MAYA'S VLOG

MAYA'S VLOG

Пікірлер

  • @ponnu277
    @ponnu277Сағат бұрын

    ഒട്ടും അറിയാതിരുന്ന മനുഷ്യൻ കുടുംബത്തിൽ ആരൊക്കെയോ ആയ ദിവസങ്ങൾ 😰😰😰.. ദൈവമേ ബോധരഹിതനായിട്ടെങ്കിലും ജീവനോടെ കിട്ടണേ.. ബാക്കി മെഡിക്കൽ സൈൻസ് പിന്നെ ജീവനോടെ കൊണ്ടുവന്നോളും 🙏🙏🙏🙏🙏.. പ്രാർത്ഥിക്കുന്നു

  • @nazeemamohammed6279
    @nazeemamohammed62797 сағат бұрын

    പടച്ചവനെ അർജുൻ ഒന്നും സംഭവിക്കാതെ തിരിച്ചു വരട്ടെ Aamee

  • @shabukamaldas4328
    @shabukamaldas43288 сағат бұрын

    തിരിച്ച വരട്ടെ പ്രാർതന മാത്രം

  • @shylasimon8215
    @shylasimon821510 сағат бұрын

    എന്റെ മായേ ഇപ്പോൾ സോഷ്യൽ media നോക്കുന്നതുതന്നെ ആ കുട്ടിയുടെ വിവരം അറിയാനാണ്. എത്രയും വേഗം അർജുനെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻

  • @mayasvlog8700
    @mayasvlog87009 сағат бұрын

    🙏

  • @gardenofhope8399
    @gardenofhope839910 сағат бұрын

    അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mayasvlog8700
    @mayasvlog870010 сағат бұрын

    🙏

  • @ajimolsworld7017
    @ajimolsworld701710 сағат бұрын

    ആ കുട്ടി ജീവനോടെ ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🏼🙏🏼ഞാനും എ വാർത്ത കേട്ടിരുനു

  • @mayasvlog8700
    @mayasvlog870010 сағат бұрын

    🙏🙏

  • @sheejak185
    @sheejak18510 сағат бұрын

    മായ എന്റെ വീടിന്റെ അടുത്താണ് ഈ കുട്ടിയുടെ വീട്. ബസ്സിന്‌ 10 രൂപയെയുള്ളു അങ്ങോട്ട് എത്താൻ. ഞങ്ങളുടെ നാട്ടുകാർ എത്ര ദിവസമായി അർജുൻ വേണ്ടി കാത്തിരിക്കുന്നു. നെഞ്ചത്ത് എന്തോ ഭാരം എടുത്തു വെച്ച പോലെ. ആ കുട്ടിയുടെ വൈഫിനെ കണ്ടോ എന്തൊരു നിഷ്കളങ്കമായ കുട്ടി. ചെറിയൊരു വാവയും ഉണ്ട്. ആലോചിക്കാൻ വയ്യ. എന്തൊരു വിധിയാണ് ഇത്. പ്രതീക്ഷയില്ല. എന്നാലും 1% അർജുനേ ജീവനോടെ കിട്ടട്ടെ.മായെടെ നാവ് പോന്നാകട്ടെ. സമാധാനിപ്പിക്കുന്നതിന് ഒരു നല്ല മനസ്സ് വേണം. നമുക്ക് ഒരു പ്രാർത്ഥിക്കാം. നാളെ ഒരു നല്ല വാർത്ത കേൾക്കാൻ.

  • @mayasvlog8700
    @mayasvlog870010 сағат бұрын

    🙏🙏🙏🙏🥰🥰

  • @subisumesh6339
    @subisumesh63398 сағат бұрын

    Ante veedum aduthanu arjune kathirikkunnu nadum

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp34511 сағат бұрын

    ട്രൂ ടിവി കാണാത്തവര് ചുരുക്കം

  • @AbduRahman-vz1sd
    @AbduRahman-vz1sd11 сағат бұрын

    അവൻ നന്നായിട്ട് അവളെ കറന്നു അവനെ പിഴിയുകയും ചെയ്തു എല്ലായിടത്തും പണം ആണല്ലോ വലുത് പാവപ്പെട്ടവൻ പാസ്പോർട്ട് പണയം 😊 വെക്കാതെ നാട്ടിലെത്തിയല്ലോ സന്തോഷം

  • @user-ns9st7zy2n
    @user-ns9st7zy2n11 сағат бұрын

    വേഗം കിട്ടട്ടെ

  • @Kunjata.22
    @Kunjata.2212 сағат бұрын

    Pediyakunnu kettitt 😨...pavam Arjun 😢.. thirichu varatte 🙏🏼

  • @jomatgeorge6135
    @jomatgeorge613512 сағат бұрын

    🙏🙏🙏🙏🙏

  • @mayasvlog8700
    @mayasvlog870011 сағат бұрын

    🥰

  • @sheebajohnson7311
    @sheebajohnson731112 сағат бұрын

    Arjun vendi പ്രാർത്ഥിക്കുന്നു

  • @aaravt8150
    @aaravt815012 сағат бұрын

    Arjun ethrayum pettanu thirichu vannal mathi ayirunu 🙏😢

  • @anuradha70367
    @anuradha7036712 сағат бұрын

    വാഹനം start ആയില്ലെന്നു ഇപ്പോൾ owner പറയുന്നു.

  • @mayasvlog8700
    @mayasvlog870012 сағат бұрын

    Ok👍

  • @MinuTrishiva
    @MinuTrishiva12 сағат бұрын

    Arjun plz come back safe... Njan epoazhum news eduthu nokkum enthelum updates undayo ennu..

  • @mayasvlog8700
    @mayasvlog870012 сағат бұрын

    ഇപ്പൊൾ അങ്ങനെ ആണ്...എപ്പോഴും ന്യൂസ് നോക്കും..എല്ലാവരും🥰

  • @springlife_entertainment
    @springlife_entertainment12 сағат бұрын

    സത്യം ആ പുള്ളിയുടെ വോയിസ് കേൾക്കുമ്പോൾ അർജുൻ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കുന്നു🥰🥰🙏 ഞാൻ റിപ്പോർട്ട് ചാനലിന്റെ ന്യൂസ് ലൈവിൽ മെസ്സേജ് ഇട്ടിട്ടുണ്ട്.

  • @mayasvlog8700
    @mayasvlog870012 сағат бұрын

    @@springlife_entertainment 👍🥰

  • @prasannadasappan8755
    @prasannadasappan875511 сағат бұрын

    ഈ മെസ്സേജ് വൈറലായി അധികാരികളുടെ ചെവിയിൽ എത്തട്ടെ അർജുനൻ രക്ഷപ്പെട്ടു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @sujisvlog6957
    @sujisvlog695712 сағат бұрын

    Arjunte vartha kelkkumbol thanne vishamam aavunnu.onnu sambavikkaathirikkatte.arjunu vendi prarthikkam 🙏

  • @SainathaVSShami
    @SainathaVSShami12 сағат бұрын

    ജീവനോടെ ഉണ്ടായ മതിയായിരുന്നു പാവം, എത്രയും പെട്ടന്ന് കിട്ടട്ടെ

  • @vasanthiram5789
    @vasanthiram578912 сағат бұрын

    Maya❤❤❤❤, Arjun 🙏🙏🙏🙏😢😢😢😢

  • @jessyammavlogs
    @jessyammavlogs12 сағат бұрын

    അത്രത്തോളം എക്സ്പീരിയൻസ് ഉള്ള ഒരാൾക്ക്‌ മാത്രമേ മറ്റൊരാളോട് ഇത്ര ഉറപ്പോടെ സംസാരിക്കാൻ കഴിയൂ.. ഇദ്ദേഹത്തിന്റെ വാക്ക് മുഖ വിലയ്ക്ക് എടുക്കാം എന്നാണ് എന്റെ വിശ്വാസം. പിന്നെ എങ്ങനെയെങ്കിലും അർജുൻ രക്ഷപ്പെട്ടു വരണം എന്ന് ദൈവത്തോട് പ്രാർത്ഥനയും 🙏ആ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ 🙏

  • @ranibaburajan823
    @ranibaburajan82313 сағат бұрын

    മായേ... എവിടെയാ... ഇപ്പോ... ഇടയ്ക്കൊക്കെ ഒന്നു വാടോ❤

  • @mayasvlog8700
    @mayasvlog870012 сағат бұрын

    ഞാൻ വീഡിയോ ഇടുന്നുണ്ട്...പക്ഷെ..you tube നോട്ടി ഫിക്കേഷൻ നിങ്ങൾക്ക് ഒക്കെ തരുന്നില്ല അതാണ്... കാരണം

  • @shylasimon8215
    @shylasimon821510 сағат бұрын

    ​@@mayasvlog8700You tube വല്ലാത്ത ചതിയാണ് മായയോട് ചെയ്യുന്നത്. 😄

  • @mayasvlog8700
    @mayasvlog87009 сағат бұрын

    @@shylasimon8215 🤣🤣🤣🤣🤣🤣👍

  • @vishnupriyapriya9215
    @vishnupriyapriya921514 сағат бұрын

    Iaval wayandukari ann 😆 njagale kude padichatha

  • @mayasvlog8700
    @mayasvlog870014 сағат бұрын

    👍

  • @anusai2962
    @anusai296218 сағат бұрын

    Eaa pengale oke antha egane, vittukare agane purathu erangi nadakum... Ninake nalla oru kalayanam varumo eni, athinte kude kore pennungale video content aki givikan nadakunnu, sowtham vittil ankil egane video akumo, pucho mathram

  • @coolcairing7130
    @coolcairing713018 сағат бұрын

    മായ ചേച്ചി മോൾ സിംഗിൾ aano ചോദിക്കാൻ പറഞ്ഞു ഫ്രണ്ട് 😜🙌😌

  • @coolcairing7130
    @coolcairing713018 сағат бұрын

    അവൻ കിട്ടിയ സമയം മുതലാക്കി വിട്ടു, അവൾ അവനെയും പിഴിഞ്ഞ് കാണും

  • @yasarvaliyaveettil8464
    @yasarvaliyaveettil846420 сағат бұрын

    Avalude aavashyam kazhinju ini aduthath 😂😂😂

  • @aaravt8150
    @aaravt8150Күн бұрын

    ❤️❤️❤️🥰🥰🥰

  • @user-uz8ed7eb6x
    @user-uz8ed7eb6xКүн бұрын

    Maya....entha parayuka ariyilla...pavam chekkan😂😂 Njanum pulliude video kandirunnu....sathyam paranjal aa chekkanodu pavam thonni...😂

  • @mayasvlog8700
    @mayasvlog8700Күн бұрын

    അതേ...പാവം..💯👍

  • @maidhilisarkar
    @maidhilisarkarКүн бұрын

    😂😂പ്രബുദ്ധ കേരളം

  • @mayasvlog8700
    @mayasvlog8700Күн бұрын

    👍😄

  • @adipolichunkz5254
    @adipolichunkz5254Күн бұрын

    ❤❤❤

  • @jayaunni7498
    @jayaunni7498Күн бұрын

    കാലം മാറി.പെൺകുട്ടികൾ ആണ് ഡിസിഷൻ എടുക്കുന്നത്.എന്തോ ഓവർ ആണ് ചില പെൺകുട്ടികൾ😢

  • @mayasvlog8700
    @mayasvlog8700Күн бұрын

    അതേ💯👍

  • @sivaprasadn604
    @sivaprasadn604Күн бұрын

    Sfi കാരി ആയിരിക്കും, അതാ ഇത്ര തറ

  • @babukrl2093
    @babukrl2093Күн бұрын

    Ayyo😂😂. Enik Vayea..🤣🤣🤣 Ente Keralam Ettra Sunnaram..🙆🙆

  • @sijukalavarakkaran5601
    @sijukalavarakkaran5601Күн бұрын

    So Innecent man ❤🥰

  • @Anishsivaraman
    @AnishsivaramanКүн бұрын

    കേരളം ദൈവത്തിന്റെ സ്വന്തം നാട് ആണെന്നൊക്കെ നമ്മൾ തന്നെ സ്വയം പറഞ്ഞു ഉണ്ടാക്കിയ, kerala ടൂറിസ്സത്തിന്റെ ഒരു പരസ്യ വാചകം മാത്രം ആണ്. ഞാൻ ഇന്ത്യയിൽത്തന്നെ 4 state ലും രണ്ട് വിദേശ രാജ്യത്തും work ചെയ്തിട്ടുള്ള ഒരാൾ ആണ് എനിക്ക് ഇതുവരെ തോന്നിയട്ടില്ല കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാൻ ഉള്ള എന്തെങ്കിലും ഇവിടെ ഉണ്ടെന്ന്. പിന്നെ പെണ്ണിന്റെ തേപ്പിന്റെ കാര്യം പറഞ്ഞാൽ എനിക്കും നല്ലൊരു തേപ്പ് കിട്ടിയതാണ് ഞാനും ഒരു കള്ളിയെ ആത്മാർത്ഥമായി സ്നേഹിച്ചതാണ് പക്ഷെ അവൾ നന്നായി എന്നെ തേച്ചിട്ടു വേറെയൊരുത്തന്റെ കൂടെ പോയി അതിൽ എനിക്ക് മാത്രം ആയിരുന്നു നഷ്ട്ടം അവൾ പുതിയ ഒരാളിന്റെ കൂടെ happy ആയി ജീവിച്ചപ്പോൾ മൂന്ന് മാസത്തിൽ കൂടുതൽ ഒന്ന് ഉറങ്ങാൻ പോലും കഴിയാതെ നരകിച്ചത് ഞാൻ മാത്രം ആയിരുന്നു....

  • @mayasvlog8700
    @mayasvlog8700Күн бұрын

    🥰🥰🥰💯👍

  • @SainathaVSShami
    @SainathaVSShamiКүн бұрын

    ആഫ്രിക്കയിൽ നിന്നും വന്ന് തേപ്പ് വാങ്ങി 🤣😂🙊( മലയാളി da )

  • @mayasvlog8700
    @mayasvlog8700Күн бұрын

    🤣🤣

  • @leenamanoj6944
    @leenamanoj6944Күн бұрын

    ❤️

  • @jessy5411
    @jessy5411Күн бұрын

    അവൾക്ക് മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയത്തില്ല. പിന്നെ എന്ത് കണ്ടിട്ടാണ് ആവോ അവനോടൊപ്പം കൂടിയത്.

  • @mayasvlog8700
    @mayasvlog8700Күн бұрын

    🤭

  • @vasanthiram5789
    @vasanthiram5789Күн бұрын

    Maya❤❤❤❤😂😂😂😂

  • @mayasvlog8700
    @mayasvlog8700Күн бұрын

    🥰🥰🥰

  • @hello10089
    @hello10089Күн бұрын

    പാവങ്ങൾ. ഇറങ്ങി. പോവുന്നത് കണ്ടിട്ട്. പാവം തോന്നുന്നു... അവളുടെ. ചെള്ള ക്ക് രണ്ടെണ്ണം പൊട്ടിച്ചിട്ട്. ഇറങ്ങു. മക്കളെ..

  • @hello10089
    @hello10089Күн бұрын

    ഈ. പെണ്ണ്. റോഡിൽ. ഇരുന്ന്. നക്കട്ടെ.. കെ. എസ്. ആർ. ടി. സി സർക്കാരിന്റെ.. ബസ്സാണ്.. അവളുമാരുടെ .. തറവാട് ഒന്നുമല്ല.. അല്ല പിന്നെ. ഒരു മറ്റെവൾ.. ഹും പോയി. പണി നോക്കട്ടെ.. ചവിട്ടി. പുറത്താക്ക്. കൊടിച്ചിയെ

  • @hello10089
    @hello10089Күн бұрын

    🙆🏻‍♀️അല്ല.. അവൾ ചിലപ്പോൾ. തിന്നുന്നത്.. അപ്പി (തിട്ടം )ആയിരിക്കും. നാക്കുന്നത്.. അന്തസ്സില്ലാത്തവൾ. ചെ വൃത്തി. കെട്ടവൾ.. അഹങ്കാരി..

  • @surajksomarajan6485
    @surajksomarajan6485Күн бұрын

    😂

  • @sonofnanu.6244
    @sonofnanu.6244Күн бұрын

    അപ്പോൾ കടക്കെണിയിൽപ്പെട്ട് വഴിവക്കിൽനിന്ന് ഞെളിപിരികൊള്ളുന്നവരെകണ്ട് അതുവഴിവരുന്ന വ്യവസായി ചാടിയിറങ്ങി....... അവരുടെ കടമെത്രയുണ്ടെന്ന് ചോദിച്ചറിഞ്ഞ് അപ്പോൾതന്നെ ചെക്ക്നൽകുന്നതും........ ഇമ്മാതിരി പാപ്പരാസിപണിതന്നെയാണല്ലേ?.

  • @mayasvlog8700
    @mayasvlog8700Күн бұрын

    ആയിരിക്കും🤣🤣🤣👍

  • @MinuTrishiva
    @MinuTrishiva2 күн бұрын

    Ithinayi Airport il kidann urangunna oral undu.. urfi 😂😂

  • @mayasvlog8700
    @mayasvlog8700Күн бұрын

    🤣

  • @ajimolsworld7017
    @ajimolsworld70172 күн бұрын

    Celebrities 😂they are trying to fool us

  • @springlife_entertainment
    @springlife_entertainment2 күн бұрын

    മായേച്ചി ❤️❤

  • @mayasvlog8700
    @mayasvlog8700Күн бұрын

    ,🥰

  • @shinyfrancis7537
    @shinyfrancis75372 күн бұрын

    Hi sis sugano❤❤

  • @mayasvlog8700
    @mayasvlog87002 күн бұрын

    @@shinyfrancis7537 അതേ..🥰🥰🥰

  • @shylasimon8215
    @shylasimon82152 күн бұрын

    Dhruv Rathee യുടെ video ഒക്കെ കാണാൻ തുടങ്ങിയോ മായേ. ഞാൻ സ്ഥിരമായി കാണാറുണ്ട്.😄😄 Nice video. 👍🏻👍🏻

  • @mayasvlog8700
    @mayasvlog87002 күн бұрын

    പിന്നെ അല്ല..🤭🥰

  • @AmithaVishwanathan
    @AmithaVishwanathanКүн бұрын

    Dhruv Rathee ellarum thettidharipikkal.aanu cheyunathu Maaye.. Ayal anti BJP propoganda nadathunna aal aanu.. ayalde videos half fact kanichu aalkare thettidharipikuanu... Ningal serikkum karyangal ariyathe avante video kandu vishwasikallu enne eniku prayanullu.. He is misleading the youth and the entire nation..