ബിജെപിയിൽ മോദിയും ഷായും ദുർബലരാകുമോ? | News Hour 5 May 2024
ബിജെപിയിൽ മോദിയും ഷായും ദുർബലരാകുമോ? ഇനി നായിഡുവും നീതീഷും നിയന്ത്രിക്കുമോ ? | News Hour
New government is being formed under the leadership of Narendra Modi
| News Hour
#newshour #BJP #Modi #Congress #INDIA #Rahulgandhi #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 621
എന്തായാലും ഈ പ്രാവശ്യം EVM മോങ്ങൽ ഇല്ല.. 🙄😄
@biggbossspeaking1642
23 күн бұрын
@sunil9803 ഇത്തവണ Evm ൽ തൊടീച്ചില്ല 😂😂😂😂 വണ്ടിയിൽ കൊണ്ടു വന്നു പക്ഷേ കൈയ്യോടെ പിടിച്ചു പ്രതിപക്ഷം അതീവ ജാഗ്രത പാലിച്ചത് കൊണ്ട് അനങ്ങാൻ പറ്റിയില്ല......ശ്രമിച്ചു നടന്നില്ല 😂😂😂😂😂
@user-tu9oz3sp3s
23 күн бұрын
Illa 400inte mongal aanu
@user-dg7jp7fl5e
23 күн бұрын
evm കളി നടന്നില്ലെങ്കിൽ ബിജെപി 80 ഇൽ ഒതുങ്ങുമായിരുന്നു
@mmuachu4266
23 күн бұрын
😁😁😁
@WaveRider1989
23 күн бұрын
Lol come on man. @@user-dg7jp7fl5e
ജനാധിപതൃത്തിൽ ശക്തമായ പ്രതിപക്ഷം അനിവാരൃമ്മാണു മ്രഗീയ ഭൂരിപക്ഷം ഒരു പാർട്ടിക്കും കൊടുക്കരുതു ജയ് ഹിൻദ് ❤
@vasim544
23 күн бұрын
Truth 👍🏻
@JSVKK
23 күн бұрын
അതാണ് ജനത്തിന്, രാജ്യത്തിനു എന്നും ഗുണകരം.
@habeebnpalam
22 күн бұрын
ജനത്തിന് സ്വസ്ഥത വേണേൽ മൃഗീയ ഭൂരിപക്ഷം ഉണ്ടാവാൻ പാടില്ല.
@ajmalaju9072
22 күн бұрын
😊pl@@JSVKKhp of😊
@AbdulAzeez-ix9mm
22 күн бұрын
@VASIM544
ഈ ഗോപകുമാറല്ലേ റിസൾട്ടിന് മുന്നേ വന്ന് ബിജെപി വലിയ സീറ്റോടെ അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ച മഹാൻ 😂
@satheeshbalakrishnan1657
19 күн бұрын
BJP uddeshikkunna pole valiya oru vijayam undaakilla ennaanu pulli paranjirunnathu. North il 2019 le pole oru munnettam bjpkku undaakilla ennum paranjirunnu.
Rahul Gandhi🗿 Dhruv Rathee🗿🔥
@som980
20 күн бұрын
Dhruv is a traitor, he has connections with George Soros and other anti-India funding. This is to bring down the Indian economy.
ചാർ സ്വാ ബാർ കിട്ടും എന്നാണല്ലോ ഗോപകുമാർമുൻ ചർച്ചകളിലൊക്കെ പറഞ്ഞത്
ആരേയും കിട്ടാത്തതുകൊണ്ടാണോ ഈ അസ്ത്രത്തെ വിളിച്ചിരുതുന്നത് ഏഷ്യാനെറ്റേ 🤣
@rajankn932
23 күн бұрын
വാണം ഗഫൂർ 😂🤣
@sajadtopline1186
22 күн бұрын
ഏതായാലും ബോണ്ട് ജിയെപ്പോലെ പേടിച്ചു മുങ്ങുന്നില്ലല്ലോ, ആരു വിളിച്ചാലും പോയി ചർച്ചക്ക് പങ്കെടുക്കുന്നില്ലേ
@jagandevadas354
22 күн бұрын
അസ്ത്രത്തിന്റെ മൂട് താങ്ങുന്നുവർക്ക് എന്തും പറയാം 🤣
@sajadtopline1186
22 күн бұрын
@@jagandevadas354 തിരിച്ചും അങ്ങനെ ആലോചിച്ചു നോക്കിയേ....ആ ചിരി അങ്ങ് മായും.
@ABDURAHIMAN-ye1gp
Күн бұрын
2
കുറെ ഉടായിപ്പുകളെ വെച്ച് ഇവിടെ ഇരുന്നു ചർച്ചിക്കുന്ന പോലെ അല്ല ഒരു കാര്യവും രാജ്യത്ത് നടക്കുന്നത്😂
@sabareeshthrikkursiva5297
23 күн бұрын
😂😂😂
@rafeekselection4255
23 күн бұрын
അയോധ്യ പോയോ😂😂😂
@josephk.v8253
23 күн бұрын
"ദൈവങ്ങളുടെ ദൈവം ആണ് ഞാൻ" എന്ന് സ്വയം പ്രഖ്യാപിച്ച് നടന്ന നുണയൻ തള്ളു മാമൻ വെറും ശൂ ആയി മാറി. ശ്രീരാമനും കൈവിട്ടു. ഞങ്ങളുടെ ഒക്കെ ദൈവം അല്ലേ എന്നാൽ ഞങ്ങൾ, ഞങ്ങളുടെ വഴിക്ക് നീങ്ങാം എന്ന് ഭഗവാൻ ശ്രീ രാമനും കരുതി. കാവിയും പുതച്ച് കന്യാകുമാരിയിൽ ഫോട്ടോ ഷൂട്ട് നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് മത്സരിക്കുന്ന മണ്ഡലത്തിൽ പോളിംഗ് നടക്കുന്നത്. എത്രയാണ് ഭൂരിപക്ഷം. 🤣🤣🤣🤣. രണ്ട് മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയെന്ന് " വിശ്വ ഗുരു" നുണയൻ തള്ളു മാമന് അറിയാമോ ?.
@manojkumarpk1525
23 күн бұрын
ദൈവം😂 നിതീഷ് കുമാറിൻ്റെ കാൽക്കീഴിൽ😂
@anishmohan7813
23 күн бұрын
രാജ്യം ന്ന് പറയുന്നത് ഞങ്ങളും കൂടി ആണ് bro.
ഗോപകുമാർ സത്യം മറച്ചു വച്ചു സംസാരിക്കുന്ന ഒരു സൂത്രക്കാരൻ ആകുന്നു
@TravelFoodGarden
23 күн бұрын
He is sad with the results 😂
@user-mr6gp4bf8s
22 күн бұрын
Goba kumar bjp anubavi
@user-mr6gp4bf8s
22 күн бұрын
Gobakumar bjp ottakku 350 😂😂😂😂😂
@rajesht4043
22 күн бұрын
ഗോപകുമാർ 3G
പാവം മോദി ഇനി തീരുമാനങ്ങൾ മറ്റുള്ളവരോടും കൂടെ ചോദിക്കണം. അദാനിയുടെ ഗതി എന്താകുമോ എന്തോ?😂😂😂
@Vyshnavss-oe6pl
22 күн бұрын
1 വർഷം കൊണ്ട് 272 ആക്കും. Indi മുന്നണി പൊളിക്കും.
കൂട്ടുകക്ഷി ഭരണം നടത്തുന്നതിന് മോദിയെപ്പോലെയുള്ള ഒരു അഭിനേതാവിന് ഒരു പ്രയാസവും ഉണ്ടാവില്ല എന്നാണ് എന്റെ ഒരിത്.
@terrorboy192
23 күн бұрын
ചക്രവർത്തി hangover ൽ ഇരുന്ന മോദികോ 😅
@lathavenugopal8665
22 күн бұрын
Pinnallathe,Thudangi vecha ella karyangalum Modi,Shah nadappakkum
ബോണ്ട് ജിയോട് പാർലിമെന്റ് കാന്റീൻ ഏറ്റെടുത്തു ചായ അടിക്കാനും, അമിട്ടിനോട് മോന്റെ കൂടെ പോയി പന്ത് പറക്കാനും നിതീഷ് അണ്ണനും ചന്ദ്രേട്ടനും കൂടി പറയും.
ഇനി മോദിക് നിധിഷ് കുമാറിനോട് ചോദിക്കാതെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടൊ ഇളകാൻ പറ്റില്ലാ 🤣🤣🤣🤣
@justinajacob6236
23 күн бұрын
Even to go to the toilet modi has to ask Nitish Kumar and Naidu
@aneeshkumarsugathan8240
23 күн бұрын
Nitheesh poyalum ndi bharikkum avar indi munnaniyil poyalum 272 aakilla
@bharathankg2757
22 күн бұрын
Athe @@aneeshkumarsugathan8240
Ad. ജയശങ്കർ 2 ദിവസമായി ചുമന്നുപോയല്ലോ
പ്രവചിച്ച പ്രവചങ്ങൾ എല്ല്ലാം തെറ്റിയ ഗോപകുമാർജിക്ക് ചർച്ചയിലേക്ക് സ്വാഗതം
@abdulazeez2351
22 күн бұрын
😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@arikkattelmdshakkir8549
22 күн бұрын
Vallathoru combination UP yil ennu paranjirinnu..
ഇന്നത്തെ കാരൃം പറയു ജയശങ്കർ നിറം മാറി പറയേണ്ട...
മുൻപ് ജയശങ്കർ അങ്ങനെ അല്ലല്ലോ പറഞ്ഞത് വല്ലാത്ത തൊലിക്കട്ടി
@angelsportstv
23 күн бұрын
Modiyude tholikkatti aarkkum illa. 400 paar paranj ippo kaal nakkunnu😂. Election timil njan god aanu😂biological alla😂thalennu oronnu parayum pittennu matti parayum. Modi bagwante tholikkatti aarkkanu ullathu😂
@hasanhassan7360
22 күн бұрын
സങ്കടം ഉണ്ട് 🤔
വർഗീയത പറയലും വിഷം തുപ്പലും പ്രതിപക്ഷത്തെ വേട്ടയാടലും ഇനി കുറഞ്ഞോളും ...
രണ്ടുമാസം കൊണ്ട് ബിജെപി തീർക്കും
@user-ps6rq4ro1c
23 күн бұрын
ബിജെപി യെ തീർക്കാഞ്ഞാൽ മതി.
@WaveRider1989
23 күн бұрын
Why? Lol Naidu and Nitish loves power too, might be better governance actually.
@shineramesan9958
22 күн бұрын
ഇന്ത്യ മുന്നണി സ്പ്ളിറ്
ദൈവം😂 നിതീഷ് കുമാറിൻ്റെ കാൽക്കീഴിൽ😂
@indian7479
23 күн бұрын
😁😁
@an..tha8225
23 күн бұрын
വലിക്കാം വീണ്ടും റീ ഇലക്ഷൻ നടത്താനുള്ള പണി മോദി അമിത് ഷാ കൈയ്യിലുണ്ട് തൂത്തുവാരി എടുക്കേം ചെയ്യും
@user-dn2kj6mk4v
23 күн бұрын
നിതീശു പാലം വലിച്ചാൽ എല്ലാം കൂടി മൂക്കും കുതി വീഴും 😂😂
@DRACULA_KING_
23 күн бұрын
Bjp പിടിത്തം തുടങ്ങി....ഇപ്പൊൾ തന്നെ 303 ആയി..ഇനി വരും ദിവസങ്ങളിൽ അത് കൂടും
@DRACULA_KING_
23 күн бұрын
Indi മുന്നണി പൊളിച്ചെടുക്കും അവർ..കോൺഗ്രസ് തകർന്നഡിയും
SHAH is OUT
ഇതുവരെ നിങൾ നടത്തിയ.ചർച്ചകൾ ഞങൾ വളരെ ക്ഷമയോടെ കേട്ടതാണ്. ഇതും സഹിക്കും. തിരക്കഥ രചിക്കാൻ സമർത്തരണ് നിങൾ.
visham thuppal kurayum 😃😃
മോഡിയുടെ അഹങ്കാരം കുറയും 👍🏼👍🏼🇮🇳❤️🔥
ഇനി പഴേപോലെ രാജ്യങ്ങൾ ചുറ്റൽ നടക്കില്ല എത്തു സമയവും കപ്പൽ മുങ്ങും 🤣🤣
@faruonline5079
23 күн бұрын
Ya. . ..... It really a truth perfect truth
@RKH4994
23 күн бұрын
ഈ മെസ്സേജ് ഒന്ന് ഓർത്ത് വ്യച്ചു ഓരോ വർഷവും ഒന്ന് ഓർമ്മപ്പെടുത്തണം. 🙏
@an..tha8225
23 күн бұрын
കപ്പലൊക്ക മാറി ഇപ്പോൾ വിമാനം ആയി ആകാശത്തുടെ പറക്കുന്ന ആറാം നൂറ്റാണ്ടിലെ മരക്കഴുത
@user-qi1he1lt7t
22 күн бұрын
12 അം തീയതി പോകുന്നുണ്ട് 😂😂😂
ബിനു ആ യോഗേന്ദ്ര യാദവിന്റെ ബിജെപി യുടെ അംഗം സംഖ്യ 240 തിനു താഴെ വരുമെന്ന് പറഞ്ഞപ്പോൾ വിശ്വവിഖ്യാതനായ പ്രശാന്ത് കിഷോർ 315 കടക്കും എന്ന് പറഞ്ഞ് യാദവിന് പരിഹസിച്ചു. യോഗേന്ദ്ര യാദവിന് പത്മശ്രീ കൊടുത്തു ആദരിക്കണം
@rakcea
23 күн бұрын
Modi maman kodukum enn thonuno... 😅
@historicalfactsdzz273
22 күн бұрын
ചക്ക വീണു മുയൽ ചത്ത് ഇതിന് മുമ്പ് അവന്റെ പ്രവചനം എടുത്തു നോക്കിയാൽ മതി
@thomasks7908
22 күн бұрын
Shining nadakilla
@abrahamlukose4730
22 күн бұрын
People used their commonsense to bridle the rulers who seemed lacking that quality.
ഈ കാലമത്രയും ക്ലീനാണന്ന് പറഞ്ഞു നടക്കുകയും അത് വിശ്വസിക്കുകയും ചെയ്ത നല്ല ഒരു ഭാഗം ജനങ്ങൾക്ക് ചന്തിക്കുവാനുള്ള നല്ല ഒരു കാരണമായതു ഇലക്ട്രൽ ബോണ്ടി മേൽ സുപ്രിം കോടതിയുടെ വിധിയാണ്
ജയശങ്കർ sr ന് ശരീരിക അസ്വസ്ഥത വല്ലോം ഉണ്ടോ??? 🙏🏿കണ്ടിട്ട് അതുപോലെ തോന്നുന്നു. മദ്യം കഴിച്ച ഒരാളെ പോലെ എനിക്ക് തോന്നി... എന്റെ തോന്നൽ മാത്രം ആണ് അദ്ദേഹം കഴിച്ച് എന്നല്ല. പ്രയധിക്യം ആകാൻ.. എന്നോട് ഷെമിക്കുക
@najeebpipelinknajeeb4316
23 күн бұрын
Age
ഇനി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന 6 Fundamental Rights Protect ചെയ്യണം. ഭക്ഷണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും ആൾക്കാരെ തല്ലികൊല്ലരുത്
@callvipin
23 күн бұрын
Aareyanavo thalli konnathu
രണ്ടു വര്ഷം റാങ്ക് ഹോൾഡർ ആയിരുന്ന കുട്ടി അടുത്ത വര്ഷം മാർക്ക് കുറഞ്ഞപ്പോൾ, തോറ്റു തൊപ്പിയിട്ടവൻ റാങ്ക് കാരനെ നോക്കി പല്ലിളിക്കുന്ന പോലെ ഉണ്ട് ഈ ചർച്ച ..😂😂
ബിജെപി ജയിക്കുമ്പോൾ ഭിന്നിപ്പിന്റെ രാഷ്ട്രീയം, ജനാധിപത്യം മരിച്ചു എന്നൊക്ക പറയുന്നു, up കാർ വെറും വിവരം ഇല്ലാത്തവർ ആണ് എന്നൊക്കെ ആണ് ചർച്ച. ഇപ്പോൾ up യിലെ ആളുകൾക്കു വിവരം വെച്ചോ? ജനാധിപത്യം ഉയിതെഴുന്നേറ്റോ? നിങ്ങളുടെ വ്യാഖ്യാനങ്ങൾ ആണ് പറയുന്നത്. ലോക്കൽ പ്രശ്നങ്ങൾ ആണ് up തോൽക്കാൻ കാരണം.
@firosmalayath1078
23 күн бұрын
Ithrakk vargeeyatha paranjittum udhesicha athra seatukal kittiyilla, ini enth decision edukkanum nitheeshum, naiduvum Koode venam, dhaibathinte oru avastha😅😅
@user-jt7oo6ze9v
22 күн бұрын
@@firosmalayath1078 വർഗീയത? ജാതിയും മതവും പറയാത്ത ഒരു പാർട്ടിയുടെ പേര് പറയു.
അയാളോട് സ്വാമിഅവൻ പോവാൻ പറയു....😮😮😮
ഈ തിരിച്ചടി കിട്ടിയിട്ടും വീണ്ടും പ്രധാനമന്ത്രി ആകാൻ ഉളുപ്പില്ലേ. 🤭
@an..tha8225
23 күн бұрын
ഒരു ഉളുപ്പും ഇല്ലാത്തവൻ 36 പാർട്ടിയുടെ 229 മര വാഴകളുടെ അകമ്പടിയായി ഭരിക്കാൻ നിൽക്കുന്നതാടാ ശുദ്ധ തെമ്മാടിത്തരം ലോക തോൽവിയാണ് പപ്പു മോൻ മോദി ഭരണം പപ്പുവിന് കൊടുത്താൽ തന്നെ പപ്പു അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങണമെങ്കിൽ മോദി പറയണം
@santhi5134
23 күн бұрын
😂
@aneeshkumarsugathan8240
23 күн бұрын
240 seat bjp appol kuzhappamillla
@user-ue9xt3lt3t
20 күн бұрын
ബിജെപി യുടെ പ്രധാന മന്ത്രി മോദിജി candidate ആയിരുന്നു
@dinesanpa9198
19 күн бұрын
Enthine😊
ഒറ്റ ദിവസം കൊണ്ട് മോദി ഗവൺമെന്റിൽ നിന്നു NDA ഗവൺ മെന്റ് ആയി ഓന്തിനെ വരെ തോൽപ്പിക്കും മോദി....
@angelsportstv
23 күн бұрын
Election timil kandathalle gajini kalichathu😂
@aneeshkumarsugathan8240
23 күн бұрын
Swanthamayi pattathathukondu alle Rahul mon koottukakchi rashtreeam kondu vannathu athinolam varumo ndi. BJP ottakkku bhooribhaksham kittiyillel anubhavikale koode cherkkum ennum avar BJP anubhavi aanu athanu ndi
@pcrahmbhr
22 күн бұрын
അയ്യോ രാമ എന്നെ ചദിച്ചല്ലോ
modi or amit sha those are top brilliant political master brains they never go down
@abdullah-yj3bu
23 күн бұрын
അയോദ്ധ്യ 🤣രാമനെ നാറ്റിച്ചു 😏
@Buzzing_Mind
23 күн бұрын
@@abdullah-yj3bu do you remember Sabarimala ???? U will definitely understand in the future 😉
@angelsportstv
23 күн бұрын
@@Buzzing_Mindsabarimalakku ivide entha pradanyam
ചാർപാർ പറഞവർ. ചർച്ച ക്കി ഇല്ലല്ലോ
ഈ ഗോപകുമാറൊക്കെ ലോക ദുരന്തങ്ങളാണല്ലോ?'റിപ്പോർട്ടർ ചാനലിൽ ഉണ്ണി ബാലകൃഷ്ണനും ഷെഫീക് താമരശ്ശേരിയും തമ്മിൽ നടത്തുന്ന അവലോകനമുണ്ട് സൂപ്പർ.
രാമ ക്ഷേത്ര ത്തിൽ ഭയങ്കര ആൾക്കൂട്ടം ആണെന്ന് പറഞ്ഞു ഗോപകുമാർ സർ
@hakkeemthazhathathil4998
23 күн бұрын
😂😂
മാപ്രകൾക്ക് ഇത് വരെ കരച്ചിൽ തീർന്നില്ലേ.
@ramlabasheer8867
23 күн бұрын
കരച്ചിൽ നിങ്ങക്ക് അല്ലാ
സ്വഭാവവും അഹങ്കാരവും മാറിയില്ലെങ്കിൽ അടുത്ത സ്മൃതി ഇറാനി ആകും അത്രേയുള്ളൂ
അഹങ്കാരവും ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി സാറൻ മാർ മനസിലാക്കുണത് നന്നാവും എന്ന് തോന്നിണു😊
സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയെ പുകഴ്ത്തുമ്പോൾ. നമ്മുടെ കേരളത്തിന്റെ കാരണഭൂതന് എന്തുതോന്നുമോ ആവോ.
ഇനിയും നിർത്താറായില്ലേ ഏഭ്യാനെറ്റെ......
@indian7479
23 күн бұрын
Paavam മോഡി എന്തോരം നുണ പറഞ്ഞതാ.. ഒന്നും ഒത്തില്ല 😁💨
20:26 ഗോപകുമാറിന് ഒരു ഉളുപ്പുമില്ലേ!!!! എണീച്ചുപോടെ...
Modi govt faced this situation by the secularism adopted in the ayodhya temple. The Hindus there sacrificed for centuries. Modi offered a temple in previous election and he did it correctly. After the inauguration the temple allowed all religious people to enter. Hindus normaly don't like this. Their anger reflects in voting. The temples like guruvayoor and other famous hindu worshipping places are extending their safety and security system. Do you want to oppose that efferts. Why the non Hindus are not allowed to enter the temple ? They don't know the rituals of worshipping. Modis policy or his sincerity are suitable for this hindu nation. So the Hindus themselves turned against him for not considering their feelings. Why Rahul offered muslims the sharing of national and Hindus properties ? Are the muslims not satisfied by getting one nation itself ?( Pakistan ) Are these muslims not satisfied by getting reservations and allowances that are owe to the Hindus ? Hindus don't expect Hindu's sufferings always. Only Modi is here to consider the problems of hindus .
അസ്ത്രം ഇന്ന് നല്ല ഫോമിൽ ആണല്ലോ😂
രാഹുൽ ജി❤❤❤❤❤❤❤
No EVM Mongal and Foriegn country crying this time.
ഇലക്ഷൻ കമ്മീഷൻ നിയമനത്തിൽ PM, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ അടങ്ങുന്ന അപ്പോയ്ന്റ്മെന്റ് കമ്മിറ്റി പുനസ്ഥാപി ക്കാനുള്ള നിയമ നിർമ്മാണംഉടനെ ഉണ്ടാ കണം.
അടിമുടി മത വർഗ്ഗീയതയിൽ മുങ്ങി കുളിച്ച് നിൽക്കുന്നവൻ മതേതരത്വം...പഠിപ്പിക്കുന്ന മനോഹര കാഴ്ച അസ്ത്രം ഇവിടെ കാഴ്ച വെച്ച്😂😂😂
മോദിഭരണം എന്നിപ്പോൾ വിളിക്കുന്നില്ല ഇപ്പൊ NDA ഭരണം എന്നാണ് വിളിക്കുന്നത്
ഈ രീതിയിലൊക്കെ ഇനി കരഞ്ഞ് തീർക്കാനേ പറ്റൂ....
ഒരിക്കലും illia...6 monthsinullil bjpkku majority കിട്ടും...NDA 300 ayi mashe...
@angelsportstv
23 күн бұрын
Urakkathilano😂
@indian7479
23 күн бұрын
ഇപ്പൊ കിട്ടും നോക്കി നിന്നോ 😂
@amalcjose4002
23 күн бұрын
2 കൊല്ലത്തിൽ താഴെ വീഴും... വരാൻ ഇരിക്കുന്ന assembly elections ഒന്നു കഴിഞ്ഞോട്ടെ കാണാം അടി
എണ്ടി മുന്നണി ഭരണം മുന്നോട്ടു പോകില്ല... നിതിഷ് തിരികെ india മുന്നണിയിൽ എത്തും...
ഏഷ്യാനെറ്റ് inh ചർച്ചക് ഫക്രുദീൻ അലിയെ വിളിക്കണമായിരുന്ന ..up യിലെ കാര്യം ചർച്ച ചെയ്യാൻ 😁വലിയ രാഷ്ട്രീയ നിരീക്ഷകനല്ലേ 😩
Mentor Merlin il oet padikkan nallathanoo
ഇതുവരെ ഭരിച്ച അതെ വീര്യത്തോടെ ഭരണം മുന്നോട്ട് പോകും... കാരണം നിയന്ത്രണം bjp ക്ക് ആണ്. വിനുവിന്റെ രോദനം ആര് കേൾക്കാൻ...
@manojk7367
23 күн бұрын
Alla
@angelsportstv
23 күн бұрын
Bagwanu ini oru oppidan kaalu nakkendi varum😂
@amalcjose4002
23 күн бұрын
modi daibam ini mattullavarde kaalu pidikendi varum ... ottaykkolla show ini nadakkilla ... ath thanne ayalkolla ugran adi aanu
@AbdulSalamMattil
23 күн бұрын
😅pokum sanginshagayil irunnu vanam adikkendi varum appol pokum😂😂😂
@shahanajneverends
23 күн бұрын
💩💩💩💩💩
നല്ല + ചർച്ച good 👍
Respectable opinion by Fazal Fafoor..👍
ഒന്നരലക്ഷം bhooripakshamalla.
ഒറ്റ പാർട്ടിയായിട്ട് ഈ ലോകത്ത് ഏറ്റവും വലിയ ഡെമോക്രസിയിൽ കിട്ടിയ 241 അതുമായിട്ടാണ് ബിജെപി കൂട്ടുനിൽക്കുന്ന എല്ലാവർക്കും അറിയാലോ നിങ്ങൾക്ക് അന്തി ചർച്ചക്കാർക്ക് ചർച്ചക്കാർക്ക് എന്തും പറയാം മോദി എന്നു പറഞ്ഞ ഒരു സാധനത്തിനെ നിങ്ങൾക്കെതിരെ മനസ്സിലായിട്ടില്ല ❤
അമിഠ്ഷായുടെ സിറ്റിന്റെ അകലം ശ്രദ്ധിച്ചാലറിയാം NDA യുടെ ഇപ്പോഴത്തെ അവസ്ഥ😊
ഇന്ത്യ ഒരു പ്രബല ശക്തിയായി നിലനിൽക്കണമേ 🙏
In Imdia everybody can protect their caste or religion except Hindu.what a democracy
Salute to RG and Dhruv
വിദ്വേഷ രാഷ്ട്രീയം മോദിക്ക് ഇനി നടക്കില്ല... രാജ്യത്ത് ഉരുണ്ടു കൂടിയ കാർമേഘം പോയ്മറയുന്നു..
In other words, Congress was Unanimous for years together.., but are they feeling proud now by Accumulating bits & peaces from here and there to prove the strength.. !! Is there a logic to discuss..!!
കല്ല് കരട് കാഞ്ഞിരക്കുറ്റിമുതൽ മുള്ള് മുരട് മൂർഖൻപാമ്പ് വരെ എന്നും CH പറഞ്ഞിട്ടുണ്ട്
ഇതാണ് ചർച്ച ഇങ്ങനെയാവണം ചർച്ച അഭിനന്ദനങ്ങൾ 🌹
😢തിരഞ്ഞെടുപ്പിനു പത്ത് ദിവസം മുൻപ് സ്ഥാനാർത്ഥി ആയ പപ്പു 4 ലക്ഷം ഭൂരിപക്ഷം കടന്നു ?മുഖ്യമന്ത്രിയായും 25 വർഷം പ്രധാനമന്ത്രിയായും പത്ത് വർഷം MP യായും എല്ലാവർക്കും വോട്ട് പിടിക്കാൻ ഓടി നടന്ന പരമുവിന് 3.5 ലക്ഷം വോട്ടുകൾ കുറഞ്ഞു പപ്പു രണ്ടിടത്തും 4 ലക്ഷം കടന്നു😂😂 സീതയും😂 പോയി.😂 പള്ളിപറമ്പിൽ രാമനെ കുടിരുത്തിപരമു🎉🎉🎉
@Reemfathima
23 күн бұрын
യഥാർത്ഥ പപ്പു പിണറായി ആണ്
പല ബിജെപി ഭക്തരുമിപ്പോൾ ഒളിവിൽ
ഫസൽ ഗഫൂർ കരയുകയാണോ ?
ഈപ്രാവശ്യം സ്ട്രോങ്ങ് റൂമിൽ കടക്കാൻ അമിറ്റിനും മോദിക്കും കഴിഞ്ഞില്ല അതിനാൽ 400 കിട്ടിയില്ല
ഭക്ഷ്യ വസ്തക്കൾ, LPG, Diesel, Petrol തുടങ്ങിയവയുടെ വിലയില് നിയന്ത്രണം . രണ്ടാമതായി, തൊഴിൽ അവസരങ്ങളും. ഇൻഡ്യയിലെ കുറഞ്ഞത്, 90 കോടി ജനങ്ങളെങ്കിലും, എറ്റവും ആദ്യം ആഗ്രഹിക്കുന്നത് അതായിരിക്കും .! .. . 🙏🏽
Narendra modiyku pattilla. We can see..
Pl see there is nobody is thinking about what Modiji done for the growth of India. 37:43 Nobody is comparable to Modiji
വർഗീയത പറഞ്ഞ സ്ഥലത്തു തോറ്റത്. പുതിയ തല മുറ വർഗീയത ഇഷ്ട്ടം അല്ല
കള്ളനെ കള്ളന്റെ സമയവും, സൗകര്യവും നോക്കി ആണോ നടപടി എടുക്കേണ്ടത്.
@indian7479
23 күн бұрын
Bond modi 😭😭😭
Finally people tamed Mody and his guarantee. Well done people of India.
നിഷ്പക്ഷമയ ചോദ്യങ്ങൾ വിനൂവിനു അഭിനന്ദനം
Area of Kerala? Area of Asia net reach? Better for you Go to fishing with Hook and Nail not with A..net. Be sure to allow participants to say their opinion . don't check mate.
എങ്ങനെ നയിക്കും എന്ന് നമുക്ക് കണ്ട് മനസ്സിലാക്കാം.
Pakrunayum rashidinayum vilichoodayino charchak
2047,ഇൽ,നോകാം
ഇന്ത്യ മുന്നണി❤❤❤❤❤❤❤
," kollunna Rajavinnu thinnunna manthri" the usage of Shri Jaya Shankar is very apt.
👍👍👍
Astram Gafoor in his venomous best . Ask him why he has interests in Malda in WB .
Nitheesh Kumar and Naidu can hold His ear if he is going the wrong way !!!!
First Rajiv Chandrasekharan has to be kicked out of BJP .Thanks to the people of Thiruvananthapuram 🙏
Better INDI Alliance form a govt n Mr. Baffoon becomes PM..then India will become super power. So you people will be happy. Onnu nannayi kude Kuruvamsame..
@antonyvarghese4698
23 күн бұрын
ND alliance's baffoon PM..PM പദവിയുടെ ഒക്കെ വില കളഞ്ഞില്ലെ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്..
@angelsportstv
23 күн бұрын
@@antonyvarghese4698Enthokkeya paranje😂
@angelsportstv
23 күн бұрын
Athe bagwan modi thanne pm akanam😂
@biggbossspeaking1642
23 күн бұрын
400 സൗ പാർ 😂😂😂😂😂
Correct observation doctor.
Athu undakilla
കുതിര ഉള്ളടത്തോളം കച്ചവടവും ഉണ്ടാവും.... കുതിരയെ ഇരയായി കിട്ടിയാൽ ഘടകകക്ഷികൾ മുള്ളിലാത്ത ഇല പോലെയാകും....
അസ്ത്രം എന്തിനാ kuru pottikunne
Jai congress 🇮🇳 Jai 🇮🇳
But said leaders doing their duties maximum for better prosperity of the people and for the country.
Very Chart
Dr. Gooakumar you were telling in every single night that Ram temple will be a major issue. Also you were telling in UP , BJP will increase the no !!!!😂😂😂😂
ജയശങ്കർ സാർ പറഞ്ഞത് 100 % ശരിയാ 👍🌹
ഡോ. ഗോപകുമാർ വളരെ അറിവ് ഉള്ള ഒരു രാഷ്ട്രീയ ചിന്തകൻ ആണ് ..