#BBMS6UnCuts

Ойын-сауық

#BBMS6UnCuts "രാത്രിയായാൽ മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്കണം "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 519

  • @farhanas5676
    @farhanas5676Ай бұрын

    സത്യം പറഞ്ഞാൽ അർജുനുമായു കോമ്പോ പിടിച്ചാണ് ശ്രീതു എന്നൊരു വെക്തി ആ ബിഗ്ബോസിൽ ഉണ്ടെന് അറിയ്യുന്നത് ഇനി ഒറ്റക്കു കളിക്കട്ടെ ❤

  • @aneeshkumarsugathan8240

    @aneeshkumarsugathan8240

    Ай бұрын

    Pakshe sreethuvinu thamil vote undu

  • @Appzz54

    @Appzz54

    Ай бұрын

    *അർജുന്നും ശ്രീതു കോമ്പോ പിടിച്ചത് കൊണ്ട് മാത്രം നിന്നതാണ്, വ്യക്തിപരമായ വേറെ ഒരു ഗെയിം ഉം അർജുന് bb ൽ ഉള്ളതായിട്ട് തോന്നിയില്ല* 🙌🙌🙌

  • @AliceFlint-cl7lp

    @AliceFlint-cl7lp

    Ай бұрын

    Arjunum athu thane ale content😂

  • @appu2217

    @appu2217

    Ай бұрын

    Appol arjuno ?? 🤔🤔

  • @Bl_om

    @Bl_om

    Ай бұрын

    Arjun verenth content aanu ullath Resmine kond waste vaari ideepichatho? Sreethune use cheythath Arjun aanu

  • @sreekanthsreedhar5878
    @sreekanthsreedhar5878Ай бұрын

    ഇൻസ്റ്റാഗ്രം റീൽസ് എഡിറ്റ്‌ ചെയ്തു love bgm ഇട്ട sreejun combo ഹിറ്റ്‌ ആക്കിയ ആളുകൾ ശശി ആയി 😢... The End ❌

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    Cringe combo😂

  • @adhidevbibin7054

    @adhidevbibin7054

    Ай бұрын

    😁

  • @s...hhhhhh......a6933

    @s...hhhhhh......a6933

    Ай бұрын

    Moye.... Moye.... 😂😂😂😂😂

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Ай бұрын

    ഞങ്ങൾ കോമ്പോ ഫാൻസ്‌ ഇതെങ്ങനെ സഹിക്കും 🤣🤣🤣🤣🤣🤣🤣🤣സൂപ്പർ ബ്രോ അങ്ങനെ കുറേ എണ്ണം ഉണ്ട് പണ്ടത്തെ കോളേജ് സ്കൂളിൽ ഒക്കെ ഇങ്ങനെ പേര് ഏഴുതി ചേർത്തു പറയുമായിരുന്നു ഇപ്പോഴും ഇത് ട്രെൻഡ് ആണ് ഇവിടെ. മൈലാളി വളി അല്ലേ..

  • @Anaghajeev

    @Anaghajeev

    Ай бұрын

    🤣🤣🤣sandhosham aayi nalla veruppikkal ayirunnu

  • @rafidilsha6481
    @rafidilsha6481Ай бұрын

    ശ്രീതുവിന്റെ അമ്മക്ക് അർജുൻ ശ്രീതു കൊമ്പോ ഇഷ്ടമില്ല 😂😂😂

  • @Adhiltk11

    @Adhiltk11

    Ай бұрын

    😂😂

  • @trendtroll5485

    @trendtroll5485

    Ай бұрын

    അമ്മമാർ അങ്ങനെയാ വേണ്ടത്

  • @ssp2408

    @ssp2408

    Ай бұрын

    Good

  • @jeffygeorge6561

    @jeffygeorge6561

    Ай бұрын

    Ammaku pandi payane mathi

  • @Ritikamohan06

    @Ritikamohan06

    Ай бұрын

    Nallapole love combo kanich jeyich varan parayathe independent aayitt nikaan paranjille..ith sreethunte combo voteine affect cheyyum enn arinjittum, she showed her the right path

  • @sumeshworld2181
    @sumeshworld2181Ай бұрын

    അമ്മ 👌👌👌അവൾ ഇനിയും ഉയരങ്ങളിൽ എത്തണമെന്ന് ആ അമ്മ ആഗ്രഹിക്കുന്നുണ്ട്. ചെറിയ തെറ്റുകൾ പോലും തന്റെ മകളെ ബാധിക്കരുത് എന്ന് ആഗ്രഹിക്കുന്നുണ്ട്.

  • @manyamanu6045
    @manyamanu6045Ай бұрын

    ഇതാണ് അമ്മ💓🔥 അവർക്ക് വേണമെങ്കിൽ combo support ചെയ്യാം. അത് ശ്രീതുനു നല്ലോണം vote കിട്ടാൻ സഹായിക്കും . പക്ഷെ നാളെ പുറത്തൊരു ജീവിതം ഉണ്ട് എന്ന് അവർക്കറിയാം. ഇന്ന് ഈ combo പൊക്കിപിടിച്ചു നടക്കുന്ന ആളുകളെല്ലാം നാളെ ഒരു പ്രശ്നം വന്നാൽ ആ കുട്ടിയ്ക്ക് എതിരാവും .പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. അത് ആ അമ്മയ്ക്ക് നന്നായി അറിയാം. ഒരു അമ്മമാരും തന്റെ മകൾക് ആ സ്ഥിതി ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ല. I like her.. Great Mummy💎💚🔥🔥🧚‍♀️💌

  • @Bh4geera_2.0
    @Bh4geera_2.0Ай бұрын

    അമ്മ മകളെ ഉപദേശിക്കോ ചീത്ത പറയോ തല്ലുകയോ കൊല്ലുകയോ എന്തും ആയിക്കോട്ടെ അതൊക്കെ അവരുടെ മകളാണ്...No One cares 😁🥴പക്ഷെ അർജുനോടും family യോടും ഉള്ള അവരുടെ Attitude വളരെ മോശമായി തോന്നി...ശ്രീതുവിനെ അവന്റെ family എന്ത് സ്നേഹത്തോടെയാണ് Treat ചെയ്തത് 💕അത്തരം കാര്യങ്ങളൊന്നും Sreethu ന്റെ അമ്മ ഇത് വരെ പഠിച്ചിട്ടില്ലേന്ന് തോന്നുന്നു 😂😂

  • @chakku4843

    @chakku4843

    Ай бұрын

    അർജുന്റെ അമ്മ ഒരു വീഡിയോയിൽ ശ്രീതു സുന്ദരിയാ എന്നൊക്കെ പറഞ്ഞു പക്ഷെ അർജുന് ചേരുന്നത് നാടൻ കുട്ടി ആണെന്നും. ഇപ്പോൾ കാരീർ ആണ് focus ചെയേണ്ടത്തും എന്നും പറഞ്ഞിരുന്നു. ശ്രീത്തൂന്റെ അമ്മ അതു കണ്ടിട്ടുണ്ടാവും. അർജുന്റെ അമ്മയാണ് ഡബിൾ stand. ശ്രീത്തൂന്റെ മനസ്സിൽ ആഗ്രഹസം ഉണ്ടായിട്ടും പിനീടു നിരാശ പെടേണ്ട എന്നുകരുതി ആവും അമ്മ അർജുന്റെ കൂടെകൂടേണ്ട എന്ന് പറഞ്ഞത്.

  • @Bh4geera_2.0

    @Bh4geera_2.0

    Ай бұрын

    @@chakku4843 Ente ponno 🙏🙏ithokkeyaan ninte prashnam.. Onn paranj Randamathethin Kettikkan Nadakkunnu 🥴🥴Pinne Rand perum kettan mutti nilkkalle 🥴Avar Palavattam Paranjittund Friends Aan... Aan enn...Ninneppole ullavaraan Ee Comboye Parayippikkunnath 🤬🤬

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Ай бұрын

    അർജുന്റെ വീട്ടുകാർ.. നീ ആരെ പിടിച്ചിട്ട് ആണെങ്കിലും ഗെയിം കളിച്ചു മുന്നോട്ട് പോ എന്ന ഒരു ആറ്റിറ്റ്യൂഡ് ശ്രീതുന്റെ അമ്മ അങ്ങനെ എന്റെ മോളെ വച്ച് ആരും ഗെയിം കളിക്കേണ്ട എന്ന ആറ്റിട്യൂട് അത്രയേ ഉള്ളൂ സ്വന്തം മകളെ വച്ചു ഗെയിം കളിക്കുമ്പോ അവർ പിന്നെ അർജുന്റെ വീട്ടുകാർക്ക് ചാമരം വീശണോ അവർ നല്ല അന്തസ്സ് ഉള്ള സ്ത്രീ ആണ്.

  • @user-vb4ft3gb8z

    @user-vb4ft3gb8z

    Ай бұрын

    ​@@prajithkarakkunnel5482aghanayonum alla ennalum oru frnd considerilenkilum sreethunte ammak samsarikamayrnnu avide arjunan sreethun kooduthal sprt and help aakunna oral...adhonum poranjit oru basic manners aan matu kudumbaghalodum vann nalla nelak samsarikuka enn adh sreethunte ammak ariyilla🥴

  • @majeedat5271

    @majeedat5271

    Ай бұрын

    അതാണ് കേരളം. മറ്റു സംസ്ഥാനത്തുനിന്ന് വിത്യസ്ഥമാക്കുന്നത്

  • @jyothi5563
    @jyothi5563Ай бұрын

    പൈങ്കിളി fans നു അന്തം ഇട്ട ശ്രീതുവിൻ്റെ അമ്മ ശ്രീജ ചേച്ചിക്ക് അഭിനന്ദനങ്ങൾ❤you are a nice mom who values her daughter's life more than votes 😊

  • @surankuttan4666

    @surankuttan4666

    Ай бұрын

    Nikhil annante antham fans ayirikum😂

  • @Aiswarya.R-rw8jw

    @Aiswarya.R-rw8jw

    Ай бұрын

    ​@@surankuttan4666 crct 😂😂😂

  • @arathysujal4367

    @arathysujal4367

    Ай бұрын

    Crct

  • @Aditya-hk3wz

    @Aditya-hk3wz

    Ай бұрын

    Sreethu Amma rocked Sreejun fans shocked 😂

  • @Ayanzzz623

    @Ayanzzz623

    Ай бұрын

    ​@@Aditya-hk3wz😂

  • @MINIkKMINI
    @MINIkKMINIАй бұрын

    ഫ്രണ്ട് ആയി സംസാരിക്കാൻ അമ്മ ഉണ്ടെകിൽ അത് മകളുടെ ഭാഗ്യം ആണ്

  • @user-wx6iy2kf5s

    @user-wx6iy2kf5s

    Ай бұрын

    Correct njaanum ente molum same ingane ellaam shre cheyum

  • @lakshmiks2273

    @lakshmiks2273

    Ай бұрын

    Enik ivar frnds ayt thonnila bayangara controlling aan seethunte amma

  • @LiyanaHisan

    @LiyanaHisan

    Ай бұрын

    Idhano friend pole ulla amma

  • @dreamslight8600
    @dreamslight8600Ай бұрын

    ശ്രീതു അമ്മ ഗെയിം changer.... Sreejun RIP🤣🤣🤣🤣🤣🤣

  • @Helena123.47
    @Helena123.47Ай бұрын

    ശ്രീത്തൂന്റെ അമ്മ ബാക്കിയുള്ളവരോട് ഉള്ള പെരുമാറ്റം കൊള്ളില്ലായിരുന്നു 🙄👎

  • @ammucs9802

    @ammucs9802

    Ай бұрын

    അവർക്ക് എന്തോ ഫ്രസ്റ്റേഷൻ ഉള്ള പോലെ തോന്നുന്നു... മോളുടെ സ്നേഹം പങ്കിടാൻ താല്പര്യമില്ല.. പിന്നെ അമ്മ ചെറുപ്പം മോൾ ഇപ്പോ ഒരു പുരുഷൻ ആയിട്ട് സ്നേഹം പങ്കിടുന്നത് അവർക്ക് ഉൾകൊള്ളാൻ പറ്റാത്തത് പോലെ.... മൊത്തത്തിൽ എല്ലാരോടും ഒരു ഇഷ്ടക്കേട് കാണിക്കുന്നു 😬🥴

  • @sathyadev6315

    @sathyadev6315

    Ай бұрын

    Reserved ആയ ആളുകൾ ഈ നാട്ടിലുണ്ട്. പെട്ടെന്ന് mingle ആകാൻ പറ്റാത്തവർ അഭിനയിച്ച് സംസാരിക്കണോ. അർജുൻ, റെസ്മിൻ ഇവരോട് വലിയതായി മിണ്ടിയില്ല. ബാക്കിയുള്ളവരോട് വേണ്ടത് പോലെ സംസാരിച്ചു, especially ജിന്റോ. അവർ കോംബോ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഈ behaviour ഒന്നും നിങ്ങൾക്ക് പ്രശ്നം ആകില്ലായിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന പാവം അമ്മ, ആളുകളോട് വലുതായി സംസാരിക്കില്ല എന്ന് പറഞ്ഞ് പൊക്കിയേനേ😂

  • @Iamperfectgirl-cm7md

    @Iamperfectgirl-cm7md

    Ай бұрын

    ജാഡതള്ള

  • @aravindraj6256

    @aravindraj6256

    Ай бұрын

    athokke ansibayude amma 💗

  • @ashwininikhil

    @ashwininikhil

    Ай бұрын

    Avarde mol de character nte chindha aan avarkk ivde vannu konji kozhinju irikkunnath kaanumboo orammakkum ishttam aavillaaa😊 iam always with sreethus mom ❤she is really good 👍 Allathe Jasmine nte thanthente um thallayudeyum Poole mole azhinjadaan vidualla veendath😊

  • @user-wz9yn6pi9u
    @user-wz9yn6pi9uАй бұрын

    ശ്രീതുവിന്റെ അമ്മ നല്ല ഉപദേശം തന്നെയാണല്ലോ കൊടുക്കുന്നത്.... ഇതിന്റെ meaning അവൾ കുറച്ചുകൂടി active ആകാനും അവരുടേതായ കുറച്ചു കഴിവുകളുണ്ട് അതിനിയും പുറത്തു കൊണ്ട് വരാനും, ഇനിയും mind game കളിക്കണം എന്ന് തന്നെയാണ് പറഞ്ഞു കൊടുക്കുന്നത് ഓരോ contestant ഉം നന്നായി കളിച്ചു മുന്നേറുമ്പോൾ അവൾ പിന്നിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണു അവർ അവരുടെ മകളോട് പറയുന്നത്

  • @sheebasunil2296

    @sheebasunil2296

    Ай бұрын

    Super amma

  • @LBINLONDON2010

    @LBINLONDON2010

    Ай бұрын

    I am confused why people are upset about this - she was just asking her focus and play

  • @ansarhussain2188
    @ansarhussain2188Ай бұрын

    ഇതുപോലെ ആകണം അമ്മമാർ.. മക്കളുടെ റൂട്ട് മാറിയാൽ അത് തിരുത്തി നല്ലവഴിക്ക് നടത്തണം.. അല്ലാതെ ചില മാതാപിതാക്കളുണ്ട്.. എന്ത് കണ്ടാലും പറയും അയ്യോ അവള് സ്കൂളിൽ പഠിക്കുന്ന സമയം മുതൽ അങ്ങനെതന്നെയാണ് അത് കുഴപ്പമില്ലെന്ന്.. അങ്ങനെ മക്കൾ വലിയ തെറ്റിലേക്ക് ചെന്ന് ചാടും....

  • @maimoonamohammed2036

    @maimoonamohammed2036

    Ай бұрын

    Idonn..jasminda.umma..10.wattam..kanf.padikatte...orammayude..care...enginenn..

  • @user-eo9ji8el8d
    @user-eo9ji8el8dАй бұрын

    മക്കളോട് സ്നേഹമുള്ള അമ്മ മകൾ കഴിവ് തെളിയിക്കണം എന്നാഗ്രഹിക്കും. കോമ്പോ പിടിച്ച് ദുഷ്പേര് കേൾപ്പിക്കാൻ സപ്പോർട് നിൽക്കില്ല. അമ്മയുടെ വാക്കുകൾക്ക് വില കൊടുക്കുന്ന മകൾ ആയതുകൊണ്ട് അമ്മയുടെ നിർദ്ദേശങ്ങൾ മകൾ ഉൾക്കൊള്ളും. നിർദ്ദേശങ്ങൾ കൊടുക്കേണ്ട സമയത്തുതന്നെ കൊടുക്കണം. ബിഗ്‌ബോസിൽ ഉപേക്ഷിക്കാനുള്ളതല്ല ജീവിതം. ബിഗ്‌ബോസിന് ആ അമ്മയോട് കലിപ്പ് തോന്നാം, അത്‌ കാര്യമാക്കേണ്ടതില്ല. അവർക്ക് നിലവാരമില്ലാത്ത കണ്ടന്റ് ആണ് വേണ്ടത്. എല്ലാവരും അതിനു വഴങ്ങിക്കൊടുക്കില്ല. ശ്രീതുവിന്റെ അമ്മയുടെ മകളോടുള്ള ഉത്തരവാദിത്തം പ്രശംസനീയമാണ്. ബിഗ്‌ബോസിൽ വന്നു എന്നുകരുതി അമ്മയും മകളും തമ്മിൽ ഉള്ള ഇമോഷൻസ് പാടില്ല എന്ന് പറയാൻ ബിഗ്‌ബോസിന് അവകാശമില്ല. ദിവസങ്ങൾക്കു ശേഷം മകളെ കാണാൻ എത്തുന്ന പെറ്റമ്മയോട് കാണിക്കേണ്ട ആദരവ് ബിഗ്‌ബോസ് കാണിച്ചില്ല. ആക്ഷേപിക്കുകയായിരുന്നു. തെറ്റ്.. കാണിച്ചത് വളരെ തെറ്റ്.

  • @chakku4843
    @chakku4843Ай бұрын

    ശ്രീത്തൂന്റെ അമ്മ real ആയി നിൽക്കുന്നു. ഇതോപോലെ അല്ലെ നമ്മുടെ വീടുകളിൽ അമ്മമാർ അവരുടെ മകൾക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്. അർജുന്റെ അമ്മ ഒരു വീഡിയോവിൽ ശ്രീതു സുന്ദരിയാണ് പക്ഷെ അർജുന് ചേരുക നാടൻകുട്ടി ആണുഎന്നും ഇപ്പോൾ കാരീർ ആണു നോക്കേണ്ടത് എന്നും ഒക്കെ ആണു. ശ്രീത്തൂന്റെ അമ്മ ആണ് വീഡിയോ കണ്ടിട്ടുണ്ടാവും

  • @anandasahasram
    @anandasahasramАй бұрын

    അങ്ങിനെ ക്രിഞ്ച് കോമ്പോ ശ്രീതുവിന്റെ അമ്മ അവസാനിപ്പിച്ചു 👏👏👏

  • @rosejohn1434

    @rosejohn1434

    Ай бұрын

    Perfectly stated 💯✅

  • @RdRd-on9nf

    @RdRd-on9nf

    Ай бұрын

    Eante vote um ellaa eni😅

  • @sreekuttysree2107

    @sreekuttysree2107

    Ай бұрын

    Aha toxic jintode fante karachil 😂

  • @priyankasreeroop

    @priyankasreeroop

    27 күн бұрын

    😂😂🙏🙏🙏

  • @jisamolhari9130
    @jisamolhari9130Ай бұрын

    Sreethu's amma is a super mother.she is caring and loving her daughter. ❤.Sreethu all the best ❤

  • @_________KING_________________
    @_________KING_________________Ай бұрын

    ശ്രീതുവിന്റെ അമ്മ അവളുടെ മുന്നേറ്റത്തിന് വേണ്ടി പറ്റാവുന്ന കാര്യങ്ങൾ പറയുന്നുണ്ട് - അതിൽ നിന്നും ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഗെയ്മിൽ ഉൾക്കൊള്ളേണ്ടത് ശ്രീതുവാണ്.... ❤️❤️ശ്രീതു അർജുൻ കോമ്പോ നെഗറ്റീവ് എന്നൊന്നും അല്ല - ഇനി തുടർന്നുള്ള ഗെയ്മിൽ ശ്രീതു കൂടുതൽ ഒറ്റയ്ക് നിൽക്കണം. അതിനുള്ള ആശങ്കയും ആഗ്രഹവും ഒക്കെയാണ് അമ്മ സൂചിപ്പിക്കുന്നത്.... ❤️❤️❤️❤️

  • @ame6321
    @ame6321Ай бұрын

    ഇങ്ങനെ ആവണം അമ്മമാരായാൽ Well done Amma 🔥❤️

  • @jizz880
    @jizz880Ай бұрын

    Sreethu is an actress mainly focusing in malayalam serials. In malayalam bb if audience likes a combo they expect them to end up in marriage or else they will face severe cyber bullying..that's why her mother is scared

  • @yogamayaa
    @yogamayaaАй бұрын

    She gave the best hint. She doesn't want her daughter's image to spoil just for the sake of a game show. Haters and supporters will hit hard even if something is positive yet distracting. Contestant like Sijo used hef cuteness against her in the previous nomination. So i support her mom.

  • @Ann-gk6vz
    @Ann-gk6vzАй бұрын

    അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങളെല്ലാം നല്ലതാണ്... അവിടുന്ന് ഇറങ്ങിയിട്ട് life ഉണ്ട്... പക്ഷെ അവർക്കു മറ്റുള്ളവരോട് ഇടപെടാൻ അറിയില്ല... Nalla selfish lady 😄

  • @anuja350
    @anuja350Ай бұрын

    Sreethu mummy poli....❤💯

  • @Ivana.krishna.
    @Ivana.krishna.Ай бұрын

    Sreethu may expect the care from her mom bcz she met her mom after a long time but her mom approached only with game aspect

  • @sonyolikaramcd
    @sonyolikaramcdАй бұрын

    Pattumengil best mother nu ulla award sreethu nte ammakku kodukkanam. Oru penkuttiyude amma engina ayirikkenam ennu kanichu..... Combo, money important alla molkku nalla vazhikku pokanulla upadesham koduthu.......sreethu ne vazhitettikkunnathu resmin aanu.....

  • @jisamolhari9130

    @jisamolhari9130

    Ай бұрын

    You are absolutely right

  • @Aiswarya.R-rw8jw

    @Aiswarya.R-rw8jw

    Ай бұрын

    മോളോട് okei but മറ്റുള്ളവരോടുള്ള അവരുടെ behave!!!

  • @mayaomprakash7406

    @mayaomprakash7406

    Ай бұрын

    Avalu enth thett chythitaanu award kodkan onum patilla ithinum Nalla ammamarund makale manslakunnavar. Ingane aanenki veetl iruthiya mathiyarnu

  • @amanroshan7461
    @amanroshan7461Ай бұрын

    അർജുന്റെ ഫാമിലിക്ക് പെരുമാറാൻ അറിയാം but ശ്രീത്തൂന്റെ അമ്മ പോരാ അവർ അർജുന്റെ ഫാമിലിയോട് പെരുമാറിയത് മോശമായാണ് വലിയ ജാഡ ഫാമിലി ശ്രീതുവിന്റെ 🥺

  • @sathyadev6315

    @sathyadev6315

    Ай бұрын

    Don't judge a book by it's cover.വിസ്മയുടെ ഭർത്താവിന്റെ വീട്ടുകാർ കല്യാണത്തിനൊക്കെ വളരെ നല്ല പെരുമാറ്റം ആയിരുന്നു. ഇവർ മോശമാണെന്ന് അല്ല, പക്ഷേ പുറമേയുള്ള പ്രകടനം കണ്ട് വിലയിരുത്തരുത്.

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Ай бұрын

    അർജുന്റെ ഫാമിലിക്കു മോൻ എങ്ങനേലും ബിഗ്‌ബോസിൽ നിന്ന് പോയാൽ മതി എന്നെ ഉള്ളൂ 😂😂ശ്രീത്തുവെങ്കിൽ ശ്രീതു, റെസ്മിനെങ്കിൽ റെസ്മിൻ പുറത്തിറങ്ങിയാൽ എല്ലാവരും അർജുനടക്കം അതിനുള്ളിൽ നിൽക്കാനുള്ള ആടവല്ലേ ഇതൊക്ക, അവർ പുറത്തിറങ്ങിയാൽ പ്ലേറ്റ് മാറ്റിചവിട്ടും 😀😀

  • @anjukrishnan5326

    @anjukrishnan5326

    Ай бұрын

    അതെ അതു ബിഗ്ഗ്‌ബോസ്സിനും മനസിലായത് കൊണ്ടാണ്.. ആദ്യമായി ബിഗ്ഗ്‌ബോസ് വീട്ടിൽനിന്നും വന്നവരെ കൺഫെഷൻ റൂമിലേക്ക് വിളിക്കുന്നതും വാണിംഗ് കൊടുക്കുന്നതും 😄😄👍...

  • @abvlogs3667
    @abvlogs3667Ай бұрын

    Arjun bday kku thannatha paranjapo ulla sreethuvinte ammayude expression vere oru video zoom il und sherikkum manasilakunnund sreethu mother do not like their combo 😂

  • @VinGrr
    @VinGrrАй бұрын

    "ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കി നിന്റെ ഇഷ്ടം ". ശ്രീതു ഒറ്റയ്ക്ക് കളിക്കാൻ ആണ് അമ്മ പറഞ്ഞത് എന്ന് മനസ്സിലാക്കി, ബുദ്ധിപൂർവം കളിക്കട്ടെ

  • @jjjishjanardhanan9508
    @jjjishjanardhanan9508Ай бұрын

    Colony kantharikalk oro combo...well done sreethu mom👍

  • @kanya8306
    @kanya8306Ай бұрын

    ഒരു അമ്മ തൻ്റെ മകളെ ഉപദേശിക്കുന്നതിൽ ഒരു തെറ്റും ഇല്ല...Night Light Off ആയൽ ഉറങ്ങാൻ പറയാനും ആ അമ്മക്ക് അവകാശം ഉണ്ട്.... ❤ Haters ആവുന്നത് ഉപദേശിച്ചതിനോ,Night Talk Venda Enn പറഞ്ഞതിനോ അല്ല മറിച്ച് ഇത്ര നാൾ അവിടെ മറ്റുള്ളവരേക്കാൾ Aa കുട്ടിക്ക് നല്ല Care, Support Kodutha Arjuneyum അവൻ്റെ കുടുംബത്തെയും avoid Cheydhadh Kond Aahn.Avn അങ്ങോട്ട് ചെന്ന് സംസാരിച്ചപ്പോൾ എന്തെങ്കിലും ഒക്കെ മിണ്ടായിരുന്നു ...😐.Sreethu അല്ലെങ്കിൽ തന്നെ over aayitt think ചെയ്യുന്ന ആൾ Aahn...അർജുൻ്റെ family എല്ലാവരോടും ഒരു പോലെ നല്ല vibe ഉണ്ടായിരുന്നു...🤌❤ഇനി എന്തായാലും vote split ആവില്ലാലോ സമാധാനം ....Njn എൻ്റെ ഒരു opinion Aahn Paranje...

  • @luipe6708
    @luipe6708Ай бұрын

    Amma = Crooked mind gamer Makal = Personality gamer

  • @rosejohn1434
    @rosejohn1434Ай бұрын

    Highly appreciated Sreethu Amma.....❤

  • @user-xh4go2el6e
    @user-xh4go2el6e25 күн бұрын

    Ee sreejun combo ishtamillathavar=🗿👑

  • @sarithak6760
    @sarithak6760Ай бұрын

    മോളെ പുറത്ത് വിട്ട് എന്നിട്ട് അമ്മയെ അവിടെ നിർത്ത് അമ്മയാണ് നല്ല ഗെയിം മാർ എന്ന് തോന്നുന്നു

  • @amaljayakumar1574
    @amaljayakumar1574Ай бұрын

    പ്രായം തോന്നിക്കുന്നേ ഇല്ല അവര്ക്, മോളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നു

  • @jijipraj2618

    @jijipraj2618

    Ай бұрын

    അവർ മലയാളി ആണ്.

  • @Sandravkoshy

    @Sandravkoshy

    Ай бұрын

    Sreethuvine epolu 25 thudangiulu.. Apol amma nthuylum 40-50 between age avum

  • @nakshathraneethu8152
    @nakshathraneethu8152Ай бұрын

    അമ്മമാരായ ഇങ്ങനെ വേണം നല്ല രീതിയിൽ ഉപദേശങ്ങൾ കൊടുത്തു.. ആ combo ഇല്ലാതിരിക്കുന്നതാണ് ശ്രീതു ന് ഭാവിക്ക് നല്ലത് ന്നു തോന്നിയിട്ടാവണം അമ്മ അങ്ങനെ 😍

  • @VINCENT_GOMES_2255
    @VINCENT_GOMES_2255Ай бұрын

    ഞാൻ 24 hours കാണുന്നുണ്ട്..Light off ആക്കിയാ കിടന്നുറങ്ങിക്കോണം..നിനക്ക് പാട്ടറിയാം... ഡാൻസറിയാം..അതൊക്കെ എടുത്തിട്...അതൊന്നും വന്നിട്ടില്ല... 🤣🤣

  • @captaina_america

    @captaina_america

    Ай бұрын

    Bb plus vannu

  • @deletechannel1104
    @deletechannel1104Ай бұрын

    Ee scene livil, ith birthday kku Arjunu kittiyath ennu paranjappol, tank kudikkunnath Sreethune ima vettathe nokkikond...Sreethunod Amma enthum parayatte, but mattullavare avoid cheyyunnath mosham 😢.. reviewer Revathy ithonnum kandilla ennu thonnunnu.

  • @elizabethsebastian8118

    @elizabethsebastian8118

    Ай бұрын

    Yes, reviewer Revathy praised Sreethus mom for her behavior. Hasn’t seen how well behaved is Arjun’s mom and sister . Also she’s never said anything good abt Arjun though he’s performed well in many tasks

  • @devuch

    @devuch

    Ай бұрын

    ​@@Nivedhya93938 sathiyam

  • @archa818

    @archa818

    Ай бұрын

    ##############################​@@Nivedhya93938

  • @deletechannel1104

    @deletechannel1104

    Ай бұрын

    @@Nivedhya93938 vahanathil ninnu irangiya udane aduth vannavare mind cheithilla....pinne ullilot kayarumbol chilare avoid cheithu....tea kudikkumbol hallil irikkunnavare kaanathirikkan thirinju...last arjun sister ingott vannu samsarichu...avide vanna ethenkilum parents ingane behave cheitho? ellavarum avarude makkalk kaaryangal paranju koduthitund...Sreethu mom face look like "jealosy kushumbi"

  • @deletechannel1104

    @deletechannel1104

    Ай бұрын

    @@Nivedhya93938 eppo....bigbosse paranjathinu sesham

  • @_________KING_________________
    @_________KING_________________Ай бұрын

    ഇനിയുള്ള ഗെയ്മിൽ കോമ്പോ ഇല്ലാതെ കോമ്പോ വിട്ട് മകളുടെ കൂടുതൽ ഇന്റിവിജുവൽ ഗെയിം അമ്മ ആഗ്രഹിക്കുന്നു. ഇനി അങ്ങോട്ട് കൂടുതൽ ഒറ്റയ്ക് നിൽക്കുക ആണ് വേണ്ടത് അത് ശ്രീതുവിന്റെ അമ്മയ്ക്ക് അറിയാം - ഒപ്പം കോമ്പോ നല്ലതയാലും ഗെയ്മിൽ ശ്രീതുവിന്റെതായ ഇന്റിവിജുവൽ ഗെയിം പലതും അതിൽ മുങ്ങും എന്നും അമ്മയ്ക്ക് അറിയാം... അത് ശ്രീതുവിന്റെ അമ്മ നല്ല സ്‌ട്രിക്‌റ്റ് ആയിട്ട് എന്നാൽ എടുത്തടിച്ച പോലെ അല്ലാതെ അത് പറയുന്നു..... ❤️❤️❤️ ശ്രീതുവിന്റെ അമ്മ അവളുടെ ഗെയ്മിന് ഇനി ആവിശ്യമുള്ള സ്ട്രോങ്ങ്‌ ആയിയുള്ള മുന്നേറ്റം ആഗ്രഹിക്കുന്നു...❤️❤️ ഇനിയുള്ള ഗെയ്മിൽ കൂടുതൽ വേണ്ടതും വാശിയാണ്... 🔥🔥

  • @faheemharis2961
    @faheemharis2961Ай бұрын

    Ammakk thanne ariyam aval combo undaayttan avde nilkkunnathennu. anghane top 5il vannitt enth? Avalekkal deserving aayavaranu ipo Purath poyath. Her mummy wants individual game. She advise her

  • @Aariiee

    @Aariiee

    Ай бұрын

    well said 🙌💯

  • @Zulqarnain2024
    @Zulqarnain2024Ай бұрын

    Her mom giving more pressure to her unlike others family.

  • @aleenaambadi7769
    @aleenaambadi7769Ай бұрын

    Sreejun പാൽക്കുപ്പി Fansനും Arjunന്റെ PR Teamsനും നല്ല രീതിയിൽ കുരു പൊട്ടിയിട്ടുണ്ടല്ലോ... അപ്പൊ മക്കളെ എങ്ങനാ എല്ലാം സെറ്റ് അല്ലെ... എല്ലാം 'അമ്മ മുളയിലേ നുള്ളിയിട്ടുണ്ട്... ഇനി അവസാനം അർജുൻ winner ആയില്ലെങ്കിൽ അല്ലെങ്കിൽ അർജുൻ ന്റെ തോൽവിക്ക് കാരണം ശ്രീതു എന്നൊക്കെ പറഞ്ഞോണ്ട് വരണം കേട്ടോ... അതുകൊണ്ട് പിള്ളേരെ... Just grow up...

  • @subisundarlive5840
    @subisundarlive5840Ай бұрын

    Super amma❤️aghane game kalikkan ahn parayande👍alland combo pidich nadakkalla🤷‍♀️

  • @boonieee437
    @boonieee437Ай бұрын

    They talk like friends ❤

  • @hworld2078
    @hworld2078Ай бұрын

    2:38 just game❤️

  • @melfylijo1852
    @melfylijo1852Ай бұрын

    As a mother, she is correct....

  • @akasmika.k
    @akasmika.kАй бұрын

    ഇവർ രണ്ടുപേരും അമ്മ മകൾ എന്നതിലുപരി സുഹൃത്തുക്കൾ പോലെ ആണ് അത്കൊണ്ടാണ് ആ അമ്മ ഇങ്ങനെ ഒക്കെ പറഞ്ഞത്... സത്യം പറഞ്ഞാൽ ഇവർ പറഞ്ഞതൊക്കെ വളരെ ശരിയാണ്...

  • @naseer3091
    @naseer3091Ай бұрын

    സ്വന്തം മകൾക്കു അമ്മക്ക് കൊടുക്കാനുള്ളത് ഉപദേശം മാത്രമാണ്.... അതിൽ കേറി വാണിംഗ് കൊടുത്തിരിക്കുന്ന ബിഗ്‌ബോസ് മോശം എന്ന് പറഞ്ഞു മോശം വാക്കിനെ ചെറുതാക്കുന്നില്ല.......

  • @Appzz54
    @Appzz54Ай бұрын

    *അർജുന്നും ശ്രീതു കോമ്പോ പിടിച്ചത് കൊണ്ട് മാത്രം നിന്നതാണ്, വ്യക്തിപരമായ വേറെ ഒരു ഗെയിം ഉം അർജുന് bb ൽ ഉള്ളതായിട്ട് തോന്നിയില്ല* 🙌🙌🙌

  • @MASTERGAMINGOFFICIAL-xu5zl

    @MASTERGAMINGOFFICIAL-xu5zl

    Ай бұрын

    Innathe episode polum Rishi copy paste fangirl maryaadakk kndillenn thonunu

  • @Yashik934

    @Yashik934

    Ай бұрын

    Ennu krishiyude fan😏😏😏 rishiye pole ansibayude pavada alla arjun..... Avanu sontham theerumanangal und....... Sreethu undelum illelum rishi ethrem kalam kond undakiyathilum kudutal fans ee randu masam kond arjunund..... Polls ok onu poyi nok..... Pinne sreethu undelum illelum. Vote arjunu mathram.... Annum ennum...... Pinne nalla adipoliyayit arjun taskukal kalikuvem entertainment cheyuvem cheyyubd... Alland mari irunu ansibayude kude paradooshanam parayuvalla.... Ennum undalo. Kuttam parachil... Ansibaye kal kazhiv rishikaanu aa karyathil..... Ellam potte bhooribhagam janagalum rishi ansibayude adihayabennu paranjita lal sir week endil nirthi poriche.....athum potte vanna guestukalum paranju... Athil param nanaked oru aankutty k. Kittan undo.....

  • @Yashik934

    @Yashik934

    Ай бұрын

    Ansibayude mood thaangi nadakalum paradooshanavum allathr rishik enthu game anu ullath.... Onnu paranje............ Sonthamayi oru theerumanam undo

  • @sethulekshmi9060
    @sethulekshmi9060Ай бұрын

    അവരുടെ മകളോട് അവർക്ക് എന്തും പറയാം.അതല്ല ഇവിടെ പ്രശ്നം..മറ്റുള്ളവരോട് എങ്ങനെ ബിഹേവ് ചെയ്തു എന്നുള്ളതാണ്..അവരെ ഇൻസൾട്ട് ചെയ്തു ശരിക്കും..ആറ്റിറ്റ്യൂഡ് എന്നൊന്നും ഇതിനെ പറയാൻ പറ്റില്ല..അത്രയ്ക്കും ചീപ്പ്..ിവരാരാണെന്നാ ഇവരുടെ വിചാരം..എല്ലാവർക്കും അവരുടേതായ അഭിമാനമുണ്ട്..നിങ്ങളേക്കാൾ അതൊരുപടി കൂടുതലാണെന്ന് നിങ്ങൾ മനസ്സിലാക്കുക..ബേസിക് മാനേഴ്സ് എങ്കിലും പഠിക്കുക

  • @leeanheee

    @leeanheee

    Ай бұрын

    factssss

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    Samsarikkano vendayo ennath avarde ishtam....theri vilichonnumillalo

  • @elizabethsebastian8118

    @elizabethsebastian8118

    Ай бұрын

    True

  • @Yashik934

    @Yashik934

    Ай бұрын

    Satyam

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Ай бұрын

    അത് അവരുടെ ഇഷ്ട്ടം, നിങ്ങൾ വേറെ ഉള്ളവരുടെ താല്പര്യം അനുസരിച്ചാണോ എല്ലാവരോടും മിണ്ടുന്നതൊക്കെ, അല്ലെങ്കിൽ നിങ്ങളുടെ താല്പര്യം അനുസരിചോ 😂😂

  • @thoughts9952
    @thoughts9952Ай бұрын

    Nalla Amma,

  • @sonyolikaramcd
    @sonyolikaramcdАй бұрын

    The best mother..no words to say....sreethu mother you are awsome..... Combo tengakola......

  • @devanandams-px9cz
    @devanandams-px9czАй бұрын

    Sreethuvinte ammak sreejun combo eshtamilaaa...... Instayil combo videos edit cheythavr shashi ayyii😅.... Avlde ammak sreekhil combo annennu thonnunnu ishtam😅🙄

  • @saluee7784
    @saluee7784Ай бұрын

    Nalla amma...❤❤

  • @arathysujal4367
    @arathysujal4367Ай бұрын

    ശ്രീതുവിന്റെ അമ്മ സൂപ്പർ 👌🏻

  • @kavyas11
    @kavyas11Ай бұрын

    Enthoo sreethunte ammede attitude ishtayillaa. Arjun sreethu combo ishtamallannu vechu arjune avoid cheyynda karym onnumillaa. Arjun sreethu thammil nalloru frndship und.. Athine angne kanuvanu cheyyendath.. Ath paranju kodukkarunnu.. Ith kurach over aayi poyii.. Arjunodoo arjunte famiyodoo oru chiri polum undayillaa.. Onnumillelum sreethune avide ettavum support cheyyunnath arjun aanu.. Thirichum angne thannee. Purath avarde combo undakkunnath oru vallya thettayum thonnunnillaa.. Angne aanengil sreethu cheytha serialilee payyanumayum purath orupad combo vdos undalloo.. Ithrem avoid cheyynda karym illarunnu. But arjunte family pwolii vibe. . ellarodum enthoru snehamm❤️❤️ ipo manasilayii arjun entha ithra nalla oru personality ulla aalayath ennu😍 ♥️ Arjun💕💎💯

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Ай бұрын

    അവർക്കു കോമ്പോ ഫാൻസിനെ സന്തോഷിപ്പിക്കണ്ട കോൺടെന്റ് കൊടുക്കേണ്ട ആവിശ്യം ഉണ്ടെന്നു തോന്നിയില്ല, അവർ നന്നായി മിണ്ടിയാൽ വളരെ കുറച്ചുള്ള ക്രിഞ്ച് കോമ്പോ ഫാൻസ്‌ പറയും അമ്മ ഗ്രീൻ സിഗ്നൽ കൊടുത്തെന്നു, അതിനവർക്ക് താല്പര്യമുണ്ടാകില്ല 😀😀

  • @justinseagulls9388
    @justinseagulls9388Ай бұрын

    Late night talks between them was beautiful, its not a lovers talk/romantic.. bayankara Soulful ayrunu.. Arjun & Sreethu were the 2 most genuine people in BBM6, athu polum Sreethu nde ammayku manasilayilla.. Arjun's family were so welcoming & loving not only to her, but to all CONTESTANTS equally.. that is how you should treat others, not like this.. Too bad & DISHEARTENING to watch this show now.. Why did you have yo split them, they were friends who very well knew what boundaries & limits meant to them.. they were Good Friends who supported each other, cared for each other or atleast Arjun was only Supportive towards her, That guy is too pure & good for you to insult him like this.. Yes, you had your concerns but all you did was demotivate her, bring her confidence down 👇🏻, Sreethu ne kanumbo veshamam varum but if she listens to ur advice and follow Jinto's, Sai, Abhishek, rishi words, You Only Truly Understand what Backstabbing is & how they want her/ how they were planning to eliminate her out this week.. Someday, Sreethu when you get back home, go through all those videos and see for yourself who your friends were.. Arjun truly and onymy supported you, He used to come after you even if he ended up getting hurt, I had so much love & respect to you Sreethu akka ❤

  • @pushrash
    @pushrashАй бұрын

    Sreetu’s loss Arjun’s gain..

  • @Shilpakrishnan157
    @Shilpakrishnan157Ай бұрын

    ഋഷിക്കാണ് ഈ വീക്ക് എന്റെ ഫുള്ള് വോട്ട് .ജിന്റോയെ പോലെ തന്നെ ഇഷ്ടമാണ് ഋഷിയെയും .പാവമാണ്❤

  • @jhnwick3753

    @jhnwick3753

    Ай бұрын

    Jinto paavam 😂

  • @Revu111

    @Revu111

    Ай бұрын

    എനിക്കും ഇഷ്ട

  • @Appzz54

    @Appzz54

    Ай бұрын

    ഋഷി 😍

  • @Nivedhya93938

    @Nivedhya93938

    Ай бұрын

    Jinto pakka fraud mattullavare degrade cheyth game kalikkunnavan.. Athu vech nokkumbo rishi nalla genuine aan.. Pr anennum vech immathiri fraudukale kootupidich rishine pokkalle bai

  • @Meeeeeeeeeeeeeee_46

    @Meeeeeeeeeeeeeee_46

    Ай бұрын

    Ansiba മാഡത്തിന്റെ പാവ

  • @Jayalakshmi-1801
    @Jayalakshmi-1801Ай бұрын

    Arjun sreethu combo support cheyyaathathukond sreejun fans nte adutha naadakam"amma bakki ellaarodum orepole mindiyilla"😂

  • @user-ze4vp4gh2r
    @user-ze4vp4gh2rАй бұрын

    പെൺ മക്കളുള്ള അമ്മമാരൊക്കെ ഇങ്ങനെയാകും അതൊരു നെഗറ്റീവ് ആയി കാണേണ്ട 👍🏻

  • @Mikkyminnu
    @MikkyminnuАй бұрын

    ശ്രീതു വിന്റെ അമ്മക്ക് വല്യ സന്തോഷമൊണ്ന്നുമില്ല ബിഗ്ഗ്‌ബോസ്സിൽ വന്നപ്പോൾ ബാക്കിയുള്ളവർ എന്ത് ഹാപ്പിയാണ്

  • @bindhuuthaman2926
    @bindhuuthaman2926Ай бұрын

    എന്തു തന്നെയായാലും, മകളെ കാണാൻ വന്ന അമ്മ മകൾക്ക് നല്ല ഉപദേശം കൊടുത്തു അതു ഒക്കെ 👍 മാറ്റുള്ളവരോടുള്ള സമീപനം കുറച്ച് കൂടി ബെറ്റർ ആകാമായിരുന്നു...

  • @AdmiringChowChow-tp1zk
    @AdmiringChowChow-tp1zkАй бұрын

    Orotharudeyum ammamarum varumbol adhoke kand nilkunna vishamikuna abhishek 😢😢😢abhishekine winner akanam avane sandhoshipikanam ennulavar like adi

  • @kmdkri
    @kmdkriАй бұрын

    I quickly connected with Shreethu's mother because I am a girl's father, and her counsel makes sense. I am quite disheartened by Guy Arjun, since he appears to be losing his sense of dignity. If he had little intelligence, he might be able to discern that Sreethu's mother was not pleased with him and had distanced herself from him following her departure. He should have let her decide whether to continue their friendship on her own, showing some respect as a man. Unfortunately, he is still reaching out to her, giving the impression that he is overly preoccupied with his feelings.

  • @diya6766
    @diya6766Ай бұрын

    Combo ഇഷ്ട്ടമല്ലാത്തതോ അവരുടെ friendship ഇഷ്ട്ടമല്ലാത്തതോ എന്തുമാകട്ടെ sreethu ന്റെ അമ്മ arjun and family യെ ഇതുപോലെ visible ആയി avoid or ignore ചെയ്തത്തത് വളരെ മോശമായി പോയി. Arjun ന്റെ family എല്ലാരോടും വളരെ സ്നേഹത്തോടെ ആണ് പെരുമാറിയത്. Always Arjun ❤

  • @muhammedswalih4356
    @muhammedswalih4356Ай бұрын

    Arjun enth game kalichalum jayichalum parayuka arjun combo vech fans koottunnu etharthathil arjun ellarodum orupoleyan but shreethuvinod oru special attachment undenn mathram. Ethra valiya game anenkilum he is very cool & jenun abhinayamanenkil athinoru paridiyille ithuvare avante vere oru bhavam kandittundo avaneethu teamilano aa teaminuvendi nannayi kalikkunnund

  • @shadeS390
    @shadeS390Ай бұрын

    Sreethuvinte അമ്മ ഉള്ള കാര്യം പറഞ്ഞു... Bosannan combo പോവാൻ പോണ സങ്കടത്തിൽ അമ്മയെ വിളിച്ച് warning um കൊടുത്തു😂... Parayana കേട്ടാൽ തോന്നും sreethu അവരുടെ mol alla അങ്ങേരുടെ മോൾ ആണെന്ന്🤌😂

  • @majeedkiliyangalabu1470
    @majeedkiliyangalabu1470Ай бұрын

    ശ്രീതുന്റെ അമ്മ സ്വാർത്ഥതയുള്ള അമ്മയാണ് മൊത്തത്തിൽ വെറുപ്പിച്ചു

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Sreethu down akum athann biggboss warn cheythath avare boost cheyyanann verunnath.

  • @shibinishaan

    @shibinishaan

    Ай бұрын

    ബിഗ്ഗ് ബോസ്സിന്റെ കോൺഡന്റ് അല്ലെ പോകുന്നത് . Chapri cndnt ഏതായാലും പോയി .. ഇനി ഇതും കൂടെ ബോസ്സണ്ണൻ താങ്ങൂല 😂

  • @Arshidaa___
    @Arshidaa___Ай бұрын

    ശ്രീതുൻ്റെ അമ്മ പറയുന്ന കേട്ട തോന്നും മോൾ ഇത്രേം ദിവസം നിന്നത് മോൾടെ കഴിവ് കൊണ്ടാണെന്ന്😂

  • @kirans2300

    @kirans2300

    Ай бұрын

    penna aa vazhaa Arjun ethane cheythathee

  • @fairy12406
    @fairy12406Ай бұрын

    Amma pwolichu❤

  • @nykk812
    @nykk812Ай бұрын

    Her mother supported Sijo's comments 😂😂😂😂sreejun fans enthayirunnu sijoye attack cheyyal😂😂😂.Her mother said the same Sijo said she is invisible😂😂😂😂😂😂...whqt to do this girl is utterwaste aa chekkqnte vqlel thoongi nadakkum

  • @vijishviju
    @vijishvijuАй бұрын

    Sreethu 🤡 mom 👑

  • @ShamsiShamseera-yd2zn
    @ShamsiShamseera-yd2znАй бұрын

    Appu and sreethu❤❤

  • @saliniaaryen3289
    @saliniaaryen3289Ай бұрын

    Indirect aayittu karyagal paraju kodukayanu avar,agane molde future aanegil ithupole ulla show ku vidathe nokkanum

  • @ellavarkumnamaskaram
    @ellavarkumnamaskaramАй бұрын

    Sreethu’nte ammaku confession roomil BB’ude cheetha ketathu aarum kandille? Live’il mathre athu kaanichulloo.

  • @remyakishore2133
    @remyakishore2133Ай бұрын

    ശരിക്കും പറഞ്ഞാൽ ശ്രീതു അർജുൻ ഒക്കെ അവിടെനിൽക്കുന്നത് combo, ക്യൂട്നെസ്സ് ഇതൊക്കെ പിടിച്ചാണ് ഇവരേക്കാൾ നന്നായി കളിക്കുന്നത് റെസ്മിൻ ആണ് പക്ഷെ വോട്ട് ഇല്ല എന്തുചെയ്യാനാണ്, ഗബ്രിക്കും ഇതേ ഗതി തന്നെ വന്നു കഷ്ടം

  • @Aiswarya.R-rw8jw

    @Aiswarya.R-rw8jw

    Ай бұрын

    Gabri ഓക്കെ ആണ് but റെസ്മിൻ അവളെക്കാൾ നന്നായി arjun കളിക്കാറുണ്ടോ!!

  • @karthikaraveendran7025
    @karthikaraveendran7025Ай бұрын

    3 masam nilanilppinu kanikkunna prahasanam mathramalla purathoru jeevitham und ennu ammakku ariyam… ammakku nallathu paranjukodukkanulla avakasamund… aa amma paranjathil oru thettum illaa… 👍👍👍

  • @Muhsinahai
    @MuhsinahaiАй бұрын

    Sooper Amma nannayi paranj koduthu

  • @Revu111
    @Revu111Ай бұрын

    ഋഷിയെ ആണ് ബിഗ്ഗ്‌ബോസ്സ് വീട്ടിൽ ഏറ്റവും ഇഷ്ട്ടം .നല്ല മനുഷ്യൻ ആണ് .എന്തോ ഒരുപാടിഷ്ടാ ❤

  • @Shilpakrishnan157

    @Shilpakrishnan157

    Ай бұрын

    എനിക്കും

  • @Pendu7

    @Pendu7

    Ай бұрын

    Ellayidathum undallo PR analle

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    PR ok aanu .but ithrem verupikkaruth ketto 😌☺️

  • @Appzz54

    @Appzz54

    Ай бұрын

    ​@@ShelbyMkVI ഋഷിയുടെ കമന്റ്‌ കണ്ടാൽ മാത്രം pr, കൊള്ളാം 👏👏👏

  • @Appzz54

    @Appzz54

    Ай бұрын

    എനിക്കും ഋഷിയെ ഒരുപാട് ഇഷ്ട്ടം 😍😍😍

  • @farhanafaru7872
    @farhanafaru7872Ай бұрын

    Selfish mother only gift doctor😂

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    Paalkuppi fans triggered 😂😂

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zlАй бұрын

    Makkaleh upadeshikkunnth nallth thnnee...but over controlling oru toxic parenting aahn

  • @maluuuuu579

    @maluuuuu579

    Ай бұрын

    പിന്നെ അവര് പറയാതെ ആര് പറയും.... പിന്നെ ശ്രീജുൻ combo പുറത്ത് hit ആണ്...... അതുകൊണ്ട് അത് continue ചെയ്യാൻ പറയണോ..... കഷ്ടം... അവർക്കു അവരുടെ മകളുടെ ഭാവി ആണ് വലുത് 🙂....... പുറത്ത് ഇത് നെഗറ്റീവ് ആയാൽ ശ്രീതുവിനെ ബാധിക്കും എന്ന് അവർക്ക് അറിയാം....

  • @MASTERGAMINGOFFICIAL-xu5zl

    @MASTERGAMINGOFFICIAL-xu5zl

    Ай бұрын

    ​@@maluuuuu579avr paranja aa point thett ahnenn njn paranjilla Bt 25 yr olla oru kutty epol urangnm, eth Chappel idanam , aarod samsaarikknm enokke ivr control cheyyunth kndu Also sreethu nu ammaye nalla pedi ullapole thoni🌝

  • @chippys462

    @chippys462

    Ай бұрын

    Sreejun comboye kurichu parayathorikam. Arjunodu manyamai perumaram. Athokke basic manners

  • @maluuuuu579

    @maluuuuu579

    Ай бұрын

    @@MASTERGAMINGOFFICIAL-xu5zl avaru nalla friends aanu... Sreethu and mummy♥️

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    ​@@MASTERGAMINGOFFICIAL-xu5zlSuggestions aanu....Sreethu paranjo avalkk kozhappam undenn😂

  • @nirmalavijayan6001
    @nirmalavijayan6001Ай бұрын

    Sreethu and mummi real person ❤️

  • @AneetaPaul
    @AneetaPaulАй бұрын

    Nalla amma ellam nannayi paranju konduthu😘😘😘😘❤️😁😁😁😁😂😂😂😂

  • @user-mu9mv9pm5w
    @user-mu9mv9pm5wАй бұрын

    Amma paranjathe sariyane thannayalle vanne appo thanne kalichamthi🥰

  • @noufiyahanoop6595
    @noufiyahanoop6595Ай бұрын

    When they talk they seem like sisters

  • @abvlogs3667
    @abvlogs3667Ай бұрын

    Rishi real person ❤

  • @Yashik934

    @Yashik934

    Ай бұрын

    Vote kuranjathinte prahasanam analle 😂

  • @Crazyy___girll__

    @Crazyy___girll__

    Ай бұрын

    Yss... Rishii... 🥂🖤

  • @ashabr2193
    @ashabr2193Ай бұрын

    സത്യം❤

  • @nasrin_naz1148
    @nasrin_naz1148Ай бұрын

    Those who are supporting shreethu's mom were definitely against Jasmine's family. They don't even directly tell anything , but shreethu's mom clearly told how to play.. Still no one complained.. instead they had even blamed bigg boss for giving warning..?!! Poor pr😂

  • @xalerytz.
    @xalerytz.Ай бұрын

    Sreethu aarunnu arjunte purake nadann ithrem naal avde pidich ninnath😂 arjunu comboyude aavishyam onnuvilla he's a strong player by himself 💯💪💪

  • @DreamyQueen-cz6jl
    @DreamyQueen-cz6jlАй бұрын

    Very good amma❤..sreethu ottakk kalikkanam

  • @anju932
    @anju932Ай бұрын

    കോമ്പോ കാരണം ശ്രീതു ഇതുവരെ എത്തി 😂,,, അമ്മ അതു വേണ്ട പറഞ്ഞു, എത്രായും പെട്ടന്ന് ശ്രീതുനു അമ്മയുടെ അടുത്തേക്ക് പോകാം 😂😂😂

  • @ashakiran-yw8im
    @ashakiran-yw8imАй бұрын

    Arjunem sreethunem veruthe vidu...innu muthal new combo aanu SRENTO

  • @mundakkalsuneer9316
    @mundakkalsuneer9316Ай бұрын

    ആ ഫോട്ടോ ഫ്രെയിം അർജുൻ തന്നതാണ് എന്ന് ശ്രീതു പറഞ്ഞപ്പോൾ ശ്രീത്തൂന്റെ അമ്മയുടെ ആറ്റിറ്റുട് ശ്രെദ്ധിച്ചോ മോശം 🙄

  • @devusnichoosworld8089
    @devusnichoosworld8089Ай бұрын

    അമ്മ വന്നു ശ്രീതുന്റെ ഉള്ള ഗെയിംകൂടി ഇല്ലാണ്ടാക്കുമോ എന്തോന്നിത്. ഈ ശ്രീത്തുനെയാ എല്ലാർക്കും ഇഷ്ടം 🥰

  • @muralidharan5103
    @muralidharan5103Ай бұрын

    Jinto ❤️❤️❤️❤️❤️

  • @seenathsidhik7940
    @seenathsidhik7940Ай бұрын

    ഒരു അമ്മക്ക് ആണ് മകളോട് പറയാനും തിരുത്താനും പറ്റുകയുള്ളു ഞാന്‍ ഒരു umma യാണ് എന്റെ മോള് അങ്ങനെ എങ്കിൽ ഞാന്‍ ആണെങ്കിലും പറയും അതിൽ ആരും കുറ്റം പറയരുത് അവരുടെ അവകാശം ആണ് 100 days ഉള്ള ഈ bigg boss അല്ല ഒരാളുടെ ജീവിതം എന്ന് പറയുന്നത് അവര്‍ക്ക് പുറത്ത്‌ ജീവിതം നീണ്ടു കിടക്കുന്നുണ്ട് അവര്‍ക്ക് sondhakaarum bendhukaarum എല്ലാം ഉള്ളത് ആണ് അവരും bigg boss കാണുന്നവര്‍ അല്ലേ മകളെ കുറിച്ച് തെറ്റിധാരണ ഉള്ള samsarangal കേട്ടാലും കണ്ടാലും ethorammakkum വിഷമം ഉണ്ടാവില്ലേ അത് അവർ മകളോട് parayunnu മോള് ശ്രദ്ധിക്കാന്‍ വേണ്ടി അല്ലേ അതിന്‌ bigg boss വിളിച്ച് warning ഒന്നും കൊടുക്കേണ്ട ആവശ്യം ഉണ്ടോ എനിക്ക് അറിയില്ല നല്ല അമ്മ യാണ് പിന്നെ മകളും അമ്മയും ആയിട്ടുള്ള ഈ സംസാരം preshakare kelpikkanam ഒന്നും ഇല്ലല്ലോ അവിടെ jasmi യും gabri യും കാണിച്ച് കൂട്ടിയ vrithikedukal എല്ലാരും കണ്ടതല്ലേ ആ ഉമ്മയും വാപ്പയും എന്തു മാത്രം vedhanichitt ഉണ്ടാകും എത്ര അവർ മൂടി vechaalum athilekkonnum പോകാതെ ഇരിക്കാൻ അല്ലേ shreethuvine അമ്മ ഉപദേശിച്ചത് അങ്ങനെ കണ്ടാല്‍ മതി എനിക്ക് അതിനോട് ഇഷ്ടക്കേട് ഒന്നും തോന്നിയില്ല കെട്ടോ

  • @Yasodha-my8ne
    @Yasodha-my8neАй бұрын

    Jinto❤❤❤❤❤🎉🎉🎉🎉

  • @Revu111
    @Revu111Ай бұрын

    ഋഷി ജിന്റോ എനിക്കിഷ്ടപ്പെട്ട രണ്ടു പേര്

  • @Shilpakrishnan157

    @Shilpakrishnan157

    Ай бұрын

    എന്റേം

  • @Revu111

    @Revu111

    Ай бұрын

    mine❤

  • @Appzz54

    @Appzz54

    Ай бұрын

    എന്റേം 😍

  • @Jx_______ince

    @Jx_______ince

    Ай бұрын

    Enteyum ❤❤❤rishi❤jinto❤

  • @anranr1266

    @anranr1266

    Ай бұрын

    Ade enikum avareya bbishtam

  • @user-bs6bh2tp2s
    @user-bs6bh2tp2sАй бұрын

    ജിന്റോ ❤️❤️❤️❤️❤️❤️❤️

Келесі