Ear balance പ്രശ്‌നം കൊണ്ടാണോ തലകറക്കം എന്ന് എങ്ങനെ തിരിച്ചറിയാം?... | Dr.Divya | Health 4 Happiness

ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന പ്രശ്നമാണ് തലകറക്കം. ഇത് ചെവിയുടെ ബാലൻസ് പ്രശ്നം കൊണ്ട് വരാം. വേറെയും കുറെ കാരണങ്ങൾ ഇതിനുണ്ട്. എന്തെല്ലാം ആണ് അവ? എപ്പോഴാണ് പേടിക്കേണ്ടത്? എന്താണ് ചെവിയുടെ ബാലൻസ് പ്രശ്നത്തിന്റെ ചികിത്സ? ഇതിനെക്കുറിച്ചെല്ലാം ഡോ. ദിവ്യ സംസാരിക്കുന്നു.

Пікірлер: 52

  • @ramachandrannair4755
    @ramachandrannair4755 Жыл бұрын

    Much informative. Thank you very much Doctor.

  • @thadeusjulias870
    @thadeusjulias870 Жыл бұрын

    Thanks doctor for valuable information

  • @santhakumarsanthakumar5215
    @santhakumarsanthakumar52159 ай бұрын

    Very good information I have mild headache in the morning

  • @sivap101
    @sivap101 Жыл бұрын

    Very informative.

  • @beautyofringwoodite4142
    @beautyofringwoodite4142 Жыл бұрын

    Good Health message madam 💓👍

  • @prajithasuresh9858
    @prajithasuresh985810 ай бұрын

    എനിക്ക് തലകറക്കം ഉണ്ട്... ചെവി അടയും, ചെവിയിൽ പൊട്ടുന്ന ശബ്ദം കേൾക്കാം.. തലകറക്കം ഉണ്ടാകുമ്പോൾ ചെറിയ തലവേദന ഉണ്ടാകും

  • @malusree7372

    @malusree7372

    9 ай бұрын

    Enik inganeyaanu. Nigl endhu cheydhu

  • @mightycrusader

    @mightycrusader

    8 ай бұрын

    It's meniers disease

  • @muhammedshaijalkc1148
    @muhammedshaijalkc1148 Жыл бұрын

    Very informative 👍

  • @Sinanto3067
    @Sinanto3067 Жыл бұрын

    👍👏

  • @shameerkurukkalparambil5299
    @shameerkurukkalparambil52999 ай бұрын

    Kayuthvedanayane adyem. Kandath pinnaa talakarakkamundayi valathbagamane a. Bagath kidakumbol Dr kandu ear balanse. Nde. Ane. Anneparanju ippol. Kuravunde annalum ippolumunde kayuthvednayum abagam tatalakanavum

  • @haribhasker9947
    @haribhasker99472 ай бұрын

    Adrenal gland can trigger dizziness.fear,anxiety,stress can be the reason. Drink lot of water and pass urine very frequently.this might help to reduce dizziness and solve this problem in two days.

  • @kingluther7190
    @kingluther71909 ай бұрын

    ആദ്യം ഒരു തലകറക്കവിഴ്ച എനിക്ക് ഇയർ ബാലൻസിന്റെ പ്രശ്നം തുടങ്ങിയത്. ചുറ്റിനും ഉള്ള വസ്തുക്കൾ ഇടത്തെ സൈഡിലേക്ക് കറങ്ങുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. തലയ്ക്ക് കനം കുറയുന്നതുപോലെ തോന്നും രണ്ട് ൽചെവിയുംവേദനഎടുക്കാറുണ്ട് എടുക്കാറുണ്ട് ഇഎൻടി ഡോക്ടറെ കണ്ട് ഞാൻ ട്രീറ്റ്മെന്റ് എടുത്തിരുന്നു പക്ഷേ വീണ്ടും ഒരു തലകറക്കംവീഴ്ചയിലൂടെ വീണ്ടും അത് തുടങ്ങി

  • @abhiramvyshnav6392
    @abhiramvyshnav6392 Жыл бұрын

    👏

  • @padmajapk4678
    @padmajapk46783 ай бұрын

    🙏🙏🙏

  • @ShehenaS-ed4zx
    @ShehenaS-ed4zx5 ай бұрын

    Caril long yathra cheyumpozan NK thalakaram indakuned

  • @reetadavid577
    @reetadavid577 Жыл бұрын

    Very good information Dr. Does sleeplessness affect giddiness?.waiting for reply.

  • @divyapk7849

    @divyapk7849

    Жыл бұрын

    Can cause tiredness and may lead to giddiness

  • @ni555a
    @ni555a Жыл бұрын

    👍👍

  • @mariammachacko9187
    @mariammachacko91873 ай бұрын

    Njan Ent dr kandu position test cheuthilla balacing ayirikkumennu paranju tab.thannu 1weekileke. Onnum cheyan pattunnilla vertigo unde. Side leku nokano keezpottu nokano pattilla appol koodum. Enthanu vendathe dr.

  • @sajeevsaji6616
    @sajeevsaji6616 Жыл бұрын

    Drive cheyunnathu konde ear balance enna prassnam undakumo

  • @Shareefa.tShareefa.thayangal
    @Shareefa.tShareefa.thayangal3 ай бұрын

    എനിക് നടക്കുബോൾ ബെൽൻസ് കിട്ടുന്നില്ല

  • @ramanap1165
    @ramanap11653 ай бұрын

    Madyam kuduthal kazhichal thalakarakam varum ravile antha problem dr

  • @jmfamily6927
    @jmfamily69279 ай бұрын

    എനിക്ക് കാത് കുത്തിയതിന് ശേഷം തലകറക്കവും നീരിറക്കവും വന്നു അത് മാറാൻ എന്താണ് ചെയ്യേണ്ടത്

  • @jimbrucook4783
    @jimbrucook4783 Жыл бұрын

    🙏🙏👌👌👌👍👍👍👍terihumsport♥️♥️

  • @knowthefact5462
    @knowthefact5462 Жыл бұрын

    Dr, Enik strong aayitt evidengilum idichalo,nalla pain vannalo thala karagum.. Athenda..

  • @remyasaji5552
    @remyasaji555210 ай бұрын

    Enikku kidakkumbol anu thalakarakkam ear balance plbm ano

  • @binoyvs3019

    @binoyvs3019

    3 ай бұрын

    Yanikum kadakumbam varunnu

  • @poojavijayan8816

    @poojavijayan8816

    2 ай бұрын

    ​@@binoyvs3019 മാറിയോ

  • @user-sg3tt7qv5c
    @user-sg3tt7qv5c Жыл бұрын

    Dr...! ജോലി സംബന്ധിച്ച് ടെൻഷൻ ഉണ്ട്.. അപ്പോൾ ഹൈപ്പർ ടെൻഷൻ മൂലമാണോ തലകറക്കം വരുന്നത്..

  • @Sanhavlog444
    @Sanhavlog444Ай бұрын

    എനിക്ക് തലകറക്കം ഉണ്ട് തൊണ്ടയിൽ ഭക്ഷണം ഇറക്കാൻ ൻബുദ്ധിമുട്ട് ഉണ്ട് ശ്വാസമുട്ട് ഉണ്ട് തൊണ്ടയിൽ എന്തൊകുടുങ്ങി കെടക്കുന്ന പോലെ ഇതെന്താന്ന് dr

  • @abdurahman3771
    @abdurahman377111 ай бұрын

    കോഴിക്കോട് കക്കോടി ആണോ dr

  • @kalki610
    @kalki61010 ай бұрын

    അപസ്മാരത്തിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടുള്ള തലകറക്കത്തിന് എന്താണ് പരിഹാരം ഡോക്ടർ ദയവായി പറഞ്ഞു തരുമോ 🙏

  • @ajim8600
    @ajim8600 Жыл бұрын

    മാഡം കോൺടാക്ട് നമ്പർ തരുമോ

  • @user-rz3tf7nb6w
    @user-rz3tf7nb6wАй бұрын

    നീര് ഇറക്കം മൂലം തല കറക്കം ഉണ്ടാകുമോ

  • @shameemtiptop6374
    @shameemtiptop63748 ай бұрын

    രാത്രി കിടന്നിട്ടു വലതു വശത്തേക് തിരിഞ്ഞ് കിടക്കുമ്പോൾ തലകറക്കം ഉണ്ടാകുന്നു... എന്താ ചെയ്യേണ്ടത് ഡോക്ടർ പ്ലീസ്‌..

  • @nishad_952

    @nishad_952

    7 ай бұрын

    സത്യം എനിക്കും ഉണ്ട് വലത് വശത്തു ചരിയുമ്പോൾ തല കറങ്ങുന്നു ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ഇരിക്കും 😪

  • @sajidkk8391

    @sajidkk8391

    6 ай бұрын

    Mariyoo

  • @Beena.CBeena

    @Beena.CBeena

    2 ай бұрын

    എനിക്ക് ഇടതുവശം 😥😥😥

  • @artsworld4344

    @artsworld4344

    Ай бұрын

    സെയിം ​@@Beena.CBeena

  • @sachinrs9361

    @sachinrs9361

    Ай бұрын

    എനിക്കും ഉണ്ട് അണ്ണാ.... Sinus ഉണ്ടാർന്നു 😢

  • @Shareefa.tShareefa.thayangal
    @Shareefa.tShareefa.thayangal3 ай бұрын

    തലക്ക് മന്ത്ത ഒരു വീയും പോലെ തല ആടും പോലെ ഇതൊക്കെ എന്ത് കൊണ്ടാണ് മറുപടി തരുമോ ഡോക്ടർ

  • @jithinvr8304

    @jithinvr8304

    26 күн бұрын

    maariyo sister? same aanu ivideyum

  • @asifali6098

    @asifali6098

    13 күн бұрын

    Mariyo. Enikkum ond

  • @jithinvr8304

    @jithinvr8304

    12 күн бұрын

    @@asifali6098 ithu positional vertigo aanu.... busil ninu iranguka .. kumbitu nivaruka ulapo maatramane ithu indavuka... sudden aayitala.. aa oru change ilane sambavikane .. correct ale?

  • @shanavasc1719
    @shanavasc1719 Жыл бұрын

    ഈ ഒരു അസുഖത്തിന് ഏതു ഡോക്ടർ ആണ് കാണിക്കേണ്ടത്

  • @fathimasemeer8777

    @fathimasemeer8777

    Жыл бұрын

    ENT

  • @_rashi_rashi

    @_rashi_rashi

    3 ай бұрын

    ENT doctr

  • @suchithraprajithsujipraji543

    @suchithraprajithsujipraji543

    26 күн бұрын

    ENT Doctor ( cheviyude doctor)

  • @sreevidhyagireesh7664
    @sreevidhyagireesh7664 Жыл бұрын

    contact number തരാമോ

Келесі