#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ആവശ്യമില്ലാത്ത കാര്യങ്ങൾ എന്റെ തലയിൽ വെച്ച് തരരുത്"
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 300

  • @aynmariyam5337
    @aynmariyam53372 ай бұрын

    ഒരു സൈഡിൽ നിന്ന് മാരാർ പൊളിച്ച് തുടങ്ങിയിട്ടുണ്ട് മിക്കവാറും ഇതിന് ഒരു തീരുമാനം ആവും 😂😂

  • @movielovers656

    @movielovers656

    2 ай бұрын

    Koppan

  • @div_s876

    @div_s876

    2 ай бұрын

    Other languages had these similar issues. Show will be unaffected. there were even rumours of S Khan being involved in casting couch apazha ithu

  • @vivek-bh6od

    @vivek-bh6od

    2 ай бұрын

    Marar vanam

  • @neeru029

    @neeru029

    2 ай бұрын

    മാരാർ തള്ളിയിട്ട് കാര്യമില്ല കൃത്യമായിട്ട് ആര് എന്ന് കൂടി പറിയണം. ചുമ്മാ എല്ലാ contestants നേയും സംശയത്തി ൻ്റെ നിഴലിൽ ആക്കി

  • @user-jp7so7ip1b

    @user-jp7so7ip1b

    2 ай бұрын

    Marar double stand person

  • @bykisasb3704
    @bykisasb37042 ай бұрын

    ശ്രീതുവിന്റെ ശാന്തമായ "എന്നാച്" എന്ന ആ ചോദ്യം ഇഷ്ട്ടപെട്ടവർ ഉണ്ടോ?

  • @celingeorge3327

    @celingeorge3327

    2 ай бұрын

    Ottumilla

  • @tazfaheem3386

    @tazfaheem3386

    2 ай бұрын

    Illlaaa😂

  • @sijirajsr8563

    @sijirajsr8563

    2 ай бұрын

    Illaa😂

  • @reenujose4937

    @reenujose4937

    2 ай бұрын

    Sreethu cuteness ❤

  • @vishnubalakrishnapillai5524

    @vishnubalakrishnapillai5524

    2 ай бұрын

    Illa onju poyeda vaname

  • @creative1824
    @creative18242 ай бұрын

    *Jasmine clearly jealous of sreethu here*

  • @Nuran558

    @Nuran558

    2 ай бұрын

    Jasmin aareym angeekarkkan kazeellaa..angathe vrithiketta swabavam😂jealous janthu😬

  • @nylaneenu3319

    @nylaneenu3319

    2 ай бұрын

    ഇഷ്ടപ്പെടുന്ന ആൾ മറ്റൊരു പെണ്ണിനെ പറഞ്ഞാൽ ഏത് പെണ്ണും അങ്ങനെ ആണ് 😂😂

  • @misriyamichi-cc7mz

    @misriyamichi-cc7mz

    2 ай бұрын

    ​@@nylaneenu3319😂😂

  • @karthikasudhansudhan7996

    @karthikasudhansudhan7996

    2 ай бұрын

    Athu point🤣😂​@@nylaneenu3319

  • @Rose-yv4mj

    @Rose-yv4mj

    2 ай бұрын

    Same arjune patti jasmin paranjalum

  • @shonybini
    @shonybini2 ай бұрын

    എന്ത് രസം ആണ് ഇവർ തമ്മിൽ വഴക്കിടുന്നത് കാണാൻ ദൈവമേ എന്നും ഇങ്ങനെ ഉണ്ടാവനെ 😃😃😃 ഇവരുടെ വഴക്ക് കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ like അടിക്ക് 😄

  • @rebinlal1269

    @rebinlal1269

    2 ай бұрын

    അഭിനയം

  • @jannao.j7230

    @jannao.j7230

    2 ай бұрын

    Evaru bb yil undavan padilla,,engil minimum nilavaram undayene

  • @hizu6774

    @hizu6774

    2 ай бұрын

    രണ്ടും ഡ്രാമ ആണ്..

  • @Hanankp467

    @Hanankp467

    2 ай бұрын

    എല്ലാരുടേം പ്രാർത്ഥനടെ ഫലം 😂😂

  • @anuanuz2631

    @anuanuz2631

    2 ай бұрын

    randintem abhinayam aannn pakkaa..... Nthaa orginalityy😂

  • @tharasankar2439
    @tharasankar24392 ай бұрын

    ലെ ജിന്റോ & രതീഷ്‌ :- ആഹഹാ.. ഇവറ്റകളുടെ ഓരിയിടൽ കേൾക്കാൻ എന്താ രസം

  • @vimeshkannan3970

    @vimeshkannan3970

    2 ай бұрын

    🤣🤣🤣

  • @AchusVlog-jq7np

    @AchusVlog-jq7np

    2 ай бұрын

    😂😂😂

  • @thanmayameghac2893

    @thanmayameghac2893

    2 ай бұрын

    Nammalku veedu vanganam car , AC aha......😂

  • @anjalichandran9316

    @anjalichandran9316

    2 ай бұрын

    😂

  • @Moon12489

    @Moon12489

    2 ай бұрын

    😂😂

  • @anwaredakkara7809
    @anwaredakkara78092 ай бұрын

    New ചാള മേരി 2024

  • @islamiccalligraphy301

    @islamiccalligraphy301

    2 ай бұрын

    ചാളമേരി അന്തസുള്ളവർ

  • @essavlog.

    @essavlog.

    2 ай бұрын

    ചാള മേരിക്ക് ഇതിലും അന്തസ്സ് ഉണ്ട് 😂

  • @sheejamathew4598

    @sheejamathew4598

    2 ай бұрын

    Correct. ..ഇവളെ കെട്ടുന്നവൻ എന്തായിത്തിരും??🤔🤔🤔🤔

  • @user-kp6ry6lq9c

    @user-kp6ry6lq9c

    2 ай бұрын

    Athkkum mele😂

  • @lovebirds6100

    @lovebirds6100

    2 ай бұрын

    Definitely jasmine

  • @user-un2iw2wd1m
    @user-un2iw2wd1m2 ай бұрын

    ഈ സീസണിൽ ആരേയും ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ... എനിക്ക് ഇഷ്ട്ടപ്പെടാത്ത സീസൺ ആണ് ഇത്

  • @SoorajSoorajpk-lr5um

    @SoorajSoorajpk-lr5um

    2 ай бұрын

    ഇഷ്ട്ടമില്ലാത്ത സീസൺ ഇതാണ്

  • @myworld1.088

    @myworld1.088

    2 ай бұрын

    Me to

  • @rohinianizham5567

    @rohinianizham5567

    2 ай бұрын

    Jintappan❤️

  • @riayssarisari1105

    @riayssarisari1105

    2 ай бұрын

    ഓടിക്കോ 🤣🤣🤣🤣😃🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @RekhamolKarunakaran-dv3cv

    @RekhamolKarunakaran-dv3cv

    2 ай бұрын

    അർജുൻ ശ്രീതു ജിന്റോ ഇഷ്ടം ആണ് 😍

  • @HamilZiyad
    @HamilZiyad2 ай бұрын

    ഭാര്യ ഭർത്താവ് തമ്മിൽ അടി ആയോ 🤣🤣😂

  • @sahlabathsallu1583

    @sahlabathsallu1583

    2 ай бұрын

    😂😂😂

  • @dreamcapture8836

    @dreamcapture8836

    2 ай бұрын

    Vote kittan ulla new drama bro

  • @mallutalks09

    @mallutalks09

    2 ай бұрын

    😅😅😅😅

  • @suhanraheem3367

    @suhanraheem3367

    2 ай бұрын

    😏😏

  • @vimeshkannan3970

    @vimeshkannan3970

    2 ай бұрын

    ചബ്രി 😂

  • @sureshsura3599
    @sureshsura35992 ай бұрын

    നാടകം ഇല്ല കള്ളത്തരം ഇല്ല. നല്ലൊരു കുട്ടി ആണ് ശ്രീതു ❤️❤️❤️❤️

  • @user-is6hr4nv4y
    @user-is6hr4nv4y2 ай бұрын

    രദീഷിന്റെയും ജിന്റോയുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്... ❤️❤️ജിന്റോ ഇപ്പോഴാണ് മനസുകൊണ്ട് ഫ്രീ ആയതു എന്ന് തോനുന്നു.. ഇപ്പോൾ കാണാനും നല്ല ഭംഗിയുണ്ട് ❤❤️

  • @user-dy1gp2no5k

    @user-dy1gp2no5k

    2 ай бұрын

    Pavam jinto ❤️❤️❤️❤️❤️❤️

  • @user-ne8bh2xo5t

    @user-ne8bh2xo5t

    2 ай бұрын

    Correct

  • @dhiluuz1861

    @dhiluuz1861

    2 ай бұрын

    ജിന്റോ നമ്മുടെ മുത്താണ് എന്റെ വോട്ട് ജിന്റൊക്ക് മാത്രം 💞💞💞💞🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sunithanandakumar875

    @sunithanandakumar875

    2 ай бұрын

    Jinto fan

  • @sidharthraj9269
    @sidharthraj92692 ай бұрын

    ഇവർക്കു വല്ല സീരിയൽ അഭിനയിക്കാൻ പൊയ്ക്കൂടേ 🤣🤣

  • @Chrisj883

    @Chrisj883

    2 ай бұрын

    സീരിയലിനെക്കാൾ ഇവർക്ക് യോജിക്കുന്നത് തുണ്ട് പടത്തിൽ അഭിനയിക്കുന്നത് ആണ്

  • @abekuttan999
    @abekuttan9992 ай бұрын

    ജിന്റോ ഒരു തീ പൊരി ഇട്ടിട്ട് അണ്ണന്റെ ചിരി 😂😂😂😂🔥🔥🔥🔥🔥🔥

  • @oflyf2132
    @oflyf21322 ай бұрын

    "ജബ്രി" ഒരു കാര്യം മനസിലാക്കുക കാണികൾ മണ്ടന്മാർ അല്ല!!! . ക്യാമറ സ്പേസിന് വേണ്ടി ഇത്രേം ഒച്ച വെക്കേണ്ട ആവശ്യം ഇല്ല(കാര്യം മനസ്സിലായെങ്കിൽ അത് മനസ്സിൽ വച്ചേക്കു... ഇത്രേം ഒച്ച ഉണ്ടാക്കിയതിന്റെ പേരിൽ നിങ്ങൾ തമ്മിൽ അഭിപ്രായ വെത്യാസം ഉണ്ടെന്ന് മനസ്സിലാക്കാൻ "ഞാൻ മണ്ടൻ" അല്ല) . ജിന്റോ ആണ് ടാർഗറ്റ് എങ്കിൽ അത് റൂമിന്ന് പുറത്ത് ഇറങ്ങി പറയുക. (അദ്ദേഹം നിങ്ങൾക്ക്‌ വേണ്ടി വെയ്റ്റിംഗ് ആണ്) . പിന്നെ റെസ്മിനെ അവിടെ ജബ്രി മാത്രം അല്ല വേറെയും ആൾക്കാർ ഉണ്ട് അവരെ കൂടെ ഒന്ന് കണ്ണ് തുറന്ന് നോക്കുക

  • @Rose-yv4mj

    @Rose-yv4mj

    2 ай бұрын

    Sadharana lovers thammil undavulla silli vayak nalethek marikollum. 3rd week vare abhinayikuvanenn thonniyitund ipoa avar ariyathe serious aaya poaleyan thonnunnath. Ith ende mathram thonnal

  • @catlady4478

    @catlady4478

    2 ай бұрын

    Camera space enthe jinto k mathram ullathano...allallo...

  • @LILLYAMMA

    @LILLYAMMA

    2 ай бұрын

    മര്യാദക്ക് ബ്യൂട്ടി വ്ലോഗ് ചെയ്ത് പോയ കൊച്ചാണ് ഇനി എന്താകോ എന്തോ 😆😆😆😂

  • @Anzalazaan

    @Anzalazaan

    2 ай бұрын

    ഇവർക്ക് big boss hint കൊടുത്തു കാണും അവരോട് വഴക്ക് ഇടാൻ മാരാറുടെ വീഡിയോ കാരണം വെളുപ്പിക്കാൻ

  • @Sinuumol_

    @Sinuumol_

    2 ай бұрын

    Eth kandtttt serious aann, ennnum ngne aaavanam😅😅😅

  • @user-bo2xy3np1n
    @user-bo2xy3np1n2 ай бұрын

    ഗബ്രി ഇപ്പോൾ ശെരിക്കും അറിയാൻ തുടങ്ങി 👌🏻

  • @movielovers656

    @movielovers656

    2 ай бұрын

    Nthonn

  • @neethuaneesh8749

    @neethuaneesh8749

    2 ай бұрын

    Avanipo idayk oru kettipidim ummayum kitya mathi 😅adhikam angot ppyal ival thalel avaunn avnu manasilakunind 😂

  • @NasiyaNasi-lt8cb

    @NasiyaNasi-lt8cb

    2 ай бұрын

    😂😂😂

  • @sushobhps1383

    @sushobhps1383

    2 ай бұрын

    Gabri നീ ആയി കളിക്ക് നീ ഒരു potiential player ആണ്

  • @LovelyBaseballStadium-qq1bq
    @LovelyBaseballStadium-qq1bq2 ай бұрын

    എന്റെ എല്ലാം എല്ലാം മായ ജാസ് മോൾ 😂😂😂 ഇതൊക്കെ ഇവരുടെ അഭിനയം ആണ്... ഒരു കെട്ടിപിടിത്തം ഒരു lvu ഒരു കിസ്സ് ഇതിൽ തീരും 😂😂😂😔

  • @_________KING_________________
    @_________KING_________________2 ай бұрын

    ഗബ്രി കറക്റ്റ് പറഞ്ഞു... 🤍🤍 അവന് ഗെയിം നോക്കി , കഴിവ് നോക്കി അസൂയ കൂടാതെ മറ്റൊരു പ്ലയെർന്റെ ക്വാളിറ്റി കാണാൻ ഉള്ള കഴിവ് ഉണ്ട്..... ❤️❤️ ശ്രീതുവിനെ കുറിച്ചുള്ള അഭിപ്രായം പക്കാ കറക്റ്റ്......!!

  • @sreejajoby110

    @sreejajoby110

    2 ай бұрын

    അസൂയ കൂടാതെ....😂😂😂😂

  • @neethuvenugopal5264

    @neethuvenugopal5264

    2 ай бұрын

    Best gabri k ooo 😂😂.avne power room nu chaviti veliyil akiyentyaaa😂frustration aa

  • @aryamanikandan1569

    @aryamanikandan1569

    2 ай бұрын

    Asooya enthaa ennariyaatha Gabri... 😂😂😂

  • @Fathima-lo7rc

    @Fathima-lo7rc

    2 ай бұрын

    😂😂😂​@@sreejajoby110

  • @TR-st2eu

    @TR-st2eu

    2 ай бұрын

    ഒന്നുപോട ഏറ്റവും അസൂയയും കുശുമ്പും ഗബ്രികെയുള്ളു

  • @user-ig4cq1oc9z
    @user-ig4cq1oc9z2 ай бұрын

    എന്റെ ദൈവമേ ഇത് ഏതാ അവതാരം 🙆🏻‍♀️🙆🏻‍♀️, , ശ്രീതൂന്റെ എന്നാച്ചു ആ ചോദ്യം എന്തോ ഒരു ഫീൽ ഉണ്ടായിരുന്നു

  • @dd-pv1hp
    @dd-pv1hp2 ай бұрын

    Sreethu ന് ചിരി വരുന്നുണ്ട്😂

  • @raizafathima8351
    @raizafathima83512 ай бұрын

    ഈ അവസരത്തിൽ ചോദികമോ എന്നറിയില്ല.. എന്നാലും ചോദിക്കുവാ.. "ഒരു ബ്ലോക്ക് അല്ലെ ഒള്ളു??"".

  • @yesteryears336

    @yesteryears336

    2 ай бұрын

    Motham blockodu blocka ...😂😂😂

  • @manjuck1536

    @manjuck1536

    2 ай бұрын

    😂😂😂😂😅😅😅

  • @kvlrboys

    @kvlrboys

    2 ай бұрын

    😂😂😂😂😂

  • @AfsanaAfsana-xn8sx

    @AfsanaAfsana-xn8sx

    2 ай бұрын

    😅😅😢😂😂

  • @bindhunisha8588

    @bindhunisha8588

    2 ай бұрын

    😀😀😀😀😀😀😀

  • @AVEEFILMS
    @AVEEFILMS2 ай бұрын

    എന്റെ ഗബ്രി ഏട്ടൻ വേറെ ഒരു പെണ്ണിനെപ്പറ്റി പറയുന്നത് ജാസൂന് ഇഷ്ട്ടല്ല 😂

  • @mjp7777
    @mjp77772 ай бұрын

    ആരെയോ കേൾപ്പിക്കാനാ... കോയിൻ ടാസ്കിൽ ഒത്തു കളിച്ചത് വെളുപ്പിക്കണം അയിനാണ് 😂😂

  • @thalapathyvijay8738
    @thalapathyvijay87382 ай бұрын

    3:25 ഏജാതി നാടകം,,, ഇപ്പൊ അവർ തെറ്റി എന്ന് നാട്ടുകാരെ കാണിക്കണം അതിനാണ് ഈ പ്രഹസനം

  • @Cozy_and_Kind
    @Cozy_and_Kind2 ай бұрын

    വെറും നാടകം, script :BB ആയിരിക്കും അല്ലെ. Akhil പറഞ്ഞത്‌ വെച്ച് പ്രേക്ഷകര്‍ തിരിയും എന്നത്കൊണ്ട് ഇപ്പൊ അടുത്തത്.

  • @movielovers656

    @movielovers656

    2 ай бұрын

    Akhilinte kindi

  • @Sinki-kd1yb

    @Sinki-kd1yb

    2 ай бұрын

    Enth akhil..aara ee akhil,Robin,sabu whoever it is..jasmine,gabri,sibin..ivarokke aara..arumalla..just agreement holders of bigboss .maybe lifetime agreement..they cannot disclose any details..avar ee bb parayunnathpole controversy kk vendi oronn undaakkunnu..nothing else..rating , business matters..allathe negative or positive the bb team don't care..mandanmaar ithokke kett vishwasikkunnu..ithokke kaanam if you love,but think that avar udheshikkunna athe route l aan ningalum pokunnath.oru film,serial ithokke kaanumbol director enthaano udheshikkunnath athe pole thane audience nm feel aakum..same is this..this is a huge network..social media trolls,fan pages ,even certain channels are controlled by bb crew..you don't know ..

  • @ann9556

    @ann9556

    2 ай бұрын

    Akhil marar ക്കു അറിയാം പുതിയ സീസൺ വരുമ്പോൾ പഴയ രാജാവ് നെ മറന്നുപോവും . So പുള്ളി ഒരു തിരക്കഥ ഉണ്ടാക്കിയതാണ്... ഇനി next season ആവുമ്പോൾ അതിൽ fans കൂടുതൽ ഉള്ളാ ആളിനെ സപ്പോർട്ട് ചെയ്തുകൊണ്ട് വരും.... It's all about publicity... അതൊക്കെ വിശ്വസിക്കാൻ കുറെ പൊട്ടന്മാർ ഇണ്ട് എന്നു ഈ രാജാക്കന്മാർക്ക് അറിയാം.. കഷ്ടം 🤦🏻‍♀️... വിഡ്ഢികൾ അവൻ കുറെ എണ്ണം.... ഇതിൽ സത്യം ഇണ്ടേൽ akhil marar prize money and flat തിരിച്ചു കൊടുത്ത് ആ trophy എറിഞ്ഞു പ്രതിഷേധം കാണിക്ക്.. അങ്ങനെ ചെയുവോ?.. ഇല്ലാ.. Because പണം തൊട്ട് ആരും കളിക്കില്ല.. ഇത്രയും powerful ആയ biggboss /asianet പോലത്തെ ഒരു organization നു manipulate ചെയ്തു akhil marar ഇനെ വിജയിപ്പിക്കാതിരിക്കാം... Reneesha നെ ജയിപ്പിക്കാരനു.. But അവർ അത് ചെയ്തില്ലല്ലോ... നമ്മൾ പറയുമ്പോൾ എല്ലാം പറയണം... I don't think they care about who wins.. They only care about their TRP rating

  • @anupamapr210

    @anupamapr210

    2 ай бұрын

    Avaru kashtapett 100 days ninn medicha prize money endinu kodukanam no need , pine ningalkk viswasam kanillarikum. .....but njngal korach audience nu viswasam aanu....Akhil ne....maybe ningal Asianet nte PR ano allayo... I don't care but ...ithrem Calum bb Kanda aal enna nilayil enik tanne tonnitund....dr robine oke out Akan kaaathirunnu oru reason kitiyapo akiyatanennn bcz fukru oke. Ithilum vlya attack chytapo arumilarnn purathakan...rejith kannil mulakk techu ennit aaa kutti confession room chenn rejith purathayo enn irangan neram choichu...asianet nu ishtamullavare jayipikum...audition ninn save chyum..ith akhil pryunnatinu mumb tonniyirunu...akhil prnjapo viswasam kudiiii

  • @MSKMN-fv6jh

    @MSKMN-fv6jh

    2 ай бұрын

    onnu podappa....oru team...annu rejith , pinne robin puzhu...pinne vanna maarar ..pishu...ahhahah...he has no sense..just male ego....Irunn mongiya Sibine purath akiyathu kond ..oru kuzhappavumilla...Show kaanan talpryam illathavra kaanada...Big boss , legally enthoke cheyyamo ,,athokke cheythittanu ..telecast cheyyunath....ivide..kidann karanjitt no use.

  • @harishur.k5419
    @harishur.k54192 ай бұрын

    ജിന്റോ വെടിമരുന്നിട്ടപ്പോൾ കുരു പൊട്ടി ഒലിക്കുന്നവർ അറയുന്നില്ല. അവന്റെ പകയിൽ വെന്തുനീരുമ്പോൾ നിങ്ങൾ മനസ്സിലാക്കും അവൻ നിങ്ങളുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്... 🎇 സീസൺ 6 വിന്നർ ജിന്റപ്പൻ കീ ജയ്..... 🏆🏆🏆

  • @kochumol38

    @kochumol38

    2 ай бұрын

    😂😂😂😂

  • @sabyfrancismoris4958

    @sabyfrancismoris4958

    2 ай бұрын

    Kashtam. PR thanne

  • @kvlrboys

    @kvlrboys

    2 ай бұрын

    😅

  • @Sana_sree227

    @Sana_sree227

    2 ай бұрын

    Innoru physical task und.. Jinto ne Asianet purathakuo entho.. ipo live kanane thonunilla..episodes um athe.. interest poyi..

  • @ammuammoos2023

    @ammuammoos2023

    2 ай бұрын

    വളിയൻ ഉയിർ❤

  • @nilachandana4202
    @nilachandana42022 ай бұрын

    Sreethunodu possassiveness adichatha😂

  • @Xtreme5467
    @Xtreme54672 ай бұрын

    ഗബ്രി :: ഇപ്പോൾ താക്കോൽ എവിടെ ഉണ്ട്?? ജാസൂ :: മരുന്ന് ഗുപ്പി ഗബ്രി :: അവിടെ ഇരുന്നോട്ടെ.... പോ... പോ.... പോ... 🤣🤣🤣

  • @nilachandana4202
    @nilachandana42022 ай бұрын

    Le sreethu: aha ivaru adi ayo.. Mmm nadakkatte😂 ah.. Sreethu nno ente peralle ee parayunne kettechum mattum pova 😂😂

  • @renimathew9369
    @renimathew93692 ай бұрын

    They r taking so loudly ....that means they want to show this flight to all

  • @d4dStars

    @d4dStars

    2 ай бұрын

    Really true

  • @anandasahasram

    @anandasahasram

    2 ай бұрын

    True

  • @jaamihabi5483

    @jaamihabi5483

    2 ай бұрын

    👍🏻🙌

  • @SruthiR-ip1gk

    @SruthiR-ip1gk

    2 ай бұрын

    ​@svk3072patum..

  • @CurSedGamERXe

    @CurSedGamERXe

    2 ай бұрын

    ​@svk3072Sure....vazhakkidan overloud aavanam ennilla...krithyamaaya point ethire nikknne aalk kollunnavitham paranjaal mathi....ethreyo per ith cheyyunnund😂

  • @shamnariyas7444
    @shamnariyas74442 ай бұрын

    എന്റെ റബ്ബേ ഇങ്ങനെ ഉണ്ടോ ഒരു നാവു ഇതിനെ manage ചെയ്യുന്ന വീട്ടുകാരെ sammadhikkanam

  • @MuhasinOP
    @MuhasinOP2 ай бұрын

    ' ശ്രീതു' എന്ന് കേട്ടപ്പോൾ ശ്രീതുവിൻ്റെ expression ♥️😘

  • @MufeedaMufeeda-er4ek
    @MufeedaMufeeda-er4ek2 ай бұрын

    സീരിയൽ :മുല്ലാമോളുടെ 100 divas😊 ഡയറക്ടർ :ബിഗ്ജോസ് സംവിധായകൻ :ലാലു കാക്ക 😂😂😂😂

  • @Zzzbnm410
    @Zzzbnm4102 ай бұрын

    ഇനി അടുത്ത നാടകം.ഇത്തവണ ഒന്ന് മാറ്റി പ്പിടിച്ചാലോ എന്ന് പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല. എന്താ അഭിനയം.😂ലവ് ട്രാക്ക് വിജയിച്ചില്ല. ഇനി അടുത്ത സീൻ no. 51.take action, start camera😂

  • @Nooneknows656
    @Nooneknows6562 ай бұрын

    നല്ല കാര്യം അവൾക്ക് കിട്ടണം 😂😂😂😂😂 അവന്റെ അടുത്ത് നിന്ന് തന്നെ കിട്ടണം 🔥🔥🔥🔥🔥

  • @ansia9076
    @ansia90762 ай бұрын

    അടുത്ത ബിഗ്‌ബോസ് അണ്ണന്റെ വക നാടകം നമ്മൾ വിശ്വസിച്ചേ 😄😄

  • @Priya61712
    @Priya617122 ай бұрын

    Summer media mxm ഏഷ്യാനെറ്റിനെ വെളുപ്പിക്കുന്നുണ്ട് 😂😂😂

  • @art-and-soul-1

    @art-and-soul-1

    2 ай бұрын

    Correct

  • @rafeesrk7317

    @rafeesrk7317

    2 ай бұрын

    എന്നാൽ summer ന്റെ പണി തീരും

  • @art-and-soul-1

    @art-and-soul-1

    2 ай бұрын

    Correct

  • @blessenjohn300

    @blessenjohn300

    2 ай бұрын

    സത്യം 👍🏻പൊഴ്യി മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ

  • @NivyaSarath-nv4nt

    @NivyaSarath-nv4nt

    2 ай бұрын

    ചാനൽ പൂട്ടും അതാണ്

  • @shabujohn7619
    @shabujohn76192 ай бұрын

    ഇടിയും മിന്നലുമായി ഒരു നല്ല മഴ...എന്തു രസം...❤❤❤

  • @Mcgooose
    @Mcgooose2 ай бұрын

    This is orchestrated . Prior to this Jasmine had called Gabri to the washroom to discuss something which big boss didn’t show . This is all acting as it is necessary for both of them to have friction this week.

  • @A2ACREATIONS
    @A2ACREATIONS2 ай бұрын

    Arjun & Sreethu ഇവർക്ക് പുറത്ത് Lovers ഉണ്ട് എത്രപേർക്ക് അറിയാം 😌🙌

  • @skiessofbluee

    @skiessofbluee

    2 ай бұрын

    Avr single aan bro

  • @user-fm2li2fq1t

    @user-fm2li2fq1t

    2 ай бұрын

    ആഹാ ആരാണാവോ ആ lovers

  • @reenujose4937

    @reenujose4937

    2 ай бұрын

    Who cares 😂

  • @ashamanumanu9219

    @ashamanumanu9219

    2 ай бұрын

    Avvvvvvooooo

  • @ashamanumanu9219

    @ashamanumanu9219

    2 ай бұрын

    😅😅😅😅😅

  • @Football.Trio123
    @Football.Trio1232 ай бұрын

    SHREETHU Thalayvi❤

  • @sandraraman9690
    @sandraraman96902 ай бұрын

    Ratheesh vannapol chirikunna jinto ye kand😌💞

  • @aslamaslam7321
    @aslamaslam73212 ай бұрын

    Ithoke nmmal kure kandtha next karchil kettipidtham umma vappp😂😂

  • @PrameelaAs-bp4xc

    @PrameelaAs-bp4xc

    2 ай бұрын

    Ath Thane correct 💯

  • @shanisaleem8204

    @shanisaleem8204

    2 ай бұрын

    😂😂

  • @user-py1si5gp8f

    @user-py1si5gp8f

    2 ай бұрын

    അതേ അത് corct അത് കിട്ടാത്തതിന്റെ frustration ആണ് അവൾക്കു

  • @RajabnisaHidayath
    @RajabnisaHidayath2 ай бұрын

    2:42 jasmin plinggg😂😂😂

  • @ar7ar7ar77
    @ar7ar7ar772 ай бұрын

    ആഹാ കണ്ണിന് കുളിർമ തരുന്ന കാഴ്ച്ച.....

  • @ThesniArshad

    @ThesniArshad

    2 ай бұрын

    😂😂😂😂😂

  • @karthikasudhansudhan7996
    @karthikasudhansudhan79962 ай бұрын

    Oru husband wife vibe thonniyoo 😂,ente vayill irikkunne kelkkum jasmin ennu😂🤣

  • @Lekshmilechu-px1xy
    @Lekshmilechu-px1xy2 ай бұрын

    Sreethuvinte amma kodutha paaava jasminte aduth irikkunne kando aarelum😂😂😂❤

  • @Aerahhh
    @Aerahhh2 ай бұрын

    Sreethu😂: ennach🚶🏻‍♀️

  • @thasnisabeel2346
    @thasnisabeel23462 ай бұрын

    2:22 sreethu 😂😂ivar enne kurchaano prnj ocha vekkunne🤣

  • @sajeerbabu4327
    @sajeerbabu43272 ай бұрын

    Actually i liked their fight and talks it's feel genuine just see jasmin screeming 😂😂she doesn't care about audience or housemates pure possessiveness

  • @injipennu-ph3eq

    @injipennu-ph3eq

    2 ай бұрын

    Yes

  • @sajililechu8401
    @sajililechu84012 ай бұрын

    കല്യാണത്തിന് മുന്നേ ഡിവോസ്

  • @mayamb8664
    @mayamb86642 ай бұрын

    Nalla abhinayamayitund... Planning pole correct screen space 2 ennam koode max. Muthal aakunnund... Jabri😂

  • @Pinky_pinkz.123
    @Pinky_pinkz.1232 ай бұрын

    Pavam sreethu

  • @factfilenews
    @factfilenews2 ай бұрын

    Husband and wife ❤😂

  • @PrameelaAs-bp4xc

    @PrameelaAs-bp4xc

    2 ай бұрын

    Athey athey 😂😂💯

  • @moosaharshad2924

    @moosaharshad2924

    2 ай бұрын

    Vepati 😂jsmin

  • @karthikasudhansudhan7996
    @karthikasudhansudhan79962 ай бұрын

    Jasminu gabri sreethu ayittu attached agunne athra ishtamagunilla,😂 possessiveness anooo😂

  • @Rose-yv4mj

    @Rose-yv4mj

    2 ай бұрын

    Jasmin arjunumayit adukunnath gabrikum ishtamalla

  • @karthikasudhansudhan7996

    @karthikasudhansudhan7996

    2 ай бұрын

    @@Rose-yv4mj athee atheee 😂

  • @Aby_828

    @Aby_828

    2 ай бұрын

    Verum nadakangal ithokke vishwasikkunnavare paranjal mathi😂😂

  • @karthikasudhansudhan7996

    @karthikasudhansudhan7996

    2 ай бұрын

    @@Aby_828 ayikkotteee

  • @Priya61712
    @Priya617122 ай бұрын

    ഉം ഉം എന്നിട്ട് എന്നിട്ട് 😂😂😂😂😂

  • @user-dn3gj6zr8s
    @user-dn3gj6zr8s2 ай бұрын

    ജാസ്മിന്റെ സ്വഭാവം ഗബ്രിക്ക് മനസിലായി 😂😂😂😂😂😂😂😂😂

  • @nisha8613
    @nisha86132 ай бұрын

    Sreethu nte peru kettapol sreethu thirichu vanne kando😂

  • @advocatejojo
    @advocatejojo2 ай бұрын

    Jintappan❤Ansiba❤

  • @ammuammoos2023

    @ammuammoos2023

    2 ай бұрын

    വളിയൻ❤ മന്ഥര❤

  • @ShEbAjOn
    @ShEbAjOn2 ай бұрын

    2:34 ❤😂

  • @dianamoses7835
    @dianamoses78352 ай бұрын

    Jabrikki sreethuvinodu entho istam und,,,, pavam jasu😢

  • @dhanishanittor7929
    @dhanishanittor79292 ай бұрын

    ഗബ്രിക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ കയച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി 😂😂😂😂

  • @Fanaaaaaa
    @Fanaaaaaa2 ай бұрын

    🤣🤣🤣🤣🤣 അടിക്കാണാൻ നല്ല രസം 🤣🤣🤣🤣🤣🤣 ജാസ്മിൻ ഗബ്രി 🤣🤣🤣🤣🤣🤣 ശരിക്കും ചാളമേരി 🤣🤣🤣🤣🤣🤣🤣🤣

  • @movielovers656

    @movielovers656

    2 ай бұрын

    Ohh sheri konj meri😂

  • @shansai22

    @shansai22

    2 ай бұрын

    ബോസ്സാണ്ണന്മാർ പുതിയ അടവ് എടുത്തതാ,

  • @ayshu_Rimshu

    @ayshu_Rimshu

    2 ай бұрын

    Ed abinayam ingana nadannal cemara spec undavum atreyullu

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz2 ай бұрын

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീ (25വയസ്സിനിടിയിൽ ഉള്ള )എന്നാ ലേബൽ ജാസ്മിന് സ്വന്തം. .

  • @ChristinaFrancis-11
    @ChristinaFrancis-112 ай бұрын

    Oh എത്ര കാത്തിരുന്ന seen 😂👍👌വഴക്ക് കൂടുതൽ ഉണ്ടാവട്ടെ 😂👍

  • @vishnushibu8462
    @vishnushibu8462Ай бұрын

    0:20 ഗബ്രിയുടെ ബാക്കിൽ ഇരിക്കുന്ന മൊബൈൽ ഫോൺ കണ്ടവർ ആരൊക്ക 😅

  • @karthikasudhansudhan7996
    @karthikasudhansudhan79962 ай бұрын

    Sathyamm paranja evarude ee adi annu adipoli,love veruppu,eni muthal adi mathi love Venda 😂

  • @inmoodgaming698
    @inmoodgaming6982 ай бұрын

    Husband and wife

  • @rahmathnisha9938
    @rahmathnisha99382 ай бұрын

    Jasminte Nottam kaanumbol pediyaavnu 😳😳

  • @adhithyaathi9449

    @adhithyaathi9449

    2 ай бұрын

    Psycho

  • @harshaaj7610

    @harshaaj7610

    2 ай бұрын

    Nagavalli maari nikkum

  • @rahmathnisha9938

    @rahmathnisha9938

    2 ай бұрын

    @@harshaaj7610 🤣😁

  • @SajuSaji-sx1lm
    @SajuSaji-sx1lm2 ай бұрын

    പോകാൻ നിന്ന ശ്രീതു അവളുടെ പേര് കേട്ടപ്പോ അവടുതന്നെ നിന്ന്😅... so cute...❤

  • @tessa3760
    @tessa37602 ай бұрын

    Camera space മുഖ്യം ബിഗിലെ 😂😂😂

  • @Travelvibes84
    @Travelvibes842 ай бұрын

    ഗബ്രി പറഞ്ഞത് കറക്റ്റ് ആണ് ഇവൾ ചുമ്മാ ഷോ കാണിക്കുക ആണ്

  • @Univers582
    @Univers5822 ай бұрын

    Marar paranjadhinod agree cheyunnavar ivide come on💥

  • @remyakishore2133
    @remyakishore21332 ай бұрын

    കാര്യം നെഗറ്റീവോ പോസിറ്റീവോ എന്തായാലും jasmin gabri ഇല്ലെങ്കിൽ ഒരു രസവും ഇല്ല ആരെങ്കിലും വാ തുറക്കാൻ വേണ്ടേ അവിടെ

  • @akshaydeva2098

    @akshaydeva2098

    2 ай бұрын

    Ithoke ithrak rasam aayi thonundel ningalkku ntho kaaryam aayi kuzhappam und😅

  • @jasminbinish4993
    @jasminbinish49932 ай бұрын

    Ithu loversnte ego clash annu kurachu kaziumbol pazaya pole akum

  • @user-ww1sy2wk7h
    @user-ww1sy2wk7h2 ай бұрын

    Gabri is far better then safe vazhakals😢 love track pidichillegil he will be the best❤

  • @julietangelanicetus5213
    @julietangelanicetus52132 ай бұрын

    Sathyam paranjal jinto..jasmine..gabri anu BB content makers..💯💯💯💯💯🥰🥰🥰

  • @varadha7546

    @varadha7546

    2 ай бұрын

    😂

  • @user-vp3vp2ii4g
    @user-vp3vp2ii4g2 ай бұрын

    Ivide game kalikunnath aranno ath postive ayalum negative ayalum avare support cheyyunnu athukond jasmine support cheyyunnu Avide game kalikathe saffe ayit nilkunna rishi... Sharannya... Verum glamour kond nilkunna arjun angane kure vazhakal und.......

  • @anjanajs5996

    @anjanajs5996

    2 ай бұрын

    Arjun glamour aa 😂😂

  • @amritha4592

    @amritha4592

    2 ай бұрын

    ​@@anjanajs5996serikm nik matrano arjunu glamour tonnathe

  • @injipennu-ph3eq
    @injipennu-ph3eq2 ай бұрын

    Ippazhanu sharikkum husband and wife ayathu. Super adi. Jasmine doesn't like Sreethu and Gabri being friendly. Arjun also doesn't like it 😂😂😂.

  • @nishabiju824
    @nishabiju8242 ай бұрын

    A red flag and a red carpet😢

  • @user-cj3mc7mz5b
    @user-cj3mc7mz5b2 ай бұрын

    Jasmin നു gabri യെ മനസ്സിലാക്കാൻ പറ്റുന്നില്ല

  • @AnuSnbakery
    @AnuSnbakery2 ай бұрын

    Jinto പറഞ്ഞത് ശരി

  • @fazilaali9005
    @fazilaali90052 ай бұрын

    എന്താ അഭിനയം.... അവാർഡ് കൊടുക്കണം

  • @user-gg2oc4mt5z
    @user-gg2oc4mt5z2 ай бұрын

    രണ്ടു പേരുടെയും മറ്റൊരു ഗൈയിം പ്ലാൻ 😄😄

  • @princyprasad5362
    @princyprasad53622 ай бұрын

    Good Drama keep going 😅Sreethu look, why they are talking about me😅😅😅😅

  • @user-tw4nw8vj6o
    @user-tw4nw8vj6o2 ай бұрын

    1:16 network error 😂😂

  • @nzryaummer

    @nzryaummer

    2 ай бұрын

    😂😂

  • @nashidamuhammad

    @nashidamuhammad

    2 ай бұрын

    🤣🤣

  • @mrinalmurali565

    @mrinalmurali565

    2 ай бұрын

    😂😂😂😂

  • @itsshebislife4805
    @itsshebislife48052 ай бұрын

    അടി ❌സ്ക്രിപ്റ്റഡ് ✅

  • @bennybenny5447
    @bennybenny54475 күн бұрын

    2ലോക്ലാസുകൾ അടികൂടുന്നു കാണാൻ നല്ല രസം

  • @sreedevis5792
    @sreedevis57922 ай бұрын

    ആഹാ എത്ര മനോഹരം ഇവറ്റകളുടെ വഴക്ക് കാണാൻ 😂😂ശ്രീതു എന്നാച്ചു ❤

  • @kuttappy484
    @kuttappy4842 ай бұрын

    02:17😂😂😂😂😂😂😂

  • @jahfarmk758
    @jahfarmk7582 ай бұрын

    Ivar onnichu kalyanam kazhichaal endhaayirikum sthidhi.... Randum adichu piriyum 😅

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog2 ай бұрын

    Kuppathotti's acting for screen space

  • @user-wy9nu1qc4o
    @user-wy9nu1qc4o2 ай бұрын

    Jintone ini ഇറക്കി വിട്ടാല്‍ പ്രേക്ഷകര്‍ ചാനൽ ookki വിടും...pinne ആരും കാണരുത്

  • @dinu95169
    @dinu951692 ай бұрын

    Jinto😅

  • @AchulalAchulal
    @AchulalAchulal2 ай бұрын

    Gabri nice ayittu ozhuvavan nokkunudu. Ethu really ayittanegilu enniyegillum nee rashapettu.gabri

  • @Construction_ks
    @Construction_ks2 ай бұрын

    Kalakki😂

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj2 ай бұрын

    Njagal rehasyam parayuva .ellavarum kelkkunnundallo.eniyum Kure alkkarund athukond ethilum pathuke paraynm makkale.

  • @abhisum1351
    @abhisum13512 ай бұрын

    Jintoyk ഇതൊക്കെ പരഞ്ഞു ചിരിക്കാൻ ഒരാൾ ഇല്ലാതെ ഒറ്റയ്ക്കിരുന്നെത്... ഇപ്പോൾ രതീഷ് വന്നപ്പോൾ അടിപൊളിയായി . അവൾക്കങ്ങനെ വേണം

  • @mr.srikanthhari4045
    @mr.srikanthhari40452 ай бұрын

    ഈ പാസ്റ്റ് സെൻസിൽ നടന്ന കാര്യങ്ങള് എന്തിനാ ഇപ്പൊ കുത്തി പൊക്കുന്നത്😂😂😂😂(🫣)

  • @saras8501
    @saras85012 ай бұрын

    Pranthalayam

  • @bincybenny5064
    @bincybenny50642 ай бұрын

    Aduthath UMMA kodukkal ,kettipidutham etc..😂

  • @sadhicroyalomania5677
    @sadhicroyalomania56772 ай бұрын

    She is chalamary from kadaapuram

Келесі