തലകറക്കം അപകട സൂചനകൾ | Dr. VINEETH HARIDAS | Almas Hospital

ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നല്‍. കണ്ണില്‍ ഇരുട്ട് കയറുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ ബോധം പോകുന്നതുപോലെ തോന്നുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടോ. എങ്കിൽ ഈ വിഡിയോ മുഴുവനായും കാണുക.
തലകറക്കത്തിന്റെ കാരണങ്ങളും ചികിത്സാരീതികളും, കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ Consultant ENT Surgeon, ഡോ. വിനീത് ഹരിദാസ് സംസാരിക്കുന്നു.
Subscribe to Almas Hospital's Official KZread Channel ► / almashospital
Website ► almashospital.com
Facebook ► / almaskottakkal
Instagram ► / almaskottakkal
☎ (+91) 483 280 9100
🌐 www.almashospital.com
#തലകറക്കം #Dizziness #DrVINEETHHARIDAS #AlmasHospital #Kottakkal

Пікірлер: 80

  • @visakh150
    @visakh1503 жыл бұрын

    Thanks for the informative video, looking for more videos like this ! 👍👍

  • @sagarsunny551
    @sagarsunny5513 жыл бұрын

    Very informative thank you so much

  • @PKNVLR
    @PKNVLR3 жыл бұрын

    Good knowledge. Thanks

  • @jamsheedcrbeach3626
    @jamsheedcrbeach36262 жыл бұрын

    Vineeth haridas very good Docter

  • @bhjthdp6
    @bhjthdp63 жыл бұрын

    Very good informative video. 👍👍👍

  • @deepacdeepa7358
    @deepacdeepa73583 жыл бұрын

    Good information thanks doctor

  • @marykuttysreenivasan7897
    @marykuttysreenivasan7897 Жыл бұрын

    Very good sir thank you

  • @shiyasshiyas7225
    @shiyasshiyas72253 жыл бұрын

    Good information, thanks sir

  • @tkharidas6074
    @tkharidas60743 жыл бұрын

    Very good congratulation

  • @samabraham1489
    @samabraham14899 ай бұрын

    Good narration

  • @sethurajeev3283
    @sethurajeev32833 жыл бұрын

    informative video 👏 keep it up !

  • @preethapv8955
    @preethapv8955 Жыл бұрын

    Enikk vayar kaaliyakumbok thala fanpole karangunnu sugar b p chevikeli kurav thanga paranja Ella lakshanangalum undu d r aare kanikkanam?

  • @umar9706
    @umar97063 жыл бұрын

    Super dear!!!

  • @sajidafasal97
    @sajidafasal97 Жыл бұрын

    Sir.. mastoiditis ullathu kondano kuniyumbol mookkadayunnathu.. mastoiditis nu enthu treatment aanu edukkendathu

  • @learnthebest9515
    @learnthebest95152 жыл бұрын

    Great

  • @susmithaalunga339
    @susmithaalunga3393 жыл бұрын

    👏👏

  • @jijovarkey5699
    @jijovarkey56993 жыл бұрын

    👍

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi11 ай бұрын

    It may happen in vertigo ent spl to be consulted

  • @jeenamirash9367
    @jeenamirash936711 ай бұрын

    dr enik thalakarakkm und,but curvical spondinosi und athano kara

  • @asarudheenbinaboobacker
    @asarudheenbinaboobacker3 жыл бұрын

    ❤️

  • @atulchalbaaz
    @atulchalbaaz3 жыл бұрын

    Kindly put subtitles

  • @fazilap864
    @fazilap8643 жыл бұрын

    👍👍👍

  • @sumivichuvichu9806
    @sumivichuvichu9806 Жыл бұрын

    Tnx docter 😊

  • @nikhilkailas1548
    @nikhilkailas1548 Жыл бұрын

    👍👍

  • @AnasAnas-fg5nh
    @AnasAnas-fg5nh6 ай бұрын

    Ippol 2 masathil idakku entho pettannushareeram thanuppu akunnu thala karangi veenu pokunnu

  • @Shiyna-qx3nu
    @Shiyna-qx3nu7 ай бұрын

    Sir enikk thalachuttalum shardhiyum unt pinne kann thurakan vayyathe pole..innale kanichappo paranjath pressure kurach kuravaan.medicine thannu..2 divasam kainj kuravillengil blood check cheyyaann paranju.1month mumbe idhpole vannirunnu pakshe shardhi illa.

  • @Jinu198
    @Jinu1986 ай бұрын

    Neerkett vannal thalakarakkm unddavumo

  • @athira2.014
    @athira2.0142 ай бұрын

    എനിക്ക് കിടക്കുമ്പോളും എഴുനെല്കുമ്പോഴും തല കറങ്ങും ശാസ്വാതമായ ഒരു പരിഹാരം പറഞ്ഞു തരുമോ pls

  • @radhanair6484
    @radhanair64843 жыл бұрын

    Radha C Nair

  • @padmajapk4678
    @padmajapk46782 ай бұрын

    🙏🙏🙏

  • @ansalsalim1275
    @ansalsalim12752 күн бұрын

    Anik 1 week aayi balancing illathe pole vandi oodikumbil roadumayi bentham ilatha pole skhamayi thummathinu shesham aanu engna enthyrkm karanam

  • @praveenadileep8412
    @praveenadileep8412 Жыл бұрын

    Pettannu oru divasam balance kittathe backilotu veenu..oru 3 varsham kazhinju oru Dr patientinte pallu ilakkunnath kandu thalakaramgathe vannu veenu...pinne 10 mnt enthanu sambaichath ennu orma varunnilla...randu pravasyavum ingane thanne ayirunu...adyatheth oru relative veetil varunath kandu ammayod paranjath mathrame ormayullu..pinne onnum ormayilla enthanu reason

  • @athirak.u9306

    @athirak.u9306

    Жыл бұрын

    Ennit dr enthaan paranje...

  • @amalkrishna2013

    @amalkrishna2013

    7 ай бұрын

    Syncope aavan aanu chance

  • @sajeerakkal563
    @sajeerakkal563 Жыл бұрын

    Doctor എനിക്ക് തണുപ്പ് ടൈമിൽ തല ചുറ്റൽ ഉണ്ടാവുന്നു എന്താണ് reason

  • @irfanairfu985
    @irfanairfu985 Жыл бұрын

    ഡോക്ടർ എന്റെ മോന്‍ 5 വയസ്സായി ആയി. അവന് ഇടക്കിടക്ക് തലകറക്കം എന്ന് പറയുന്നു.എന്നാല്‍ ക്ഷീണം ഒന്നും ഇല്ല. 6 മാസം മുമ്പ് മൂക്ക് ഇടിച്ച് വീണു അതിൽ പിന്നെ യാണ് തലകറക്കം enn പറയുന്നത്. Doctor ne കാണിച്ചില്ല .kaanikano

  • @ShajeebKuttos
    @ShajeebKuttos2 ай бұрын

    തല ബാക്ക് സൈഡ് തരിക്കുന്നു എന്താണ് പരിഹാരം ഇത് കുഴപ്പമുള്ളതാണോ

  • @Callmekirby_01
    @Callmekirby_01 Жыл бұрын

    Sir എനിക്ക് കുരച് ദിവസഗലയി ഇടക്ക് ഇടക്ക് തല ചുറ്റ്ൽ വരുന്നു കുളിച്ചിട്ടു വന്നാൽ ആണ് കൂടുതൽ ആയി തല chuttunnath

  • @ashidaashi173

    @ashidaashi173

    Жыл бұрын

    എന്റെ husbandinum ഇതേ prblm ഉണ്ട്

  • @instaviolence122
    @instaviolence122 Жыл бұрын

    Doctor kidakkumbol thala karangum veruthe irikkumbol thalakarangum ath big problem aakumo

  • @aneeshaanil1088

    @aneeshaanil1088

    Жыл бұрын

    Ipazhum undo

  • @Epitome_of_Excellence
    @Epitome_of_Excellence Жыл бұрын

    മലർന്നു കിക്കുമ്പോൾ തല ചുറ്റൽ വരുന്നു.എന്ത് കൊണ്ടാണ്?

  • @jibinbabu5521

    @jibinbabu5521

    Жыл бұрын

    Enikkum

  • @Ruhsa

    @Ruhsa

    Жыл бұрын

    Anikum unde dr kando detailes para

  • @jibinbabu5521

    @jibinbabu5521

    Жыл бұрын

    @@Ruhsa oru day nikkum. Athumaarum

  • @sidheeq6241
    @sidheeq624110 ай бұрын

    സാർ എനിക്കി മൂന്നു മാസമായി വീയാൻ പോകുന്നതുപോലെ തോന്നാൽ അത് മാത്രം പ്രശ്നം

  • @anandubabu8089

    @anandubabu8089

    4 ай бұрын

    Bro മാറിയോ?

  • @fousinajeeb5146
    @fousinajeeb51462 жыл бұрын

    എനിക്ക് തലചുറ്റൽ ഉണ്ട് 1mint ഉണ്ടാവുള്ളു ശർദിക്കാനും വരും നടന് പോവുമ്പോൾ. എവിടേലും നിൽകുമ്പോൾ. അങ്ങനെ ഇത് എന്ത് അസുഖം ആണ്

  • @MuhammadIbrahim-qi4gg

    @MuhammadIbrahim-qi4gg

    Жыл бұрын

    Kannile njarambu kozhinjalum ingane varum

  • @sulthanafathimajannah9586

    @sulthanafathimajannah9586

    Жыл бұрын

    എനിക്ക് എവിടെ എങ്കിലും നില്കുമ്പോ അതു പോലെ തന്നെ എന്തിലെങ്കിലും ശ്രദ്ധിച്ചു നോക്കിബോ ഓക്കേ തലവേദന ആണ്

  • @Deepthi-ly5ew

    @Deepthi-ly5ew

    8 ай бұрын

    നമ്പർ തരുമോ

  • @Ajva__mehanoor

    @Ajva__mehanoor

    4 ай бұрын

    Ippo maariyo thatha enikum ind ee problm

  • @ambikacm7118
    @ambikacm7118 Жыл бұрын

    സാർ എനിക്ക് തലകറക്കം ആണ് അമിതമായിട്ട് അധ്വാനിക്കുമ്പോഴും എന്തെങ്കിലും പെട്ടെന്ന് ഒരു ഷോക്ക് വരികയാണെങ്കിൽ ടെൻഷൻ ഉണ്ടെങ്കിലും പിന്നെ കുറെ ദൂരം നടക്കുകയാണെങ്കിലും ഇതുപോലെ ഉണ്ടാവും പിന്നെ അതേപോലെ ഒരു കൂടുതൽ ആളുകൾ തിങ്ങിനിറഞ്ഞ ഒരു സ്ഥലത്തേക്ക് ചൂടൊക്കെ ഉള്ള സമയത്ത് പെട്ടെന്ന് തലകറക്കം ഉണ്ടാവും ശരീരം വേദനിച്ചാൽചില സമയങ്ങളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തലകറങ്ങും. മരിച്ചുപോവുകയാണോ എന്ന് തോന്നും...... ഇതെന്താണ് ഇങ്ങനെ വരുന്നത് ഇതിനൊരു റിപ്ലൈ തരണം സാർ പ്ലീസ്😖

  • @aneeshaanil1088

    @aneeshaanil1088

    Жыл бұрын

    Anxiety ആകാം

  • @agneyaabhi3559

    @agneyaabhi3559

    11 ай бұрын

    @@aneeshaanil1088 Anxiety. Or. Panic

  • @kalki610

    @kalki610

    11 ай бұрын

    Same problems enikkum und

  • @99476960

    @99476960

    8 ай бұрын

    Yenikum undu ithu pole

  • @salihkm8479
    @salihkm84792 ай бұрын

    ഡോക്ടർ എനിക്ക് കുറെ ദിവസമായി എപ്പോൾ ഉള്ള ഒരു തലകറക്കം മെയിൻ ആയിട്ട് കോണി ഇറങ്ങുമ്പോഴും കോണി കയറുമ്പോൾ അത ലിസ്റ്റ് ഇറങ്ങുമ്പോൾ ലിഫ്റ്റ് കയറുമ്പോൾ ഫുഡ് കഴിക്കുമ്പോൾ ഒക്കെ ഉണ്ടാവും. തീരെ ഉറക്കമില്ല മൂന്നോ നാലോ മണിക്കൂർ ഒക്കെ ഉറങ്ങും പിന്നെ പെട്ടെന്ന് എണീക്കും പിന്നെ തീരെ ഉറക്കമില്ല.പിന്നെ ഇതുപോലെ കണ്ണിന് ചെറുതായിട്ട് ഒരു മങ്ങൽ ഞാൻ ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്തു പക്ഷെ എല്ലാം നോർമൽ ആണ് കുഴപ്പം ഒന്നുമില്ല ഇനി ഞാനെന്താ ചെയ്യേണ്ടത് രണ്ടുമൂന്നു മാസമായി തുടങ്ങിയിട്ട്🤷‍♂️

  • @sachurichu2236

    @sachurichu2236

    2 ай бұрын

    Same അവസ്ഥ

  • @aswathyps7077
    @aswathyps7077 Жыл бұрын

    sir എനിക്ക് ഇടക്ക് ഇടക്ക് ചെറുതായിട്ട് തലചുറ്റൽ ഇണ്ടാവും പിനെ കയ്യും കാലും തരിക്കും പിനെ ശ്വാസം തടസ്സമുള്ളത് പോലെ തോന്നും എന്താണ് sir ഇങ്ങനെ പിനെ ആകെ വിയർക്കും

  • @savithriyerol6848

    @savithriyerol6848

    Жыл бұрын

    Yenikum inganne aanu thalachutti appol thanne bayankara viyarkum yentha karanam yennu ariyilla ningal doctor kanichuo

  • @amalkrishna2013

    @amalkrishna2013

    10 ай бұрын

    Anxiety ആവാം

  • @ncb441

    @ncb441

    10 ай бұрын

    Liver problem undo

  • @ChandhuLal-ny6po

    @ChandhuLal-ny6po

    3 ай бұрын

    Yes anxiety or panick attack avam ​@@amalkrishna2013

  • @user-vd4ik4ic7r
    @user-vd4ik4ic7rАй бұрын

    സെക്കൻറുകൾ മാത്രoനിൽക്കുന്ന തല ചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @amalcr4961
    @amalcr496111 ай бұрын

    ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ആണ് എനിക്ക് വരാറുള്ളത്.. ഇത് danger ആണോ.? Plss replay.?

  • @user-cs9nt3uq3d

    @user-cs9nt3uq3d

    10 ай бұрын

    Athee ente ummaakkum pls rplyy🙂

  • @shamnashahana9817
    @shamnashahana9817 Жыл бұрын

    മാനസിക അസ്വസ്ഥത അനുഭവിക്കുന്ന ഉറക്കം കുറവുള്ള വർക്ക് തലകറക്കം ഉണ്ടായാലോ?

  • @revathyshaji5208
    @revathyshaji5208 Жыл бұрын

    എനിക്കിപ്പോൾ എപ്പോഴും തല ചുറ്റും

  • @vineshrp1046

    @vineshrp1046

    Жыл бұрын

    മാറിയോ

  • @revathyshaji5208

    @revathyshaji5208

    Жыл бұрын

    @@vineshrp1046 illa

  • @aneeshaanil1088

    @aneeshaanil1088

    Жыл бұрын

    Maariyo

  • @jeenamirash9367

    @jeenamirash9367

    11 ай бұрын

    3:33 mariyo

  • @malusree7372

    @malusree7372

    9 ай бұрын

    Enikm und.. nigd maryoo

  • @drjerinabraham9475
    @drjerinabraham94753 жыл бұрын

    👏👏

  • @jinis6067
    @jinis60673 жыл бұрын

    👍👍👍👍👍

  • @shilarajan9732
    @shilarajan9732 Жыл бұрын

    👍

  • @user-qb8sp8ji6j
    @user-qb8sp8ji6j20 күн бұрын

    👍

Келесі