Best Natural Remedy for Removing Ear Wax, ചെവിക്കായം കളയാൻ ഫലപ്രദമായ നാച്ചുറൽ റെമഡി

Ойын-сауық

ചെവിക്കായം മാറ്റാൻ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforRemovingEarWax
#ചെവിക്കായംമാറ്റാൻ
#HowtoGetRidofRemovingEarWax
ചെവിക്കായം ഒഴിവാക്കുന്നതിന് നാച്ചുറൽ ആയി ചെയ്യാൻ പറ്റുന്ന മാർഗനിർദേശങ്ങളാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ട്ടുള്ളത്. ചെവിക്കായം കൂടുമ്പോൾ സ്വാഭാവികമായി നമുക്കുണ്ടാവുന്ന അസ്വസ്ഥതകൾ മാറുന്നതിന് സ്വയം ചെയ്യാൻ പറ്റുന്ന ചില വീട്ടുവൈദ്യങ്ങൾ ഒക്കെ പലരും സ്വീകരിക്കാറുണ്ട്. കടുത്ത ചൊറിച്ചിലും, കേൾവിതകരാറും സംഭവിക്കുമ്പോൾ പൊതുവേ എന്തെങ്കിലുമൊക്കെ ചെവിക്കുള്ളിൽ കടത്തി തിരിക്കാറുണ്ട്. അത്തരം പ്രവർത്തികൾ ഒക്കെ പലപ്പോഴും ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കാം. എന്നാൽ മുകളിൽ സൂചിപ്പിച്ച നാച്ചുറൽ മരുന്ന് പ്രയോഗം വളരെ ആശ്വാസകരമായ അനുഭവമാണ് ഉണ്ടാക്കുന്നത്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 390

  • @unnimayaus3293
    @unnimayaus32933 жыл бұрын

    Thank you doctor. Kure nalukoddu aneshikukayayirunnu ethinu oru prethivithi. Thankyou so much

  • @umar2339
    @umar23393 жыл бұрын

    Valiya upakaram 👍🏼👌🤲Thanks

  • @prasannakumari8029
    @prasannakumari80293 жыл бұрын

    Thank U sir ellavarkkum kelkkenda kaaryam

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru31613 жыл бұрын

    Thank you doctor ഞാൻ കേൾക്കാൻ ആഗ്രഹിച്ച എപ്പിസോഡ്.👍👍

  • @lalithaa2320
    @lalithaa23203 жыл бұрын

    വളരെ നല്ല കാര്യമാണ് ഡോക്ടർ താങ്ക് യു .

  • @johnmathai1051
    @johnmathai10513 жыл бұрын

    Hi doctor,thankyou for good information

  • @seethalakshmiganesh5765
    @seethalakshmiganesh57653 жыл бұрын

    Good information thank you Doctor 👍👍

  • @abdulrahoofp6462
    @abdulrahoofp64623 жыл бұрын

    അൽഹദുലില്ലാഹ്.... നല്ലടിപ്പ്സ്. 👍👍👍👍👏👏👏👏👏

  • @manojus6592
    @manojus65923 жыл бұрын

    ഹായ് ഡോക്ടർ സുഖം തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. 👍

  • @shobinaugustine1924
    @shobinaugustine19243 жыл бұрын

    Super sir ,thank you very much sir

  • @Krishnakumari-sf3ub
    @Krishnakumari-sf3ub3 жыл бұрын

    വളരെ ഉപകാരം താങ്ക്സ്

  • @BeenasFamilyKitchen
    @BeenasFamilyKitchen3 жыл бұрын

    Thanks for sharing this valuable information

  • @rajeswarimb7884
    @rajeswarimb78843 жыл бұрын

    Thanku Doctor for this Information

  • @noufalc78
    @noufalc783 жыл бұрын

    Sangathi kollaam. Odukkam yellaam koode pottippolli pandaaramadangum. Go and consult some ENT doctor for safety.

  • @lakshmikuttyramakrishnan7967
    @lakshmikuttyramakrishnan79672 жыл бұрын

    നല്ല ഉഭകാരം പ്രതം

  • @abhishekappukuttan3591
    @abhishekappukuttan35913 жыл бұрын

    doctor..dust allergy oru video cheyyamo.

  • @aboobackertharayil9032
    @aboobackertharayil90323 жыл бұрын

    നന്ദി DR

  • @nizfanmk5622
    @nizfanmk56222 жыл бұрын

    Thank you doctor for this kind information very helpful

  • @subaidamusthafa3557
    @subaidamusthafa35573 жыл бұрын

    Congratulations for 400K

  • @kotharamathvenugopal726
    @kotharamathvenugopal7263 жыл бұрын

    നന്ദിയുണ്ട് എനിക്ക് ഉപകാരമായി

  • @rejinaabraham3463
    @rejinaabraham34633 жыл бұрын

    Please do an episode on how to get rid of tinnitus

  • @indulekhas2293
    @indulekhas22933 жыл бұрын

    Coconut oil is also better.

  • @thresiammajoseph1605
    @thresiammajoseph16053 жыл бұрын

    Thanku doctor 👍

  • @omanarajan9701
    @omanarajan97013 жыл бұрын

    Thank you doctor 🙏

  • @padmanabhanpadmanabhan1505
    @padmanabhanpadmanabhan15053 жыл бұрын

    Good information

  • @shoukathvk4023
    @shoukathvk40233 жыл бұрын

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം

  • @beenarafeeq5226

    @beenarafeeq5226

    3 жыл бұрын

    Me also

  • @akhilbhadran9482

    @akhilbhadran9482

    3 жыл бұрын

    Njanum

  • @abdulnazir6339

    @abdulnazir6339

    3 жыл бұрын

    ചെവിയിൽ ഒരു തരത്തിലുള്ള എണ്ണയും ഒഴിക്കരുത് എന്നാണ് മോഡേൺ മെഡിസിൻ പറയുന്നത്.

  • @royaltechmalayalam4909

    @royaltechmalayalam4909

    3 жыл бұрын

    Ear drops namuk vangi upyohikkamo? Earwax cleaner cipla??

  • @vigneshs2647

    @vigneshs2647

    3 жыл бұрын

    super

  • @JusNaturalDazzles
    @JusNaturalDazzles3 жыл бұрын

    Really helpful and useful 👍

  • @sarada438
    @sarada4383 жыл бұрын

    Very useful remedy thanks👍🏻

  • @leenapeter3629
    @leenapeter36293 жыл бұрын

    താങ്ക്സ്

  • @ansiyachippu5346
    @ansiyachippu53463 жыл бұрын

    Thanks.sir.sir.chevi.eppozum.chorichil.und.adhine.oru.rem adi.parangu.tharumo

  • @ourchimchim6622
    @ourchimchim6622 Жыл бұрын

    Paradichlorobenzene, benzocaine, chlorbutol&turpentine oil ear drops :- Widewax ear drops

  • @shinaina8430
    @shinaina84303 жыл бұрын

    MashaAllah,Dr sr 100 thanks

  • @geethaharidas8213
    @geethaharidas82133 жыл бұрын

    Thank you so much.

  • @tesfaye3105
    @tesfaye31053 жыл бұрын

    ഒരു ചെവി കൊണ്ട് കേൾക്കുന്ന ഞാൻ

  • @rafeequeanask8909

    @rafeequeanask8909

    2 жыл бұрын

    ഞാനും 🥲

  • @Rishidevtr

    @Rishidevtr

    Жыл бұрын

    Same here bro😂😂😂

  • @v4vlogs971

    @v4vlogs971

    Жыл бұрын

    Same to you bro

  • @rahulputhalathu9558

    @rahulputhalathu9558

    Жыл бұрын

    ഞാനും...😪😪

  • @neymarjrshorts8344

    @neymarjrshorts8344

    Жыл бұрын

    Naanum

  • @easylifestories3997
    @easylifestories39973 жыл бұрын

    Thnk u for sharing

  • @jinujibi
    @jinujibi2 жыл бұрын

    Thank u docter 🥺🙏🏻

  • @joseph-sr9jr
    @joseph-sr9jr3 жыл бұрын

    Doctor please describe the natural remedies for ear hole

  • @user-co6dg7oi7z
    @user-co6dg7oi7zАй бұрын

    Thankyou doctor

  • @niksonshaison7101
    @niksonshaison71013 жыл бұрын

    Dr ende cheviyil ayukku unangi irikkarund chila samayath chorichil undavarund margam paranju tharo

  • @sandhyasandhra1942
    @sandhyasandhra19423 жыл бұрын

    Sir keloyidne patti oru vdo cheyyamo???

  • @soniyakumar9929
    @soniyakumar99293 жыл бұрын

    താങ്ക്സ് Dr

  • @subaidasubaida105
    @subaidasubaida1053 жыл бұрын

    Tanks sir

  • @faseelan2725
    @faseelan27252 жыл бұрын

    Thank you sir👌👌👌

  • @isnbbd9265
    @isnbbd92653 жыл бұрын

    Good information Thankyou Doctor

  • @BRISHYA
    @BRISHYA3 жыл бұрын

    THANKS 😊 BRO

  • @pradeeshps2870
    @pradeeshps28703 жыл бұрын

    Thanku. Sir

  • @varughesethomas8888
    @varughesethomas88883 жыл бұрын

    Dr Thanks😀❤️👌👌👍

  • @Rahul-fn1ki
    @Rahul-fn1ki3 жыл бұрын

    Thankyou sir👍

  • @lulushalu1611
    @lulushalu16113 жыл бұрын

    താങ്ക്യൂ സർ ❤

  • @leenasaji388
    @leenasaji3883 жыл бұрын

    Thank you Dr.my 13 years old son is having over sweating.will you pls give me a home remedy Doctor?

  • @sinaneditsts8629
    @sinaneditsts86292 жыл бұрын

    Thankyou

  • @jacobkutty3135
    @jacobkutty31353 жыл бұрын

    In my childhood my mom used to pour coconut oil pour in vattal Mulki a then pour in ear heat the oil in a spoon and then pour , take the seeds outside from the vattalmullka before pouring the oil

  • @dhanyagc3936

    @dhanyagc3936

    3 ай бұрын

    Right

  • @olivarantony3195
    @olivarantony31953 жыл бұрын

    Thank you dr.

  • @pachaperakka5310
    @pachaperakka53103 жыл бұрын

    Nice doctor

  • @rajiviswanathan1991
    @rajiviswanathan19913 жыл бұрын

    Thanks dr

  • @lovesythomas6048
    @lovesythomas60483 жыл бұрын

    Dr.Kure divasamaittu enter right side chevinnu oru sound kelkunnu .fan kedayal karangumpol urayunna ORU sound udallo athupoloke ulla sound.enthukondarikum. Please reply dr

  • @sabuneduvelil601
    @sabuneduvelil6013 жыл бұрын

    Thanks

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS3 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ponnammu_with_kunjava
    @ponnammu_with_kunjava3 жыл бұрын

    Thanku sir

  • @najumashemeer4770
    @najumashemeer47703 жыл бұрын

    Dr. ദാഡിമഷ്ടാ ചൂർണം gasinte budhimuttinu nallathano

  • @mujeebkadalundi3526
    @mujeebkadalundi35263 жыл бұрын

    നല്ല ടിപ്പ്സ്

  • @durgaravichandran7646
    @durgaravichandran76463 жыл бұрын

    Thanku Doctor.katu chorichil maran remady parayu

  • @jamesvc5715

    @jamesvc5715

    3 жыл бұрын

    Pl check yur sugar level.

  • @durgaravichandran7646

    @durgaravichandran7646

    3 жыл бұрын

    @@jamesvc5715 sugar level ellam correct ah erukku😟

  • @dayanajoseph9572
    @dayanajoseph95723 жыл бұрын

    Good

  • @Nazraanithommy
    @Nazraanithommy3 жыл бұрын

    Any remedy for tinittus

  • @JayaLakshmi-re6kn
    @JayaLakshmi-re6kn3 жыл бұрын

    ഹായ് സാർ

  • @blazersentertainment8263
    @blazersentertainment82633 жыл бұрын

    Ear ringing sound in one ear from few months what's natural remedies

  • @Binuchempath
    @Binuchempath3 жыл бұрын

    Wax and vertigo thamila vala connection undo

  • @neenaneenucraftart5448
    @neenaneenucraftart54482 жыл бұрын

    Tq Sir🥰

  • @pskabeer9495
    @pskabeer94953 жыл бұрын

    ചെറുപ്പകാലങ്ങളിൽ ( വെളിച്ചെണ്ണ ) എണ്ണ തേച്ച് കുളിപ്പിക്കുമ്പോൾ ഇത് പോലെ ചെയ്യുമായിരുന്നു കുട്ടികളുടെ ചെവിയിൽ നിന്നും ഇത്തരത്തിൽ പുറത്ത് വരുന്നത് കണ്ടിട്ടുമുണ്ട്

  • @abhinavks6652
    @abhinavks66522 жыл бұрын

    Doctor in my hear theri is no Notting but it is very irriting iching okka annu

  • @kuttychaathan7577
    @kuttychaathan75773 жыл бұрын

    Valathu cheviyil buds idumbol chuma varunnathu enthanu doctor

  • @manu10jacob
    @manu10jacob3 жыл бұрын

    Sodium bicarbonate ear drops

  • @saradar8015
    @saradar80153 жыл бұрын

    Curry leaves water daily kudikkunnundu cholesterolinnu,sugar low akumo dr?

  • @nadiraanas4168
    @nadiraanas41682 жыл бұрын

    Cheviyil neerkettu varunnavark ithu cheyyamo

  • @sharafu47
    @sharafu473 жыл бұрын

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത് ആണ് താങ്കൾ പറഞ്ഞത്.... നന്ദി 🙏

  • @brotherandsistervlog1326
    @brotherandsistervlog13263 жыл бұрын

    Docter Oru cheviyile prashnathin 2 cheviyilum 5 divasam drops ozikkano

  • @afsalafzi2725
    @afsalafzi27253 жыл бұрын

    Sir enikk cheviyude purath oru cheriya hole und athil oru kayam pole und ath maaran enta vazhi

  • @ponnupp5145
    @ponnupp51453 жыл бұрын

    kuttigalkku upayokkamo

  • @sumeshummachan4152
    @sumeshummachan41523 жыл бұрын

    Kuttikalkku chayyamo...?

  • @vishnusukumaran7811
    @vishnusukumaran7811 Жыл бұрын

    Hydrogen peroxide use cheyian pattumo

  • @saifudeensan6065
    @saifudeensan60653 жыл бұрын

    Dr enikk water alergy ullathannu,oil use cheyyunnathu kond enthenkilum preshnamundooo

  • @trailorreloaded7120
    @trailorreloaded71203 жыл бұрын

    Good video

  • @sreeharir5529
    @sreeharir55293 жыл бұрын

    Ok സർ

  • @khaleelrahim9935
    @khaleelrahim99353 жыл бұрын

    Thank u so much Dr..

  • @sureshsemow909
    @sureshsemow9093 жыл бұрын

    👍

  • @shajahanaj7834
    @shajahanaj78343 жыл бұрын

    നല്ല വീഡിയോ എനിക്ക് ഇഷ്ടം മായി....

  • @13.nihal.n94
    @13.nihal.n943 жыл бұрын

    Dr. Ichthyosis skin nu medicine parayamo please

  • @angel0fangelsangel504

    @angel0fangelsangel504

    3 жыл бұрын

    Fish scale disease😭

  • @rubybenedict7184
    @rubybenedict71843 жыл бұрын

    Uk yil 6 months ayi visitingil thamasikkunna enikku one week ayittu chevi adanjirikkunnu. Appozhanu ithu kelkkan sadhichathu. Innu thanne chaithu nokkam. Thank you doctor.

  • @abhiramijayesh97

    @abhiramijayesh97

    3 жыл бұрын

    ചെയ്‌തോ

  • @royaltechmalayalam4909
    @royaltechmalayalam49093 жыл бұрын

    Hlo doctor CLEARWAX CIPLA eardrop upyohikkamo plz rplyyyy

  • @najmudheenuknajmu1733
    @najmudheenuknajmu17333 жыл бұрын

    Thank u Doctor. Pls tell me about the use of H2O2. Id der any side effect to tympanic membrane if I use H2O2 more times. Pls reply

  • @manazkajay8806

    @manazkajay8806

    Жыл бұрын

    Cheviyil vellam kerum athan main side effect

  • @thankamaniganesh9505
    @thankamaniganesh95053 жыл бұрын

    സർ, ക്രോണിക് ഡിസ്‌യസ് നെ കുറിച്ച് പറയുമോ

  • @Binuchempath
    @Binuchempath3 жыл бұрын

    Wet wax egane ano remove cheyedathe

  • @wordofjesusbyannammasam2104
    @wordofjesusbyannammasam21043 жыл бұрын

    Thank you Doctor God Bless you.

  • @anjuzzbangtan1815
    @anjuzzbangtan18153 жыл бұрын

    Sare el 4 el 5 inulla treatment paranju tharumo sir please

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    I will upload new video

  • @Sulaiman--
    @Sulaiman--2 жыл бұрын

    Coconut oil use cheyyatte

  • @PACHUSKITCHEN
    @PACHUSKITCHEN3 жыл бұрын

    Dr. ഇത് കുട്ടികൾക്ക്‌ ചെയ്യ്തു കൊടുക്കാമോ

  • @nithyau3053
    @nithyau3053 Жыл бұрын

    Hi dr എനിക്ക് chevichorichal ഭയങ്കരo ആണ് അത് കഴിഞ്ഞ് എനിക്ക് mookkolippum മൂക്കടപ്പും ഉണ്ടാക്കുന്നുണ്ട് അതെന്താണ്

  • @fancypv4443
    @fancypv44433 жыл бұрын

    Hydrogen peroxide cheviyil ozhichal Ethengilum prashanam indavo

  • @user-jw1nl4gp9z
    @user-jw1nl4gp9z3 ай бұрын

    Njan budds itt clean cheythu right side ear cheruthai adanja pole thoni Vegam thanne hospital poye dr oru marunn thann ath ,5 drop per day 5 times ozhikyan paraju 5 days . Allengil entho clean cheyyan ath pain undavun parajathukond najn marunn thannal mathin paraju Marunn ozhichapoo entho full ayi adanja pole thoun Eth entha engane? Plz reply

  • @sreekuttymadathil
    @sreekuttymadathil3 жыл бұрын

    3 years ulla kunjinu upayogikkanu pattimo

Келесі