No video

ഉഭയസമ്മതവും സ്ത്രീപീഡനവും Consent in a man's world : Maitreyan

Пікірлер: 78

  • @sanjayjayan795
    @sanjayjayan7952 жыл бұрын

    എത്ര മനോഹരമായാണ് അദ്ദേഹം പറയുന്നത് മൈത്രി എന്റെ ഓരോ ഇന്റർവ്യൂ വും വരും തലമുറയ്ക്കുള്ള ഒരു ലൈബ്രറിയാണ്

  • @iiiiii7877

    @iiiiii7877

    2 жыл бұрын

    🤣🤣🤣🤣🤣

  • @leo9167

    @leo9167

    2 жыл бұрын

    മൈത്രേയന്റെ ഓരോ സംഭാഷണങ്ങളും പല അർത്ഥതലങ്ങളിലേക്കും നമ്മെ നയിക്കുന്നു

  • @sajigeo56

    @sajigeo56

    2 жыл бұрын

    True

  • @radharamakrishnan6335

    @radharamakrishnan6335

    Жыл бұрын

    Yes

  • @ckkoseph
    @ckkoseph2 жыл бұрын

    തൊഴിലാളിയുടെ കൂലി നിശ്ചയിക്കുമ്പോൾ കുടുംബത്തിലെ വനിതകൾ വീട്ടിൽ ചെയ്യുന്ന ജോലി കൂടി കണക്കാക്കണം.

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    ഇദ്ദേഹം കറക്റ്റ് പോയിന്റ് കൾ ആണ്. പക്ഷേ ഇപ്പോൾ ആധുനികമായി ഇറങ്ങുന്ന വീഡിയോകളിൽ ഒക്കെ. കൊടുത്ത പുരുഷ വിരുദ്ധത. മുഴച്ചുനിൽക്കുന്നു🙏

  • @TheLifelongGooner
    @TheLifelongGooner2 жыл бұрын

    Please provide captions for talks like this so this can be shared outside Kerala as well!

  • @arunkumarpm3711

    @arunkumarpm3711

    2 жыл бұрын

    👍

  • @mrkutty0

    @mrkutty0

    2 жыл бұрын

    It's a good idea but to translate this with the same depth as his words is almost an impossible job

  • @francisambrose9627
    @francisambrose96272 жыл бұрын

    Very good teachings! Everyone has to think about the informations 🙏

  • @kartikad5612
    @kartikad56122 жыл бұрын

    Well explained with examples, all confusions r cleared👍🏼

  • @vinay1103
    @vinay11032 жыл бұрын

    Good video. I hope more people watch this talk. It changed my perspective.

  • @nancysayad9960

    @nancysayad9960

    2 жыл бұрын

    Good ...

  • @sandeepbs7596
    @sandeepbs75962 жыл бұрын

    Very good explanation

  • @jacthanni
    @jacthanni2 жыл бұрын

    Clear insight into social conundrums. Must listen.

  • @jiththarujiththaru3236
    @jiththarujiththaru32362 жыл бұрын

    🙏🏻💞

  • @sarasuzachariah8090
    @sarasuzachariah80902 жыл бұрын

    Excellent observations.👍👍

  • @rajmohankchannel4939
    @rajmohankchannel49392 жыл бұрын

    Sensible observations of Mytreyan.

  • @nancysayad9960
    @nancysayad99602 жыл бұрын

    All women are Bonsais ......correct 👌

  • @mathewsabu7784
    @mathewsabu77842 жыл бұрын

    💯💯💯

  • @unnidinakarandinakaran5256
    @unnidinakarandinakaran52562 жыл бұрын

    👍🌹🌹🌹🌹🌹🌹🌹🌹

  • @nijumediacom3908
    @nijumediacom39082 жыл бұрын

    💝💝💯👍

  • @deepakmskoyilandy1297
    @deepakmskoyilandy12972 жыл бұрын

    👍🏿👍🏿

  • @dineshhimesh2540
    @dineshhimesh25402 жыл бұрын

    Maithreyan മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ബോധരൂപികരണത്തിന് ആവശ്യമാണെങ്കിലും, പുരോഗമനമെന്ന് സ്വയം കരുതുന്ന ഈ സമൂഹം പുറം തിരിഞ്ഞ് നിൽക്കുന്നു എന്നതാണ് ഖേദകരം .

  • @palaghatmadhavan9476
    @palaghatmadhavan94762 жыл бұрын

    Maithreyan was not very anti caste friendly in his earlier days. Now he has come around. Good to know! 👍🏽

  • @shaficv8337
    @shaficv83372 жыл бұрын

    ഇദ്ദേഹം പറയുന്ന കര്യങ്ങൾ വ്യക്തിപരമായി എടുക്കാതെ ഒരു സമൂഹത്തിൽ മുഴുവനായി apply ചെയ്താൽ 100% യോജിക്കാൻ സാധിക്കും...

  • @amminipaul9071
    @amminipaul90712 жыл бұрын

    First of all quality edn. For each nd everyone is needed. Then only persons can have gd behaviour nd manners. Man or lady Authorities nd subordinates. Nd can have social freedom Which have. MUTCHAL RESPECT nd MANNERS.

  • @hohi5995
    @hohi59952 жыл бұрын

    Sir palarum purushanmare panamundakanulla upakaranamayi kandittund athu ningalum angeekarichal stree verum prasavikkanum ullathaville

  • @hohi5995
    @hohi59952 жыл бұрын

    Palathinodum yojikkum but not everything

  • @AVyt28
    @AVyt282 жыл бұрын

    സിനിമ ഒരു ബിസിനസ് ആണ് ജഗതിയുടെ പെർഫോമൻസ് കണ്ടിട്ട് അല്ലല്ലോ തീയറ്ററിൽ ആളു കേറുന്നത്... അത് മെയിൻ ഹീറോ ആരാണെന്ന് അനുസരിച്ച് ആണ്... സ്വാഭാവികമായിട്ടും അവരുടെ കൂലി വർദ്ധിക്കും....

  • @sandeepbs7596

    @sandeepbs7596

    2 жыл бұрын

    അവാർഡ് കൊടുകുന്നുന്ന കാര്യം ആണ് പറഞ്ഞത്... അത് ഒരു സത്യം മാത്രം. എത്ര ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല. Tilakan അവാർഡ് കിട്ടാത്ത നാടാണ് ഇതു. പിന്നെ കൂടുതൽ ഒന്നും പറയണ്ട കാര്യം ഇല്ലാ

  • @vishnupriyaav911

    @vishnupriyaav911

    2 жыл бұрын

    Main hero concept ullathu kondaanu angane hero ye noki aalu kayarunnathu...aa concept maarunna tharathil samooham valarabam ennanu ivde paranjathu...pinne ipo Maithreyan paranjathu Award ne patti aanu

  • @AVyt28

    @AVyt28

    2 жыл бұрын

    @@vishnupriyaav911 @SANDEEP B S thulya shamblam the kurichum parayunn und....

  • @fawasfawz3897
    @fawasfawz38972 жыл бұрын

    ശമ്പളം market value nd.. ഇതെല്ലാം business ആണ്‌.

  • @palaghatmadhavan9476
    @palaghatmadhavan94762 жыл бұрын

    When his eyebrows go up he reminds of the regular image of Confucious. 🤔

  • @infinitegrace506
    @infinitegrace5062 жыл бұрын

    പുകയില്ലാത്ത അടുപ്പുകൾ ഇല്ലാതിരുന്ന കാലത്ത് അടുക്കള സ്ഥാനം മാറ്റാൻ വേറെ വഴിയില്ലായിരുന്നു, അങ്ങനെ മനസിലാക്കേണ്ടേ?

  • @nancysayad9960
    @nancysayad99602 жыл бұрын

    പർദ്ദയിട്ട പുരുഷൻ ....ഹ ഹ 😂

  • @hinduraj450

    @hinduraj450

    2 жыл бұрын

    പിടി കിട്ടാപുള്ളി😀😀😁🤭

  • @sheejavs412
    @sheejavs4122 жыл бұрын

    എത്ര അടിച്ചമർത്തിയാലും അതൊക്കെ വല്യ അന്തസ്സായി കാണുന്ന സ്ത്രീകളാണ് ഈ നാട്ടിലുള്ളതു........... 😏😏😏

  • @haribelekar4305
    @haribelekar43052 жыл бұрын

    പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടാകുമോ എന്നറിയില്ല. എന്നാലും പറഞ്ഞുനോക്കാം. പണ്ടുകാലങ്ങളിൽ ജനപ്പെരുപ്പം, തൊഴിൽ മേഖലകൾ, മത്സരങ്ങൾ ഒക്കെ താരതമ്യേന കുറവായിരുന്നു. അതുപോലൊരു സാഹചര്യത്തിൽ സ്ത്രീകൾക്ക് കുറച്ചധികം പരിഗണന കൊടുത്തിരുന്നെങ്കിൽ അത് അവർക്ക് ഗുണകരമായേനെ. ഇന്ന് ഇതുപോലുള്ള നിയമങ്ങൾ മഹാ വൃത്തികേടാണ്. സമത്വം കൊണ്ടുവരാൻ അസമത്വം കൊണ്ടാവില്ല. പണ്ട് ഈ വിഭാഗം അടിച്ചമർത്തൽ നേരിട്ടിരുന്നു, അതുകൊണ്ട് ഇന്ന് അവരെ ഉയർത്തി മറ്റേ ഭാഗത്തെ കുറച്ച് അടിച്ചമർത്താം. ഇനി കുറേക്കാലം കഴിഞ്ഞാൽ തിരിച്ച് അങ്ങോട്ട്.. അങ്ങനെ അങ്ങട്ടും ഇങ്ങട്ടും... വല്ല ഗുണവും ഉണ്ടായാലോ എന്ന് കരുതി ഒരു നിയമം കൊണ്ടുവന്നു. അതിനെ ന്യായീകരിച്ച് വെളുപ്പിച്ചാൽ വലിയ മനുഷ്യസ്നേഹി, പുരോഗമന ചിന്താഗതിക്കാരൻ എന്നൊക്കെയുള്ള പട്ടം കിട്ടുമെന്ന ധാരണ മാത്രമേ ഈ സർക്കസ്സിന് പിന്നിലുള്ളൂ. പണ്ട് സ്ത്രീകൾ വാഹനങ്ങൾ ഓടിക്കുന്നത് വളരെ കുറവായിരുന്നു. ഇന്ന് ഒരുപാട് സ്ത്രീകൾ റോഡിലൂടെ വാഹനമോടിച്ചുകൊണ്ട് പോകുന്നുണ്ട്. ഇതിനുവേണ്ടി ഏതെങ്കിലും സംവരണം ഏർപ്പാടാക്കിയതായി അറിയാമോ? സമൂഹം വളരുന്നതിനനുസരിച്ച് ഇതൊക്കെ ശരിയായി വരും. ഇത് ഏതെങ്കിലും ആളുകൾ ഗൂഡാലോചന നടത്തി സ്ത്രീകളെ അടിച്ചമർത്തിക്കളയാം എന്ന തീരുമാനത്തിൽ ഉണ്ടായതല്ല. മനുഷ്യർ കൂട്ടത്തോടെ ജീവിക്കാൻ തുടങ്ങിയ അന്നുമുതൽ സാഹചര്യങ്ങൾ അത്തരത്തിൽ ആയിരുന്നു. അത് ശരിയായിരുന്നില്ല. പക്ഷേ അത് നാച്ചുറലി അങ്ങനെ വന്നു ഭവിച്ചതാണ്. അത് സമൂഹം പുരോഗമിക്കുന്നതോടെ, ശാസ്ത്ര സാങ്കേതിക വിദ്യ വളരുന്നതോടെ അത് ഇല്ലാതാകുന്നതിന്റെ ഉദാഹരണമാണ് സ്ത്രീകളുടെ ഡ്രൈവിംഗ്. സ്ത്രീകൾ കുറേക്കാലം വാഹനങ്ങൾ ഓടിച്ചിരുന്നില്ല, അവരെ വിലക്കിയിരുന്നു. അതുകൊണ്ട് അവർക്ക് പ്രത്യേക സംവരണം കൊടുത്തേക്കാം. ഇനി മുതൽ റോഡിൽ സ്ത്രീകൾ അവർക്ക് തോന്നുന്ന രീതിയിൽ സിഗ്നൽ തെറ്റിച്ച് ഓടിക്കട്ടെ, ഹെൽമറ്റ് വെക്കാതെ ഓടിക്കട്ടെ. ലെഫ്റ്റും റൈറ്റും നോക്കാതെ ഓടിക്കട്ടെ എന്നൊക്കെ സ്ത്രീകളെ പരിഗണിച്ച് ഒരു നിയമം കൊണ്ടുവന്നാൽ എത്ര അശ്ലീലമായിരിക്കും? അതുപോലെ തന്നെയാണ് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജീവിക്കുന്ന ഈ സമൂഹത്തിൽ ഒരു കുറ്റം ചെയ്താൽ ചെയ്തയാൾ ആണോ പെണ്ണോ എന്ന് നോക്കി ഇരയാണോ പ്രതിയാണോ എന്നൊക്കെ തീരുമാനിക്കുന്നത്. വീണ്ടും പറയുന്നു, അസമത്വം കൊണ്ട് സമത്വം ഉണ്ടാക്കാനാവില്ല. ഇതുപോലുള്ള അസംബന്ധങ്ങൾ സംസാരിച്ച് അപഹാസ്യനാവരുത്.

  • @carolusmagnus1472
    @carolusmagnus14722 жыл бұрын

    🤣🤣🤣

  • @sreejitha3952
    @sreejitha39522 жыл бұрын

    These are old age points. Irrelevent agruments in 2022.

  • @sajigeo56

    @sajigeo56

    2 жыл бұрын

    It is relevant in 2022 also

  • @MrSatprem
    @MrSatprem2 жыл бұрын

    സോഷ്യൽ മീഡിയയും സ്മാർട്ട്‌ ഫോണും എല്ലാം മാറ്റിമറിച്ചു. ഇപ്പോഴത്തെ പെൺകുട്ടികളെ പഴയ തലമുറയിലെ കുട്ടികളോട് താരതമ്യം ചെയ്യരുത്. പലരും porn കാണുന്നു. Chat ചെയ്യുന്നു. Consent ഒക്കെ പണ്ട്. ഇപ്പോൾ initiative ന്റെ കാലമാണ്. പെൺകുട്ടികളും സ്ത്രീകളുമൊക്കെ മുൻകൈയെടുത്ത് sex ആസ്വദിക്കുന്നത് പശ്ചാത്യ നാടുകളിൽ മാത്രമല്ല ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായിരിക്കുന്നു. ഇങ്ങിനെയുള്ള ബന്ധങ്ങളിൽ ആണിനെ മാത്രം കുറ്റവാളി യാക്കാനുള്ള യുക്തിഎന്താണ്? സ്ത്രീ കള്ളം പറയില്ല എന്ന ഒരു കാഴ്ച്ചപ്പാടിലാണ് ഈ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ലിവിങ് together കേരളത്തിൽ തന്നെ നടക്കുന്നുണ്ട്. ഈ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്തു നിലവിലുള്ള നിയമങ്ങളിൽ മാറ്റമുണ്ടാകണം. ഒരു ക്രിമിനൽ മസ്നസ്സുള്ള സ്ത്രീ വിചാരിച്ചാൽ ആരെയും കള്ളക്കേസിൽ കുടുക്കി ജീവിതം തകർക്കാം എന്ന സാ ഹചര്യം മാറണം.യൂറോപ്പിൽ വിക്ടോറിയൻ കാലഘട്ടത്തിലെപ്പോലെ യാണോ ഇപ്പോൾ സ്ത്രീകൾ ജീവിക്കുന്നത്? കണ്ടിഷനിങ് മാറാൻ അധിക കാലം വേണ്ട.

  • @sajigeo56

    @sajigeo56

    2 жыл бұрын

    Why you are worried about only girls. Boys also changed

  • @username78657

    @username78657

    Жыл бұрын

    Most watched porn category by women - "Lesbian"

  • @colorguide7047
    @colorguide70472 жыл бұрын

    നമ്മള് സപ്പോർട്ട് ചെയ്ത താലിബാൻ സഹോദരൻ മാർ പെണ്ണുങ്ങളെ ഫുൾ ചാക്കിൽ ആക്കി.. ഇനി അത് മിണ്ടുല.. അസ്‌കർ നെ തല്ലിയത് മിണ്ടില്ല... മുസ്ലിം കളെ സപ്പോർട്ട് ചെയ്യുന്ന mitreyan അമേരിക്ക യെ വെറുതെ കുറ്റം പറയും പക്ഷെ താലിബാൻ മോഡൽ വന്നാൽ ഈ വീഡിയോ സ്റ്റോപ്പ്‌ ആകും എന്ന വിവരം വേണം ആരാധകർ അതൊക്ക ഒന്ന് ചിന്തിക്കണം 🙏🏼പ്ലീസ്

  • @JasimAbdulrahmanjasim

    @JasimAbdulrahmanjasim

    2 жыл бұрын

    America funded Al qaeeda in Afghanistan

  • @AVyt28
    @AVyt282 жыл бұрын

    സംവരണം ഒരിക്കൽ കൊടുത്താൽ അത് വേണ്ടാന്ന് വെക്കുന്നവരെ ഉണ്ടോ???സംവരണം കിട്ടിയവരും അവരുടെ മക്കളുടെ മക്കളും സംവരണം മേടിച്ചു കൊണ്ടിരിക്കുകയാണ്?? ഇതുതന്നെയല്ലേ സ്ത്രീപക്ഷ നിയമത്തിലും ഉണ്ടാവുന്നത്....

  • @nancysayad9960

    @nancysayad9960

    2 жыл бұрын

    Nalla best comparison !

  • @AVyt28

    @AVyt28

    2 жыл бұрын

    @@nancysayad9960??

  • @iiiiii7877

    @iiiiii7877

    2 жыл бұрын

    @@nancysayad9960 ഇവിടുത്തെ നിയമങ്ങൾ പുരുഷ വിരുദ്ധം ആണ്

  • @mmmmmmm2229

    @mmmmmmm2229

    2 жыл бұрын

    AV. സവർണ്ണർക്ക് 75 കൊല്ലത്തിന് മുമ്പ് ജാതി സംവരണം മൂലം കിട്ടിയ സ്ഥലവും അധികാരവും വിദ്യാഭ്യാസം മൂലമുള്ള അറിവും അതുമൂലം കിട്ടിയ സാമുഹൃമായ മുന്നോറ്റങ്ങളും തുടർന്നു അവർ തന്നെ ഉപയോഗിക്കൂയാണ് അതിൽ ആർക്കും വിഷമമില്ലല്ലോ അല്ലെങ്കിൽ പണ്ട് ജാതി സംവരണം മൂലം കിട്ടിയ സ്ഥലമൊക്കെ മറ്റുള്ളവർക്ക് വെറുതെ വിട്ടു കൊടുത്തോ😁😁😁

  • @nancysayad9960

    @nancysayad9960

    2 жыл бұрын

    Reservation aaranu first thudangiyath ennu 30:45 minute muthal sraddich kelkkuka ..,.Swayam avar angott reserve cheythu vechu ...on the basis of colour ...caste ....family etc

  • @shibupc2398
    @shibupc23982 жыл бұрын

    👍

Келесі