Natural Remedy for Chest Congestion, കഫക്കെട്ട് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്.

Ойын-сауық

കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforChestCongestion
#കഫക്കെട്ട്മാറാൻപ്രകൃതിദത്തമരുന്ന്
#HomeRemedyforChestCongestion
#HowtoControlChestCongestion
#കഫക്കെട്ട്മാറാൻഎളുപ്പവഴി
#BestandEffectiveNaturalRemedyforCoagh
#HowtoTakeMucus
#കഫംപുറത്ത്പോകാൻ
#ChestInfection
#ChestMucus
വിട്ടുമാറാത്ത #കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 741

  • @drsajidkadakkal3327
    @drsajidkadakkal33273 жыл бұрын

    വിട്ടുമാറാത്ത കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzread.info/dron/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal

  • @mercyjacob8427

    @mercyjacob8427

    3 жыл бұрын

    Thanku Doctor

  • @nafeerichu1365

    @nafeerichu1365

    3 жыл бұрын

    ചെറുതേൻ ചേർക്കാതെ kazhikamo

  • @gracyvarghese5074

    @gracyvarghese5074

    3 жыл бұрын

    Lh

  • @makechips3221

    @makechips3221

    3 жыл бұрын

    Em

  • @najiyamk6869

    @najiyamk6869

    3 жыл бұрын

    Dr. Ynik covid positiv aanu.ynik swasam kitunilla.oxijan kudaan ynthu chiyanam.plz reply

  • @muhammedmavt5905
    @muhammedmavt590511 ай бұрын

    വളരെ വിശദമായി വിശദീകരിച്ചു തന്ന ഡോക്ടർക്ക്താങ്ക്സ് അഭിനന്ദനങ്ങൾ

  • @shihabudeenabdulazeez6159
    @shihabudeenabdulazeez61593 жыл бұрын

    വളരെ നല്ല ഒരു അറിവ്👍thx

  • @balakrishnanm6420
    @balakrishnanm64203 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷

  • @kareemthekkumchery615

    @kareemthekkumchery615

    2 жыл бұрын

    11111111q

  • @renukadevirenuka7203

    @renukadevirenuka7203

    Жыл бұрын

    Valarenanniyunde. Eemarunnuparanju. Thannathine. Thank. You. Doctor

  • @sijisunil-ws5iy

    @sijisunil-ws5iy

    Жыл бұрын

    8 O

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    ഒരുപാട് രോഗികൾ ഈ ബുദ്ധിമുട്ട് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊

  • @aramgobinath
    @aramgobinath6 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ

  • @sreedevisunilsunil9816
    @sreedevisunilsunil9816 Жыл бұрын

    Dr വളരേ നന്നായി മനസ്സിലാക്കി തന്നു.Thanks Sir

  • @sanilkumar4213
    @sanilkumar42132 жыл бұрын

    Very useful video.... Thank you🌹🌹🙏🙏 Dr.

  • @aiswaryasnair1583
    @aiswaryasnair15837 ай бұрын

    നല്ല എഫക്റ്റ് ഉള്ള മരുന്നാണ്... thank you doctor...

  • @nancygibbs8543
    @nancygibbs85433 жыл бұрын

    Doctor can you please give English translation tks

  • @gigipthomas8897

    @gigipthomas8897

    2 жыл бұрын

    I am translating it for you. Get 3 leaves of Coleus barbatus plant. (Coleus barbatus is a medicinal plant rich in antioxidants with antibacterial properties) Clean it with water. Slightly heat the leaves on a frying pan. Turn on both sides. Squeeze these leaves and extract the juice. Mix it with spoonful of honey(preferably small bees honey) and a pinch of turmeric powder. Make this everytime and have it half an hour before breakfast and dinner for 6 days. If not cured of cough, use it for 3 more days. Above is for adults and children above 3 years. For children upto 1 year old, only the leaf extract without honey and turmeric. For 2-3year old kids, add only the honey with leaf extract. Same usage period as adults.

  • @sarojammp6792
    @sarojammp67922 жыл бұрын

    താങ്ക്സ്. Dr. വളരെ പ്രയോജനപ്പെട്ടു

  • @vijayanair1195
    @vijayanair11953 жыл бұрын

    Thankyou Dr Very useful

  • @sujathas2354
    @sujathas23542 жыл бұрын

    Thank you very much sir very nice information

  • @lalithasolomon6491
    @lalithasolomon64912 жыл бұрын

    Esnophiliya,12, symptom is white cough no other symptom pls give a medicine

  • @kuttanka7639
    @kuttanka76398 ай бұрын

    കുറഞ്ഞ സമയം കൊണ്ടു കാര്യം പറഞ്ഞ ഡോക്ടർക്കു നന്ദി.

  • @ltfworld2754
    @ltfworld27543 жыл бұрын

    യൂസ് ഫുൾ വീഡിയോ👍👍👍

  • @jimyantony1696
    @jimyantony1696Ай бұрын

    6-9 ദിവസം കൊടുക്കണമെന്നുള്ള information ഒക്കെ എങ്ങിനെ prepare ചെയ്യാം എന്നുള്ളതും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @justeena123
    @justeena1233 жыл бұрын

    I am a chronic sinusitis patient Bangalore can you help me anyway

  • @mpsasidharan7015
    @mpsasidharan70152 жыл бұрын

    Thank u Dr Sir. God bless you Sir for your presentation

  • @sheejakurup8140

    @sheejakurup8140

    2 жыл бұрын

    Thanku sir

  • @englishtutorial9303
    @englishtutorial93032 жыл бұрын

    Alhamdulillah.. God bless you sir

  • @shinijohn07
    @shinijohn073 жыл бұрын

    Thank you !!

  • @aboobakaraboobakarvk3957
    @aboobakaraboobakarvk39572 жыл бұрын

    തിർച്ചയായും.. ചേയും.. നല്ല. മനസിലാക്കാൻ.. പറ്റിയ. സംസാരം..സൂപ്പർ..ഡോക്ടർ.. ദൈവം.തുണ..നൽകണേ

  • @vidyasemil3727
    @vidyasemil3727 Жыл бұрын

    താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼. എന്റെ മോൾക്ക്‌ നല്ല ചുമയും കഫവും ആയിരുന്നു.. മരുന്നു കൊടുത്തിട്ട് ഒന്നും കുറവ് ഇല്ലായിരുന്നു... ഡോക്ടർ പറഞ്ഞ മരുന്നു ഞാൻ കൊടുത്തു.. ആദ്യ ദിവസം തന്നെ ചുമ കുറഞ്ഞു...3ദിവസം ആയപ്പോൾ ചുമ മാറി... താങ്ക്സ് ഡോക്ടർ...

  • @jincyrajesh7387
    @jincyrajesh7387 Жыл бұрын

    Allopathy medicinente koode ith upayogikkamo Dr

  • @gangamg1403
    @gangamg14032 жыл бұрын

    Very helpful rmdy.... Tnk U doctor

  • @sreekala1122
    @sreekala1122 Жыл бұрын

    Thank you doctor, jeerakavum chkkupodiyumokke chernnulla podi kazhichu oru divasam kondu ente chuma mari.

  • @tittymolk5943
    @tittymolk59433 жыл бұрын

    Doctor kafam orupad ullath kondano kavilukalil neeru vekkunnath

  • @chandrabose4623
    @chandrabose46232 жыл бұрын

    Good information ! Thanks 🙏

  • @shilajalakhshman8184
    @shilajalakhshman81843 жыл бұрын

    Thanks dr🙏

  • @suhairap6554
    @suhairap65543 жыл бұрын

    Sir ente ummaaku nenjil kafam ketti kidakukayanu.athu jaladosham pidichalum mookiloode olichu porilla.mookinu thaye muchirikulla oru surjary cheru prayathil kazhinjathaane.athukondanennanu doctermar parayunnath.engane cheithal kafam mookiloode allathe puratheku varumo?Engane cheithal mathiyo?

  • @happywithnature9203
    @happywithnature92033 жыл бұрын

    Doctor please tell a remedy for sneezing

  • @sinisini363
    @sinisini3632 жыл бұрын

    Thank you so much Dr.

  • @PeterMDavid
    @PeterMDavid3 жыл бұрын

    Thanks for the valuable information

  • @shynikm6195
    @shynikm619510 ай бұрын

    Very useful vedio....thankyou doctor

  • @SureshKumar-nh6wt
    @SureshKumar-nh6wt3 жыл бұрын

    Present sir [ yellavarkum upakarapetta video ] thanks sir

  • @ithikkatt
    @ithikkatt2 жыл бұрын

    very useful information, thank you for sharing this information 😍

  • @shaheershaheer6642
    @shaheershaheer66422 жыл бұрын

    In shah allah എൻ്റെ കുട്ടികൾക്ക് എല്ലാവർക്കും ഉണ്ട് എന്താ വേണ്ടത് എന്ന് ആലോചിരിക്കുന്ന സമയത്താണ് ഈ വിഡിയോ ഞാൻ കണ്ടത്

  • @cherrybells5539
    @cherrybells55392 жыл бұрын

    Dr,, Hospital il ninnum kittiya syrup kazhikkumbol ee marunu use cheyyaamo?

  • @creativitywithsakunthala1058
    @creativitywithsakunthala10583 жыл бұрын

    Good information , thank you sir.

  • @sherinjoy2490
    @sherinjoy2490 Жыл бұрын

    Thank you so much sir...very usefull

  • @vatsalarajgopal4987
    @vatsalarajgopal49872 жыл бұрын

    Stomach ulcer with blood in stool Please suggest some remedy

  • @malayalininja9057

    @malayalininja9057

    Жыл бұрын

    manjal nalla oru remady aaan . i have cure

  • @sulusulu3957
    @sulusulu39573 жыл бұрын

    Nettiyil kabam ullath kond thala thazhthumbozheke nalla vethana maran enth cheyum dr

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Already vedio uploaded

  • @suhara1238
    @suhara12382 жыл бұрын

    Alhamdulillah .thank you

  • @akkassuashwin7075

    @akkassuashwin7075

    2 жыл бұрын

    ദൈവമേ നന്ദി

  • @sarasothibhai5513
    @sarasothibhai55132 жыл бұрын

    Thankudoctor.godbles.

  • @sevenstar2367
    @sevenstar23673 жыл бұрын

    MashaallAH അല്ലാഹു അനു്രഹിക്കട്ടെ

  • @mohammedkolleriyil9018
    @mohammedkolleriyil90182 жыл бұрын

    Thank you Dr

  • @worldinworld3106
    @worldinworld31063 жыл бұрын

    Docter 10 vayasaya molude kazhuthin chuttum karutha niraman ath povan oru marunn paranju tharumo nalla thadiyund athukondano ingane niram maran karanam

  • @ummerk.p8682
    @ummerk.p86823 жыл бұрын

    8 month old babykk throat conjunction ഉണ്ട്, അതിനു ഇങ്ങനെ ചെയ്താൽ മതിയോ?

  • @salinirajeeve5563
    @salinirajeeve55633 жыл бұрын

    സർ വളരെ ഉപകാര പ്രദമായ ഒരു video. Iam expecting an another video is on how to cure asthma......

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Sure

  • @mustachioednadha8454

    @mustachioednadha8454

    3 жыл бұрын

    @@drsajidkadakkal3327 0

  • @shanasherinkarumbil8521
    @shanasherinkarumbil852111 ай бұрын

    Thank you ഡോക്ടർ

  • @devusanil841
    @devusanil8413 жыл бұрын

    Thanks for information

  • @yesumathipk9350
    @yesumathipk93503 жыл бұрын

    Thank you Dr.

  • @jayasuryam5628

    @jayasuryam5628

    2 жыл бұрын

    Thankyoudr

  • @ayshabeevi7726
    @ayshabeevi77262 жыл бұрын

    Drinum familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane 🤲🤲🤲🤲🤲

  • @NooraShaji

    @NooraShaji

    2 жыл бұрын

    Aameen🤲🤲

  • @_aadhil1940

    @_aadhil1940

    2 жыл бұрын

    Ameen

  • @godsongeorge4847
    @godsongeorge48472 жыл бұрын

    Thank you🙏🙏🙏

  • @kkj1848
    @kkj18483 жыл бұрын

    Anda nattil Kanhi koorkana paryuka

  • @venugopal6508
    @venugopal65085 ай бұрын

    വളരെ നന്ദി ഒത്തിരിസ് നേഹത്തോടെ❤❤❤

  • @kovilnadasuja43
    @kovilnadasuja433 жыл бұрын

    Kafam full purathekkuvarathe nenchil kettikidakkunnund. Uranghumbol kurunghal um und. Swaasam muttal um und. Ithu cheythal marumo Dr

  • @aseenaanas9197
    @aseenaanas9197 Жыл бұрын

    Thanks dr nalla oru അറിവ് തന്നതിന് മരുന്ന് കൊടുത്തു മടുത്തു

  • @thankachanc2222
    @thankachanc22223 жыл бұрын

    Useful Message

  • @shifashams6162
    @shifashams61622 жыл бұрын

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @lalithamohannair4497
    @lalithamohannair44973 жыл бұрын

    Thank you so much Dr. Very useful tip. Dr. Request you to please give a home remedy for migraine.

  • @rajeendranraji2571

    @rajeendranraji2571

    2 жыл бұрын

    Migraine

  • @sunandavinod8616

    @sunandavinod8616

    2 жыл бұрын

    Yes, it's useful for me also

  • @shemeersharaf1953
    @shemeersharaf1953 Жыл бұрын

    Kafa kett maran ulla medicine onnu paranju tharavo shopil ninnum vangaaan njan nattil illa saudil anu onnu paranju tharavo

  • @sabiravloge3359
    @sabiravloge33593 жыл бұрын

    Super Dr😊

  • @pathilchiravincent1800
    @pathilchiravincent18002 жыл бұрын

    Thank you Dr Sir, God bless you Dr. Yours all Videos services. Happy Doctors day to you Doctor.

  • @eddystanly9766
    @eddystanly97662 жыл бұрын

    Antibiotic kafakettinu kazhikunnud athinte kuday ithu kazhikamo

  • @balkishan5802
    @balkishan5802 Жыл бұрын

    Best in best medicine and best Vdo presentation 👍💯👍

  • @ayshabasheer871
    @ayshabasheer8713 жыл бұрын

    Fd alergyk enthnklm medicine undo

  • @bt4540
    @bt45403 жыл бұрын

    ماشاءاللہ...... جزاك اللهُ‎

  • @nishananishanasafeer7914
    @nishananishanasafeer79142 жыл бұрын

    Very useful thank you

  • @asmababu.s7784
    @asmababu.s7784 Жыл бұрын

    Thank you🙏 Sir

  • @munnusworld444
    @munnusworld4443 жыл бұрын

    Ithum medicinum orumichu kudikkaamo.?

  • @ahmeda8304
    @ahmeda83043 жыл бұрын

    Thank you sir

  • @arshadahmedsabasvk9701
    @arshadahmedsabasvk97013 жыл бұрын

    Try cheyyam….

  • @lavanyanithya6568
    @lavanyanithya6568 Жыл бұрын

    Thanks doctor 🙏

  • @guruvayurappanm8234
    @guruvayurappanm82342 жыл бұрын

    Thanks docter

  • @kavithapk2658
    @kavithapk2658 Жыл бұрын

    Thank you sir. Ente molk epo 6 month. Avalk mukadapud pani mari.mukadapum chumayum marunnilla.ith koduthaal mathi yo. Epazha ethu kodukadath.

  • @ramlaramla2349
    @ramlaramla23493 жыл бұрын

    താങ്ക്സ് sir

  • @manoojashaik655
    @manoojashaik6552 жыл бұрын

    Thank you for the information

  • @glorybai8864
    @glorybai88647 ай бұрын

    Thank you doctor ❤️

  • @sureshbabutk7644
    @sureshbabutk76443 жыл бұрын

    Thanks very good and useful

  • @ayshabeevi7726
    @ayshabeevi77262 жыл бұрын

    Jazakkumu Allahu hairn kazeera

  • @AbdulSalam-oz1kw

    @AbdulSalam-oz1kw

    Жыл бұрын

    എന്ത് ബാശ! !

  • @Nishida-rh1om

    @Nishida-rh1om

    13 күн бұрын

    Arabi aado thanks ennanu meaning​@@AbdulSalam-oz1kw

  • @shynivarghese5995
    @shynivarghese5995 Жыл бұрын

    Thank you Doctor ❤️

  • @JayasreeV-hp3px
    @JayasreeV-hp3px3 жыл бұрын

    Sir....eniku thondayku ninnu m nenjil ninnum chuma varunnu .kabhakettu marunnilla

  • @hajaraali9752
    @hajaraali97523 жыл бұрын

    വിവരം പറയണം കേട്ട

  • @jayalekshmiiyer9682
    @jayalekshmiiyer96822 жыл бұрын

    Good advice

  • @nadeeradilu9374
    @nadeeradilu93742 жыл бұрын

    Panikoorkayude elayum kanjikoorkalinte elayum onnaanoo?

  • @rencymv
    @rencymv3 жыл бұрын

    വളരെ effective ആയ ഒരു മരുന്നാണ് doctor പറഞ്ഞത്... എനിക്കും ഒത്തിരി ഉപയോഗപ്പെട്ടിരുന്ന മരുന്ന്..

  • @hareesanhareesan9167

    @hareesanhareesan9167

    3 жыл бұрын

    thank you docter

  • @muthucms9100
    @muthucms91003 жыл бұрын

    Ok Sir 👍

  • @mewvlogs9437
    @mewvlogs94373 жыл бұрын

    Thanku Dr... ❤️🥰❤️👌👌🙏

  • @shyjusam2124
    @shyjusam21243 жыл бұрын

    Kafathil manja niram enthu kondanu ...chumakkunna kafathil kurachu kanunnu

  • @hajirarahman5515
    @hajirarahman55153 жыл бұрын

    good information thank you 👌

  • @AnithaAnitha-cc8qt
    @AnithaAnitha-cc8qt2 жыл бұрын

    Thanks doctor

  • @kanakanarayanan5541
    @kanakanarayanan55413 жыл бұрын

    Thanku doctor....thanks alot for ur useful video....expect more....

  • @annijoseph7863
    @annijoseph78634 ай бұрын

    ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്

  • @marysobha4614
    @marysobha46142 жыл бұрын

    Thank you

  • @faseelaraheem8355
    @faseelaraheem8355 Жыл бұрын

    Thank you doctor,

  • @fifabrothers10

    @fifabrothers10

    11 ай бұрын

    Thank-you doctor

  • @manju3627
    @manju3627 Жыл бұрын

    Sir english medicine koduthu kondirikumpol ethu kodukamo.

  • @sharmilariyas8594
    @sharmilariyas85943 жыл бұрын

    Njan oru asthma patient anu 12 varshamayi inhaler a use cheyyunnu ithinoru pariharam

  • @neenapaul5436

    @neenapaul5436

    2 жыл бұрын

    ഞാനും അസ്തമ കൊണ്ട് ബുദ്ധിമുട്ടിയിരുന്നു... അഗസ്ത്യരസായനം 3 bottle അടുപ്പിച്ചു കഴിച്ചു മുതിർന്നവർ 1 tablespoon കുട്ടികൾക്ക് 1/2 tablespoon... വളരെ helpful ആണ്... കഴിച്ചതിനു ശേഷം പിന്നീടു വന്നിട്ടില്ല... Try that

  • @sebestinkp3468
    @sebestinkp34682 жыл бұрын

    Thanku doctor 👋👋👋

  • @Soufimujeeb3
    @Soufimujeeb32 жыл бұрын

    Antibiotic medicine kodthondirnna ith kodkkamo dctr plz rply

Келесі