സുഖം കണ്ടെത്തുകയാണോ ജീവിതത്തിന്റെ ലക്ഷ്യം? - Maitreyan

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 126

  • @Rahul-tc1nx
    @Rahul-tc1nx4 жыл бұрын

    സ്ക്കൂളിൽ നിന്ന് പഠിച്ചേലും കൂടുതൽ ഇങ്ങേര് പഠിപ്പിച്ച് തന്ന്

  • @Ps5progames

    @Ps5progames

    3 жыл бұрын

    Schoolil endu unda padippichu.... Waste

  • @baby-me9pw

    @baby-me9pw

    3 жыл бұрын

    @@Ps5progames സത്യം 🔥

  • @sudhakarantk6570
    @sudhakarantk65702 жыл бұрын

    സാർതാങ്കളുടെ vdo, വീണ്ടും വീണ്ടും കണ്ടു കണ്ടു ഞാൻ ഒരു പൗരനായി മാറിക്കൊണ്ടിരിക്കുന്നു,

  • @rasheedpm1063
    @rasheedpm10634 жыл бұрын

    ⭐⭐⭐⭐⭐👌 ഒരേ സമയം പൗരനായും പ്രജയായും. കൃത്യതയാർന്ന കാഴ്ചപാട്

  • @claddingstoneskerala5325
    @claddingstoneskerala53253 жыл бұрын

    Maithreyenepole ജീവിക്കാൻ കൊതിയാവുന്നു

  • @Shoot4youstudio
    @Shoot4youstudio4 жыл бұрын

    ശാസ്ത്രം പഠിക്കുന്ന കേരളീയൻ അത് ജീവിതത്തിൽ പിന്തുടരുന്നില്ല പകരം ഏതോ നൂറ്റാണ്ടിൽ ആരോ എഴുതി വച്ച ഭീമാബദ്ധങ്ങൾ നിറഞ്ഞ മതം തന്റെ സർവ മേഖലകളിലും പ്രതിഷ്‌ഠിച്ചു കൊണ്ട് അന്ധവിശ്വാസം തുടരുന്നു.. ശാസ്ത്രം അവനു ജോലി നേടാനുള്ള ഉപായം മാത്രമായി പരിണമിക്കുന്നു.. !!

  • @aromalm1494

    @aromalm1494

    3 жыл бұрын

    @Safeel K ഇതൊക്കെ മതത്തിൽ ഉണ്ടോ?

  • @prasoonanniebabu
    @prasoonanniebabu4 жыл бұрын

    Excellent Response....The Best I have ever known. Thank You Maitreyan and Biju.

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    My... പൊളിച്ചു 👍

  • @user-gl9vt8bp9f
    @user-gl9vt8bp9f4 жыл бұрын

    മഹത്തായ മനുഷ്യൻ ,,,, 👍👍👍👍👍👍👍👍👍

  • @krishnakumarkodakkal6030
    @krishnakumarkodakkal60304 жыл бұрын

    ആധുനീക മനുഷ്യനെക്കുറിച്ചും അവനിൽ നിന്നും ഉണ്ടാകേണ്ട പ്രവർത്തിയെക്കുറിച്ചും സംസാരിച്ചുകൊണ്ടേ ഇരിക്കുന്ന മൈത്രേയന്റെ വാക്കുകൾ ആത്മീയവാദികൾക്കായുധമായേക്കം. ജീവൻ എന്നത് തലച്ചോർമാത്രമാണ്. സംശയ നിവാരണത്തിനായി ഡോ. സി. വിശ്വനാഥന്റെ “ആറാം തമ്പുരാന്റെ ചോദ്യം തൊട്ട് ഇങ്ങോട്ടുള്ള വീഡിയോകൾ കാണുക.

  • @baby-me9pw
    @baby-me9pw3 жыл бұрын

    ആൾ കൂട്ടത്തിൽ തനിയെ 🌹

  • @leslievarghese9380
    @leslievarghese93804 жыл бұрын

    എന്തൊരു വെറൈറ്റി ചിന്തകൾ

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    യാഥാർഥ്യം മാത്രം

  • @gcc3028
    @gcc30284 жыл бұрын

    Mr. Maitreyan... what’s your view about Richard Dawkins being a vegetarian 🌱 and his promotions about it ?

  • @aneeshkolothu
    @aneeshkolothu4 жыл бұрын

    അപ്പോൾ ഞാനിപ്പോൾ ആരാ ..ഒന്നും മനസിലായില്ല ..ഒന്നോടെ കെട്ടേക്കാം

  • @elberinwilfred938

    @elberinwilfred938

    2 жыл бұрын

    😀

  • @BeautifulL1fe
    @BeautifulL1fe4 жыл бұрын

    @bijumohan Can you tell Mithreyan to convert this speech in English. I wish this message should go to Millions of people around the world.

  • @Countryraj

    @Countryraj

    4 жыл бұрын

    Already uploaders like Academy of ideas and school of life and kurzgesagt

  • @saneeshns2784
    @saneeshns27843 жыл бұрын

    Reality's of Life 💙💚

  • @elberinwilfred938
    @elberinwilfred9382 жыл бұрын

    🌹

  • @dhnjjj
    @dhnjjj4 жыл бұрын

    ❤❤❤👍👍👍👍

  • @sreejith_sree3515
    @sreejith_sree3515 Жыл бұрын

    👍👍👍

  • @vinojms8604
    @vinojms86042 жыл бұрын

    അറിയില്ല. അതുതന്നെയാണ് ഈ അവസ്തക്ക് കാരണം. മാറണം, അറിവ് നേടണം.........

  • @kishoraamk9192
    @kishoraamk91924 жыл бұрын

    സുഹൃത്തേ താങ്കൾ വിവേകപരമായി ചിന്തിക്കുന്നു പറയുന്നു. നല്ലത് തുടരുക വീണ്ടും വീണ്ടും തുരണം. നമ്മൾ ചെറുപ്പത്തിൽ കൊച്ചു പയ്യന്മാരായിരുന്നപ്പോൾ കൂട്ടുകാരായിരുന്നു. പൂവത്തിളപ്പ് മണല്ലക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചായിരുന്നു വീണ്ടും ഓർമ്മയിൽ വരാൻ സാമൂ ഹി ക' മാദ്ധ്യമം സഹായിച്ചും പ്രത്യേകാൽ ഓർക്കുന്നത് ഗ്രിഗറി എന്ന നാമമാണ് - അന്ന് ആ പദം എന്റെ വായിലൊതുങ്ങില്ല അതിനാൽ കിരി കിരി എന്ന് ഓർത്തിരുന്നു. ശുഭരാത്രി

  • @yusufsb2365

    @yusufsb2365

    4 жыл бұрын

    It is refreshingly a thoughtful experience to listen to Mr Maithreyan.He is,I feel,entirely different from some other ‘atheists’ who pretend to be unbiased in their ‘views’ but are really in hot pursuit of applause and endorsements from the (special) audience and are always seen letting a scornful ‘smile’ play on their lips while debating or speaking! Mr Maithreyan delineates ‘What is What’ and ‘Which is Which’ in a simple and crystal clear way.

  • @prasadvenugopalan4215
    @prasadvenugopalan42153 жыл бұрын

    Very good

  • @vidhuvijayan1576
    @vidhuvijayan15763 жыл бұрын

    💓💓💓💓

  • @sharafusharafu9965
    @sharafusharafu99652 жыл бұрын

    Superb

  • @theawkwardcurrypot9556
    @theawkwardcurrypot95564 жыл бұрын

    എല്ലാവർക്കും ഉമ്മകൾ

  • @santhac1763
    @santhac176310 ай бұрын

    Super

  • @fahimrahman9961
    @fahimrahman99613 жыл бұрын

    Ooooh praaaanth pidikkunnu.....

  • @user-tg2ho4zr8f
    @user-tg2ho4zr8f4 жыл бұрын

    അതു ശരിയാ അത്മാവിന് പിണ്ഡം വയ്ക്കാനല്ലല്ലോ ഓരോ ജീവനും ഭൂമിയിലുടലെടുക്കുന്നത്

  • @user-tg2ho4zr8f

    @user-tg2ho4zr8f

    4 жыл бұрын

    പട്ടിയും പൂച്ചയും മത വിവേചനത്താൽ മനം നൊന്ത് കഴിയുന്നത് കണ്ടിട്ടില്ല

  • @salaudeenph9699
    @salaudeenph9699Ай бұрын

    🎉🎉🎉🎉🎉🎉

  • @rishadvm3876
    @rishadvm38764 жыл бұрын

    😴😴😴😇😇

  • @rahulullas6583
    @rahulullas65833 жыл бұрын

    cherupathil ammuma enne paranju pedipichirunu.....naragathil poyal daivam ennayil ittu varakumenu athu ee avasarathil orthu pova😊😀

  • @sujithpulpara6059
    @sujithpulpara60594 жыл бұрын

    Well said

  • @atulpj
    @atulpj3 жыл бұрын

    In this your mistaken. Life follows entropy absolutely.

  • @letsstudypsc2347
    @letsstudypsc23474 жыл бұрын

    ജിന്ന്

  • @rafikuwait7679
    @rafikuwait76794 жыл бұрын

    Wow....... .............. Umma...ummma.......ummm...mmmmma.

  • @subaidat1483
    @subaidat14833 жыл бұрын

    നമ്മൾ ഒന്നുമല്ല. But nothing is impossible.

  • @essaaby
    @essaaby4 жыл бұрын

    Mitrayan anpu

  • @muruganb9218
    @muruganb92188 ай бұрын

    അങ്ങനെ ഒരു മനൃഷനെ കണ്ട്

  • @letsenjoylife7746
    @letsenjoylife77464 жыл бұрын

    Mytreyente no kito?

  • @naturekeralamedia4325

    @naturekeralamedia4325

    4 жыл бұрын

    9447094417

  • @bins3313
    @bins33134 жыл бұрын

    എന്തുപറ്റി ലേറ്റ് ആയെ പുള്ളിടെ എന്നും വീഡിയോ ഇടാൻ ശ്രേമിചോണ്ടിരിക്കുക

  • @jasonpaul3933
    @jasonpaul39334 жыл бұрын

    Sir good philosophy.. Appo തെറ്റും ശരിയും ഒന്നും ഇല്ല ല്ലെ..... Jeevan oru പ്രപഞ്ചത്തിലെ ഒരു തുരുത്തില്‍ രൂപപ്പെട്ടത് ആണ് എങ്കിൽ മനുഷ്യന്റെ chindasheshi യെ അല്ലെങ്കിൽ യുക്തി യെ എങ്ങനെ ഒരു reliable റിയാലിറ്റി ആയി കാണാന്‍ കഴിയും.... അതായത്‌ atoms molecules മാത്രം ആണ് മനുഷ്യന്‍ എങ്കിൽ യുക്തി ചിന്ത എന്നൊക്കെ പറയുന്നത് ഒരു ഒരു രാസ പ്രവര്‍ത്തനത്തിന്റെ ഫലം മാത്രം അല്ലേ? അതിനെ എന്ത് അടിസ്ഥാനത്തിലാണ് വിശ്വസിക്കുക?

  • @anandus7722
    @anandus77224 жыл бұрын

    സംവരണത്തെക്കുറിച്ച് ചോദിക്കൂ

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    ഇനി അയാളെയും പിച്ചി ചീന്തണം.. നടക്കട്ടെ

  • @anilpk7547

    @anilpk7547

    4 жыл бұрын

    Reservation is Constitutional process..why bring it here..

  • @Sh.addehlwi

    @Sh.addehlwi

    3 жыл бұрын

    Maitreyan സംവരണത്തിന് അനുകൂലമാണ്.. instagram നോക്കിയാൽ മനസിലാകും

  • @kesavadas5502
    @kesavadas5502 Жыл бұрын

    ജീവിതം നല്ല സ്മാൾ തേടൽ ആണ്

  • @minipn8024
    @minipn80248 ай бұрын

    Antha sugham kondu uddesichathennu manasilayilla

  • @tsbkooriyad9176
    @tsbkooriyad91764 жыл бұрын

    No no what's Death'

  • @govindanize
    @govindanize4 жыл бұрын

    Pulli entha parayan udeshikunne.. Onnum manasilayilla.. Pulli aadyam paranja sadanam undakki eduthu.. "entropy".. Amount of dissorder.

  • @leninabhi
    @leninabhi2 жыл бұрын

    Manasilayilla

  • @sapereaudekpkishor4600
    @sapereaudekpkishor46004 жыл бұрын

    വെളിവ്, വെട്ടം ദാ

  • @user-tg2ho4zr8f
    @user-tg2ho4zr8f4 жыл бұрын

    "ജിവിതം ഒന്നേയുള്ളു" വെറുതെ പറ്റിക്കുവാൻ പറയുവല്ലെ? ശരിക്കും അങ്ങനെയാണോെ ? എന്നിട്ട് ദൈവത്തിന്റെ ഭൂമിയിലെ കാര്യസ്ഥൻമാർ പറയുന്നത് സ്വർഗ്ഗത്തിൽ വേറൊരു ജീവിതമുണ്ട് എന്നാണല്ലോ ,ഭൂമിയിൽ പട്ടിയെപ്പോലെ അനുസരിച്ച് ജീവിച്ചാൽ മരിച്ച് സ്വർഗ്ഗത്തിൽ പോയി പുപ്പുലിയായി ജീവിക്കാം എന്ന് ദൈവത്തിന്റെ കാര്യസ്ഥൻമാർ പ്രസംഗിക്കുന്നത് എപ്പോഴും കേൾക്കാം

  • @anthonyfox999

    @anthonyfox999

    3 жыл бұрын

    Nera thirumeni

  • @miniart2982
    @miniart29824 жыл бұрын

    ENKIL BUS STAND IL KIDANNURANGATHE THAN KOOTTUKARUDE VEETTLE POI KIDAKKUNNATHENTHINA? AND MUSTACHE VETTI BHANGIYAAKIYATHO? WIFE EVDA? MAKAL ? ANUKOOLANANGALO ELLAM????😑😑

  • @abdulla.p15
    @abdulla.p154 жыл бұрын

    ഇപ്പറയുന്ന ലൈംഗിക വിദ്ധ്യാഭ്യസമാണ് ഫെമിനിസ്റ്റുകൾക്ക് കൊടുക്കേണ്ടതും ഫെമിനിസ്റ്റുകൾ സമൂഹത്തിന് കൊടുക്കേണ്ടതും,.... പുരുഷന്റെ സദാചാരം അവന്റെ ത്യാഗമാണ്,..,.. എന്നാൽ പെണ്ണിനെ സംബന്ധിച്ചടത്തോളം സദാചാരം നിലനിർത്തുക എന്നത് ഒരു ത്യാഗമല്ല. ക്ഷമയുമല്ല... പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്.... അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്.... എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. .... അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,.. ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,.... അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,..... സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്? സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,..... പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,... ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും... പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,, സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,, എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു.... ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല... പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്... കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. .. പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല... ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,... ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ... നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു, എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,, ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,.. പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,, എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,, പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,... യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',.... പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്... നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം... പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    വളരെ ശരിയായ നിരീക്ഷണം.

  • @harismohammed3925

    @harismohammed3925

    4 жыл бұрын

    ....Well said..!!!!!...

  • @lavendersky8917

    @lavendersky8917

    4 жыл бұрын

    @@abdulla.p15 പറഞ്ഞത് വാസ്തവം. എന്നാൽ 'പീഡന താല്പര്യം 'എന്ന പദ പ്രയോഗം എന്താണ്? 🤔

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    Purushane pole thanne sexual needs streekalkkundu. Sexine avar arappode kaanarilla. Pinne purushan parastree bandham cheyyathirikkunnathu Avante manyatha aayi karuthenda karyamilla. Oru realationshipile basic aayittulla maryada aanu partnere cheat cheyyaruthu ennullathu. Athu cheyyumbol purushanu ithra budhimuttendhanu?

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@bindhumurali3571 Seriously?

  • @harismohammed3925
    @harismohammed39254 жыл бұрын

    ....മൂല്യങ്ങളെ എങ്ങനെ നിർവ്വചിക്കാം നവീകരി ക്കാം കൃത്യമായി പറ ഞ്ഞു..!!!!!... അങ്ങനെ മത സങ്കല്പ വിരുദ്ധമായ ധാർ മ്മിക പരിപ്രേക്ഷ്യം കൃത്യമാ യി പറയുന്നു..!!!!!...

  • @rahulsblograhul3610
    @rahulsblograhul36103 жыл бұрын

    Sorry metrane ജീവിതം ഒന്നേ ഉള്ളോ ഒരുപാട് സന്തോഷം appozhum മനസ്സിൽ വെച്ച് ജീവിക്കാൻ ശ്രമിക്കുകയാ ചിന്തിച്ചോണ്ടിരുന്ന ഞ്ഞിങ്ങടെ വിലപ്പെട്ട സമയം agau പോകും . നിങ്ങള് വിട്ടിൽ ചിന്തിച്ചോടിരുന്നോ njiangalu ജീവിച്ചോളാം iggane kuryeyanam ഉണ്ട് കുറേ ചിന്തകൻ മാരെ വാതം കഫം pittam

  • @Venkitachalam
    @Venkitachalam3 жыл бұрын

    Did you do justice to the video title? You seemed to be beating around the bush spending more time in falling in love with your passionate words and phrases, missing the bulls eye. This happens with many people when they are severely glued to their incorrigible perceptions.

  • @sunilthomas2908

    @sunilthomas2908

    Жыл бұрын

    True.. he doesn't need titles like this.

  • @mathewmathew7438
    @mathewmathew74383 жыл бұрын

    You and Your view point will lead the nation and society in trouble. Boycott this person

  • @RohanPeter17

    @RohanPeter17

    3 жыл бұрын

    Do mention how?

  • @anthonyfox999

    @anthonyfox999

    3 жыл бұрын

    As if the nation and society is on its best form right now

  • @mathewmathew7438
    @mathewmathew74383 жыл бұрын

    Nonsense fellow

  • @achuhelen
    @achuhelen3 жыл бұрын

    ഒന്നും മനസ്സിലായില്ല.. മാഷിന്റെ sound ടോപ്പ്

  • @dhaneesh1190

    @dhaneesh1190

    3 жыл бұрын

    achoda

  • @Ps5progames

    @Ps5progames

    3 жыл бұрын

    Manassilavan kurach bodham venam

  • @ranjuragha8992
    @ranjuragha89924 жыл бұрын

    ഏകകോശ ജീവിയിൽ നിന്നും എങ്ങനെ സ്ത്രീ, പുരുഷൻ രൂപപ്പെട്ടു? ലൈംഗികബന്ധം എങ്ങനെ ജീവികൾക്ക് മനസിലായി? വൈറസ് പോലെ സ്വയം വിഭജിച്‌ പ്രത്യുല്പാദനം നടത്തുന്ന ജീവികൾ ആണ് ഈ ലോഗത്തുള്ളതെങ്കിൽ തർക്കം ഇല്ല, ഒരു ജീവി അതിനു ആഹാരം വേട്ടയാടി കഴിക്കാൻ മാത്രമേ അറിയൂ, ഈ സമയതന്ത് അതിന്ടെ ഇണയെ കണ്ടെത്തി അതു സ്ത്രീ ആണെന്ന് മനസിലാക്കി അതുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ കുഞ്ഞുണ്ടാവും എന്നു എങ്ങനെ അവർക്കു മനസിലായി? ഈ ലോകത്തെ ആദ്യത്തെ ലൈംഗിഗ ബന്ധത്തെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത്.

  • @dileepkrishnan4276

    @dileepkrishnan4276

    4 жыл бұрын

    ലൈംഗിക ബന്ധത്തിലൂടെ ജീനുകൾ തമ്മിൽ കൈമാറിയാൽ അത് അതിജീവനത്തി സഹായിക്കും. ഇത് ഒരു അനുകൂലനമായി (adaptation ) ആയി ചില ജീവികളിൽ ഉണ്ടായി. ആ ജീവികളുടെ പിന്തുടർച്ചക്കാരിൽ ഇത് തുടർന്നു.

  • @vishnusnair610

    @vishnusnair610

    4 жыл бұрын

    @@dileepkrishnan4276 പ്രപഞ്ചത്തിൽ സ്വാഭാവികം ആയി അടിവര ഇടുക സ്വാഭാവികമായി എല്ലാം സംഭവിക്കുന്നു. എങ്കിൽ എന്താണ് സ്വാഭാവികം? ആദ്യത്തെ അറിവ് എങ്ങനെ എവിടെ നിന്ന്? പിന്തുടർച്ച മനസ്സിലാക്കാം but ആദ്യത്തെ അറിവ് how?

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    ആദ്യം അടിസ്ഥാന വിദ്യാഭ്യാസം..എന്നിട്ട് ഇങ്ങോട്ട്.. ഇല്ലെങ്കിൽ പുള്ളിയെ പിടിച്ച് അദ്വൈതിയാക്കും.

  • @vishnusnair610

    @vishnusnair610

    4 жыл бұрын

    @@theawkwardcurrypot9556 adhwaithi aakkan pattilla adwaitham aanu.

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    @@vishnusnair610 മൈര് മൂഞ്ചി

  • @vedprakash6648
    @vedprakash66484 жыл бұрын

    സാറെ ഞാൻ കാര്യം ചോദിക്കട്ടെ എനിക്ക് വഴിയിൽ നിന്ന് ഒരു ലക്ഷം രുപ വീണു കിട്ടി. ഞാനത് ഉടമക്ക് കൊടുക്കുന്നത് മണ്ടത്തരമല്ലേ. എന്തിന് ഞാൻ തിരിച്ച് കൊടുക്കണം

  • @dheerajsidharthan4216

    @dheerajsidharthan4216

    4 жыл бұрын

    Pazhaya 500, 1000 aano ennu nokkikko

  • @radharamakrishnan6335

    @radharamakrishnan6335

    Жыл бұрын

    🤣🤣🤣🤣👌

  • @mathewmathew7438
    @mathewmathew74383 жыл бұрын

    Mythrean. Nee kannunna chacravalam ninte Thu mathramanu.

Келесі