#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ചേച്ചി ..എനിക്ക് ഈ ജയിൽ നോമിനേഷനിൽ ഹാപ്പി ആണ് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 000

  • @Tomjo2024
    @Tomjo202412 күн бұрын

    അടി ഉണ്ടായ സമയത്തു പോലും റോബോയുടെ വേഷം continue ചെയ്തു jasmine... appreciate her ...

  • @sreethus1622

    @sreethus1622

    12 күн бұрын

    Guest ullathukonda... Allnkil kaanarunnu avlde sobhvam

  • @Jazzzfangirl

    @Jazzzfangirl

    12 күн бұрын

    ​@@sreethus1622naldhe nallyane enn parayan poyi padikkk😌

  • @mariajacob4923

    @mariajacob4923

    11 күн бұрын

    O Pinne nallath aanupolum onnu podei

  • @adithyaadithyasuresh502

    @adithyaadithyasuresh502

    11 күн бұрын

    ​@@mariajacob4923 visham fansin sahikunnilla 😂😂

  • @Jazzzfangirl

    @Jazzzfangirl

    11 күн бұрын

    @@mariajacob4923 ni adhiyam podi

  • @truthwins4085
    @truthwins408512 күн бұрын

    🥊അക്രമിയെ ആശ്വസിപ്പിച്ച ഇര Jail’ൽ 🤷‍♂️💔 👇🏼Jamsine’ന് ❤️🥺 എത്ര likes 👍🏼

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    Master poison mind absiba 🐍 really unfair decision

  • @SarathPb-tc8hv

    @SarathPb-tc8hv

    12 күн бұрын

    😂😂😂😂 വീണ്ടും same comment 😂😂😂😂 നല്ല വർക്ക്‌ നടക്കുന്നുണ്ടല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shahzus-_-9

    @shahzus-_-9

    12 күн бұрын

    Mukkala velupikal fans

  • @ajeshasokan1683

    @ajeshasokan1683

    12 күн бұрын

    Oru likum illa😂

  • @praveendevkalarikkaldev9489

    @praveendevkalarikkaldev9489

    12 күн бұрын

    Endi😂😂😂

  • @akshaya6770
    @akshaya677012 күн бұрын

    റെസ്മിൻ എത്ര crooked ആണ് എന്ന് മനസിലായി. എല്ലായിടത്തും ഒട്ടി നിന്ന് അവസരം മുതലാക്കുന്ന ഒരു സാധനം.

  • @RoyMathew-mv9ut

    @RoyMathew-mv9ut

    12 күн бұрын

    100%👌👌👌👌

  • @mriyas2859

    @mriyas2859

    12 күн бұрын

    റെസ്മിനെയും, നോറയെയും കൊണ്ട് ജാസ്മിനെ പറയിപ്പിച്ചെടുത്തത് അൻസിബയുടെ personal ഗ്രഡ്ജ് വെച്ച് ...100% അൻസിബയാണ് കളിച്ചത് എന്നർത്ഥം..

  • @shebasaraswathy3372

    @shebasaraswathy3372

    12 күн бұрын

    ​@@mriyas2859 then ansiba was able to trigger..she s a mind gamer then

  • @sonasreerag221

    @sonasreerag221

    12 күн бұрын

    Resmine pole ulla friend ne arkum kittathirikatte

  • @Kuttifamily

    @Kuttifamily

    12 күн бұрын

    Yes

  • @Himalaya_5
    @Himalaya_512 күн бұрын

    ജാസ്മിൻ ഫാൻ അല്ല. പക്ഷെ അടിച്ചവർ കൂടി ചേർന്ന് ഇരയെ ജയിലിൽ അയക്കുന്നത് എവിടത്തെ നീതിയാണ്

  • @ambadyvlogger9579

    @ambadyvlogger9579

    12 күн бұрын

    Ith weekend ilum choikkilla karanam jas alle avale arkkum ethum parayam

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    Ahe jasminu cup enn paranj kure PR teams varum lal sir nu nere mekit keran

  • @user-sy1qf1rt6v

    @user-sy1qf1rt6v

    11 күн бұрын

    കർമ ആണ് .. ഇതല്ലേ ജാസ്മിൻ പണ്ട് jinnto യോടും ചെയ്തത്

  • @abcd-ic6cc
    @abcd-ic6cc12 күн бұрын

    ജാസ്മിൻ പറയുന്നതൊക്കെ വളരെ വളരെ വ്യക്തമായ കാര്യങ്ങളാണ്.with clear evidance....💯

  • @shahzus-_-9

    @shahzus-_-9

    12 күн бұрын

    Kuthara ennum kuthara thanne...

  • @SourabhDaniel

    @SourabhDaniel

    12 күн бұрын

    @@shahzus-_-9 mezhukathe poy kidann urnageda paalkuppi....nee ansibaye ethra velupichalum elkilla...jasmine eee week keri nee poy mongiko

  • @naveenvnair7483

    @naveenvnair7483

    12 күн бұрын

    ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️

  • @Absu357

    @Absu357

    12 күн бұрын

    ഇപ്പോ 2days 😂

  • @firdousfiru8357

    @firdousfiru8357

    11 күн бұрын

    Irangi poda gabri😅

  • @goodby-zb5yx
    @goodby-zb5yx12 күн бұрын

    ജാസ്മിനെക്കാൾ ജയിൽ ഇൽ പോകാൻ യോഗ്യത യുള്ളവർ ആണ് ക്യാപ്റ്റൻസി യിൽ വന്നത്

  • @user-vq3bm7dc4p

    @user-vq3bm7dc4p

    12 күн бұрын

    Aaa വൃത്തി kettaval പുറത്തിറങ്ങിയലും ജയിലിൽ തന്നെ ആവണം

  • @jannathaysha

    @jannathaysha

    12 күн бұрын

    Adhe power team worst

  • @abuz-diary

    @abuz-diary

    12 күн бұрын

    ശെരിക്കും റെസ്മിൽ പോകണം, but power ടീമിൽ ആയിപ്പോയി 😢

  • @user-gy3wf1xq5r

    @user-gy3wf1xq5r

    12 күн бұрын

    സത്യം ​@@abuz-diary

  • @aryass7191

    @aryass7191

    12 күн бұрын

    Correct 💯

  • @nasrasvlog1034
    @nasrasvlog103411 күн бұрын

    ജാസ്മിൻ ഉണ്ടായത് കൊണ്ട് മാത്രം ബിഗ്ബോസ് കാണുന്നവരുണ്ടോ എന്നെ പോലെ❤️

  • @MubinPA-jj4bo

    @MubinPA-jj4bo

    11 күн бұрын

    Yes e thavanathe gabride evictionum jasminte karachilum . Njanum karanjupoyido . Ento anikishtava avale

  • @anshidajasir6114

    @anshidajasir6114

    11 күн бұрын

    Yes

  • @Mammus7

    @Mammus7

    11 күн бұрын

    Yess

  • @Misriyarahman570

    @Misriyarahman570

    11 күн бұрын

    ഞാൻ 😄

  • @sakeenafaizal3611

    @sakeenafaizal3611

    11 күн бұрын

    Illa

  • @rahnaamalkv7845
    @rahnaamalkv784512 күн бұрын

    ഒരാളെ വിഷമിപ്പിച്ചു അടി ഉണ്ടാക്കുന്ന സമയത്ത് പോലും റോബോട്ടിനെ പോലെ സംസാരിച്ച ജാസ്മിൻ എന്ന് തന്നെയാണ് ഹീറോയിൻ, ഈ ഗബ്രി വിഷയത്തിലും ഹൈജീനിയുടെ വിഷയത്തിലും ഒരുപാട് ജാസ്മിനെ എതിർത്തു ഞാനും, എന്നിരുന്നാൽ പോലും ജാസ്മിൻ എന്ന കണ്ടെന്റിനെ കാണാൻ തന്നെയാണ് ബിഗ് ബോസ് കാണുന്നത്, അവളെപ്പോലെ നന്നായി കളിക്കുന്നവരെ ആരാ ഈ തോന്നിയിട്ടില്ല, ഇതിനെപ്പോലെ സാബു അണ്ണന് മുട്ട ഓംപ്ലീറ്റ് ഉണ്ടാക്കുന്ന സമയത്ത് മുട്ട വീഴുന്ന സീൻ ഒന്ന് കാണണം, അത് ജാസ്മിൻ ആണെങ്കിൽ ഇവിടെ എത്ര പ്രശ്നം ഉണ്ടായേനെ, ഇപ്രാവശ്യത്തെ ബിഗ് ബോസ് കപ്പ് ജാസ്മിൻ കൊണ്ടുപോകണം, സിബിനൊക്കെ ചേർന്ന് അവളെ കളിയാക്കിയതും എല്ലാവരും കൂടി ഒറ്റപ്പെടുത്തിയിട്ട് ഒരു പെണ്ണ് പവർ ആയിട്ട് നിൽക്കണമെങ്കിൽ, അവൾ നിന്നെ എനിക്ക് കപ്പ് കൊണ്ടുപോകാൻ അർഹതപ്പെട്ടതും ❤❤❤

  • @user-ld7dh9ig9v

    @user-ld7dh9ig9v

    12 күн бұрын

    Crct

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    12 күн бұрын

    True

  • @ZiyanMubarak

    @ZiyanMubarak

    12 күн бұрын

    True,

  • @ZiyanMubarak

    @ZiyanMubarak

    12 күн бұрын

    Jasmine 🎉🎉🎉

  • @rumaizashakeel9165

    @rumaizashakeel9165

    11 күн бұрын

    1

  • @ammu8435
    @ammu843512 күн бұрын

    Ansiba യുടെ ക്രൂക്ഡ് മൈൻഡ് ഒന്നു കൊണ്ട് മാത്രം ജയിലിൽ പോകേണ്ടി വന്ന ജാസ്മിൻ 😐ജാസ്മിൻ പക്ഷെ അതും എന്റർടൈൻമെന്റ് ആയി എടുത്തു ♥️she is a good gamer,♥️ human being too

  • @greenexperimentshome9888

    @greenexperimentshome9888

    12 күн бұрын

    Ya, I noticed frm the beginning itself, and I voted her, and her vote shows how much she is powerful💪

  • @_Kazami_Yuji_

    @_Kazami_Yuji_

    12 күн бұрын

    Crct

  • @user-zz7ly7ep8j

    @user-zz7ly7ep8j

    12 күн бұрын

    😂😂😂

  • @cdivakardivakar5136

    @cdivakardivakar5136

    12 күн бұрын

    അൻസിബ അല്ലല്ലോ അഭിഷേക് അല്ലേ പറഞ്ഞത് 🤔

  • @jasnau6980

    @jasnau6980

    12 күн бұрын

    Kazhinja thavana jintine adichappazhum idhe Jasmin jailil ayirunnu

  • @udias007
    @udias00712 күн бұрын

    ജാസ്മിനെ ഇഷ്ടപ്പെട്ടു വരുന്നവർ 🫰❤️❤️ഉണ്ടോ

  • @JunaithaSudheer-in3vh

    @JunaithaSudheer-in3vh

    12 күн бұрын

    തുടക്കം മുതലേ ഇഷ്ടമാണ്

  • @MuHammedRaFi270

    @MuHammedRaFi270

    12 күн бұрын

    Illa...🤮

  • @saheerinji3398

    @saheerinji3398

    12 күн бұрын

    Anik munbey ishttamann

  • @rubeenasalman201

    @rubeenasalman201

    12 күн бұрын

    Illa

  • @praveenr7292

    @praveenr7292

    12 күн бұрын

    Illa

  • @sabnacheri6546
    @sabnacheri654612 күн бұрын

    എല്ലാം അറിഞ്ഞു കളിക്കുന്ന ജാസ്മിൻ ❤️❤️❤️❤️❤️

  • @sherijithworld8114
    @sherijithworld811412 күн бұрын

    SIJO❤JASMINE.FRIENDSHIP VIBE❤

  • @sumayyashihab237

    @sumayyashihab237

    12 күн бұрын

    Athanu resminte problem ippo..😏

  • @azia1998

    @azia1998

    12 күн бұрын

    Sijo: oola njaan aann avalk feed cheythath❤❤...nice❤

  • @fathimapachi1712

    @fathimapachi1712

    12 күн бұрын

    Sijoo😂mind gamer aanu.... Purath jasimnu negative aayathkond ellavarum avalkk ethire kalikkumbo njn avalde koode ninnal... Enikk avalde pr support cheyyum prekshakarum😂😂😂😂😂😂😂

  • @allinair4613

    @allinair4613

    12 күн бұрын

    Sijo wellplayed ❤❤❤❤jasu❤❤❤❤❤❤❤

  • @jessyjohnson5520
    @jessyjohnson552012 күн бұрын

    Saramilla Jasmine, Ellam kazhinju varumbol ninakku nalla oru result varatte. ❤. Ingane vayittu alakkayum pettannu dhyeshyavum ulla ninte manashu shudhamanennu ippol manasilayi. I love jasmine. ❤️❤️🎉

  • @latheefaanzar3447
    @latheefaanzar344712 күн бұрын

    Jasmine ❤Jinto❤Sijo❤

  • @akhil__dev

    @akhil__dev

    12 күн бұрын

    ഗെയിം സ്പിരിറ്റ് കാണിക്കുന്ന 3 പേർ.. ബാക്കിയെല്ലാം waste.

  • @anjanar4165
    @anjanar416512 күн бұрын

    Paavam Jasmine. She is incredible ❤ but she has to face the odds everywhere. Hope her strength and performance will be recognized.

  • @jubimathew3169

    @jubimathew3169

    12 күн бұрын

    Oh that’s what u r doing. Recognizing right?

  • @sajeerbabu4327

    @sajeerbabu4327

    12 күн бұрын

    ​@@jubimathew3169yes except some narrow mind people everyone will accept her

  • @ti72567
    @ti7256712 күн бұрын

    ഇനി ഈ unfair jail nomination നെ കുറിച്ച് ലാൽ സർ ചോദിച്ചാൽ.... പിന്നെ ലാൽ സർ നു കൊറേ തെറി വിളി കേൾക്കേണ്ടിവരും... Jasmine സപ്പോർട്ട് ചെയ്തുന്നു പറഞ്ഞ്....

  • @DMUVava

    @DMUVava

    12 күн бұрын

    Athe Bigg Boss winner aakan anu Jasmine enu paranju kure PR teams verum

  • @dk5995

    @dk5995

    12 күн бұрын

    ലാൽ സർ-നെ വരെ ജാസ്മിൻ pr ആക്കി മറ്റും. .അത്ര ബുദ്ധി ആണ്

  • @sajeerbabu4327

    @sajeerbabu4327

    12 күн бұрын

    ഡായ് അവന്മാർക്ക് ഐഡിയ കൊടുക്കല്ലേ..2ബില്യൺ net worth ഉള്ള endemole shine കണ്ട്രോൾ ചെയ്യുന്നത് തന്നെ കൊല്ലത്തു സാധാരണ കുടുംബംത്തിൽ ജനിച്ച 23 കാരിയാണ്

  • @Magicmoooon

    @Magicmoooon

    12 күн бұрын

    ​@@sajeerbabu4327😂😂

  • @fathimapachi1712

    @fathimapachi1712

    12 күн бұрын

    അങ്ങനെ unfair ആയിട്ട് കഴിഞ്ഞ വീക്കിലൊക്കെ jail നോമിനേഷൻ ചെയ്തിട്ടുണ്ട് 😂ഇവളെ unfair ആയിട്ട് ചെയ്ത മാത്രം എന്താ കൊറേ പേർക്ക് ഇത്ര തിളക്കാൻ 🤣🤣🤣

  • @monu3463
    @monu346312 күн бұрын

    നോറയുടെയും അൻസിബ, റെസ്മിൻ ഇവരുടെ വൈരാഗ്യം കൊണ്ട് ആണ് ജാസ്മിനെ ജയിലിൽ ഇട്ടത്. ജാസ്മിൻ മുത്ത് അതും സന്തോഷത്തോടെ ഏറ്റടുത് ❤😘. The strong pleyar ❤️❤️❤️❤️❤️❤️❤️🥰

  • @Thrissurkaran2.o

    @Thrissurkaran2.o

    12 күн бұрын

    Norah ജാസ്മിനെ ജയിലിൽ വിടണം എന്ന് പറഞ്ഞിട്ടില്ല. അഭിഷേക് ആണ് ഊള എന്ന് വിളിച്ചു എന്ന് പറഞ്ഞ് അവളെ ജയിലിൽ ആക്കാൻ പറഞ്ഞത്. എപ്പിസോഡ് പോലും കാണാതെ ഓരോന്നു ഇറങ്ങി കോളും അടിമ ഫാൻസ്‌

  • @Lims2024

    @Lims2024

    12 күн бұрын

    Nora alla Jasmine nominate cheidadu,,, Abhishek anu Jasmine nominate cheidadu,,koode Resminum Ansibayum

  • @asiyasajeeb6384

    @asiyasajeeb6384

    12 күн бұрын

    നോറ എതിർത്തിരുന്നു ബാക്കി യുള്ളവരുടെ തീരുമാനം

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    12 күн бұрын

    Nora athil illarunnu. She denied

  • @pakaradeek

    @pakaradeek

    11 күн бұрын

    @monu3463 poi nokke potthe, nora jasmine name paranjitilla

  • @chippu4669
    @chippu466912 күн бұрын

    Jasmine❤❤❤❤❤❤she is gem

  • @farsanan2731

    @farsanan2731

    12 күн бұрын

    😂😂 cheated gem

  • @nirmala2845

    @nirmala2845

    11 күн бұрын

    🤮

  • @user-wg8xc8wt3u
    @user-wg8xc8wt3u12 күн бұрын

    അപ്സര പറഞ്ഞതാണ് സത്യം 👍👍

  • @ashrafpoovathi5072
    @ashrafpoovathi507212 күн бұрын

    Jasmin❤❤❤❤❤❤jail nomination വെറുതെ ittatha വൈരാഗ്യം മാത്രം

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif782312 күн бұрын

    വെറുത്തു വെറുത്തു ഇഷ്ടപെടുക എന്ന് പറയുന്നത് ഇതാണ് ❤️❤️ജാസ്മിൻ

  • @sreejaprakash2388
    @sreejaprakash238812 күн бұрын

    Jasmine thudarchayayi jailil vidunnathum kitchen duty cheyyippikkunnathum ottum neethiyalla . Ellarkum kottanulla chendayano aa kutty. Lalettan ith chodyam cheyyanam

  • @thouvalpen7132
    @thouvalpen713212 күн бұрын

    ജാസ്മിൻ ♥️♥️♥️♥️

  • @aswathyvinod6759
    @aswathyvinod675912 күн бұрын

    Unfair nomination

  • @anusreeanusha1174
    @anusreeanusha117412 күн бұрын

    Ansiba കട്ടിലമ്മച്ചി യുടെ double stand. നൂറ അപ്സരയുടെ പേര് പറഞ്ഞപ്പോൾ അൻസിബ പറഞ്ഞു ഈ task നല്ലത് പോലെ ചെയ്യ്തത് അപ്സര ആണ് അത് കൊണ്ട് direct jail nomination ഇൽ ഇടണ്ട എന്ന് Jail nomination ഇൽ ഋഷി അപ്സര യുടെ പേര് ആണ് പറഞ്ഞേ അത് കഴിഞ്ഞ് ഋഷി അൻസിബയോട് വന്ന് ചോദിച്ചു . Le rishi : ഞാൻ അപ്സരയുടെ പേര് പറഞ്ഞത് correct ആണോ അൻസിബ Le Ansiba : ഒരു തെറ്റും ഇല്ല da നീ പറഞ്ഞത് correct ആണ് da 🥴🥴🥴🥴

  • @Ziya536

    @Ziya536

    12 күн бұрын

    Sathyam njanum chindhichu.ee ansiba anthoru double standanu.

  • @ebigodsavin

    @ebigodsavin

    12 күн бұрын

    Direct nominationil idanda ennalle paranjath? Matullath oroeutharude choice aan, rishi paranjath avante choice, athil avan paranjath corrwct anenn parayunnathil entha thet

  • @layasatheeshlayasatheesh2128

    @layasatheeshlayasatheesh2128

    12 күн бұрын

    🤣🤣🤣🤣

  • @user-sx3gx8er5l

    @user-sx3gx8er5l

    12 күн бұрын

    Ansiba 🤮

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    Sathyam nthoru manassaan ansibede..🐍

  • @shan6566
    @shan656612 күн бұрын

    സായി ഒരിക്കൽ പോലും നിലപാടിൽ ഇത് തെറ്റാണ് എന്ന് മുഖത്ത് നോക്കി പറയാത്തത് തെറ്റായി പോകുന്നു.. അപ്സര ഇത്രയ്ക്കും ഇവിടെ കിടന്ന് പറയുമ്പോളും റസ്മിനോട് കോമഡി പറയുകയാണോ 😂

  • @rameeshcu2702

    @rameeshcu2702

    12 күн бұрын

    അതു മറ്റൊരു വാഴ

  • @sunithmohan4888

    @sunithmohan4888

    12 күн бұрын

    അപ്സരയുടെ പെരുമാറ്റം വളരെ മോശം

  • @sunithmohan4888

    @sunithmohan4888

    12 күн бұрын

    കുറച്ച് ആൾക്കാർക്കു മാത്രം group കളിക്കാം മറ്റുള്ളവർ കളിക്കുബോൾ അത് മോശം അപ്സര, സിജോ, ശരണ്യസായി എല്ലാവരും ഇഷ്ടമുള്ളവരെ മാത്രമാണ് ന്യായികരിക്കുന്നത്

  • @REFORMER918

    @REFORMER918

    12 күн бұрын

    ​​ഉള്ള കാര്യം പറയുമ്പോൾ എല്ലാവരും മോശം 😏😏

  • @jeenafrancis6841

    @jeenafrancis6841

    11 күн бұрын

    ​@@sunithmohan4888how?pls explain? Where did she misbehave?

  • @rahdilshaz2488
    @rahdilshaz248812 күн бұрын

    Rasmin ആണ് ഇതിൽ വിഷം ചേർത്തത് എന്നിട്ട് ഒന്നുമറിയാത്തപോലെ നിൽക്കുന്നു

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    No ansibayaan . Oaroarutharude peru parayumnoayum avar nannayi cheythathanenn paranju ath oyivaki last jasminde peru paranjapoal ok paranju

  • @fathimaf8287

    @fathimaf8287

    11 күн бұрын

    Sathyam

  • @jasminbinthshihab7945
    @jasminbinthshihab794512 күн бұрын

    കഴിഞ്ഞ സീസണിൽ അഖിലിനെ വെറുത്തു വെറുത്തു ഇഷ്ടപ്പെട്ടത് പോലെ ഈ സീസണിൽ ജാസ്മിനെയും പ്രേക്ഷകർ വെറുത്തു വെറുത്തു ഇഷ്‌ടപ്പെടുമെന്ന തോന്നണേ 😅😅

  • @user-zw4id6xe9y

    @user-zw4id6xe9y

    12 күн бұрын

    ഇല്ല ഒരിക്കലും ഇല്ല

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    12 күн бұрын

    Yes very true.

  • @fousiShajahan

    @fousiShajahan

    12 күн бұрын

    എന്നാലും ഗെബ്രിടെ വേസ്റ്റ് ഇനി ആരും തലയിൽ വെക്കില്ല

  • @JINIBiju173

    @JINIBiju173

    11 күн бұрын

    ​@@fousiShajahanപോടാ ഞങ്ങൽ ഇടും

  • @Danzal-eb5pe

    @Danzal-eb5pe

    10 күн бұрын

    @@fousiShajahanappo pennungal oralumayi Relation break cheythal avar waste aakumo… Sthreekalude perum ennitt sthree virudhadayum…

  • @shemishemi143
    @shemishemi14312 күн бұрын

    Jazz🥰🥰

  • @amanthmkanu9552
    @amanthmkanu955212 күн бұрын

    Sijooooo❤❤jasmin

  • @safvanchapzz3405
    @safvanchapzz340512 күн бұрын

    Jasmine❤❤❤❤

  • @sreejeshkk2196
    @sreejeshkk219612 күн бұрын

    Task ചെയ്യാത്തതിന്റെ പേരിലാണെങ്കിൽ... അപ്സര. ശരണ്യ അല്ലെങ്കിൽ സായി.. ആയിരുന്നു ജയിലിൽ പോവേണ്ടി ഇരുന്നത്..

  • @user-um1sx2zb6g

    @user-um1sx2zb6g

    11 күн бұрын

    Apsara👌🏼

  • @AbdulAzeemff
    @AbdulAzeemff12 күн бұрын

    Jasmeen❤

  • @rekhazone_
    @rekhazone_12 күн бұрын

    ജാസ്മിൻ : ഇവർ പവർ റൂമിൽ കയറിയ അന്ന് ഞാൻ സിജോയോട് പറഞ്ഞു ഈ ആഴ്ച്ച ഇവർ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നത് എന്നെയായിരിക്കും : ജാസൂ നീ അത്രയും അവിടെയുള്ള ഓരോരുത്തരെയും അത്രത്തോളം മനസിലാക്കിയിരിക്കുന്നു 🔥🔥🔥🔥❤️❤️❤️❤️❤️ ഇനി സകല എണ്ണത്തിനെയും പൊളിച്ചടുക്കി കളിച് ജയിക്ക് ✌️

  • @dinnerstar2496
    @dinnerstar249612 күн бұрын

    Jasmine oree poli

  • @princymathew6857
    @princymathew685712 күн бұрын

    Completely unfair nomination.Jasmine❤

  • @RahmanSha-nj7nn
    @RahmanSha-nj7nn11 күн бұрын

    She is Strong, individual gamer,confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa, Always Jasmin ❤❤❤❤❤❤❤❤❤❤❤❤

  • @Ayshaa44
    @Ayshaa4412 күн бұрын

    Eee unfair eviction lalettan chodyam cheyyanam

  • @ambadyvlogger9579

    @ambadyvlogger9579

    12 күн бұрын

    Ansiba jas indakkiya soya curry yil mulak podi itta video kanich kodukkanam

  • @Ayshaa44
    @Ayshaa4412 күн бұрын

    Jasmine be strong we are with you

  • @naveenvnair7483
    @naveenvnair748312 күн бұрын

    ജാസ്മിൻ ❤️❤️❤️❤️❤️

  • @ziyashuhaib526
    @ziyashuhaib52612 күн бұрын

    Jasmin❤❤❤

  • @solyseemon4683
    @solyseemon468312 күн бұрын

    Sijo❤jasmin

  • @sree126
    @sree12612 күн бұрын

    Jasmine❤

  • @aishaansari1292
    @aishaansari129212 күн бұрын

    Jasmine ❤

  • @behappywithsaas674
    @behappywithsaas67412 күн бұрын

    Jasmin ❤❤❤❤❤❤

  • @Bhadra620
    @Bhadra62012 күн бұрын

    Jasmine ee week nallole ninnu ennitum jailil kondittu naanamille power teamin😂 ollath parayanm allo ee week jasmine kuttam parayan pattilla

  • @Realangel988
    @Realangel98812 күн бұрын

    പാവം ജാസ്മിൻ. 😓😓

  • @krishnaanu390

    @krishnaanu390

    11 күн бұрын

    achooda... കുക്കുടു vavvee...

  • @simsar69
    @simsar6912 күн бұрын

    റെസ്മിൻ, നോറ :-പുല്ല് ജാസ്മിനെ ജയിൽ നോമിനേഷൻ ഇടണ്ടായിരുന്നു ഇത് ഇവരൊക്കെ ഇപ്പോ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് ലാലേട്ടൻ വരുമ്പോൾ എന്തായാലും ചോദ്യം ചെയ്യും 😄

  • @lainasajan1104

    @lainasajan1104

    12 күн бұрын

    Norakki jamine jailil idunnath theere thalparyam indayirunnillalo

  • @jonathanmathew7044

    @jonathanmathew7044

    12 күн бұрын

    Norah nanmamaram aakan ulla kannuneer karachilum thudangi. Uyyo Jasmine already shisksha koduthu Ini majority avaleya choose cheyunnathenkil avale paranjo. Ennit resmine maati nirthi paranju ne enthina aval e peru ellaredem munpil vechu paranje? Athe vere arenkilum parayuvellayrno. Appol aval image conscious aayathan bhudhi ullavark manasillakum

  • @reshmavalsan2280

    @reshmavalsan2280

    12 күн бұрын

    Lalettan choodicha norahku parayaan marupadiyum undu

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    Norak jintone idanayirunnu thalparyam

  • @maal123
    @maal12312 күн бұрын

    unfair jail nomination for jasmin .. she was awsome as robo....

  • @patriciakevinxavier5990
    @patriciakevinxavier599012 күн бұрын

    Jasmine ❤❤❤❤

  • @HanaHenza
    @HanaHenza12 күн бұрын

    Very unfair jail nomination👎 jasmine❤

  • @Thomasthenguvila
    @Thomasthenguvila12 күн бұрын

    Bad nomination for jail Jasmine well played this week But kastham From today vote for jas❤

  • @hibusalim9852
    @hibusalim985212 күн бұрын

    Jasmine❤❤

  • @EshaAliyar
    @EshaAliyar12 күн бұрын

    എന്തായാലും ഈ പ്രാവശ്യം ജാസ്മിനെ ജയിൽ നോമിനേഷനിൽ ഇട്ടത് ശരിയായില്ല എന്നുള്ളവർ ഉണ്ടോ ?

  • @ajithkt97
    @ajithkt9712 күн бұрын

    Jasmine ❤❤❤❤🎉🎉🎉🎉🎉

  • @unnikrishnan7378
    @unnikrishnan737812 күн бұрын

    Ansibayude crooked game.. Pure soul anennu parayunnavan loka tholvi.. Avan enthu pure soul anennu avan full paka vechu perumarunnvan anu. Pure soul 😂😂😂😂😂

  • @shabanac4586

    @shabanac4586

    12 күн бұрын

    Vishasiba

  • @sibirajan5863
    @sibirajan586312 күн бұрын

    Jasmin did her task very well, unfair jail nomination

  • @behappywithsaas674
    @behappywithsaas67412 күн бұрын

    Resmine പുറത്ത് ആക്കണം😮

  • @user-cx8sx5hn2r
    @user-cx8sx5hn2r12 күн бұрын

    ജാസ്മിൻ ❤❤❤❤❤❤❤❤❤❤

  • @user-ye6me6gw5u
    @user-ye6me6gw5u12 күн бұрын

    Jasmine ippoo superaa

  • @navashafee2200
    @navashafee220012 күн бұрын

    Jasmine ❤❤

  • @babushereefbabu1536
    @babushereefbabu153612 күн бұрын

    Jasmine 😘😘😘😘😘😘

  • @Paru9856queen
    @Paru9856queen12 күн бұрын

    Jasmin ❤

  • @Sabizworld24
    @Sabizworld2412 күн бұрын

    ജാസ്മിൻ ഇഷ്ട്ടം 🌹❤️🌹

  • @marshidamarshi148
    @marshidamarshi14812 күн бұрын

    Jasmin❤

  • @behappywithsaas674
    @behappywithsaas67412 күн бұрын

    ജാസ്മിൻ 🎉❤❤❤❤🎉

  • @aysha2025
    @aysha202512 күн бұрын

    ലാലേട്ടൻ അൻസിബയുടെ ഇരട്ട താപ് ചോദ്യം ചെയ്യണം...മനസിലുള്ള പക ഒന്ന് കൊണ്ട് മാത്രം ആണ് ജാസ്മിനെ ജയിൽ നോമിനേഷൻ cheydad...അൻസിബയുടെ തെറ്റ് ലാലേട്ടൻ ചോദ്യം ചെയ്ഡിറ്റില്ലെങ്കിൽ..ദൃശ്യം റാണി യോട് ഫേവറിസം ഉണ്ടെന്ന് മനസ്സിലാക്കാം...മറിച്ച് അൻസിബയെ ചോദ്യം ചെയ്ഡാൽ ഷോ veree leval aakum 🔥🔥

  • @jeffk2374
    @jeffk237412 күн бұрын

    ജാസ്മിൻ pwoli

  • @Quti-Aami
    @Quti-Aami12 күн бұрын

    Jasmine 🥰🥰🥰❤❤❤❤ sijo❤❤❤❤

  • @shamsuk6755
    @shamsuk675512 күн бұрын

    Jasmin❤❤

  • @Ayshaa44
    @Ayshaa4412 күн бұрын

    Very unfair eviction Jasmine did her task superbly power team worst power team

  • @raseenakp8313
    @raseenakp831312 күн бұрын

    Jasmin gamileku vannu thudagi

  • @anjalysdev8955
    @anjalysdev895512 күн бұрын

    Jasmine ❤ epo ellavarum vannu avalde chuttum nikkunnu

  • @arjunkrishna5763
    @arjunkrishna576312 күн бұрын

    Jasmin♥️♥️♥️

  • @New-rengeela.
    @New-rengeela.12 күн бұрын

    ജാസ്മിനെ വെല്ലാൻ എനിക്ക് തോന്നിയിയിട്ട് ആരും ഇല്ലാ ജിന്റോ ഓക്കേ.... റെസ്മിൻ ഫ്രോഡ്

  • @ambadyvlogger9579

    @ambadyvlogger9579

    12 күн бұрын

    Ansiba, norah purath poya ee season adipoli akum bakki ollorkk graduge vach perumarathilla

  • @noushadnoushadebrahim7120
    @noushadnoushadebrahim712012 күн бұрын

    Jasmin ❤❤❤❤❤❤❤❤❤

  • @snehams5295
    @snehams529511 күн бұрын

    എല്ലാം ചെയ്തു വച്ചിട്ട് ഒന്നും അറിയാത്തത് പോലുള്ള റെഡ്മിന്റെ നിൽപ്പ് ആ. സമ്മതിച്ചു കൊടുക്കണം.

  • @fahizamuhammed6419
    @fahizamuhammed641912 күн бұрын

    Sijo❤️

  • @aishaansari1292
    @aishaansari129212 күн бұрын

    Very unfair nomination

  • @shajahankallukadavushaji
    @shajahankallukadavushaji12 күн бұрын

    Power team jail nomination Unfair decesion All time power team select Jinto /Jasmin Team Tunel weekly task not play why not nominated

  • @noushi3532
    @noushi353212 күн бұрын

    Le ansiba njan ee bigbossile illa 😂

  • @aushh156
    @aushh15612 күн бұрын

    Sijo💙

  • @minhamuhammed9654
    @minhamuhammed965412 күн бұрын

    Jaaasmin very gud player🤩🤩🤩🤩

  • @ZareenaOV
    @ZareenaOV12 күн бұрын

    Rasmin kallathi

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    No amsibayan kalichath. Sabuvil ninnum bigbossil ninnum nalloanam kitiyapoal njaan powerteamil ninn oyiyunnu enn paranja aal jail noamination vannapoal jasminde peril ethikunna vithathil kalichu.jasminu paniyan enn arinju kond thanne

  • @Varnahere
    @Varnahere12 күн бұрын

    Never thought I’ll ever post a comment supporting Jasmin 😂😂😂 Gabri ennoru contestant illayirunnenkil Jasmine would have been a sure shot winner. She’s strong, dominant, powerful .. othiri fans undeyene.. but ee jabri combo vallathe verupichu kalanju.. ipo slowly starting to like her.. enthokke paranjalum Jasminte athra strong aayitulloraalu ee seasonil vere illa..

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    💯👏

  • @naveenvnair7483

    @naveenvnair7483

    12 күн бұрын

    സത്യം 🔥👍❤️

  • @akhil__dev

    @akhil__dev

    12 күн бұрын

    Yes.. ലോകം മുഴുവൻ എതിർത്ത് വന്നാലും ജാസ്മിൻ കല്ല് പോലെ നിൽക്കും..

  • @Lims2024

    @Lims2024

    12 күн бұрын

    Yes 💯 correct

  • @nishad9063
    @nishad906312 күн бұрын

    Jasmin avl nalla vibe anu nora nalla bohr ansiba haters

  • @flyinginthesky3286
    @flyinginthesky328612 күн бұрын

    Jasmin ❤️ unfair nomination lalettan ithu chothikkanam

  • @sanusvarietyworld8138
    @sanusvarietyworld813812 күн бұрын

    Jasu sijo😍

  • @Leshunaryan
    @Leshunaryan12 күн бұрын

    2.32😂😂apsara sreerekha😂.. Jasmine ne appreciate chethath kandirunu nanayit..

  • @Alfa321-ht9rg

    @Alfa321-ht9rg

    12 күн бұрын

    Nyzayt kuthikettii 😂

  • @NashwasVibes
    @NashwasVibes12 күн бұрын

    Jasmin❤️❤️❤️❤️

  • @PinkuP-mg4ns
    @PinkuP-mg4ns12 күн бұрын

    Guys Jasmin fans and unbiased audience ശ്രദ്ധക്ക്. ജാസ്മിൻ എതിരെ വരുന്ന manjapatram you tubers video കൾ report അടിക്ക്കാൻ പറ്റുമോ. ജാസ്മിൻ നല്ല ഭാഷയിൽ criticize ചെയ്യുന്നവരെ ഒന്നും ചെയ്യല്ലേ. പക്ഷേ വളരെ വൃത്തികേടുകൾ വിളിച്ചു പറയുന്ന videos report അടിക്ക്. Manjapatram youtubers amma പെങ്ങൾ മറില്ലത്തവരാണ്. അല്ലെങ്കിൽ 23 വയസ്സ് ഉള്ള കുട്ടിയെ കുറിച് ഇമ്മാതിരി വർത്തമാനം പറയുമ്മോ. ജീവിതത്തിൽ ഒരേ ഒരാളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ ollavrokke തന്നെയാണോ ഈ ജാസ്മിൻ കുറ്റം പറയുന്നത്.

  • @Mrscurious_

    @Mrscurious_

    12 күн бұрын

    Njan anganathe videos recommendations varumbol don’t recommend posts from this channel kodukkum. Pinne mosham comments kaanumbol report adikkaarum unde.

  • @sumayyashihab237

    @sumayyashihab237

    12 күн бұрын

    Report koodi cheyyannam

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    Njhn report chayyarund bro..kaanunna ellavarum cheyyaanel nannaayirikkum..illel pnne nmml e chila shazam aa helen of sparta ne polathe aalkaarokke und sthiram jasmine mosham aakkaan vendi irangeekkaan...avarkkethire nmml video ittu thanne prathikarikkendi varum..athrem moshaakkeettaan samsaarikkne..jasmin ethire varna cyber attack bullying kure social media l kandappo maathraan njhn e show kaanal thudangeeth..annu thottu enikk bad vibe thonneettilaa aa kutteede game l..chumma personal life family ellaaam moshaakki videos cheyyan ivar..avrkkethire enthelum cheyyanm nn thonni..njhn ആ shazam ne mention cheyth manyamaayi thanne comment ittirunnu insta l , 2 or 3 times avane mention cheythapo nte comment block cheyth insta pnne one week comment illaa. Njhn negative parayunna videos n thazhe comment cheyyumbo jasmin supporters und ennu manssilaayii..ippo kurachoode happy aan bcoz orupaad supporters koodeettnd..opposite ullavrde PR nde theri vili kettu comment idaan pedichirunnavar okke ippo jasmine support cheyth comment idunnu..also gamer enna nilayil she is doing great job..anyway aarokke moshaakkan shramichalum kurach per koode ninnaal aarem angne aakramikkaan pattoolaa..

  • @sumayyashihab237

    @sumayyashihab237

    12 күн бұрын

    @@arshadabubacker4027 well done 👏👏ente lifil nan ithuvare big boss kandittilla thankal paranjath pole thanneyanu enteyum kaaryam..jasminte youtube vedios kanditullathu kond avale cheap level degrading cheyyunnath kandappo athinte fact enthanennu ariyan vendi mathramanu kandu thudangiyath..appo manassilayi avalude life thanne illatgakkunna degrading anu nadakunnath enn..athu nirthan vendi ennal aakum vidham nan sramichu

  • @naveenvnair7483

    @naveenvnair7483

    12 күн бұрын

    Sure 👍👍👍👍

  • @shylajakottarathil5128
    @shylajakottarathil512812 күн бұрын

    അപ്സരിക്കു ഋഷിയോട് ഇത്ര ദേഷ്യം എന്താണ് ഋഷിയെ എപ്പോഴും നോമിനെറ്റ് ചെയുന്നത്

  • @athira9556
    @athira955612 күн бұрын

    Reshmin പവർ ടീമിൽ പുറത്താക്കണം നോമിനേഷൻ വരണം, അഭിയോടും സിബിനോട് കാണിച്ച നിയമം രേഷ്മിനോടും കാണിക്കണം,

  • @shabna-sherin
    @shabna-sherin12 күн бұрын

    ഇന്ന് നോറയോട് ഒരിഷ്ടം തോന്നി unfair ആണെന്ന് നോറ പറഞ്ഞത് ഇഷ്ടായി

  • @naveenvnair7483

    @naveenvnair7483

    12 күн бұрын

    🤮🤮🤮🤮

  • @reshmavalsan2280

    @reshmavalsan2280

    12 күн бұрын

    Avalku unfair aananu thooniya aval epolum thuranu paragitundu… apsara aayirunu poovendathu

  • @jeffk2374
    @jeffk237412 күн бұрын

    റോബോ ജാസ്മിൻ 🎉🎉🎉

  • @Tomjo2024
    @Tomjo202412 күн бұрын

    Jasmine ജയിലിൽ വിട്ടത് unfair ആണ്. ഇത് weekend എപ്പിസോഡിൽ ചോതിക്കണം

  • @AnithaShibu-vj4nz
    @AnithaShibu-vj4nz12 күн бұрын

    സിജോ ❤❤

  • @Asliyalinu
    @Asliyalinu12 күн бұрын

    ഇവർക്ക് വെറും ജയിലിൽ അയക്കാൻ ഉള്ളത് ജാസ്മിൻ ജിന്റോ അല്ലാതെ വേറെ ആരും തെറ്റ് ചെയ്യുന്നില്ലേ ഇത് ഒരിക്കലും ഫെയർ അല്ല ഇത് ലാലേട്ടൻ എന്തായാലും ചോദിക്കണം

  • @user-rp6ju2vz5l
    @user-rp6ju2vz5l12 күн бұрын

    ബിഗ്ഗ് boss എന്തിനാ അവിടെ ഇരിക്കുന്നത് ന്യായം പറഞ്ഞൂടെ അരുടേം മുഖം നോക്കണ്ട ഹയ്യേ ബിഗ്ഗ് ബോസ്സേ

  • @allinair4613
    @allinair461312 күн бұрын

    Sijo, jasu, apsu💖💖💖💖💖arjun❤❤❤❤

Келесі