ബിഗ്ഗ്‌ബോസ് ഒരാളെയും പോസിറ്റിവ് ആയി ഇറക്കി വിടില്ല: അശ്വന്ത് കോക്ക്

ബിഗ്ഗ്‌ബോസ് ഒരാളെയും പോസിറ്റിവ് ആയി ഇറക്കി വിടില്ല: അശ്വന്ത് കോക്ക് | MAYA'S VLOG
#bb6 #biggboss #aswanthkok #asianet #jasminjaffar

Пікірлер: 51

  • @sugathamnair3165
    @sugathamnair31654 күн бұрын

    കാറിൽ ഇരുന്ന് attack ചെയ്യൽ ആയിരുന്നല്ലോ.sai yude പണി dr റോബിൻ നേ attack ചെയ്തതിനു വല്ല കണക്കും ഉണ്ടോ

  • @preethynair756
    @preethynair7564 күн бұрын

    മായ അങ്ങനെ പറയരുത് സായി നമ്മളോട് എന്ത് തെറ്റ് ചെയ്തു എന്ന്.. അയാൾ മറ്റുള്ളവരോട് ഒരു ദയയും കാണിക്കാറില്ല... ശവത്തിൽ കുത്തുന്ന പോലെ ആയിരുന്നു അയാളുടെ റിവ്യൂ... റോബിനോട് മുതു കാടിനോട് ഒക്കെ ചെയ്തത് മറന്നോ

  • @ShijiSabu-yg6wm
    @ShijiSabu-yg6wm3 күн бұрын

    ഡോക്ടറിനോട് പണിതത് തിരിച്ചു കിട്ടുന്നതായി കരുതിയാൽ മതി. comment section നോക്കുമ്പോൾ ആരോ മനപ്പൂർവ്വം ചെയ്യുന്നത് പോലെയുണ്ട്😂😂😂'

  • @mayasvlog8700

    @mayasvlog8700

    3 күн бұрын

    Shiji 🥰

  • @-hanaMansoor
    @-hanaMansoor4 күн бұрын

    സത്യം അൻസിബ വളരെ ബുദ്ധിക്കാണ് കളിച്ചത് പിന്നെ നെഗറ്റീവ് കാണാനാണ് ജനങ്ങൾക്കിഷ്ടം

  • @mayasvlog8700

    @mayasvlog8700

    4 күн бұрын

    👍💯

  • @SainathaVSShami
    @SainathaVSShami4 күн бұрын

    ശരിയാണ് ബിഗ്ഗ് ബോസിൽ പോയ പിന്നെ ജീവിതം മാറി മറിയും 😂

  • @shirlye.j6014
    @shirlye.j60143 күн бұрын

    ഞാൻ sai യുടെ വീഡിയോ കാണുമ്പോൾ skip adikum.... മനഃപൂർവം അല്ല..... അത്രക് വെറുപ്പ്‌ തോന്നിയ വേറൊരു charecter ഇല്ല സീസൺ six ഇൽ. ജാസ്മിനോട് ക്ഷമിച്ചാലും എന്തോ സായിയെ ഉൾകൊള്ളാമെ കഴിയില്ല.. യതോറും വ്യക്തിത്വവും ഇല്ലാത്ത മനുഷ്യൻ. ഞങ്ങൾക്കു ബോധ്യമായി... ഇനി വെളുപ്പിക്കൽ നാടകം നിർത്തി യഥാർത്ഥ മനുഷ്യനാകാൻ ശ്രെമിക്കു... കാലമെടുത്താലും അരി വാങ്ങാൻ പറ്റും

  • @valsalakollarickal7421
    @valsalakollarickal74214 күн бұрын

    Maya പറഞ്ഞത് സത്യം ആണ്. ജാസ്മിൻ ഇന്റർവ്യുവിൽ വന്നിരുന്ന് നല്ലപിള്ള ചമയാൻ ശെരിക്കും കഷ്ട്ടപെടുന്നുണ്ട്.. ആ കുട്ടിയെ full support റെസ്മിനും കൊടുക്കുന്നുണ്ട്. Bb യിലും ജാസ്മിന്റെ വാൽ ആയിരുന്നു.. നിക്കർ ബായ് ഇപ്പോഴും അതുതന്നെ..

  • @marykutty5728
    @marykutty57283 күн бұрын

    ഈ കൊച്ചിന് സായിയെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കാര്യങ്ങളും അറിയാൻ പാടില്ലേ. പാവം അറിഞ്ഞില്ലെന്ന് തോന്നുന്നു 😂😂😂

  • @Lammylif
    @Lammylif3 күн бұрын

    ബിഗ് ബോസ് ഒരു ബർമുഡ ട്രയാംഗിൾ ആണ് .😂 ഈ സീസണിൽ ഗസ്റ്റായി ദിലീപ് വന്നപ്പോൾ സായി ചൂളി പതുങ്ങി നിൽക്കുകയായിരുന്നു ഇത്രയും വെറുപ്പുവരാൻ കാരണം bigboss മാത്രമല്ല. സായി വേദനിപ്പിച്ച പലരും അവസരം കിട്ടിയപ്പോൾ നന്നായി വിനിയോഗിക്കുന്നു. സ്വയം കൃതാനർത്ഥം.

  • @akshaychalil7111
    @akshaychalil71114 күн бұрын

    Aswanth kok കട്ട ലാലേട്ടൻ ഫാൻ ❤️❤️❤️

  • @majeedmohammedkunju7476
    @majeedmohammedkunju74762 күн бұрын

    മായ പറഞ്ഞത് 100%ശേരിയാണ്.... 👍❤️❤️❤️❤️❤️..

  • @mayasvlog8700

    @mayasvlog8700

    2 күн бұрын

    🥰

  • @NimyaM-pi8zg
    @NimyaM-pi8zg3 күн бұрын

    Correct 👍👍

  • @aaravt8150
    @aaravt81503 күн бұрын

    Mayechi correct 👍👍❤️👍

  • @mayasvlog8700

    @mayasvlog8700

    3 күн бұрын

    👏👏

  • @HameedaSainudeen
    @HameedaSainudeen3 күн бұрын

    Sathyam .

  • @ckh4488
    @ckh44883 күн бұрын

    ബിഗ്‌ബോസിൽ കയറി ഇറങ്ങിയാൽ അവരുടെ ജീവിതം കുളമാകും ഇനിയുള്ള കാലത്ത് ബിഗ്‌ബോസ് താരങ്ങൾ ആത്മഹത്യാ ചെയ്യുന്നതയും നമ്മൾ കാണേണ്ടി വരും കാരണം ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങുന്നവർ പ്രതേകിച്ചു പെൺകുട്ടികൾ അത് വരെയുള്ള എല്ലാ സപേറുകളും നഷ്ടമായി മാനം നഷ്ടപ്പെട്ടു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ കഴിഞ്ഞ സീസണിൽ പോയ പെൺകുട്ടികൾ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രം അറിഞ്ഞിരുന്നോ പെൺകുട്ടികൾ ഇന്ന് അവരെ ലോകം മൊത്തം അറിഞ്ഞു വർത്തികേടുകളും ശാപ്പ വാക്കുകളും പച്ചതെരികളും വീട്ടിലുള്ള മാതാപിതാക്കളെ പോലും തെറി പറയുന്ന ഞങ്ങളുടെ മുന്നിൽ ഇറങ്ങി നടക്കേണ്ട അവസ്ഥ അതാണ് ബിഗ്‌ബോസ് ഈ പെൺകുട്ടികൾ ക് കൊടുത്ത സമ്മാനം 🤣🤣🤣🤣🤣🤣😜😜😜😜

  • @mayasvlog8700

    @mayasvlog8700

    3 күн бұрын

    👍

  • @remyapulaikodiremya4920
    @remyapulaikodiremya49203 күн бұрын

    ചേച്ചി 💚💚

  • @mayasvlog8700

    @mayasvlog8700

    3 күн бұрын

    👏👏👏

  • @adipolichunkz5254
    @adipolichunkz52544 күн бұрын

    ❤️❤️❤️👍

  • @NishiMindBenders
    @NishiMindBenders4 күн бұрын

    True said mam

  • @sreekalaDinesh
    @sreekalaDineshКүн бұрын

    Maye njan ee Secret Agent nte Channel Kaanarilla...

  • @mayasvlog8700

    @mayasvlog8700

    Күн бұрын

    Ok......

  • @mujeebmanaloor3302
    @mujeebmanaloor33024 күн бұрын

    Hii chechi❤❤❤❤❤

  • @mayasvlog8700

    @mayasvlog8700

    4 күн бұрын

    @@mujeebmanaloor3302 👏👏👏

  • @nishasujit1033
    @nishasujit10334 күн бұрын

    Maya evide ayirunnu....?

  • @IgFatheenhh
    @IgFatheenhh4 күн бұрын

    Sathyam chechii ❤❤❤

  • @user-xr2zb3xj8m
    @user-xr2zb3xj8m3 күн бұрын

    Saikku nalla pani kittum. Sathyam maye kure ammamarude prarthana. Athu kittuka thanne cheyum. Eppolum avanu kittiyathu Pora sai Ente kaiyil kittiyaal🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 koduthaal kollathum 😅😅😅😅😅😅😅😅😅😅😅😅

  • @bincypeter3474
    @bincypeter34742 күн бұрын

    Mohan laalin re viewer's ne തീരെ ഇഷ്ടമല്ല....കോകിനെ എങ്ങനെ എങ്കിലും തീർക്കാൻ നോക്കി നടന്നില്ല....അതിൽ കുറഞ്ഞ രണ്ട് പോട്ടൻമാരെ കിട്ടി...തീർത്തു....സായി അവന്റെ സബ് സ്ക്രിബർസിനെ തിരിച്ച് വന്ന് നന്നായി ഊക്കി വിട്ടിരുന്നു ....അവന് ആരും ഇല്ലെങ്കിലും കുഴപ്പം ഇല്ല എന്ന് പറഞ്ഞു....ഇപ്പൊൾ എന്തിന് പരാതി

  • @ranibaburajan823
    @ranibaburajan8233 күн бұрын

    ജാസ്മിനു ഇപ്പോ ഒരു attack ഇല്ല... 🙏 അവിടെ ആയിരുന്നപ്പോ അവളെ എല്ലാവരും കൊല വിളി നടത്തി

  • @Ianayc

    @Ianayc

    3 күн бұрын

    Athu sathyam. But athinu Karanam avalum, bb yum mathram aanu. Allathe mattarkkum pagilla. But egane swayam veluppikkan ninnal eni mikkavarum sthiram behirakashathu thanna aayirikkum. Ammathiri viditharavum,nyayikaranavum aanu

  • @Shrishri24

    @Shrishri24

    2 күн бұрын

    ​​@@Ianayc നിങ്ങൾക്ക് ഒരു പ്രശ്നം പറ്റി നിങ്ങൾ എന്ത് ചെയ്യും നിങ്ങടെ side ന്യായം പറയുമോ അതോ നാട്ടുകാരുടെ ഭാഗം ചേർന്ന് നിങ്ങളെ സ്വയം കറുപ്പിച്ചു കുറ്റപ്പെടുത്തി കൊണ്ടിരിക്കുമോ???? നമ്മൾ എല്ലാരും മനുഷ്യർ ആണു... തീവ്രവാദികൾ വരെ സ്വന്തം ഭാഗം പറഞ്ഞും അവരെ support ചെയ്ത് ന്യായം പറയുന്നവരും ഉണ്ട്... പിന്നെ ആണു bb ലെ ഒരു 23 വയസ്സ് കാരി പെൺകൊച്ചു..

  • @Nair1qq

    @Nair1qq

    Күн бұрын

    ​@@Shrishri24സ്വന്തം തെറ്റ് ആദ്യം തന്നെ സമ്മതിച്ചാൽ , പിന്നെ ആ ചോദ്യം ഉണ്ടവില്ലല്ലോ .ഈ ന്യായീകരിക്കാൻ ആണു ആളുകൾ ചൂടാകുന്നതു.. പലരും പലവിധം പറഞ്ഞു കൊടുത്തിട്ടും, ഒരു കുസലും ഇല്ലാതെ അത് റിപീറ്റ് ചെയ്തു വന്നു.പുറത്തു വന്ന വിവാഹം തീർച്ചയാക്കിയ ആളെയും, BB നെയും, ക്യാമെറയെയും, കുറ്റം പറഞ്ഞു, ഒക്കെ എന്നെ വിറ്റു കാശാക്കി എന്ന് പറഞ്ഞു നടന്നാൽ ആളുകൾ മിണ്ടാതിരുന്നോ?

  • @Shrishri24

    @Shrishri24

    Күн бұрын

    @@Nair1qq സ്വന്തം ഭാഗം ന്യായിക്കരിക്കാനും പാടില്ലേ... നാട്ടുകാർക്ക് എന്താണ് നഷ്ട്ടം.. നിങ്ങടെ നാട്ടിൽ ഒന്നും നടക്കാറില്ലേ... വല്ലവരുടെയും കാര്യം നിങ്ങളെ എങ്ങനെ ബാധിക്കാൻ ആണു

  • @Nair1qq

    @Nair1qq

    Күн бұрын

    @@Shrishri24 നാട്ടിൽ പലതും നടക്കാറുണ്ട്. പക്ഷെ എല്ലാവരും വീട്ടിൽ ഇരുന്നു കാണുന്ന tv യിലെ ഒരു ഷോയിൽ കണ്ടത് കൊണ്ട് അഭിപ്രായം പറയുന്നു. എല്ലാ കാര്യങ്ങളും വ്യൂവേഴ്സ് ന്റെ തലയിൽ കെ ട്ടി വക്കുമ്പോൾ, വ്യൂവേഴ്സ് അഭിപ്രായം പറയില്ലേ. അത്രേ ഉള്ളു.

  • @user-vb6dk9oi6s
    @user-vb6dk9oi6s3 күн бұрын

    Avaru interviewvinu ingottu vannathalle Jasmine angottu poyathallallo pinne chodyagalkku answer parayende avale bagam aval parayunnu ningalk ishttapedunnapole parayan pattumo

  • @mujeebmanaloor3302
    @mujeebmanaloor33024 күн бұрын

    Sai verum moyanthaa,pakka moyanth,ottum uluppillatha naari,chetta, bastard athaanu kannappi,chechi aa naariye kurichu video cheyyalle, chechikku polum naanakkedaakum aa chettaye kurichu video cheythaal ❤❤

  • @jayakumarg6417
    @jayakumarg64173 күн бұрын

    സായി അത്ര മോശമായില്ല. ഡാൻസ് ചെയ്തു പഠിക്കുന്നുണ്ടായിരുന്നു.

  • @user-xr2zb3xj8m

    @user-xr2zb3xj8m

    3 күн бұрын

    😂😂😂😂

Келесі