#BBMS6UnCuts
Ойын-сауық
#BBMS6UnCuts"DO YOU LOVE ME ? "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 837
പുതിയ പേര് :Bigg boss government hospital
@Juingli
2 ай бұрын
Aaa..ath thanne😂😂
@hiihii2815
2 ай бұрын
😂😂😂
@safeerashaji9354
2 ай бұрын
😂😂😂
@SHIJIBENNY-vc5us
2 ай бұрын
ആ ജാസ്മിൻ കാരണം ആണ് എല്ലാർക്കും ജലദോഷം വന്നത് അവള് അവിടെ മൊത്തം ചീറ്റിയിടും
@NewburyOntario
2 ай бұрын
😂😅😂🤭🤣
Kidney Touching Love Story😂🤣🤣
@hamuzvlog7856
2 ай бұрын
വേറെ എവിടെ യോ touching സ്റ്റോറി
@aravindpradeep887
2 ай бұрын
@@hamuzvlog7856 ND touching 😂😂😂😂
@jaikishas7318
2 ай бұрын
😂
@AzkaAzka.
2 ай бұрын
😂😂😂😂
@lubnadharnisha8674
2 ай бұрын
Hoo😂😂😂😂
ഈ സീസൺ മൊത്തം രോഗികൾ ആണ്
@user-ky1qg5em6p
2 ай бұрын
എനിക്ക് തോന്നുന്നു ജാസ്മിന്റെ വിർത്തി ഇല്ലായിമ കൊണ്ട് വരുന്നത് ആണ് എന്നാ.. അവിടെ രോഗം
@DaviesEntert.
2 ай бұрын
Coved big boss
Enik ivare ishtaaaan😂😂❤
Gabri♥️Jasmine
ഗബ്രി. Dr ക്കു ചികിൽസിക്കാൻ അവസരം കൊടുക്കണം big boss 😂
Kettipidikan vendi pinangunna Jabrikal😅
@Wrongaccountin
2 ай бұрын
Avar kettipidichaaa Ninake enthaaane
@muhammedunaiz6565
2 ай бұрын
@@Wrongaccountin athu chodhikan neeeyethaa
@sjjs7230
2 ай бұрын
@@Wrongaccountinketti pidi kanaan alle nammal bigboss kanune 💩💩
@sajeerbabu4327
2 ай бұрын
@@sjjs7230 hug ചെയ്യുന്നതിൽ എന്ത് vulgarity ആണ് നീ കാണുന്നത്
@NihaalSathya
2 ай бұрын
@@sjjs7230😆😆
ബോസ്സ് "ഇറങ്ങി പോടാ " എന്ന് പറഞ്ഞിട്ടും അവിടെ കൊഞ്ചി കളിക്കുന്ന ഗബ്രി... (1:01)😂😂🤣🤍 ചില ജബ്രി " നിമിഷങ്ങൾ...😂🫵🏻🤭
@ShahinaShahi-
2 ай бұрын
അതെ കണ്ണുകടി
Lovli combo jasu gebri❤
Endhokeya ee kochu bigbossil nadakkune 😂
@abu1hassan967
2 ай бұрын
😂
@HshshhJshssns
2 ай бұрын
🤣
@iamthevengeance4766
2 ай бұрын
Aa endhokyakya
@Blossom435
2 ай бұрын
😂
@donthomas11122
2 ай бұрын
Enthina nee enne irritate akunnne😹
Jasu ❤❤❤❤❤❤❤❤❤
Ohh aa ഗബ്രി ഒരു വല്ലാത്ത caring ആണല്ലോ 😂😂😂
ഇനി കുളിക്കാണ്ടിരിക്കാൻ ഒരു കാരണം ആയി... അവൾക് ഭയങ്കര സന്തോഷം ആയി 😂😂😂
@reshmavalsan2280
2 ай бұрын
😂😂
@_im_vishnu_
2 ай бұрын
😂
@Chilluzz
2 ай бұрын
Kashtam thanne
@sajeerbabu4327
2 ай бұрын
ഒരാളെ വെറുക്കാൻ എന്തെങ്കിലും കാരണം വേണ്ടേ bro നിന്നെ ഒക്കെ ആ കൊച്ചു എന്ത് ചെയ്തിട്ട ഇത്ര വെറുപ്പ്
@Chilluzz
2 ай бұрын
@@sajeerbabu4327 sathyam bro.. malayalam bb oru game ayit kanaan ulla quality evarkku ella.. ethra personal attack aanu ethupolulla toxic alukal cheiyunnathu.. too bad
Ee sneham udayipp ahnennu ariyicch kondulla promo vannu freinds 😂
വൃത്തി വേണം വൃത്തി വേണം ന്ന് പറഞ്ഞപ്പോ ന്തൊക്കെ ആയിരുന്നു 😂😂😂ഇപ്പൊ ദേ കിടക്കുന്നു
@Ardrasaji
Ай бұрын
Viral fever varnavar ellavrum vrithi illathavarno
ഈ നാണം ഇല്ലാത്തവനെ പുറത്താക്കാൻ ആരുമില്ലേ.
@Wrongaccountin
2 ай бұрын
Adhine njhangale jabri and Jasmin fans chavanam😂😂😂
@ajibsraj5882
2 ай бұрын
Avar snehikatte❤❤❤❤
@Pranav12372
2 ай бұрын
@@ajibsraj5882purathu ulla lover 😢
@jk8776
2 ай бұрын
@@ajibsraj5882 myrr...cringe vaanam drama aanodey love😂
@NihaalSathya
2 ай бұрын
@@Wrongaccountinപോയി ചത്തൂടെ 😆🤣
Their care and love ❤️
റസ്മിനെ നൈസായി ബിഗ്ബോസ് എണീപ്പിച്ച് വിട്ടു😂. കുറച്ച് ' Care taking' Content ഉണ്ടാക്കാൻ നോക്കിയതാ😭
ഇവൾക്ക് ഒരു കുഴപ്പോം ഇല്ല. Bb ഓടിച്ചു ഗബ്രിനെ 🤭🤣🤣🤣
@Chilluzz
2 ай бұрын
Aiyyee.. bb prgm serial pole kanunna toxic prekshaka
@nimmithomas7364
2 ай бұрын
@@Chilluzz ഞാൻ മാത്രം അല്ലല്ലോ... കണ്ടാൽ ഇപ്പൊ എന്താ..? എന്റെ അല്ലെ സമയം നിന്റെ അല്ലാലോ
@SatharSatharibrahim
2 ай бұрын
അതാണ് ശരി
@ParvathiShiva-yi6zm
2 ай бұрын
@@nimmithomas7364പൊളിച്ചു നല്ല റിപ്ലെ
ജാസ്മിൻ : മുട്ട ബുൾസൈ അടിച്ച് തരുവോ ഗബ്രി : രാത്രി🤣🤣
രണ്ടിനും അസ്ഥിക്ക് പിടിച്ചിരിക്കുകയാണ് 😂
@vidhyarajl4363
2 ай бұрын
ചിരിപ്പിക്കാതെ 😂
@tech4296
2 ай бұрын
Randum katte kozhi ane 🤣
@Amrutha-su3dp
2 ай бұрын
Kaamam anenn mathram 😅
@helanjose1723
2 ай бұрын
@@Amrutha-su3dp🤣
@SHEHEENAS
2 ай бұрын
😂😂😂
1:45 ഹൌ careing ഏട്ടായി
@helanjose1723
2 ай бұрын
😂
@amrutha8735
2 ай бұрын
Athe Athinu nigalkku ntha Aa chettan alle care cheyyunne oraalkku manushatham indavunnath nallathaanu okey Ellavarkkum indayennu varilla 😡
@faeriekrystal4860
2 ай бұрын
@@amrutha8735kanthari landed
@thalapathyvijay8738
2 ай бұрын
@@amrutha8735 haa careing അമ്മായി വന്നു 🤣🤣🤣🤣🤣🤣
@amrutha8735
2 ай бұрын
@@thalapathyvijay8738 Ee care cheyyunnathe Manasil sneham ollavaraanu Allathavarodu paranjattu karyam llla Expectialy Ee kaliyakkunnavarodu ok
സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം
Jasmine 👏
ഒരു പെണ്ണിനോട് അത്യാവശ്യം നല്ല caring oru പയ്യൻ കാണിച്ചാൽ അവനെ പാവാട ആക്കും വാഴ ആക്കും... ആണുങ്ങൾ എല്ലാരും arjun reddy ആവണം എന്നാണോ കമന്റ് തൊഴിലാളികളുടെ വെപ്പ്
@achuachuz8457
2 ай бұрын
😂😂 comedy thanne
@sajeerbabu4327
2 ай бұрын
@@achuachuz8457 ഒരാൾ വന്നല്ലോ
@sajeerbabu4327
2 ай бұрын
@Kochikarann ഇതിലെന്താ toxic അർത്ഥം അറിഞ്ഞിട്ടാണോ
@sajeerbabu4327
2 ай бұрын
@Kochikarann എന്റെ bro day 1 തൊട്ട് ഒരു പെണ്ണ് ആണെന്ന് പോലും നോക്കാതെ ജാസ്മിനെതിരെ ഉള്ള സൈബർ അറ്റാക്കിങ് കാണുന്നില്ലേ
@dd-pv1hp
2 ай бұрын
But ഈ game nu വേണ്ടി മാത്രം ഉള്ള caring ആണിത്, genuine ഇങ്ങനെ അല്ല
ithokke vallathe miss chwyyunnnu
ജാസ്മിൻ : ഓ ഇനി ഒരാഴ്ച കുളിക്കണ്ടല്ലോ 🙏🙏 ഭാഗ്യം 😂
@helanjose1723
2 ай бұрын
😂😂pinnalla
@nayanarani5502
2 ай бұрын
😂😂😂
Bigboss nte ചരിത്രത്തിലെ ചീറ്റിപ്പോയ ഒരേ ഒരു love story 😃😃😃😃
എപ്പോഴും ഈ മുട്ടേടെ വിജരോള്ളു കുട്ടിക്ക് 😁😀
ഇന്നലെ കുളിചപ്പൊ പനി തുടങ്ങിയതാ 😂ഇനി കുളിക്കല്ലെ 🙏
@helanjose1723
2 ай бұрын
🤣🤣
@jollyalex7577
2 ай бұрын
Ath polichu😂
Aniyan Midhun: let me share a kidney touching love story. Gabri: hold my beer.
Gabri ori chullan aaaan😂❤
Awuu jazminte konjall🥵
@naveenvnair7483
2 ай бұрын
Jasmin 😍😍
@Icycol2.0
2 ай бұрын
Karzhapathi
@vtsheaven013
2 ай бұрын
😂😂😂@@naveenvnair7483
@Tojo_jzf
2 ай бұрын
Cringe rani
Evarre polle evarr mathramm❤❤❤❤❤❤❤❤
Cuteness ahno mwolu udeshiche 🔥ttam ayit und
@SruthiR-ip1gk
2 ай бұрын
😂
@Icycol2.0
2 ай бұрын
Pundachi
@Tojo_jzf
2 ай бұрын
Polayadified
Enik enthelum theroo.. cuteness ano udheshiche😂😂
Enthokey paranjalum gabri ye kannan nalla bangi undu❤
@gokulr2394
2 ай бұрын
Illa Jasmine ane bangi :P
@muhammedhadi1902
2 ай бұрын
ഇവരെ രണ്ടു പേരുടെയും കളി കാണാനേ പറ്റുന്നില്ല... കഷ്ടം
@ramyanv112
2 ай бұрын
Athe
Gabri ; do you love me? Jasmine: poda patti🐶🐷🐽 Few minutes later Jabri: do you love me Gabri : 💋💋💋💋🫂🫂😅😅😅 Jasmine: we are friends love u da❤💋💋💋💋
കല്യാണം കഴിക്കാൻ പറ്റില്ല. ഒടുക്കത്തെ ഇഷ്ടം. ഇതിന്റെ പേര് അറിയുന്നവർ കമന്റ് ഇട്.
@aravindpradeep887
2 ай бұрын
Jabriship
@user-ks9bx2zw9n
2 ай бұрын
Adjustment-ship
@vtsheaven013
2 ай бұрын
😂
@divyashaji8405
2 ай бұрын
Odukkathe kazhappu .. Allathenthaaa
@twinklecherry70
2 ай бұрын
Friends with benefits ship
This season the winner they have already decided is JASMINE. That’s why the BB team is favoring Jasmine in all ways, supporting the people favoring her, giving them multiple chances over and over again. Whereas they’ll purposely break contestants like SIBIN who oppose her. Sibin, you were a good contestant man, the original winner material. It’s sad Mohanlal did this unfair judgement towards you. For us SIBIN is the winner!
@heisenberg8077
Ай бұрын
Sibin is no winner mohanlal onnu varaku paranjapolr etraku bahalam.vittil pokanam ennu paranju karachil ethonum sahikan pattilenkil bigg Bossil vararuthe pinne bigg Boss one areu win cheythalum onnum nashtha pedanila pinne Jasmine and gabriyine pettanu out akathils bigg Boss karanam.avar anu this seasonile main source of trp
@dhanyap7355
Ай бұрын
@@heisenberg8077 Mentally disturbing aaytulla schizophrenia kku treat cheyyunna drugs koduth down aakunnathalla bigg boss game. Jasmine and Gabri is being given the most screen space and avarilekku live polum edit cheydhu e show ye ethichath aan bb team. Allathe honest aay show nadathi alla avare. This season has started off itself withpreplanned game of Jasmine as winner.
@heisenberg8077
Ай бұрын
@@dhanyap7355 are you an idiot or are you pretending to be an idiot sibine schizophreniayude marunnu koduthanthinu entha proof sibin athiyam vittil pokanam ennu paranju bahalam undaki.bigg Boss oaranjathu polum kelkathe rules thettichu pinne purathayapol limelight vendi drama kalichathu matram pinne gabri and Jasmine screen space kodukunathu obvious alle avar anu this seasonile etavum hot topic you tubers ayalum common audience ayalaum jabri combo anu main charcha visyam.apool athu bigg Boss show milk cheyan alle nokukayaullu avar trp kittunathu anu avar telecast cheyulayullu pinne Jasmine winner akunnathu athu nadakan eppol high chances unde karnam eppol avalku support kudiyitunde especially since reshmin issue so atleast she runner up akan chance unde.
അസുഗമുള്ളവരുമായി മറ്റുള്ളവർ ഇട പെഴുകാതിരിക്കുക😂 വളരെ നല്ലത് ഗബ്രി നിനക്ക് ഒറ്റക്ക് ഗെയിം കളിക്കാൻ ഉള്ള സാഹചര്യം കിട്ടി 😅
@ShahinaShahi-
2 ай бұрын
പൂജക്കും, സിബിനും വയ്യന്ദയപ്പോ എത്ര ആൾ ഉണ്ടായിരുന്നു ജാസ്മിൻ വയ്യന്ദയപ്പൊ ആരും വരാൻ പറ്റുന്നില്ല care കൊടുക്കാൻ പറ്റുന്നില്ല പക്ഷഭേദം കാണിക്കുന്നു
ഗബ്രി ഇന്ന് ജാസ്മിനെ നല്ല പോലെ ടേക്ക്ക്കയിർ ചെയിതു
@straightforward4466
2 ай бұрын
😂
@fcmarco3610
2 ай бұрын
Ath avante game anu 😂
@anooz_jan8973
2 ай бұрын
strategy😅
@resmik8549
2 ай бұрын
വേറെ പണയൊന്നുമില്ല ലോ അതെങ്കിലും നടക്കട്ടെ
Avalk🙏മൊട്ട ബുൾസൈ അടിച്ചുകൊടുക്കാൻ 😂😂😂
@ayaansheji1856
2 ай бұрын
😂😂😂😂😂
Jabri❤
Jasmine : enna nee akath kerr Gabri : Sivane..... Njn ponn🚶♂️
Jasmine and Gabri today positive feeling ayirunnu ❤
@user-fy2vt3mq8e
2 ай бұрын
Nalla cupper combo 👍🏻😹😹
@Roopai_98
2 ай бұрын
Uvve😅😂
@ShambuShambumeenu
2 ай бұрын
😂😂😂😂
@user-fy2vt3mq8e
2 ай бұрын
@@Roopai_98 👍🏻😹
@shijushiju6296
2 ай бұрын
കോപ്
Jasmine congrats...😅😅
Gbri jasmin combo miss
@islamicfeutures5515
Ай бұрын
Avn upoyogich
എത്ര കേട്ടിട്ടും ഇവർക്ക് മനസ്സിലാവുന്നില്ല
Iver nala combo ann 😊
ഗബ്രി ❌ ഗർഭി✔️😂
ജാസ്മിൻ സൂപ്പർ ❤❤❤❤❤ഇനിയും മുന്നോട് povuka
ആ ഹൃദയം അങ്ങ് കീറി പൊളിച്ചു കാണിച്ചു കൊടുക്ക് ജാസ്മിനെ...🥺😼
@MSASFvlogs
2 ай бұрын
😂
ഗബ്രി പുല്ല് നശിപ്പിച്ചു.. 😂😂
@vtsheaven013
2 ай бұрын
😂😂😂
@ShahinaShahi-
2 ай бұрын
എന്ത് 😮
Cute ആവാനുള്ള ശ്രമം കൊള്ളാം... 🤣🤣
ബിഗ് ബോസ് -ഒരു വീട്ടിലേക് വെച്ചിരിക്കുന്ന ഒളി കാമറ ആണ് .ഇ പ്രോഗ്രാം നിങ്ങൾ എത്ര സിനിമാറ്റിക് ആണെന്ന് പറഞ്ഞാലും ,ആറു സീസൺ കണ്ടവർ ക്കു അറിയാം ഇ പ്രോഗ്രാം എന്താണെന്നു ഉള്ളത് .എവിടെയും ഒരു കാമറ വെച്ച ഒരു കൂട്ടം മനുഷ്യരെ ഷൂട്ട് ചെയ്താൽ എന്തൊക്കെ സംഭിവിക്കാമോ ,അതൊക്കെ തന്നെ ആണ് ഇവിടെയും സംഭിവിക്കുന്നതു ..അല്ലാതെ ചില അമ്മാവന്മാർ പറയുന്നത് പോലെ ഇതൊരു ഫേക്ക് ഷോ അല്ല .ഇവിടെ ഉള്ള മെമ്പേഴ്സിന് അറിയാം അവർക്ക് നേരെ കാമറ ആണ് ഉള്ളതെന്നും ,അതുകൊണ്ട് എങ്ങനെ നിക്കണം എന്നും. പക്ഷെ അത് പറഞ്ഞാലും 24 മണിക്കൂറും അഭിനയിച്ച സാധിക്കില്ല.പലരുടെ വീട്ടിലും കാമറ വെച്ചാലും , അതല്ല കോളേജ് മര മൂട്ടിൽ കാമറ വെച്ചാലും ,പൈങ്കിളി പ്രണയങ്ങൾ ഇതിനേക്കാളും വെറുപ്പികൾ ആവും..അത് കൊണ്ട് ജാസ്മിൻ jabri combo കണ്ട് കുരു പൊറ്റീട്ട് കാര്യം ഇല്ല...ഇ പ്രായത്തിൽ പ്രണയിച്ചവർക്ക് അറിയാം..പ്രണയം ചിലപ്പോൾ പൈങ്കിളി ആകാം...അത് പോലെ തന്നെ ആണ് big bossil നടക്കുന്ന മറ്റു വിഷയങ്ങളും .പക്ഷെ ഒരു കാര്യം ഉണ്ട് - എന്തൊക്കെ കാണിച്ചാലും , ഒരോ ആളുകൾ എങ്ങനെ ആണെന്ന് അറിയാൻ അത്ര തല പുകയ്ക്കണ്ട കാര്യം ഒന്നും ഇല്ല ...വെറും showcase ആയിരുന്ന dr robin ഫാൻസ് ഉള്ള നാടാണ് ഇത് .അമ്മമാർ കൊണ്ട് താലോലിച്ച നടന്ന റോബിൻ .അവിടെയും ഇ വിവരം ഇല്ലാത്ത ഓടിയൻസ് വീണത് , ഉടായിപ്പ് male chauvinism കണ്ടിട്ട് തന്നെ ആണ് .Robin പുറത്തു വന്നപ്പോ ആളുകൾക്ക് മനസിലായി എന്ന കരുതുന്നു . ജാസ്മിൻ,പുള്ളികാരിയുടെ പ്രായത്തിൽ കാണിക്കുന്ന maturity , ഇവിടെ ഉള്ള ന്യൂ ജെൻ സ്ത്രികൾ കണെടത്തു തന്നെ ആണ് .She is matured , sensible ,നല്ല communication സ്കിൽ ഉള്ള ഒരു youngster .പിന്നെ ജാസ്മിൻ ഗബ്രി കോംബോയിലേക് കാമറ വെക്കുന്നത് asianet ആണ് .അതിൽ നിന്ന് content ഉണ്ടാകുന്നതു അവർ തന്നെ .അത് കണ്ട കുരു പൊട്ടുന്ന younsgters ആണ് ,ഞാൻ ആലോചിക്കുന്നത് .ഇതിലും എത്രയോ പൈങ്കിളി ആണ് ശെരിക്കും പ്രണയങ്ങൾ .പിന്നെ അവർക്കിത് ഒഴിവാക്കാം ഒരു പരുത്തിവരെ എന്ന് മാത്രം പറയാൻ പറ്റൂ .എന്റെ ചില ഫ്രണ്ട്സിന്റെ ചൊറിച്ചിൽ jasmin engaged plans നടന്നതാണ് .കഷ്ടം! ഒരാൾക്കു എപ്പോ വേണേലും ആരോടും ഇഷ്ടം തോന്നാം "നിങ്ങൾക്ക് അറിയാമോ ഇ കുട്ടി - അവരുടെ parents നിർബന്ധിക്കാതെ ആണോ മുന്നേ ആലോചിച്ചതെന്നു ? ആണേലും അല്ലേലും ,ആർക്കു ആരോടാണ് താല്പര്യം എന്നത് അവരവരുടെ കാര്യം ആണ് - അതൊക്കെ മനസ്സിൽ വെച് സദാചാരം തുളബുന്ന മലയാളി ...അടുത്ത robin ഇ സീസൺ jinto അണ്ണൻ ആണ് - തനി ലോക്കൽ - സ്നേഹം ,പാവം,സാധാരണ ആൾ ,നാട്ടിൻപുറത്തെ ആൾ ,ഇതൊക്കെ ആണ് emotional ജീവികളുടെ കണ്ടുപിടിത്തം .പുള്ളിടെ toxicity ഒക്കെ പുറത്തു വരും.എത്ര നാൾ .ചിലപ്പോ വിന്നർ ആകും ..എന്നാലും മനുഷ്യരെ തിരിച്ചറിയാൻ കഴിയാത്ത സമൂഹം ഉള്ളപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം !!! അതെ ചിലർ പറയുന്നത് പോലെ ഇത് Game അല്ലെ ?അതെ ...ശെരിക്കും ബിഗ് ബോസ് , ഒരു അവസരം ആണ് -- മനുഷ്യരുടെ പ്രൈവസി കാണാനും ,പഠിക്കാനും ......
❤❤
Love Jasmin &gabri ❤❤❤❤❤❤❤ കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെന്നിലാവ് 🌹🌹🔥🔥😘😘
Love cuteness thoori thoori eriyunna jabrikal😂😂arochakam thanne
True lub😂❣️
Andi biggboss jabrikalude mood thaangan vere aale noku bossettaaa
@farisaashif3560
2 ай бұрын
Athinalle resmin🤮
❤❤❤❤
ലഡുവിന് ചുറ്റും ഈച്ച പറക്കുന്ന പോലെയാ ഗബ്രി 😂😂😂😂
Enikku ഇഷ്ടപ്പെട്ടു
Cutness pidikkunnu🤭
Najn ninte Dr anu plumber anu 🤐that epic dialogue 💯
Do yyou love me😂 ha kettittund kettittund(bb4 dr dilshayodu chodichadane) 😅
സിബിൻ രായാവ് ഓടിയ വഴിയിൽ പുല്ല് മുളക്കില്ല 😂
@narendranpv9747
2 ай бұрын
😂😂😅
@jamshisakkeer3814
2 ай бұрын
😂😂
@Amrutha-su3dp
2 ай бұрын
Aahaa mullappovunte agent vannalloo😂😂
Sneham kanikkunnathan mallus prob , nalla kootta thallayirunnenkil ellarum happy
Karalu touching love story: jebri jasu lub😅😝😒
Oru romantic bgm koode ittukodukarnno bigg boss😂
Nalla combo pair ആയിരുന്നു❤
Dheyvame eni enthokke kaananam 😹🙏
oru sheriyaya 🌼ran 😍
ഗബ്രിക് സമ്പർക്കത്തിൽ ഏർപ്പെടാൻ പ്രേത്യേക പരിഗണന നൽകണം 😂
Big boss il kujikaaal kanan pokuvanoo🤰
@reshmavalsan2280
2 ай бұрын
😂😂😂 eeey camera okae jllathalee
@vishnunandu6440
2 ай бұрын
😂
@shradha8509
2 ай бұрын
Ende ponnoooo😂😂😂😂😂😂
@rasheedkavu
2 ай бұрын
Ingane poyal vegam adhum irikkum😅😂
@AzkaAzka.
2 ай бұрын
😂😂
This guy omg onth pole
Create confusions... & stay in Bigboss. Best strategy
2:04 എന്നാ അടെ കുനിഞ്ഞു ഇരി 😂
@Junaidjinu
2 ай бұрын
😂😂😂
Cutness 😂😂 വാരി വിതറുന്ന കമിതാക്കൾ 😂😂😂.
Ooyo bosss😂😂
2:57 പഴം പൊരി ഇല്ല ഒരു പഴം ആടെ മുന്നിൽ ഇരുന്നു കുരക്കി ഉണ്ട്
ജാസ്മിൻ ഗബ്രി 🥰🥰🥰
Nala big bossil kunchi Kal kanan pattumo
@renjinigeroge2189
2 ай бұрын
😂😂😂😂😂😂😂
Bigboss❌ Medical College✅
ഇത്രേ ഉള്ളൂ ഒരു ചെറിയ അസുഖം വന്നാൽ മതി അതോടെ എല്ലാം തീരും. ആത് കൊണ്ട് ആരും അവരവർക്ക് ഉണ്ടാകുന്ന നേട്ടത്തിലും കഴിവിലും സൗന്ദരിയെത്തിലും ഒന്നും അതികം അഹങ്കരിക്കരുത്. മേൽ പറഞ്ഞ നേട്ടങ്ങൾ ആരികെങ്കിലും ഉപരിക്കും എങ്കിൽ ഉപകാരം ചെയ്ത് കൊടുക്കാൻ ശ്രമിക്കുക
Jasmine ❤ Gabri
Jasmin ❤
ഈ season കൊറോണ സമയത്ത് ആരുന്നു വേണ്ടിയിരുന്നത് അതാകുമ്പോൾ പകുതിക്കു വച്ചു നിർത്തിയേനെ.. ഇത്രയും വേസ്റ്റ് സീസൺ വേറെ ഇല്ല. നല്ല ഒരു ടാസ്ക് പോലും കൊടുക്കുന്നില്ല. എല്ലാ എണ്ണവും ഏതോ റിസോർട്ടിൽ ടൂർ വന്നപോലെ തിന്നും കുടിച്ചും അങ്ങ് കഴിഞ്ഞ് പോണു
Jasu molkk enna patyiye , vishesham vellatum aayo 😂😂
Jas " ഹായ് ഇനി BB തീരുന്നവരെ കുളിക്കണ്ട., "
Bigg bossin sahikkanilla jasmin vayyathath😂😂
Innale jasmine oru gameilum pankedukkathathukondu ellarum happy aayittu game kalichu
Gabrry njan avite undayiruneel ninnee athyem njan edicheenee
Ethone hospitalil kondu pokudee.. avide ulla elaathinemm pandu s2 il aalkare kondu pooya pile kondupookan ila plan aanoo??
ജബ്രിയെയും ജാസ്മിനെയും ഒന്ന് ഒഴിവാക്കിക്കൂടെ.... ഈ പ്രോഗ്രാമിന്റെ നിലവാരം കളയണോ വെറുതെ.....
ettan sirinu monenn vilikkan oru thottil kude ketti kodukko boss
നിങ്ങളോ കണ്ടു ഞങ്ങളെയും കൂടെ എന്തിനാ കാണിക്കുന്നേ
Ithokke cheyyyum ennit lalettan vannu chodikkumbol enne maathram enthina ingane parayunne ennu chodikkunna ~jasmin
Adult only show hosted by the legend Mohanlal😢