ഭക്ഷണം കഴിക്കുമ്പോൾ ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ തീർച്ചയായും കാണുക | FEES Treatment

ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാൻ ഉള്ള കാരണങ്ങളും അതിനുള്ള നൂതന ചികിത്സായായ FEES (Fiberoptic endoscopic evaluation of swallowing ) നെ പറ്റിയും Dr. Anitha T.V, Consultant ENT Surgeon at Aster MIMS Kottakkal സംസാരിക്കുന്നു.
ഈ അസുഖത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9633009368

Пікірлер: 15

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9byАй бұрын

    Mam... എന്റെ hus നു പനി വന്നു... വെള്ളം പോലും ഇറക്കാൻ പറ്റുന്നില്ല.... വായിൽ ചെറിയ white കളർ പുണ്ണ് പോലെ കാണുന്നുണ്ട്...5 days ആയി എന്താണ് കാരണം

  • @SajeevSS
    @SajeevSS10 ай бұрын

    Ma'am food irakkumbo mookkil oru thallal ( push ) anubhavappedunnuu Enthaa kaaranam

  • @user-lx2kg3kv5n
    @user-lx2kg3kv5n3 ай бұрын

    Madam foodkazhikkumbo purath vedana anu enthanu karanam

  • @sumeshck4357
    @sumeshck43573 жыл бұрын

    മേടേം എന്റെ അച്ഛന് സ്റ്റോർക് ഉണ്ടായിട്ട് കിടപ്പാണ് കയിൽ പിടിച്ചു നടത്തിയാൽ നടക്കുവാരുന്നു ഇടക്ക് കോട്ട് ഉണ്ടായി അത് കഴിഞ്ഞതിനു ശേഷം നടക്കാൻ ബുദ്ധിമുട്ടും ഭക്ഷണം കഴിക്കാനും പാട് ആണ് തൊണ്ടയിൽ നിന്നും ഇറക്കുന്നില്ല കാരണം ഒന്ന് പറയാവോ plz reply

  • @AsterMIMSKottakkal

    @AsterMIMSKottakkal

    3 жыл бұрын

    Please contact 8137 000 709 for more information. Thank you

  • @jaijoyohannan4936
    @jaijoyohannan49363 жыл бұрын

    Madam food erakkumpol chestinte bagath pain....athentha karannam

  • @AsterMIMSKottakkal

    @AsterMIMSKottakkal

    3 жыл бұрын

    Please contact 8137 000 709 for more information. Thank you

  • @peaceuponu6658

    @peaceuponu6658

    Жыл бұрын

    ..enikum und

  • @blackmeen1234

    @blackmeen1234

    Жыл бұрын

    Bro എന്താ ayyi

  • @babithachikku7346
    @babithachikku73464 жыл бұрын

    മാഡം എന്റെ അമ്മക്ക് കുറെ നാളുകളായി ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ ഒരു തടസം അനുഭവപ്പെട്ടിരുന്നു ഇപ്പോൾ നല്ല വേദനയും ഉണ്ട് എന്തെങ്കിലും വലിയ problem ആണോ

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Dear madam, Please contact 8137 000 709 for more information. Thank you

  • @shahlayoosuf8786
    @shahlayoosuf87863 жыл бұрын

    എന്റെ തൊണ്ടയിൽ എന്തോ കുടുങ്ങി കിടക്കുന്നത് പോലെ.. 5 month aayi. Gas problem aanenn paranju dr kaanichappol. Marunnu nirthiyappo pinneyum thudangi. Food okke irakkan kayiyjnnund. ഉമിനീർ ഇറക്കുമ്പോഴാണ് കൂടുതൽ ബുദ്ധിമുട്ട്

  • @shajitharahim3557

    @shajitharahim3557

    3 жыл бұрын

    Shahla yoosuf njan 8 maasamaayi e budhimuttu anubavikunnu orupade Dr ne kaanichu ellaavarum parayunnath gyaas aanennanu ithuvare maariyilla ninaku maariyo

  • @hasnasworld9577

    @hasnasworld9577

    3 жыл бұрын

    aano ellrkm indallo alle.... enikkn und... pain onnumilla... endhontadanj kidakkunnth pole

  • @tastetrekkermalayalam

    @tastetrekkermalayalam

    Жыл бұрын

    ഇപ്പൊ എങ്ങനെയുണ്ട് 🙄മാറിയോ

Келесі