ഭൂമി തരം മാറ്റം/ ഭൂമി വാങ്ങും മുമ്പ് ഭൂമിയുടെ തരം അറിയാൻഎങ്ങനെ കഴിയും?/ A Plus Tube

A Plus Tube/ഭൂമി തരം മാറ്റം/ ഭൂമി വാങ്ങും മുമ്പ് ഭൂമിയുടെ തരം അറിയാൻഎങ്ങനെ കഴിയും?/ A Plus Tube
#land
#bhoomi
#bhoomitharammattam
#data
#
Advocate, High court of Kerala
Instagram
#shereefNedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
This book bagged
1. NV Krishna warrier Award 2021
2. Thuchan Award 2021
2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
4. നമ്മുടെ പരിസരം( Published by Kerala Forestry Board)
#Advshereefnedumangad
Advocate High court of Kerala
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 29

  • @vijeshthazhathuveetilvijes7780
    @vijeshthazhathuveetilvijes7780Ай бұрын

    സർ, ഞാൻ കഴിഞ്ഞ മാസമാണ് ഭൂമി വാങ്ങിയത് ഡാറ്റാബാങ്കിൽ ഉണ്ട് 7.5 cent . തരം മാറ്റാൻ form 5 ൽ കെടുക്കണോ ?

  • @user-ex1xp5kh6e
    @user-ex1xp5kh6eАй бұрын

    Excellent information sir

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks

  • @sumasuma611
    @sumasuma611Ай бұрын

    🙏

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear Suma

  • @ummerka2232
    @ummerka2232Ай бұрын

    Thanks for the information

  • @aplustube2557

    @aplustube2557

    Ай бұрын

    Welcome dear ummar

  • @remacmenon1
    @remacmenon1Ай бұрын

    Form 5 pass aaya bhoomi ownership mariyaal 2023 il 11 cents und ath plot aayitt thirichath allatha thinu fees kodukkano tharam mattam thinu

  • @jamsheermuhammed9692
    @jamsheermuhammed9692Ай бұрын

    2 മാസം ആയി റവന്യു dpt.വെബ്സൈറ്റ് വഴി സ്റ്റാറ്റസ് check ചെയ്യാൻ സാധിക്കുന്നില്ല... Any updates?😊

  • @bijugopalank6844
    @bijugopalank6844Ай бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @aplustube2557

    @aplustube2557

    Ай бұрын

    നമസ്കാരം പ്രിയ ബിജു

  • @azeezfarooqi
    @azeezfarooqiАй бұрын

    28 cents und Form number 6 kodukkakunna sthalam Fee ethra cents nu kodukkanam

  • @GeorgeT.G.
    @GeorgeT.G.Ай бұрын

    good information

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear George

  • @soudaminimohan620
    @soudaminimohan620Ай бұрын

    സർ; എനിക്കും എൻ്റെ മുത്ത സഹോദരിക്കും ഞങ്ങളുടെ അച്ഛൻ 31 സെൻ്റ് സ്ഥലം ഉണ്ടായിരുന്നത് മൂത്ത ചേച്ചിക്ക് സെൻ്റും അടുത്ത ചേച്ചിക്ക് 12 സെൻ്റും ബാക്കി ഉണ്ടായിരുന്ന അച്ഛൻ്റെ പേരിൽ കിടന്ന സ്ഥലം എൻ്റെ വിവാഹത്തിന് എനിക്ക് 13 സെൻ്റും തന്നു. എങ്കിൽ 2010-ൽ ഈ സ്ഥലം ചേച്ചിവിറ്റപ്പോൾ 12 സെൻ്റ് 12% സെൻ്റായി എൻ്റെ അര സെർറ്റ് അവിടെ ചെന്നു ഇനി ഞാൻ എന്തു ചെയ്യണം

  • @aplustube2557

    @aplustube2557

    Ай бұрын

    പുതിയ ഡിജിറ്റൽ സർവ്വേ നടന്ന് കഴിയുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരം ആകും സൗദ

  • @vanajachandran6166
    @vanajachandran6166Ай бұрын

    Sir, njaan 2021 ill 7 cent plot vaangi documents ill nilam aanu so 1280 sqft nde permit eduthirunnu veedu veykaan ketti kazhinjappo 1560 aayipoyi house no. Kittilla ennanu paranjathe.. Form 6 january ill apply cheithittunde eniyum onnum aayittilla eni endhu cheyyanam sir please reply

  • @aplustube2557

    @aplustube2557

    Ай бұрын

    കെട്ടിട നമ്പർ ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടോ?

  • @vanajachandran6166

    @vanajachandran6166

    Ай бұрын

    കെട്ടിട no. Apply ചെയ്തിട്ടില്ല കാരണം അടുത്തു ഒരു കുളം ഉണ്ട് sir അതിന്റെ survey no. ആണ് എന്റെ സ്ഥലത്തിന്നും അത് കൊണ്ട് കെട്ടിട no. കിട്ടുമോ

  • @aplustube2557

    @aplustube2557

    Ай бұрын

    രേഖകൾ പരിശോധിച്ചതിനു ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയുകയുള്ളൂ

  • @sadhiquea5920
    @sadhiquea5920Ай бұрын

    Hai

  • @aplustube2557

    @aplustube2557

    Ай бұрын

    Hai dear Sadiq

  • @antojohn9312
    @antojohn9312Ай бұрын

    Dear sir I'm waiting for my tharam for more than 1 year

  • @aplustube2557

    @aplustube2557

    Ай бұрын

    മൂന്നുവർഷമായി കാത്തിരിക്കുന്നവരും ഉണ്ട് എന്നാണ് വാർത്ത

  • @durgainnotech3075
    @durgainnotech3075Ай бұрын

    മരങ്ങൾ വസ്തുവിന്റെ അതിരുകളിൽ ആണേൽ പരിഗണിക്കുമോ ചുറ്റും കരഭൂമി

  • @aplustube2557

    @aplustube2557

    Ай бұрын

    ആ വസ്തുവിന്റെ ഒരു ഫോട്ടോയും പ്രമാണവും ആയി നേരിട്ട് വരാമെങ്കിൽ പരിശോധിച്ചിട്ട് പറയാം

  • @pvthajuddeen3817
    @pvthajuddeen3817Ай бұрын

    ഹലോ നമ്പർ കിട്ടാത്തതുകൊണ്ടാണ് വിളിക്കാൻ പറ്റാത്ത ഞാൻ കുറെ മുൻപ് ചോദിച്ചിട്ടുണ്ടായിരുന്നു സാറിനോട് ഈ ബിൽഡിംഗ് എടുക്കുമ്പോൾ പഞ്ചായത്ത് രണ്ട് മീറ്റർ വിട്ടാൽ മതിയോ ആ നിയമം പ്രാബല്യത്തിൽ വന്നു വീഡിയോ അറിയിച്ചു അത് രണ്ട് മീറ്റർ മതി എന്ന് പറഞ്ഞു അത് ചട്ടം വന്നു എന്ന് പറഞ്ഞു അത് പ്രാബല്യത്തിൽ വന്നു എന്ന് അറിയിക്കുക

  • @JoysrTVM
    @JoysrTVMАй бұрын

    ❤❤❤❤❤tvm

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear joysr

Келесі