കപ്പ്‌ കിട്ടാത്തതിൽ നല്ല വിഷമം ഉണ്ടോ 🥹 | Jasmin Jaffer Response | Bigg Boss Malayalam

Ойын-сауық

#BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6
Bigg Boss Finale Video | Jinto Bodycraft | Jinto Bigg Boss Malayalam | Jinto BiggBoss Winner | Bigg Biss Winner 2024 | Bigg Boss Malayalam Winner | Bigg Boss Winner Jasmin Jaffar |Arjun Syam Bigg Boss Malayalam | Jasmin Jaffar Bigg Boss | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview | Bigg Boss | Bigg Boss Grand Finale | Bigg Boss Final Bigg Boss Malayalam Final | Bigg Boss Grand Finale Video | Bigg Boss Final | Bigg Boss Malayalam Grand Finale Episode

Пікірлер: 585

  • @kvld121
    @kvld12113 күн бұрын

    ദിയ സനയെയും റസ് മിനെയും കൂടെ കൂട്ടരുത് സംസാരത്തിൽ മിതത്വം പാലിച്ചാൽ കുട്ടി നീ സൂപ്പറാണ് .. നന്നായി സ്വന്തം വ്യക്തിത്വം കളയാതെ ,ആരേയും കൂടുതൽ സ്നേഹിക്കാതെ ,സ്നേഹിക്കുമ്പോഴും ശാരീരിക അകലം പാലിച്ചുകൊണ്ടും മുന്നേറുക മകളെ ... ദൈവം കൂടെയുണ്ട് ,നീ സുന്ദരിയായ ഒരു മകളാണ്

  • @rinuthomas5456

    @rinuthomas5456

    13 күн бұрын

    Correct അവളുടെ അപ്പനും അമ്മയും അവളെ പറഞ്ഞു മനസിലാക്കി കൊടുക്കണം ഇല്ലെങ്കിൽ കട്ടപ്പൊക

  • @sreyap4906

    @sreyap4906

    13 күн бұрын

    Diyaye kaalum kashtam aanu aval

  • @factforlife583

    @factforlife583

    13 күн бұрын

    Suna koode illenkl sadhachara ammavanmar akramichaloo...oru suna koode ullath nallathani...

  • @reshmavalsan2280

    @reshmavalsan2280

    13 күн бұрын

    Sadachara angalMaar hajar vechitundaloo.. shaareetika akalum eethu nootandil aado jeevikune🤮🤮

  • @Akhilamammookka369_30

    @Akhilamammookka369_30

    13 күн бұрын

    😂😂😂

  • @malootty2323
    @malootty232313 күн бұрын

    Show ക്ക് hype കിട്ടി... KZreadrs ന് reach കിട്ടി ഇതൊരു ജീവിത പാഠം ആണ്.... ഇനി negatives face ചെയ്യാൻ ആ കുട്ടിയും വീട്ടുകാരും മാത്രം ഉണ്ടാകുള്ളൂ😊

  • @dreams419

    @dreams419

    13 күн бұрын

    അവളുടെ കയ്യിലിരിപ്പുകൊണ്ടല്ലേ

  • @shynijohns6252

    @shynijohns6252

    13 күн бұрын

    True

  • @lenivarghese9354

    @lenivarghese9354

    13 күн бұрын

    DiyaSana കൂടെയുണ്ട്

  • @malootty2323

    @malootty2323

    13 күн бұрын

    @@lenivarghese9354 അതാണ് ഏറ്റവും പേടിക്കേണ്ടത് 😄

  • @syamilip14

    @syamilip14

    13 күн бұрын

    ​@@Ahensara5910അതേ നിങ്ങൾ തന്നെയാണ്...ഒരു വ്യക്തിക്ക് അവരായിരിക്കാന് കഴിയൂ...നിങ്ങൾ ചിന്തിക്കുന്നത് പോലെ ജീവിക്കാൻ കഴിയില്ല അതിൻ്റെ പേരിൽ അനാവശ്യമായ moral policing കൈകാര്യം സൈബർ ബുള്ളിംഗ് ചെയ്യുക എന്നത് ശരിയെന്ന് തോന്നുന്നത് നിങ്ങളുടെ ചിന്താഗതിയുടെ പ്രശ്നം ആണ് alla are Human beings... എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്

  • @user-qv9pj2uz5p
    @user-qv9pj2uz5p13 күн бұрын

    ഹോ.. സാനം ഉണ്ടല്ലോ കൂടെ... പൊളിക്കും നീ 👌👌 best കൂട്ട് പുറത്തു 🤣🤣

  • @manugopi1703
    @manugopi170313 күн бұрын

    കൂടെ ഉള്ള ആ സുനയെ ആദ്യം ഓടിച്ചാൽ വലിയ കുഴപ്പം ഇല്ലാതെ പോകും..അല്ലെ അവള് ഇല്ലാത്ത വള്ളി പിടിച്ചു കൊടുക്കും

  • @user-sc4nf6dw5u

    @user-sc4nf6dw5u

    13 күн бұрын

    ,🤣🤣🤣💯

  • @AneeshaLs

    @AneeshaLs

    13 күн бұрын

    Athinu Diya sanayekal koore alle eval

  • @somanthankachan2982

    @somanthankachan2982

    13 күн бұрын

    😂

  • @Ameer-ev4ut

    @Ameer-ev4ut

    13 күн бұрын

    😂

  • @Reterogirl

    @Reterogirl

    13 күн бұрын

    😂

  • @sreelathanair775
    @sreelathanair77513 күн бұрын

    പൊന്നു ജാസ്മിനെ കൂടെ ഉള്ള ഈ സാധനത്തിൻ്റെ ഒഴിവാക് നീ ജീവിതത്തിൽ വിജയത്തിൽ എത്തും

  • @ActorTechFoodie
    @ActorTechFoodie13 күн бұрын

    Le Diya Sana : സപ്പോർട്ട് ചെയ്ത് രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം ആക്കി കൊടുത്തു , എന്നെ കൊണ്ട് ഇത്രേ ഒക്കെ പറ്റുള്ളൂ 😂

  • @finiantony225

    @finiantony225

    13 күн бұрын

    😂😂

  • @karthikakarthikasunil8966
    @karthikakarthikasunil896613 күн бұрын

    മൊബൈൽ നോക്കി ഞെട്ടി ഇരിക്കുവാ പാവം 😢

  • @MaluMaluzzz-ng3ck
    @MaluMaluzzz-ng3ck13 күн бұрын

    Bigboss കഴിഞ്ഞ് ഇനി ആരെയും degrade ചെയ്യാതെ ഇരിക്കുക കാരണം അവർക്കും ഒരു ലൈഫ് ഉള്ളത് ആണ്. തെറ്റ് ആർക്കും പറ്റും ആരും ഈ ലോകത്തു perfect ഒന്നും അല്ല 😊

  • @archananarendren4757

    @archananarendren4757

    13 күн бұрын

    100 percent.. kittam parayunna aarum perfect allalo...judge cheyathe irikua..their life their challenges...adhu avaru handle cheythotte..

  • @amalendhu9032

    @amalendhu9032

    13 күн бұрын

    Atgann

  • @Jvmlpcvr

    @Jvmlpcvr

    13 күн бұрын

    Vedi jasmine😂😂😂

  • @Jvmlpcvr

    @Jvmlpcvr

    13 күн бұрын

    @@archananarendren4757 Vedi jasmine😂😂😂

  • @leeladevan8129

    @leeladevan8129

    13 күн бұрын

    ഓ തന്നെ മുല്ലപ്പൂവ് ഹൂറി ടെ വീട്ടുകാർ ആയിരിക്കും😂😂😂

  • @akhilpakku8400
    @akhilpakku840013 күн бұрын

    Diya suna polullavarude support undel 70% പ്രേക്ഷകർ കൈവിടും

  • @shareenaeldho8449

    @shareenaeldho8449

    13 күн бұрын

    Nalla best koot

  • @krishnendhuk9963
    @krishnendhuk996313 күн бұрын

    വാലും പിടിച്ച് ദിയസുന ഇപ്പോഴും കൂടെ ഉണ്ടല്ലോ😂😂😂

  • @vsgp7144

    @vsgp7144

    13 күн бұрын

    Arenkilum vende koode

  • @shinishinijoseph3011

    @shinishinijoseph3011

    13 күн бұрын

    Ninte kuravunde neeyum koode poku

  • @sumarajan487

    @sumarajan487

    13 күн бұрын

    Diya sunak oru friendum koodi kitti😂😂😂😂thalirkate, padarate

  • @manojachal5359

    @manojachal5359

    13 күн бұрын

    എല്ലായിടത്തും ഈ സുനയാണ് പ്രശ്നം

  • @saumyasubash-db5me

    @saumyasubash-db5me

    13 күн бұрын

    Patiya kootu

  • @salammajose6046
    @salammajose604613 күн бұрын

    ആ ദിയസനയുടെ കൂടെ കൂടിയതാണ് ജാസ്മിന്റെ നാശത്തിന് കാരണം.

  • @sjworld2612
    @sjworld261213 күн бұрын

    നല്ലൊരു Brother നീയും ഭാഗ്യവതി അവനും.... എന്ത് സ്നേഹവാണ് അവനു നല്ല കരുതലും ഉണ്ട് താതയോട്...ജാസ്മിൻ എവിക്റ്റായി stagil വന്നപ്പോൾ ഉള്ള അവന്റെ കരച്ചിൽ കാണാൻ പറ്റിയില്ല njangalk വിഷമമായി ... KZread channel nirtharith ഞങ്ങളുടെ okke full support ഇനിയങ്ങോട്ട് pazayathinekal കൂടുതൽ ഇണ്ടാകും . നല്ലവണം relax cheyyanam media അതികം അടുപ്പിക്കരുത് viewnu വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കും. Best of luck ❤❤❤❤

  • @nasheejashams222
    @nasheejashams22213 күн бұрын

    മോളെ അഴിഞ്ഞാടാൻ വിട്ടിട്ടു തിരികെ കൊണ്ടുവരുന്ന കാഴ്ച അടിപൊളി 😂

  • @sunithabijubiju5934

    @sunithabijubiju5934

    13 күн бұрын

    ബ്ലോക്ക് തന്ത 😊

  • @unni_art
    @unni_art13 күн бұрын

    ആയോ കൂടെ ഉള്ളതിന് ഒഴിവാക്കുക അതിന്റെ പേരിൽ ഇനിയും ബുദ്ധിമുട്ട് വരും. ചില്ലറ വല്ലാതും കെടുത്തും പറഞ്ഞു വിട്ടൊ...

  • @selvinantony4400

    @selvinantony4400

    13 күн бұрын

    😂😂👌

  • @sreekutty4195

    @sreekutty4195

    13 күн бұрын

    Ooh ജാസു പുണ്യാളത്തി 😕

  • @Jaskijas

    @Jaskijas

    13 күн бұрын

    😂😂😂

  • @golbertgabriel6305
    @golbertgabriel630513 күн бұрын

    സുന നിന്റെ കൂടെ ഉണ്ടങ്കിൽ നിന്റെ കട്ടപൊകയാണ് മോളെ 😂

  • @NikhilaCheruvalath
    @NikhilaCheruvalath13 күн бұрын

    Nalla best aala kondu povaan vannathu Diya Sana😂😂 cherendathe cheru😂😂

  • @neethuvenugopal5264

    @neethuvenugopal5264

    13 күн бұрын

    Avlk ariyillallo kacharede swabhavm...😂😂1 week nkilm pidikm ariyan

  • @aynu3088
    @aynu308813 күн бұрын

    Jasmin പേടിക്കുന്നു question afsaline കുറിച്ച് വരുമെന്ന് അതാണ്‌ പിടി കൊടുക്കാതെ പോകുന്നത്

  • @Jvmlpcvr

    @Jvmlpcvr

    13 күн бұрын

    Vedi jasmine😂😂😂… avalk uluppum illa , peadi um illa Avalk abimaanam enna saadanam illa Nnit alle peadi😂😂😂😂,,, allah nem padachonem vilich vepichaaram cheyyaan madi illaatha team😂😂😂

  • @itsmylilheaven4957

    @itsmylilheaven4957

    13 күн бұрын

    Ano kunjeeee… mama pani cheyunavarku athu pettenu manasilakolo 😜

  • @MyView-bx9se

    @MyView-bx9se

    12 күн бұрын

    @@Jvmlpcvr Valla jolikkum poda ladiesne patti apavadham parayathe...allel nee poyi ninte ummane vilikkku

  • @amrithabindhu8170
    @amrithabindhu817013 күн бұрын

    ദിയ സനയുടെ കൂടെ നടന്നോ ചീത്ത പേരൊക്കെ ചേച്ചി മാറ്റി തരും...കൂടുതൽ നാറാതെ നോക്കിക്കോ...

  • @joandni561
    @joandni56113 күн бұрын

    ഭൂലോക പെഴ വെമ്പായം സജ്ജ്ന എന്ന സുനയും ആയി ആണ് കൂട്ട്😂😂😂😂

  • @seenasakeer7235

    @seenasakeer7235

    13 күн бұрын

    😂😂👍

  • @Dr--sha
    @Dr--sha13 күн бұрын

    ഒരു വട്ടം പോലും ജാസ്മിൻ വോട്ടിങ്ങിൽ മുന്നിൽ വന്നിട്ടില്ല എന്നിട്ടും മൂക്കള ഫാൻസ് പറയുന്നു ജാസ്മിന് സെക്കൻ്റ് വേണമെന്ന്🤣🤣🤣🤣🤣

  • @glitbae3152

    @glitbae3152

    13 күн бұрын

    Mandan fens veedum thondagiyallo. Bcz season was Jasmin Vs Jasmin haters... Jasmin haters nn vote cheyyum

  • @Camloop87

    @Camloop87

    13 күн бұрын

    Jasmin❤️❤️❤️

  • @sreezworld8370

    @sreezworld8370

    13 күн бұрын

    podoo aval ath deserve cheyunund

  • @AashiHarsh28

    @AashiHarsh28

    13 күн бұрын

    @glitbae3152 nee pinne mookkala fan alle. Mandan fans nu abhimaanikkaamedo. Iniyipo neeyokke koode mookkalayude koode poyirunnu mongikko... Nalla sankadam undalle 😂😂

  • @AbbasAbbas-mp9qo

    @AbbasAbbas-mp9qo

    13 күн бұрын

    Ingak mooke olokalilla alle

  • @chicasola-qo9ev
    @chicasola-qo9ev13 күн бұрын

    Diya sanah verum show kaanikkan vanekkan

  • @aaaa77763
    @aaaa7776313 күн бұрын

    Jinto ❤️❤️❤️❤️🏆🏆🏆🏆

  • @jamsheerjamshu4947
    @jamsheerjamshu494713 күн бұрын

    ജയിച്ച ജിന്റോ യെക്കാൾ ഇന്റർവ്യൂ കൂടുതൽ കിട്ടാൻ പോണത് ജാസ്മിന് ആയിരിക്കും 🙌🏻🙌🏻🙌🏻

  • @user-ib9zj6wz6v
    @user-ib9zj6wz6v13 күн бұрын

    കൂടെ കൂട്ടിയവളെ ഓടിച്ചു വിട്.എങ്കിൽ ഇനി എങ്കിലും നിനക്കു രക്ഷപെടാൻ

  • @sijimoljoseph4090
    @sijimoljoseph409013 күн бұрын

    സുന ചേച്ചി ഉണ്ടല്ലോ കൂടെ 😂😂

  • @elizabethoommen5669
    @elizabethoommen566913 күн бұрын

    ജാസ്മിൻ്റെ അഹങ്കാരത്തിൻ്റെ റിസൾട്ട് ആണ് ഈ കിട്ടിയത്.

  • @jothibaalu7318
    @jothibaalu731813 күн бұрын

    ഇവളെ ഈ ജാസ്മിനെ തോൽപ്പിക്കാൻ വേണ്ടിയാണു ഞാൻ ജിന്റോ ക്കു വോട്ട് ചെയ്തത്

  • @user-is6hr4nv4y

    @user-is6hr4nv4y

    13 күн бұрын

    ഞാനും 👍🏻👍🏻

  • @Noushi_hassan

    @Noushi_hassan

    13 күн бұрын

    Njan arjun cheythu ivalk 2nd kittathirikkan

  • @jacksonjohny5788
    @jacksonjohny578813 күн бұрын

    കുട്ടുകാരി കുടെയുണ്ടല്ലോ. സൂക്ഷിച്ചാൽ ദുഖിക്കണ്ട😂😂

  • @ilasworld
    @ilasworld13 күн бұрын

    Combo പിടിക്കാതെ ഇരുന്നെങ്കിൽ എയർപോർട്ട് ഇൽ കൊണ്ട് വിട്ട afsal എങ്കിലും കൂടെ ഉണ്ടായേനെ... വാക്ക് കൊടുത്തിട് പോയ ആളരുന്നു jasmin 😅

  • @scavyff

    @scavyff

    13 күн бұрын

    Aaa chat chorthiyavanalley.... Avntey ssasaram kandaleyy ariyam avan fraud annu

  • @muhammedriswan4673

    @muhammedriswan4673

    13 күн бұрын

    Anthina aaa koopp afselne avelk ethukondonnum oru pennine theerkan orthanum pattula avel veendum veendum kudhichu varum jasmin oru penpuli ❤❤❤❤

  • @MubinPA-jj4bo

    @MubinPA-jj4bo

    13 күн бұрын

    Afsaline avalku venda

  • @Jvmlpcvr

    @Jvmlpcvr

    13 күн бұрын

    @@muhammedriswan4673 Vedi jasmine😂😂😂… avalk uluppum illa , peadi um illa Avalk abimaanam enna saadanam illa 😂😂😂😂,,, allah nem padachonem vilich vepichaaram cheyyaan madi illaatha team😂😂😂

  • @seemasuresh9589

    @seemasuresh9589

    13 күн бұрын

    ​@@Jvmlpcvrninte ammede peru aano jasmine😂😂😂

  • @s74507
    @s7450713 күн бұрын

    സുനയെ കൂടെ കൂട്ടിയാൽ നിങ്ങൾ ഒന്നും കൂടി മോശമാവുകയെ ഉള്ളൂ

  • @rockroll7264

    @rockroll7264

    13 күн бұрын

    Ini engott moshaavan😂

  • @shajika9037
    @shajika903713 күн бұрын

    ഇന്നലെയാണ് bigg bossinod ഒരു ബഹുമാനം തോന്നിയത് കപ്പ് അർഹത ഇല്ലാത്ത കയ്യിൽ കിട്ടരുത് എന്ന് ഉണ്ടായിരുന്നു bigg bossil കാണിച്ച പോക്രിതരത്തിനു ദൈവത്തിന്റെ മറുപടി വളരെ വലുത് ആണ്

  • @joson815
    @joson81513 күн бұрын

    എന്തു കോപ്രായം കാണിച്ചാലും പ്രേഷകസപ്പോർട്ട് കിട്ടില്ല മകളെ 😂

  • @MubinPA-jj4bo

    @MubinPA-jj4bo

    13 күн бұрын

    Valikuttanu cup kodutha bb. Jinto arude koode kidannu undakitha. Ath avalku venda. Vali vidu cup nedu

  • @NivyaSarath-nv4nt
    @NivyaSarath-nv4nt13 күн бұрын

    അവളുടെ പറച്ചിലിൽ ഉണ്ട് വിഷമം

  • @latheeflatheefthenalil1880
    @latheeflatheefthenalil188013 күн бұрын

    നിന്റെ കുടുംബത്തിന്റെ അവസ്ഥ

  • @sophiammathomas9981
    @sophiammathomas998113 күн бұрын

    Jasmine's brother is so cute and lovable ❤

  • @meenuNambiar

    @meenuNambiar

    13 күн бұрын

    True, he is lovable pavam kutti❤️

  • @PrincyKV-pm9xz
    @PrincyKV-pm9xz13 күн бұрын

    Jasmine iniyenkilum nalla friendship kondupokku....next Diya ano.... Kollam...nannai irikunnu😂😂😂😂😂

  • @PoppyBinu
    @PoppyBinu13 күн бұрын

    മോളെ നിന്നോഡപ്പം കൂടിയ ഈ വിശത്തിനെ ഒഴിവാക്കൂ..ഡിയ...നല്ലവരെ ചേർത്ത് നിർത്തൂ❤❤..നീ മിടുക്കിയാണ്

  • @AyaniyaDhaneesh
    @AyaniyaDhaneesh13 күн бұрын

    Ayyoooo Kashttam VERUM vrithiketta Combo Pidichu ninnu Purathu oruthanumayi Kalliyanam urappichittu Ippo Akathu vere oruthane kandappoal Pinne Avanthe pinnale nadannu Ishtam anu ennu paranju Eghane Sadhikkunnu.Ennittu Parayukaya Love Avathirikkan njan shremikkunnu ennu

  • @user-vj3qj4qp5b

    @user-vj3qj4qp5b

    13 күн бұрын

    Nigalokke naatil cheyyudade thanneya . Avalude situation orku please... Kazjijadokke kazhijille

  • @jyotsnakrishna2840

    @jyotsnakrishna2840

    13 күн бұрын

    Enth situation?​ cheythath verum thenditharam aan... Engagement kazhinjit vere oruthante koode ingana okke kanich koottiya ath normal alla.... If she was single ok nmk manasilakkam but ith oru breakup with munna engagement with afzal romance with gabri at Bigboss house@@user-vj3qj4qp5b

  • @jyotsnakrishna2840

    @jyotsnakrishna2840

    13 күн бұрын

    Naatil ithpke cheyyana aaalkare ellarm support aano cheyyaar? These kind of people do not deserve to be respected... Just think about that afzal pavam ayal enth maatram hurt aayikanum I hate Jasmine... I used to like her before but ithoke kandapo veruth poi njn matram alla there r so many people like that😡

  • @femyrj
    @femyrj13 күн бұрын

    മനുഷ്യനെ ബഹുമാനിക്കാൻ പഠിക്കു കുട്ടി 🙏

  • @aynu3088
    @aynu308813 күн бұрын

    ആയ ആയി ദിയ സന ബാഗ് ചുമക്കാൻ ഉണ്ടല്ലോ..

  • @vibi1
    @vibi113 күн бұрын

    ആ ബെസ്റ്റ് അളാ കുടെയുള്ളത് 🤭😃🤭

  • @mukundanmukundan8708
    @mukundanmukundan870813 күн бұрын

    നല്ല വെഷമം ഉണ്ടല്ലേ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്

  • @JayaraniPaulmoni-pn3jz
    @JayaraniPaulmoni-pn3jz13 күн бұрын

    Congrats jesmin ❤❤❤

  • @Frozen_Fairy_
    @Frozen_Fairy_13 күн бұрын

    Ellaam marannekk.. Ini Angott nalla kuttiyay jeeviku... Santhoshangal undavatte lifil... All the best mole❤️‍🩹

  • @Manis-nn1wn
    @Manis-nn1wn13 күн бұрын

    ജാസ്മിൻ നീ തന്നെ വിന്നർ മോളെ ❤❤

  • @rajianilrajianil3728
    @rajianilrajianil372813 күн бұрын

    കാണിച്ചവർക്ക് നാണം ഇല്ലെങ്കിൽ പിന്നെ കാണുന്ന നമ്മൾക്ക് എന്താ കുഴപ്പം

  • @Anjuzz002
    @Anjuzz00213 күн бұрын

    Jasmine 💕💕😘😘❤️❤️😘😘

  • @rejithabiju3467
    @rejithabiju346713 күн бұрын

    ആ ആണും പെണ്ണും അല്ലാത്തവളുമാരെ എത്ര യും പെട്ടന്ന് മാറ്റിക്കോ അല്ലെങ്കിൽ കുറേ അനുഭവിക്കും ഇപ്പോൾ കിട്ടുന്ന സ്നേഹം നഷ്ടപ്പെടും

  • @JoanneTom
    @JoanneTom13 күн бұрын

    Congrats Jasmin❤️🥉🏆

  • @Yodha278

    @Yodha278

    13 күн бұрын

    Jasmine alla Winner😂

  • @JoanneTom

    @JoanneTom

    13 күн бұрын

    @@Yodha278 Athu kondu..? She deserves a congrats. Pinne aa emoji udheshiche..3rd place and trophy enna..ini athanel

  • @Yodha278

    @Yodha278

    13 күн бұрын

    @@JoanneTom Trophy de size koodi poyathu kond doubt adichatha...🤣Pinne kittiya Trophyil 2nd runner up enna nu mention cheithe

  • @JoanneTom

    @JoanneTom

    13 күн бұрын

    @@Yodha278 ath sheri ok. Trophy nokkiyapo ithe kittiyullu

  • @gamerbnp4251

    @gamerbnp4251

    13 күн бұрын

    ​@@Yodha278 Jinto PR team is the winner

  • @lathapillai6757
    @lathapillai675713 күн бұрын

    Resminum sanayum nalla koottukar.sookshikku.

  • @rahilarehima4653

    @rahilarehima4653

    13 күн бұрын

    ഈ രണ്ടു പേര് കാരും നിങ്ങളെ പിടിച്ചു തിന്നോ അവർ ശരിയല്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം ഉഹാ പോഹങ്ങൾ പറയല്ലേ ആരു എങ്ങനെ ജീവിച്ചിച്ചാലും നമുക്ക് എന്താ അവര് എങ്ങനെ അങ്ങനെ പോകും അവർ അവരുടെ കണക്കു ദൈവം നോക്കും

  • @himaumesh4062
    @himaumesh406213 күн бұрын

    ദിയ സനയെ കൂട്ടുപിടിച്ചില്ലേ നീ പൊളിയാ ❤️❤️......

  • @aishabiabi6314
    @aishabiabi631413 күн бұрын

    നല്ല വിഷമം ഉണ്ട് കുട്ടിക്ക്... മണ്ടൻ എന്ന് വിളിച്ചവൻ കപ്പും കൊണ്ട് പോയില്ലേ 😃😃😃

  • @RT-pb8fo
    @RT-pb8fo13 күн бұрын

    സുനയുടെ പോക്ക് നോക്കടെ.. മുല്ലപ്പൂ ജയിച്ചെന്ന് ആണോ സുനക്കു മനസിലായത് 🤣🤣🤣🤣

  • @blacklover880
    @blacklover88013 күн бұрын

    ആ നല്ല കൂട്ടുകാരിയെ കിട്ടിയേക്കുന്നെ 😂ഇനി നീ ഇതിലും ഉയരങ്ങളിൽ എത്തും 🙌🏻

  • @bindhusabu9147
    @bindhusabu914713 күн бұрын

    Diya സന റെസ്മിൻ ഫുൾ നെഗറ്റീവ് ആണ് pls ജാസ്മിൻ അവരെ കൂടെ കൂട്ടിയെ കാണാൻ ആരും ഇഷ്ടപ്പെടുന്നില്ല ❤❤️❤️❤️നല്ല ബോൾഡ് ആണ് ജാസ്മിൻ, ഒറ്റയ്ക്ക് നിന്നു power aaku 👍🏻

  • @rosyjohn4026
    @rosyjohn402612 күн бұрын

    Jasmine ❤ you are the real winner 🏆

  • @pnsumathi2880
    @pnsumathi288013 күн бұрын

    God. Bless you. For. Your. Future❤❤

  • @emperor9242
    @emperor924213 күн бұрын

    Jasmin🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-uy4zr6np3m
    @user-uy4zr6np3m13 күн бұрын

    ജാസ്മിൻ നന്നായി ക്ഷമ പഠിക്കുക നല്ല മോളാണ് എല്ലാ കാര്യത്തിനു മറുപടി പറയണ്ടാ അപ്പോഴാണ് മറ്റുള്ളവർക്ക് ഇഷ്ടപ്പെടാത്ത് Jaz❤

  • @So-rz5jp
    @So-rz5jp13 күн бұрын

    ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തായാലും നന്നായി. ആ കുട്ടിയോടുള്ള സൈബർ അറ്റാക്ക് കുറച്ച് കുറയും. എന്തൊക്കെയായിരുന്നു ജാസ്മിൻ കപ്പ് എടുക്കും ബിഗ് ബോസ് ജാസ്മില്ലാണ്ട് ആർക്കുംകപ്പ് കൊടുക്കില്ല എല്ലാവരുടെയും വായ ഇതോടെ അടചു. ആ കുട്ടി നല്ലൊരു മത്സരാർത്ഥി തന്നെയായിരുന്നു.. ഞങ്ങളുടെ മനസ്സിൽ ജാസ്മിൻ തന്നെയാണ് വിന്നർ..❤❤❤

  • @user-sm7hn4sk2x
    @user-sm7hn4sk2x13 күн бұрын

    സുനയെ കൂടെ കുട്ടിയിരിക്കുവാണല്ലോ ആ രണ്ടും ചേരും

  • @Lordpain621
    @Lordpain62113 күн бұрын

    ഇവള്ടെ നെഗറ്റീവ് എനർജി ഇവളുടെ ഫ്രണ്ട്‌സ് കണ്ട് തന്നെ മനസിലാക്കം ദിയ സുന resmin ഒകെ ആണ് 😂

  • @mercyjoseph2897
    @mercyjoseph289713 күн бұрын

    ഉച്ചിയിൽ കുടുമ വച്ചോണ്ട് കൂടെ നടക്കുന്ന സാധനം...എല്ലാം കൊണ്ടും സൂപ്പർ😂

  • @adhithyadileep1861
    @adhithyadileep186113 күн бұрын

    നല്ല കൂട്ട്

  • @sainutsy6398
    @sainutsy639813 күн бұрын

    ജാസു ഒരു നല്ല കുട്ടിയാണ് എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല മനസ്സിന്റെ ഉടമ ❤️

  • @Soumyaajo
    @Soumyaajo13 күн бұрын

    ആഹാ സുന ചേച്ചിയും ഉണ്ടല്ലോ😂😂😂😂😂

  • @Riyah_06
    @Riyah_0613 күн бұрын

    Jasmine well done gurl,you played well❤️. Dont mind the haters and if u can file a case against the channels like moopan's vlogs,raj talks who bullied you through out the show!!

  • @salmashefeek

    @salmashefeek

    13 күн бұрын

    Enthin oru public platformil keri itrem thonivasam avalk kanikamengil ath paranjavarkano kutam. Bigboss oru prekshakarude show aanu athil nth kanichalum kanunavar trollum allengi eduthit alakum. Athavrude avakashaman sherukum jasmine ethire case kodkanam oru chekante life vech kalichathin. Jintoye asabyam paranjatjin

  • @Darli_xo
    @Darli_xo13 күн бұрын

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pmnapman7507
    @pmnapman750713 күн бұрын

    jinto💞👍🏿💪🏿💪🏿💪🏿💪🏿🤝🤴🏿🤴🏿🤴🏿

  • @sisha874
    @sisha87413 күн бұрын

    ഇവളെ ആൾക്കാർ പുച്ഛത്തോടെ ആണ് നോക്കിയത്. എന്തായാലും കൂടെ ഉള്ളത് ഇവളെ പോലെ ഉള്ള ഒരെണ്ണം ആണ്

  • @ManikutyMol
    @ManikutyMol13 күн бұрын

    ജിന്റോ ❤️❤️❤️w

  • @sruthimohan7247
    @sruthimohan724712 күн бұрын

    മക്കളെ..... കൂട്ട്കെട്ട് വേണ്ട നീ സൂപ്പറാണ് 💕

  • @shefna
    @shefna13 күн бұрын

    അഫ്സല് വന്നില്ല അതിൻ്റെ വിഷമം ഉണ്ട് Jasu last gabri vannilarunekil oru second kittumarunnu

  • @Geethajali598
    @Geethajali59813 күн бұрын

    അനിയനോട് ഒരു തരി sneham പോലും ഇല്ലാത്ത സ്ത്രീ . സ്നേഹം ഉണ്ടെങ്കിൽ bb യിൽ കൂത്തരങ്ങ് കാണിക്കില്ലായിരുന്നു പാവം അനിയൻ കുട്ടി😢

  • @Jvmlpcvr

    @Jvmlpcvr

    13 күн бұрын

    Vedi jasmine😂😂😂… avalk uluppum illa , peadi um illa Avalk abimaanam enna saadanam illa Nnit alle peadi😂😂😂😂,,, allah nem padachonem vilich vepichaaram cheyyaan madi illaatha team😂😂😂

  • @Shemi263

    @Shemi263

    13 күн бұрын

    Yes

  • @meenuNambiar

    @meenuNambiar

    13 күн бұрын

    True, pavam avalde younger bro❤️aval out aayapo avante vishamam kandu avalde hater aayiruna enik vishamam aayi avalod ulla hateum poyi

  • @Jvmlpcvr

    @Jvmlpcvr

    12 күн бұрын

    @@meenuNambiar vedi jasmine 🤣🤣

  • @sachusafu2121
    @sachusafu212113 күн бұрын

    Jasmin muthe nintte koode njagal undeda vimarshikkunna parattakalk pranthane so kurakkunna patti kadikkilla athra vicharicha mathi

  • @maheswaryajeesh1424

    @maheswaryajeesh1424

    13 күн бұрын

    Nalla ontharam Muthu 😂😂😂😂

  • @jyotsnakrishna2840

    @jyotsnakrishna2840

    13 күн бұрын

    😂😂😂😂😂😂😂😂😂😂varga sneham

  • @sachusafu2121

    @sachusafu2121

    13 күн бұрын

    @@jyotsnakrishna2840 athe varga sneham thanneya niyum athokke thanneyalle cheyyunnath mone agede sahicho

  • @jyotsnakrishna2840

    @jyotsnakrishna2840

    13 күн бұрын

    @@sachusafu2121 never i dont show favouritism towards hindus.... I respect every religions but muslim vargeeyatha kandu maduthu... I hve seen so many muslims like that.... And jasmine supporters mikkavarm islam aanen user id kandale ariyam 🤣🤣🤣

  • @sachusafu2121

    @sachusafu2121

    13 күн бұрын

    @@jyotsnakrishna2840 eppo evide vargamnne parajathe aara than thanne alle. njan ni vargam annu paranjappo sthree anna udheshich karuthi than parajappazha than madhamane udheshich manasilaayi bro njan matham nokki alla snehikkare okke antte best frds aarum antte madhakkarumalla njangal evide athreem ishttathodeyum othurumayilumane jeevikunnath matham nokki nadakkunna visha sarppangale anik veruppane njagal allarum manushyarane evide anth matham swayam aadhyam egane ulla vere thirive maatti pidik appazhe lokam nannavu

  • @annethomson3398
    @annethomson339812 күн бұрын

    Don't let other people influence you and your way of thinking. Keep people like a Resmin and those like her at a distance. You don't need them- they need you. They will only use you.

  • @reshureshma9242
    @reshureshma924213 күн бұрын

    Jinto fan aan. But Jasmine top 2 il deserving aayirunnu

  • @user-ku2or3xw7q
    @user-ku2or3xw7q13 күн бұрын

    Diya suna undallo😂😂

  • @jishasj5352
    @jishasj535211 күн бұрын

    love u jasmine

  • @Anuks9048
    @Anuks904813 күн бұрын

    Pavam

  • @qrjayaram8473
    @qrjayaram847313 күн бұрын

    Jinto 🎉🎉🎉🎉

  • @haneefabeevi2906
    @haneefabeevi290613 күн бұрын

    Super massage

  • @sudheenashihab8345
    @sudheenashihab834513 күн бұрын

    Jasmine 🔥👍👌👌😍

  • @jacobstephen9328
    @jacobstephen932813 күн бұрын

    സദാചാരവാദികൾ എത്ര ചീത്തവിളിച്ചാലും ശെരി സീസൺ 6 gamer and fighter Jasmin ❤ തന്നെ.

  • @akshaykartha8035

    @akshaykartha8035

    13 күн бұрын

    Ith sadacharam onum ala🙌.. Avlk itra negatives varann karanam avl thane annu 👍.. Nannayi ninnayrunel adipoli aayene.. Avl swantham life vach annu kalichath.. Athkond audience inn agotu accept cheyann patilaa.. Ini nanayi munnotu pokate 🙌👍

  • @pannerveedu677

    @pannerveedu677

    13 күн бұрын

    @@akshaykartha8035nnittum nattukark aanallo kuzhappam avalonnum cheythillei😂

  • @HSqwwsddf

    @HSqwwsddf

    13 күн бұрын

    പറി ആണ്

  • @shamseenashamseenaparambil6859
    @shamseenashamseenaparambil685913 күн бұрын

    ജാസ്മിൻ ❤️❤️❤️❤️❤️

  • @Lordpain621
    @Lordpain62113 күн бұрын

    കൂടെ നക്കി നോക്കാൻ ചപ്രി വന്നിലെ 😂😂

  • @resmivijilal2074
    @resmivijilal207413 күн бұрын

    Fb തുറന്നാൽ ജാസ്മിൻ fans കൊണ്ട് നിറഞ്ഞു നിന്നതാ. സ്വീകരിക്കാൻ aarumille😀

  • @SuguNoufi
    @SuguNoufi11 күн бұрын

    Bigg boss 6 I miss you all 😢

  • @deepuknair1559
    @deepuknair155913 күн бұрын

    Eda butterfly. Entoke questions aneda. Ne chodikkuna answers ellarkym ariyam😂😂😂

  • @phasilaj456
    @phasilaj45613 күн бұрын

    Suuuuuupermolu❤

  • @daisykoshy2454
    @daisykoshy245413 күн бұрын

    Diya my God Best friend of jasmine .my God..somewt same character..

  • @bincyabin5684
    @bincyabin568413 күн бұрын

    Jasmin❤❤❤

  • @aparnarajan6708
    @aparnarajan670813 күн бұрын

    Chose ur friends wisely Jasmine

  • @bincyabin5684
    @bincyabin568413 күн бұрын

    Jasmin deserve top 2

  • @ajanthakumari6678
    @ajanthakumari667813 күн бұрын

    Arrkka 😎o thanne jinto vinner 🥰

  • @appsjp8408
    @appsjp840813 күн бұрын

    ദിയ സന യൊക്കെ PR ആക്കിയാൽ ഏതു നല്ല പ്ലയെർ വരെ നെഗറ്റീവ് ആക്കും.. അപ്പോഴാ കുറെ നെഗറ്റീവ്സ് ഉള്ള ജാസ്മിൻ 😂😂

  • @nikhith_james
    @nikhith_james13 күн бұрын

    Nalla questions 😂😂

  • @k.mjoymon3995
    @k.mjoymon399513 күн бұрын

    പാവതിന് ഒത്തിരി വിഷമമുണ്ട്

  • @queequeen6815
    @queequeen681512 күн бұрын

    Aniyankuttan adipoliyanuuuu❤❤❤❤🥰🥰🥰

  • @Mdnvnkl
    @Mdnvnkl13 күн бұрын

    കൂടെ യുള്ള സുന യെ കാണുമ്പോൾ തന്നെ മൂഡ് പോകും 😄😄😄

Келесі