Heart Attack എങ്ങനെ തിരിച്ചറിയാം | LATEST MALAYALAM HEALTH TIPS

Latest malayalam health video about Heart Attacks and Heart Disease. Dr Shafeeq Mattummal, Senior Consultant Cardiologists at Aster MIMS speak about Heart Attack. ഹാർട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം
For more visit : astermims.com/

Пікірлер: 93

  • @jaseerak6105
    @jaseerak61056 жыл бұрын

    Thankyou sir for valuble information. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു...

  • @LakshmiPriya-lv4kb
    @LakshmiPriya-lv4kb6 жыл бұрын

    Sir. Thanku for the valuable information.

  • @rajagopalanmenon804
    @rajagopalanmenon8046 жыл бұрын

    Thank u dr foryour valuable information god bless u sir

  • @sajukumars93
    @sajukumars936 жыл бұрын

    Good knowledge given from doctor thanking

  • @sheneeshabi4072
    @sheneeshabi40726 жыл бұрын

    നല്ല അറിവ് തന്ന ഡോക്ടർക് സാർ നന്ദി

  • @novamobile2433
    @novamobile24336 жыл бұрын

    Thanks dr shafeeque sr

  • @safeerasafeera6064
    @safeerasafeera60646 жыл бұрын

    Thanks good message

  • @showkath2000able
    @showkath2000able6 жыл бұрын

    Good advice

  • @nihalnihallhussain7935
    @nihalnihallhussain79356 жыл бұрын

    Sir.cheriya thothil nenjinte idathu vashathu idakkidakku vedhana undaavaarund.aa vedhana sholdar vare undaavum.kurachu kazhinju marukayum cheyyyum.sahikkaan pattaatha vedhana undaavilla.ithu gas aano atho heart attack inte lakshanam aano ?

  • @hafseenajamsheer1986
    @hafseenajamsheer19866 жыл бұрын

    good information sir

  • @nishaubaid7051
    @nishaubaid70516 жыл бұрын

    thank u doctor

  • @shabanazuhair8307
    @shabanazuhair83076 жыл бұрын

    USEFUL VDO...SUUUUPERRRR.. 👌👌👌👌

  • @sijoputhooran1001
    @sijoputhooran10016 жыл бұрын

    sir....is RBBB without any symptoms a major problem?is there anything to worry?

  • @jasijasinathaivalappil4607
    @jasijasinathaivalappil46076 жыл бұрын

    Thank u sir valuable information

  • @Arogyam

    @Arogyam

    6 жыл бұрын

    thanks for watching

  • @aswins.7628
    @aswins.76286 жыл бұрын

    നല്ല അറിവിന് നന്ദി ഡോക്ടർ

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks syamkumar for watching my video

  • @vijeshv6316
    @vijeshv63166 жыл бұрын

    Good.infermation.thanku.sir

  • @Arogyam

    @Arogyam

    6 жыл бұрын

    thanks for watching..

  • @mininair896
    @mininair8966 жыл бұрын

    Thank you Sir for the valuable information.

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks for watching...

  • @hareeshkrishna4115

    @hareeshkrishna4115

    6 жыл бұрын

    Thankuu sir

  • @bineshp7132

    @bineshp7132

    6 жыл бұрын

    MINI NAIR

  • @shifashafi2548
    @shifashafi25485 жыл бұрын

    😔😔😔😔 thanks for your great information

  • @jasirkunikkadan6842
    @jasirkunikkadan68426 жыл бұрын

    Valuable information..,,,,👍👍

  • @jahferparamban173

    @jahferparamban173

    6 жыл бұрын

    tnks

  • @tensonjoseph5591
    @tensonjoseph55916 жыл бұрын

    Very good

  • @rusaibarusi7187
    @rusaibarusi7187 Жыл бұрын

    Thankyoudr

  • @jamshadkunikkadan
    @jamshadkunikkadan6 жыл бұрын

    Informative.. 👍🏻

  • @muhammadkvetching8541

    @muhammadkvetching8541

    6 жыл бұрын

    Jamshad kunikkadan -

  • @bilaljohn9265
    @bilaljohn92656 жыл бұрын

    heartile kara neekan ulla treatment ethoke after smoke

  • @Arogyam
    @Arogyam6 жыл бұрын

    ഹൃദയ സംബദ്ധമായ രോഗങ്ങളെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. For more details please contact 04953101010.

  • @respectwithjose

    @respectwithjose

    4 жыл бұрын

    Hi tmt and echo normal anne but chest pain unde

  • @paruparu766
    @paruparu7665 жыл бұрын

    Dr Ente lefthand chilapozhokke vedhana varunund adh heart attackinte endhenkilum lakshanamano

  • @basheerbasheer1069
    @basheerbasheer10696 жыл бұрын

    Chest Painulla samayathu blood pressure vetyasam undakumo ?

  • @zaramehvish9059
    @zaramehvish90596 жыл бұрын

    sir, enikk kurach day aaytt valadubagath eppolum vedanayum koluthivaliyum und.idathubagathum idakidakk koluthivaliyund .enikk valadu handum vedanayund..identukondaan sir.,pinne enikk bp 70/90 aan.. enikk age 29 aan

  • @muhammedthwaha7595
    @muhammedthwaha75956 жыл бұрын

    thanks

  • @haseebhasinice6953
    @haseebhasinice69536 жыл бұрын

    Thank u sr.

  • @anima1439

    @anima1439

    6 жыл бұрын

    Haseeb Hasi nice

  • @rayyarayyafathima8061
    @rayyarayyafathima80616 жыл бұрын

    Dvt ne kurich onn prayo.. Especially pregnancy timil varunnnath

  • @rahulr3996
    @rahulr39965 жыл бұрын

    Sir heart problm start cheyunnavar exercise cheyamou

  • @soorajks7817
    @soorajks78176 жыл бұрын

    sir oru heart patients enthokke care cheyyanam

  • @anikunjimon2259
    @anikunjimon22596 жыл бұрын

    മറുപടി പ്രതീക്ഷിക്കുന്നു.

  • @keralanaduchannel7550
    @keralanaduchannel75506 жыл бұрын

    Tns sr

  • @calicut1238
    @calicut12386 жыл бұрын

    Tnx

  • @jaggupunnapra4187
    @jaggupunnapra41875 жыл бұрын

    alcoholic karanam anu heart attack vannathu ennu paraunnathu.ennal njan alcohol poornamaum ozhuvakki.

  • @jaggupunnapra4187
    @jaggupunnapra41875 жыл бұрын

    veluppine nadakkum, fast fud um ozhuvakki.

  • @SudhiMaadhavan
    @SudhiMaadhavan6 жыл бұрын

    thnk u sir

  • @Arogyam

    @Arogyam

    6 жыл бұрын

    thanks for watching

  • @shifanais9117
    @shifanais91176 жыл бұрын

    thanks a lot doctor

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks Shifana for watching our video

  • @rayyarayyafathima8061
    @rayyarayyafathima80616 жыл бұрын

    Dr enikk 1st pregnancyil dvt vannirunnu. Ippol normal aan. Adutha pregnancyil veendum varuvo

  • @subins1744
    @subins17445 жыл бұрын

    First ECG yil thanna hart attakanennu urappihal enthanu artham ?

  • @subins1744

    @subins1744

    5 жыл бұрын

    Allel first ecg yil thanan urappikkan pattumo

  • @sajanstellapose2754
    @sajanstellapose27546 жыл бұрын

    Thank u sir

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks for watching

  • @jasijasinathaivalappil4607

    @jasijasinathaivalappil4607

    6 жыл бұрын

    Thak u sir for valuable information

  • @jaggupunnapra4187
    @jaggupunnapra41875 жыл бұрын

    heart attack vannittu 3 months kazhinju. ethu 4 madam anu. orru masatholam medicines continue cheyythu. pne stop cheyythu, endhenkilum problem undakumo doctor.please replay me.

  • @arjunprasad5899

    @arjunprasad5899

    5 жыл бұрын

    ഡോക്ടറെ കണ്ടു സംസാരിക്കു.. തുടർന്നും മെഡിസിൻ കഴിക്കു, അല്ലെങ്കിൽ അപകടം ആണ് ....

  • @jaseelak7197
    @jaseelak71974 жыл бұрын

    Hello സാർ എനിക്ക് എന്താണ് അറിയില്ല ഫുഡ്‌ കഴിച്ചാൽ അതു നെഞ്ചിൽ തടഞ്ഞു നിൽക്കുന്ന പോലെയാണ് എന്താണ് അറിയില്ല

  • @subins1744
    @subins17445 жыл бұрын

    First ecg posativ anel . ?

  • @subins1744

    @subins1744

    5 жыл бұрын

    Allel firstil thanna urappikkan pattumo

  • @hameedhameedhameed8761
    @hameedhameedhameed87615 жыл бұрын

    Streegalku attack varumo

  • @hafseenajamsheer1986
    @hafseenajamsheer19866 жыл бұрын

    good Information Sir, heart attack വന്ന ആൾക്ക് എന്തക്കെ ഭക്ഷണം കഴിക്കാം? തേങ്ങ അരച്ച കറി കഴിക്കാൻ പറ്റുമോ?

  • @jaggupunnapra4187
    @jaggupunnapra41875 жыл бұрын

    27 vayasanu ente prayam

  • @baijuveena1765
    @baijuveena17656 жыл бұрын

    വളരെ നന്ദി ഡോക്ടർ, എനിക്ക് ഇന്നലെ നെഞ്ചു വേതന വന്നു. ഹോസ്പിറ്റലിൽ വളരെ താമസിച്ചാണ് പോയത് അതായത് 24 hur, കഴിഞ്ഞു. അവിടെ ചെന്നപ്പോൾ രണ്ടു ടെസ്റ്റ്‌ ചെയ്യുവാൻ പറഞ്ഞു. 1, trop t, 2, ecg. ബ്ലഡ് ആദ്യം കൊടുത്തു രണ്ടാമത് ഇസിജി. രണ്ടാമത്തെ ടെസ്റ്റ്‌ കഴിഞ്ഞു കുറച്ചു നേരം കിടക്കാൻ പറഞ്ഞു. പിന്നെ പിന്നെ റിസൾട്ട് വന്നപ്പോൾ ഇസിജി വേരിയേഷൻ കാണിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു ബ്ലെഡിന്റ റിസൾട്ട് വന്നിട്ട് പറയാമെന്നു. രണ്ട് മണിക്കൂർ കഴിഞ്ഞു അതും വന്നു. അപ്പോൾ പറഞ്ഞു ബ്ലെഡിൽ കുഴപ്പമില്ല അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല എന്നു. മെയിനായിട്ട് നോക്കേണ്ടത് ആഹാരം കൊഴുപ്പില്ലാത്ത മാത്രം കഴിക്കുക, ഓയിൽ ഒഴിവാക്കുക എന്നിവയാണ്. ഈ ടെസ്റ്റുകൾ മതിയാകുമോ രോഗ നിർണയത്തിന്? അതോ ഞാൻ വേറെ ആരെയെങ്കിലും കാണണമോ ?ഡോക്ടർ നല്ല ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @anvarhusain4867

    @anvarhusain4867

    6 жыл бұрын

    Dear Baiju, Please call Ms. Nisha 04953101010. She will connect you to Dr Shafeeque.

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks Anvar Husain

  • @baijuveena1765

    @baijuveena1765

    6 жыл бұрын

    Ok sir.

  • @seenakrishna2423

    @seenakrishna2423

    6 жыл бұрын

    thank you so much sir for this valuable information

  • @anishashafi3599
    @anishashafi35994 жыл бұрын

    ന്റെ fathern. ഒരു വർഷമായി കിതപ്പ് കൂടുതലും വിറയലും ഉണ്ട്. ഒരു varshamayikkanum ippol. ഇവിടെ aduth കാണിച്ചപ്പോൾ ഇസിജി എടുക്കാൻ പറഞ്ഞു. Nthavum karanam

  • @jayakumarnair921
    @jayakumarnair9215 жыл бұрын

    40വയസ്സിനു ശേഷം ഒരു ആന്ജിയോ ഗ്രാം ചെയ്തു നോക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ? ആഞ്ജിയോ ഗ്രാമിന് ശേഷം block ഒന്നും ഇല്ല എന്നറിഞ്ഞാൽ പഴയതു പോലെ തന്നെ നമുക്ക് ജോലികൾ ചെയ്യാൻ പറ്റുമോ?

  • @anikunjimon2259
    @anikunjimon22596 жыл бұрын

    ഡോക്ടർ ,എനിക്ക് 3 ദിവസ്സമായി ചെറുതായിട്ട് ഇടതു ഭാഗത്ത് ഒരു ചെറിയ വേദന ,അതു പോലെ വയർ വേദനയുo ഉണ്ട് ,പിന്നെ നെഞ്ചിന്റെ നടുഭാഗത്തും ഒരു ചെറിയ വേദനയും ഉണ്ട്. അതു പോലെ ഞാൻ എണീറ്റ് നിന്നാൽ വയർ ശക്തമായ വേദനയും ഉണ്ട് ,കിടന്നാൽ ഇല്ല' പിന്നെ കുറച്ച് ദിവസ്സമായി കോട്ടുവായ് ഇടുമ്പോൾ മാത്രം ഇടതു താടിയെല്ലിന്റെ ഇടയിൽ ഒരു വേദന, പിന്നെ വലതു തോളിൽ തൊട്ട് കൈയ്യിന്റെ താഴേ വരെയും വേദന ഉണ്ട് ഇത് അറ്റാക്കാണോ?

  • @sofiyasofiya9366

    @sofiyasofiya9366

    2 жыл бұрын

    Epol angana und

  • @shahiraash7447
    @shahiraash74476 жыл бұрын

    സാർ എനിക്ക് രണ്ട് കാലിനും ട്ടി കെ ആർ കഴിഞ്ഞതാണ് അപോഴൊകെ സർജറിക് മുമ്പ് ഇ.സി.ജി എടുത്തിട്ടേ സർജറി ചെയ്യാൻ കഴിയും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അപോഴൊകെ ഡോക്ടർ പറഞ്ഞു ഹാർട്ട് ചെറിയ ത്തിൽ ചുരുങ്ങിട്ട് ഉണ്ട് കുഴപ്പം ഒന്നും ഉള്ളത് എല്ലാന്ന് പക്ഷേ എനിക് സംസാരിക്കാൻ പറ്റില്ല നടന്നു കൊണ്ട് കൈയ്യിൽ ഒന്നും പിടിച്ച് നടകാനും പറ്റില്ല കിതകും ചെറിയ എന്തെങ്കിലും കാരഽങ്ങൾ ഉണ്ടെങ്കിൽ നൻജിൽ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു സൂജി കൊണ്ട് കുത്തുന്ന പോലെ വേദനയും എന്താ അത്ഡോക്ടർ ഹാർട്ട് കുഴപ്പം ആണോ എനിക്ക് വയസ്സ് 48 എപോഴും ടെൻഷൻ പോലെ ആണ് സങ്കടം വരും ഞാൻ അബുദാബിയിൽ ആണ് മറുപടി തരുമോ ഡോക്ടർ താടിയുടെ അടിയിലും നെന്ജിന്റ മുകളിലുമായി എന്തോ കയറ്റി വെച്ച പോലെ തോന്നും മറുപടി തരണേ ഡോക്ടർ

  • @fasilpinjupinjufasil5389
    @fasilpinjupinjufasil53895 жыл бұрын

    Enik 22 Age und..onnara kollamaayi vedhana nd kure kaanichu oru matavum Illa.. Athantha

  • @shafikvkkvk7062

    @shafikvkkvk7062

    4 жыл бұрын

    Ipo mariyo

  • @sasypanakkal6410
    @sasypanakkal64105 жыл бұрын

    സർ, ഞാൻ 56 വയസ്സുള്ള ഒരു പ്രവാസിയാണ് . സുഖർ, പ്രസാർ ,കൊളസ്‌ട്രോൾ എന്നി അസുഖങ്ങൾ ഒന്നും ഇതുവരെ ഇല്ല . കഴിഞ്ഞ പതിനഞ്ചു ദിവസമായി എൻറെ ഇടതു കൈ യുടെ തോൾ ഭാഗവും നെഞ്ചിന്റെ ഇടതു ഭാഗവും ചേരുന്നിടത്ത് ഒരു തരിപ്പ് അനുഭവപ്പെടുന്നു . തുടക്കത്തിൽ ദിവസം നാലു അഞ്ചു പ്രാവശ്യം വന്നിരുന്ന തരിപ്പ് ഇപ്പോൾ ദിവസം പത്തു പ്രാവശ്യവും ചില ദിവസം അതിൽ കൂടുതലും അനുഭവപ്പെടുന്നു .അര മിനിറ്റിൽ താഴെ മാത്രം അനുഭവപ്പെടുന്ന ആ തരിപ്പ് സ്വയം തന്നെ ഇല്ലാതെ ആവുന്നു. (55 വോൾട്ടിൽ ഷോക്ക് അടിക്കുന്ന പോലെത്തെ ചെറിയ തരിപ്പാണ് അനുഭവപ്പെടുന്നത് ). ആശുപത്രിയിൽ പോകാനും ഒന്നിൽ അധികം പ്രാവശ്യം ECG എടുക്കാനും എൻറെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ല . ഇത് ഹാർട്ടുമായി ബന്ധപ്പെട്ട വല്ല അസുഖവുമാണോ ? ദയവായി താങ്കളുടെ മറുപടിക്കു കാക്കുന്നു .

  • @subins1744

    @subins1744

    5 жыл бұрын

    Government hospitalil poku ecg report pettannu ariyam

  • @jamsheerjamsheer1397

    @jamsheerjamsheer1397

    5 жыл бұрын

    sasy panakkal d

  • @dasanpanikkassery9196

    @dasanpanikkassery9196

    5 жыл бұрын

    K

  • @ameerabbas8618

    @ameerabbas8618

    5 жыл бұрын

    നിസാരം ആയി കാണരുത്

  • @mansookkerala

    @mansookkerala

    5 жыл бұрын

    ശശി പനക്കൽ, Eeg എടുക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ 0558970706 നമ്പറിൽ വാട്സാപ്പിൽ വരൂ ഞാൻ നിങ്ങളെ സഹായിക്കാം

  • @rafiqtva6837
    @rafiqtva68375 жыл бұрын

    ഹാർട്ട് ബ്ലോക്കിന് സാധ്യതയുളള കാരണങ്ങളായ നെഞ്ച് വേദനയും, ശ്വാസ തടസ്സമടക്കമുളള കാരണങ്ങൾ ഇടക്കിടക്ക് കാണുന്നു. ബ്ലോക്ക് ആണെന്ന് തിരിച്ചറിയാനുളള ടെസ്റ്റുകൾക്ക് എത്രത്തോളം ചിലവ് വരുന്നുണ്ട് ?

  • @zblog8145

    @zblog8145

    3 жыл бұрын

    ബ്രോ എന്തായി വല്ല പ്രശ്നവും ഉണ്ടായിരുന്നോ

  • @shafipshafi5120
    @shafipshafi51205 жыл бұрын

    Sir contact numbar tharo sir

  • @anandkavalpura
    @anandkavalpura6 жыл бұрын

    ECG /ECHO/TMT ഒന്നും നോക്കാതെ കൂൾ ആയി അറ്റാക്കിനെ നേരിടുക . നെഞ്ച് വേദന യെ ഭയക്കരുത്. ഹൃദയത്തിലെ അടഞ്ഞതും ചുരുങ്ങിയതും ആയ ഞരമ്പുകളിലൂടെ മർദ്ദത്തോടെ രക്തം കയറാൻ ശ്രമിക്കുമ്പോൾ ഉള്ള വേദന ആണ്‌ അത് . That pain is for your good. രക്തം കയറി പോകാൻ സഹായിക്കൂ . ശരീരം കൂടുതൽ മർദ്ദം കൊടുത്തു രക്തം കടത്തി വിടാൻ ശ്രമിക്കുമ്പോൾ അതിനു എതിരെ പ്രവർത്തിക്കരുത്. ഒരു കാരണവശാലും ബിപി കുറക്കരുത് . കൂടുതൽ വെള്ളം പെട്ടന്ന് കുടിച്ചു ബിപി കൂട്ടി കൊടുക്കുക . തുടർച്ച ആയി ബിപിക്കു മരുന്ന് കഴിച്ചാൽ ക്ഷീണം തളർച്ച എന്നിവ ഉണ്ടാകും. രക്ത ഓട്ടം മെല്ലെ കുറഞ്ഞു കുറഞ്ഞു കുറഞ്ഞു അവസാനം കണ്ണിൽ ഇരുട്ട് കയറി, ആ വ്യക്തി കുഴഞ്ഞു വീണു മരിക്കും. ഒരു വേദന തോന്നാത്ത ആ അറ്റാക്കിനെ ആണ്‌ സൈലന്റ് attack എന്ന്‌ വിളിക്കുന്നത്. അതി ആയ വേദനയോടെ ഉള്ള attack, material block മൂലം ആണ്‌. ഹൃദയത്തിൽ പെട്ടന്ന് രക്ത ഓട്ടം തടസപ്പെടുമ്പോൾ അതീവ വേദന തോന്നും. കൂടുതൽ വെള്ളം പെട്ടന്ന് കുടിച്ചു രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക . തടസത്തെ ഭേദിച്ച് രക്തം എത്തേണ്ടിടത്തു എത്തും എന്ന കാര്യത്തിൽ ആശങ്ക വേണ്ട. 9400622546

  • @rusaibarusi7187
    @rusaibarusi7187 Жыл бұрын

    Dr.op.adhoke.divasangjalilane

  • @sunilsal4926
    @sunilsal49263 жыл бұрын

    Thank you doctor

  • @suharasuhara2456
    @suharasuhara24566 жыл бұрын

    thanks

  • @jahafarmkt6100

    @jahafarmkt6100

    4 жыл бұрын

    Sir Oru dout chotikananu pls yournumber

Келесі