#BBMS6

Ойын-сауық

#BBMS6 "പ്രൊപ്പോസ് ..ആസ്ക് ഫോർ എ ഡേറ്റ്..ക്ലോസ് ദി ഡീൽ " ജനപ്രിയനായകൻ ഇൻ ദി ഹൗസ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Surprises #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 408

  • @devika8256
    @devika8256Ай бұрын

    അൻസിബ എന്ത് രസമായിട്ടാണ് സംസാരിക്കുന്നത്... അവർ ഇനിയും അവിടെ നിൽക്കണം... കുറെ ഒച്ച ഇടുന്നത് മാത്രല്ല BB.. എന്ന് തെളിയിച്ച നല്ലൊരാൾ.. ❤️

  • @ymscreator

    @ymscreator

    Ай бұрын

    നിങ്ങൾ എന്ത് മണ്ടത്തരം ആണ് പറയുന്നത്.... നല്ല കുട്ടി ചമയാനല്ല അവിടെക്ക് വിടുന്നത്....പരസ്പരം പോരടിച്ച് തന്റെ അഭിപ്രായങ്ങളേ തെറ്റുകളെ ന്യായികരിച്ച് ജയിച്ച് തോറ്റ് മുന്നേറൽ ആണ് game.... അല്ലാതെ അൻസിബ വന്നിട്ട് ഞാൻ തറവാട്ടിൽ പെർന്ന കുട്ടിയാ എന്ന് കാണിക്കുകയല്ല വേണ്ടത്.... അടുക്കള ഭരണം തന്നെ അൻസിബ യ്ക്ക് ചേർന്നത് 😂😂😂😂😂😂😂പണിയെടുത്ത് പേരെടുത്ത അൻസിബ 😂😂😂😂😂

  • @Rufsu370

    @Rufsu370

    Ай бұрын

    @@ymscreatorellavarum ochayidunna aalanenn vicharikaruth silent aayitulla aalukalum und athil petta aalayirikum Ansiba

  • @minais7235
    @minais7235Ай бұрын

    Ansiba kudumbathil piranna kutty Hats off to her parents ❤❤

  • @ash0760

    @ash0760

    Ай бұрын

    political correctness vanangal ippo ethum 😄

  • @manikarnikaponnappan5376

    @manikarnikaponnappan5376

    Ай бұрын

    💯💯💯

  • @amandaivy938
    @amandaivy938Ай бұрын

    എന്ത് മനോഹരമായിട്ട അൻസിബ സംസാരിക്കുന്നത്, എന്ത് എങ്ങനെ എപ്പോൾ പറയണമെന്ന് നന്നായി അറിയാം

  • @sminithameenu4477

    @sminithameenu4477

    Ай бұрын

    Athe

  • @sminithameenu4477

    @sminithameenu4477

    Ай бұрын

    Good gril❤❤

  • @amanthmkanu9552

    @amanthmkanu9552

    Ай бұрын

    Paradooshanam parayanum ariyam

  • @TOMGAMER707

    @TOMGAMER707

    Ай бұрын

    ​@@amanthmkanu9552mattoralude kuttam ath parnjal paradhooshanm 😮ath cheyunna aall baynkara nanmamaram alle mone mookkala fan ee🤣🤣🤣

  • @user-gs3so1bc9w

    @user-gs3so1bc9w

    Ай бұрын

    Ansiba paranghath ❤❤❤

  • @Goddess132
    @Goddess132Ай бұрын

    ജിൻ്റോ,ശരണ്യ വിഷയത്തിൽ ജിൻ്റോ അല്ല ശരണ്യേട മുടിയിൽ പിടിച്ച് വലിചത്...വീഡിയോ സ്ലോ motion ആക്കി വരെ കണ്ടു..ഇത്ൻ്റെ പേരിൽ ലാലേട്ടൻ weekend episode il ജിൻ്റോയേ പൊരിക്കാൻ ആനെങ്കിൽ ജനങ്ങൾ നല്ലരീതിയിൽ പ്രതികരിക്കണം

  • @KL.villan.

    @KL.villan.

    Ай бұрын

    തെറി വിളിക്കണമ്....... എങ്കിൽ

  • @faizu5615

    @faizu5615

    Ай бұрын

    Gabri ne pidichathum jinto alle ..

  • @MysticWorldMW

    @MysticWorldMW

    Ай бұрын

    Ee video elarum kananm kzread.info/dash/bejne/kX91u7JtnNe_e9I.htmlsi=xOUDmI8hn4O4Bblc

  • @muhammedshahyah8401

    @muhammedshahyah8401

    Ай бұрын

    ​@@faizu5615 aadhym gabri aan valiche adhum clr aan...

  • @Goddess132

    @Goddess132

    Ай бұрын

    @@faizu5615 ഗബ്രി പിന്ന അനങ്ങാതെ നിന്നെത്താനല്ലോ...ഗബ്രി തൊട്ടിട്ട് പോലും ഇല്ലല്ലോ Jintoye

  • @VINCENT_GOMES_2255
    @VINCENT_GOMES_2255Ай бұрын

    *ഞങ്ങളുടെ അടുത്ത് വന്നാൽ ലോകം മൊത്തം അറിയും...* ജിന്റോ ആ പറഞ്ഞത് സത്യം.... 😄😄🙏

  • @antonyfernandez1261

    @antonyfernandez1261

    Ай бұрын

    ജിന്റോയെ ജാസ്മിൻ അടിച്ചതു കണ്ടു എതിർത്തു സംസാരിക്കാൻ അവിടെ നന്ദന മാത്രം ഉണ്ടായിരുന്നുള്ളു, ബാക്കി ഉള്ള വാഴകൾ എന്തിനു അവിടെ ഇരിക്കുന്നതാണാവോ. ജിന്റോയെ കറുത്ത മത്സ്യകന്യകൻ എന്ന് പറഞ്ഞു, ഇപ്പോൾ ശാരീരിക അക്രമണവും ചെയ്തു എന്നിട്ടും ജാസ്മിനെതിരായി ബിഗ്ഗ് ബോസ്സ് എന്തുകൊണ്ട് ഒരു കർശന നടപടി ഇതുവരെ എടുക്കുന്നില്ല. #justicefor_jinto #kickout_jasmin

  • @jalajakumari3016

    @jalajakumari3016

    Ай бұрын

    സത്യം 👍

  • @kevinz2005
    @kevinz2005Ай бұрын

    Ansiba is a quality woman!!!

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pkАй бұрын

    അൻസിബ നന്നായി വൃത്തിയായി സംസാരിക്കാൻ അറിയാം but തർക്കിക്കാൻ അറിയില്ല......

  • @user-so5qm9yp9w

    @user-so5qm9yp9w

    Ай бұрын

    വളർത്തുഗുണം. ജാസ്മിനെപോലെ മൂപ്പിളമ ഇല്ലാണ്ട് പറയില്ല അൻസിബ.

  • @ShareefC-bx5ou

    @ShareefC-bx5ou

    Ай бұрын

    Yes​@@user-so5qm9yp9w

  • @siraj954

    @siraj954

    Ай бұрын

    ​@@user-so5qm9yp9wഅൻസിബയുടെ തള്ള എത്ര കെട്ടിയെന്ന് അറിയാമോ 😆😆

  • @anupamapr210

    @anupamapr210

    Ай бұрын

    ​Athokke endinadoo thaaan nokunne ansiba de personality nokiya mathy...jasmin fan boy 😂😂 ​@@siraj954

  • @karthikadeepam268

    @karthikadeepam268

    Ай бұрын

    ​@@siraj954ഭർത്താവ് ഉപേ ക്ഷിക്കുന്നവർ വീണ്ടും കെട്ടാറില്ലേ... എന്തായാലും അവർ നല്ലൊരു സ്ത്രിയാണ്.. അതിൻ്റെ ഗുണം ആ കുട്ടിയിൽ ഉണ്ട്...

  • @samadsamad6994
    @samadsamad6994Ай бұрын

    അൻസിബ നല്ല അടിപൊളിയായി സംസാരിച്ചു ശെരിക്കും ആ കാലം അടിപൊളി യിയിരുന്നു

  • @rizeyyyyyyyy
    @rizeyyyyyyyyАй бұрын

    dileep ettan💌.. all tym fav actor in Malayalam movies! ❤😚

  • @SarcasmBot
    @SarcasmBotАй бұрын

    നിങ്ങടെ എല്ലാർടേം നിലപാട്‌ ഇപ്പോ മനസ്സിലായി!

  • @zidhansalah7054
    @zidhansalah7054Ай бұрын

    അൻസിബ പറഞ്ഞത് കറക്റ്റ്, ഞാൻ റിപ്പീറ്റ് ചെയ്തു കാണുന്നത് ദിലീപിന്റെ സിനിമകൾ maath🥰ആണ്

  • @prabha9758
    @prabha9758Ай бұрын

    അൻസിഭയുടെ പെരുമാറ്റം, സ്വഭാവം, വർത്തമാനം എല്ലാം നല്ലതാണ്..

  • @ShabanaShan-ho7cm

    @ShabanaShan-ho7cm

    Ай бұрын

    Valarthubgunm

  • @rosejohn1434
    @rosejohn1434Ай бұрын

    Dileep is bringing back our old movie Life ... Proud of You Sir!!!❤❤❤🎉

  • @sasikalasreeram1861

    @sasikalasreeram1861

    Ай бұрын

    boring

  • @user-ml4ib6jy5k

    @user-ml4ib6jy5k

    Ай бұрын

    വെരി boring😅

  • @user-ml4ib6jy5k

    @user-ml4ib6jy5k

    Ай бұрын

    Vrithikettavan

  • @rosejohn1434

    @rosejohn1434

    Ай бұрын

    @@user-ml4ib6jy5k Don't judge a person like this my dear...the media & politics are always misleading to make money! We have no right to accuse a human like that unless we see it in front of our eyes! Even we see it in front of our eyes...only God has those rights! Let us forgive and pray for such souls!

  • @its_me_greeshma4265

    @its_me_greeshma4265

    Ай бұрын

    @@user-ml4ib6jy5k ninte appan

  • @sunrisusmanriyadh6288
    @sunrisusmanriyadh6288Ай бұрын

    Ansiba super ❤‍🔥

  • @user-vh7nh3bd9x
    @user-vh7nh3bd9xАй бұрын

    അൻസിബ 😍❤️💕❤️

  • @user-je3ep5vs2s
    @user-je3ep5vs2sАй бұрын

    Ansiba charector super dear....personality family based aanu...ath ansibak und😍🥰🥰🥰

  • @anuragashok7176
    @anuragashok7176Ай бұрын

    എല്ലാവരും ഒറ്റപ്പെടുത്തിയ ജിന്റോക്കൊപ്പം ലാലേട്ടൻ നിക്കണം പരമാവധി..പ്രേഷകരുടെ അഭിപ്രായം ഇനിയെങ്കിലും മാനിക്കണം.. ജാസ്മിന്റെ ജിന്റോയോടുള്ള ഫിസിക്കൽ അസോൾട്ട് ആരും ചോദ്യം ചെയ്തട്ടില്ല അവതാരകൻ ശ്രീ ലാലേട്ടൻ അതിൽ ഇടപെടണം..

  • @AbhithaChinnu

    @AbhithaChinnu

    Ай бұрын

    Ethayirunnu ayalk aavshym... Ellarum ottapedutha ayalk vote kittum enn ayalk arym.. Ath vishwasiykn kure per.... Pinehhhh avide ullathil kure kallangal parenja oral aan jinto bro

  • @Ansadmoosa123

    @Ansadmoosa123

    Ай бұрын

    Araan ottapedutheeth enganea ottapedutheeth enn koodi parayuoo

  • @najmapa3807
    @najmapa3807Ай бұрын

    Ansiba...u are really nice❤

  • @muhammadjamsheed1752
    @muhammadjamsheed1752Ай бұрын

    Ansiba❤

  • @Blvinurslf
    @BlvinurslfАй бұрын

    Aansiba 👌👌👌👌

  • @dileepmk4877
    @dileepmk4877Ай бұрын

    നോറ : ഇയാളെ ഞാൻ എവിടെയോ 🤔... 😂

  • @ParuPraveen

    @ParuPraveen

    Ай бұрын

    😂😂😂😂😂😂😂

  • @Biggbossviralcuts
    @BiggbossviralcutsАй бұрын

    I am still amused with some comments supporting that lady gunda Jasmin🤮 Jasmin must be evicted who agrees👍

  • @aamiewa165

    @aamiewa165

    Ай бұрын

    Nammak evict aakanam ennokey parayane pattu.. nadkilla... Mookatta mole top 5 vare thatti thatti kond povum

  • @Harsha_8498

    @Harsha_8498

    Ай бұрын

    I agree

  • @faizu5615

    @faizu5615

    Ай бұрын

    Bcoz people with brain exists..

  • @creative1824

    @creative1824

    Ай бұрын

    People woth brains never support this much arrogance and narcissistic personality​@@faizu5615

  • @Thisworldsucksforreal

    @Thisworldsucksforreal

    Ай бұрын

    ​@@faizu5615Sure sure😂

  • @hasniyamol4447
    @hasniyamol4447Ай бұрын

    Janapriya Nayakan ❤

  • @Jazzlynnnn
    @JazzlynnnnАй бұрын

    Ansiba kk evide engana samsarikanam enn ariyam ❤️👍🏻

  • @najeebthurumbath8445
    @najeebthurumbath8445Ай бұрын

    Arjun❤️the best personality

  • @Crazyy__Girl
    @Crazyy__GirlАй бұрын

    4:56 Ith Sreejune udheshichanenn thonniyavarundoo.. After today episodil Arjun Sreethune Nice aayitt indirectly propose cheythathayi thonni 😌Life tym Free survice available🤫❤

  • @snehasanthosh3943

    @snehasanthosh3943

    Ай бұрын

    Nta pono🙏🏼😂

  • @Eren_yeager3592

    @Eren_yeager3592

    Ай бұрын

    Illa onn poodey

  • @chakku4843

    @chakku4843

    Ай бұрын

    alla മിക്കർക്കും ഒന്നും ക്ലിക്ക് ആകുന്നില്ല. ഈ വീഡിയോ യുടെ ക്യാപ്ഷൻ നോക്കു 1:52 ആരെയാ ആ ഡൈലോഗ് പറഞ്ഞതിനുശേഷം ക്യാമറ ഫോക്കസ് ചെയുന്നത്. അതു ജാസ്മിനെ ആണ്. Jasmin ഡ്രാമ കളിക്കുകയാണെന്ന് പുറത്തുള്ളവർ കരുതുന്നത്. പക്ഷെ എനിക്ക് തോന്നുന്നില്ല. Expert സൈക്കോളജിസ്റ് ഉള്ള ബിഗ്‌ബോസ് ടീമിനും തോനുന്നിലെന്നു തോനുന്നു. അതുകൊണ്ടാണ് ദീലിപിനെ കൊണ്ടു ക്ലൂ കൊടുക്കുന്നത്. പുറത്തുള്ള അഫ്സൽ ചിലപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് സമ്മതിച്ചതായിരിക്കും. ആരെ ലൈഫ് partner ആകണം എന്ന് തീരുമാനിക്കാൻ ഉള്ള ഫ്രീഡം നമ്മുടെ പെൺ കുട്ടികൾക്ക് കൊടുക്കണം.

  • @TOMGAMER707

    @TOMGAMER707

    Ай бұрын

    Ninakonnum vere pani lle maravaaname

  • @ShymaRanjith-eq9vb

    @ShymaRanjith-eq9vb

    Ай бұрын

    ​@@TOMGAMER707 jinto pr

  • @Kuttypattalam-bo8vz
    @Kuttypattalam-bo8vzАй бұрын

    Dileepettan❤❤❤❤

  • @shanijashanija3340
    @shanijashanija3340Ай бұрын

    ഇഇവിടുത്തെ പ്രണയം സിനിമയാക്കിയാൽ നന്നായിരുന്നു. അത്രക്ക് ദിവ്യമാണ്. Film ന്റെ പേര് clarity യോ quality യോ പ്രണയം.

  • @lesnar6890
    @lesnar6890Ай бұрын

    ദിലീപേട്ടൻ 😍♥️

  • @rizurizzz
    @rizurizzzАй бұрын

    Aiwaaaaa.........ith polich❤

  • @Biggbossviralcuts
    @BiggbossviralcutsАй бұрын

    What Jasmin did against Jinto is a clear physical assault as compared to Dr Robins elimination. Biggboss please take action 🤮

  • @ysr4662

    @ysr4662

    Ай бұрын

    Kaath ninno😂 Jasmine out aakkilla... Because she is the only content source of the season now..

  • @anagha8219

    @anagha8219

    Ай бұрын

    Ni oru moolakk erunn kara myre

  • @Lima3578user

    @Lima3578user

    Ай бұрын

    What did big boss do when jasmi 1 broke property nothing Jasmin 2 no action

  • @captaina_america

    @captaina_america

    Ай бұрын

    Aathu complaint akki ith allas

  • @HeYiTzMeEagle

    @HeYiTzMeEagle

    Ай бұрын

    Avalk ariyam inghne inghne cheyaruth enn parayum enn😂😂

  • @aaliyaafinaz5092
    @aaliyaafinaz5092Ай бұрын

    Ansiba ❤❤❤❤❤samsaram very matured

  • @user-gp1ec8hl9y
    @user-gp1ec8hl9yАй бұрын

    കല്യാണ പ്രായം കഴിഞ്ഞിട്ട് ഒരു പ്രണയം ഉണ്ടാവുമ്പോൾ എങ്ങനെ ആവും എന്ന്‌ ദിലീപേട്ടന്റെ സിനിമയിൽ 😊 കല്യാണം ഉറപ്പിച്ചിട് മറ്റൊരു പ്രണയം ബിഗ്‌ബോസിൽ 😂

  • @subukakkove8386

    @subukakkove8386

    Ай бұрын

    കല്യാണം കഴിഞ്ഞിട്ട് മറ്റൊരു പ്രണയം അയാളുടെ ജീവിതത്തിൽ 😂😂

  • @faznasalih9499

    @faznasalih9499

    Ай бұрын

    😂😂😂😂

  • @mahmoodma1998

    @mahmoodma1998

    Ай бұрын

    Bigg boss ൽ ഉള്ളത് പ്രണയമല്ല... അത് എന്താണെന്ന് അവർക്ക് പോലും അറിയില്ല😂

  • @RosePetal-ch2ic

    @RosePetal-ch2ic

    Ай бұрын

    @@subukakkove8386 ath pwolich 😂

  • @s....n5725

    @s....n5725

    Ай бұрын

    ​@@subukakkove8386😂😂

  • @sreejasuresh1893
    @sreejasuresh1893Ай бұрын

    ആഹാ നന്നായി ഈ ഒരു കുറവും കൂടെ ഉണ്ടായിരുന്നു.. ഞാനും പറയാൻ വന്നതാ

  • @user-je3ep5vs2s
    @user-je3ep5vs2sАй бұрын

    Dilip ettan mass aanu...issues illatha manushyarilla..Manju chechik accept aavathond avar avare life noki poi..athrem ollu ..athinu kuttikalam muthal kanunna ishtapetta dilip ettane enik verukkaanakilla...personal issues ath avare life..namuk nammude dilip ettan...love uuu😘😘😘🥰😍😘😘😘

  • @najmapa3807
    @najmapa3807Ай бұрын

    Ayye..jasminte acting🤤thanku deeleepetaaaa

  • @sheebavijayan7126
    @sheebavijayan7126Ай бұрын

    Justice for Jinto ❤❤❤

  • @Wellwisher-jd1gy
    @Wellwisher-jd1gyАй бұрын

    sreethu❤

  • @athulyaM77
    @athulyaM77Ай бұрын

    Jasmine jintoye അടിച്ചതിനു ബിഗ്ഗ്‌ബോസ് എന്താണ് കൊടുത്തത്? നല്ല പണിഷ്മെന്റ് കൊടുക്കണം. ബാക്കി എല്ലാം ലാലേട്ടൻ വരുമ്പോൾ ചോദിക്കുമല്ലോ ഇതും ചോദിക്കണം, അങ്ങനെ ആർക്കും സ്പെഷ്യൽ പരിഗണന വേണ്ടല്ലോ.

  • @salmanulfarisi6610
    @salmanulfarisi6610Ай бұрын

    Andiba and jinto fans❤

  • @amalp9784
    @amalp9784Ай бұрын

    1:52 ആ മുഖം ഇന്ന് കാണണം😂😂😂

  • @Tojo_jzf

    @Tojo_jzf

    Ай бұрын

    Dilsha aavan nokaiyatha😂

  • @amalp9784

    @amalp9784

    Ай бұрын

    😂😂😅 ​@@Tojo_jzf

  • @amalp9784
    @amalp9784Ай бұрын

    4:18 എന്താ അഭിഷേക് ഒരു ആക്കൽ 😂😂😂😂

  • @faizafami6619

    @faizafami6619

    Ай бұрын

    Karanam, avanu manasilayi Apsara engottekkanu valinju Kayarunne ennu.

  • @amalp9784

    @amalp9784

    Ай бұрын

    @@faizafami6619 🤣

  • @ajithajajithaj9251
    @ajithajajithaj9251Ай бұрын

    Dilp ❤💯💯💯💯

  • @user-oo9vl7ce7d
    @user-oo9vl7ce7dАй бұрын

    അൻസിബ പരഞത് correct

  • @hariharan5139
    @hariharan5139Ай бұрын

    nalla padam ahn✨

  • @mithunapm6988
    @mithunapm6988Ай бұрын

    Ansiba❤️

  • @liveonrecords1464
    @liveonrecords1464Ай бұрын

    എല്ലാം സ്ക്രിപ്റ്റ്ട്..... അത് കൊണ്ടാണല്ലോ ബൊക്ക നേരത്തെ തയ്യാറാക്കി വെച്ചത്

  • @shiyas_sakkeer18

    @shiyas_sakkeer18

    Ай бұрын

    Scripted allaann aar paranj? Flex board okke ready aaki vechath kandille...?

  • @rachuponnu7036
    @rachuponnu7036Ай бұрын

    ഇപ്പോഴാണ് എല്ലാം കൊണ്ടും പൂർത്തി ആയത് 😂😂

  • @shreekrishnaprasad3646
    @shreekrishnaprasad3646Ай бұрын

    Ansiba, Dileep etten. ❤🙏

  • @Its_jetspeak.07
    @Its_jetspeak.07Ай бұрын

    Jinto chettan super ❤

  • @chakku4843
    @chakku4843Ай бұрын

    ജാസ്മിനും ഗബ്രിക്കും എക്സ്ട്രാ ക്യാമറ ഫോക്കസ് കൊടുക്കുന്നുട് ഈ വീഡിയോയിൽ. മറ്റുള്ളവർക് അവർ സംസാരിക്കുബോൾ മാത്രം. ഇതുപോലത്തെ ഒരു ഡയലോഗ് സിജോയും പറഞ്ഞു ഇവരെക്കുറിച്ചു കഴിഞ്ഞ ദിവസം. ബിഗ്ഗ്‌ബോസ് ഗിവിങ് clues to them.

  • @thasnimazeez6004
    @thasnimazeez6004Ай бұрын

    Last പറഞ്ഞത് ആർക്കും വേണ്ടിയല്ല... അത് ആ സിനിമയിലുള്ള ഡയലോഗ് ആണ്.. ഒരു comboyeyum ഉദ്ദേശിച്ചിട്ടില്ല

  • @user-tj4di2zl7b
    @user-tj4di2zl7bАй бұрын

    Iths game let them pkay❤ Cheetha paranju valarthiya makkal tharkkikkan midukkarayirikkum , ithu kanunnavar athu manasilakiyal nallathan, oro veetile sahacharyangal financial budhimutt frustration oke parents makalil kanikkum ath pole makkalum kanikkum....

  • @lccsme8022
    @lccsme8022Ай бұрын

    Ansiba, is trained by Xhachan in Drishyam 😊

  • @FayizaIllikkal
    @FayizaIllikkalАй бұрын

    Engane bigg bossilullavar vote cheyyum enn arkenkilum samshayamundo nna oru 99 like

  • @Vishnu56788
    @Vishnu56788Ай бұрын

    0:48 ലെ സായി: എന്നെ പുറത്താക്കൂ എനിക്ക് റിവ്യൂ പറയണം 😂

  • @dancelovers9978
    @dancelovers9978Ай бұрын

    സിബിന്‍ പോയി ഇനിയിപ്പോ jinto ന് full support

  • @zidhansalah7054

    @zidhansalah7054

    Ай бұрын

    I also

  • @IthalIthal1994
    @IthalIthal1994Ай бұрын

    Jinto jinto jinto❤️❤️❤️❤️

  • @menakarajalingam5376

    @menakarajalingam5376

    Ай бұрын

    Liar

  • @ShymaRanjith-eq9vb
    @ShymaRanjith-eq9vbАй бұрын

    Ith sreejun or jabri are udeshich paranjaya😂👩‍🦯?

  • @ShymaRanjith-eq9vb

    @ShymaRanjith-eq9vb

    Ай бұрын

    Sreejun🥹❤️

  • @Sheymess740
    @Sheymess740Ай бұрын

  • @fxjkd
    @fxjkdАй бұрын

    Aa saii orumathiri pedich irikna nthin😂😂....

  • @ridhuparnaridhu2922
    @ridhuparnaridhu2922Ай бұрын

    ഇനി ദിലീപിൻ്റെ Support കിട്ടാത്ത കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ ജബ്രി കോമ്പോടെ കൂത്താട്ടത്തിന്

  • @hellosydney3526
    @hellosydney3526Ай бұрын

    Eject Jasmine and Gabri. Today in jail Jasmine slapped jinto .yesterday's task it is very evident and clear that gabri pulled Sharanya's hair .. such a low call people those two . For the sake audience please Ejected jabris and maintain the credibility of the show 🙏 #justiceforjinto

  • @faizu5615

    @faizu5615

    Ай бұрын

    What about jinto's grab to gabri?? Don't you saw that?? Clear double stand. Jasmine,Gabri,Jinto.. 3of them should be ejected..or else no one..

  • @MysticWorldMW

    @MysticWorldMW

    Ай бұрын

    Ee video elarum kananm kzread.info/dash/bejne/kX91u7JtnNe_e9I.htmlsi=xOUDmI8hn4O4Bblc

  • @Travelvibes84

    @Travelvibes84

    Ай бұрын

    ജിന്റോ പുറത്താക്കണം

  • @hellosydney3526

    @hellosydney3526

    Ай бұрын

    @@faizu5615 ohhh jabri pr spotted .. it was gabri who started holding jinto first . Angot kodutha ingottum kittum

  • @hellosydney3526

    @hellosydney3526

    Ай бұрын

    @@Travelvibes84 ennat jasmine nem gabri neyum kettich vidum oru honeymoon package koode eduth koduk apo kurach samadanm kittum🤣

  • @user-jh7sw7eh8d
    @user-jh7sw7eh8dАй бұрын

    Dileepettan❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470Ай бұрын

    ദിലീപിന്റെ എന്തോ വലിയ കഷ്ടകാലം ഒഴിിഞ്ഞു കിട്ടി കാണും ഇവിടെ വന്നതിലൂടെ 😂😂

  • @Thisworldsucksforreal

    @Thisworldsucksforreal

    Ай бұрын

    😂

  • @user-gs3so1bc9w
    @user-gs3so1bc9wАй бұрын

    Ellavarum irunnu question chotichappo ansiba ezhunnethu respect kanich thats a good manners 🎉🎉🎉

  • @jerinjames5014
    @jerinjames5014Ай бұрын

    Jinto apsara vishayam camera check cheyyanm😢😢😢

  • @queenn7256
    @queenn7256Ай бұрын

    ❤❤❤❤❤❤❤

  • @sruthisalinkumar2055
    @sruthisalinkumar2055Ай бұрын

    Mohan lal sir jitho so innocent person pls save pls

  • @raihanajabbar6494
    @raihanajabbar6494Ай бұрын

    Le sai : bayangara ksheenam. Njan onn kidakkatte

  • @saleemasalee18
    @saleemasalee18Ай бұрын

    Premathinte karyam paranjapol Jasmine Kanicha bossttaa😂

  • @ideascom-ei8ir
    @ideascom-ei8irАй бұрын

    ഇത് ഇങ്ങേർക്ക് സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ചുടർന്നോ എന്ന മഞ്ജു warrior പണ്ടേ rekshapettane😅അവന്റെയൊരു ഉപദേശം 😂

  • @athiraathiii7470

    @athiraathiii7470

    Ай бұрын

    Polichu🙌🔥😅

  • @jessyjose2833
    @jessyjose2833Ай бұрын

    പഴയ പ്രതാപം വീണ്ടെടുക്കാൻ പെടുന്ന പാട് 😂but past is past

  • @sureshsura3599
    @sureshsura3599Ай бұрын

    Secret Agent: ശേ....ഇവിടൊരു 🚘കാറുണ്ടായിരുന്നെകിൽ.. ഇവിടിരുന്നു Review പറയാമായിരുന്നു 😂

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016Ай бұрын

    I watched today this pitcher nice . From Qatar the mall.

  • @minais7235
    @minais7235Ай бұрын

    Gabri ane saranyayude mudiyil valichath Videos slowmotionil kandu and I was shocked then he blame Jinto 😡😡😡

  • @Devanandithalohi
    @DevanandithalohiАй бұрын

    Alwaysss Arjun❤❤

  • @karthikakochumon4822
    @karthikakochumon4822Ай бұрын

    BB please saranya jinto issues ill enthanu serikkum sabhavichathennu kaanikanam ..... because ithoru preshakar theerumanikkunna show enkil , please show some respect to viewers 🙏

  • @Shintu______
    @Shintu______Ай бұрын

    ഇപ്പോഴത്തെ പിള്ളേരുടെ കാര്യം പറഞ്ഞാൽ ബഹുരസവും കെങ്കേമവും ആയിരുന്നു ഓണസദ്യ

  • @zareenaabdullazari.5806
    @zareenaabdullazari.5806Ай бұрын

    😍👌

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ciАй бұрын

    ഈ വീട്ടിൽ ഉള്ളവർക്ക് വോട്ട് ഒന്നും ചെയെണ്ടേ 🤔🤔🤔🤔

  • @dayinmylifejeenamolofficia3300

    @dayinmylifejeenamolofficia3300

    Ай бұрын

    😂

  • @athirak4293

    @athirak4293

    Ай бұрын

    Cheyyuvallo

  • @SJ-vo4cc
    @SJ-vo4ccАй бұрын

    ഗർഭി അല്ല ഗബ്രി ലൈവ് ഇൽ ശ്രേദ്ധിച്ചവർ ഉണ്ടോ 😂

  • @user-ny9gp4nh5s
    @user-ny9gp4nh5sАй бұрын

    Dileepettan ❤❤❤❤❤❤❤❤❤❤❤

  • @user-ll6cd6ih3d
    @user-ll6cd6ih3dАй бұрын

    Dileepettan pranayathinte karyam paranjappo ivdem chila pranayam ind enik ariyam enn paranjappo jasmine kaanichat 🤣jasminte expression🤣🤣🤣

  • @AASPORTSMALAYALAM
    @AASPORTSMALAYALAMАй бұрын

    #justiceforjinto

  • @kochumonmonkochu1706
    @kochumonmonkochu1706Ай бұрын

    Gabri ❤❤❤❤❤

  • @soorajus8858
    @soorajus8858Ай бұрын

    Dileep 🔥💛

  • @Sums36
    @Sums36Ай бұрын

    Ok

  • @AndrewMiranda831
    @AndrewMiranda831Ай бұрын

    ❤❤❤👌

  • @princyprasanth
    @princyprasanthАй бұрын

    😊pj

  • @Lillu-Lichu62
    @Lillu-Lichu62Ай бұрын

    അൻസിബ സംസ്ക്കാരം ഉള്ള നല്ല കുട്ടി ❤

  • @user-wr3uu3fk5t
    @user-wr3uu3fk5tАй бұрын

    👌👌👌👌👌

  • @othmanbava2974
    @othmanbava2974Ай бұрын

    Dileepettan ❤❤😊

  • @nithinbabu637
    @nithinbabu637Ай бұрын

    Full Support Dileep Sir

  • @tilotilo89
    @tilotilo89Ай бұрын

    Ler sai njan pettu njan koraya vedio erakikkikk

  • @MyLifestylePalatte
    @MyLifestylePalatteАй бұрын

    Mr. Mohanlal, since you often mention that whatever you say is not your or the Big Boss's opinion, but rather the voice of the lakhs of viewers watching this show, I kindly request you to consider removing Gabri from the power team and placing him directly in the nominations for next week. His disrespectful behavior makes it unfit for him to remain in the power team for another week. Due to his actions, the interest in watching this show is decreasing. Sibin who once made the show interesting is now lost due to your apparent favoritism (and, of course, I must mention the bias of Big Boss). This decision should reflect the viewers' preferences. Please consider this request for tomorrow's episode. Thank you.🙏🏻

  • @abhijithpk1977
    @abhijithpk1977Ай бұрын

    Dileepetta ❤ pokumbol aaa jasminde karanam adichu onnu kodukku

  • @chinjuchinju6461
    @chinjuchinju6461Ай бұрын

    Ansiba❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devikapadmakumar8102
    @devikapadmakumar8102Ай бұрын

    Innathe episodil lalettan varumbo saranyayude mudi pidichath arann videoyil kanikanam

  • @moosamuhammed9245
    @moosamuhammed9245Ай бұрын

    Jintoku ansi nallla question parenjukoduthathanu❤

Келесі