Benz G-Wagon 2019 Malayalam Review | G 63 AMG | First G Wagon 2019 in kerala | Najeeb

#mercidesBenz #Gwagon #G63
ആദ്യ ജി വാഗൺ എന്ന് പറയുന്നത് 2019 മോഡൽ ആദ്യ ജി വാഗൺ ആണെന്നതാണ് . അജ്‌ഫാൻ ഗ്രൂപ് മുതലാളിമാർ ആണ് ആദ്യമായി ജി വാഗൺ 2019 സ്വന്തമാക്കിയ കേരളീയൻ .
PLS FOLLOW ME ON INSTAGRAM / najeeb.rehman.kp

Пікірлер: 491

  • @mohamedshabeerkt8820
    @mohamedshabeerkt88204 жыл бұрын

    ലോകത്ത് ഒരു പാട് SUV കൾ ഉണ്ടെകിലും ഇതു വേറെ ലെവൽ വണ്ടി I LOVE G VAGON😘.

  • @zainulabid2702
    @zainulabid27024 жыл бұрын

    പണമുള്ളവർക്ക് ജി വാഗൺ 😏😏😏 സാധാരണക്കാരന് ബൊലേറോ 😄🤗

  • @Vighnesh_prasad

    @Vighnesh_prasad

    4 жыл бұрын

    അല്ല, പണമുള്ളവന് ജി വാഗൺ ഇല്ലാത്തവന് വാഗൺ ആർ

  • @zainulabid2702

    @zainulabid2702

    4 жыл бұрын

    Kichu Vighnesh രണ്ടിന്റെയും രൂപം അങ്ങട്ട്‌ ശരിയാവുന്നില്ലലോ

  • @gymworkouts3027

    @gymworkouts3027

    4 жыл бұрын

    Don’t compare g wagon with bolero

  • @zainulabid2702

    @zainulabid2702

    4 жыл бұрын

    GYM Workouts അയിന് ആര് കമ്പാർ ചെയ്തു അലോയ് വീൽ വാങ്ങാൻ കാശില്ലേൽ നല്ല വീൽ കപ്പ്‌ അങ്ങിടും അത്രെ ഉള്ളു shappe ഏകദേശം ഒന്നല്ലെ 😉😉😉 🤝

  • @Vighnesh_prasad

    @Vighnesh_prasad

    4 жыл бұрын

    @@zainulabid2702 പേരുകൾ രണ്ടും ചേരുന്നുണ്ടല്ലോ 😎

  • @ftmohammed727
    @ftmohammed7273 жыл бұрын

    Bike reviewnde kaaryathil STRELLUM Car reviewnde kaaryathil NAJEEB ikkayum ❤️❤️❤️❤️❤️❤️❤️

  • @rajivt1982
    @rajivt19824 жыл бұрын

    Very good review. We all can understand that your limitations in this video as this vehicle is owned by a different person. Your explanations are crystal clear. Thanks for the effort. Keep going, bro with the same passion.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @nakeebuk7399
    @nakeebuk73994 жыл бұрын

    My dream car 😍👐

  • @nihal4426

    @nihal4426

    3 жыл бұрын

    Eppam kittum 😂

  • @rjshtk

    @rjshtk

    Ай бұрын

    @@nihal4426 machaan scene😁

  • @suhailzafar1204
    @suhailzafar12044 жыл бұрын

    "നന്നായിട്ട് പ്രസ് ചെയ്തു അടച്ചാലേ നല്ല ഉഷാർ ആയിട്ട് അടയുള്ളൂ എന്ന പ്രത്യേകത കൂടി ഉണ്ട് " 😃😃

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🥰🤪

  • @chandrankt8698
    @chandrankt86984 жыл бұрын

    ഓടിക്കാതെയുള്ള റിവ്യൂ ഉപ്പില്ലാത്ത കഞ്ഞി പോലെ ഇരിക്കും.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    😂😂

  • @kaleelurahman2936

    @kaleelurahman2936

    4 жыл бұрын

    😃

  • @Jm98097

    @Jm98097

    4 жыл бұрын

    വെറുതെ ഓടിച്ച് കാണിച്ച് ചുമ്മാ എന്തെങ്കിലും പറഞ്ഞുകൊണ്ട് ഇരുന്നാൽ ശരിയവിലാലോ ബ്രോ. ഓടികുന്നവർക് കിട്ടുന്ന feel review കാണുന്നവർക്ക് ഒരിക്കലും kitila . പിന്നെ ചില review idunna pottanmar unt car driving ayirikum chumma enthenkilum parayum . Athupole alallo Najeeb bro super ale😍

  • @Athul8055

    @Athul8055

    4 жыл бұрын

    @@Jm98097 vandil Keri irunnu feutues explain cheythal complete review aavvilla. Odichu experience koodi parayanam.

  • @wolfe4410

    @wolfe4410

    4 жыл бұрын

    Vittukalayanm

  • @mathewisaac185
    @mathewisaac1854 жыл бұрын

    Keep Uploading Videos Like These..... Thank You Very Much.... Thanks A Lot...

  • @sultantkm
    @sultantkm4 жыл бұрын

    Maashaa allah. No words 🤗. Nice explanation

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @sbbmwithbadhu7311
    @sbbmwithbadhu73114 жыл бұрын

    Thank you for making videos with luxury cars

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thank you

  • @vishnuroyalmech3489
    @vishnuroyalmech34893 жыл бұрын

    Mujeeb super aanu ur reviews

  • @sarithajyothi1706
    @sarithajyothi17064 жыл бұрын

    I'm your katta fan I love cars review

  • @sreeragkr4976
    @sreeragkr49763 жыл бұрын

    G-wagon uyir♥️ baki ellam uyireee💞😁

  • @mohammedanfaskt3613
    @mohammedanfaskt36134 жыл бұрын

    Mahindra kuv100 nxt review cheyyumo pls

  • @ibnuzyd
    @ibnuzyd3 жыл бұрын

    Ee cars [g-wagon] engane import cheyyam ennathine patti oru video cheyyumo

  • @hellcatgaming...
    @hellcatgaming...4 жыл бұрын

    Force gurkha ye kurich oru video cheyyuvo pls

  • @nobyantony123
    @nobyantony1234 жыл бұрын

    Najeebikka one million adikkunnathu kanan kathirikunnu..❤️❤️

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Enthavo entho... support nu thanks ❤️

  • @abdulnizar8985
    @abdulnizar89853 жыл бұрын

    Athinte aduth pokan polum kazhinjillenkilum review kanan nalla rasan.....

  • @devanandanms4703
    @devanandanms47033 жыл бұрын

    Najeeb ikka q7 rewiew cheyyamo.... Reply thruo....

  • @hafnashafzz4819
    @hafnashafzz48194 жыл бұрын

    Ente geevanann g wagon 🥰🥰😍😍😘😘

  • @nandhuvarmakn2408
    @nandhuvarmakn24084 жыл бұрын

    Onn aa Range Rover vogue on review cheyuu plz

  • @viveksivan4504
    @viveksivan45044 жыл бұрын

    അടിപൊളി നജീബ് ഇക്ക

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @gulzarahammedgrk4628
    @gulzarahammedgrk46284 жыл бұрын

    Good review❤️Brother new model Isuzu d max v cross review cheyyo...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @basheervgh5618
    @basheervgh56183 жыл бұрын

    Najeebka Ithuvare kandathil Kuuduthal ishtappetta Car atha

  • @wahabkuwait6841
    @wahabkuwait68414 жыл бұрын

    Force gurka ithupole modify cheythal polikkum alle

  • @shameer6244
    @shameer62444 жыл бұрын

    നിഞളുടെ അവതരണവും G വാഗണും ദറജ തന്നെ🔥🔥🔥

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @faisalkh7303
    @faisalkh73034 жыл бұрын

    ഇതാണ് നുമ്മ വണ്ടി😘

  • @abdusamad5545
    @abdusamad55454 жыл бұрын

    Super review bro keep it up

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @ebinmathew2093
    @ebinmathew20934 жыл бұрын

    Optical fiber okke ano eppo G Wagonil use cheyyunne?

  • @rejanisurendran7637
    @rejanisurendran76374 жыл бұрын

    New benz e class (BS6) review cheyyamo?

  • @VinodKumar-wq9hp
    @VinodKumar-wq9hp4 жыл бұрын

    Make it elaborate Bro... Brake is not ordinary one for this kind of vechile merc used special brakes called ventillated disc brakes..... For your information

  • @althafali5648
    @althafali56484 жыл бұрын

    മലയാളത്തിൽ നല്ല വിഷതീകരിച് നിങ്ങൾ കാര്യങ്ങൾ പറയുന്നുണ്ട്, പക്ഷെ എനിക്ക് തോന്നിയ disadvantages ഞാൻ പറയുകയാണ്, ഒരു ഭാഗത്തെ കേന്ദ്രീകരിച്ചു പറയുമ്പോൾ ആ ഭാഗത്തുള്ള എല്ലാ parts കളെയും വിട്ടുപോകാതെ പറയുക അതിൽ നിങ്ങൾ പരാജയപ്പെടുന്നുണ്ട്, പല parts കളുടെയും ശരിയായ പേരുകൾ അല്ല നിങ്ങൾ പറഞ്ഞു തരുന്നത്, ഓരോ ഭാഗങ്ങളെയും പറ്റി പരിചയപ്പെടുത്തുമ്പോൾ ആ ഭാഗങ്ങൾ എല്ലാം ഉപയോഗിച്ച് കാണിക്കുക ഉദാഹരണത്തിന് മ്യൂസിക് സിസ്റ്റത്തെ പറ്റി പറയുമ്പോൾ അത് പ്രവർത്തിപ്പിച്ചു കൂടി കാണിക്കുക, പറ്റുമെങ്കിൽ വാഹനത്തെ ഓടിച്ചു കൂടി കാണിച്ചാൽ കാണുന്ന ആൾക്ക് ഒരുപാട് ഉപകാരപ്രദമാവും.. ഇതെല്ലാം പരിഹരിച്ച് മുന്നേറുക.. ഞാൻ ഈ പറഞ്ഞതെല്ലാം താങ്കളുടെ ഒരു വീഡിയോ കണ്ടു കൊണ്ട് മാത്രമല്ല, താങ്കളുടെ MG hector ന്റെ വീഡിയോ തൊട്ട് ഞാൻ താങ്കളെ ഫോളോ ചെയ്യുന്നുണ്ട്

  • @user-mi4hd7wg666

    @user-mi4hd7wg666

    4 жыл бұрын

    Correct

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Althaf bro ... thanks for your support .. kooduthal improve akkan nokkam bro ... Ith pole points paranju thann koode undavanam... oro video cheyyumboyum oro karyangal padikkanund.... thanks again bro ❤️

  • @althafali5648

    @althafali5648

    4 жыл бұрын

    @@NajeebRehmanKP absolutely. always be with you, keep going

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro ❤️

  • @jishnur2587

    @jishnur2587

    4 жыл бұрын

    Yes. Engine start stop, power brake angane pala mistakes kandu. Seat related aayi massage, lumbar polulla functions paranjilla ennum thonni. Orupad functions ulla vandiyil pakudi polum paranjilla ennum thonni.

  • @yadhukrishna7721
    @yadhukrishna77214 жыл бұрын

    G wagon poli ann, heavy item

  • @akhil5037
    @akhil50372 жыл бұрын

    Ithin 3rd row seat ndaakille?? Fit cheyyan pattille??

  • @shalu9452
    @shalu94524 жыл бұрын

    *_എല്ലാം പറയുന്നതിന് മുബ്ബ് THANK YOU SIR എന്റെ വാക്ക് കേട്ട് അവിടെ പോയതിന്ന് നന്ദി പറയുന്നു അവിടെയുള്ളവർ sirനോട് നല്ലരീതിയിൽ പെരുമാറി എന്ന് കരുതുന്നു ഇനി പറയാനുള്ളത് sir കോഴിക്കോട്ടെ thai teamന്റെ owner ആയ ആഷിഖ് താഹിർ sirന്റെ അടുത്ത് ഒന്ന് പോണം അവിടെ ഇഷ്ട്ടം പോലെ കാറുകൾ ഉണ്ട് ഉത്തഹരത്തിന് Lamborghini, mustang Gt,Bentley,minicooper, Ferrari,etc sir എവിടെപ്പോയി വീഡിയോ ചെയ്യുമെന്ന് കരുതുന്നു KATTA WAITTTING_*

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Try cheyyam bro

  • @amjadkrishna9584

    @amjadkrishna9584

    4 жыл бұрын

    @@NajeebRehmanKP u can sir,ningal review 🔥simham 🔥alle😍

  • @pranavkp4101

    @pranavkp4101

    3 жыл бұрын

    @@amjadkrishna9584 vandi pranthan ഉള്ളപ്പോഴോ 😎

  • @mubashirkpvc
    @mubashirkpvc4 жыл бұрын

    ലെ bolero :- 8 ലക്ഷത്തിനു നിങ്ങൾക് ഇനീ rolls roys പോലെ ആക്കി തരാം .....😂

  • @anuranjmc2504
    @anuranjmc25043 жыл бұрын

    Love you bro

  • @sreejithsv5131
    @sreejithsv51314 жыл бұрын

    Heavy growing as a KZreadr 👏👏

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @sreejithsv5131

    @sreejithsv5131

    4 жыл бұрын

    @@NajeebRehmanKP kzread.info/dash/bejne/iGWX1LyCmqW5pc4.html your inspiration

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thakarkk bro .. all the best ❤️

  • @sreejithsv5131

    @sreejithsv5131

    4 жыл бұрын

    @@NajeebRehmanKP thanks bro

  • @Abdulshamseer
    @Abdulshamseer4 жыл бұрын

    Optical fibre alla Carbon fibre. Drivarude thott adutha seatinte munnil ullath sugamillaatha aalkaarkk pidich kayraan ullathalla... off road pokumbo pidikkaan vendiya

  • @STARBOY-hv8mq

    @STARBOY-hv8mq

    4 жыл бұрын

    മേടിച്ച് നാലഞ്ച് വർഷം കൊണ്ട് തുരുമ്പിയ്ക്കുന്ന മഹീന്ദ്ര യോ റ്റാറ്റയോ പോലെയല്ല Gവാഗൺ 30 - 40 വർഷം ഉപയോഗിക്കാവുന്ന വണ്ടിയാണ്

  • @thomsonthadathil8484
    @thomsonthadathil84844 жыл бұрын

    Thank you Najeeb ikka

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @abdulsamah3475
    @abdulsamah34753 жыл бұрын

    ALL TIME FAVORITE CAR IN MY LIFE ❤️

  • @technoupdatesmalayalam9044
    @technoupdatesmalayalam90444 жыл бұрын

    Force gurkha ath adipowli vandiya❤

  • @sreejithtechpro9630
    @sreejithtechpro96303 жыл бұрын

    Bro ഇനിയും വണ്ടി ഓടിച്ച് റിവ്യു ചെയ്യാൻ സ്രമിക്കണം✌

  • @safvanmkm7853
    @safvanmkm78534 жыл бұрын

    Najeebkka ingal poliyaan......

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @MrGamer-uw1jq
    @MrGamer-uw1jq4 жыл бұрын

    Alto k10 adutha video eduvoo

  • @sarithajyothi1706
    @sarithajyothi17064 жыл бұрын

    Ferrari and buggati eppo cheyyum

  • @alfredgeorge1448
    @alfredgeorge14484 жыл бұрын

    Super review 🔊🔊

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @abhirams.o743
    @abhirams.o7433 жыл бұрын

    Offroad video cheyyamo bro

  • @sumanraj3068
    @sumanraj30684 жыл бұрын

    Amazing presentation

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @mahoormashoor1573
    @mahoormashoor15732 жыл бұрын

    സ്റ്റിയറിങ്ങിൻ്റെ മുന്നിലെ വലിയ TV സ്കീൻ അലോസരമായി തോന്നിയെങ്കിലും വണ്ടി അടിപൊളി സൂപ്പർ

  • @mohammedrashidkp9992
    @mohammedrashidkp99924 жыл бұрын

    Aadyamaayi gulfil vannappo ith kandit bolero alteration cheythathaan ennu vijarichirunnu

  • @alkeshvarghese
    @alkeshvarghese2 жыл бұрын

    Aa black dot ntha..? Near headlamp..?

  • @ibrahimkhalid5896
    @ibrahimkhalid58963 жыл бұрын

    Compare cheyalle bolero evide kidakkunu g wagon evide kidakkunuu

  • @Fazza_verse
    @Fazza_verse4 жыл бұрын

    Iniyum vedio idanam

  • @azadmohamed2604
    @azadmohamed26044 жыл бұрын

    Good review, but some mistakes , for eg : 4 tone AC alla 4 zone AC, optic fibre alla carbon fibre

  • @subairck799
    @subairck7994 жыл бұрын

    Jeep Wrangler rubicon നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Cheyyam bro

  • @sumithks937
    @sumithks9374 жыл бұрын

    Nice review.....

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @haridev294
    @haridev2943 жыл бұрын

    Avide ulla black Etios liva arkoke ishtam ayi

  • @shaheencp8301
    @shaheencp83014 жыл бұрын

    Well explained

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thank you

  • @izaanhamdi1445
    @izaanhamdi14454 жыл бұрын

    അടിപൊളി,

  • @muhdashifkv132
    @muhdashifkv1322 жыл бұрын

    Insha allah

  • @shinu6806
    @shinu68064 жыл бұрын

    My favorite SUV is Lamborghini Urus & AMG G63

  • @sidansadik6152
    @sidansadik61524 жыл бұрын

    Hyundai senta fe 2020 review

  • @thecarguy4105
    @thecarguy41052 жыл бұрын

    Love this car❤️😘

  • @apexpredator7886
    @apexpredator78864 жыл бұрын

    Powli വണ്ടി....

  • @Fazza_verse
    @Fazza_verse4 жыл бұрын

    Bro policchu

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @shintopeter2019
    @shintopeter20194 жыл бұрын

    excellent bro

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @fizanishad7261
    @fizanishad72614 жыл бұрын

    Chetta lamborghini urus review cheyyumo

  • @jobmathew2358

    @jobmathew2358

    4 жыл бұрын

    Athu cheyyumbol back seatil irikkuna feeling idane high speedil pokumbol

  • @powerwheelsmalayalam6103
    @powerwheelsmalayalam61034 жыл бұрын

    High mount stop lamp

  • @shanid728
    @shanid7284 жыл бұрын

    പൊളിച്ച്....

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @ieadarshs1218
    @ieadarshs1218 Жыл бұрын

    Look 💥💥💥💥

  • @haris.5809
    @haris.58094 жыл бұрын

    Aaa grab handle praayam aayorkk pidikkaaan alla.. off road cheyyunna samayath pidikkan aaan

  • @jineshdamodharan6729
    @jineshdamodharan67294 жыл бұрын

    Ee vandiyoe indiayil orupapdund Piyush nagaroke ee vandy eppolo Eduthitund

  • @vizeon2527
    @vizeon25274 жыл бұрын

    Bro ford endeavour nte review video plz.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Udan varum bro

  • @SURESHKUMAR-pp7nm
    @SURESHKUMAR-pp7nm4 жыл бұрын

    I like always mercedes Benz car

  • @zyraaaj
    @zyraaaj Жыл бұрын

    One day❤️

  • @yoosafislam4937
    @yoosafislam49374 жыл бұрын

    Bro, Oru Lamborghini video cheyy

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Try cheyyunnund... soon bro

  • @amminiamm8310
    @amminiamm831011 ай бұрын

    You are wrong. Iran Shah has ordered MB to make a Jeep type luxury SUV during 1970. Not in 2 nd world war. Pls correct it.

  • @AJ_TRADING_GROUP
    @AJ_TRADING_GROUP4 жыл бұрын

    BMW 5-Series cheyyavooo

  • @hyykii8754
    @hyykii87544 жыл бұрын

    അടിപൊളി ബ്രോ AmG G63

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @aslamvarambankallukaalapoo2167
    @aslamvarambankallukaalapoo21674 жыл бұрын

    സൂപ്പറാണ്.. .ല്ലെ.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Pinnalla...

  • @anwarsadique4836
    @anwarsadique48364 жыл бұрын

    Good review

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    thanks bro

  • @ibrahimktk9623
    @ibrahimktk96234 жыл бұрын

    Brother, it's not fibre. It is carbon fiber which makes lot of difference. Please don't underestimate G-Wagon.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Sorry bro ... chila samayath ariyathe carbon enn mathram vannittund. Sorry

  • @joship7087

    @joship7087

    4 жыл бұрын

    👍👍

  • @sibibabu2475
    @sibibabu24754 жыл бұрын

    Optical fibraaa?? Study the details bro. Then review it

  • @naslababybabynasla5864
    @naslababybabynasla58644 жыл бұрын

    kasargod district kappil Yusuf dubai register Benz wagon 2018 lonch chaithirunnu

  • @sojansj7788
    @sojansj77882 жыл бұрын

    ഒരുപാട് fans ഉള്ള ഒരു car ഞാനും ഒരു fan ആണ് 😘😘

  • @NajeebRehmanKP

    @NajeebRehmanKP

    2 жыл бұрын

    ♥️

  • @sreejithka722
    @sreejithka7223 жыл бұрын

    Ithano atho jeep wrangler aano bro poli please reply

  • @mohammedrafi5388
    @mohammedrafi53884 жыл бұрын

    Good....

  • @kaneethkumaran
    @kaneethkumaran4 жыл бұрын

    ഒന്നും.....പറയാനില്ല.......👌👌🏿👌🏾👌🏽👌🏿👌🏾👌🏽👌👌🏿

  • @binuthomas471
    @binuthomas4714 жыл бұрын

    Dual tone ac / four tone ac അല്ല... ac പറയുന്നത് zone ആണ് ... dual zone / four zone...

  • @junaidk5423
    @junaidk54234 жыл бұрын

    ഒറ്റയിരിപ്പിൽ skip ചെയ്യാതെ മുഴുവൻ വീഡിയോയും കണ്ടത് ഇതിനൊടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് മാത്രം, Drive കൂടെ ചെയ്താൽ പൊളിച്ചേനെ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🔥

  • @_gautham-raj8649
    @_gautham-raj86493 жыл бұрын

    USB settings onnum kaanichillalo

  • @basheervgh5618
    @basheervgh56183 жыл бұрын

    Najeebka Maranamasalle Annu parayunnavar Like ady 👇 👇 👇 👇 👇 👇 👇

  • @Sam-vv5lx
    @Sam-vv5lx Жыл бұрын

    My dream ❤

  • @sofiyaantony7871
    @sofiyaantony78714 жыл бұрын

    Machine ride review eduthoode

  • @ashiqasq202
    @ashiqasq2024 жыл бұрын

    Super. ...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @AdithyanSNair-fu8pn
    @AdithyanSNair-fu8pn4 жыл бұрын

    Sir review Benz s class

  • @athulmohan2318
    @athulmohan23183 жыл бұрын

    Dash boardile handle offroad ponna time pidikkan ullath alleee🙄

  • @pranavk9676
    @pranavk96764 жыл бұрын

    കേരളത്തിലെ ആദ്യത്തെ "2019" മോഡൽ ജി വാഗൺ

  • @haris.5809

    @haris.5809

    4 жыл бұрын

    Keralathil puthye vandi register cheythathil first ivan thanne aanenn thonnunn.. i am not aure

  • @pranavk9676

    @pranavk9676

    4 жыл бұрын

    @@haris.5809 alla bro ath kannur aanu KL 13 AK 47.

  • @Badusha_tt59

    @Badusha_tt59

    3 жыл бұрын

    @@pranavk9676 ആ AK47 എറണാകുളം ഉണ്ട് ഇപ്പോ

  • @luciferl2909

    @luciferl2909

    2 жыл бұрын

    @@pranavk9676 amjadh sitara alle owner white g wagon

  • @mhd4157

    @mhd4157

    2 жыл бұрын

    @@luciferl2909 3 rd aalle

  • @gourikrishna9284
    @gourikrishna92843 жыл бұрын

    🙌🙌

Келесі