Dilsha Prasannan & Dr Robin Marriage ? | Bigg Boss Dilsha Prasanna Exclusive Interview

Фильм және анимация

Dilsha has become the first female contestant to win the Big Boss Malayalam show. This has become the reason behind her sudden popularity. Dilsha Prasanna was born on 25th July 1991 (Thursday). Dilsha took birth in Calicut, Kerala, India. She is a famous dancer and actress

Пікірлер: 2 100

  • @namitha3777
    @namitha37772 жыл бұрын

    ദിൽഷക്ക് No പറയാൻ ആണെകിൽ അതു ഡോക്ടറുടെ കൂടെ livil വന്നു പറയേണ്ട കാര്യമില്ല. ഡോക്ടറോട് personel ആയി പറഞ്ഞാൽ മതി. ഡോക്ടറെ കളിയാക്കാൻ ഓരോ കാരണവും നോക്കി നിൽക്കുകയാണ് എല്ലാരും.So livil വരേണ്ട.

  • @dhanyajoseph9671

    @dhanyajoseph9671

    2 жыл бұрын

    Exactly 💯

  • @vineethnambiar785

    @vineethnambiar785

    2 жыл бұрын

    That is their choice.... don't try to force her into something ‼️‼️

  • @athiraprince9550

    @athiraprince9550

    2 жыл бұрын

    Yes

  • @shareenashari2762

    @shareenashari2762

    2 жыл бұрын

    Athea

  • @subinsubisubi6450

    @subinsubisubi6450

    2 жыл бұрын

    Adhu thirichau anengil chilapo gud news annengil 🥰🥰

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    താൽപ്പര്യം ഇല്ലെങ്കിൽ dr നേ അടുത്ത് ഇരുത്തി വിഷമിപ്പിച്ചു വിടരുത് .പാവം ആണ്🙏🙏🙏🥺🥺

  • @athiraprince9550

    @athiraprince9550

    2 жыл бұрын

    Athee

  • @ajis9924

    @ajis9924

    2 жыл бұрын

    Yes bro

  • @jyothi7964

    @jyothi7964

    2 жыл бұрын

    Yes

  • @sindhumt615

    @sindhumt615

    2 жыл бұрын

    അതേ... Interst ella എങ്കിൽ വേഗം തുറന്നു പറയൂ... Njangalde dr. Pavam മനുഷ്യനെ... Love or frnds.. Open ആകൂ...

  • @aksageorge8701

    @aksageorge8701

    2 жыл бұрын

    സത്യം

  • @beenak.a8531
    @beenak.a85312 жыл бұрын

    റോബിനെ ഇഷ്ടമല്ലങ്കിൽ അത് പറഞ്ഞു തീർക്കുന്നതാണ് നല്ലത്. ഫ്രണ്ട്, അനിയൻ എന്നൊക്കെ പറഞ്ഞു നീട്ടാതെ തീർത്തു കാര്യങ്ങൾ പറയുന്നതാണ് ദിൽഷ ചെയ്യേണ്ടത്. റോബിന് ദിൽഷയെ മനസ്സസ്സിലാക്കാൻ കഴിയും. കാരണം dr. സ്നേഹത്തിനു വില നൽകുന്ന ആളാണ്‌.

  • @vidhyatn9558

    @vidhyatn9558

    2 жыл бұрын

    She is not saying strong no

  • @ranjith2242

    @ranjith2242

    2 жыл бұрын

    അവന് പെണ്ണ് കിട്ടാതെ ഇവളുടെ പിന്നാലെ നടക്കുകയാണ് എന്നാണ് അവന്റെ കാട്ടിക്കൂട്ടിൽ കണ്ടാൽ തോന്നുന്നത്

  • @user-hg9iw6xc1q

    @user-hg9iw6xc1q

    2 жыл бұрын

    But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

  • @nidhinc

    @nidhinc

    2 жыл бұрын

    @@user-hg9iw6xc1q 🤭

  • @chinmayichinnuz7333

    @chinmayichinnuz7333

    2 жыл бұрын

    @@user-hg9iw6xc1q avar ini onnich samsarich seriyaakkum aayirikum

  • @siddique118
    @siddique1182 жыл бұрын

    റോബിനെ ഇഷ്ടമല്ലെങ്കിൽ എത്രയും പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചോ. ഒരുപാട് പെൺകുട്ടികൾ റോബിനെ ഇഷ്ട്ടപെടുന്നവരുണ്ട്...

  • @sravanmadhav4435

    @sravanmadhav4435

    2 жыл бұрын

    Yes

  • @shajics7778

    @shajics7778

    2 жыл бұрын

    Yes

  • @lifelongdreams241

    @lifelongdreams241

    2 жыл бұрын

    They are friends bro. Respect their friendship . She likes him Only as a friend. Let it be so

  • @arjunreddy752

    @arjunreddy752

    2 жыл бұрын

    @@lifelongdreams241 but ath official ayitt therrumanam aayille dr de future nu dosham aavum Already 32 aavarayi

  • @sreeluvlog

    @sreeluvlog

    2 жыл бұрын

    👌👌👌👌👌

  • @bansky_
    @bansky_2 жыл бұрын

    Interview എടുത്ത ചേച്ചി live നന്നായി കണ്ടുന്നു മനസിലായി ,എല്ലാം അറിഞ്ഞു ചോദിച്ചു പൊളിച്ചു ചേച്ചി ✌️

  • @dastran2731

    @dastran2731

    2 жыл бұрын

    Hit അടിക്കുമ്പോൾ dilshayum അവിടെ illayrnno, അതെന്താ ചോദിക്കാതെ

  • @jayapradeepa5911

    @jayapradeepa5911

    2 жыл бұрын

    @@dastran2731 Hit അടിച്ചപ്പോൾ അല്ലാ..

  • @dastran2731

    @dastran2731

    2 жыл бұрын

    @@jayapradeepa5911 okay air freshener aano?

  • @mymedia4461
    @mymedia44612 жыл бұрын

    Dr നേ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ പറയണം.. ദയവു ചെയ്തു അദ്ദേഹത്തെ ദിലു ആയിട്ട് ഇനി യെ ങ്കിലുംമറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തരുത്

  • @luckkkyyyy..5012

    @luckkkyyyy..5012

    2 жыл бұрын

    Yes

  • @mubuzz......8443

    @mubuzz......8443

    2 жыл бұрын

    Crct😐

  • @janijanaki3195

    @janijanaki3195

    2 жыл бұрын

    Ipo കെട്ടും നോക്കിയിരുന്നോ😂😂

  • @bincygeorge8583

    @bincygeorge8583

    2 жыл бұрын

    Yes

  • @sujasalahudeen8867

    @sujasalahudeen8867

    2 жыл бұрын

    Olakkeda moodu

  • @ariyamohannair8585
    @ariyamohannair85852 жыл бұрын

    ഡോക്ടർ നെ വിഷമിപ്പിക്കുന്ന ഒരു കാര്യം പറയാൻ വേണ്ടി ലൈവ് വരല്ലേ മോളെ 🙏🏻🙏🏻 ഇനിയും അദ്ദേഹം കരയാൻ ഇടം വരരുത് 🙏🏻.

  • @anjaligirijan6760

    @anjaligirijan6760

    2 жыл бұрын

    Ashyee...

  • @praveenapraveena8425

    @praveenapraveena8425

    2 жыл бұрын

    enthanu ningal ingane okke..

  • @athirapm2715

    @athirapm2715

    2 жыл бұрын

    💩💩💩

  • @revathyrevathy7436
    @revathyrevathy74362 жыл бұрын

    ദിൽഷ നോ പറഞ്ഞാലും കുഴപ്പമില്ല. Dr ന് നല്ല ഒരു പെണ്ണിനെ കിട്ടും. പിന്നെ ഞങ്ങൾ ദിൽഷയെ സപ്പോർട്ട് ചെയ്തത് dr പറഞ്ഞത് കൊണ്ട് ഒൺലി dr🥰dr🥰dr🥰dr🥰dr🥰dr

  • @teddys2458
    @teddys24582 жыл бұрын

    Dilsha 3 interview 3 dress in a day. Dr 10 interview 1 dress in a day. Simplicity

  • @user-bm1pk3op3r

    @user-bm1pk3op3r

    2 жыл бұрын

    Dr robin💖

  • @meharunnizach6339

    @meharunnizach6339

    2 жыл бұрын

    Enthina anavasya comparison. She always focused on looking good. Even in the house, she adviced Robin that they should always look their best.

  • @libertychannel6760

    @libertychannel6760

    2 жыл бұрын

    Poyi chathoode.. Vere onnum kittathondano😅😅😅

  • @GOODVIBES-wx3ed

    @GOODVIBES-wx3ed

    2 жыл бұрын

    😂😂

  • @teddys2458

    @teddys2458

    2 жыл бұрын

    Just a joke. Dr kku dilsha orungi nadakkunnath valare eshtamaanu

  • @user-ht7hv2vm4z
    @user-ht7hv2vm4z2 жыл бұрын

    ഈ സീസണിൽ പുറത്താക്കിയിട്ടും അകത്തും പുറത്തും ഏറ്റവും ചർച്ച ചെയ്ത വെക്തി,ഏത് വിഷയവും അയാളോട് ചേർത്ത് ചർച്ച ചെയ്യപ്പെട്ട വെക്തി. അയാൾക്ക് മുന്നിൽ ബാക്കി ഉള്ളവർ സൂര്യന് ചുറ്റും വലയം വെക്കുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങൾ മാത്രം ആയിരുന്നു. സീസൺ വിന്നർ ആയ വ്യക്തിക്ക് മേലെ അയാളെ പേരിൽ ഈ സീസൺ മുദ്രകുത്തിയെങ്കിൽ THAT MAN IS AN UNIQUE BIGGBOSS SEASON 4 MALAYALAM =DR. ROBIN RADHAKRISHNAN 😘😘💥💥💥💥

  • @sajithajerome8620

    @sajithajerome8620

    2 жыл бұрын

    👍👍

  • @parvanaharinandacutesister4468

    @parvanaharinandacutesister4468

    2 жыл бұрын

    Right 👍

  • @Ramsy1991

    @Ramsy1991

    2 жыл бұрын

    Wow🔥🔥🔥

  • @d3art877

    @d3art877

    2 жыл бұрын

    👍👍

  • @ashelyrizwana6742

    @ashelyrizwana6742

    2 жыл бұрын

    👍👍👍

  • @unninair8348
    @unninair83482 жыл бұрын

    Dear Dr robin and dear DilRob fans plz be prepared to hear a big no response from dilsha. Dear robin be strong. We are with you❤

  • @user-hg9iw6xc1q

    @user-hg9iw6xc1q

    2 жыл бұрын

    But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

  • @unninair8348

    @unninair8348

    2 жыл бұрын

    @@user-hg9iw6xc1q but robin ishttamulla kaaryam avlkk ariyaamalloo....aval adh kandittum kandilla nn nadikkunnth aane....endhenkilum aavatte avarde life avaru theerumanikkatte...but robin endhayalum ee decision kelkkumbol othiri vishamikkumm

  • @thulasiraj7824

    @thulasiraj7824

    2 жыл бұрын

    @@unninair8348 അതേ അവൾ ഇന്റർവ്യൂ പറഞ്ഞു ഡോക്ടർക്ക് ഇഷ്ടം ഉണ്ടോ എന്നൊക്കെ അവൾ ഒന്നും അറിയാത്ത കുഞ്ഞ് ആണല്ലോ

  • @sreezkrishna279

    @sreezkrishna279

    2 жыл бұрын

    @@thulasiraj7824 atea kanumbola dilshayod ntokeyo fhodikan tonnunea ,avlk onnum ariyate pole aa king taskil polm propose cheytalo ,pinea ariyilnu parenat entha ee kutty?edak edak friend aanennum?no idea

  • @user-fl5rb7zx1w

    @user-fl5rb7zx1w

    2 жыл бұрын

    @@user-hg9iw6xc1q അവൾക് നന്നായി അറിയാം 🙏

  • @daphneboutique944
    @daphneboutique9442 жыл бұрын

    Dilsha knows how to say things tactfully let her live peacefully!!!!

  • @sakkeenaa539
    @sakkeenaa5392 жыл бұрын

    ഡോക്ടറോട് Y S പറയാത്ത ഇന്റർവ്യൂ കാണാൻ എന്തോ താൽപര്യം തോന്നുന്നില്ല. അത് ഡോക്ടറോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ്. അദ്ദേഹം വിഷമിക്കുന്നത് ഇഷ്ടമില്ല

  • @luckkkyyyy..5012

    @luckkkyyyy..5012

    2 жыл бұрын

    സത്യം

  • @jayadivya4067

    @jayadivya4067

    2 жыл бұрын

    Agne paryaruthu dilu feelings respect cheyukka pls

  • @varshanandhan5535

    @varshanandhan5535

    2 жыл бұрын

    Enikum

  • @laughingkidoos9060

    @laughingkidoos9060

    2 жыл бұрын

    Satyam

  • @ammreenamjed3514

    @ammreenamjed3514

    2 жыл бұрын

    Sathyam👍

  • @sheebaharis964
    @sheebaharis9642 жыл бұрын

    നോ പറയാൻ ആണേൽ ലൈവ് ഇൽ വരണ്ട റോബിനെ ആരുടെ യും മുന്നിൽ നാണം കെടുത്തരുത് പിന്നേ ദിൽഷക് എനിക്ക് തരാൻ ഉള്ള ഉപദേശം നല്ല ഒരു ഫ്രണ്ട് നു നല്ല ഹസ്ബന്റ് ആവൻ കഴിയും നല്ല ഒരു തീരുമാനം എടുക്കാൻ കഴിയട്ടെ

  • @sravanmadhav4435

    @sravanmadhav4435

    2 жыл бұрын

    Dr👌

  • @sreenandhanshortvideos2635

    @sreenandhanshortvideos2635

    2 жыл бұрын

    Correct ❤🌹🌹❤

  • @butterflies6427

    @butterflies6427

    2 жыл бұрын

    👍👍

  • @bettyjose1220

    @bettyjose1220

    2 жыл бұрын

    Correct 👍👍

  • @sabarashad9138

    @sabarashad9138

    2 жыл бұрын

    Crct💯

  • @swathyp.s1293
    @swathyp.s12932 жыл бұрын

    If you going to say NO then plz don't come in live with Robin.. Continue your relationship as Friends ❤❤❤

  • @abhiiiiizzzz7404

    @abhiiiiizzzz7404

    2 жыл бұрын

    Livil varum... Dilsha frnds maathram aanennu parayum... Dr. parayum "I respect your decision" and fans nod parayum dilsha ye ithinte peril degrade cheyyaruth, because he's a gentleman chapter closed...

  • @mufeeshefi

    @mufeeshefi

    2 жыл бұрын

    @@abhiiiiizzzz7404 but the sad part is he will trolls on this😢

  • @johntkm7

    @johntkm7

    2 жыл бұрын

    Enemies are ready to mock him...

  • @sandra_s01

    @sandra_s01

    2 жыл бұрын

    @@abhiiiiizzzz7404 ee oru drama kanan allaa wait chythe... 🥺🥺🥺🥺 Ipoo avalk robine vendaa...... Ath nallonam manasilakunund.. Orikkal koodi ayal orupaad vishamikkan pokuva... 🥺 Dilune orupaad ishtaa... But avalk ath orikkalum manasilakilla💯

  • @amalnathvenu5626

    @amalnathvenu5626

    2 жыл бұрын

    @@abhiiiiizzzz7404 athanu nadakan pokunath

  • @SivadascC
    @SivadascC2 жыл бұрын

    ഞങ്ങടെ ചങ്ക് dr നെ... വിഷമിപ്പിക്കരുത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ്.. ദിലൂ ന് വോട്ട് ചെയ്തത്.... ആ മനുഷ്യന് വേദനിച്ചാൽ....... നോവുന്നത്...അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ഹൃദയമാണ്

  • @naymardasilvasantosjr
    @naymardasilvasantosjr2 жыл бұрын

    ദിൽഷയും ഡോക്ടറും ഒന്നിക്കണം അതാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അത് പറയുവാനാണെങ്കിൽ മാത്രം live വന്നാൽ മതി. എന്നും dilrob isttam♥️♥️♥️❤❤❤❤

  • @sreenandhanshortvideos2635

    @sreenandhanshortvideos2635

    2 жыл бұрын

    Correct. Orikkalum Dr nodu No parayan vaendi public ntae munnil vannu parayaruthu please. Kaaranam Dr oru paavam aanu... Dr uyir ❤🌹❤❤❤❤❤❤❤🌹🌹❤❤🌹❤🌹🌹❤❤❤🌹❤❤🌹❤❤❤

  • @ranjith2242

    @ranjith2242

    2 жыл бұрын

    പിന്നെ നാട്ടുകാരുടെ ഇഷ്ടം നോക്കിയിട്ടല്ലേ വിവാഹം കഴിക്കുന്നത് ...ഓരോരുത്തർക്കും അവരുടെ ഇഷ്ടങ്ങളുണ്ട് ... ദിൽഷാ അവൾക്ക് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കട്ടെ

  • @user-hg9iw6xc1q

    @user-hg9iw6xc1q

    2 жыл бұрын

    But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

  • @mohammedshijaspalakkal5200

    @mohammedshijaspalakkal5200

    2 жыл бұрын

    അതെ അങ്ങനെ കേൾക്കാൻ വേണ്ടിയാണ് ദിൽഷയ ചേർത്തുന്നത്.

  • @mohammedshijaspalakkal5200

    @mohammedshijaspalakkal5200

    2 жыл бұрын

    ദിൽഷാ ഡോക്ടർ റെ വിവഹം കഴിക്കണം.

  • @malavika_renjith_201
    @malavika_renjith_2012 жыл бұрын

    Ennu thanne 3 mathe interview aan kanunne😁3 ennathilum 3 dress.... Eppo time 11.36....dress change cheyyuka... Interview kodukkuka.... Love u dilu..... DILROB😍❤️

  • @mithrshahakeem
    @mithrshahakeem2 жыл бұрын

    Friendship ലേറെ ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന dilroob love successful ആവാൻ വേണ്ടി ആണ് 💯💯💯

  • @ajikumarajikumar1296
    @ajikumarajikumar12962 жыл бұрын

    വിവാഹം എന്നത് അലോചിച്ച് ചെയേണ്ട കാര്യമാണ്. അവർ തമ്മിൽ സംസാരിച്ച് തീരുമാനിക്കട്ടെ അത് എന്തായലും അംഗീകരിക്കുക. Friend ആണെങ്കിൽ അങ്ങനെ Partner ആണെങ്കിൽ സന്തോഷം . അത് എന്ത് തന്നെ ആയാലും ആരും അവരെ രണ്ട് പോരെയുo Degrading cheyaruthu

  • @sashikalajayaram1135

    @sashikalajayaram1135

    2 жыл бұрын

    Q

  • @ntkl4315

    @ntkl4315

    2 жыл бұрын

    Athe avarde ishttam pole cheyyate....pinne vithi pole varum

  • @selenophile1832

    @selenophile1832

    2 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കറക്റ്റ് അത് പേർസണൽ ചോയ്സ് ആണ്.എല്ലാവരും പറയുന്നു അവർ ഒരുമിക്കണം എന്ന് പക്ഷെ അത് ഒരാളുടെ ഇഷ്ടം ആണ് അത് അംഗീകരിക്കണം.

  • @achuanu5157
    @achuanu51572 жыл бұрын

    Dr റേ നോ എന്നു പറയാനാണെങ്കിൽ ദില്ഷാ വരണ്ട dr റേ മേരേജ് ചെയാം എന്നു പറയാനാണെങ്കിൽ വന്നാൽ മതി ഞങ്ങളുടെ dr വിഷമിക്കുന്നത് കാണാൻ ഞങ്ങള്ക്ക് കഴിയില്ല

  • @imagination9301

    @imagination9301

    2 жыл бұрын

    അതൊക്കെ അവരുടെ ചോയ്സ് അല്ലെ. വെറുതെ എന്തിന് ഫോഴ്സ് ചെയ്യിപ്പിക്കുന്നു

  • @nayanasivadas2913

    @nayanasivadas2913

    2 жыл бұрын

    @@imagination9301 അതൊന്നും ചിന്തിക്കാനുള്ള ബോധം അവർക്കില്ല

  • @Kuttus530
    @Kuttus5302 жыл бұрын

    Dilshak interest ഇല്ലെങ്കിൽ എന്തിനാ pressure കൊടുക്കുന്നെ കല്യാണം എന്നും പറഞ്ഞു... dilsha ശരിക്കും ഫ്രണ്ട് ആയിട്ടാണ് കാണുന്നതെങ്കിൽ പെട്ടെന്ന് അത് തുറന്ന് പറഞ്ഞു പോകുന്നതാകും നല്ലത്.. anyway it's her choice

  • @selenophile1832

    @selenophile1832

    2 жыл бұрын

    അതെ 👍🏻

  • @aishathaamira7507
    @aishathaamira75072 жыл бұрын

    Respect her decision whatever it is...Its her life... Jeevikkendathum aval thanne

  • @jessynidheesh7382

    @jessynidheesh7382

    2 жыл бұрын

    Respect cheyunnu bt live Venda personal matters alle

  • @Kaattuchembakam

    @Kaattuchembakam

    2 жыл бұрын

    Game nte nerath use cheythathavum അല്ലെ appo saramilla

  • @sonyraj4370

    @sonyraj4370

    2 жыл бұрын

    Love strategy.. ipozhum blind fansine manasilayilatila..

  • @ann9144
    @ann91442 жыл бұрын

    Dear Dilsha, If you want to continue only friendship with Dr. Robin, Please don't say it on social media. I mean if it's a No . Because many people are waiting to degrade and make troll on him... He is. A Gem. And don't let him get hurt ..so if it's a No , tell him personally. Kindly consider

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Athu avaru nokikoolum ..elaavarudeyum feelings respect cheyunna kuttyaanu dilu . Nigalu bigg Boss kandu thanne aano ithoke parayane... 🤦 Endh fansaanu

  • @TheKarishma726

    @TheKarishma726

    2 жыл бұрын

    Yes verudhe aa mushyanu hope koduthu.. Ini trollum koodi sahikan vayya

  • @ragnarlothbrok6225

    @ragnarlothbrok6225

    2 жыл бұрын

    That's why she is saying it in live with him. Pulli pullide fansnodu parayum avale degrade cheyyaruthen

  • @ravenraoravan6216

    @ravenraoravan6216

    2 жыл бұрын

    Sarojkumar paavam🤣🤣🤣

  • @sarikasreekumar1856

    @sarikasreekumar1856

    2 жыл бұрын

    അതെ നോ എന്നാണെങ്കിൽ പേർസണലി പറയുന്നതാണ് നല്ലത്.

  • @narmadhamanju5288
    @narmadhamanju52882 жыл бұрын

    ദിൽറോബ്‌നെ ഒരുമിച്ചുകാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട്.. അത്രക്ക് മാച്ച് ആണ് നിങ്ങൾ ക്ക് 😍❤️🥰

  • @delightfoods1180

    @delightfoods1180

    2 жыл бұрын

    ശെരിയാടാ ദിലു...

  • @varun8170

    @varun8170

    2 жыл бұрын

    Yes നിലവിളക്ക് കരിവിളക്കും

  • @narmadhamanju5288

    @narmadhamanju5288

    2 жыл бұрын

    @@varun8170 അത് വിവേകം ഇല്ലാത്ത നിന്റെ അഭിപ്രായം മാത്രം

  • @varun8170

    @varun8170

    2 жыл бұрын

    @@narmadhamanju5288 Tru ele

  • @sivaprasad7470
    @sivaprasad74702 жыл бұрын

    എന്റെ ദിൽഷ ചേച്ചി റോബിൻ സർ ആയിട്ട് നിങ്ങൾ ഒന്ന് ഒന്നിക്ക് അത് കാണാൻ ലക്ഷകണക്കിന് ആളുകൾ ആണ് കാത്തിരിക്കുന്നത് ❤️DILROB❤️😘

  • @soniarun9947

    @soniarun9947

    2 жыл бұрын

    Athu nadakkum udane. W8 and see❤👍

  • @sivaprasad7470

    @sivaprasad7470

    2 жыл бұрын

    @@soniarun9947 നടക്കണം ❤️

  • @rukzasworld5536

    @rukzasworld5536

    2 жыл бұрын

    Dilsha paranjath kettille..frindayita kanunnathenn....ini aval Dr nodum parayatte .allathe pavam.pettenn shock aaville.. ivalde ee charector aan enk ishtallathath ...open aayit onnum parayilla..last shock aakkal...nalla charector alla ith

  • @LoveLove-pg9gm

    @LoveLove-pg9gm

    2 жыл бұрын

    Ni kozhiyanen aarkum manasilavillapinna ninak vendi annu doctor samasarichappol ninak enthaayirunnu baavam enthokke paranju ni doctorod but doctorude Peru paranj ni fight aakiayd kond ni ennu winner aaayi Aaa bleslyeyum ni ninte karaythin vendi koode nirthi eppo ni fayankaram samabavam allee naanamile niyalle annu paranje ninne vijarichu aaalkar cheyyunna vote maathramee vendu aarudeyum shadow aayittulla votum venda winner aaavem vendaaan kureee parayanind enth paranjttenthaa andhanmaaraya bigboss show enthaanen ariyatha malayalikalod enth paranjittum karayamilll

  • @daithuminnuz5675

    @daithuminnuz5675

    2 жыл бұрын

    😃

  • @shemishemi682
    @shemishemi6822 жыл бұрын

    Yes അല്ലെങ്കി no എന്ന് പറയണം.. Friend ആണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് kure നാളായി.. ഇത് കാണുന്ന നമ്മളെ വെറുതെ പൊട്ടൻമാരാക്കുന്നു

  • @Ranaa285

    @Ranaa285

    2 жыл бұрын

    Mm

  • @irshanashinoj6152
    @irshanashinoj61522 жыл бұрын

    ദിൽഷ നല്ല കുട്ടിയാണ് ബട്ട്‌ dr റോബിൻ നിങ്ങളുടെ ഒരു ഭാഗ്യം ആണ് നല്ല ഒരു വ്യക്തിത്തം ഒള്ളാ വ്യക്തിയാണ് 👍👍👍👍👍👍👍👍

  • @remyapavi2383
    @remyapavi23832 жыл бұрын

    Dilisha റോബിനെ കെട്ടാനാണെ റോബിനെ നാണം കെടുത്തല്ലേ. രണ്ടു പേരയും ദൈവം അനിഗ്രഹിക്കട്ടെ 🌹🌹🌹

  • @shanakalliyath7351
    @shanakalliyath73512 жыл бұрын

    പ്രേക്ഷകരുടെ vibe അനുസരിച്ച് തീരുമാനങ്ങൾ and അഭിപ്രായങ്ങൾ പറഞ്ഞിരുന്ന contastant ആയിരുന്നു dhilsha

  • @manjutp9075
    @manjutp90752 жыл бұрын

    Dr.. ഫാൻസ്. കാരണം ആണ് നീ വിജയിച്ചത് അത് ഞങ്ങൾക്ക് അറിയാം... നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല

  • @vishnukanth6999

    @vishnukanth6999

    2 жыл бұрын

    നല്ല അസൂയ ഉണ്ടല്ലേ. ദിൽഷയിൽ ഒരു കുറ്റവും കണ്ടെത്താൻ പറ്റുന്നില്ല അല്ലെ.പിന്നെ robinte fans മാത്രമല്ല നാട്ടിലുള്ളത്. ബഹുഭൂരിപക്ഷം പ്രേക്ഷക സമൂഹം വേറെയുണ്ട്. അവർ ദിൽഷക്ക് വേണ്ടി വോട്ട് ചെയ്തത് കൊണ്ടാണ് ദിൽഷ ജയിച്ചത്.

  • @dinosaurtrex1467
    @dinosaurtrex14672 жыл бұрын

    ഡോക്ടറെ ഇപ്പോഴും ചവിട്ടിതാഴ്ത്തി കൊണ്ടിരിക്കുന്ന മറ്റ് മത്സരാർഥികളുടെ മുൻപിൽ അദ്ദേഹത്തെ ഇനി ദിൽഷ ആയിട്ട് ചവിട്ടി താഴ്ത്തരുത് ഇഷ്ടമാണങ്കിലും ഇല്ലെങ്കിലും അത് തുറന്നു പറയണം ഇനി അദ്ദേഹത്തെ വിഷമിപ്പിക്കാ നോക്കരുത്

  • @samu8622
    @samu86222 жыл бұрын

    ദിൽഷയും ഡോക്ടറും ഒന്നിച്ചാൽ രണ്ടാൾക്കും ഉയർച്ച മാത്രമേ ഉണ്ടാകു. മറുപടി എന്തായാലും അത് ദിൽഷയുടെ ഇഷ്ടം പക്ഷെ ആ മനുഷ്യനെ ചവിട്ടിതാഴ്ത്താൻ ഒരു അവസരം ദിൽഷയായിട്ടു ജനങ്ങൾക്ക്‌ ഇട്ടുകൊടുക്കരുത്

  • @ajis9924

    @ajis9924

    2 жыл бұрын

    Yes bro

  • @abhinavrajen7364

    @abhinavrajen7364

    2 жыл бұрын

    എന്ത് ഉയർച്ച..Dilsha യെ ഡോക്ടർ stage show yil dance കളിക്കാനും സിനിമ യിൽ അഭിനയിക്കാനും ഒക്കെ വിടുമോ..നോ chance.. Blesslie തൊട്ടു ന്നും പറഞ്ഞു dilsha ക്ക് ഇല്ലാത്ത പ്രശ്നം ആണ് പുള്ളിക്ക്.

  • @jayceekarp

    @jayceekarp

    2 жыл бұрын

    Athu parayaan ne etha.... Oru dother.... Aa patti show vanathine kettiyal dilsha de life naaya nakkiya pole aakum

  • @pranav643

    @pranav643

    2 жыл бұрын

    @@abhinavrajen7364 Ente mwone dilsha thanne paranju doctor avide paranjath avalde veetukar paranj vita kaaryangal aanenn

  • @sreenandhanshortvideos2635

    @sreenandhanshortvideos2635

    2 жыл бұрын

    Dr nodu No parayukayanaegil private aayittu maathram oarayuka. Njangalkku No parayunnathu kaelkkaenda. Dilu Good decesion eadukku❤🌹❤❤❤😭😭😭❤🌹❤❤

  • @ammuammus5219
    @ammuammus52192 жыл бұрын

    എനിക്കു തോന്നി ദിൽഷക്ക് പുള്ളിയോട് കല്യാണം കഴിക്കാനുള്ള ഇഷ്ടമില്ല, സാരമില്ല dr നെ പോലൊരാളെ കിട്ടാനുള്ള ഭാഗ്യവും ദിൽഷക്ക് ഇല്ല, പുള്ളിക്ക് ഇതിലും നല്ലൊരു പെണ്ണിനെ ദൈവം കൊടുക്കും അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. പുള്ളിയുടെ സന്തോഷമാണ് ജനങ്ങൾ ആഗ്രഹിച്ചത്, അത്‌ കൊണ്ട് ബ്ലെസ്സ്ലി പോലും രണ്ടാമത് ആയി പോയി പാവം, എനിക്കിതാണ് തോന്നുന്നത്,

  • @stevesteve1194

    @stevesteve1194

    2 жыл бұрын

    എനിക്കും തോന്നി

  • @DileepKumar-ev5qv

    @DileepKumar-ev5qv

    2 жыл бұрын

    You r correct

  • @aathmikaarun9020

    @aathmikaarun9020

    2 жыл бұрын

    ദിൽഷയുടെ മനസ്സിൽ ഉള്ള പുരുഷ സങ്കൽപം dr ആയി മാച്ച് അല്ല എന്ന് എനിക്കും പലപ്പോഴും thonnittundu അറിഞ്ഞുട let them decide

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Dilshayude feelings respect cheyanam ok...nigaloke fans ennu paraju veruthe nadakaanu ..

  • @ayishaayisha6139

    @ayishaayisha6139

    2 жыл бұрын

    @@aathmikaarun9020 dr kalip dilshak ishttam undakila

  • @suryas5654
    @suryas56542 жыл бұрын

    If the answer is No plz don't tell it publicly 🙌🏻Many people including ex contestants are waiting to degrade him🥺 Dr❤️

  • @amruthamurali142

    @amruthamurali142

    2 жыл бұрын

    Dr❤

  • @trufan100

    @trufan100

    2 жыл бұрын

    Pulli thanne varuthi vachatalle 🤣🤣🤣

  • @malavikasurendran9867

    @malavikasurendran9867

    2 жыл бұрын

    Famenodoppam varunathanu e degrading cyber attack oke.. Celebrities etreyo per athu neridunund including big actors/politicians.. Athoke sideil kudi kanum.. Let them do it.. Never mind

  • @suryas5654

    @suryas5654

    2 жыл бұрын

    @@trufan100 athinu

  • @Arya-qo1pv

    @Arya-qo1pv

    2 жыл бұрын

    Public ആയിട്ട് doctor blessliye കുറിച്ച് പറഞ്ഞതോ?? 🥴

  • @amaljoajay6683
    @amaljoajay66832 жыл бұрын

    No പറയാൻ ആണെങ്കിൽ live വരല്ലേ.. Please 🙏Dr. Robin ❤️We are always with you 👍DilRob ❤️❤️👍

  • @vishnumk107
    @vishnumk1072 жыл бұрын

    Congratulations Dilsha 👍 DR ROBIN RADHAKRISHNAN 🤗👑❤

  • @pushpaunni7059

    @pushpaunni7059

    2 жыл бұрын

    ദിൽഷയെ all ദിൽരോബിനെയാണ് വിജയിപ്പിച്ചത്

  • @kavithaks1864

    @kavithaks1864

    2 жыл бұрын

    @@pushpaunni7059 അതിനെന്താ എനിക്കു ദിൽഷാ,റോബിൻ,ബ്ലെസലീ eshthanalo

  • @Gandhari1234
    @Gandhari12342 жыл бұрын

    കുത്തി ഇരുന്ന് Dr ന്റെ interview കണ്ടത് പോലെ ഇപ്പോൾ ദിൽഷയുടെ ഇന്റർവ്യൂ കാണൽ ആണ് പണി ❤️🏃🏿‍♀️🏃🏿‍♀️

  • @shigipraveen973

    @shigipraveen973

    2 жыл бұрын

    Atra illa, bt Robin nde karyam kelkan vendi matram

  • @amruthamurali142

    @amruthamurali142

    2 жыл бұрын

    @@shigipraveen973 sathyam

  • @thasleema4582

    @thasleema4582

    2 жыл бұрын

    Yes😅

  • @Blackpanthers15

    @Blackpanthers15

    2 жыл бұрын

    Yes💯💯

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @@thankampavithran422 അത് നിങ്ങൾ.. 🙄എല്ലാരും അങ്ങനെ അല്ല

  • @shynil6774
    @shynil67742 жыл бұрын

    ദിൽഷാ dr ന വിഷമിപ്പിക്കരുത്. അത്ര നല്ല ഒരു ഹ്യൂമൻ ആണ്. Dr🥰

  • @sreejas7484

    @sreejas7484

    2 жыл бұрын

    Dr dilsha Kal better Aya orale kittum.

  • @nishakrishnakumar878
    @nishakrishnakumar8782 жыл бұрын

    ദിൽഷയുടെ ഒരു രീതി മനസ്സിലായിട്ടുള്ളവർക്ക് തോന്നും dr. നെ കല്യാണം കഴിക്കാൻപോകുന്നില്ല എന്ന്. പറയാനുള്ളത് മുഖത്ത് നോക്കി പറയുക. എന്നിട്ട് എപ്പോഴും ഫ്രണ്ട് ആണേ, ഫ്രണ്ട് ആണേ എന്നുപറയുന്നതെന്തിനാണ്.. ദിൽഷയുടെ dr. നോടുള്ള നോട്ടവും പെരുമാറ്റവും കണ്ടിട്ടുള്ള എല്ലാ മനുഷ്യർക്കും അറിയാം ഒരു ഫ്രണ്ടിനോടുള്ള അടുപ്പമല്ല എന്ന്. നന്മയുള്ള ആ പാവം മനുഷ്യനെ വേദനിപ്പിച്ചിട്ട് ഒന്നും നേടാനും പറ്റില്ല. എന്തൊക്കെ ആയാലും dr. ദിൽഷയോട് ചേർന്ന് നിന്നതിന് ശേഷമാണ് ദിൽഷയ്ക്ക് ഈ ബഹുമതിയൊക്കെ കിട്ടിയത്. അതുകൊണ്ടാണ് ദിൽഷക്ക് ജനങ്ങളിൽനിന്ന് ഇത്രയും അംഗീകാരം ലഭിച്ചത്. ദിൽഷ dr നെ വേദനിപ്പിച്ചാൽ ജനങ്ങൾക്ക്‌ ദിൽഷയെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @Gopi_ka995
    @Gopi_ka9952 жыл бұрын

    രണ്ട് പേരും Plan ചെയ്തതാണ് interview കൊടുക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നും അറിയാതെ പോലെ. നിങ്ങൾ രണ്ടു പേരും Dr family യെ മണ്ടൻമാർ ആക്കണ്ട ഞങ്ങൾക്ക് നിങ്ങട strategy അറിയാം ഡോക്ടർ റോബിൻ ബ്രോ . ഇപ്പോൾ full KZreadrs , viewers content തന്നെdr Robin Radhakrishnan ആണ് . അപ്പോ അവർക്കുള്ള ആകാംശ കൂട്ടാൻ വേണ്ടിയല്ലേ ഈ പരിപാടി😀 പിന്നെ I M followers ഉള്ള ഒരു വ്യക്തി അങ്ങനെ ചുമ്മ ഒരാളെ follow ചെയ്യൂല എന്നും ഞങ്ങൾക്ക് അറിയാം. പ്രതേകിച്ച് 10 തലുള്ള ഈ രാവണൻ . ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട ഒന്നുമില്ലങ്കിൽ ഞങ്ങൾ Dr Robin Radhakrishnan ന്റെ സ്വന്തം family അല്ലെ . This is show time. Dil Rob forever

  • @raheebashabeer9769

    @raheebashabeer9769

    2 жыл бұрын

    Athe ithu foul aakunnu.nmmle patikunnu ivre rply kekkan kathirikunna nmmk vatt ivre vote it jayipikunna onnatharam vatt.ennit patikkn ndakunnu janangale

  • @bindhuunni2242

    @bindhuunni2242

    2 жыл бұрын

    പിന്നല്ലേ,,,,,,,,

  • @fineaqua5429
    @fineaqua54292 жыл бұрын

    ഒരു കോടി 26 ലക്ഷത്തിൻ്റെ ഭൂരപക്ഷത്തിൽ ജയിക്കുക എന്നുള്ളത് അസാധാരണം തന്നെ ആണ്.. 🔥..39% പ്രേക്ഷക പിന്തുണ എന്ന് ലാലേട്ടൻ എടുത്തു പറഞ്ഞതിന് നന്ദി.. ജനങ്ങളാണ് DilRob നെ വിജയിപ്പിച്ചത്..സോഷ്യൽ മീഡിയയിൽ കാണുന്ന ഡിഗ്രേഴ്സിനെ ശ്രദ്ധിക്കേണ്ട..

  • @trufan100

    @trufan100

    2 жыл бұрын

    Athu ningade maatram kanakka u.. 60 lakh votes difference maatre ollu Blessli 33 Dilshq 36

  • @sensahir240

    @sensahir240

    2 жыл бұрын

    @@trufan100 lalettan paranjathu 39 percent ennanu graph full kaanichilla

  • @sreyabiju9854

    @sreyabiju9854

    2 жыл бұрын

    Dilrob 🤣🤣

  • @fineaqua5429

    @fineaqua5429

    2 жыл бұрын

    ലാലേട്ടൻ പറഞ്ഞത് കേട്ടിട്ടില്ല എന്ന് തോന്നുന്നു.. ബ്ലസി 33% ദിൽഷ 39%...6%വ്യത്യാസം എന്നു പറഞ്ഞാൽ..ഒരു കോടി 26 ലക്ഷം വോട്ട്..

  • @fineaqua5429

    @fineaqua5429

    2 жыл бұрын

    @@armyblink9189 buslee 33% എപ്പിസോഡ് കണ്ടു നോക്ക്.. ദിൽഷ 36% കഴിയുമ്പോഴേക്കും വീഡിയോ കട്ടായി.. ലാലേട്ടൻ കുറച്ചു കഴിഞ്ഞ് 39% ആണ് dilsha എന്ന് പറയുന്നുണ്ട്..

  • @aswin.s.m4735
    @aswin.s.m47352 жыл бұрын

    നീ പോയാൽ ആ മനസ്സ് ഒരുപാട് വേദനിക്കും. പക്ഷേ നിന്നെ ശല്യം ചെയ്യില്ല. അത് ഡോക്ടറുടെ വലിയ മനസ്സാണ് 🙏

  • @mallubuddies1082
    @mallubuddies10822 жыл бұрын

    Oru kariyam mathram.. Frnd ennu parayan mathram annengil orikalum iny a manushanede koode liveil varallu👍 0 haters mathram ulla Dr dilshayik vendi samsarichapozha 1%engilum haters vannathu.. Inyum pulik dilsha koodi trolls medich kodukallu🙏

  • @TheKarishma726

    @TheKarishma726

    2 жыл бұрын

    Satyam

  • @rocksmalayalam793

    @rocksmalayalam793

    2 жыл бұрын

    50 % + HATERS UND... അതിൽ 30 % + haters ഉണ്ടാവാൻ കാരണം BLESSLEE യെ ചൊറിഞ്ഞതാണ് അല്ലാതെ ദിൽഷയെ SUPPORT ചെയ്തത് കൊണ്ടല്ല 🚶

  • @mallubuddies1082

    @mallubuddies1082

    2 жыл бұрын

    @@rocksmalayalam793 iny angane paranja madhiyaloo... Dr aruu vanjichalum avaru anubhavikum.. Anna koduthallum Asha kodukallum arkum. 🙏

  • @rocksmalayalam793

    @rocksmalayalam793

    2 жыл бұрын

    @@Drjeevanam 400k +... blessly fans docyere follow ചെയ്തിരുന്നു.. but തിരിച്ചില്ല 🚶

  • @rocksmalayalam793

    @rocksmalayalam793

    2 жыл бұрын

    @@mallubuddies1082 DOCTER OUT ആവുന്ന വരെ SUPPORT ചെയ്തിട്ടേ ഉള്ളൂ.. ഞാൻ അടക്കാം ഉള്ള BLESSLY FANS.... എനിക്ക് ROBINE ഇഷ്ട്ടമായിരുന്നു... BUT BLESSLY ക്ക്‌ അർഹതപ്പെട്ടത്‌ പോവാൻ കാരണത്തിൽ ഒരാൾ DOCTER ആണ് ... DHILSHAYE SUPPORT ചെയ്തത് OKEY..... but BLESSLEE യെ DEGRADE ചെയ്തു അതാണ്‌ ISSUE ന് മാറ്റ് കൂട്ടിയത്

  • @athulpraveen6830
    @athulpraveen68302 жыл бұрын

    hope കൊടുത്തില്ല എന്ന് ഇവൾക്ക് പറയാൻ പറ്റില്ല കാരണം എല്ലാരും കണ്ടത് ആണ്‌ last no ആണെങ്കിൽ അത് ലൈവിൽ വന്നു പറയണം എന്ന് ഇല്ല

  • @luckkkyyyy..5012

    @luckkkyyyy..5012

    2 жыл бұрын

    Yes

  • @anusworld916

    @anusworld916

    2 жыл бұрын

    Yes

  • @sikha845

    @sikha845

    2 жыл бұрын

    Aghne Alla epo ellarm vicharikkunnath Dilsha robin varthakal an evarde Mrg etc apo Aa oru confutoion ellathakkan vndi anegilo correct ayitt oru Ys or no ethelum parayum Agane anel pinne Arum athine kurich chothikkulaloo

  • @sandrasuresh666

    @sandrasuresh666

    2 жыл бұрын

    💯

  • @jithinsuresh4404
    @jithinsuresh44042 жыл бұрын

    നിങ്ങൾ ഒന്നിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @tastyediblesbyvg3094
    @tastyediblesbyvg30942 жыл бұрын

    Dilshede ഒരു yes കേൾക്കാൻ കാത്തു നിക്കുവാ കേരളം മുഴുവൻ ഉള്ള dilrob fans😍😍 അത് ഉടൻ ഉണ്ടാകാൻ കട്ട വെയ്റ്റിംഗ് 🤞

  • @TR-tb6oc

    @TR-tb6oc

    2 жыл бұрын

    Avane pole ulla orale kittiyal ivalude bhagyam anu

  • @hafash2861
    @hafash28612 жыл бұрын

    ഞങ്ങളെയും ഡോക്ടറെയും സങ്കടപെടുത്തല്ലേ dilu😓😓😥... positive ആയിട്ടുള്ള മറുപടിക്ക് വേണ്ടി katta waiting😍🥰

  • @pakshitraychand3631
    @pakshitraychand36312 жыл бұрын

    Saying yes/No is a personal choice of Dilsha.... But saying No to Dr is a big loss for Dilsha.... Not matter what happens, we love u both Dr.Robin 🔥🔥 Dilsha ❤️❤️

  • @kiranraj6496

    @kiranraj6496

    2 жыл бұрын

    Hahahhahha Gone dilrob 😃 She wont marry robin ..hahahha

  • @Devikasivan

    @Devikasivan

    2 жыл бұрын

    ​@@kiranraj6496 saramilla 🤭

  • @Aysha-er1kr

    @Aysha-er1kr

    2 жыл бұрын

    It’s her life! Let her decide

  • @bbupdate4426

    @bbupdate4426

    2 жыл бұрын

    @@kiranraj6496 so what

  • @kiranraj6496

    @kiranraj6496

    2 жыл бұрын

    @@bbupdate4426 i have no issues .....but all dr fans wanted this to happen , hahhahahha. Alll fans moonji 😃

  • @Gandhari1234
    @Gandhari12342 жыл бұрын

    ദിൽഷ സ്വന്തം ആയിട്ട് ഒരുപാട് survive ചെയ്ത് ആണ് വന്നത്.. Almost എല്ലാ task ലും മുന്നിൽ ആണ്.. Ticket to finale winner, first finalist, first lady captain etc.. ഈ ഒരു സീസൺ ഇത്രയും കളർ ആക്കിയത് pearlish പോലെ തന്നെ dilrob നും വലിയ പങ്ക് ഉണ്ട്.. She is the all rounder.. Song, dance, entertainment, smile, angry, fight, friendship etc.. പ്രേഷകരുടെ ഹൃദയം കീഴടക്കിയിട്ട് തന്നെ ആണ് ദിൽഷ വിജയിച്ചത്.. റോബിൻ ആർമി കട്ടയ്ക് കൂടേ ഉണ്ടായത് അവർക്കും ദിൽഷയെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണ്... Personality എല്ലാം ജനങ്ങൾ നോക്കും... Deserved title winner-Dilsha Prasannan ❤

  • @loosuvijuthatha7674

    @loosuvijuthatha7674

    2 жыл бұрын

    Fresh Piece Ada... Njan Bangalore Party il Onnum povathila chechi

  • @mydreammydream4414

    @mydreammydream4414

    2 жыл бұрын

    പേർളിയും ആയി ഉപമിക്കണ്ട 😡ഓക്കേ dilsha അവളെക്കാളും നല്ല പേഴ്സണലിറ്റി ഇന്റ ദിൽഷക്ക് വിന്നർ അവനുള്ള യോഗ്യത ഇന്റ അതുകൊണ്ട് വിന്നർ ആയി 😍😍😍 പിന്നെ peary ക് dilsha വിന്നർ ആയതിൽ നല്ല അസൂയ ഇന്റ അവൾക് നല്ല മനസ്സിലാ അതുകൊണ്ട് പേർളി വിന്നർ അയില 😡 അവളുടെ മനസ് നല്ലതാലാ

  • @BIGBOSSFAM23

    @BIGBOSSFAM23

    2 жыл бұрын

    @@mydreammydream4414 onn podo pearly de vila evideyanu.... Pearly is pure gem🥰

  • @viewerreader2286

    @viewerreader2286

    2 жыл бұрын

    @@BIGBOSSFAM23 ennitano dilshaye unfollow cheythe🥴

  • @badarubadaru8094

    @badarubadaru8094

    2 жыл бұрын

    @@BIGBOSSFAM23 pearly ye adikam pokkanda allarkkum manassilayi

  • @keralacampusonline8334
    @keralacampusonline83342 жыл бұрын

    ഇപ്പഴും ഡോക്ടർ ഫ്രണ്ട് ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ ദിൽഷയോട് ദേഷ്യം തോന്നുന്നു....😠😥 ദിൽഷക്ക് ഇത്രയും വിജയം കിട്ടാൻ കാരണം റോബിൻ മാത്രമാണ്...

  • @babithalaiji4789

    @babithalaiji4789

    2 жыл бұрын

    അത് കൊണ്ട്???അവരുടെ ലൈഫാണ്.' തീരുമാനം അവരുടേതാണ്.

  • @sainushaby3979
    @sainushaby39792 жыл бұрын

    No പറയാൻ ആണെങ്കി ലൈവിൽ വരണം എന്നില്ല 😪🙏🏻

  • @jeevajoy7007
    @jeevajoy70072 жыл бұрын

    Robin and dilsha.... Perfect combo❣️... We r kattta waiting..... ❣️

  • @Yae_Miko211

    @Yae_Miko211

    2 жыл бұрын

    Waiting poyi mone 🤣

  • @sivaprasadk7061
    @sivaprasadk70612 жыл бұрын

    നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ എന്നതിന് ഉത്തമ ഉദാഹരണം ദിൽഷയുടെ വിജയം 🏆✌️🔥 Good luck for your career..!!!

  • @loosuvijuthatha7674

    @loosuvijuthatha7674

    2 жыл бұрын

    Fresh Piece

  • @ameenaamii9601

    @ameenaamii9601

    2 жыл бұрын

    💯

  • @christykriz2745
    @christykriz27452 жыл бұрын

    Appo hit adichappo.. Dilsha ath cheyendannu paranjillallo.. Hit theernnupokym.. Next time use cheyeanollonn aayirunallo avalde tention

  • @emerald.m1061
    @emerald.m10612 жыл бұрын

    ഈ സന്തോഷം എന്നും നിലനില്‍ക്കാൻ single ആയി കഴിയുന്ന താണ് നല്ലത്. ഉപാധികളില്ലാത്ത സ്വാതന്ത്ര്യം, യാത്രകൾ, ഉറക്കം, നൃത്തം, ഉദ്യോഗം etc etc, be a damsel. 💃.

  • @rrmachomacho3001

    @rrmachomacho3001

    2 жыл бұрын

    അതെന്താ ,കുടുംബ ജീവിതമായി നല്ല സന്തോഷത്തോടെ, ഇതൊക്കെയുമായി ജീവിക്കുന്ന ഒരു പാടു പേരുണ്ടല്ലോ....

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    @@rrmachomacho3001 ഒരിക്കലും പറ്റില്ല. കുട്ടികൾ, വീട് + above said ഇവയൊക്കെ നന്നായി കൊണ്ടുപോകാൻ 24 hrs മതിയാവില്ല

  • @rrmachomacho3001

    @rrmachomacho3001

    2 жыл бұрын

    കുറച്ച് ബുദ്ധി മുട്ടാണ്..... പക്ഷെ എന്നാൽ അസംഭാവ്യവുമല്ല..... ദിൽഷ ആ ഒരു മട്ടിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, പിന്നെ ഡോക്ടർക്ക് ഹോപ്പ് കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്....he will get many familial educated girls here..... എത്രയും പെട്ടെന്ന് അതിൽ അവർ ഒരു തീരുമാനമാക്കട്ടെ ....in private

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    @@rrmachomacho3001 Hope കൊടുത്തോ? ആ കുട്ടി ആരേം വിഷമിപ്പിക്കാത്ത type ആയി തോന്നി. അതാണ് ഒന്നിനോടും strong ആയി react ചെയ്യാത്തത്. Dr നല്ല ആളായി തോന്നി. ആരേം പെട്ടന്ന് വിശ്വസിക്കും. പക്ഷേ കോപം ഭയങ്കരമാണ്.

  • @sunilpillai6033
    @sunilpillai60332 жыл бұрын

    Dr Robin dilsha congratulations

  • @thusharajijujiju102
    @thusharajijujiju1022 жыл бұрын

    സത്യം പറയാലോ നിങ്ങൾ frds ആണ് എങ്കിൽ ഒരുമിച്ചു live വരണം എന്നില്ല കാരണം ദിലു പറയുന്ന ഫ്രണ്ട്ഷിപ് ഒരുപാടു bb യിൽ കണ്ടു അത് മതി ഇനിഒരുമിച്ചു വന്നു വിളിച്ചു കൂവണ്ട എന്തായാലും ഹാപ്പി frds ആണ് യെങ്കിലും dilrob ആണെങ്കിലും ദിലു god bls u dr🥰🥰🥰🥰🥰🥰

  • @creativethoughts5872
    @creativethoughts58722 жыл бұрын

    Dilsha ahn avde aettavum kooduthal strategy use chytha vyekthi

  • @Bb-kc2jn
    @Bb-kc2jn2 жыл бұрын

    BB first lady winner ne interview nu vilich iruthi premom kalyanom kaathukuthum paalukachalum okke choikumbo look at where Riyas is♥️ He is in the CUE studio, interviewed by Maneesh Narayanan, discussing socially relevent topics. Now this is what you call success 🔥🔥

  • @vishnukanth6999

    @vishnukanth6999

    2 жыл бұрын

    അച്ചോടാ.... Socially relevant topics കാണേണ്ടവർ ഇവിടെ കിടന്നു കരയുന്നതെന്തിനാ? നല്ല അസൂയ ഉണ്ടല്ലേ. ദിൽഷയിൽ ഒരു കുറ്റവും കണ്ടെത്താൻ പറ്റുന്നില്ല അല്ലെ.

  • @jeevanbabu6871
    @jeevanbabu68712 жыл бұрын

    ഡോക്ടർ റോബിനും ദില്ഷയ്ക്കും ഗ്ലോബൽ സ്റ്റാർ പ്രണവ് ഫാൻസിന്റെ എല്ലാവിധ വിവാഹആശംസകളും 💓😍

  • @noufster57

    @noufster57

    2 жыл бұрын

    Meyir🍃sirppikkalle😂

  • @aparnaappu5474

    @aparnaappu5474

    2 жыл бұрын

    😂😂😂

  • @user-kc9eh4sm6b

    @user-kc9eh4sm6b

    2 жыл бұрын

    Plastic fans spotted

  • @anjus9842

    @anjus9842

    2 жыл бұрын

    Erangippodoo.. stupid ! Pranav is a gem 😍but u r a shit🙂

  • @theanittta

    @theanittta

    2 жыл бұрын

    Gobal star ooo

  • @jsanthosh1449
    @jsanthosh14492 жыл бұрын

    പാവം രാത്രി 3 നു ഒക്കെ ഇന്റർവ്യൂ കൊടുക്കുന്നു.. ഈ costume ഇൽ സുന്ദരി ആണല്ലോ ദിലു

  • @muhammadaazimk.m9584
    @muhammadaazimk.m95842 жыл бұрын

    റോബിനെപ്പറ്റിയും, , ഇവൾക്ക് റോബിനോട് ഇഷ്ടമുണ്ടോന്നും, ഇവർ തമ്മിൽ കെട്ടോന്നു അറിയാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്നവരാണ് 98% പേരും.

  • @Yae_Miko211
    @Yae_Miko2112 жыл бұрын

    Now u robin fans are regretting giving votes to her 😌😌

  • @sandrasuresh666
    @sandrasuresh6662 жыл бұрын

    Yes or No it's all upto u... but if it was a no plz don't say in live .. just say all this things personally.. bcoz including ex contestants trollers everyone r ready to degrade him 😖 now also they r trolling him to the core just bcoz he reacted 4 u. So plz don't let that happen . It's ur life .. ur choice .. don't mock him publicly that's it 🙇‍♀️. Anyway u guys hv a magical bond🤗

  • @akshay-ui5mr

    @akshay-ui5mr

    2 жыл бұрын

    Respect❣️

  • @chippy9662

    @chippy9662

    2 жыл бұрын

    Well said

  • @varshasam620

    @varshasam620

    2 жыл бұрын

    Agreed👍 Maybe she wants to clarify that even if it's is a NO it's with doctor's opinion too👍👍

  • @sreenandhanshortvideos2635

    @sreenandhanshortvideos2635

    2 жыл бұрын

    Athae. Dr nodu No parayukayanaegil personal aayittu maathram parayanam. Live il vannu yes parayan aanaegil varuka orumichu. Dr oru paavam aanu. Eniyym vishamippikkunnathu dilu. Good decision eadukku❤🌹❤🌹❤❤❤🌹❤❤❤❤❤❤❤❤❤❤🌹❤❤🌹❤❤🌹❤🌹❤❤🌹❤❤❤❤❤🌹🌹🌹🌹❤❤🌹❤❤🌹🌹🌹❤❤❤❤❤❤❤❤

  • @lakshmi8457

    @lakshmi8457

    2 жыл бұрын

    💯💯

  • @Twilight2964
    @Twilight29642 жыл бұрын

    Let ur haters bark on the other side enjoy ur moment dear💕✨ Dr❤Dilu🙈

  • @athulpraveen6830

    @athulpraveen6830

    2 жыл бұрын

    ഒലക്ക ആണ്‌ അവളുടെ game plan ആയിരുന്നു

  • @kavya544
    @kavya5442 жыл бұрын

    Congratzzz dilumma 😘😘😘😘😘 Dilrob ishttam😍😍❤️❤️ ഇതിപ്പോ ഡോക്ടർ ന്റെ inauguration കാണണോ 😝😝dilunta interview കാണണോ 😝😂😂എല്ലാം കൂടെ ഓടി നടന്നു കാണുന്നു 😂😂😍😍😍

  • @hereforyourhappiness7460
    @hereforyourhappiness74602 жыл бұрын

    I'm still so much obsessed with Bigg boss due to Robin n Dilsha.

  • @TheKarishma726

    @TheKarishma726

    2 жыл бұрын

    Me too

  • @Irsh_Harsh

    @Irsh_Harsh

    2 жыл бұрын

    Me too

  • @chinmayichinnuz7333

    @chinmayichinnuz7333

    2 жыл бұрын

    Me also

  • @nijojoseph8065

    @nijojoseph8065

    2 жыл бұрын

    Athikm nalathek indavula maranolum nmle etra oke kadken👋🙂

  • @hereforyourhappiness7460

    @hereforyourhappiness7460

    2 жыл бұрын

    No more DilRob fan... 😪

  • @treesa7696
    @treesa76962 жыл бұрын

    I think her answer is NO...you should have clarified it earlier..still you are giving false hope..that may be your strategy

  • @treesa7696

    @treesa7696

    2 жыл бұрын

    @@shivaprasadj1888 exactly...Dilsha is the reason why Robin is having so many haters now...anyways her strategy worked well...after her answer , if it is negative, there will be many waiting to troll Robin

  • @arjunwilson6325

    @arjunwilson6325

    2 жыл бұрын

    @@treesa7696 inji elaam kond poi aa penninte thalel vekh etra praviyshaym aval paranjadha aval friendaayita kannundhenn ,ennit avale kettaan vendi swayam vedio itt naari poyadhin aa pen endh pizhachu, avanmaredek oru dilrob🤮

  • @vidhyatn9558

    @vidhyatn9558

    2 жыл бұрын

    Ethu dilsha strategy.. dr ne chadikum sure

  • @sonyraj4370

    @sonyraj4370

    2 жыл бұрын

    She gave maximum hope to Robin.. i think its her strategy in the biggboss or very sorry to say she has flirting character.. Her behavior is like a lover not like a friend.. friend ane friend ane enu va kond paranjal pora oru friendne pole behave cheyanam.. friend anane parayum enit loverne pole behave cheyum

  • @siarudeenn8342

    @siarudeenn8342

    2 жыл бұрын

    @@sonyraj4370 dilsha oru hopeum koduthittila ningalk agane thonniyath ningalude kuzhapam...sh have nit flirting character thats not dilsha...friend friend aayit taneya ninathum behave cheythathum. Lover aayit onnum alla ninne agane thonniyath ningalude matram Kuzhapam aabr best friends aayirunu athee ullu..

  • @sruthisnair4846
    @sruthisnair48462 жыл бұрын

    Dr Robin Radhakrishnan is a pure Gem💎But I don't think that she will accept him🥺, Anyway your answer is no please tell him in private And he will handle it 🙏

  • @user-bm1pk3op3r

    @user-bm1pk3op3r

    2 жыл бұрын

    😭💔

  • @bincygeorge8583

    @bincygeorge8583

    2 жыл бұрын

    Yes

  • @GOODVIBES-wx3ed

    @GOODVIBES-wx3ed

    2 жыл бұрын

    😂😂 no paranjal ningal thenju

  • @trufan100

    @trufan100

    2 жыл бұрын

    @@shivaprasadj1888 🤣🤣🤣 etrayo vattam aalkar paranju ororutharodu samsarikkunathu avarde ishtam aanu.. Ithonnum paranja manasilakkan kazhivu ningwkkillathathu avalde kuttamalla

  • @amruthamurali142

    @amruthamurali142

    2 жыл бұрын

    @@GOODVIBES-wx3ed Ayye... Athinu Evar kettum enn karithiyittalla njangal vote koduthat. Dr ne avde real aayi support cheithat eval matramanu. Pinne ticket to finale jaichit deserving aayirunnu enn thonni. Evar friends aayalum Dr Army k oru chukkum illa. Dilrob fans matre vishamikulu.

  • @vineethv7572
    @vineethv75722 жыл бұрын

    Congrats dilsha 🏆🏆🏆, all the best for ur future

  • @unninair8348
    @unninair83482 жыл бұрын

    Idh vare kanda dilshayude interview il ninnum enk manassilaya oru karyam dilsha is never going to marry Dr robin. Preskshakare nirashapeduthunna theeumanam aayirikkum ariyikkaan pokunnth...adh thaangaan ulla strength robin nu kittatte.

  • @lijibiju1553
    @lijibiju15532 жыл бұрын

    Dr, ന്റെ 100%... ദിൽഷാ ഇങ്ങേടുത്തു 👍👍👍👍👍👍

  • @diyasworld8872
    @diyasworld88722 жыл бұрын

    Dilu-nte 4th interview kaanunna njan🥰🥰🥰

  • @avskvlogs170
    @avskvlogs1702 жыл бұрын

    ദിൽഷ റോബിനെ fried ആയാണ് കണ്ടത് എന്ന് പറയുന്നു പക്ഷെ BigBose നുളളിൽ കണ്ടത് എന്താണ്

  • @avskvlogs170

    @avskvlogs170

    2 жыл бұрын

    പ്രേമ നാടകം റിയാസ് പറഞ്ഞതുപ്പോലെ

  • @sanjeevkoodakkal3072
    @sanjeevkoodakkal30722 жыл бұрын

    ദിൽഷ മുൻപ് പറഞിരുന്നു അർഹിക്കാത്ത ഒന്നും എനിക്ക് വേണ്ട ആരുടേയും സപ്പോർട്ട് കൊണ്ടുള്ള വോട്ട് എനിക്ക് വേണ്ട എന്ന്. ആ trofy ആണ് വീട്ടിൽ വച്ച് ഇരിക്കുന്നത്

  • @ashaanoop8387
    @ashaanoop83872 жыл бұрын

    രണ്ട് പേരും ഒരുമിച്ചു കണൻ ആഗ്രഹിക്കുന്നുണ്ട് ഞങ്ങളെല്ലാവരും 🙏 പിന്നെ ദിൽഷ ഒത്തിരി ഒത്തിരി ഇഷ്ടമാണ് നല്ല ഒരു സംസാരം നല്ല ഒരു നടൻ പെൺകുട്ടിയെ പേരെ ആണ് 👍👌❤️❤️❤️❤️❤️ ആ പാവം മനുഷ്യൻ വിട്ട് കളയെല🙏🙏🙏🙏🙏🙏👍😀

  • @vishakhkrishnan7808
    @vishakhkrishnan78082 жыл бұрын

    എല്ലാരും ഒറ്റപ്പെടുത്തിടതുകൊണ്ടാണ് റോബിന്റെ കുടെപോയിരുന്നതുപോലും. എന്നിട്ട് അവസാനം എല്ലാരും ദിൽഷയെ ഒറ്റപ്പെടുത്തിയപ്പോൾ കൂടെ നിന്ന ബ്ലെസ്സലിയെ പോലും റോബിൻ തിരിച്ചുവന്നപ്പോൾ ദിൽഷ തിരഞ്ഞുപോലും നോക്കിയിലല്ലോ......

  • @asmasalam8494

    @asmasalam8494

    2 жыл бұрын

    Blesslee ahn distance ittath

  • @ashna1129

    @ashna1129

    2 жыл бұрын

    അത് നന്നായി അവൻ ഹപ്പി ആയി ഇരിക്കട്ടെ

  • @vishakhkrishnan7808

    @vishakhkrishnan7808

    2 жыл бұрын

    @@ashna1129 അതെ↖️✌️

  • @vishakhkrishnan7808

    @vishakhkrishnan7808

    2 жыл бұрын

    @@asmasalam8494 🤙

  • @thabseeraashraf2625
    @thabseeraashraf26252 жыл бұрын

    Diserving ആയാൽ മാതൃം പോരാ , vote വേണം ഗപ്പിന്... നമ്മൾ വോട്ട് ചെയ്തത് docter പറഞ്ഞത് കൊണ്ടാണ്... dr fan 💪❤

  • @lakes7377
    @lakes73772 жыл бұрын

    Nice interview 👍 Dilshakk nalla respect കൊടുത്ത anchor 🤗

  • @hredyakj3191
    @hredyakj31912 жыл бұрын

    If you want to say no say it personally to him it is a request

  • @pravadat941
    @pravadat9412 жыл бұрын

    Dilsha dr കുടെ നിന്നത് കാരണം ഞങ്ങള്‍വോട്ട് thannu Dilsha ജയിച്ചു അത്രേം ഉള്ളു

  • @lakshmi8457
    @lakshmi84572 жыл бұрын

    Congratzz Dilsha ❤❤❤ You were amazing @ phy tasks💯hatss off to u girl💯💞

  • @rayz0072
    @rayz00722 жыл бұрын

    ഡോക്ടർ റോബിനും ദിൽഷക്കും ഡിപ്രഷൻ സ്റ്റാർ നിമിഷ സജയൻ ഫാൻസിന്റെ എല്ലാവിധ ആശംസകളും 🥰🥰🥰

  • @vibes7398

    @vibes7398

    2 жыл бұрын

    🙃🙃

  • @sssg7250

    @sssg7250

    2 жыл бұрын

    Nimisha sajayan???

  • @Devikasivan

    @Devikasivan

    2 жыл бұрын

    ​@@sssg7250 enthokkeyoo parayunnj 🤭

  • @Monisha-ji8zk

    @Monisha-ji8zk

    2 жыл бұрын

    പോടാ

  • @sssg7250

    @sssg7250

    2 жыл бұрын

    @@Devikasivan ആരാണ് അതു??

  • @rahi3282
    @rahi32822 жыл бұрын

    എന്റെ പൊന്നെ വേഗം ഒരു big ന്യൂസ്‌ താ 🥰🥰

  • @amalnathvenu5626

    @amalnathvenu5626

    2 жыл бұрын

    Avalk ippozhum dr frnd aanu

  • @amisas5698

    @amisas5698

    2 жыл бұрын

    Onnm illa frnd only

  • @amalnathvenu5626

    @amalnathvenu5626

    2 жыл бұрын

    @@amisas5698 dilsha entha ingane

  • @ajmal6665

    @ajmal6665

    2 жыл бұрын

    @@amalnathvenu5626 aval frnd anengil avar enthina orumichu livil varunne ath aval thanne angu paranjal pore😂😂

  • @Soup203

    @Soup203

    2 жыл бұрын

    Something is there

  • @mydhily8181
    @mydhily81812 жыл бұрын

    Comment section comedy ആണ്. കല്യാണം കഴിക്കുന്നത്‌ dilshede personal choice പക്ഷെ റോബിനെ ഒഴിവാക്കിയാൽ dilsha യുടെ നഷ്ടം. Really 😑 That's her personal choice. You people are no one to judge her opinion. Pls grow up guys. Robin is not the most perfect man in the world.

  • @entrytoknowledge8914
    @entrytoknowledge89142 жыл бұрын

    Dilsha No പറഞ്ഞാല്‍ അത് ഒരുമാതിരി പരിപാടി ആയിരിക്കും. കാരണം robin 2nd time bigbossil കേറി ചെന്നപ്പോള്‍ ഒരുപാട്‌ ക്ലൂ കൊടുത്തത് ആണ്‌. ഏത് പൊട്ടന് പോലും മനസ്സിലാകും എന്താണ്‌ ഡോ. പറഞ്ഞത് എന്ന്. എന്നിട്ട് ഒരുമാതിരി ഒന്നും അറിയാത പോലെ നിന്നത് riyasil നിന്ന് robin fans ഉണ്ടാകുമെന്ന് arinjit ano അപ്പൊ. മുമ്പ് bigboss full കണ്ടതല്ലേ അപ്പൊ ingne love ട്രാക്ക് നടക്കുമ്പോ ആളുകളുടെ മനോഭാവം dilshak നന്നായിട്ട് അറിയാമല്ലോ. Ishtam അല്ല എന്നുണ്ടെങ്കില്‍ അപ്പൊ clarify ചെയ്യണം ആയിരുന്നു. എനിക്ക് അങ്ങനെ താല്‍പര്യം ഇല്ലെന്ന്. ഇനി no പറഞ്ഞാൽ എല്ലാര്‍ക്കും മനസ്സിലാകും avlde കാര്യം കഴിഞ്ഞപ്പോ ഒഴിവാക്കിന്ന്. Athalla yes ആണ്‌ എന്നുണ്ടെങ്കില്‍ പൊട്ടന്‍ ആയിട്ട് abhinayichathil തെറ്റ് പറയാന്‍ ഇല്ല. Dr. K kittathe poya trophy dilshayilude kittate enn kardi blesslye ishtayirunnit koode vote cheyyanjathil ipo enik cheriya kuttabodam und. 😁

  • @JJ-hb4iq

    @JJ-hb4iq

    2 жыл бұрын

    തേഞ്ഞു

  • @Gandhari1234
    @Gandhari12342 жыл бұрын

    Friendship or love whatever it is!! Thiss combo is😭❤️ I'm obsessed with this combo🥺 #Dilrob 🥰

  • @proudpearbhian6612

    @proudpearbhian6612

    2 жыл бұрын

    Vishamikkathe livile vannu parayaam ennalle paranje 🤍😌hope for the best🙂

  • @basithkp1894

    @basithkp1894

    2 жыл бұрын

    Ningale avaru pattich. Dilshak pausayum kitti doctor nu mottayum kitty

  • @bbfan8199

    @bbfan8199

    2 жыл бұрын

    @@basithkp1894 no abide vere aru win cheythalum avarude ahankaram kaanendi vannene dr paranjit aval win ayi ellarkkum ariyam dr fans illel final 5 thanne ethillarnnu😃angane oral winner ayath dr fans nte power ath kaanikkan njangalkku kittiya chance 😂😂we prove it😜😜

  • @veenasatheesh1853

    @veenasatheesh1853

    2 жыл бұрын

    @@bbfan8199 avl final five ticket to finale kity ethithan

  • @studymann3691
    @studymann36912 жыл бұрын

    Dr robina dilshakk marrage cheyyan ishtunnalla she sees him as friend

  • @ArdraSLInYi
    @ArdraSLInYi2 жыл бұрын

    Englishil type cheyyunnavar enne polle ullavarre orkkannam 🙂😂🙂

  • @Tragic_girl_ff

    @Tragic_girl_ff

    2 жыл бұрын

    😁😂

  • @bellaquin5281

    @bellaquin5281

    2 жыл бұрын

    Don't worry.. Translate cheythedtho kurach time poyikkittum😌

  • @aswin.s.m4735
    @aswin.s.m47352 жыл бұрын

    ഇയാളെ അമിതമായി ആ പാവം dr. സ്നേഹിക്കുന്നു. നീ ജയിക്കാൻ dr effort എടുത്തു. Big bossil നിന്നും പുറത്തായപ്പോൾ ഒരുപാട് വേദനിച്ച ആളാണ് dr. ഇനി നീ കൂടെ വേദനിപ്പിക്കരുത്

  • @ashik7623
    @ashik76232 жыл бұрын

    Dilrob we are waiting for a yes❤️

  • @Droidd1993

    @Droidd1993

    2 жыл бұрын

    why ? she already told they are just friends !!

  • @ashamsavijay3687

    @ashamsavijay3687

    2 жыл бұрын

    😂😂...ipo enthayi...ningale polullavaranu deserving contestantsine parajayapeduthiyath.

  • @MMM-vg9lj

    @MMM-vg9lj

    2 жыл бұрын

    @@ashamsavijay3687 correct

  • @diya7560
    @diya75602 жыл бұрын

    Dilu entoru positive energy anu😘.. U deseved it my girl❤❤

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Sathyam ..enikum thooni

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Sathyam ..enikum thooni

  • @n3088
    @n30882 жыл бұрын

    Dr ne കുറിച് അറിയാൻ കേൾക്കാൻ,... ഒക്കെയാണ് ദിൽഷടെ ഇന്റർവ്യൂ ഇത്രേം ആൾക്കാർ കാണുന്നദ്

  • @sheelavarghese3934
    @sheelavarghese39342 жыл бұрын

    SREENISH AND PEARLY IS SUCH A CUTE COUPLE.🌹🌹🌹

  • @syedsqf
    @syedsqf2 жыл бұрын

    ഫിസിക്കൽ അസോൾട്ട് ബ്ലെസ്‌ലിക്ക് എതിരേയും അന്ന് രാത്രി ഉണ്ടായിട്ടുണ്ട്. പക്ഷേ വിനയിനെ പുറത്താക്കിയില്ല.

  • @Fasilvv
    @Fasilvv2 жыл бұрын

    Positive undaavnn vijarich odi nadannu kaanunna njn 😂 verthe nokki irikkanda ival planned aan onnum parayilla

  • @thasni723

    @thasni723

    2 жыл бұрын

    Randum kudi livil vann parayan aanenn thonnunnu

  • @Monisha-ji8zk

    @Monisha-ji8zk

    2 жыл бұрын

    സത്യം🤒🤒

  • @Monisha-ji8zk

    @Monisha-ji8zk

    2 жыл бұрын

    DR ഇരുത്തി വിഷമിപ്പിച്ചു വിടുമോ

  • @cristy4118

    @cristy4118

    2 жыл бұрын

    @@Monisha-ji8zk 💔😢

  • @jyothi7964

    @jyothi7964

    2 жыл бұрын

    Sathyam😇🤭

  • @dweepikaananth4072
    @dweepikaananth40722 жыл бұрын

    Dilsha❤️❤️🔥🔥🔥she's such a kind hearted girl

  • @manudasmd

    @manudasmd

    2 жыл бұрын

    Pinne... ഉണ്ടംപൊരി 🤣. She is a manipulator

  • @majidamol6455
    @majidamol64552 жыл бұрын

    Robin fans കാരണം winner ആയി, blessli taskil വിട്ടു kodthit ticket to finale kitty,,2 best frndsine kond flat നേടിയ ഭാഗ്യവതി 👍🏻

  • @crazygirl-uw3bs

    @crazygirl-uw3bs

    2 жыл бұрын

    Blesslee eppo task vittu koduthu..chumma ornu paraythe

  • @majidamol6455

    @majidamol6455

    2 жыл бұрын

    @@crazygirl-uw3bs ticket to finale taskonum kandillenu thonunu kaalu kond വെള്ളവും കലവും പിടിച്ചു nirthuna taskil sooraj poyapol last blessliyum dilshayum aayirunu apol blessli അറിഞ്ഞു kond thottukoduthad audience നും avide ഉള്ളവർക്കും manasilayatha ath ronson അടക്കം paranjathumaa dilshak vendi വിട്ടുകൊടുത്തതാണെന്, athil blessli 1st vanal blesslik aayirunu total point kooduthal ഉണ്ടാവുക

  • @jithinjose5431

    @jithinjose5431

    2 жыл бұрын

    @@majidamol6455 allaatta athu vidu Total points dilshakk thanne aanu athil second aayalum

  • @majidamol6455

    @majidamol6455

    2 жыл бұрын

    @@jithinjose5431 onnukude കണ്ടു noku

  • @santhwanasharon3121

    @santhwanasharon3121

    2 жыл бұрын

    Most of the people who support these 3 have no idea about the show... Just following the crowd blindly.

  • @miyaminnustipsvlouges8546
    @miyaminnustipsvlouges85462 жыл бұрын

    Dilsha chechi one of the beauty lady in bb4😍💯

Келесі