ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇനി പേടിക്കേണ്ട ഡോ. റോയ് ജെ മുക്കട വിശദീകരിക്കുന്നു

Тәжірибелік нұсқаулар және стиль

നാം കഴിക്കുന്ന ഭക്ഷണം വായിൽക്കൂടി അന്നനാളം വഴിയാണ് ആമാശയത്തിലെത്തുന്നത്. എന്നാൽ ചിലർക്ക് അന്നനാളത്തിൽക്കൂടെ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇതിന്റെ കാരണങ്ങളും ചികിത്സയും വിപിഎസ് ലേക്‌ഷോറിലെ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവിയും ജിഐ എൻഡോസ്കോപ്പി ഡയറക്ടറുമായ ഡോ. റോയ് ജെ മുക്കട വിശദീകരിക്കുന്നു. വീഡിയോ കാണാം.

Пікірлер: 3

  • @killerbeen7943
    @killerbeen794325 күн бұрын

    എനിക്ക് ഭക്ഷണം ഇറക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് but നന്നായി നടക്കാൻ ഓടാൻ പോയാൽ നല്ല മാറ്റം ഉണ്ടാവാറുണ്ട് വ്യായാമം ചെയ്യുമ്പോൾ ഇറക്കാൻ അത്ര ബുദ്ധിമുട്ട് thonnnilla but കുറച്ചു ദിവസം വ്യായാമം ഇല്ലാതായാൽ പയയെ പോലെ ഇറക്കാൻ ബുദ്ധിമുട്ട് തോനുന്നു എന്താവും കാരണം

  • @LathaBNair-ul8nx
    @LathaBNair-ul8nxАй бұрын

    Nencherichil chila foodsnu undu one year ayi.62years undu mouth ulserum undu medicine kazhikkumpol kurayum pinneyum varunnu

  • @vpslakeshorehospital135

    @vpslakeshorehospital135

    Ай бұрын

    Consult the doctor

Келесі