Bhadra & Vishnu - Wedding Video - PART 2/2

Пікірлер: 1

  • @padmanabhanmp6114
    @padmanabhanmp611427 күн бұрын

    പൂർണ്ണ നിലാവിൻ സോദരനു പരിണയവേള ശുഭ വേളി വേള! അഞ്ജനവുമായി ചന്ദ്രമുഖി വന്നു മിഴിയിണകളെഴുതാൻ! നിറ പറയിലെ കതിർമണികൾ കടം പറഞ്ഞൂ കനകാംഗിയോട് കടാക്ഷമണികൾക്കായി നിറദീപവും ഇത്തിരി മങ്ങിയോ ഭദ്രദീപപ്രഭാപൂരത്തിൽ ! ബന്ധുമിത്രങ്ങൾ താരാവലിയായി അനുഗ്രഹങ്ങൾ പുഷ്പങ്ങളായി ! ഹൃദയങ്ങൾ ശ്രീലകമായി ! ഋഷീശ്വരന്മാർ വേദ മന്ത്രങ്ങളായി ഗോകുലം വിഷ്ണുവിൻ സ്വയംവര മണ്ഡപമായി | കതിർമണ്ഡപമായി ! സർവ്വൈശ്വര്യമസ്തു ! പത്മനാഭൻ❤