#BBMS6

Ойын-сауық

#BBMS6 "ഇവരാണ് ഇനി ജയിലിൽ "നോമിനേഷൻ കിട്ടിയ ജാസ്മിനും ഋഷിയും
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6JailNominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 200

  • @Shaana-vj5xf
    @Shaana-vj5xfАй бұрын

    Power റൂമിൻ്റെ ഈ നോമിനേഷൻ ഒട്ടും ഫെയർ അല്ല എന്നു തോന്നുന്നവർ👍👍👍

  • @aparnareji9991

    @aparnareji9991

    Ай бұрын

    Power roomea fair ala avare kond ithrea pattu onninum kollila

  • @aryavijayan2243

    @aryavijayan2243

    Ай бұрын

    Unfair👎🏻👎🏻. Adi koduthaval adi kittiyavale nominate cheythu.. Kashtam👎🏻

  • @justforfun123...

    @justforfun123...

    Ай бұрын

    Best....adi kitititum maap kodtha aal jailil..

  • @SwalihaAmnu

    @SwalihaAmnu

    Ай бұрын

    Jasmin ആരെയും respectilla അതാണ്

  • @sabuashrafashraf6847

    @sabuashrafashraf6847

    Ай бұрын

    Yes

  • @SureshKumar-on1pw
    @SureshKumar-on1pwАй бұрын

    ഋഷിയുടെ ക്യാപ്റ്റൻ പെർഫോമൻസ് മോശം ആയി തോന്നുന്നവർ ഉണ്ടോ 👍

  • @ajayskumar1125

    @ajayskumar1125

    Ай бұрын

    No

  • @SeeyouOnlive

    @SeeyouOnlive

    Ай бұрын

    Mudiyan was the worstes Caption on this season and avar ansibayude adimayaayirunnu.. avante perumudiyan ennath maatti Pullan ennakkanam

  • @nisharajendran8196

    @nisharajendran8196

    Ай бұрын

    No

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    ഉണ്ട്. അൻസിബയുടെ പാവാട ഋഷി 🤮🤮🤮🤮🤮🤮

  • @muhammadswadik1357

    @muhammadswadik1357

    Ай бұрын

    No

  • @Sarajohn262
    @Sarajohn262Ай бұрын

    Unfair jail nomination.. Jasmin as a robot did much better than anyone❤❤

  • @she__talks

    @she__talks

    Ай бұрын

    Ys jasmin adipoli❤❤❤

  • @Alk-nh2gd

    @Alk-nh2gd

    Ай бұрын

    Endayalum asianet jasminod unfair thanne cheyyum..eni munnot

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    Jasmin 🥺🥺

  • @fathimabasheerudeen1889

    @fathimabasheerudeen1889

    Ай бұрын

    Beat.adiyundayallo irritation arunnu avalde robot

  • @fathimabasheerudeen1889

    @fathimabasheerudeen1889

    Ай бұрын

    ​@@Alk-nh2gdaval privilege kodunnavara bigboss

  • @arshadad7926
    @arshadad7926Ай бұрын

    Rishi Power റൂമിന്റെ അടിമ പോലെ തോന്നി - ജാസ്മിൻ അത് പൊളിച്ചു 🤣🤣🤣

  • @biggbosslover3740

    @biggbosslover3740

    Ай бұрын

    ശരിക്കും അങ്ങനെ ആയിരുന്നു...എന്നാൽ ജിൻ്റോയ്ക്ക് കൊടുത്ത പപ്പറ്റ് അവാർഡ് റിഷിക്ക് കൊടുക്കില്ല

  • @SwalihaAmnu

    @SwalihaAmnu

    Ай бұрын

    അവളും gabride അടിമയായിരുന്നു 😂😂

  • @ichukochu2649

    @ichukochu2649

    Ай бұрын

    ​@@SwalihaAmnuഅതിന്?

  • @nisharajendran8196

    @nisharajendran8196

    Ай бұрын

    @@SwalihaAmnu yes that's very right

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    ജാസ്മിൻ ❤️❤️❤️

  • @womensarea4792
    @womensarea4792Ай бұрын

    Jasmine with or without Gabri is strong female contestant ❤

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    Ай бұрын

    With and without is very lovable ❤

  • @ayshamajida2167

    @ayshamajida2167

    Ай бұрын

    Jasmine monda kandaal verupp

  • @sreerajkj8125

    @sreerajkj8125

    Ай бұрын

    ജാസ്മിന്റ സംസാരം കണ്ടില്ലേ... അഹങ്കാരം പുച്ഛം, ഓവർ tempred ആകുന്നു, കാണുമ്പോൾ തന്നെ വെറുപ്പ്‌ തോന്നുന്നു, കളിയാക്കുന്ന പോലെ ഉള്ള rply ആണ് കൊടുക്കുന്നത്, ഏതാണ്ട് അവള് ചെയുന്ന മൊത്തം ശെരിയാണ് എന്നുള്ള പോലെ,...അതിനെയൊക്കെ ഔട്ട്‌ ആക്കണ്ട സമയം കഴിഞ്ഞു, eppol ആണെങ്കിൽ എങ്ങും ഇല്ലാത്ത സപ്പോർട്ട് ആണ് കാണുന്നത്, ഈ കമന്റ് ഇടുന്നത് മൊത്തം ഓട്ടോമാറ്റിക് സിസ്റ്റം പ്രകാരമാണോ എന്നൊരു😂😂😂😂😂😂..

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    Ай бұрын

    @@sreerajkj8125 it was unfair decision from Power team so she gave them apt reply.. that bold n beautiful.. !

  • @WWECHAMPION2.O

    @WWECHAMPION2.O

    Ай бұрын

    പോടെ 🤣🤣🤣

  • @GSPerspectives
    @GSPerspectivesАй бұрын

    Resmine doesn't deserve Jasmine as a friend!

  • @sruthirenjith8238

    @sruthirenjith8238

    Ай бұрын

    😢

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    But jasmin is very genuine if she loves someone she doesn't bothering their negative side... You can see gabri give advise to jasmin for using words hygiene like this but jasmin never say a word against gabri attitude..

  • @anujithkichu5779

    @anujithkichu5779

    Ай бұрын

    ​​@@sajeerbabu4327 that bitch is veryy iritating. Because her language is soo vulgur.. She has no manner and culture that's why all are ignoring her.

  • @mittumottuvibes2386

    @mittumottuvibes2386

    Ай бұрын

    Then what about Afsal​@@sajeerbabu4327

  • @karthiksumi2582

    @karthiksumi2582

    Ай бұрын

    Yss

  • @mubashirak3669
    @mubashirak3669Ай бұрын

    Power റൂമിലുള്ള ആ രശ്മിനെയും നോറയും ആണ് ആദ്യം പിടിച്ചു ജയിൽ ഇടേണ്ടത് jasmin the strong player ❤️❤️❤️

  • @sachusafu2121

    @sachusafu2121

    Ай бұрын

    Koode Ansiba vishavum ponam

  • @biggbosslover3740

    @biggbosslover3740

    Ай бұрын

    നോറ ജാസ്മിനെ ഇടണ്ടന്ന് പറഞ്ഞ ഒരാളാണ്

  • @shs101

    @shs101

    Ай бұрын

    pr ഏജൻസി

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    Jasmin ❤️❤️❤️

  • @SunilKumar-ry7tj

    @SunilKumar-ry7tj

    Ай бұрын

    അത് കറക്റ്റ് കാര്യവാ

  • @_________KING_________________
    @_________KING_________________Ай бұрын

    (1:15) ഡ്രമാറ്റിക് ഗ്രെഡ്ജ് പവർ റൂമിനു ഇട്ടുള്ള അടി.... 🔥🔥 പവർ ടീം അത്രയും വേസ്റ്റ് ആയിരുന്നു എന്ന് ഇതിൽ തന്നെ ഉണ്ട്...!! & ജാസ്മിൻ ഇത് പറഞ്ഞതിന്...... 🔥🔥

  • @maxifire5452

    @maxifire5452

    Ай бұрын

    Gasmin pinne aara mothal.. orothane othuki vittu.. ini set kude adich polikanam.. mannerless bitch

  • @sadhikali5397
    @sadhikali5397Ай бұрын

    Jasmin പൊളിച്ചു

  • @user-ee5br7hu8r

    @user-ee5br7hu8r

    Ай бұрын

    Yes.

  • @Gypsysoul1292

    @Gypsysoul1292

    Ай бұрын

    Yeah avdathe property polichu 😂

  • @rj-creations..213

    @rj-creations..213

    Ай бұрын

    😂😂😂😂😂

  • @ramsimohmed5277
    @ramsimohmed5277Ай бұрын

    ലാലേട്ടൻ ഈ unfair ആയിട്ടുള്ള jail nommination നെ കുറിച്ച് ചോദിക്കുമെന്ന് വിശ്വസിക്കുന്നു ❤

  • @rahilamalulalu4191
    @rahilamalulalu4191Ай бұрын

    Last dialogue jasmin ❤❤❤😅😅super

  • @she__talks
    @she__talksАй бұрын

    1:20 uff jasu masss dialogue❤️

  • @she__talks

    @she__talks

    Ай бұрын

    ❤❤❤

  • @user-zq7sr1dk7g

    @user-zq7sr1dk7g

    Ай бұрын

    ❤️

  • @iammedha

    @iammedha

    Ай бұрын

    Correct

  • @ShefiAli916

    @ShefiAli916

    Ай бұрын

    Yyes❤️

  • @Jasminetigress

    @Jasminetigress

    Ай бұрын

    Sarcasm aaano?

  • @cristianosaeed9657
    @cristianosaeed9657Ай бұрын

    🥊അക്രമിയെ ആശ്വസിപ്പിച്ച ഇര Jail’ൽ 🤷‍♂️💔 👇🏼Jamsine’ന് ❤️🥺 എത്ര likes 👍🏼

  • @sreejasreenivasan930
    @sreejasreenivasan930Ай бұрын

    ജാസ്മിൻ ഈ taskil സഹിച്ചതും ക്ഷമിച്ചതും ഗസ്റ്റ് നെ അനുസരിച്ച് ചെയ്തതൊക്കെ പ്രേക്ഷകർ ക്ക് അറിയാം പരദൂഷണം അൻസിബteams നും ബിഗ്ബോസ് മാമനും മാത്രം മനസിലാവില്ല . ജാസ്മിന് ഇത്തവണത്തെ ജയിൽ ഒരു പൊൻതൂവലാണ്❤🎉🎉🎉 ❤❤❤❤❤❤🎉🎉🎉🎉

  • @archanass1993

    @archanass1993

    Ай бұрын

    Sathyam ❤

  • @jubimathew3169

    @jubimathew3169

    Ай бұрын

    Edo Evalum kamuganum worse

  • @safe...9213

    @safe...9213

    Ай бұрын

    ​@@jubimathew3169Jasmin best player aanu strong lady aanu.jasmine gabriye kamukan aayi kanunnadil thettonnum kanunnilla.avark ishttamanengil orumikkatte .afsaline urappichittalle ullu .kalyanam kazhichit kalikkunnathanengil parayaayrnnu jasmin cheethayennu.jasminte choice endhano athaan avalk sheri ...jasmin ,jinto ivare best strong players aan....❤

  • @behappywithsaas674
    @behappywithsaas674Ай бұрын

    ജാസ്മിൻ❤❤❤❤❤❤❤

  • @reyyushereef4500
    @reyyushereef4500Ай бұрын

    ജാസ്മിൻ അടിപൊളിയായി നോമിനേറ്റ് ചെയ്തു 🎉🎉🎉

  • @ayshamajida2167

    @ayshamajida2167

    Ай бұрын

    Jasmine mathramalla

  • @Anaghajeev

    @Anaghajeev

    Ай бұрын

    Pr work നന്നായിട്ട് ചെയുന്നുണ്ട് ഗുഡ് 🤣

  • @arjunkrishna5763

    @arjunkrishna5763

    Ай бұрын

    Jasmin♥️

  • @nowyorkdood6172

    @nowyorkdood6172

    Ай бұрын

    Pr ടീം നന്നായി പവർ കാണിക്ക് 😂😂🤣🤣

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    Jasmin ഉയിർ ❤️❤️❤️

  • @_________KING_________________
    @_________KING_________________Ай бұрын

    ജാസ്മിൻ നന്നായി തന്നെ ടാസ്ക് കളിച്ച , ഗസ്റ്റുകളെ അനുസരിച്ചു നിന്ന പ്ലയെർ ആണ്.... ❤️❤️❤️ ഗ്രെസ്ജ് ഉണ്ടെങ്കിൽ അത് തുറന്നു പറയണം - അല്ലാതെ വളഞ്ഞു എങ്ങും തൊടാതെ ന്യായം പറയുന്നത് അല്ല ധൈര്യം...!! ഗ്രെഡ്ജ് പവർ ടീം.... 💯%

  • @Anaghajeev

    @Anaghajeev

    Ай бұрын

    ആർക്കും stone കിട്ടിയാലും അൻസിബ്യ്ക്ക് stone കിട്ടരുത് എന്ന് ജാസ്മിൻ പറഞ്ഞിരുന്നു അത് പേർസണൽ grudge ആയിരിക്കയില്ലല്ലേ

  • @dh834

    @dh834

    Ай бұрын

    ​@@Anaghajeevansiba enthokke jasmine kurich paranjirikkunnj....athonnum ni kettille

  • @Sumayya__beauty

    @Sumayya__beauty

    Ай бұрын

    Jass❤

  • @user-mg7pk8hl6g

    @user-mg7pk8hl6g

    Ай бұрын

    ഞാൻ ഒന്നും കണ്ടില്ലേ അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുന്ന ഇതിനൊക്കെ ചുക്കാൻ പിടിച്ച അൻസിബ മേഡത്തെ കാണുമ്പോ കാർകിച്ചു തുപ്പാൻ തോന്നുന്നേ 😏

  • @snehavv-yg8sm

    @snehavv-yg8sm

    Ай бұрын

    Yes❤

  • @RajeenaRajeena-mt3im
    @RajeenaRajeena-mt3imАй бұрын

    The best player jasmine❤❤❤❤

  • @maxifire5452

    @maxifire5452

    Ай бұрын

    andi aan

  • @RajeenaRajeena-mt3im

    @RajeenaRajeena-mt3im

    Ай бұрын

    @@maxifire5452 aarde andii ??

  • @SujithSunil-qb3fn

    @SujithSunil-qb3fn

    Ай бұрын

    ​@@maxifire5452adhendha ninak andi illey 😂

  • @ayshuhibasworld1748
    @ayshuhibasworld1748Ай бұрын

    ഇത് ഒരിക്കലും ചെയ്യാൻ പാടില്ല കാരണം ജാസ്മിൻ നല്ലതുപോലെ ഗെയിം കളിച്ചു ഇത് പവർ ടീമിന്റെ personal grudge aannu lalettan ith chothikkanam .unfair game 🤬🤬

  • @mhdsinan3598

    @mhdsinan3598

    Ай бұрын

    Ok da paranjond

  • @SujithSunil-qb3fn

    @SujithSunil-qb3fn

    Ай бұрын

    ​@@mhdsinan3598ok da thanks

  • @amenhashimi3446
    @amenhashimi3446Ай бұрын

    ജാസ്മിൻ you are doing good

  • @raziyarahman916
    @raziyarahman916Ай бұрын

    Jasmin is strongest player in bb house 🔥🔥🔥🔥🔥🔥love uu diiiiii ♥️♥️♥️♥️♥️♥️♥️

  • @shinyjoseph1343
    @shinyjoseph1343Ай бұрын

    പവർ റൂമിന്റെ unfair ഡിസിഷൻ ആണ് ജാസ്മിനെ സെലക്ട്‌ ചെയ്തത്. ജാസ്മിനെ പേർസണലി ഇഷ്ടം അല്ലെങ്കിലും ഈ ഡിസിഷൻ തെറ്റായി പോയി.. ഋഷി പിന്നെ അൻസിബയുടെ അടിമ.... Arjun പറഞ്ഞത് കറക്റ്റ്...

  • @shynisworld3753

    @shynisworld3753

    Ай бұрын

    അതു കുഴപ്പമില്ല കാരണം ഗബ്രിയും ജാസ്മിനും കുറെ പേരെ ഇതുപോലെ നോമിനേറ്റ് ചെയ്തതാണ്

  • @azamnavasazam7392

    @azamnavasazam7392

    Ай бұрын

    No ethu Aneethi jasmine pavam

  • @shynisworld3753

    @shynisworld3753

    Ай бұрын

    @@azamnavasazam7392 ജാസ്മിൻ കാണിച്ചപ്പോൾ ഈ അനീതിയൊക്കെ എവിടെ പോയി

  • @ayshamajida2167

    @ayshamajida2167

    Ай бұрын

    ​@@azamnavasazam7392avalude samsaaram kettitt paavamaanu ennu parayunnavare .....

  • @shynisworld3753

    @shynisworld3753

    Ай бұрын

    @@azamnavasazam7392 റെസ്മിൻ ചെയ്തത് തെറ്റ് ആണ് പക്ഷേ ജാസ്മിൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്,,, ആ പ്രശ്നം നടക്കുന്ന സമയത്തു നോറയെ വലിച്ചു കീറി ഫിത്തിയിൽ ഒട്ടിക്കും എന്ന് പറഞ്ഞു,, അന്ന് ജിന്റോ പറഞ്ഞപ്പോൾ അവൾ വലിയ സീൻ ഉണ്ടാക്കി അവൾ പറഞ്ഞപ്പോൾ ഒന്നും ഇല്ല

  • @NoufiyaSahir-qk9xf
    @NoufiyaSahir-qk9xfАй бұрын

    ജാസ്മിനെ ഈ വീക്കിൽ ജയിൽ നോമിനേഷനിൽ സെലക്ട്‌ ചെയ്തത് തെറ്റായ തീരുമാനം ആയി തോന്നി ഋഷി 👍👍

  • @jamsheerjamshu4947
    @jamsheerjamshu4947Ай бұрын

    😂😂😂നിന്റെ ശിക്ഷ വേറൊന്നും അല്ല ഞാനാ 🤣🤣ജാസ്മിൻ ഈ പെണ്ണ് 😄😄

  • @archanass1993

    @archanass1993

    Ай бұрын

    😂😅😂

  • @sruthirenjith8238

    @sruthirenjith8238

    Ай бұрын

    😂😂😂😂😂😂

  • @athira9556

    @athira9556

    Ай бұрын

    😂😂 അവിടെ പലപ്പോഴും thug പറയുന്ന ഒരാളാണ് ജാസ്മിൻ

  • @alexyash790

    @alexyash790

    Ай бұрын

    😂😂😂

  • @user-uw9xe4po8g

    @user-uw9xe4po8g

    Ай бұрын

    Rishi paranjathine yethra positive aayita Jasmin yedutheth. Jasmin ne poliyaan mole supper power

  • @thasneemthameem2394
    @thasneemthameem2394Ай бұрын

    Jasmin paranjth 💯

  • @himas3001
    @himas3001Ай бұрын

    പവർ ടീം grudge വച്ച് നോമിനേറ്റ് ചെയ്തു മറ്റു contestants ടാസ്ക് നോക്കി നോമിനേറ്റ് ചെയ്തു 😌

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    Ай бұрын

    Rishiyum

  • @jubimathew3169

    @jubimathew3169

    Ай бұрын

    Avalum boyfriend same

  • @muhzinabdulrahim4373
    @muhzinabdulrahim4373Ай бұрын

    Lalettan should question this very unfair nomination.

  • @shafdil8003
    @shafdil8003Ай бұрын

    Jasmine ❤️❤️❤️💎

  • @rahulradakrishnan6260
    @rahulradakrishnan6260Ай бұрын

    Jasmine ❤

  • @HariKrishnan-wh3dl
    @HariKrishnan-wh3dlАй бұрын

    Resmin is there only because of Jasmine's Mercy..But still under poisonous spell of Ansiba and Nora

  • @TutionTeacher-xv7yl

    @TutionTeacher-xv7yl

    Ай бұрын

    Norah was not the one who nominated jasmine it was ansiba abhishek and resmin

  • @archanass1993

    @archanass1993

    Ай бұрын

    ​@@TutionTeacher-xv7ylactually Ansiba and Abhishek nte decision ayirunnu.. but Resmin m Nora km venamenkil oppose cheyyamairunnu... Avarum athe chythilla

  • @jubimathew3169

    @jubimathew3169

    Ай бұрын

    Poison spit cheytu chapriyae out aakki

  • @suvarnak2880

    @suvarnak2880

    Ай бұрын

    ​@@archanass1993nora oppose cheythu..but last resmin jasmin ok enu paranjhapo anu jasmin ayath..

  • @aaaaaahhhh23

    @aaaaaahhhh23

    Ай бұрын

    I don’t like nora..but aval inala parnju jasmine ne nominate cheyinadil enk yojip ila n..it was abhishek and ansiba… resmin oppose cheythila..enemy aayt polum nora jamsine nod inale aa grudge kanichila.

  • @sabnav9973
    @sabnav9973Ай бұрын

    Jasmine Gabri പോയപ്പോൾ ഉഷാറാവുന്നുണ്ട് 👍

  • @jinesh9957
    @jinesh9957Ай бұрын

    ടാസ്ക് അലമ്പാക്കിയവർ പുറത്തും ടാസ്ക് ചെയ്‌തവർ ജയിലിലും 😡😡

  • @sharophilip7398
    @sharophilip7398Ай бұрын

    Jasmine is one of the strongest contestants in BB Malayalam history! Her fighting spirit is on another level

  • @healthytalks6907
    @healthytalks6907Ай бұрын

    ജാസ്മിൻ്റെ words crystal clear ❤

  • @ShamsiShamsi-jm7oy
    @ShamsiShamsi-jm7oyАй бұрын

    Jasmin ❤️❤️

  • @jameela341
    @jameela341Ай бұрын

    Jasmine❤️❤️

  • @monishakm7522
    @monishakm7522Ай бұрын

    Jasmine❤

  • @ModRaz2859
    @ModRaz2859Ай бұрын

    ജാസ്മിനെ നോമിനേഷൻ ചെയ്തത് തികച്ചും Unfair...100%

  • @Gguurrllyy..
    @Gguurrllyy..Ай бұрын

    Jasmin ❤

  • @goutham.r3824
    @goutham.r3824Ай бұрын

    Jasmine aa dialogue powlichu🔥🔥🔥

  • @ifaizubaby9627
    @ifaizubaby9627Ай бұрын

    അവിടെ ബാക്കിയുള്ള ആൾക്കാർക്ക് എല്ലാം ഇങ്ങനെ ഒരു ജയിൽ ഉണ്ടെന്ന് കാണിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും എപ്പോഴും ജാസ്മിന് മാത്രം വിടാതെ

  • @reshmadaksha3691
    @reshmadaksha3691Ай бұрын

    Rishi ok but jasmine?

  • @archanass1993

    @archanass1993

    Ай бұрын

    Only based on personal grudge

  • @achusvlog3337
    @achusvlog3337Ай бұрын

    Jasmine ❤❤❤❤❤❤❤

  • @aishaansari1292
    @aishaansari1292Ай бұрын

    Jasmine nalla pole cheythu unfair nomination

  • @krishnaradha522
    @krishnaradha522Ай бұрын

    Jasmin❤❤❤good gamer♥️♥️♥️♥️♥️

  • @nooranaufiya4244
    @nooranaufiya4244Ай бұрын

    Jasmin❤

  • @nishanaraneesh7434
    @nishanaraneesh7434Ай бұрын

    ഇഷ്ട്ടം അല്ലാരുന്നു ബട്ട്‌ ഇപ്പോൾ ജാസ്മിനെ ഇഷ്ടവാ.... ഗബ്രി ജാസ്മിൻ ❤

  • @shalinivinod9705

    @shalinivinod9705

    Ай бұрын

    Me tooo❤❤

  • @stebinthomas6158

    @stebinthomas6158

    Ай бұрын

    Jasmin ok but ee gabri...enteay ponnu pr 😂😂😂

  • @binshavlog

    @binshavlog

    Ай бұрын

    നിങ്ങൾ ആദ്യം തൊട്ടേ bb കാണുന്നുണ്ട് എങ്കിൽ അന്ന് തൊട്ടു ഇന്നുവരെയും ഒരേപോലെ നിന്നിട്ടുള്ള ആൾ ജാസ്മിൻ തന്നെയാണ്. ആരോടും സ്ഥായി ആയ പിണക്കമോ വിദ്ദേശമോ കാണിക്കാതെ game. ഗെയിം ആയി തന്നെ കാണുന്നു.. പിന്നേ 21 വയസ്സുള്ള പെൺകുട്ടികൾ അല്ലേ പ്രേമിക്കേണ്ടത് അല്ലാതെ കെട്ടിയവനും കുട്ടികളും ഉള്ളവരാണോ.. ഈ സമൂഹം എന്താണ് pr work ചെയ്യുന്നവരുടെ കൂടെ പോകുന്നത്.. അവരെല്ലാവരും കളിക്കട്ടെ deserve ആയിട്ടുള്ള ആളിന് cup കിട്ടട്ടെ.. Character മോശമാണേലും ശ്രീരേഖ നല്ലപോലെ game ചെയ്യൂന്നുണ്ട്

  • @dileepmk4877

    @dileepmk4877

    Ай бұрын

    😂😂

  • @ranjishjoseph4410

    @ranjishjoseph4410

    Ай бұрын

    ​@@binshavlogആദ്യം പറഞ്ഞത് സത്യം ചുമ്പന സമരം നടത്തിയ നാടാ ഇഷ്ടപ്പെട്ട ആളുകൾ തമ്മിൽ ഉന്മ വച്ചത് കുറ്റമായ് കണ്ടത്

  • @anieann005
    @anieann005Ай бұрын

    Jasmine’s graph 📈…..

  • @thasnishahid5948
    @thasnishahid5948Ай бұрын

    Jasmin❤❤❤❤❤❤

  • @RahmanSha-nj7nn
    @RahmanSha-nj7nnАй бұрын

    Jasuuu❤🔥👏

  • @myfamilyvlogs9833
    @myfamilyvlogs9833Ай бұрын

    ജാസ്മിൻ റോബർട്ട് ആയി നന്നായി ചെയ്തു❤️ ജാസ്മിൻ ക്യാപ്റ്റൻസിൽ നോമിനേഷനിൽ പോലും ഡിസർവ് ആണ്

  • @jubimathew3169

    @jubimathew3169

    Ай бұрын

    Weeks after weeks oru paniyum cheyyate boyfriend nae madiyil irunnu kalanju, ini enthekkilum okkae ok

  • @user-dp2cu2oe9g
    @user-dp2cu2oe9gАй бұрын

    4:55 Aaa dialogue enikk ishtappett😂

  • @she__talks

    @she__talks

    Ай бұрын

    😂😂😂

  • @arjunkrishna5763

    @arjunkrishna5763

    Ай бұрын

    ♥️😂

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    Jazz ❤️❤️❤️

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    😂

  • @akhilmohan9253

    @akhilmohan9253

    Ай бұрын

    ❤😂

  • @kdandcompany6065
    @kdandcompany6065Ай бұрын

    Resmin jasmine alle thalliye.. Enittu gas stove issue il jasmine jail il vidunnu. Unfair

  • @behappywithsaas674
    @behappywithsaas674Ай бұрын

    ജാസ്മിൻ❤

  • @Ameena__8281
    @Ameena__8281Ай бұрын

    #asianet jasmin orekalum jailil povan olla vekthi alllla💯💯💯

  • @fahim-zx8rz
    @fahim-zx8rzАй бұрын

    ഇനിമുതൽ സ്‌പോർട് ജാസ്മിനെ 🤌🏻♥️♥️

  • @ShamseeraShabeer
    @ShamseeraShabeerАй бұрын

    Unfair nomination Jasmin 🙂

  • @arshadad7926
    @arshadad7926Ай бұрын

    എല്ലാവരും പരദൂഷണ ടീമിനെ സപ്പോർട്ട് ചെയ്യുക... ജാസ്മിന്റെ അടുത്താണ് ന്യായം എങ്കിലും ആരും അത് പറയരുത് പരദൂഷണ ടീം ആർമി വന്ന് ജാസ്മിന്റെ pr എന്ന് പറയും

  • @neethuvenugopal5264

    @neethuvenugopal5264

    Ай бұрын

    Sathym .. Athinu kure pr channels undlooo... Summer moopnz pole🤷🏻‍♀️🤷🏻‍♀️🤷🏻‍♀️Jasmin te kuttikalam vare churandiii prnju degrade chyva🤷🏻‍♀️... Avlde positive kanichal bb de mol nml jasmine pr aki matum 😂😂

  • @Anaghajeev

    @Anaghajeev

    Ай бұрын

    ജാസ്മിൻ പരദൂഷണം പറയാറില്ലേ? ആർക്ക് stone കിട്ടിയാലും അൻസിബക്ക് കിട്ടരുത് എന്ന് പറഞ്ഞ പേർസണൽ grudge ഇല്ലാത്ത ജാസൂട്ടി.. അർമി ഒക്കെ ഉണ്ടാവുമായിരിയ്ക്കും.. പക്ഷെ ഇത് കാണുന്ന പ്രേക്ഷക എന്നാ നിലയിൽ അഭിപ്രായം പറയാനും പറ്റും.. അത് pr, ആർമി ആവണം എന്നില്ല

  • @Realangel988

    @Realangel988

    Ай бұрын

    പിന്നെ അവൾ എന്ത് പറയണം. തല്ലു കിട്ടിയിട്ടും അത് ജാസ്മിൻ കാരണം ആണ് എന്ന് വിഷം അൻസിബ പറഞ്ഞത്. മാത്രല്ല 24hr ഒരാളെ personal ആയിട്ട് character ഷെയിം ചെയ്യുന്നു. അതൊക്കെ കേട്ടാൽ ആർക്കാണെങ്കിലും ദേഷ്യം തോന്നും. ​@@Anaghajeev

  • @ichukochu2649

    @ichukochu2649

    Ай бұрын

    ​@@Anaghajeevഅല്ലെങ്കിലും അൻസിബയ്ക്ക് കിട്ടില്ലല്ലോ. പരദൂഷണം, ഋഷിയെ സ്ക്രൂ ചെയ്തു വിടൽ ഇതിനൊക്കെയല്ലേ അൻസിബയ്ക്ക് നേരമുള്ളു

  • @AswathyAjesh.

    @AswathyAjesh.

    Ай бұрын

    Sathym njan ipo Jasminte PR Anu 10 Paisa kitiyenkil venduvilla

  • @Sadiyaa_diya
    @Sadiyaa_diyaАй бұрын

    4:56 angane paranja pattoola shiksha vende 😂 ante shiksha vera onnum alla njaana😂 Jasmin ❤🔥

  • @dilshaddillu487
    @dilshaddillu487Ай бұрын

    Jasmine strong player❤❤❤

  • @solo_wanderer2739
    @solo_wanderer2739Ай бұрын

    Jasmine ❤🎉

  • @SureshKumar-on1pw
    @SureshKumar-on1pwАй бұрын

    അഭിഷേക് ഗെയിം ചെയ്യുന്നില്ല,ഈ ഷോയ്ക്ക് പറ്റിയ ആളെ അല്ല,,, പുള്ളി അവിടെ നിൽക്കുന്നത് പുള്ളിക്ക് തന്നെ മതിയായ മട്ടാണ്

  • @anusasi1500

    @anusasi1500

    Ай бұрын

    Yes

  • @shalinivinod9705

    @shalinivinod9705

    Ай бұрын

    Ys

  • @garjun3399

    @garjun3399

    Ай бұрын

    ​@@dmcangel8699 evide othukkeennu. aa oru vishayathe patti maathre avan vaa thurakkuvullo😅

  • @anus3525

    @anus3525

    Ай бұрын

    ​@@dmcangel8699ഒരു ഒതുക്കലും കൊണ്ട് വന്നിരിക്കുന്നു. Yellow card കിട്ടിയാൽ എന്താ നല്ല രീതിയിൽ ഗെയിം kalikkaloo. മോശം രീതിയിൽ kalichalalle purathavvu. ഇവനു ഒരു രീതിയിലും game കളിക്കാൻ അറിയില്ല. അതിനു ഒരു ന്യായീകരണവും ഒതുക്കിയതല്ലേ nnn😂 അവനെ കൊണ്ടൊന്നു kootyakkoodoola

  • @Ammuu__Anuzz__

    @Ammuu__Anuzz__

    Ай бұрын

    ​@@dmcangel8699 bbyil vnn aa karym paraj arellum game kalikumo agne kalichittund athalla bb aa oru karym allathe ayal nth thengaya chaiyunne ee week nth chaith sabu thnne paraju ee taskil ayal onnum chaithillenn 😅

  • @Ameena__8281
    @Ameena__8281Ай бұрын

    Jasu poli 💯💯

  • @sulfathsulfathkoya4010
    @sulfathsulfathkoya4010Ай бұрын

    Unfair nomination jas❤❤❤

  • @jbbritto
    @jbbrittoАй бұрын

    Nalla pasht power team... Its not power team, its personal grudge team 😏 And Jasmine was on Point ... 🙂

  • @hanoonmiya9958
    @hanoonmiya9958Ай бұрын

    ജാസ്മിൻ നല്ലൊരു question അവിടെ ചോദിച്ചു.She is brilliant.എന്തിനാ ഊള എന്ന word എനിക്ക് feed ചെയ്ത് തന്നതെന്ന് അഭിശേക് അത്രക്ക് പൊട്ടൻ ആണോ?😅 Robot അല്ലേ. അതിൽ feed ചെയ്തതേ അത് പറയൂ 😂

  • @jubimathew3169

    @jubimathew3169

    Ай бұрын

    Day 1 thottu avalu parayunnathu

  • @hanoonmiya9958

    @hanoonmiya9958

    Ай бұрын

    @@jubimathew3169 അവിടെ എല്ലാവരും പലതും പറയുന്നുണ്ട്. but അവളെ മാത്രം ആണ് എല്ലാവരുടെയും target .

  • @arshadabubacker4027

    @arshadabubacker4027

    Ай бұрын

    ​@@jubimathew3169anganaaenl ok 🙄 bigboss e week l down aayitt kalicha oraale parayaan aan paranjhe

  • @MyCreativity_world
    @MyCreativity_worldАй бұрын

    തീ പോലൊരു പെണ്ണ് ജാസ്മിൻ🔥❤

  • @ShamseeraShabeer
    @ShamseeraShabeerАй бұрын

    Jass ❤

  • @Helena123.47
    @Helena123.47Ай бұрын

    Jasmine എല്ലാവർക്കും പേടിയാണ് എല്ലാവർക്കും മനസ്സിലായി പുള്ളിക്കാരി ഒരു strong contestants 😍👌

  • @behappywithsaas674
    @behappywithsaas674Ай бұрын

    ജാസ്മിൻ❤❤❤❤

  • @izinhamiz8404
    @izinhamiz8404Ай бұрын

    Jasmin❤️

  • @sathyadev6315
    @sathyadev6315Ай бұрын

    4:55 ജാസ്മിന്റെ മറുപടി 😂

  • @sherijithworld
    @sherijithworldАй бұрын

    Rishi ok...jasmin..?

  • @ajibsraj5882

    @ajibsraj5882

    Ай бұрын

    Chenda alle pavam kutti😢

  • @nisharajendran8196

    @nisharajendran8196

    Ай бұрын

    Avall nominationil anthayalaum varanamayirunu

  • @rahilamalulalu4191
    @rahilamalulalu4191Ай бұрын

    Jasmin

  • @DevikaS-td7kb
    @DevikaS-td7kbАй бұрын

    Sijoyude health condition ipol വളരെ moshamaan. എന്നിട്ടും he did his best🫶🏼. Sijoye കാൾ മോശമായി task ചെയ്ത ഒരുപാട് contestants ഉണ്ടായിട്ടും sreethu sijoye ജയിൽ നോമിനേറ്റ് ചെയ്തത് വളരെ മോശമയിപ്പോയി 😑

  • @Bnynn-ly4mu

    @Bnynn-ly4mu

    Ай бұрын

    Health condition ok allenkil nirthi vtl pokanam

  • @DevikaS-td7kb

    @DevikaS-td7kb

    Ай бұрын

    @@Bnynn-ly4mu ബിഗ് ബോസ് തൻ്റെ വലിയ ഒരു opportunity ആണെന്ന് മനസിലാക്കി , health issues ഉണ്ടായിട്ടും സിജോ അവിടെ നിന്ന് അവൻ്റെ ബെസ്റ്റ് ചെയ്യുന്നു. അത് അവൻ്റെ kazhivukedalla, അത് അവൻ്റെ quality , അവൻ്റെ മെൻ്റൽ strength🫂

  • @lincylincy610

    @lincylincy610

    Ай бұрын

    ​@@DevikaS-td7kbeLladathum indallo onnu podo avlde ishtm aare nominate cheynm ennath

  • @DevikaS-td7kb

    @DevikaS-td7kb

    Ай бұрын

    @@lincylincy610 പിന്നെ inn episodil nadanna കാര്യം അല്ലാതെ കഴിഞ്ഞ മാസത്തെ കാര്യം വന്ന് പറയണോ ഞാൻ🤨

  • @lincylincy610

    @lincylincy610

    Ай бұрын

    @@DevikaS-td7kb avlde opinion aamu athu avanu vayya ennum paranju eduth poojikan patto

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4umАй бұрын

    Aarengane kuthiyalum ellam cool aayi eduth Veendum avarod nalla reethiyil nikkunnu samsarikunnu oru personal grudge vekkathe .ath jasmine nnte oru nalla quality alle❤❤❤ Rishi avasanam paranja aa dialogue orale ethratholam thazhthan pattunnathan but ath aval ethra simple and nice aayitaa handle cheythe ❤❤❤❤❤

  • @sajisurendrababu3316
    @sajisurendrababu3316Ай бұрын

    Resmin ആന്ന് ജയിൽ ൽ പോകേണ്ടത്.❤

  • @aishaansari1292
    @aishaansari1292Ай бұрын

    Unfair nomination

  • @snehashilpa2754
    @snehashilpa2754Ай бұрын

    Doctors 5 days rest സിജോയിക് പറഞ്ഞിട്ടുണ്ടായിരുന്നു.. എന്നിട്ടും കിച്ചൺ ഡ്യൂട്ടിയിൽ യാതൊരു വിധ മുടക്കും വരുത്തിയില്ല..എന്നിട്ടും സിജോയെ നോമിനേറ്റ് ചെയ്ത ശ്രീതുവിൻ്റെ മനസ്സ് അപാരം🙌

  • @user-ne8mi8gt3l
    @user-ne8mi8gt3lАй бұрын

    എന്റെ വോട്ട് ഇനി എന്നും ജാസ്മിന് ❤️❤️❤️❤️🔥🔥🔥🔥🔥

  • @snehashilpa2754
    @snehashilpa2754Ай бұрын

    അൻസിബ സിജോയുടെ മെഡിക്കൽ conditione കളിയാക്കുന്നത് നാളെ ചോദ്യം ചെയ്യണം..His condition is the responsibility of this show🙌

  • @nehla_noor

    @nehla_noor

    Ай бұрын

    Yes💯

  • @hamdhaismail1873

    @hamdhaismail1873

    Ай бұрын

    Yes ഇന്നും പറഞ്ഞു. ഇന്ന് ക്യാപ്റ്റൻസി സെലക്ട്‌ ചെയ്യുമ്പോ സിജോന്റെ പേര് പറഞ്ഞു. അപ്പോൾ സിജോ പറഞ്ഞു.5 ഡേയ്‌സ് dr റസ്റ്റ്‌ പറഞ്ഞു അതുകൊണ്ട് ടാസ്ക്കൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം കഴിഞ്ഞു അൻസിബ അഭിഷേകിനോട് പറയുന്നു അവൻ സിംപതിക്ക് വേണ്ടി പറഞ്ഞ് എന്ന്. What a poison person Ansiba 🤮🤮🤮

  • @saeedafawazsaeefabu6280
    @saeedafawazsaeefabu6280Ай бұрын

    Jasmin done very well.power team personal grudge vech nominate cheythu.unfair nomination

  • @Adi54524
    @Adi54524Ай бұрын

    സിജോ പറഞ്ഞത് ❤🎉

  • @SamsungJ-rr7fw
    @SamsungJ-rr7fwАй бұрын

    ഇവരാണ് ആദ്യം ജയിലിൽ പോകണ്ടത്. നല്ലൊരു ഹോട്ടൽ ടാസ്ക് കൊളം ആക്കിയതിനു.... Jasmin💪💪💪💪❤️❤️❤️💪🏆🏆🏆🏆

  • @anju6938
    @anju6938Ай бұрын

    അൻസിബ യേ കെട്ടുന്നവന്റെ കഷ്ടകാലം അവൻ അവളുടെ പാവ ആയിരിക്കും ഇന്ന് എനിക്ക് തോന്നുന്നു..

  • @anagharajendran9028

    @anagharajendran9028

    Ай бұрын

    Jasminte aalde atrem gathikede ella

  • @anitaanitacottage4458

    @anitaanitacottage4458

    Ай бұрын

    Ansiba gabri pokumbol othukkathil kettipedechett I love you yennu paranjathu gabri ude vakkukal videos valiral akunnund.....Nora onnum ketti....eni kettan pokunnu....sibin onnum ketti wife vettu.....wife inte video message viral akunnu KZread IL....pooja living together.....so athil Ulla arkkum aaaa jasmine kutam parayan Ulla yogyetha ondo...... First swenthem kanniley karadu yeduthett matullavarude kanniley kol yedukku.....I'm not Jasmin fan...but kanunnathu parayunnu.

  • @AnuAppu-ox7uq

    @AnuAppu-ox7uq

    Ай бұрын

    ഭർത്താവിനെ അടിമയാകാം സാരമില്ല നല്ല കുട്ടിയാണ് അന്സിബ

  • @user-sm2sb8wr7d

    @user-sm2sb8wr7d

    Ай бұрын

    ​@@anagharajendran9028best.Ansiba oru paashanam

  • @user-sm2sb8wr7d

    @user-sm2sb8wr7d

    Ай бұрын

    Jasmine kettunna aale ponnupole nokkum ❤❤❤❤❤❤

  • @ShefnaAsmr
    @ShefnaAsmrАй бұрын

    Jasmine keri thalliyittum...adhinedhire oru actionum yedkaadhe...avde yettavum nannayi perform cheydhadh jinto,arnjun,sreedhu, Jasmine aan.....oro modandhan nyayangal undaaki jail il idaa....reasons angatt ndakeett avar...kashtapedunnund valladhe.....

  • @Vnybbmedia666
    @Vnybbmedia666Ай бұрын

    ടാസ്കിൽ മോശം പ്രകടനം നടത്തിയവർ. (നന്ദന. ശരണ്യ )ക്യാപ്റ്റൻസി നോമിനേഷണിലും.. ടാസ്കിൽ മികച്ച പ്രകടനം നടത്തിയവർ ജയിലിലും.. ഇമ്മാതിരി വിവരമില്ലാത്ത വാഴകളെ വേറെ ഒരു സീസണിലും കണ്ടിട്ടില്ല 😎

  • @user-qp5mn6fl6s
    @user-qp5mn6fl6sАй бұрын

    ഇപ്രാവശ്യം ലാലേട്ടൻ വരുമ്പോൾ ഈ ടാസ്ക് നന്നായി അവതരിപ്പിച്ച ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കണം. ജാസ്മിന് റോബോട്ടി nte ഗിഫ്റ്റ് കൊടുക്കാൻ ഒരു ചെറിയ സാധ്യത കാണുന്നു.

  • @Neenu1-dd5lc
    @Neenu1-dd5lcАй бұрын

    Jasminee kalichitunddd nallonam pakshe power team jasmine yum nest team jasmije ulpeduna team ne tasksl ninn okke ozhivakan shramichu paramavadii

  • @ShefiAli916
    @ShefiAli916Ай бұрын

    Jasmin paranjatha polichh👏🏻👏🏻correct koduth😂

  • @HanaHenza
    @HanaHenzaАй бұрын

    Very unfair nomination

  • @beatles7
    @beatles7Ай бұрын

    അത് ജാസ്മിന്റെ അടുത്താണ് ന്യായം✅

  • @RajeenaRajeena-mt3im
    @RajeenaRajeena-mt3imАй бұрын

    Jasmine❤❤❤

  • @shameenashami5221
    @shameenashami5221Ай бұрын

    വളരെ മോശം unfair jail nomination പവർ ടീം grudge വച്ച് nominet നോമിനേറ്റ് ചെയ്‌തു ഇത് ലാൽ സാർ ചോദിക്കണം

  • @user-zq7sr1dk7g
    @user-zq7sr1dk7gАй бұрын

    Jasss💥

  • @sruthivasudevan1351
    @sruthivasudevan1351Ай бұрын

    ഗ്യാസ് വിഷയത്തിൽ ജാസ്മിനാണോ തെറ്റ് ചെയ്തത്.. വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ aa വിഷയം റെസ്മിനോട് ചോദിക്കണം...

  • @sruthivasudevan1351

    @sruthivasudevan1351

    Ай бұрын

    @@dmcangel8699 എനിക്ക് ഇഷ്ടമല്ല അവരെ.. പക്ഷെ ഈ വിഷയത്തിൽ ന്യായം അവരുടെ ഒപ്പമല്ലേ

  • @kuttykutty338

    @kuttykutty338

    Ай бұрын

    ​@@dmcangel8699kushtarogi

  • @MnBake
    @MnBakeАй бұрын

    Jasmim aan super player of bigboss

  • @alnaaleesha5685
    @alnaaleesha5685Ай бұрын

    ജാസ്മിനെ personally istamallegilum ഇന്നത്തെ nomination unfair aayit thonni😢

  • @lechuvichuvidhu
    @lechuvichuvidhuАй бұрын

    Jas uff dialogue ❤️‍🔥

  • @sanasworld1197
    @sanasworld1197Ай бұрын

    Jazminte last dailog polichhh❤❤❤❤

Келесі