DC Avanti Malayalam Review | Indian made Super car | Najeeb

#DC #Avanti #Malayalam
The DC Avanti is a coupe styled sports car produced by DC Design, an Indian design firm originally headed by Dilip Chhabria. Its name was based on the Studebaker Avanti. It was unveiled at the 2012 Auto Expo in New Delhi. The Avanti is powered by 2.0-litre four-cylinder turbocharged petrol engine producing 250 bhp with a six-speed manual transmission. A Iimited edition model launched in 2015 comes with 310 bhp output and paddle shifters
owner : rashee_keemz?ig...
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp

Пікірлер: 954

  • @anythingandeverythingforyo2803
    @anythingandeverythingforyo28034 жыл бұрын

    നജീബ് നിങ്ങളുടെ വിവരണത്തിന് ഒരു സാധാരണ നിലവാരം മാത്രമേ ഉള്ളു.. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്നു എന്നേ പോലെ ഉള്ള സാധാരണകാർക്ക് ഇഷ്ടം ആകുന്നതും..

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro ❤️

  • @abroadviews7736

    @abroadviews7736

    4 жыл бұрын

    Hi

  • @sabujohn3902

    @sabujohn3902

    4 жыл бұрын

    ഇതൊക്കെ സാധാരണക്കാർ ആണ് കൂടുതലും കാണുന്നത്..അവർക്കും,എല്ലാവർക്കും മനസ്സിലാകുന്ന അവതരണം . അടിപൊളി..

  • @AngelVisionKerala

    @AngelVisionKerala

    4 жыл бұрын

    നജീബ് ഇക്ക അപ്ഡേറ്റഡ് ആണ് ദിലീപ് തീരെ അപ്ഡേറ്റഡ് അല്ല...

  • @malayalamentertainmentcomp8580

    @malayalamentertainmentcomp8580

    4 жыл бұрын

    Sarcasm ano

  • @sanoopmp2692
    @sanoopmp26924 жыл бұрын

    Upcoming next DC BASANTI

  • @bejitasama2287

    @bejitasama2287

    3 жыл бұрын

    Bruhh it's DC patanjali

  • @songlyricspro406

    @songlyricspro406

    3 жыл бұрын

    @@bejitasama2287 yeah😂😆

  • @myth7084

    @myth7084

    3 жыл бұрын

    🤣😂

  • @abhinavabhi5364

    @abhinavabhi5364

    3 жыл бұрын

    🤣🤣

  • @sanjaykrishna4262

    @sanjaykrishna4262

    3 жыл бұрын

    🤭

  • @yurikane4458
    @yurikane44584 жыл бұрын

    Interior improve ചെയ്താല്‍ മതി ഇന്ത്യൻ റോഡിന് ഈ power ഒക്കെ മതി... ഒന്ന് കാല്‍ കൊടുത്താൽ അടുത്ത humb ആകും. പിന്നെ price 20 to 25 range ഉം കൂടെ ആയാൽ better ആയേനെ (my opinion)

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    20 25 aakkittu...pinne charitykku vendi aano avaru vandi irakkunne

  • @TYLER-mf3ct

    @TYLER-mf3ct

    3 жыл бұрын

    Ivide 7 lacks vandikalil airbag und ath polum illa

  • @yurikane4458

    @yurikane4458

    3 жыл бұрын

    @@anoojaa8368 aa vandi 25 ne ullu bro

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    @@yurikane4458 ethe designil vere aarum better option vechu kuranja ratil erakkathathu enthu kondanu

  • @yurikane4458

    @yurikane4458

    3 жыл бұрын

    @Anooj Aa njan interior mathrame parajullu extra features venam ennu paranjilla

  • @raneefrazeen
    @raneefrazeen4 жыл бұрын

    40ലക്ഷം കൂടുതലാണ്...കാരണം എയർബാഗ് ഇല്ല. ഓട്ടോമാറ്റിക് ഗിയർ ഇല്ല....അങ്ങനെ പലതും....ഒരു 20-- 25 ഒക്കെ....എന്റെ അഭിപ്രായമാണ്....

  • @naseerp313

    @naseerp313

    3 жыл бұрын

    Sports car manual gear is Better

  • @user-eo4yi3uv5b

    @user-eo4yi3uv5b

    3 жыл бұрын

    Sports carinu manual gear problem illa..but airbagum absum illathath vallatha paniyayippoyi😂

  • @davidsaju7559

    @davidsaju7559

    3 жыл бұрын

    Ingane oru carinu automatic gearoo?😬

  • @Gayyyyuu-gy
    @Gayyyyuu-gy4 жыл бұрын

    DC like exterior: Lambo Interior: Dumbo.

  • @alraas1238

    @alraas1238

    4 жыл бұрын

    Yes airbag poolum illa New model undo enn ariyilla

  • @soloistexplore176

    @soloistexplore176

    4 жыл бұрын

    Lemborgini yumayi compare cheyyaruth.. karanam Athu Luxury) Premium Aanu..... kodigalanu vendathu......ith verum 25/35 Luk Aanu...😍😍... Ithrayokke Pretheekshikkavoo....

  • @muhammedsahal5016

    @muhammedsahal5016

    4 жыл бұрын

    @@soloistexplore176 look matre ullu

  • @muhammedsahal5016

    @muhammedsahal5016

    4 жыл бұрын

    @@soloistexplore176 35 indenkil skoda octavia rs idukkam ithokke verum look matrame ullu performance illa safety illa interior mosham

  • @soloistexplore176

    @soloistexplore176

    4 жыл бұрын

    @@muhammedsahal5016Athe But Najeeb ikka KZread story Kandappo Njan Comments ittathanu Ithu.....Vandi Super But Interior Maruti Annu / 😍 Octavia Avide Kidakkunnu...Ithu Design Cheyyunna Aall d/c 😅 2014 lil Ex - 25 Luk nu ithramathrame Karuthiyittundavugayulloo ....Pinne safety kku prathanam kodukkathathalla.....2020/21 model varunnund Alla Features um Undagum Ithinum EX 35/40 LUk aaanu..😀😀😘😘

  • @kratozzzz86
    @kratozzzz863 жыл бұрын

    തോക്ക് തരാം പക്ഷെ വെടിവെക്കരുതേ എന്നു പറയുന്നത് പോലെ ... SPORTS CAR.. ആണ് പക്ഷെ AIR ബാഗ് ഇല്ല.. 🤕😛

  • @maheenrishad2266
    @maheenrishad22664 жыл бұрын

    Exterior design കൊള്ളാം ഒന്നും പറയാൻ ഇല്ല, interior ഒരു സാധാരണ car ന്റെ പോലെ

  • @irinjose6025
    @irinjose60254 жыл бұрын

    എന്തുകൊണ്ട് ഈ സദാനമൊക്കെ ലോകത്തിൽ വിജയിക്കാതെ പോയി എന്ന് ആരേലും ചോദിച്ചാൽ.. അതിനെല്ലാം ഉത്തരം ആ വണ്ടിയിൽ ഉണ്ട്...... 🙏

  • @goldenspliff_

    @goldenspliff_

    4 жыл бұрын

    😋

  • @Adnantnt

    @Adnantnt

    4 жыл бұрын

    DeeP muSıc 🤣

  • @Nymphaea5

    @Nymphaea5

    4 жыл бұрын

    🤣🤣🤣🤣

  • @iam__vengeance886

    @iam__vengeance886

    3 жыл бұрын

    സത്യം 😂

  • @nanzz.nnandu.n7973

    @nanzz.nnandu.n7973

    3 жыл бұрын

    Oo

  • @suhailmoosa9015
    @suhailmoosa90153 жыл бұрын

    Was an electrical engineer for this beautiful avanti. And proud of it. There are some drawbacks, I admit it. But those are because of dc is a pioneer in oem.

  • @nithin84
    @nithin844 жыл бұрын

    കുട്ടികൾ റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്ന ഒരു ടോയ് കാര് പോലെ തോന്നിച്ച എത്ര പേര് ഉണ്ട്?

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    Eppozhum athu odichu nadakkunnorkku angane thonum...😌

  • @shibilim28
    @shibilim284 жыл бұрын

    ഈ car വാങ്ങുന്ന cashinu ford Mustang GT second hand വാങ്ങുന്നതാണ് നല്ലത്

  • @prasanthraviravi195

    @prasanthraviravi195

    4 жыл бұрын

    മസ്താങ്... വാഹ്..

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    Athu currect 😘

  • @ujweloz4830
    @ujweloz48304 жыл бұрын

    എന്നാലും 40 lakh നു air bag ഇല്ല abs ഇല്ല ഭയങ്കരം തന്നെ Car ഉണ്ടാക്കിയ കമ്പനിയെ സമ്മതിക്കണം എങ്ങനെ മനസ് വന്നു ഇമ്മാതിരി car road ഇൽ ഇറക്കാൻ 🙄

  • @coconutscraperngage5806

    @coconutscraperngage5806

    4 жыл бұрын

    40 lack nu supper aanu👍👍

  • @athulprasad1824

    @athulprasad1824

    4 жыл бұрын

    Abs in

  • @muhammedsahal5016

    @muhammedsahal5016

    4 жыл бұрын

    @@coconutscraperngage5806 chirippikkalle brw. Neee onn faisal khante worst 5 cars list nokk athill onnam stanatha eee mothal

  • @midhun8869

    @midhun8869

    4 жыл бұрын

    @@coconutscraperngage5806 koppanu onn podey

  • @midhun8869

    @midhun8869

    4 жыл бұрын

    @@coconutscraperngage5806 ithine kurich velya dharana illalle...airbag abs illatha sports car wow

  • @sreejithdot6
    @sreejithdot64 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഓർമ വരുണ്. ചന്ദ്രനിൽ പോകാനുള്ള ദൗത്യം കേരളത്തിന് ആണ് കിട്ടിയിരുന്നതെങ്കിൽ ഒരുകാലത്തും നടകിലായിരുന്നു. അതുപോലെയാണ് ഇവിടുത്തെ കമന്റും. ഇത് ഇന്ത്യയുടെ സ്വന്തം സ്പോർട്സ് കാർ ആണ് സുഹൃത്തുക്കളെ ഇവിടുത്തെ റോഢിനും തിരക്കിനും പറ്റിയ 2014 ഡിസൈൻ ചെയ്ത വണ്ടി. അതിൽ അഭിമാനികാം നമുക്. ഒരു 500 hp ഓടിച്ച ആരെങ്കിലും ഇതിൽ ഉണ്ടെങ്കിൽ പറയില്ല ആ നാട്ടിലെ സാഹചര്യത്തിന് പറ്റിയ വണ്ടി അല്ലെന്നു കാരണം ഹോഴ്സ് പവർ ഒരു സംഖ്യ എല്ലാ മെരുക്കി എടുക്കാൻ പാട് പെടേണ്ട ഒന്നാണ്. ഒന്നുമലെങ്കിലും ടർബോ ചാർജ്ഡ് എങ്ങിനെ ആണല്ലോ അതിന്റെ ഫീൽ അറിയണമെങ്കിൽ ആദ്യത്തെ റോഡിലൂടെ ആക്സിലറേഷൻ പാർട്ട് നോക്കു

  • @sreejithdot6

    @sreejithdot6

    4 жыл бұрын

    എന്റെ കോമെന്റ്സിൽ ട്രാൻസ്ലേഷൻ മിസ്റ്റേക്ക് ഉണ്ട് എന്നാലും മനസിലാകുമെന്നു. കരുതുന്നു

  • @muhammedriyas2477

    @muhammedriyas2477

    4 жыл бұрын

    Athe ithuthanne kittiyath bhagyam

  • @starship9987

    @starship9987

    3 жыл бұрын

    👍

  • @elprofessor4149
    @elprofessor41494 жыл бұрын

    ഏതോ ടൈലർ കണാരൻ ചെയ്ത ഇന്റീരിയർ stich

  • @ashikmohammed5278
    @ashikmohammed52784 жыл бұрын

    ഇടിക്കുമ്പോ പൊന്തി വരണ ബലൂൺ എങ്കിലും വെക്കാരുന്നു

  • @nakedboi_n7

    @nakedboi_n7

    4 жыл бұрын

    Airbag😅😅

  • @illyuar1045

    @illyuar1045

    4 жыл бұрын

    Gauthamante Radham നാണപ്പന്‍ പോലെ allea🤣😂😜

  • @Nymphaea5

    @Nymphaea5

    4 жыл бұрын

    😅😅😅😅😅

  • @aminm3470

    @aminm3470

    4 жыл бұрын

    Airbags?

  • @fighterjazz619

    @fighterjazz619

    2 жыл бұрын

    😂😂😂

  • @kishkindhaproductions5730
    @kishkindhaproductions57304 жыл бұрын

    ഇത് DC യോളികളുടെ വിജയം 😂 ഇനി ഞങ്ങൾ marvel ഓളികൾക്ക് ഒരു വണ്ടി വേണം 😂

  • @veerendrabahubali379

    @veerendrabahubali379

    4 жыл бұрын

    മൈര്🤣🤣

  • @alifsujan7873

    @alifsujan7873

    4 жыл бұрын

    Marvel Suganti 🔥

  • @hareeshsurendran666

    @hareeshsurendran666

    4 жыл бұрын

    Kollam poli sanam myrr

  • @randomguyy5837

    @randomguyy5837

    3 жыл бұрын

    @@alifsujan7873 അത് pwoli

  • @fazal7182

    @fazal7182

    3 жыл бұрын

    @@alifsujan7873 poweresh

  • @ARUN-bb9wg
    @ARUN-bb9wg4 жыл бұрын

    ഈ company ഒന്നുകൂടി tune ചെയത് feature rich ആയി irakkiyal മതി fully indian made ആയതു കൊണ്ട്‌ വിലയും കുറയും performance മറ്റു super car kalumay compete ചെയ്യാനും സാധിക്കും, പക്ഷേ ഇതൊക്കെ ആരോട് പറയാന്‍?

  • @Shabeerxp

    @Shabeerxp

    4 жыл бұрын

    Absolutely not indian made , most of the part including engine imported from other countries. Baju n nair show kandal kurachu kodi manasilakum.

  • @Quixotic5666

    @Quixotic5666

    2 жыл бұрын

    @@Shabeerxp yes Avanti may renault company ka engine hay

  • @veerendrabahubali379
    @veerendrabahubali3794 жыл бұрын

    കിടു interior .. Maruti 800 മാതിരി ഉണ്ട്

  • @RIPPER4772
    @RIPPER4772 Жыл бұрын

    ഈ കമ്പനിയുടെ ആദ്യത്തെ മോഡൽ ഇറക്കിയത് 2004 ഇൽ ആണ് ആ കാറിന്റെ പ്രൊമോഷൻ ആയിട്ടാണ് taarzan the wonder car എന്നാ ബോളിവുഡ് പടം ഇറക്കിയത് സിനിമ യൂട്യൂബിൽ ഒണ്ട് അടിപൊളി പടം ആണ് ആ സിനിമയിൽ കാണുന്ന violet car ആണ് ഇവരുടെ ആദ്യത്തെ മോഡൽ

  • @riyasparengal4809
    @riyasparengal48094 жыл бұрын

    ഇത് വാങ്ങുന്ന കാശിനു ഒരു സെക്കൻഡ് ഹാൻഡ് പോർഷെ caymen വാങ്ങുന്നത് അല്ലേ നല്ലത്?

  • @modingkeralatechandtip8837

    @modingkeralatechandtip8837

    4 жыл бұрын

    Yes,this is worst

  • @AsifAli-dh6pv

    @AsifAli-dh6pv

    4 жыл бұрын

    Exactly ! Cayman o boxster o mini cooper o mustang o.... Nth venelum kitum

  • @themoon7153

    @themoon7153

    4 жыл бұрын

    Yes bro

  • @filva123

    @filva123

    3 жыл бұрын

    👍🏻

  • @shamithraj7594

    @shamithraj7594

    3 жыл бұрын

    Athu indian allallo . Indian ❤️

  • @autominds2449
    @autominds24494 жыл бұрын

    Air bag ഇല്ലാത്ത ഇന്ത്യയിലെ newgen sports car 🥴

  • @MAX_WORLD234

    @MAX_WORLD234

    3 ай бұрын

    😂😂 company എന്തിയേ പൂട്ടിയെന്നു തോന്നുന്നു

  • @dileepa505
    @dileepa5054 жыл бұрын

    ഇങ്ങള് വേറെ ലെവലാണ് ഇക്കാ... മലയാളത്തിൽ അവന്തി ആരും ചെയ്തിട്ടില്ല എന്നു തോന്നുന്നു... കലക്കി👏👏👏👏👏

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro ...

  • @irshadrasheed7926

    @irshadrasheed7926

    4 жыл бұрын

    4 varsham munbum biju n nair chaiyathitund

  • @vishnukv5251
    @vishnukv52513 жыл бұрын

    Rather than criticising ,I would like to appreciate the effort taken by an Indian company. The design look cool enough but only regret is on the safety side...lets look forward for upcoming DC creations.

  • @abhishekjoseph4644
    @abhishekjoseph46444 жыл бұрын

    Njan oru new subscriber aanu. First video kandapole bhayangara impressive aai. Malayala bhaashayil ithra nalla detailed review kelkkan oru pretheka rasam und. Chetan super aanu. 👌

  • @jaizalmuhammed820
    @jaizalmuhammed8204 жыл бұрын

    lambo made in kunnamkulam

  • @protomaxgaming7104
    @protomaxgaming71044 жыл бұрын

    40 lakh nice vandi milage um und But Kure kuravund Price range ill best❤️😍

  • @madhurajmusicismyheart
    @madhurajmusicismyheart4 жыл бұрын

    First low cost sport car 🥰 🇮🇳 attempt was good improve the power 🥰

  • @_amakhil

    @_amakhil

    4 жыл бұрын

    Thenga unda vandiya

  • @rio376

    @rio376

    4 жыл бұрын

    There are lot other better options at its price. Not a value for money

  • @TYLER-mf3ct

    @TYLER-mf3ct

    3 жыл бұрын

    @@rio376 octavia vrs245

  • @GkGk-gq4kd
    @GkGk-gq4kd4 жыл бұрын

    Enta.... ikka.. katta.. waiting.. aayirunn... Enthayalum pwoli thanne.... Thank you ikka... 🥰

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro 🥰

  • @zidannazar976
    @zidannazar9764 жыл бұрын

    A sports car with no safety at all...This car was discontinued, Right??

  • @_amakhil

    @_amakhil

    4 жыл бұрын

    Yes

  • @anandhapadmanabhan6109

    @anandhapadmanabhan6109

    3 жыл бұрын

    Heck even that DC guy was sued for cheating

  • @sanu7644
    @sanu76444 жыл бұрын

    Rasheedhka, He is the owner 👍 Vangiya vandiyil Pongacham parayathea,Vandiyea kurichu ariyunnnna alll😍 Perfect car enthusiast

  • @delalias5754
    @delalias57544 жыл бұрын

    Best example for its not what's on the outside its what's in the inside that matters.

  • @1Hruthwik
    @1Hruthwik Жыл бұрын

    DC TCA was shown in 2018. It had 6 cylinder engine. But never released.

  • @rashidccm7076
    @rashidccm70763 жыл бұрын

    ഇനിയും ഇതു പോലുള്ള കാർ റിവ്യൂ പ്രതീക്ഷിച്ചു കൊണ്ട് 200k sub ആകട്ടെ എന്ന് ആശംസിക്കുന്നു

  • @NajeebRehmanKP

    @NajeebRehmanKP

    3 жыл бұрын

    Thank you so much bro

  • @ijaziju3666
    @ijaziju36664 жыл бұрын

    Njn instayil massage ayachirunnu avnti yude review idan..... Masha allah... Video adipoli yaayi

  • @josephsebastian8380
    @josephsebastian83804 жыл бұрын

    Thanks for your video bro...... Eniyum car reviews upload cheyyanam........

  • @rmck7988
    @rmck79884 жыл бұрын

    Transformer logo ഒട്ടിച്ചത് നല്ല കൂറ ആയിട്ടുണ്ട്..😁

  • @jaseemn.a1709
    @jaseemn.a17094 жыл бұрын

    Lamborghini+Bugatti+ferari+Bmw i8+Mustang+Jaguar = DC Avanti design

  • @abhinavpm7235
    @abhinavpm72354 жыл бұрын

    Najeeb ikkante passion bike kandavrundo.....

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🤪🤪❤️🏃🏃

  • @akhilnathviswanathan
    @akhilnathviswanathan3 жыл бұрын

    Made in india ❤ keep updating this car to next level

  • @deepusebastian4121
    @deepusebastian4121 Жыл бұрын

    DC Avanti is not worth it at all. 40 lacks = Avanti price 24 lacks = Mustang Eco Boost (converted price)

  • @nivasmuhammad5979
    @nivasmuhammad59794 жыл бұрын

    ഇന്ത്യാ ക്കാർക്ക് പറ്റിയ വണ്ടിയാ വില തുച്ഛം മികച്ച മൈലേജ് ഗ്രൗണ്ട് ക്ലിയൻസ് പേരിന് sports car ന്നാലും airbag vekkairunnu

  • @sanith9270
    @sanith92704 жыл бұрын

    ആ 40 lakhs ഒരു OCTAVIA VRS വാങ്ങുക , smash all cars in that price range

  • @jithu2693

    @jithu2693

    4 жыл бұрын

    Look kittanonkil ithu thanne veenem! VRS vangiyal oru sedan pokunu atre oll! Power figures okke explain chyndi varum.

  • @Anaswar88

    @Anaswar88

    4 жыл бұрын

    @@jithu2693 driving pleasure odikunna alkalle kittu bhai. That is the purpose of a drivers car

  • @muc7623

    @muc7623

    4 жыл бұрын

    Pinnallahh ee kalipattam arangilum vangumo

  • @arjunm08
    @arjunm084 жыл бұрын

    Wow .....paddle shift and air bag vechal set .....make in India ....it's Indian for 40 lakhs not bad at all....😍😍😍😍

  • @thecinemalife1108
    @thecinemalife11084 жыл бұрын

    But vandiyude interior bhayangara bore ayi poyi sound also like a bajaj petrol autorickshaw.exterior is perfect also no airbag is a diadvantage

  • @NahasMoidutty
    @NahasMoidutty4 жыл бұрын

    ഹോൺ അടിപൊളി... 🤩 ബാക്കി... 🙏😇😇😇

  • @Blacky00454

    @Blacky00454

    4 жыл бұрын

    😅😂

  • @hussainmarafie645
    @hussainmarafie6454 жыл бұрын

    Really appreciate my dear brother.. creativity always base of passion..we are always with you

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro for ur support

  • @akramsuresh2395

    @akramsuresh2395

    2 жыл бұрын

    @@NajeebRehmanKP super video olx ad rasheed bro I'm ap register car serch please rasheed ji contact

  • @vishnuradhakrishnan9745
    @vishnuradhakrishnan97454 жыл бұрын

    അവതരണം കൊള്ളാം👌.. simple and clear ... keep it up bro 😊👍

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @jensaldenny4580
    @jensaldenny45804 жыл бұрын

    Same car found in OLX & the price,-25, 99,999

  • @ansarmohd3888
    @ansarmohd38884 жыл бұрын

    najeebkayude samsaara reethi ishtamullavar 👍👍👍

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bros 🥰❤️

  • @jeffjames8019
    @jeffjames80194 жыл бұрын

    litterally i Feels like This is the copy of Zenevo St1

  • @pmshareef6336
    @pmshareef63364 жыл бұрын

    Sooper But price kooduthal Maximum 20 lack nullathe ollu

  • @mohammedmarzookkv9120
    @mohammedmarzookkv91204 жыл бұрын

    A variety one good work najeebka

  • @theboogeyman1611
    @theboogeyman16114 жыл бұрын

    Vila kurach kutiyalum vendila air bag vekamayirunnu but 40 lak vandi poliyanu Owner poli manushayan Masha allah💕

  • @swarups977
    @swarups9774 жыл бұрын

    Looks oru reksha illa...interior and performance kudi nanakiyal super sport car aakam

  • @harisawfc3360
    @harisawfc33603 жыл бұрын

    വെറും ഒരു ലുക്കിന് വേണ്ടി 400 K rupees വളരെ കൂടുതലാണ് ഒരു BMW, PORSCHE, AUDI, മേഴ്‌സി BENZ, ഇങ്ങനെയുള്ള car ഫുൾ സേഫ്റ്റി 2014/15 model km below 75K Driven rupees 25K maatrame വരൂ rupees ന് കിട്ടും

  • @redbeast2.040
    @redbeast2.0402 жыл бұрын

    ഈ വണ്ടി ഫുൾ അപ്ഗ്രേഡ് ആയിട്ട് ഇറങ്ങണം 😍

  • @scrimsome
    @scrimsome4 жыл бұрын

    ഇന്ത്യൻ നിർമിത വാഹനമല്ലേ അപ്പോൾ പവർ ഇല്ലേലും വിലകുറവാകും എന്ന് വിചാരിച്ചു, അതു സംഭവിച്ചില്ല. പക്ഷെ ഇതിപ്പോ Lamborghini കാർ ലാവയിൽ ഇറക്കിട്ടു തിരിച്ചു കേറ്റിയപ്പോ ഉരുകിയിരിക്കുന്നമാതിരി അവസ്ഥായായല്ലോ. കുറച്ചൂടെ effort ഈ വണ്ടി നിർമിക്കുന്നതിൽ കൊടുക്കാമാരുന്നു.😔

  • @MD__

    @MD__

    4 жыл бұрын

    😂😂😂

  • @thewinnersmanual2621
    @thewinnersmanual26214 жыл бұрын

    10:11 ആരോ തെങ്ങിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നു 😎

  • @detroit232

    @detroit232

    4 жыл бұрын

    😅

  • @abhishekkv9987
    @abhishekkv99874 жыл бұрын

    Ingane oru brand undenn tanne ariyunnat ippozha tnks ikka

  • @fayazmohmmed9287
    @fayazmohmmed92874 жыл бұрын

    Mustang review chayamoo

  • @gokul7236
    @gokul72364 жыл бұрын

    Waste of money go get a skoda vrs

  • @asiknr

    @asiknr

    4 жыл бұрын

    yes

  • @austinjohn1105

    @austinjohn1105

    4 жыл бұрын

    Absolutely

  • @anakhal1748

    @anakhal1748

    4 жыл бұрын

    No this is a Indian car .so proud it

  • @asiknr

    @asiknr

    4 жыл бұрын

    @@anakhal1748 yes but high price 20 to 25

  • @harikrish9056

    @harikrish9056

    4 жыл бұрын

    @@asiknr 40 lakh alle ?

  • @rashidmkkunhalukandy5130
    @rashidmkkunhalukandy51304 жыл бұрын

    Adipoli Najeeb Bhai

  • @thykuz6606
    @thykuz66064 жыл бұрын

    Broii.... നല്ല അവതരണം....all the best ttaa...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    thanks bro

  • @thecinemalife1108
    @thecinemalife11084 жыл бұрын

    40 lakhs inu venamengil mini cooper edukallo

  • @vishnu6613
    @vishnu66133 жыл бұрын

    Dakshyani biscuit nnu parayunna pole ond

  • @rusthanrusthu6279
    @rusthanrusthu62794 жыл бұрын

    Ithinte review pand baiju chetan smart drivil cheydarnnu

  • @songlyricspro406
    @songlyricspro4063 жыл бұрын

    Enikku ee car 🚗 edukkanam futureil😎

  • @bintaj3975
    @bintaj39754 жыл бұрын

    Sound വളരെ മോശം 🤧🤧🤧 ഞാൻ ഇതിന്റെ പുറകെ പിടിച്ചു

  • @luxybabu9943
    @luxybabu99434 жыл бұрын

    Exterior lumborgini Interior mruthi 800

  • @venomgamingmalayalam8079
    @venomgamingmalayalam80794 жыл бұрын

    bro next vedio vazirani shul yenna indian hypercarinte oru vedio cheyaammo???

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Evide kittum bro

  • @Thed_islive
    @Thed_islive4 жыл бұрын

    Ente veedu Thrissur aanu . Ee vandi Irinjalakuda yill indayi oru red colour

  • @ALFRED-jq9qz
    @ALFRED-jq9qz4 жыл бұрын

    most underpowered sports car

  • @rohithyolo5481

    @rohithyolo5481

    4 жыл бұрын

    Bro price kude nokkanam

  • @muhammedanaz698

    @muhammedanaz698

    4 жыл бұрын

    Exactly it doesnt worth for what we gave

  • @nvk.5214

    @nvk.5214

    4 жыл бұрын

    Rohith yolo you can buy better powered cars with this price range

  • @akshaykuttan7352

    @akshaykuttan7352

    4 жыл бұрын

    Most less expensive sports car

  • @rohithyolo5481

    @rohithyolo5481

    4 жыл бұрын

    @@nvk.5214 Hmm but looks oru rakshayum ella eni improve cheyyumayirikum😍

  • @thewinnersmanual2621
    @thewinnersmanual26214 жыл бұрын

    7:23 jpg image പ്രതീക്ഷിച്ചു. 😎

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🤪 idanam vicharich . Pinne venda akki

  • @sirajsiju519
    @sirajsiju5194 жыл бұрын

    Toyota fortchuner ( legendary) variant 2021 Add cheyyo

  • @sreehari1048
    @sreehari10484 жыл бұрын

    Entammo pwoli aadyamaytta ingane Oru Indian car undenu ariyune..😍

  • @mrvattoli1858
    @mrvattoli18584 жыл бұрын

    ഡിസി ഗ്രൂപ്പ്‌ പാപ്പർ ആയി. Pune കോർട്ടിൽ കേസ് നടക്കുന്നുണ്ട്‌

  • @siabrussel2479

    @siabrussel2479

    3 жыл бұрын

    Adehatinetire Vyja RC book undakkiyatin case und ഇപ്പൊൾ

  • @akshayleo7714
    @akshayleo77144 жыл бұрын

    17 മൈലേജ് കിടു ലുക്ക്‌ മോശമല്ലാത്ത പവർ ഇന്ത്യൻ 🇮🇳🇮🇳

  • @TYLER-mf3ct

    @TYLER-mf3ct

    3 жыл бұрын

    Better to buy a honda city

  • @f4u34
    @f4u344 жыл бұрын

    അടുത്ത വീഡിയോ. Toyota ഫോർച്യൂണർ

  • @Arunanjanam
    @Arunanjanam4 жыл бұрын

    Informative 😍😍😍

  • @brammav9637
    @brammav96374 жыл бұрын

    Pavangalude Lamborghini 😅☺️💫

  • @adilshad797
    @adilshad7974 жыл бұрын

    ഇതിലും നല്ലത് toyota fortuner ആണ്

  • @rejinshajan5500
    @rejinshajan55004 жыл бұрын

    Ithano chetta sporty steering , A/C inte switch kandit oven ill kanunne polethe switch 🤢 , ac inte vent swift ill kannune same allioo ?? Ithreem kaashu kodithit ithoke anoo kittune ??

  • @aswin5011
    @aswin50113 жыл бұрын

    Upcoming next DC bhavani

  • @asiknr
    @asiknr4 жыл бұрын

    800 interior pole und 🤔 enik matram ano thoniyad waist of money

  • @aminm3470

    @aminm3470

    4 жыл бұрын

    Poi English padikkenda waist alla.. Waste aan

  • @Unkdp1219
    @Unkdp12194 жыл бұрын

    ഈ വണ്ടി കഴിഞ്ഞ ദിവസം കോഴിക്കോട് കുന്നമംഗലത് കണ്ടിട്ടുണ്ട്

  • @nx._shibili31
    @nx._shibili314 жыл бұрын

    Najeeb rahman you got my dream car

  • @fazilfaz903
    @fazilfaz9034 жыл бұрын

    New altoyil polum und air bag. Sports carinte look mathrame ullu.. 40 lakh priceinu jeepo compaso mini cooparo edukamalloo.. Ithu athikam irangan sadyatha illaa..

  • @straightwaynetwork6253
    @straightwaynetwork62534 жыл бұрын

    Interior 10 paysakk ella

  • @richbb-b8723
    @richbb-b87234 жыл бұрын

    താങ്കളുടെ നല്ല അവതരണം ആണ് .......ഇത്രെയും വില ഉള്ള വാഹനം സുരക്ഷക് ഒരു വിലയും കല്പിക്കുന്നില്ല.... കഷ്ട്ടം

  • @amalraj8299
    @amalraj82994 жыл бұрын

    Veetile induction cook le switch polw und ac controls 😪 exterior kidu but baaki daridryam

  • @rannythomes9113
    @rannythomes91132 жыл бұрын

    നല്ല അവതരണം സിംപിൾ

  • @meenakshikuttymk7434
    @meenakshikuttymk74344 жыл бұрын

    which place is this car situated

  • @ha_ryyy

    @ha_ryyy

    3 жыл бұрын

    Andra pradesh

  • @AsifAli-dh6pv
    @AsifAli-dh6pv4 жыл бұрын

    Octavia RS o Mini yo medicha pore? Ithoke aarelum medikumo? Terribly overrated. Pne,Adyam kanumpo look ishtamayirikum . 5 varsham munp enikum angane ayirunu. But pinneed ee lookinodoru ishtakked Pole.

  • @abinremix9226
    @abinremix92263 жыл бұрын

    Kanditt oru mclaren look okke und headlight placment shokam ayipoyi bakki okke poli

  • @sanjayk7581
    @sanjayk75813 жыл бұрын

    Nyz video broooo🔥👍

  • @sreehari3127
    @sreehari31273 жыл бұрын

    7:20 irikkanum pattunnilla iranganum pattunnilla endhoru vandi ithu?

  • @abhikanthsabu4919

    @abhikanthsabu4919

    3 жыл бұрын

    Sports car alle🙄

  • @sreehari3127

    @sreehari3127

    3 жыл бұрын

    @@abhikanthsabu4919 😶😶😶😶😶

  • @straightwaynetwork6253
    @straightwaynetwork62534 жыл бұрын

    Air bag elathaa sports car uff. .....

  • @munnamunna5852

    @munnamunna5852

    4 жыл бұрын

    Marannpoy set cheyyan

  • @sinasvolg640
    @sinasvolg6403 жыл бұрын

    ട്യൂബർ കനേഡിയൻ പറയുമോ

  • @p.5640
    @p.56404 жыл бұрын

    B-roll visual korachukoodi quality yil cheyyuka any gud video ,👍

  • @srcvideos5691
    @srcvideos56914 жыл бұрын

    Bro sports carukal manual aaayitaan kooduthal ellaaavarum use cheyyuka

  • @ALFRED-jq9qz

    @ALFRED-jq9qz

    4 жыл бұрын

    eeeehh!!!!!????

  • @chrismathew6989

    @chrismathew6989

    4 жыл бұрын

    Adipoli 😂😂😂

  • @anandhumurali9839

    @anandhumurali9839

    4 жыл бұрын

    @@chrismathew6989 pulli parnjathil enthanu bro thettu

  • @chrismathew6989

    @chrismathew6989

    4 жыл бұрын

    Anandhu Murali all high end Lamborghini and Ferrari models are mostly semi-automatic or automatic.. everyone is ditching the stick ..

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Ath manual allallo 🤯

Келесі