മലബന്ധം | Constipation; Symptoms, Causes, Treatment | Dr Prameela Devi | Health | Kaumudy

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.två
Instagram : / keralakaumudi

Пікірлер: 92

  • @crjsankar
    @crjsankar Жыл бұрын

    നല്ല വിവരണം, ma'am.. അതും ആളുകളെ പരിഭ്രമിപ്പിക്കാതെ ലളിതമായ ഭാഷയിൽ... അഭിനന്ദനങ്ങൾ 💐💐💐

  • @varughesemg7547
    @varughesemg7547 Жыл бұрын

    സൗമ്യമായ സംഭാഷണ രീതി പ്രയോജനപ്രദമായ നിർദേശങ്ങൾ. താങ്കയൂ ഡോക്ടർ.

  • @rudranika2778
    @rudranika27782 жыл бұрын

    Very very thanks doctor . Daily I watch doctors perfomence .

  • @vtkurian1160

    @vtkurian1160

    4 ай бұрын

    Thankyou

  • @vtkurian1160

    @vtkurian1160

    4 ай бұрын

    Rrŕ❤❤😊

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Жыл бұрын

    നന്ദിDR

  • @cherian.vpeter1546
    @cherian.vpeter1546 Жыл бұрын

    Very Good information

  • @harisea9565
    @harisea9565 Жыл бұрын

    Verygood

  • @dhanapalktdhanu7906
    @dhanapalktdhanu790610 ай бұрын

    ഇങ്ങനെ യാണ് രോഗവസ്‌ഥ കൃത്യമായി പറഞ്ഞു കൊടുക്കേണ്ടത്

  • @pramachandran5420
    @pramachandran5420 Жыл бұрын

    Good Information...Thanks

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Жыл бұрын

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ തികച്ചും സാദാരണക്കാരെ ബാധിക്കുന്ന ഒരു പ്രയാസം ഒഴിവാക്കാനുള്ള ഒരു ഉപദേശം നന്ദി 🙏🙏🙏

  • @YouTube_malack

    @YouTube_malack

    Жыл бұрын

    Ĥn

  • @lechus1852

    @lechus1852

    Жыл бұрын

    @@KZread_malack ¹

  • @sabu3677
    @sabu36772 жыл бұрын

    Good doctor..real talk.thank you

  • @dharmandharman3783

    @dharmandharman3783

    2 жыл бұрын

    Dogsdogs

  • @bfair6379

    @bfair6379

    2 жыл бұрын

    വളരെ പ്രയോജനപ്രതമാണ്.

  • @balank9644
    @balank9644 Жыл бұрын

    Thank you your good informations

  • @nazeerabeevi2836
    @nazeerabeevi2836 Жыл бұрын

    Thank u dr. Very important inormation.

  • @gowrik.p8163
    @gowrik.p81632 жыл бұрын

    Thank You Doctor

  • @Kathreenajose
    @Kathreenajose2 жыл бұрын

    Informativeandhel pfulthankyou, dr. Go dblessyou.

  • @mathewjoseph7216
    @mathewjoseph72163 жыл бұрын

    Thank you Kaumudi and thank you Doctor. Very informative talk.

  • @perumbillyasharaf3118
    @perumbillyasharaf3118 Жыл бұрын

    ഗുഡ് മെസ്സേജ് 👍👍👍👍🌹🌹🌹

  • @aleyammamathai1919
    @aleyammamathai19192 жыл бұрын

    Thanku Dr Very good information

  • @aman-bi3li
    @aman-bi3li Жыл бұрын

    very good doctor 👍

  • @sindhup6812
    @sindhup68122 жыл бұрын

    Thank you madam.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnadasanp9614
    @krishnadasanp9614 Жыл бұрын

    സൂപ്പർ. സൂപ്പർ 🙏

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Жыл бұрын

    ശ്രദ്ധേയമായ വീഡിയോ

  • @salam2062
    @salam20622 жыл бұрын

    നല്ല ഉപകാരമുള്ള വീഡിയോ 👍👍👍

  • @vijika3092
    @vijika30922 жыл бұрын

    ഞാൻ രാവിലെ ഒരു രണ്ടു ചപ്പാത്തി അല്ലെങ്കിൽ ഒരു അര ചില്ലി പുട്ട് അങ്ങനെയൊക്കെ കഴിക്കാറുള്ളൂ ഉച്ചയ്ക്ക് ചോറൂണ് നൈറ്റും അതുപോലെതന്നെ ചോറൂണും എന്നാലും എനിക്ക് കൃത്യമായ രീതിയിൽ മലശോധന നടക്കാറില്ല അല്ലാതെ വെളിയിൽ നിന്ന് ഒരു ജങ്ക്ഫുഡുകളും ഞാൻ കഴിക്കാറില്ല പിന്നെ എന്തുകൊണ്ടാണ് ഇതു വരുന്നത് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും ഡോക്ടർ

  • @vinodkonchath4923

    @vinodkonchath4923

    Жыл бұрын

    ഭക്ഷണത്തിൽ ഇലക്കറികൾ കൂടുതൽ ഉൾപ്പെടുത്തു മുരിങ്ങയില കറിവച്ചിട്ടോ ഉപ്പേരിയായിട്ടോ കഴിക്കു

  • @zamilzaynzayn7123

    @zamilzaynzayn7123

    Жыл бұрын

    Chappathi constipation undakkum..Njan 2 day chappathi mathram kazhichitt paniyaayi..enik 2 week aayitt constipation aan..

  • @shynyvarghese6172
    @shynyvarghese61722 жыл бұрын

    Thank you madam good information

  • @chidhambaram1239

    @chidhambaram1239

    2 жыл бұрын

    Chidhambaran

  • @itsmeayishu9178

    @itsmeayishu9178

    2 жыл бұрын

    Thanks madam good information 👍🏻👍🏻

  • @radhakrishnantn7286
    @radhakrishnantn72862 жыл бұрын

    Informative and helpful, thak you doctor.

  • @vsachuthan1931
    @vsachuthan1931 Жыл бұрын

    very good information

  • @chandrashekharmenon5915
    @chandrashekharmenon5915 Жыл бұрын

    Thank you very much for the valuable information you shared. Most important of all, in my opinion, was regarding the daily usage of laxatives. It's a fact that our body adapts the medication as it gets accustomed to it, which makes it useless for the intended purpose. This point, most doctors do not mention!👌👍🙏

  • @santhoshlkumar6743

    @santhoshlkumar6743

    Жыл бұрын

    Mr menom കോലീബി മാദ്ധ്യമങ്ങൾ കാണുന്നവർക്ക് മലബന്ധം നിർബന്ധം

  • @mahmoodanakkaran4922

    @mahmoodanakkaran4922

    Жыл бұрын

    @@santhoshlkumar6743 60% ശരി, അടുത്ത ചോദ്യം ചോദിക്കു. പകൽ മാംസ കഴിക്കു. രാത്രി വേജിറ്റബിൾ മാത്രം. ചക്ക കുരു കൺസ്ട്ടിപെഷൻ, ദഹനം ഇന്നിവക്കു വളരെ ഫലപ്രദം

  • @remavasappan6926
    @remavasappan69262 жыл бұрын

    Good information thanks doctor

  • @rishannaji5825
    @rishannaji5825 Жыл бұрын

    Ente kutik vikasanam kuravan parannu marunn kodukathe povilla shariyavan enthekilum parann tharumo

  • @santhoshlkumar6743
    @santhoshlkumar6743 Жыл бұрын

    മലബന്ധം പലർക്കും ഒരു മനോവ്യാധി ആണ്

  • @dhipinchandran8575
    @dhipinchandran8575 Жыл бұрын

    Good information Dr

  • @muraleedharan.p9799
    @muraleedharan.p97993 жыл бұрын

    Good information 👍👌👏

  • @mathenkuriakose9846
    @mathenkuriakose98462 жыл бұрын

    Thank you Dr

  • @sheelav2108
    @sheelav21082 жыл бұрын

    സൂപ്പർr D ആണ്

  • @sreedarantp608
    @sreedarantp60811 ай бұрын

    Good

  • @lailasureshavesthaparrampi5713
    @lailasureshavesthaparrampi57132 жыл бұрын

    Very informative

  • @aswathyaswathy1326
    @aswathyaswathy13263 жыл бұрын

    എനിക്ക് അറിയാം പ്രമീള Dr. Ae സൂപ്പറാ കേട്ടോ

  • @UshaDevi-so1vr

    @UshaDevi-so1vr

    2 жыл бұрын

    La

  • @shubhm2464

    @shubhm2464

    2 жыл бұрын

    Evda poyaal kaanan pattum.....e doctore

  • @johnmr5255

    @johnmr5255

    2 жыл бұрын

    Ok

  • @muralidharanpillai2678
    @muralidharanpillai26782 жыл бұрын

    ഫൈബർ റിച്ച ആഹാരങ്ങൾ ഏതൊക്കെയാണ, പ്രത്യേകിച്ച് സാധാരണക്കാരന് താങ്ങാവുന്നത്.ദയവരി അറിയാൻ താൽപ്പര്യപ്പെടുന്നു.

  • @hemaarun547

    @hemaarun547

    Жыл бұрын

    Thavid ulla dhanyangal, payar paripp kadala thudangiya inangal, pacchakkarikal, pazhavargangal.

  • @prasanthcv8620
    @prasanthcv8620 Жыл бұрын

    High fiber food kazhikuga .4ltr vellam kudikkuga

  • @muralia.g1100
    @muralia.g11002 жыл бұрын

    what about kayam choornam for constitution. ??

  • @cvrcvr4286
    @cvrcvr42863 жыл бұрын

    സൂപ്പർ. സൂപ്പർ 👍👍👍

  • @user-yz5mn8et7x
    @user-yz5mn8et7x2 жыл бұрын

    ഗുഡ് information ഈ ഡോക്ടറുടെ ഫോൺ തമ്പർ ഒന്ന് കിട്ടുമോ . ഒന്ന് നേരിൽ കാണാനാണ്.

  • @asokankalarikkal762
    @asokankalarikkal7622 жыл бұрын

    YOU HEAR THE DOCTOR PATIENTLY NO MISUSING OK

  • @syedumuhammedsyedu8539
    @syedumuhammedsyedu85392 жыл бұрын

    Water enema ഉപയോഗിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടൊ

  • @shaharbanvp2290
    @shaharbanvp22902 жыл бұрын

    ഗുഡ് ഇൻഫർ മെഷൻ

  • @vijayarajst726
    @vijayarajst726 Жыл бұрын

    Remedies not explained well about constipation amoung adults and Seniors

  • @mahmoodanakkaran4922
    @mahmoodanakkaran4922 Жыл бұрын

    എത്രയോ ആൾകാർ പ്രത്യേകിച്ചു കുട്ടികൾ വീട്ടീന്ന് എന്താണോ തരുന്നത് അതു മാത്രം കഴിക്കേണ്ട ഒരു ദുരവസ്ഥ. വീട്ടിലുള്ള മുതിർന്നവർ പഴെ ആൾകാർ അവർ ചെറു പ്രായത്തിൽ നല്ല ഭക്ഷണവും പിന്നെ കുറച്ചും കണ്ട്രോൾ ആയും കഴിച്ചു ആരോഗ്യം ഫുൾ ഫിറ്റാക്കി. അതുകൊണ്ട് അവർക്കു എന്തും ഇപ്പോൾ കഴികാം വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ കൾക്ക് ഭക്ഷണം കൂടുതൽ കിട്ടുന്നു. കോളിറ്റി ഇല്ലാത്തതു കൂടുതൽ കഴിക്കുന്നു .

  • @suresht8109
    @suresht81092 жыл бұрын

    ഗുഡ് 🌹

  • @jameelabacker626
    @jameelabacker6262 жыл бұрын

    Ok

  • @ninojchacko487
    @ninojchacko4873 жыл бұрын

    I automatically

  • @thomaschacko5810

    @thomaschacko5810

    2 жыл бұрын

    What you mean? Comady anoo?

  • @latheeflathu1354
    @latheeflathu1354 Жыл бұрын

    Eth undayal are kanikanam

  • @paultc8552
    @paultc85522 жыл бұрын

    പ്രമായവർക്ക് വന്നാൽ എന്താണ് പരിഹാരം

  • @pramachandran5420
    @pramachandran5420 Жыл бұрын

    Constipation ന് കായം tablet കഴിക്കുന്നത് നല്ലതാണോ...?

  • @krishnakrishnaks2422
    @krishnakrishnaks24222 жыл бұрын

    ethu hsplil aanu dr....pls rply

  • @lucianethomas5479
    @lucianethomas5479 Жыл бұрын

    Madam 👍👍 kanan pattiyathil thosham

  • @lucianethomas5479

    @lucianethomas5479

    Жыл бұрын

    Santhosham

  • @sumayyahaskar2606
    @sumayyahaskar26062 жыл бұрын

    Constipation undengil eth docter kaanikanm

  • @zamilzaynzayn7123

    @zamilzaynzayn7123

    Жыл бұрын

    Surgeon or physician

  • @aleyammamathai1919
    @aleyammamathai19192 жыл бұрын

    Enne pole aneka patients. Upayogapredam

  • @sabu3677
    @sabu36772 жыл бұрын

    Phistula&phisher..danger..case..but go..ayurveda...no med

  • @krishnanperumpilly6872
    @krishnanperumpilly68722 жыл бұрын

    കാലത്ത് പഴങ്കഞ്ഞി കഴിക്കാമോ?

  • @JACOB-nb6ql
    @JACOB-nb6ql2 жыл бұрын

    Thoorathirikkan marunnu undo 🤔

  • @sabu3677
    @sabu36772 жыл бұрын

    Nashicha..e ..bledy.stress.. naalu kurichulla jeevitha bhayam...covid..mulan nashicha..mansuum.ithu mathi.daaralam..

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Жыл бұрын

    ആയാസരഹിതമായ ജീവിതരീതി എന്ന് പറഞ്ഞാൽ പ്രയാസമില്ലാത്ത ജീവിതരീതി എന്നാണർത്ഥം. ആയാസമുള്ള ജീവിതരീതി എന്നാണ് ഡോക്ടർ പറയേണ്ടിയിരുന്നത്.

  • @santhoshlkumar6743
    @santhoshlkumar6743 Жыл бұрын

    കോലീബി ചാനലുകൾ കാണുന്നവർക്ക് മലബന്ധം നിർബന്ധം ആണ്

  • @georgekuttyjoseph1285

    @georgekuttyjoseph1285

    Жыл бұрын

    സിപിഎം ബിജെപി ഏജന്റ് ആണ്

  • @santhoshlkumar6743

    @santhoshlkumar6743

    Жыл бұрын

    @@georgekuttyjoseph1285 കോലീബി മാദ്ധ്യമങ്ങൾ കാണുന്നവർക്ക് മലബന്ധം നിർബന്ധം

  • @bhaskaranmulakkal4895
    @bhaskaranmulakkal48952 жыл бұрын

    കോൺസ്റ്റിപ്പേഷൻ എന്താണെന്ന് സാമാന്യം നന്നായി പറഞ്ഞു ,എന്നാൽ അത് നിർമ്മാർജനം ചെയ്യാൻ പ്രാഥമീകമായി ഭക്ഷണകാര്യത്തിലെങ്കിലും വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ഡോക്ടറെ കാണും മുൻപ് അത് പരീക്ഷിച്ച് നോക്കി മാറ്റം ഇല്ലെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ പോരെ?

  • @harisea9565

    @harisea9565

    Жыл бұрын

    മലബന്ധം വരാതെ ശ്രദ്ധിക്കുവാൻ എന്തെല്ലാം നാം ചെയ്യണം എന്ന് ഡോക്ടർ നന്നായി വിശദീകരിച്ചു. നന്ദി

  • @baputhanghal4536

    @baputhanghal4536

    Жыл бұрын

    @@harisea9565 that.. You

  • @baputhanghal4536

    @baputhanghal4536

    Жыл бұрын

    @@harisea9565 that.. You

  • @baputhanghal4536

    @baputhanghal4536

    Жыл бұрын

    @@harisea9565 that.. You

  • @JAYAPRAKASH-ks9yj

    @JAYAPRAKASH-ks9yj

    Жыл бұрын

    Good topic and excellent presentation........thanks Doctor

Келесі