ബിഗ് ബോസ് താരം ബ്ലെസ്സ്ലിയുടെ ഉമ്മ മനസ് തുറക്കുന്നു | Bigg Boss Blesslee | Blesslee Dilsha

Ойын-сауық

Bigg Boss Malayalam Season 4 | Bigg Boss Malayalam Asianet | Bigg Boss Malayalam | Bigg Boss Malayalam Blesslee | Bigg Boss Malayalam Blessle Family Interview | Bigg Boss Malayalam Blessli Family Interview |
| Bigg Boss Blesslee Family Interview | Bigg Boss Blessli Family Intevriew | Bigg Boss Malayalam Doctor Robin | Bigg Boss Malayalam Dilsha Prasannan | Bigg Boss Malayalam Dilsha Family Interview | Bigg Boss Malayalam Dilsha Family Video | Bigg Boss Malayalam Dr. Robin | Bigg Boss Malayalam Dr Robin Dilsha | Bigg Boss Malayalam Dr Robin Family | Bigg Boss Malayalam Blesslee | Bigg Boss Malayalam Blessley
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#biggbossblesslee
#blessleedilsha
#blesslibiggboss
#biggbossmalayalam
#biggbossdilsha
#biggbossdoctorrobin
#biggbossblesslee
#robindilssha
#biggbossmalayalam
#biggbossasianet
#biggbossjasmin
#biggbossmalayalamseason4

Пікірлер: 790

  • @soniarose288
    @soniarose2882 жыл бұрын

    അവൻ ജയിച്ചു വരും ഉമ്മ... നിങ്ങൾക്കൊപ്പം നമ്മളും വേദനിക്കുന്നു... സത്യം ജയിക്കുമെങ്കിൽ അവൻ ജയിച്ചു വരും 💗💗💗💗

  • @rajirengan567

    @rajirengan567

    2 жыл бұрын

    👍അതെ, അവൻ ജയിച്ചു വരും

  • @immortal5677
    @immortal56772 жыл бұрын

    ബ്ലസ്‌ലി ❤️❤️2800 വോട്ട് കൊടുത്ത് ഇന്ന്

  • @BinduZzDreamZz
    @BinduZzDreamZz2 жыл бұрын

    നല്ലൊരു മോൻ ആണ് ബ്ലസിലി

  • @thasneemshahnaz4530
    @thasneemshahnaz45302 жыл бұрын

    ഉമ്മ, അവനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പേരുള്ളപ്പോൾ ഉമ്മ എന്തിന് സങ്കടപ്പെടണം😍 Always Blesslee💞💞💞

  • @shamshadabdulkalam9069
    @shamshadabdulkalam90692 жыл бұрын

    ഞങൾ blesslee ക്ക് വോട്ട് winner ആകാൻ പ്രാർത്തിക്കുന്നു ആരും എന്തും പറഞ്ഞോട്ടെ മഞ്ഞ കണ്ണ് വെച്ച് കാണുനൊരു കണ്ടോട്ടെ ഞങളുടെ കുട്ടി വിജയിച് വരട്ടെ 🙏🤲👍🏆🌹

  • @rajirengan567
    @rajirengan5672 жыл бұрын

    ബ്ലസിലി വിജയികട്ടെ ❤👍🙏

  • @muhammadnawfal8999
    @muhammadnawfal89992 жыл бұрын

    വിധിയുണ്ടങ്കിൽ അവൻ ജയിക്കും ഉമ്മ നമ്മൾ ഉണ്ടാവും എന്നും അവന്റെ കൂടെ blesslee is a pure piece of good heart❤‍🔥 Blesslee ❤️‍🔥

  • @aira-1154
    @aira-11542 жыл бұрын

    അവന് കിട്ടുന്ന വോട്ട് അവൻ തന്നെ സ്വന്തം നേടിയതാണ് ഉമ്മാ. അവന് വിൻ ചെയ്യണം എന്നാണ് ആഗ്രഹം. നമ്മുടെ ഒക്കെ മനസ്സിലെ റിയൽ വിന്നർ ബ്ലെസ്സ്ലി ആണ്. ഉമ്മ ഭാഗ്യമുള്ള ഉമ്മയാണ്

  • @noorafathima7979
    @noorafathima79792 жыл бұрын

    ഇതുവരെ ബിഗ്ഗ്ബോസ്സിലെ ഒരു contestant പോലും ഇത്രയും degrade നേരിട്ട് കാണില്ല....വീട്ടുകാരെ വരെ പറയുന്ന കുറേ fan pages കഷ്ട്ടം...🥴 ഇനി എത്രയൊക്കെ degrade ചെയ്താലും Blesslee നമ്മുടെ ഒക്കെ മനസ്സിൽ എപ്പോഴേ വിജയിച്ചു കഴിഞ്ഞു...❤️👑

  • @kaechu3
    @kaechu32 жыл бұрын

    നല്ല സംസാരം.... ബ്ലസിളിയുടെ ഉമ്മ 🙏.... Blesslee 👍👍

  • @safnafathimakn9633
    @safnafathimakn96332 жыл бұрын

    ബ്ലസിലീക്ക് കിട്ടുന്ന വോട്ട് അവന്റെ മാത്രം ഗെയിം അടിസ്ഥാനം ആയിട്ടാണ് അല്ലാതെ ആരുടേം ഫാൻസിന്റെ ഔതാര്യം അല്ല ബ്ലസിലി

  • @Jamaludheen-ir8te

    @Jamaludheen-ir8te

    2 жыл бұрын

    Njn robin fan ahnllo enitt njn vote cheynnundallo

  • @sabeenasunil8495

    @sabeenasunil8495

    Жыл бұрын

    @@Jamaludheen-ir8te ath nink blessleeyodulla eshtam kondalle avnte game kandalle..allathe veroruthan paranjond oudharyam ano...para nee🚶‍♀ oruthnatem oudharyathil blessleek oru vote polm kitteettilla 💯💯

  • @mallutrolls123

    @mallutrolls123

    Жыл бұрын

    @@sabeenasunil8495 റിയാസ് ജയിക്കാതിരിക്കാൻ ബ്ലെസ്ലീക് ഞാൻ വോട്ട് കൊടുത്തു last 2 days റോബിൻ പറഞ്ഞപ്പോ ദിൽഷക്കും iam a റോബിൻ ഫാൻ

  • @hacker3718
    @hacker37182 жыл бұрын

    🥺. BLESSLEE jayiche varum.❤️🥺

  • @DJ-mq9qn
    @DJ-mq9qn2 жыл бұрын

    Blessly ഇഷ്ടം 😍

  • @crazy-wn1gb
    @crazy-wn1gb2 жыл бұрын

    Blessly സമ്മാനമായി ഉമ്മക്ക് 🔥ബിഗ്ഗ് ബോസ്സ് വിന്നർ ആയി തിരിച്ചു വരട്ടെ 🔥.

  • @eyadbasi7209

    @eyadbasi7209

    2 жыл бұрын

    Ethaa veshamekkallay

  • @abhibattu7438
    @abhibattu74382 жыл бұрын

    പലരും പല കാര്യങ്ങളും പറയുന്നു ആദ്യം മുതലേ എന്റെ മുഴുവൻ വോട്ടും ബ്ലെസ് ലിക്ക്

  • @abdulnafi5825
    @abdulnafi58252 жыл бұрын

    ബ്ലസി ലി വിന്നർ ആവാൻ ആർമാർ ത്ത മായി പ്രാർത്ഥിക്കുന്നു

  • @achuachus2076
    @achuachus20762 жыл бұрын

    Bleslee 🔥💥

  • @aiswaryas3128
    @aiswaryas31282 жыл бұрын

    My full support only for blesslee ❤️❤️❤️❤️🔥🔥🔥🔥

  • @simishajisimishaji4705
    @simishajisimishaji47052 жыл бұрын

    Blesleeee❤️❤️❤️❤️❤️❤️❤️

  • @mayavi531
    @mayavi5312 жыл бұрын

    ബ്ലെസ്സ്ലി.... ❤️❤️❤️

  • @narutouzamaki1653
    @narutouzamaki16532 жыл бұрын

    amma വിഷമിക്കാതെ ഞങ്ങൾക്കറിയാം.. blessssleeee ye ✌️✌️✌️ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ✌️✌️✌️✌️✌️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @riz1353
    @riz13532 жыл бұрын

    Blesslee 🦋❤️

  • @hannajinu5374
    @hannajinu53742 жыл бұрын

    ഉമ്മാന്റെ ക്കൂടെ കിടക്കുന്ന blesslee❤️❤️....എല്ലാവരും പറയുന്നു ഗേൾസ് ഇനെ മാത്രം ടാർഗറ്റ് ചെയ്യുന്നു ....അവരെ respect കൊടുക്കുന്നില്ല എന്ന് ഉള്ളത് .വെറും വാക്ക് മാത്രം...,💯💯💯💯🙌.....,,ശെരിക്കും വേക്തിഹത്യ നേരിടുന്ന ഒരു contestant aanu....avan winner ആവണം.....🙌🙌🙌🙌🙌

  • @seminoushu9418
    @seminoushu94182 жыл бұрын

    Blesslee 🥰

  • @mailakkadanvlogs7
    @mailakkadanvlogs72 жыл бұрын

    ഞങ്ങൾ അവനെ കണ്ട് ഇഷ്ട്ടപ്പെട്ടത് അവന്റെ നന്മ കണ്ടാണ് വല്ലവനും പറയുന്നതും കേട്ട് വഴിയിൽ കളയാൻ അല്ല ഞങ്ങൾ സ്നേഹിച്ചത് 🙏 അവന് ആഗ്രഹം ഇല്ലെങ്കിലും ഞങ്ങൾ അവനെ കൊണ്ടു കപ്പ് എടുപ്പിക്കും👍❤️❤️❤️❤️ Bleslee

  • @teneeshasivan6911
    @teneeshasivan69112 жыл бұрын

    Blesslee ❤❤❤

  • @devadevu1825
    @devadevu18252 жыл бұрын

    അവൻ തന്നെ വിന്നറാവും🙏🙏 ഈ ഫാമിലിയേ ഒരു പാടിഷടമാണ് ബ്ലസ് ലീ❤️❤️❤️

  • @hafff9179
    @hafff91792 жыл бұрын

    Thankyou for blesslee😁❤️😜 You gave birth to a legend,a gem!🥺❤️

  • @nuzz2659
    @nuzz26592 жыл бұрын

    brilliant player ആണ് blessleee ❤❤ ഉമ്മാ Don't worry അവൻ എന്നും നിങ്ങൾക് അഭിമാനം ആയിരിക്കും 💯💥

  • @sakeerhusain5286
    @sakeerhusain52862 жыл бұрын

    Blesslee 🏆🏆🏆

  • @tuskeryt434
    @tuskeryt4342 жыл бұрын

    Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕 Blesssssleeeeeee❤️🔥🔥💕💕💕

  • @marysabu2711
    @marysabu27112 жыл бұрын

    Blessle ❤️💙💖❤️

  • @saya-nb2qt
    @saya-nb2qt2 жыл бұрын

    Umma വിഷമിക്കരുത്. മോനേ മനസ്സിലാക്കിയ കുറച്ചുപേരെകിലും ഉണ്ട്. അവരുടെ സ്നേഹം എന്നും Blesslee ക്ക് കിട്ടും. Blesslee 🏆💕❤️💞

  • @naanueizaa7021
    @naanueizaa70212 жыл бұрын

    പറയുനൊരു പറയട്ടെ ഉമ്മ നമ്മക്കറിയാലോ blesslyne

  • @amalaanu9316

    @amalaanu9316

    2 жыл бұрын

    Blessly ❤️

  • @khalida7948

    @khalida7948

    2 жыл бұрын

    Blessslee 🔥

  • @varebts2551
    @varebts25512 жыл бұрын

    ദിൽഷ ബ്ലസ്‌ലിയേ തൊടുമ്പോൾ അതൊക്കെ ഓക്കേ ആണ്‌ പക്ഷേ ബ്ലസ്‌ലി ദിൽഷയേ തൊട്ടാൽ അതൊക്കെ ഞരമ്പ് എന്ന് പുറത്തുള്ളവർ പറയുന്നു..ദിൽഷ പറയുന്നു എനിക്കേറ്റവും ഇഷ്ടവും വിശ്വാസവും ബ്ലസ്‌ലിയേ ആണ്‌ ഞാനും നിന്നെ തൊടുന്നുണ്ട് അതിലൊക്കെ എന്ത്‌ തെറ്റ് ആന്നെന്നു... പിന്നെ എന്തിനാ ആ പാവം ബ്ലസ്‌ലിയേ ഇങ്ങനെ വേദനിപ്പിക്കുന്നത്🙏🙏

  • @jyothikaraj4897
    @jyothikaraj48972 жыл бұрын

    Blessle❤❤❤

  • @athulKallooppara21
    @athulKallooppara212 жыл бұрын

    Blesslee ❤️

  • @Itz_Philo
    @Itz_Philo2 жыл бұрын

    അമ്മ ഈ പറയുന്നവർ മനുഷ്യന്മാർ അല്ല എന്ന് കരുതിയാൽ മതി... അമ്മയും സഹോദരങ്ങളും ഇതിൽ ഒന്നും ഭാഗവാക്കല്ല... You have a good family.... ഇത് കഴിഞ്ഞാൽ എല്ലാം ശെരിയാവും.... Blesslee വരുമ്പോ എല്ലാം പറഞ്ഞു മനസിലാക്കാം...stay strong💙💙💙💙💙💙💙

  • @hisanashamsudheen.n1842
    @hisanashamsudheen.n18422 жыл бұрын

    blesslee❤❤

  • @parvathyharis1894
    @parvathyharis18942 жыл бұрын

    ❤️❤️❤️Blesslee❤️❤️❤️

  • @jaseelajamal8607
    @jaseelajamal86072 жыл бұрын

    Blessly 🥰🥰🥰

  • @abcdefg4715
    @abcdefg47152 жыл бұрын

    Blesslee is a good hearted person.Ellavarkm aryam umma blesslee ye. Umma pedikkathe.

  • @poppybinupoppybinu5448
    @poppybinupoppybinu54482 жыл бұрын

    Blessli❤️❤️❤️❤️

  • @lijoygeorge757
    @lijoygeorge7572 жыл бұрын

    Bleslee❤️🔥

  • @jijojoseph3409
    @jijojoseph34092 жыл бұрын

    Umma പേടിക്കണ്ട Blesswly അവൻ poli aanu, kidu Aalkaru enthu venamenkilum പറഞ്ഞോട്ടെ അതങ്ങു മൈൻഡ് cheythe ഇരുന്നാൽ mathi

  • @shaniniyas4863
    @shaniniyas48632 жыл бұрын

    Blesli jeyichillel pinna aare jeyikkana. Blesli nammude muthaan 🥰🥰🥰

  • @shijiapeter1886
    @shijiapeter18862 жыл бұрын

    Blessle ya manasilakkunnaver manasilaakkiyaal mathi... Choriyan maarodu pogaan para... Blessle God with u.... Bappa yude blessing avanu appozhum undaagum... Biggboss il ninnum eragubol Avante life color aagum💯💯💯👌👌👍👍 All the best...

  • @varebts2551
    @varebts25512 жыл бұрын

    ബ്ലസ്‌ലിക്ക് വോട്ട് നൽകണേ എല്ലാരും.. ഇപ്പൊ വോട്ട് ചെറുതായി കുറഞ്ഞിട്ടുണ്ട്😢😢😢😢😢

  • @RisanaUmmer1
    @RisanaUmmer12 жыл бұрын

    Blessle മ്മടെ മുത്താണ് 😍👍🏻

  • @aiswaryam.r5126
    @aiswaryam.r51262 жыл бұрын

    Always blessly ❤️💯

  • @manishakm6101
    @manishakm61012 жыл бұрын

    Blesslee ❤️❤️❤️❤️❤️

  • @ibnumubarak8540
    @ibnumubarak85402 жыл бұрын

    Blesslee

  • @vss.avlog.1240
    @vss.avlog.12402 жыл бұрын

    Neggetive comments നോക്കണ്ട അമ്മേ blesslee യുടെ possitive comments നോക്ക് blesslee fans like അടി

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff2 жыл бұрын

    Blesslee😍😍

  • @_.Hiba._
    @_.Hiba._2 жыл бұрын

    Parayunnavar okke parayatte umma avante koode avan undakiya fans und 💯allathe osikk vottu kittiit win ayitt karyam illa umma 💯nammale blesslee nammude hero thanneya 💯🔥❤️

  • @saniyaks5579
    @saniyaks55792 жыл бұрын

    always blesslee ❣️❣️❣️

  • @sinanshaz3386
    @sinanshaz33862 жыл бұрын

    Blessle 😍😍❤️

  • @sindhukesu580
    @sindhukesu5802 жыл бұрын

    ബ്ലസിലീ നല്ല മോൻ ആണ്. അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും സ്നേഹിക്കുന്ന മോൻ ആണ്. നല്ല മനസിന്‌ ഉടമ ആണ്. മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ..... എന്ന് സമാധാനിക്ക്. അവൻ ജയിച്ചാലൊന്ന് കരുതി ഓരോന്ന് പറയുന്നതാ

  • @radhikapv59
    @radhikapv592 жыл бұрын

    Bleslee the real man❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻❤❤❤❤❤❤❤❤❤❤❤❤❤🙏🏻❤❤❤

  • @anonymous-yy6jh
    @anonymous-yy6jh2 жыл бұрын

    Umma be happy Blessley is a pure soul

  • @user-gp3sm3dr5k
    @user-gp3sm3dr5k2 жыл бұрын

    Blessle 💓🥰

  • @meenasatish4399
    @meenasatish43992 жыл бұрын

    ഞങ്ങൾക്ക് ബ്ലസിലിയെ വളരെ ഇഷ്ടമാണ് 🥰

  • @Elsa-hg6ze
    @Elsa-hg6ze2 жыл бұрын

    Blessle 🥰🥰🥰

  • @818vi
    @818vi2 жыл бұрын

    ആര് ജയിച്ചാലും തോറ്റാലും മെസ്സി worldcup ജയിക്കണം ഞങ്ങൾ അർജൻ്റീന ഫാൻസിന് അത്രേ ഉള്ളൂ

  • @jishavinukumar1412

    @jishavinukumar1412

    2 жыл бұрын

    Argentina fansnn evide ntha karyam?

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed31432 жыл бұрын

    Vote for blessleee❤️❤️❤️❤️👍👍👍full sapoorte blessleee❤️❤️👍👍👍

  • @ajilkrishnaajilkrishna7731
    @ajilkrishnaajilkrishna77312 жыл бұрын

    Blessleeee pavamanu umma vishamikkathioikku

  • @bcv2434
    @bcv24342 жыл бұрын

    Ummamaare..aniyathimaare karayikkunna blind fans..shame on U..heartless fans Eee kanneerinellam kanakku parayendi varum Riyaaz nd Blesslies Umma🙏💕

  • @sajinisony60
    @sajinisony602 жыл бұрын

    Bleasslee❤❤👌

  • @abdulkabeerptk4779
    @abdulkabeerptk47792 жыл бұрын

    Blessly muthanu 🥰❤️❤️❤️👍👌💐

  • @thuglife6458
    @thuglife64582 жыл бұрын

    ഉമ്മാ പറയുന്നവർ പറയട്ടെ.Blessle യെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഉമ്മക്ക് ഒപ്പം ഇണ്ട്...... ❤️🙌🏻

  • @rafinar2162
    @rafinar21622 жыл бұрын

    Blesslee 🔥🔥🔥

  • @ananya-61
    @ananya-612 жыл бұрын

    Blesslee 😭😭❤️ Day by day increasing respect for him 😭 We are with you don't worry umma 🤗💖 Blesslee porath varumbo ee degrading okke kaanumbo 🤧 ee ummane novichenn okke avar anubavikkum 🙂🙌

  • @rbvlogs248
    @rbvlogs2482 жыл бұрын

    Always with blesslee ❤🥺

  • @rzy06
    @rzy062 жыл бұрын

    Always BlessLee😍🔥

  • @unniiguruvayoor9012
    @unniiguruvayoor90122 жыл бұрын

    ബ്ലീസ്‌ലിയുടെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം അത്കൊണ്ട് ഇ ചാനൽ ഞാൻ സബ്ക്രൈബ് ചെയ്തു ❤❤❤

  • @roronovazoro653
    @roronovazoro6532 жыл бұрын

    Blesslee ❤️🔥

  • @veetammacreations
    @veetammacreations2 жыл бұрын

    Bleslee ❤❤❤😘😘😘

  • @itsme1385
    @itsme13852 жыл бұрын

    Blesslee 💜💫

  • @binta_joy
    @binta_joy2 жыл бұрын

    ഉമ്മ വിഷമിക്കണ്ട അവൻ ജയിച്ചുവരും ❤️

  • @saradhicooking
    @saradhicooking2 жыл бұрын

    ഒരമ്മ എന്ന നിലയിൽ ഇതൊക്കെ കേട്ടപ്പോൾ ഭയങ്കര സങ്കടം വന്നു 😭😭😭😭

  • @jopaulshaju2020
    @jopaulshaju20202 жыл бұрын

    Umma paloorum agane oke parayum. Umma vushamikaruthe blessylee winner ayyi varrum urrapanne. Dishayum, blessylee , robin chunks aane real friendship heroes.

  • @sreejaramachandran5968
    @sreejaramachandran59682 жыл бұрын

    ബ്ലസിലി ഒരു നല്ല മസ്സിന്റെ ഉടമ ആണ് എനിക്കു ഇഷ്ടം ആണ് പിന്നെ DR ബ്ലസിലി ദിലു ഇവർ 3 പേർ കൂടുമ്പോൾ ആണ് ഏറ്റവും കണ്ട് ഇരിക്കാൻ തോന്നുന്നത് ഈ BB 4 ലെ ഇഷ്ടം ഉള്ള ആൾകാർ

  • @roronovazoro653
    @roronovazoro6532 жыл бұрын

    ഉമ്മാടെ മകന് ഞങ്ങളുടെ മുഴുവൻ സപ്പോർട്ടും ഉണ്ട്. ❤️

  • @iim4494
    @iim44942 жыл бұрын

    Jayichalum illelum.. blesslee will forever be in our hearts 💕.

  • @sangeetharamesh9178
    @sangeetharamesh91782 жыл бұрын

    അവിടെ ഏറ്റവും കൂടുതൽ പേർ ആക്ഷേപിച്ചതും അവഗണിച്ചതും ബ്ലെസ്‌ലിയെ ആണ്.കാണുമ്പോൾ ഒരുപാട് വിഷമം തോന്നി..ജീവിതത്തിൽ അവനു എല്ലാ ഐശ്വര്യവും ഉണ്ടാകും.അമ്മ വിഷമിക്കണ്ട.

  • @EREN_YEA.GER_
    @EREN_YEA.GER_2 жыл бұрын

    Saarilla ,nagal kuuude indee,He is the most brilliant player😍😍😍😘😘😘😘😘

  • @RisanaUmmer1
    @RisanaUmmer12 жыл бұрын

    ഉമ്മ strong ആണ് 👍🏻👍🏻👍🏻 ബ്ലെസ്ലിലിയും 😍

  • @Deydude138
    @Deydude1382 жыл бұрын

    Ummaaah parayunnavar parayatte Avabe ishttapedunna orupaad perund🙏❤️

  • @Good_vibes5532
    @Good_vibes55322 жыл бұрын

    Dilrob combo ഒക്കെ നല്ലത് തന്നെ.. പക്ഷേ ഇത്രയും നന്നായി കളിച്ച ബ്ലെസ്ലി ഈ കുറച്ചു ദിവസം കൊണ്ട് ഒന്നുമല്ലാതായിപ്പോയത് അവൻറെ തെറ്റ് കൊണ്ട് മാത്രമല്ല ..അവൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവൻറെ അടുത്തേക്ക് ദിൽശയും പോകാറുണ്ട്.. സങ്കടം തോന്നുന്നു ബ്ലെസ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ... സത്യത്തിൽ ഒറ്റയ്ക്കിരുന്ന് പൊരുതിയത് ബ്ലെസ്സിൽ തന്നെയാണ് മറ്റുള്ളവരുടെ വോട്ടു കൊണ്ടല്ല വിജയിക്കേണ്ടത് സ്വന്തം അധ്വാനം കൊണ്ട് മുന്നേറിയത് ബ്ലസില്‍ തന്നെയാണ് ...ബ്ലസിലെ ജയിപ്പിക്കണം Full vote for pavam blessle 🔥🔥🔥🔥🔥🔥😭😣😣

  • @bhadraathu3847

    @bhadraathu3847

    2 жыл бұрын

    കറക്റ്റ് കാര്യം ആണ്

  • @sylviamalakkil255

    @sylviamalakkil255

    2 жыл бұрын

    Yes dilsha used him hugely to get where she wants to be. Bleslee fell into the trap of this flirting queen and lost the winning chance as robin blind band will only vote for her and maker the winner who is the lease deserving winner in this season. Very sad and pathetic and I wish Bleslee wins this show 😒

  • @sheikmohammad5214
    @sheikmohammad52142 жыл бұрын

    Don't worry Umma blessle brother 🔥🥰🥰💕😍🥰😍💕😍🥰😍💕😍🥰😍💕😍

  • @goldengopz1122
    @goldengopz11222 жыл бұрын

    Blesslee forever ❤️

  • @aslamshah485
    @aslamshah4852 жыл бұрын

    Full votes for blesslee👑👑👑

  • @flaviokj4487
    @flaviokj44872 жыл бұрын

    Bachekkaa jayikkum 👑👑👑

  • @shabeervt2588
    @shabeervt25882 жыл бұрын

    ബ്ലസ്ലി മുത്താണ് 🥰🥰🥰

  • @siddharth.p8547
    @siddharth.p85472 жыл бұрын

    BLESSLEE 🥺❤️🏆

  • @bhavanab7656
    @bhavanab76562 жыл бұрын

    Blesslee is a good guy from a good family

  • @syamilyshaji6356
    @syamilyshaji63562 жыл бұрын

    Blessled blessleee❣️😚

  • @asmbm2577
    @asmbm25772 жыл бұрын

    ഉമ്മാ, ഈ ഷോ മിക്ക എല്ലാവരുടെയും ലൈഫ് കൊളമാക്കിയിട്ടേ ഉളു, ഗുണം കിട്ടുന്നവർ വളരെ കുറവാണ്. ഡീഗ്രേഡിങ് ആൻഡ് സൈബർ അറ്റാക്ക് =ബിഗ് ബോസ്സ്

  • @ajwaayman4481
    @ajwaayman44812 жыл бұрын

    Blessly മുസ്ലിമാണോ പേര് കേക്കുമ്പോൾ ഞാൻ വിചാരിച്ചു ക്രിസ്ത്യൻ ആയിരിക്കുന്നു ആരും പൊങ്കാല ഇടേണ്ട ഞാൻ എന്റെ സംശയം ചോയ്ച്ചന്നുള്ളു 🤗

  • @meerakrishnan799
    @meerakrishnan7992 жыл бұрын

    Blessly❤❤❤

Келесі