ബിജെപിയുടെ ജാതകവും കേന്ദ്രമന്ത്രിസഭയുടെ ഭാവിയും : Dr. Jayakumar Sharma

Ғылым және технология

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZread Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?...

Пікірлер: 313

  • @user-ih4mx5sg8k
    @user-ih4mx5sg8kАй бұрын

    നമസ്കാരം തിരുമേനി വാർത്ത കേട്ടിട്ട് രോമാഞ്ചം ഉണ്ടായി. ഫിനിക്സ് പക്ഷി യെ പോലെ കുതിച്ചു ഉയരണം. കൂടുതൽ പ്രൌഡി യോടെ ശോ ഭിക്കണം. ഇനി ഒരു അസ്തമയം അല്ല മറിച്ചു ഉതിച്ചു ഉയരുകയാണ് വേണ്ടത് 🙏🏻🙏🏻🙏🏻

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    ഇയാൾ തിരുമേനി അല്ല ..

  • @vijayalekshmigopinath9294

    @vijayalekshmigopinath9294

    Ай бұрын

    Thirimeniude vakkukale prapanchasakthi Anugrahikkatte Nammalum Rekshapdende?Aa last paranjathu.parayendayirunnu ippol.

  • @ChandralalTN

    @ChandralalTN

    21 күн бұрын

    മൊണഞ്ഞിരിക്കും😄😄😄😄

  • @bhaskarakurupk9399

    @bhaskarakurupk9399

    17 күн бұрын

    @@ChandralalTN n86

  • @user-jz5rt8wd8d

    @user-jz5rt8wd8d

    14 күн бұрын

    ഗ്രഹങ്ങളുടെ കട്ട സപ്പോർട്ട് ആണ് മോദിജിക്കും നമ്മുടെ ഭാരതത്തിനും ഇനിയുള്ള കാലം.. 🙏

  • @gopinathanpillai6973
    @gopinathanpillai6973Ай бұрын

    Articl 370 വലിച്ച് കീറി കോൺഗ്രസ്സിന്റെ അണ്ണാക്കിലടിച്ച ഗ്രഹനില മാത്രം മതി BJP യെ 2047 വരെയെങ്കിലും അധികാരത്തിൽ തുടരാൻ , കാഷ്മീരികൾ ദേശീയതയിലേക്ക് തിരിച്ചു വന്നു. കാഷ്മീർ ശാന്തം. അടിസ്ഥാന സൗകര്യവികസനം സാധ്യമായി. ഏകീകൃത സിവിൽ കോഡും ഈ ദശയിൽ തന്നെ നടക്കട്ടെ . ജയ് ജയ് ജയ് ജയ് ബി ജെ പി .

  • @kamalurevi7779
    @kamalurevi7779Ай бұрын

    അഭിനന്ദനങ്ങൾ

  • @BabuPs-yx7ro
    @BabuPs-yx7roАй бұрын

    Supper 👍👍👍🙏🙏🙏👍♥️🧡♥️🧡♥️♥️🌹🌹

  • @subee128
    @subee128Ай бұрын

    Thanks

  • @suresh14kmtomahe
    @suresh14kmtomaheАй бұрын

    ഭാരതത്തിന്റെ ഓരോരോ ബൂത്തിലും സംഘം വളരെ വളരെ സജീവം ആണ് 1925 മുതൽ ഇപ്പോൾ സംഘ പരിവാർ സംഘടനകൾ 212 ആണ് അതിന്റെ ഒരു ശാഖ മാത്രം ആണ് ബിജെപി

  • @leelamani1933
    @leelamani193320 күн бұрын

    താങ്ക്സ്. സ്വാ മി. മോദിജി വരണം

  • @user-bb9ph3fm9z
    @user-bb9ph3fm9z26 күн бұрын

    Yes great real

  • @sreedharankk5072
    @sreedharankk5072Ай бұрын

    ചില സത്യങ്ങൾ കേൾക്കുമ്പോൾ . ചില മനുഷ്യഗണത്തിൽ പെട്ടാലും . അവരെയൊന്നും. മനുഷ്യഗണത്തിൽ കൂട്ടത്തിൽ പെടുത്താൻ കഴിയല്ല. അവരെ . വെറുതെ വിടുക. എല്ലാം ശുഭമായി ഭവിക്കും. ഇനിയും 'മോദിജി ഭാരതത്തിന്റെ . പരമപീഠത്തിൽ തന്നെ ഉണ്ടാവും.

  • @centinorbuilderskeralacons7853
    @centinorbuilderskeralacons7853Ай бұрын

    ഗുരുനാഥാ നമസ്ക്കാരം 🙏🏻🙏🏻

  • @adarshebi1868

    @adarshebi1868

    Ай бұрын

    മൈരന് നമസ്കാരം 🙏

  • @ChandralalTN

    @ChandralalTN

    21 күн бұрын

    കഴിയുന്നത്ര വേഗത്തിൽ കുതിര വട്ടത്ത കൊണ്ടുപോകാ😄😄😄😄😄😄.

  • @madhukumarerumad8316

    @madhukumarerumad8316

    20 күн бұрын

    ​Ninte achaneyano.

  • @ushanatarajan8122
    @ushanatarajan8122Ай бұрын

    Namasthe🙏🏼

  • @sreepadamdemolishers4738
    @sreepadamdemolishers4738Ай бұрын

    സംഘത്തെ പറ്റി ജ്യോത്സൻ മ്മാർക്ക് പോലും പ്രവചിക്കാൻ പറ്റില്ല ഒരു ഫിസിൽ മതി 🔥🔥🔥

  • @radhakrishnanvalliyil2155
    @radhakrishnanvalliyil215522 күн бұрын

    ❤ ഇനിയും 50 വർഷത്തേക്ക് BJPക്ക് യാതൊരു വിഘ്നവും ഉണ്ടാകില്ല ശർമാജി.🙏 അതനുസരിച്ചാണ് RSS ൻറെ work.

  • @sekharipuramganapathyraman6693

    @sekharipuramganapathyraman6693

    15 күн бұрын

    There is no doubt BJP Ruling for years to come

  • @user-jz5rt8wd8d

    @user-jz5rt8wd8d

    14 күн бұрын

    125 രാജ്യങ്ങളിൽ വരെ RSS വ്യാപിച്ചു കഴിഞ്ഞു...

  • @aravindpullelil3631
    @aravindpullelil3631Ай бұрын

    NaMo Leads NeXt Decade❤

  • @ratheeshk7143
    @ratheeshk7143Ай бұрын

    BHARATHATHIL BJP MAATRAME BARIKAYULLU # HINDU VIRUDDA VARGEEYA VIDESI PARTIKALE ARABIKADALIL THALLUM # EMPEROR OF THE WORLD GREAT MODI JI

  • @jayachandranchandran5482

    @jayachandranchandran5482

    Ай бұрын

    Correct

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    Yes 🔥

  • @ashtamanpg2451
    @ashtamanpg2451Ай бұрын

    സമാധാനമായി ജീവിക്കുന്ന വർ ഗ്രഹനില നോക്കുന്നതോടെ ഉളള സമാധാനവും കൂടി ഇല്ലാതാകുന്നതാണ് കണ്ടുവരുന്നത്

  • @wilsongeorge5048

    @wilsongeorge5048

    Ай бұрын

    അത് നിങ്ങളുടെ തെറ്റ് ചൈനീസ് ജ്യോത്സ്യന്മാർ വിഷം ആണേ.. അര തട്ടിപ്പും മുക്കാൽ വെട്ടിപ്പും കൂടോത്രസ്യ കോഴിത്തലയസ്യ... ചെമ്പു കുടം കുഴിയിൽ ഇത് തന്നെ.

  • @sujamenon2879
    @sujamenon2879Ай бұрын

    🙏🙏

  • @sudhirbai7304
    @sudhirbai7304Ай бұрын

    Sudhir here sir ❤️🙏🙏

  • @user-ud5fx3zh2q
    @user-ud5fx3zh2qАй бұрын

    🙏👍❤️ജയ് ഗുരുദേവ് 🙏👍❤️

  • @ChandralalTN

    @ChandralalTN

    21 күн бұрын

    😄😄😄😄😄😄😄

  • @aiswarya4848
    @aiswarya4848Ай бұрын

    Jai Modiji!

  • @user-nt7io9kp8k
    @user-nt7io9kp8kАй бұрын

    Namasthe guruji jai bjp

  • @sreyasn6507
    @sreyasn6507Ай бұрын

    👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪🙏🙏

  • @t.s.rajan.rajants1585
    @t.s.rajan.rajants1585Ай бұрын

    🎉

  • @pradeepbenjamin4132
    @pradeepbenjamin4132Ай бұрын

    ഈ ജാതക ഫലം ശരിയാകട്ടെ ഹരി: ഓം 🙏🙏🙏🙏🙏🙏🙏🚩🚩

  • @sivajisivaji7159

    @sivajisivaji7159

    Ай бұрын

    തിരുമേനി ആണോ ഇങ്ങേരു. നെറ്റിയിൽ പാതി ഭസ്മം 😮

  • @anand56cks75
    @anand56cks75Ай бұрын

    👌👍🙏

  • @gishnus6201
    @gishnus6201Ай бұрын

    Chart kaanichaal nannayirikkum 🙏

  • @MuraleedharanPilakkal
    @MuraleedharanPilakkal27 күн бұрын

    ബിജെപി ക്കു വേണ്ടി നടത്തിയ ചിന്ത

  • @jayakumarp1402
    @jayakumarp1402Ай бұрын

    👍👍👍🌹🌹🌹

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533Ай бұрын

    We will see you after counting

  • @premarakkamparambil4025

    @premarakkamparambil4025

    Ай бұрын

    Yes we will c u...

  • @sreekala3010
    @sreekala301023 күн бұрын

    NAMO BHARAT 🙏 🌷 🕉

  • @ashrafpk6821
    @ashrafpk6821Ай бұрын

    വേറെ ഈ ല്ലെ

  • @user-vy3yy4ti6s
    @user-vy3yy4ti6sАй бұрын

    Ok👍🙏🌷🧡🇮🇳🧡

  • @bobenkoottakkara7419
    @bobenkoottakkara741923 күн бұрын

    ഒരു ടേം കൂടി വന്നാൽ വടക്കേ ഇന്ത്യയിൽ ജനങ്ങൾ 2028 തോൽപിച്ചോളം മിക്കവാറും എല്ലാ സാധരക്കാ രനും പിച്ചചട്ടി എടുക്കും

  • @MukundanM-zh2sw
    @MukundanM-zh2swАй бұрын

    Jai 'modiji👃👃👃👃👃👃🌷🌻🥀🌿☘️🌺💮🌹🌼

  • @user-oe2sv1qt4d
    @user-oe2sv1qt4dАй бұрын

    👍❤

  • @PAPPUMON-mn1us
    @PAPPUMON-mn1usАй бұрын

    Ok വളരെ നന്ദിയുണ്ട്.. 🔥🔥🔥🔥🔥🥰🙂

  • @nsasikumaranpillai1702
    @nsasikumaranpillai1702Ай бұрын

    കേരളത്തിൽ ഈ പാർട്ടിയുടെ ഭാവി എന്തായിരിക്കും എന്നു പറയാമോ തിരുമേനി.

  • @sivajisivaji7159

    @sivajisivaji7159

    Ай бұрын

    ചില നേതാക്കന്മാരെ കളയണം

  • @Mdneelakandan-kn7mw

    @Mdneelakandan-kn7mw

    Ай бұрын

    Unda

  • @00000......

    @00000......

    Ай бұрын

    ​@@sivajisivaji7159ഒന്ന് ലുട്ടാപ്പി 😈

  • @majorpradeep625
    @majorpradeep625Ай бұрын

    Few points 1.Chandra dasha means it's Budan dasha too as per NAKSHATRA JOLSYSAM hence nothing but Lagna lords dasha too.And needless to say what happens during lagna lords dasha. 2. Modiji will have smooth transition of dasha from kujas to rahu's as they are beautifully configured with each other, unlike u anticipate.2028( 3) is excellent as 3 is his TOPMOST favourable planet. So it will be absolutely fine for him. 3.Rahu is since 5th locator it still will be excellent for him and he will be Hale and hearty till the end of the dasha. So DON'T PRAY for bad time for him in 2028

  • @sadhanandhaprabhu3650
    @sadhanandhaprabhu3650Ай бұрын

    357 mathiyo?450 ayael kuzapam undo?

  • @indiram3935
    @indiram3935Ай бұрын

    Jai Modi ji. God bless him

  • @damodarannambiar5303
    @damodarannambiar5303Ай бұрын

    Oru vallaatha pravchanam, Namichu sharma ji🙏 Modi jaichal Bharatha aasthana joythishi ayi pramote akum jai ho mera desh 😅

  • @muralidharanm7728
    @muralidharanm772825 күн бұрын

    ഞാൻ ജാതകവിശ്വാസി അല്ല കർമ്മങ്ങളും അതിന് അനുസരിച്ചുള്ള ഫലങ്ങളുമാണ് ഒരു വ്യക്തിയുടെ ഒരു രാജാവിന്റെ ഒരു രാഷ്ട്രീയത്തിന്റെ രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്ന ഘടകം വിധിയെ മാറ്റിമറിക്കാൻ ഭഗവാന് പോലും സാധ്യമല്ല എന്നതാണ് ശ്രീ കൃഷ്ണ ഭഗവാന്റെ ജീവിതം.. എന്നാൽ ഗുരുവിനു (വ്യാഴം) മുന്നിൽ നമ്മുടെ അഹന്ത സമർപ്പിച്ച് മുന്നോട്ട് നീങ്ങുന്നത് സത് കർമ്മങ്ങളായി തീരുകയും ശ്രേയസ്സിലേക്ക് നയിക്കുകയും ചെയ്യും.. അന്ധമായ ക്ഷേത്ര വഴിപാടുകളേക്കാൾ ആയിരം മടങ്ങ് ഗുണപ്രദമാണ് ആത്മീയ ജീവിതചര്യ ഓം നമഃ ശിവായ 🔥 💖

  • @lathamadhusoodhanan3978
    @lathamadhusoodhanan3978Ай бұрын

    കേരളത്തിൽ ബിജെപി വളരണം എങ്കിൽ ഇച്ചാ ശക്തിയും ക്രിയാ ശക്തിയും അതുപോലെ ജനങ്ങളോട് പ്രതിബദ്ധതയും ഉള്ള ഒരു നേതൃത്വം ഉണ്ടാകണം. അത് ഇപ്പോൾ ഏതായാലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം ആണ്

  • @kkammedammed
    @kkammedammed13 күн бұрын

    നാലാം തിയ്യതി തീരുന്ന പ്രശ്നമേ ഉള്ളൂ😊😊😊😊

  • @rajeshkumar-bp1mv
    @rajeshkumar-bp1mv22 күн бұрын

    😊😊😊😊😊

  • @sasidharanatchuthan2586
    @sasidharanatchuthan2586Ай бұрын

    Who was killed sidharth if you can help his father

  • @user-bv5fw9um7o

    @user-bv5fw9um7o

    Ай бұрын

    Adhu Pakal pole ariyavunnathalle ?

  • @unnikrishnapillai2336

    @unnikrishnapillai2336

    Ай бұрын

    കമ്മിയാണ് അല്ലേ 😂

  • @sureshkumarpb
    @sureshkumarpbАй бұрын

    നമഃസ്തേ ശർമ്മാ ജീ 🙏

  • @thrissurbackend8120
    @thrissurbackend812019 күн бұрын

    Vargeeyathayirikkum changhipartiyude Iswaramyam koode kallavotum💪👊🤜✊️😀😄😄😄🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vimalkumar-os1ui
    @vimalkumar-os1uiАй бұрын

    ജൂൺ മാസം കാണണം

  • @radhakrishnannair1037

    @radhakrishnannair1037

    Ай бұрын

    ജൂൺ മാസം വരെ താൻ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? ഉണ്ടേൽ കാണാം

  • @user-qr8zk1wr4b

    @user-qr8zk1wr4b

    Ай бұрын

    നാ.... യരെ 😅

  • @firstpastthepost-rm7jo

    @firstpastthepost-rm7jo

    28 күн бұрын

    ഒവ്വ്. കാണാം.... കാണണം.😂

  • @rajasekharannairr9497
    @rajasekharannairr9497Ай бұрын

    BJP❤❤❤❤❤❤❤

  • @kkthankachan6496
    @kkthankachan6496Ай бұрын

    കേരളത്തിൽ കിട്ടുമോ...?

  • @sumanaanand6228
    @sumanaanand6228Ай бұрын

    True 👍

  • @sreekala3010
    @sreekala301023 күн бұрын

    SATYAMEV JAYATE 👍 🙏 🕉

  • @4smedia163
    @4smedia16318 күн бұрын

    ശുക്രൻ മൂലത്തിൽ ഉദിച്ചത് കാരണം മോദിക്ക് നല്ല വയറിളക്കം ഉണ്ടാകും

  • @mohana3620
    @mohana3620Ай бұрын

    Modiji.Modiji.no dought.400+🙏🙏🙏🌹🌹🌹

  • @sureshbabu3719
    @sureshbabu3719Ай бұрын

    ഒരുപാടു രൂപവും ഭാവവും പ്രവചിക്കുന്ന മിക്ക ജോത്സൻ്റെയും കുടുംബ പ്രശ്നം മാത്രം മുൻകൂട്ടി ഗണിക്കാൻ അറിയില്ല....... ഉദാ: ഞാൻ പറഞ്ഞു തരാം വാ........ ളെ

  • @elementsinternational8621
    @elementsinternational8621Ай бұрын

    Janangalde bhavi enthakum ennu koodi parayu.Ellaverum Reksha pedum alle

  • @sreejithr7410
    @sreejithr741017 күн бұрын

    കേരളത്തിൽ എത്ര സീറ്റ് കിട്ടും

  • @johnvarghese5123
    @johnvarghese5123Ай бұрын

    ബിജെപി 543 സീറ്റ്‌ ആയിരിക്കും കിട്ടുക തിരുമേനിക്ക് തെറ്റി 2024 ൽ

  • @firstpastthepost-rm7jo

    @firstpastthepost-rm7jo

    28 күн бұрын

    ഹാവൂ, ആയിരം ആക്കായിരുന്നില്ല്യേ അങ്ങേയ്ക്ക്?!

  • @ramachandranpillai2397

    @ramachandranpillai2397

    21 күн бұрын

    ​@@firstpastthepost-rm7joഅത് കറുത്ത തൊപ്പിയിട്ട തിരുമേനി പറയും

  • @dr.raveendranpk3877
    @dr.raveendranpk3877Ай бұрын

    Namaskaram Thirumeni

  • @mohanrailajapatharai2562
    @mohanrailajapatharai2562Ай бұрын

    ആ പപ്പുന്റെയും പിങ്കി മോളുടെയും കാര്യം ഒന്ന് പറയണേ. അല്ലെങ്കിൽ വേണ്ട പിങ്കിമോളുടെ bharthavinu ഇഷ്ടമല്ല. കാരണം കുടുംബം ഇറ്റലിയിലായതുകൊണ്ട് ക്രിസ്ത്യൻ കുടുംബമാണ്. പിന്നെ മതം മാറി ഹിന്ദു ആയെങ്കിലും ജന്മം കൊണ്ട് ക്രിസ്ത്യാനിയാണ്.

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    Ай бұрын

    😂😂😂😂

  • @wilsongeorge5048

    @wilsongeorge5048

    Ай бұрын

    രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടും, ഇലക്ഷൻ കഴിഞ്ഞാൽ കുടുംബ കലഹം ക്ലീൻ ആയി പുറത്തു വരും. പിങ്കി നേതൃത്വത്തിൽ കോൺഗ്രസിന് കുറച്ചു ഓക്സിജൻ കിട്ടും.2029__ ൽ അവരുടെ രാജയോഗം തീരും.പിന്നെചിന്ത്യം... അപ്പോഴേക്കും യുദ്ധം സ്ഥിതി ഗതികളെ മാറ്റി മറിച്ചു കളയും.

  • @devapanannair3413

    @devapanannair3413

    27 күн бұрын

    Pp please stop

  • @radhakrishnanpillai28
    @radhakrishnanpillai28Ай бұрын

    കഴിഞ്ഞ Assembly ഇലക്ഷന് നെ മുൻപ് കലിയുഗ jyothishan എന്ന പ്രശ്സ്ഥ jyothishan പറഞ്ഞത് UDF അധികാരത്തിൽ വരും, ഉമ്മൻ‌ചാണ്ടി chief minister ആകും, പാവം ഉമ്മൻ ചാണ്ടി ഇപ്പോൾ സ്വർഗത്തിൽ മുഖ്യമന്ത്രി യാണ്.

  • @radhakrishnannair1037

    @radhakrishnannair1037

    Ай бұрын

    കലിയുഗ ജ്യോതിഷ നല്ല ! വളി യുഗ ജ്യോതിഷി എന്ന് വിളിക്കണം ആ കുടവയറ നെ!😂

  • @chandrasekharan3037

    @chandrasekharan3037

    Ай бұрын

    Santhosh nair alle avan kallan anu

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    23 күн бұрын

    😂😂😂😂

  • @balanv8473
    @balanv8473Ай бұрын

    This prediction is not happening in Kerala and Tamil Nanu. Why?

  • @jeep2173
    @jeep2173Ай бұрын

    ❤❤❤❤❤❤

  • @RamachandaranG
    @RamachandaranGАй бұрын

    ഏതായാലും ജ്യോതിഷം,ശരിക്കു പഠിച്ചാൽ കൊളളാം.

  • @sivajisivaji7159
    @sivajisivaji7159Ай бұрын

    നല്ല തിരുമേനി 😊

  • @user-wt3sx5wc1y
    @user-wt3sx5wc1yАй бұрын

    ജോതിഷ പരസ്യം കൊള്ളാം പത്ത് വോട്ടില്ലത്ത കാലത്ത ഒരാളെയും കണ്ടില്ല ഇപ്പോൾ സ്വയം പരസ്യ ചെയ്യല മാത്രം

  • @pradeepm2336

    @pradeepm2336

    Ай бұрын

    ഇദ്ദേഹത്തിന്റെ സമയo തെളിഞ്ഞതിപ്പഴായിരിക്കും 🤭🤭🤭

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalurАй бұрын

    ഇറ്റലിയിൽ അമ്മയുടെ സ്വത്തുണ്ടൊ?- അമ്മയുടെ കുടുംബക്കാർ ഇറ്റലി മാതക്കി ജയ് വിളിക്കാറുണ്ടൊ? ഭാരതത്തിൻ്റെ കാര്യം ഭാരത പുത്രൻന്മാർ നോക്കി കൊള്ളു

  • @rajasekharanpb2217
    @rajasekharanpb2217Ай бұрын

    ❤️❤️❤️അഭിനന്ദനങ്ങൾ ❤❤❤

  • @southcommercial6985
    @southcommercial6985Ай бұрын

    This Astrologer looks like Hindi Actor,Nana Patekar!

  • @sreepadamdemolishers4738
    @sreepadamdemolishers4738Ай бұрын

    Sawyamsevakan ആയതിൽ അഭിമാനം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366Ай бұрын

    പ്രവചനം പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു പരുവമാകും. ഏതായാലും ജൂൺ 4 നു ശേഷവും കാണാൻ ആഗ്രഹിക്കുന്നു.

  • @IAMBHADRA
    @IAMBHADRAАй бұрын

    നല്ലൊരു രാഷ്ട്രിയ ജ്യോതിഷൻ.....

  • @janakiramthayil5359
    @janakiramthayil535925 күн бұрын

    യൂപിയിലെ ഇവീഎം വോട്ടിംങ്ങ്ദിനത്തീൽ, കയ്യിൽ മഷി പുരട്ടാൻ മാത്രം വോട്ടർമാർ....എന്തിനാഇങ്ങനെ ഇനിയുള്ളകാലം എന്നും ശുക്രദശതന്നെയാ ജ്യോതിഷ വര്യി..ചുമ്മാതള്ളാതെ..

  • @kkthankachan6496
    @kkthankachan6496Ай бұрын

    അത്രയും EVM SET ആക്കിയോ വ്യത്യാസം എന്താണ് ദൈവം അല്ലേ ഇതു പറയുന്നത് അപ്പോൽ ദൈവത്തിനു തെറ്റു വരുമോ അപ്പോൽ ഹിന്ദു രാഷ്ട്രം വരും മനു സ്മൃതികൾ വിചാര ധാരയിൽ വരും വല്ലതും കിട്ടിയോ

  • @Manikuttiusha

    @Manikuttiusha

    Ай бұрын

    മനുസ്‌മൃതിയും പിന്തുടർന്ന് കൊണ്ട് ഇന്ന് ആരാടോ നടക്കുന്നെ 😡. മറ്റുള്ളവരെ പോലെ അയ്യോ ഞങ്ങളുടെ വേദ പൊത്തകത്തിൽ അങ്ങനെ ഉണ്ടേ ഇങ്ങനെ ഉണ്ടേ ഞങ്ങൾ അതെ തുടരത്തുളേള,, അല്ലെങ്കിൽ ദൈവം കോപിക്കും, സ്വർഗം കിട്ടില്ല 😆എന്നൊക്ക ഉള്ള തൊലിഞ്ഞ അന്ത വിശ്വാസം കൊണ്ട് ഹിന്ദുക്കൾ നടക്കുന്നില്ല,, ആരേം പേടിച്ചു പതുങ്ങുന്നുമില്ല. പിന്നെ EVM നിർത്താറായില്ലേ ഈ ഉടായിപ്പ്. ജനങ്ങൾ വികസനം ആണ് നോക്കുന്നത്, അല്ലാതെ ചാരപ്പണി ചെയ്യുന്ന കൊണ്ഗ്രെസ്സ്, ശത്രു രാജ്യത്തിന്റ കൊടി പിടി ക്കുന്ന അന്തം കമ്മികൾ പറഞ്ഞു പരത്തുന്ന നുണ പോലെ അല്ല,

  • @gopick6375
    @gopick6375Ай бұрын

    ഇത്രയും പ്രവചിക്കാൻകഴിയുന്ന താങ്കൾക്ക് ഇലക്ഷന് നിൽക്കാമായിരുന്നു

  • @muthuS-oq7xs
    @muthuS-oq7xsАй бұрын

    വിവാഹം വൈകിപ്പോയി വയസ് ഒരുപാട് ആയോ വിദേശയാത്ര വേണ്ടേ സന്താന സമ്പൽസമൃദ്ധി വേണ്ടേ ഷിപ്പ് പ്രസാദിന് ദേവി ചാത്തൻ കുളങ്ങര ദേവീക്ഷേത്രം തൃശൂർ കണ്ടശാംകടവ് പാലാഴി റോഡ്

  • @samklazar8995
    @samklazar8995Ай бұрын

    EVM ന്റെ ഗ്രഹനില എന്താണ്? രക്ഷപ്പെടുമോ?

  • @Joney838
    @Joney83816 күн бұрын

    4ാ൦ തിയതി കഴിയുമ്പോൾ ിരിച്ച് പറയരുതേ😢😢😢😂

  • @Charakuzhikans
    @CharakuzhikansАй бұрын

    കേരളത്തിൽ ഈ പാഥം ഏതിലാ-

  • @amalchandran2198
    @amalchandran219825 күн бұрын

    Jai modiji ❤❤

  • @shivajyothishashathram2405
    @shivajyothishashathram2405Ай бұрын

    B J P ഇന്ത്യ ഭരിക്കും

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lkАй бұрын

    ബിജെപി എത്ര പണം തന്നു

  • @remeshnair5478
    @remeshnair5478Ай бұрын

    400+❣️ BJP ❣️🌹🌹🌹

  • @user-zg3vw7sx6f
    @user-zg3vw7sx6fАй бұрын

    Bjpவாழ்க

  • @muralidharan5696
    @muralidharan5696Ай бұрын

    ബിജെപി കേരളം.5

  • @shemimanaf-my4uk

    @shemimanaf-my4uk

    Ай бұрын

    നടക്കാത്ത സ്വപ്നം 🤣

  • @AfiAfiAreekulangara
    @AfiAfiAreekulangaraАй бұрын

    ജനങ്ങൾ ബാക്കി ആയാൽ 2028 വീണ്ടും കാണാം ഒരു ഇലക്ഷൻ നടത്താൻ😂😂😂😂

  • @RaviRavi-hp9rw
    @RaviRavi-hp9rwАй бұрын

    Evidennu engine grahichu undakki

  • @MuraleedharanPilakkal
    @MuraleedharanPilakkal27 күн бұрын

    ബിജെപി അനുകൂലിയാണ് ഈ മനുഷ്യൻ

  • @nasiftraders8302
    @nasiftraders8302Ай бұрын

    357. Itra correct parayalle aasaneeee

  • @chandrasekharan3037

    @chandrasekharan3037

    Ай бұрын

    383

  • @Sivadasannhamanghat
    @SivadasannhamanghatАй бұрын

    ജനങ്ങളെ ദശയ്ക്കും ഭാവത്തിനും.. വല്ല.... മോദിയ്ക്ക് ഒരു അളിയൻ കണിയാർ... ഉളുപ്... ഇല്ല്യാ ന്താ ചെയ്യാ 👌

  • @vnath6469
    @vnath646910 күн бұрын

    പ്രവചനം തെറ്റിയോ

  • @prasadkg4177
    @prasadkg4177Ай бұрын

    തിരുമേനി പറഞ്ഞത് തെറ്റ് ആണ്

  • @muralidharan5696
    @muralidharan5696Ай бұрын

    370

  • @sankariusha7571
    @sankariusha75719 күн бұрын

    ഗണിതം തെറ്റി 240

  • @indiram3935
    @indiram3935Ай бұрын

    Jai Modi ji. Jai Sreeram.

  • @user-cq3iq6pl3f
    @user-cq3iq6pl3fАй бұрын

    Mansilay kududal paryanda thanglde jadagam nammalk mansilay

  • @gopinathmc1724
    @gopinathmc1724Ай бұрын

    ഇലക്ഷൻ കഴിഞ്ഞിട്ടില്ല തിരുമേനി. മാമാങ്കം കഴിഞ്ഞിട്ടുപോരെ പ്രവചനം.

  • @leenaradhakrishnan5905
    @leenaradhakrishnan5905Ай бұрын

    നെറ്റിയിൽ തൊട്ട ബസ്‌മം എന്തിനാ ഒരു സൈഡിൽ മാത്രം.

  • @jibuhari

    @jibuhari

    Ай бұрын

    ഇട്ടിട്ടുണ്ട്....... വിയർത്തിരിക്കുന്ന കാരണം ക്യാമറയിൽ തെളിയാത്തത് ആണ്.... ഭസ്മം ആണ് തൊട്ടിരിക്കുന്നത്.... നനഞ്ഞാൽ കാണാൻ അൽപ്പം ബുദ്ധിമുട്ടാണ്....

  • @padminipk3292

    @padminipk3292

    Ай бұрын

    ഇടതനാവും😂😂

  • @Pushpa-wn7vi

    @Pushpa-wn7vi

    Ай бұрын

    😂😂

  • @jayachandrannair2557

    @jayachandrannair2557

    Ай бұрын

    😂

  • @adarshebi1868

    @adarshebi1868

    Ай бұрын

    കൊച്ചു പുസ്തകം വായിക്കുന്ന സുഖം 😂

  • @muhammeddk804
    @muhammeddk804Ай бұрын

    Olakha.evide.bjp.machane

Келесі