#BBMS6UnCuts
Ойын-сауық
#BBMS6UnCuts "നമ്മൾ ഇവിടെന്ന് പോകുന്നത് വരെ ..മെയ്ക്ക് തിങ്ങ്സ് പോസിറ്റീവ് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 49
E നന്ദു ne കുറ്റം പറയുന്നവർക്ക് യഥാർത്ഥ നന്ദുനെ അറിയോ. ആ കുട്ടി അങ്ങനെ ആ over ആയിട്ടല്ല അതു അങ്ങനെ ചിന്തിക്കുന്നവരുടെ തെറ്റ് ആ. ന്തൊക്കെ ആയാലും bb6 ലെ bro sis feel കിട്ടിയത് നന്ദു വന്നപ്പോ ആണ്. ശ്വേത is ഗുഡ് person 🌹
@maxifire5452
Ай бұрын
Kindi aan.. Avalude kayil irrip kond veliyil nadannal pinne nadakan kaal indavilla.. Worst behavior after Jasmine
നന്ദുട്ടി നീ സാധാരണ വീട്ടിലെ ഒരു കുട്ടി ആണ് അതുകൊണ്ട് തന്നെ നന്ദുട്ടിക്ക് ഏതിരെ ഡീഗ്രേഡ് നല്ലരീതിയിൽ തന്നെ nadakundu ആളുകൾക്കൾക്കു വേണ്ടത് ക്യൂട്ടേനെസ്സ് കാണിക്കുന്ന സെലിബ്രേറ്റി വാഴകളെ ആണ് നന്ദുട്ടീടെ സംസാര രീതി ഇങ്ങനെ ആണ് അല്ലാതെ ആ കുട്ടി over ആയിട്ടല്ല
@maxifire5452
Ай бұрын
There is something called mutual respect when talking with someone else. The words this girl use is verupikal to the max. She is the wrong example of how a malayali girl should behave.
@archanavijayan2980
Ай бұрын
@@maxifire5452 അല്ലാതെ വേറെ ആരും അവിടെ മോശമായ ഒരു വാക്ക് പോലും പറയുന്നില്ല എല്ലേ കഷ്ടം PR മുതലാളി
“Good vibes “ really mean that Swethaji
ശ്വേത ചേച്ചി super. ഇപ്പോൾ ചെയ്തത് super ❤
Swetha sabu vann bb house postive vibe aki❤ avark elam oru nalla mukam ondenn katti thann... Season 1 golden contestants ❤❤
@cdivakardivakar5136
Ай бұрын
ശ്വേത അടിച്ചുപൊളി മൂഡിൽ ആണ് പക്ഷെ സാബു കൊറച്ചു ഇമോഷഷണൽ ആയ പോലെ തോന്നി. പഴയ ഓർമ്മകൾ ഒക്കെ കൊണ്ടാകും
അതിലെ പോയപ്പോ ഹഗ് കിട്ടിയ അരി അണ്ണൻ 😂😂😂
Jasmine ❤
സായി നല്ലൊരു gamer ആയിരിക്കില്ല പക്ഷേ എനിക്കിപ്പോ ഈ സീസണിൽ ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടം സായി& sijo ടാണ്.. നല്ലൊരു മനസ്സ് ഉണ്ട് പുള്ളിക്ക്
Jasmine❤❤
Swetha only positive vibes✅❤️💯💕
Nandana❤️
Jasmin ❤❤❤❤❤❤❤❤
Jasmine fans like button ❤
@anoopphilip3347
Ай бұрын
ജാസ്മിന്റെ അണ്ടി പോ മൈരേ ഇറങ്ങി
ജിന്റു ❤️❤️❤️❤️❤️❤️❤️❤️
Sai❤️❤️❤️❤️❤️
Positive and good vibes only from shwetha and sabumon….. best guests ever in bb Malayalam history❤️
അയ്യൂയോ ആ കുട്ടി ഓവർ അല്ല... അത് അവളുടെ സ്വഭാവം അങ്ങനെ ആണ്... Plz മനസിലാകൂ... പാവം വീട്ടിലെ കുട്ടിയാണ്..
So sweet swetha
❤❤❤❤jasmin
Good vibes❤❤ Swetha😘
It was Abhisheks idea to put Jasmin in jail. Now, they have to put someone when rest of them have performed well who will the nominate. I personally felt Apsara should have gone.
How sweet❤
സായ്ക് 'phonum car um' മുഖ്യം 😂
Now start liking Jasmine
Nandana❣️❣️❣️❣️
Swetha ❤sweer person anu
Anziba evide ippo kaanunnillalloo
Jasmine ❤ o😮
Jasmine podi 😊
Resmin purath pokannam... Thiricheduth show yude nilavaram kalayaruth... Allenkile poyi kidakka bakki leshavum pokum...😂😂😂😂
Hospital poyapo sai k phone kittiyenno?appol ayalk purath nadakunnath oke ariyille🙄🙄.Motham udayip anallo Bigboss.😅😅😅😅
"ഹോസ്പിറ്റലിൽ ചെന്നപ്പോൾ എല്ലാരുടെ കയ്യിലും ഫോൺ ഞാനാ വഴിക്കും നോക്കിയില്ല, എനിക്ക് കാണാനും താല്പര്യം ഇല്ല" ആഹാ.... ഇപ്പോ എങ്ങനെ ഇരിക്കുന്നു.... അതായത് ഹോസ്പിറ്റലിൽ പോയാൽ വേണമെങ്കിൽ അല്ലെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ആക്സസ് കിട്ടും....
Rishi 👍👍❤️❤️🥰🥰🥰
We need SREEJUN MOMENTSS💯💯💯 Please dont cut it....... Please show their night talks🙏🙏We are seeing the live till midnight for them onlyyyyy......please dont dissapont us😭😭😭😭
Ee parupaadi thanne verutthe
@rajilraju2575
Ай бұрын
Veruthe anenkill kannda
*ഋഷിനെ ഒരു കുറ്റവും ചെയ്യാതെ ഡീഗ്രേഡ് ചെയ്യുവാ, പാവം എത്ര ഓടി നടന്നു, HR ആയിട്ട് കൂടി എന്തോരും താഴ്ന്നു നിന്ന് കെഞ്ചി, എന്നിട്ട് tunnel ടീം ടാസ്ക് കുളം ആക്കിട്ട് ഗസ്റ്റ് ഉൾപ്പെടെ ഋഷിടെ തലയിൽ കുറ്റം ഇടുന്നു, ഗസ്റ്റ് vare favourisome കാണിക്കുന്നു*
@anupamapr210
Ай бұрын
No do HR tunnel team nod deshyapedunnu, apsara ne personal ayi mosham pryunu... Personal grudge vech task kalikunnath anoo nalla HR. RISHI was bad this week
@mdeepikamenonable
Ай бұрын
Rishi valare mosamayirunnu ee week. Rishi nallavarude koode ninna nannayi irikum. Cheetha koottu kettanenkil angineyum. Athanu Rishide character. Ansibade vakkukaliloode aanu Rishi avide ellam kanunnathu. Athanu main prasnam. Apsarade bagathu oru thettum undayirunnilya. Rishi orupad over ayirunnu.
@manushankar7756
Ай бұрын
വെളുപ്പിക്കാൻ നിങ്ങളൊക്കെ ഉള്ളപ്പോൾ അല്പം ഡീ ഗ്രേഡ് ചെയ്താലും ബാലൻസ് ആയിക്കോളും....
@basheertc9680
Ай бұрын
അൻസിബയുടെ പാവ ആയി കളിച്ചു അതു തന്നെ
നന്ദന ഓവർ ആണ് എന്നുള്ളവർ
@rubeenaubaid8404
Ай бұрын
Aa kunjinte samsara reethyan angne over onnumallla
Jasmin ❤❤❤❤❤❤