ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യര്‍ ശ്രമിക്കേണ്ട! | Talk with Maitreyan

Ғылым және технология

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Camera : Nokia 6.1 Plus
Video Editor: VN - Video Editor ( play.google.com/store/apps/de... )
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Пікірлер: 105

  • @lathab9179
    @lathab91793 жыл бұрын

    Great and bold talk. തെറ്റിദ്ധാരണകൾ പലതും മാറി. നന്ദി

  • @ajeshkollam5937

    @ajeshkollam5937

    3 жыл бұрын

    Right

  • @TheVizkan

    @TheVizkan

    3 жыл бұрын

    Read peer reviewed journal articles, don't rely on philosophical talks.

  • @abhilashbhaskar9762
    @abhilashbhaskar97623 жыл бұрын

    ഒന്നും പറയാനില്ല......എല്ലാം മനസ്സി ലാക്കാനുള്ളതാണ് .... 👍👍👍

  • @satheeshkumarn7192
    @satheeshkumarn71923 жыл бұрын

    പ്ലാസ്റ്റിക് വച്ചു ഉണ്ടാക്കിയ Buttons ന്റെ ഒറ്റബലത്തിൽ നാണം മറച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിവാതകളാണ് മൈത്രയനെ കുറ്റം പറയുന്നത്. അങ്ങേരുപറയുന്നതെന്താ ലെവന്മ്മാര് മനസിലാക്കുന്നത് എന്നാ ? ചെരുപ്പിന്റെകാര്യം പിന്നെ പണയുകയേവേണ്ട .

  • @musichealing369

    @musichealing369

    3 жыл бұрын

    യൊജിക്കുന്നു. പക്ഷെ ഒരു തവണ യൂറോപ്യൻ ഷെങ്കൻ രാജ്യങ്ങൾ (switzerland,Demark,Austria,Norway,Germany,Luxemburg etc)സന്ദർശനം നടത്തിയശേഷം എന്റെ വീക്ഷണം മാറി. അത്രയും സ്വർഗ്ഗീയം Neat and clean .ഒരു തുണ്ട് മിഠായി പേപ്പറുപോലും ആരും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടില്ല. ട്രാഫിക് ൽ ആർക്കും ഭ്രാന്തമായ ധൃതിയോ ഹോണടിയോ ഇല്ല . ആ നിലവാരത്തിൽ ഉള്ള ആധുനിക മനുഷ്യരാവണം ഇന്ത്യൻസ് എങ്കിൽ എത്രനൂറ്റാണ്ട് എടുക്കുമോ

  • @Lithinv
    @Lithinv3 жыл бұрын

    Homeo ക്ക് nice ആയിട്ട് താങ്ങ് കൊടുത്തു....

  • @muhammedanseer
    @muhammedanseer3 жыл бұрын

    രത്നച്ചുരുക്കം • മനുഷ്യനും പ്രകൃതിയും രണ്ടല്ല, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ് • പ്ലാസ്റ്റിക്കും പ്രകൃതിയും രണ്ടല്ല, പ്ലാസ്റ്റിക് പ്രകൃതിയുടെ ഭാഗമാണ് • ആധുനിക അറിവ് ഉപയിഗിച്ചു ജീവിക്കാൻ ശ്രമിക്കുക • ആധുനിക അറിവ് ഉപയിഗിച്ചു പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക • ലോകം വളരെ ചലനാത്മകമാണ്, അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക • പ്രപഞ്ചത്തിനു താളമുണ്ടെന്നത് സങ്കല്പം മാത്രം

  • @vineetha3060
    @vineetha30603 жыл бұрын

    നിങ്ങള് മനുഷ്യർക്ക് ഇടയിലെ ഒരു ശരിയാണ്

  • @varunbalakrishnan5389
    @varunbalakrishnan53893 жыл бұрын

    Everyone who watches this also should watch Our Planet by David Attenborough. This video makes the problems sound so trivial.

  • @venugopalan5527
    @venugopalan55277 ай бұрын

    Mythreyan the complete thinker

  • @AkhilShajan
    @AkhilShajan2 жыл бұрын

    Good to know this side of the story. As a Person who is trying to make sustainable houses, this approach gives me new paths to think and maybe minimise my impacts as possible.

  • @vikramkalikot7571
    @vikramkalikot75713 жыл бұрын

    Very insightful talk.

  • @ramankuttypp6586
    @ramankuttypp65868 ай бұрын

    Great...

  • @dogtrainingsuraksha2129
    @dogtrainingsuraksha21293 жыл бұрын

    👍

  • @DarrylStephen
    @DarrylStephen3 жыл бұрын

    ❤️

  • @pavithrsunni9863
    @pavithrsunni98633 жыл бұрын

    💯

  • @rameshputhoor214
    @rameshputhoor2143 жыл бұрын

    🌷

  • @sapereaudekpkishor4600
    @sapereaudekpkishor46003 жыл бұрын

    ചിന്തകൾക്ക് ചിന്തേരിടുന്ന...

  • @santhoshlalpallath1665
    @santhoshlalpallath16653 жыл бұрын

    👍😍

  • @sanjeevanchodathil6970
    @sanjeevanchodathil69703 жыл бұрын

    🥰👏👏🤔🤗

  • @shukoorthaivalappil1804
    @shukoorthaivalappil18043 жыл бұрын

    🤝🥰

  • @pknavas5207
    @pknavas52073 жыл бұрын

    👌👏👏👏🌹🌹🌹

  • @dilipslearninghub1545
    @dilipslearninghub15453 жыл бұрын

    Vere level

  • @kaleshvk9637
    @kaleshvk96373 жыл бұрын

    Please make more conversation with Maitreyan

  • @lylageorgeantony421
    @lylageorgeantony4213 жыл бұрын

    👏🌷👍👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57883 жыл бұрын

    👍👍👍🌹🌹🌹

  • @rasheedpm1063
    @rasheedpm10633 жыл бұрын

    48:30🔥❤️🤝👌🥰

  • @sreejithpr4921
    @sreejithpr49212 жыл бұрын

    🥰

  • @ASANoop
    @ASANoop2 жыл бұрын

    👌🏼🔥❤️⚡👍

  • @VinodKumar-wb9mz
    @VinodKumar-wb9mzАй бұрын

    രക്ഷിക്കാൻ ശ്രമിക്കേണ്ട... നശിപ്പിക്കാതിരുന്നാൾ മതി. .

  • @bhoomi8765
    @bhoomi87652 жыл бұрын

    😍😍😍

  • @akhilzachariah8253
    @akhilzachariah82533 жыл бұрын

    ❤️❤️❤️🎩❤️❤️❤️

  • @johnymp4094
    @johnymp40942 жыл бұрын

    താങ്കളെ നേരിൽ കണാൻ ആഗ്രഹിക്കുന്നു.

  • @rafeequetarafe1331
    @rafeequetarafe13313 жыл бұрын

    Background noise കുറക്കണം

  • @jithatt5908
    @jithatt59082 жыл бұрын

    Ee adaptation inu nadakunundo

  • @sebastianjoseph5445
    @sebastianjoseph54458 ай бұрын

    ലോകത്തെയോ ലോകത്തിലുള്ള വ സ്‌തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്‌. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്‌. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. 1 യോഹന്നാന്‍ 2 : 15-17

  • @AjithKumar-tf9dv
    @AjithKumar-tf9dv Жыл бұрын

    കറങ്ങി തിരിഞ്ഞ് നിൽക്കുന്നിടത്ത് എത്തിയ പോലെ ?😂😂😂

  • @jayastelin8329
    @jayastelin83292 жыл бұрын

    നിങ്ങളുടെ തെറ്റിദ്ധാരണ മാറിയതു കൊണ്ട് മറ്റുള്ളവർ തെറ്റിദ്ധരിച്ചിരിക്ക കയാണന്ന് ധരിക്കരുത്. എല്ലാ വിഷയത്തിലും കേറി അങ്ങ് അഭിപ്രായം പറയാതിരിക്കുക.

  • @jobinthomas6645
    @jobinthomas66453 жыл бұрын

    Good content Niji

  • @nijirajeevofficial9872

    @nijirajeevofficial9872

    3 жыл бұрын

    Thank you

  • @thisisnotmyworld25
    @thisisnotmyworld253 жыл бұрын

    Background noise വളരെ കൂടുതൽ ആണ്. കേട്ടിരിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണേ

  • @nijirajeevofficial9872

    @nijirajeevofficial9872

    3 жыл бұрын

    മൊബൈൽ ഫോണിലാണ് ഷൂട്ട് ചെയ്തത്. മൈക്ക് support ചെയ്യുന്നില്ലായിരുന്നു. Thanks for your comment

  • @thisisnotmyworld25

    @thisisnotmyworld25

    3 жыл бұрын

    @@nijirajeevofficial9872 സാരമില്ല...ഇയാളുടെ സംസാരം രണ്ട് മിനിറ്റ് കൂടുതൽ കേട്ടിരിക്കാൻ പ്രയാസം ആണ്. ഇതിപോ background noise കൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് നിർത്താൻ പറ്റി.

  • @nijirajeevofficial9872

    @nijirajeevofficial9872

    3 жыл бұрын

    @@thisisnotmyworld25 താൽപര്യമുള്ളവർ മാത്രം കേട്ടാൽ മതി. ഒരു നിർബന്ധവുമില്ല.

  • @yehsanahamedms1103
    @yehsanahamedms11033 жыл бұрын

    ബുദ്ധിയുള്ള മനുഷ്യൻ അതിബുധിമാൻ ചമയുമ്പോൾ..... സമ്പൂജ്യനായി അധപത്തിക്കും. മൈത്രെയാൻറ്റെ ഈ സംഭാഷണം നൽകുന്ന പാഠം അതാണ്. 800 ഇൽ പരം ജീവജാതികളെ ഉന്മൂല നാശത്തിന് വിധേയമാക്കിയ മനുഷ്യൻ വീണ്ടും വീണ്ടും വയു,മണ്ണ്,വെള്ളം,അന്തരീക്ഷം എല്ലാം വിഷമായം ആകിയാലും പ്രകൃതി ക്കു ഒരു ദോഷവും വരുന്നില്ല എന്ന കണ്ടെത്തൽ വിചിത്രമാണ്.കേരളത്തിൽ ഒരുവർഷം പുതുതായി ഉണ്ടാകുന്ന ക്യാൻസർ രോഗികൾ50000തിനോട് അടുക്കുന്നു. ഇതിൻ്റെ തോത് കൂടി കൂടി വരുന്നു.കുറച്ചു വർഷങ്ങൾ മാത്രം മതി ഓരോ മനുഷ്യനും ഇത്തരത്തിൽ ചീഞ്ഞു മരിക്കാൻ.ഇത്തിൻറ്റെ കാരണം സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മാത്രം തിരിച്ചറിയാം.അതിനു ഈ ബുദ്ധി രാക്ഷസൻ്റെ ആവശ്യം ഇല്ല.പിന്നെ,ഇതുപോലുള്ള ചിലരെ മാത്രം ഒരു പ്രതലമാക്കി അതിലൂടെ മാത്രം എല്ലാം ശരിയെന്ന് വിധിക്കുന്ന ചിലരെ നോക്കി ഞാൻ സഹതപിക്കുന്ന്.

  • @anandas7083

    @anandas7083

    3 жыл бұрын

    Population koodumbo cancer sadhyadha koodum....manushyan aayus kooduna anusarich cancer sadhyathayum undakum....

  • @yehsanahamedms1103

    @yehsanahamedms1103

    3 жыл бұрын

    @@anandas7083 സുഹൃത്തേ, അതുകൊണ്ടാണോ പട്യാല നിന്നും ഡൽഹി വഴി ഒരു ക്യാൻസർ എക്സ്പ്രസ് ട്രെയിനിൽ നിറയെ രോഗികൾ ദിവസവും ചികിത്സിക്കാൻ പോകുന്നത്?വയനാട്ടിൽ തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്യാൻസർ രോഗികളുടെ പ്രളയം ആണ്.അവരിലെ വയസ്സ് ശ്രദ്ധിക്കുക.വയസ്സന്മാർ മാത്രമല്ല.ആബാലവൃദ്ധം ജനങ്ങൾ ഈ രോഗത്താൽ നരകിക്കുന്ന്.വാഴ കൃഷിക്ക് ഉപയോഗിക്കുന്ന timit എന്ന കീടനാശിനി യാണ് കാരണം.അൻപത് മില്ലി ചേർക്കേണ്ട ഈ കീടനാശിനി ഇപ്പൊൾ,ഒരു കിലോഗ്രാം ആണ് ചേർക്കുന്നത് എന്ന് മനസ്സിലാക്കുക.ഇതാണ്, അണികളെ യുക്തി വന്ധികരണ പ്രക്രിയക്ക് വിധേയമാക്കിയ യുക്തി രഹിത നേതാക്കളുടെ വിജയം.ഡാറ്റാ ബേസ് കണക്കുകൾ കാണിച്ചു യഥാർത്ഥ കാരണത്തെ മറച്ച് പറ്റിക്കുന്ന സ്ഥിതി.എൻ്റ്റെ നേരിട്ടുള്ള അന്വേഷണം കൊണ്ട് ഞാൻ മനസ്സിലാക്കിയ സത്യം ആണിത്.കീടനാശിനി ക്കാർക് പണയം വെച്ചു കഴിഞ്ഞ യുക്തി രഹിതർക്ക് ഇത് മനസ്സിലാവില്ല.കാരണം,നേതാവ് പറയുന്നത് അപ്പടി നിങൾ വിശ്വസിചു വെച്ചിരിക്കുന്ന പാവങ്ങൾ മാത്രമാണ് നിങൾ.നിങ്ങളെ,നേതാക്കൾ അന്വേഷിച്ചു കണ്ടെത്താൻ പഠിപ്പിക്കുന്നില്ല. മറിച്ച് കീടനാശിനി കമ്പനിക്കാർ പടച്ചുവച്ച ഡാറ്റാ ബേസ് മാത്രമേ നിങ്ങൾക്ക് അറിയൂ. ആ അറിവ് തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്ന് നിങൾ അറിയില്ല. കാരണം,നിങൾ പഠിച്ചയുക്തി വ്യാജം മാത്രമാണ്.പട്യാല മേഖയിൽ ഗോതമ്പ് പാടങ്ങളിൽ വിതറുന്ന മാരക വിഷങ്ങൾ മാത്രമാണ് അവിടത്തെ ആളുകളെ ക്യാൻസർ രോഗികൾ ആക്കുന്നത്.

  • @anandas7083

    @anandas7083

    3 жыл бұрын

    @@yehsanahamedms1103 cancer undakunna kaarangalil aadhyathe 20 il polum keedanasini ella

  • @yehsanahamedms1103

    @yehsanahamedms1103

    3 жыл бұрын

    @@anandas7083 വിഡ്ഢിതരം പഠി പ്പിച്ചു വെച്ചാൽ.....ഇതുപോലെ വിളമ്പി സ്വയം അപഹാസ്യരായി ജീവിതം ഹോമിക്കുന്ന ഇന്നത്തെ യുക്തിവാദ സ്ഥിതിയിൽ അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന ഒരു തമാശ കണ്ട് ചിരിക്കുന്നു വലിയ വിഭാഗം ജനതയും.

  • @user-bl6ws2md3z

    @user-bl6ws2md3z

    3 жыл бұрын

    പ്രകൃതിക്ക് ദോഷം ഇല്ലെന്നല്ല ഇദ്ദേഹം പറയുന്നത്. മറിച്ച് ഒരു വശത്ത് so called വികസനം നടക്കുമ്പോൾ സ്വാഭാവികമായി മറുവശത്ത് അതിന്റെ reaction ഉണ്ടാകും.

  • @vishnurv7044
    @vishnurv70443 жыл бұрын

    ആ കിളി...😡😡😡

  • @varunbalakrishnan5389
    @varunbalakrishnan53893 жыл бұрын

    The facts that he is saying here are so misinformed. Agriculture is now widely recognised as the major contributor to climate change. Monoculture, animal husbandary and soil depletion are wrongly done. Maitreya says its not accepted by environmentalists. I think he is very ill-informed. Please read about Permaculture and the growing community of farmers who are doing it out of concern for nature. I like Maitreyas most videos but this one sadly is very shallow researched. Perhaps he has met a few environmentalists who do not know what they are talking about.

  • @ashwinsrs

    @ashwinsrs

    3 жыл бұрын

    👏👏👏 Absolutely correct

  • @Liverjohny
    @Liverjohny3 жыл бұрын

    Hulk hogan

  • @just_opinion_matters4586
    @just_opinion_matters45863 жыл бұрын

    സ്വയം ആധുനിക മനുഷ്യ൯ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹം പറഞ്ഞതിൽ കുറച്ച് മണ്ടത്തരങ്ങളുണ്ട്. മനുഷ്യനുവേണ്ടി മാത്രമല്ല ഭൂമി എന്ന ചിന്തയിൽനിന്നുമാണ് ഈ envi protection movements ഒക്കെ ഉണ്ടായത്. ചിന്തിക്കാനും പ്രവ൪ത്തിക്കാനും ഒക്കെ കഴിവുള്ളത് മനുഷ്യന് ആയത്കൊണ്ടും അവരുടെ പ്രവ൪ത്തി ദോഷം ഉണ്ടാക്കുന്നു എന്ന തിരിച്ചറിവും ആണ് അതിന്റെ കാരണം. അല്ലാതെ ഇദ്ദേഹം അവകിശപ്പെടുന്നതുപോലെ അല്ല. പലരും ഇതിനുവേണ്ടി സമരം ചെയ്തിണ് പല നിയമങ്ങളും ഉണ്ടായത്. Paris agreement പോലെ ഉള്ള ഉടമ്പടികള് അത്കൊണ്ട് ഉണ്ടായതാണ്. താ൯ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലപാടുള്ള ഈ "ആധുനിക" മനുഷ്യന് ഈതൊക്കെ മനസ്സിലാക്കാ൯ സമയമെടുക്കും. എന്നാലും സാമൂഹികസേവന രംഗത്ത് ഇദ്ദഹത്തിന്റെ സംഭാവന വളരെ വലുതാണ്.

  • @ashwinsrs
    @ashwinsrs3 жыл бұрын

    With all respect to Maithreyan let me say that you will realise that these statements are wrong. Hopefully waiting for good and positive thoughts from you regarding climate crisis and animal cruelty. 💕🌍

  • @pka816
    @pka8163 жыл бұрын

    മോദി ആയാലും രാഹുൽ ആയാലും പണറായി ആയാലും ട്രൻപ് ആയാലും സംഭവാമി യുഗേ യുഗേ.ർക

  • @ebinek8206
    @ebinek82063 жыл бұрын

    ഏകാദശം 4.5 മില്യൻ വർഷങ്ങൾ പ്രായം ആയ ഭൂമി അതിജീവിച്ചത് ഒന്നും മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.😊ആന്നൊക്കെ നമ്മൾ ആണോ ഇതിനെ സംരക്ഷിച്ചു കൊണ്ടിരുന്നത് 😂😂

  • @mrkutty0

    @mrkutty0

    Жыл бұрын

    4.5 billion not million😊

  • @ebinek8206

    @ebinek8206

    Жыл бұрын

    @@mrkutty0 ക്ഷമിക്കണം...ബില്യൺ...😊😊🙏

  • @mrkutty0

    @mrkutty0

    Жыл бұрын

    @@ebinek8206 kshamichirikunnu bro😅

  • @repositoryofknowledge7152
    @repositoryofknowledge71523 жыл бұрын

    ആത്മാവ് ഉണ്ഡോ? പുനര്ജന്മം ഉണ്ഡോ ഇല്ലെയോ?. പ്രക്രുതി രിസൈക്ലിന്ഗ് നടക്കുകയാനോ? എനിക്ക് മനസ്സിലാവുന്നില്ല.ദൈവം എന്ന concept തന്നെ ഒരു മനോരോഗ മല്ലേ.

  • @menonksa
    @menonksa3 жыл бұрын

    ആളുകൾ ഭൂമിയെ നശിപ്പിക്കാതെ ഇരിക്കാൻ ഒന്ന് ഓർമിപ്പിക്കാൻ മാർക്കറ്റിംഗ് തന്ത്രം ആണ് save the planet പറയുന്നത് എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരെ ? save the planet എന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കാതെ അതിനെ സ്വയം ബുദ്ധി ഉണ്ട് എന്ന് കാണിക്കാൻ വൽക്കരിച്ചു സംസാരിക്കണോ, ചിന്തിക്കുക. മനുഷ്യൻ ഈ ഭൂമിയിൽ ഇല്യതായാൽ ഭൂമി തഴച്ചു വളരും, സംരക്ഷിക്കപ്പെടും. ലളിതമായി പറഞ്ഞാൽ ഭൂമിയെ രക്ഷിക്കാൻ മനുഷ്യന്റെ ആവശ്യം ഇല്ല്യ എന്നത് ഏതു കൊച്ചു കുട്ടിക്കും അറിയാം സാമാന്യ ബുദ്ധി മതി. പുതിയതായി ഒന്നും പറയുന്നില്യ ഇദ്ദേഹം.

  • @ravindrannair1370
    @ravindrannair13703 жыл бұрын

    👍

  • @BineeshDharmajan
    @BineeshDharmajan3 жыл бұрын

    😍😍

Келесі