BEST GOLD LOAN IN 2021 [MALAYALAM] നിങ്ങൾക്കനുയോജ്യമായ സ്വർണപണയം എവിടെനിന്ന് SBI ICICI KSFE Muthoot

💬 Please contact us in WhatsApp* at +91 8848030018 ➥ bit.ly/2UExLdS
🎯 Get RupeeMonk's help online ➥ bit.ly/3EKLplQ
⭐ More videos ➥ bit.ly/3LzuBlw
Disclaimer ➥ RupeeMonk KZread channel is a personal finance awareness initiative and its WhatsApp service AskRupeeMonk is only a q&a platform that clarifies your personal finance queries. Investments are subject to ignorance risks and market risks. Please read and understand all scheme related documents before investing. RupeeMonk & AskRupeeMonk will not be in any way responsible for your investment choices, capital gains or losses.
* Basic support in AskRupeeMonk WhatsApp service is FREE. Detailed responses and support require payment.
#RupeeMonk #GoldLoan_Malayalam #Loan_Gold

Пікірлер: 120

  • @RupeeMonk
    @RupeeMonk4 жыл бұрын

    ഫിനാൻഷ്യൽ പ്ലാനിങ്ങുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം How to do financial planning, see RupeeMonk's suggestions @ kzread.info/head/PL0-AJekg4SyGjQdpq6xES33ZpVUjLx_ff

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    👍( ͡❛ ͜ʖ ͡❛👍)

  • @harisudha2952
    @harisudha29524 жыл бұрын

    Thank you sir. 🙏😊🌿

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    • താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു - റൂപിമങ്ക് ചാനലിനെ പറ്റി കൂട്ടുകാരോട് പറയാറുണ്ടോ ?

  • @bvlal86
    @bvlal865 жыл бұрын

    Itupole home loanine kurichoru video cheyyamo

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    ഒരു ഹോം ലോൺ വീഡിയോ സീരീസ് തുടങ്ങുന്നുണ്ട്

  • @anjums5942
    @anjums59423 жыл бұрын

    Prepayment, part by part ആയി ചെയ്യാൻ പറ്റുമോ... if yes prepayment amount മുതലിൽ ആണോ പലിശയിൽ ആണൊ കൂട്ടുന്നത്

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    prepayment deducted from the principal

  • @anjums5942

    @anjums5942

    3 жыл бұрын

    @@RupeeMonk thank u

  • @anandrajan6960
    @anandrajan69602 жыл бұрын

    Chetta ee gold loan ennu parranjal panayam vakkunathalle..? Sbi ill ingane vachitt 12 masam kondu edukkan pattila enkill athu puthukki vekkan pattumo....?

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    Yes

  • @risvanarishu6741
    @risvanarishu67414 жыл бұрын

    SBI bankil 30000rs eduthal 5 month kondu thiricheduthal eaaa ratil ethra intresg adakeandi varum ennonnu paranjero

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    എസ്ബിഐ സ്വർണ പണയ പലിശ ചുരുങ്ങിയത് 10.55% ആണ് .ആ നിരക്കിൽ 30000 രൂപക്ക് 5 മാസത്തേക്ക് 1319 രൂപ വേണ്ടി വരും എന്നറിയുന്നു. താങ്കളുടെ പലിശ നിരക്കും മറ്റു നിബന്ധനകളുമനുസരിച് തുകയിൽ വ്യത്യാസം വന്നേക്കാം

  • @thomasmg35
    @thomasmg355 жыл бұрын

    വെരി ഗുഡ് വീഡിയോ. കോഴി കൂവുന്ന സൗണ്ട് സ്ഥിരമായിട്ട് കേൾക്കുന്നുണ്ട് ഇതെങ്ങനെ കറക്റ്റ് സംഭവിക്കുന്നു കോഴിഫാം ഉണ്ടോ.

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    ശനിയാഴ്ച രാവിലെ ആണ് ഷൂട്ട് - അപ്പോഴാണ് കോഴികളവരുടെ ഡ്യൂട്ടി തുടങ്ങുന്ന സമയം :)

  • @thomasmg35

    @thomasmg35

    5 жыл бұрын

    പ്രവാസികൾക്ക് ഈ ശബ്ദം എല്ലാം ഒരു സന്തോഷം നൽകുന്നവയാണ് താങ്കളുടെ ഉത്തരവും നല്ല ഹ്യൂമർ ഉണ്ട്

  • @happylife7242
    @happylife72424 жыл бұрын

    Vijaya bnk ethra gold loan palishannu ariyuooo sir

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    11 % I believe. Why you choose vijaya bank?

  • @anusreebinu7506
    @anusreebinu75065 жыл бұрын

    Gold loan for agricultural purpose mention cheythilla

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    മറ്റൊരു വീഡിയോ ചെയ്യാം

  • @anilkraj2914

    @anilkraj2914

    4 жыл бұрын

    Subsidies നിർത്തലാക്കി (4%)from ഒക്ടോബർ 1st 2019, now interest rate 9%...

  • @sivasankaramenon1577
    @sivasankaramenon15774 жыл бұрын

    U dont say about south indian bank? Why? Only 9.1% istnt?

  • @sivasankaramenon1577

    @sivasankaramenon1577

    4 жыл бұрын

    Why?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    its a high level video only

  • @sunilgeorge1979
    @sunilgeorge19795 жыл бұрын

    Only physical gold as security?

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Some institutions accept Gold ETFs , bonds as collateral for loans.

  • @sivasankaramenon1577
    @sivasankaramenon15774 жыл бұрын

    This video is bungus, partiality?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    dint get that???

  • @arunlalunnikombans1767
    @arunlalunnikombans17674 жыл бұрын

    SBl യുടെ കാർഷിക സ്വർണ്ണ വായ്പ എടുത്ത് ആറു മാസത്തിനുള്ളിൽ ക്ലോസ് ചെയ്യാൻ പറ്റുമോ ?, തവണ വ്യവസ്ഥയിൽ അടയ്ക്കാൻ പറ്റുമോ?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    പറ്റും എന്നാണറിവ്

  • @psychogirl6452

    @psychogirl6452

    4 жыл бұрын

    arun unni karshikavaypa nirthalakkiyalloo

  • @logicthinker6999
    @logicthinker69993 жыл бұрын

    10lak edukumbol (veed vekan) home loan ano gold ano best?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    home loan if you are eligible

  • @robinalex8335
    @robinalex83355 жыл бұрын

    Gramin bank nallathalle?

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Yes

  • @malabarigang
    @malabarigang4 жыл бұрын

    Oru 4 lakhs vare loan kittan approximately ethra pavan gold vendi varum..?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    ഏകദേശം 20 - 25പവൻ

  • @swathikrishnan9133
    @swathikrishnan91334 жыл бұрын

    സർ പലയിടത്തായി പണയം വച്ചിരിക്കുന്ന gold ഇപ്പോഴത്തെ റേറ്റ് വച്ച് edthit ബാലൻസ് amnt kittan സഹായിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ. ? Plz റിപ്ലൈ സർ.

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    sorry - we are not aware of it.

  • @sivasankaramenon1577

    @sivasankaramenon1577

    4 жыл бұрын

    Yes, contact south indian bank, sivasankara menon, a social worker 9447754398. Dont go by his nasty comments, he is not answering my question!!!

  • @sivasankaramenon1577

    @sivasankaramenon1577

    4 жыл бұрын

    Swathy contact me for correct information

  • @Nill7736

    @Nill7736

    10 ай бұрын

    Athinte papers indengill pattum icici bank

  • @vinujayaraj8052
    @vinujayaraj8052 Жыл бұрын

    മരണ പെട്ടയാള് എവിടെയാണ് സ്വര്‍ണ്ണം പണം വെച്ചത് എന്ന് അറിയാന്‍ എന്ത് ചെയ്യും . ബാങ്കുകള്‍ മുഴുവന്‍ നോക്കി Pan കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..? ഒന്ന് സഹായിക്കുമോ..?

  • @RupeeMonk

    @RupeeMonk

    Жыл бұрын

    അത്തരമൊരു ഓപ്‌ഷൻ എന്റെ അറിവിലില്ല. സാധ്യത ഉള്ള ബാങ്കുകളെ സമീപിച്ച ചെക്ക് ചെയ്യാം

  • @sajeshs793
    @sajeshs7933 жыл бұрын

    Personal loan eduth gold vaangunnath nallathano????

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    dont do

  • @noushadparamban1001
    @noushadparamban10013 жыл бұрын

    Iob bank gold loan better aano

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    compare interests, duration, charges etc

  • @akhilchikku2060
    @akhilchikku20604 жыл бұрын

    Ipo federal bank 8.5 Sbi 7.5 alle ullath interest...

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    yes

  • @akhilchikku2060

    @akhilchikku2060

    4 жыл бұрын

    @@RupeeMonk ipoltha interest rate vech eath bankan gold loan beter??? Vijaya bank interest ethra

  • @adilumr6359

    @adilumr6359

    4 жыл бұрын

    @@akhilchikku2060 sbi last week 7

  • @shijuomman
    @shijuomman4 жыл бұрын

    സാർ ksfe ഗോൾഡ് ലോൺ എടുക്കുന്നതിനു ksfe അംഗം ആകണോ എന്നുണ്ടോ. 2020 വർഷത്തിൽ ഗോൾഡ് ലോൺ പലിശ കുറവുള്ളത് ഏത് ബാങ്കിൽ ആണു?

  • @shijuomman

    @shijuomman

    4 жыл бұрын

    മറുപടി പ്രതീക്ഷിക്കുന്നു

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    ksfe ഇൽ എല്ലാവര്ക്കും ഗോൾഡ് ലോൺ വെക്കാം പലിശ കുറവ് sbi പോലുള്ള പോതുമേഖലാ ബാങ്കുകളിൽ ആണ്

  • @psychogirl6452

    @psychogirl6452

    4 жыл бұрын

    Rupee Monk ksfel gold loan interest etrayanu sir

  • @aluk.m527
    @aluk.m5273 жыл бұрын

    കാർഷിക വായ്പയിൽ സബ്സിഡി ജില്ലാ സഹകരണ ബാങ്കിൽ മാത്രമാണോ ഉള്ളത്?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    ok

  • @aluk.m527

    @aluk.m527

    3 жыл бұрын

    @@RupeeMonk ചോദിച്ച ചോദ്യത്തിലെ പിശക് എഡിറ്റ് ചെയ്ത് ശരിയാക്കിയിട്ടുണ്ട് ,സർ!

  • @vineeth7201
    @vineeth72014 жыл бұрын

    thankal oru agriculture good loan adukkuvane athu bank choose cheyyum

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Preferably a nationalized bank like SBI canara pnb

  • @muthumusthafa7864
    @muthumusthafa78645 жыл бұрын

    Why not canara bank

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Took One sample each from Public/private bank Majority of sbi terms are true for Canara too

  • @sinilal2003
    @sinilal2003 Жыл бұрын

    ഗോൾഡ് വെച്ചിട്ട് ലോൺ എടുക്കുന്ന ഒരു കമ്പനി തുടങ്ങാൻ ആഗ്രഹമുണ്ട് എങ്ങനെയാണ് എന്ന് ഒന്നു പറഞ്ഞു തരുമോ

  • @RupeeMonk

    @RupeeMonk

    Жыл бұрын

    not much of an idea

  • @sd8719
    @sd87193 жыл бұрын

    Eppo sbil oru 30000nu gold vchal etra adykendi verum interest

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    if you are getting it for 8% you will have to pay 2400 if you are paying by the end of an year

  • @sd8719

    @sd8719

    3 жыл бұрын

    @@RupeeMonk ok

  • @hrithikchinku8253
    @hrithikchinku82533 жыл бұрын

    എങ്ങനെ ഒരു ഗോൾഡ് ലോൺ കമ്പനി തുടങ്ങാം എന്ന് ഒരു ഡീറ്റൈൽ വീഡിയോ ചെയോ

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    oh - i can try

  • @hrithikchinku8253

    @hrithikchinku8253

    3 жыл бұрын

    @@RupeeMonk Thankyou very much.. Chetta👍💯

  • @LifeHacks-oi7gz
    @LifeHacks-oi7gz4 жыл бұрын

    Sbi yude processing ...example paranjille ..athinte figure correct aano...10000 nte .5%?????

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    SBI charges a processing fees of 0.50% of the loan amount subject to a minimum of Rs. 500.

  • @sijojoysijojoy708
    @sijojoysijojoy7084 жыл бұрын

    Gold loan puthukku vaikkan enthokke venam sbi io

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    പഴയ രസീത്, പലിശ തുക, ID പ്രൂഫ് ഇത്രയും മതിയാന

  • @jamshhadchhassan4494
    @jamshhadchhassan44945 жыл бұрын

    Canara bankil athra intrest und gold loan edukkan

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    12 % എന്നാണറിവ്

  • @anandramu004

    @anandramu004

    4 жыл бұрын

    9

  • @psychogirl6452

    @psychogirl6452

    4 жыл бұрын

    jamshhad ch hassan 9% aanu

  • @jijunarayanan1
    @jijunarayanan15 жыл бұрын

    സഹകരണബാങ്കിൽ ഇൻഷുറൻസ് ചാർജ് എടുക്കാറുണ്ട്

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    50 രൂപയാണെന്നാണറിവ്

  • @logicthinker6999
    @logicthinker69993 жыл бұрын

    സർ ഗോൾഡ് ലോൺ നു ലിമിറ്റ് ഉണ്ടോ 10ലക്ഷം ഒകെ കിട്ടുമോ വീട് വെക്കാൻ

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    yes

  • @bazcochin
    @bazcochin5 жыл бұрын

    Sib engane abiprayam nthanu

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    നല്ലതാണ്

  • @jayan7350
    @jayan73504 жыл бұрын

    gold Loan ന് ഏറ്റവും കുറവ് പലിശ എവിടെയാണ്?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    SBI

  • @ucltv4353

    @ucltv4353

    4 жыл бұрын

    KGB അല്ലെ?

  • @jayakrishnanm6905

    @jayakrishnanm6905

    4 жыл бұрын

    @@ucltv4353 kgb nirthy gold loan eppol kodukunnathu same rate of sbi

  • @josephrijo
    @josephrijo Жыл бұрын

    2023 gold loan interest atraya?

  • @RupeeMonk

    @RupeeMonk

    Жыл бұрын

    between 8.5 and 10,5

  • @cknafsal
    @cknafsal2 жыл бұрын

    Muthootil അത്ര പലിശ ഇല്ലാലോ ജസ്റ്റ്‌ 6.9 for 1 year

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    ചെറിയ പലിശ ഇള്ള ലോൺ എടുക്കുക

  • @20sreelekshmys17
    @20sreelekshmys173 жыл бұрын

    7 Pavanu ethra rupa kittum maximum plz rly me

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    1.5 lakhs

  • @20sreelekshmys17

    @20sreelekshmys17

    3 жыл бұрын

    @@RupeeMonk evida vechala kitunath 200000 kittan chance ile

  • @rintum2840

    @rintum2840

    2 жыл бұрын

    201600 kittum CSB

  • @20sreelekshmys17

    @20sreelekshmys17

    2 жыл бұрын

    @@rintum2840 ☺

  • @anoopperakamanoopperakam4342
    @anoopperakamanoopperakam43425 жыл бұрын

    Ponnu chetaa epo kodukinila

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    മനസ്സിലായില്ലല്ലോ

  • @milantvm1
    @milantvm14 жыл бұрын

    ഒരു 25 പവൻ വച്ചാൽ എത്ര കിട്ടും

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    6 - 7 lakhs

  • @ishalmehdiya6740
    @ishalmehdiya67405 жыл бұрын

    😊😊😊😊😊😊 സർ നല്ലൊരു കർഷകൻ ആണ് അത്‌ മനസിലായി

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    I Lovd it

  • @ajeshgopi7633
    @ajeshgopi76332 жыл бұрын

    53000 രൂപ 7.5 % പലിശക്കു എടുത്താൽ എത്ര രൂപ ആവും പലിശ

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    3975 for an year

  • @divyag5911
    @divyag59114 жыл бұрын

    uco bank kollam

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    true; one of the best rates

  • @sd8719
    @sd87193 жыл бұрын

    Sbi ano ksfe ano nallath

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    sbi slightly better

  • @sd8719

    @sd8719

    3 жыл бұрын

    @@RupeeMonk okey

  • @salfas2010
    @salfas20103 жыл бұрын

    Muthut kathiyanallo

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    rates are high

  • @paulmani738
    @paulmani7385 жыл бұрын

    ഗൾഫിൽ നിന്നും അനുവദനീയമായ അളവിൽ സ്വർണം കൊണ്ടുവരുന്നത് ലാഭകരം ആണോ ?ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ .

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    സ്വർണ്ണം കഴിഞ്ഞ 15 വർഷം 13.66% വാർഷിക ലാഭം തന്നിട്ടുണ്ട്. നിക്ഷേപത്തിൻ്റെ ചെറിയ ഒരു ഭാഗം സ്വർണ്ണത്തിലാക്കുന്നതിൽ തെറ്റില്ല. താങ്കളുടെ ഐഡിയ നല്ലതാണ്. ഒരേ ഒരു പ്രശ്നം നമുക്ക് വിൽക്കേണ്ട സമയത്ത് വാങ്ങാൻ ആളെ കിട്ടാൻ പ്രയാസമാണ് എന്നതാണ്.

  • @shihabbabz6382
    @shihabbabz63824 жыл бұрын

    Federal bank nte interest ethraya

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    12% , if im not wrong

Келесі