#BBMS6

Ойын-сауық

#BBMS6 "എങ്കെ പോണാലും നാൻ ഉൻ കൂടെ ഇരുപ്പേ ...നോറയോടൊപ്പം ജിന്റോയുടെ പ്രകടനങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Punishments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 663

  • @Anniyan777
    @Anniyan77720 күн бұрын

    ശ്രീരേഖയെ ഇഷ്ടവല്ലാത്തവർ ലൈക്‌ 😍

  • @rafidilsha6481

    @rafidilsha6481

    20 күн бұрын

    👎👎👎

  • @rafidilsha6481

    @rafidilsha6481

    20 күн бұрын

    ശ്രീരേഖ 👎👎👎👎😡😡

  • @deepakvijay1587

    @deepakvijay1587

    20 күн бұрын

    വൃത്തികെട്ട സ്ത്രീ

  • @arjun33as

    @arjun33as

    20 күн бұрын

    ​@@rafidilsha6481 vesharekha

  • @youtuberfraud

    @youtuberfraud

    20 күн бұрын

    അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം

  • @purplebutterflybtsart8470
    @purplebutterflybtsart847020 күн бұрын

    ജിന്റോയുടെ പാട്ടു കേട്ടു ചിരിച്ചു ചത്തു 😂😂പുള്ളി task Maximum enjoy ചെയ്തു

  • @youtuberfraud

    @youtuberfraud

    20 күн бұрын

    അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം

  • @sijianniejoseph4345
    @sijianniejoseph434520 күн бұрын

    ഹൊ ഈ പരാതിപ്പെട്ടി നോറ.... നല്ലൊരു ഗെയിം ആയിരുന്നു... ഒരു തൂണിൽ കൈ കെട്ടി വിടുന്നതായിരുന്നു ഇതിലും ഭേദം

  • @faizafami6619

    @faizafami6619

    20 күн бұрын

    She came to this show only for talk nonstop and revenge not even for a single task.😂😂😂😂😂

  • @marylija2165
    @marylija216520 күн бұрын

    പെർഫോമൻസ് ചെയ്യാൻ പറ്റിയ ഒരു നല്ല ടാസ്കിന് അഹങ്കാരം കൊണ്ട് കുളമാക്കി നൂറ

  • @user-sq2wo3tz2d

    @user-sq2wo3tz2d

    20 күн бұрын

    Aysheriya.. Kayy kondoyi kettiyitt aadanum padanum ellarkkum interest undakilla

  • @faizafami6619

    @faizafami6619

    20 күн бұрын

    Thoora

  • @AJourneyToHeaven-kz9bc

    @AJourneyToHeaven-kz9bc

    20 күн бұрын

    Avalath anganyaahn game aahyi edthttaallath

  • @Amrinshan

    @Amrinshan

    20 күн бұрын

    എടൊ ചിത്രം മൂവിയിൽ മോഹൻലാൽ and രഞ്ജിനി ഇങ്ങനെ കൈ കെട്ടിയ ഒരു സീൻ ഉണ്ട് അതിൽ രഞ്ജിനി ഇങ്ങനെ ഇറിറ്റേറ്റഡ് ആണ് മോഹൻലാൽ charecter പണി കൊടുക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പോകും

  • @faizafami6619

    @faizafami6619

    20 күн бұрын

    @@Amrinshan Ee oru karyathi mathram aala aa task complete avalayittu nashippichu

  • @favaspp5051
    @favaspp505120 күн бұрын

    Jinto ♥️♥️ വേറെ ലെവൽ മോനെ വേറെ ലെവൽ ജിന്റപ്പനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആർക്കും ആവില്ല

  • @brijithlalkrishnavpjithu2950

    @brijithlalkrishnavpjithu2950

    20 күн бұрын

    Moppar win cheythitt karyam illa ..angeeru marann povum jayichenn😬😬🤣

  • @AthulAdish

    @AthulAdish

    19 күн бұрын

    Jinti❤❤

  • @anandasahasram
    @anandasahasram20 күн бұрын

    ജിന്റോ ഇന്ന് തകർത്തു 👏👏😂 ഋഷി task മാസ്റ്റർ 👏👍❤️

  • @Jintofanarmy
    @Jintofanarmy20 күн бұрын

    Jinto😍 The conten maker

  • @marysignie6245

    @marysignie6245

    20 күн бұрын

    ജിന്റോ ❤

  • @cristianosaeed9657
    @cristianosaeed965720 күн бұрын

    രാവിലെ Alarm ⏰ വെക്കാൻ Norah’യുടെ സംസാരം മതി 🫨

  • @SureshKumar-on1pw
    @SureshKumar-on1pw20 күн бұрын

    ആരൊക്കെ വന്നാലും പോയാലും എന്റെ വോട്ടു ജിന്റോ ചേട്ടന് മാത്രം, ജിന്റോ ഒറ്റ പെടൽ അഭിനയിക്കുന്നതല്ല, എല്ലാവരും ഒറ്റപ്പെടുതുകയാണ് ജിന്റോയെ

  • @naseemavahab6960

    @naseemavahab6960

    20 күн бұрын

  • @rafidilsha6481

    @rafidilsha6481

    20 күн бұрын

    എന്റെ വോട്ടും ❤️❤️❤️

  • @naseemavahab6960

    @naseemavahab6960

    20 күн бұрын

    @@rafidilsha6481 💖👍💖

  • @user-uw6xk9vb5x

    @user-uw6xk9vb5x

    20 күн бұрын

    Yandedum

  • @kareebianfusion1122

    @kareebianfusion1122

    20 күн бұрын

    Jintone nadakathil veenupoya oru pavam jjinto fan 💔

  • @anuvijaykaran1561
    @anuvijaykaran156120 күн бұрын

    O♥️ജിന്റോ പോളിയാണ് കഴിവ് മറ്റുള്ളവരെ അത്ര ഇല്ലേ ഇല്ല.. ബിഗ്‌ബോസിൽ വന്നത് എന്തെങ്കിലും ചെയ്യണം എന്നുറപ്പിച്ചു തന്നെ 💯

  • @adhishankar1449
    @adhishankar144920 күн бұрын

    Jinto പക്കാ BB piece ❤❤❤

  • @yadukrishnan5564
    @yadukrishnan556420 күн бұрын

    എന്ത് കിടിലൻ ആയിട്ട് ഈ ടാസ്ക് ചെയ്യാം.. നോറ ക്ക് ചിരി വരുന്നുണ്ട്..അടക്കി പിടിച്ച് show off കളിക്കുന്നു

  • @Abhishekunni563
    @Abhishekunni56320 күн бұрын

    Le Nora: നിർത്തി അങ്ങ് അപമാനിക്കുവാ 😂😂😂😂

  • @aneeshs7413
    @aneeshs741320 күн бұрын

    Jinto പാട്ടു എന്റെ അമ്മോ 😂😂😂😂

  • @umaira9082

    @umaira9082

    20 күн бұрын

    😂😂😂കണ്ണും കണ്ണും അവർ പാടിയപ്പോൾ ജിന്റോ ന്റെ എക്ഷ്പെറെ ഷൻ 😂നോറക് കലി തുള്ളി യിരിക്കുന്നു

  • @RedRosejj
    @RedRosejj20 күн бұрын

    ആ sun bath🤣സൂപ്പർ ആരുന്നു ജിന്റപ്പൻ

  • @Christy17045
    @Christy1704520 күн бұрын

    Jinto task 100% ചെയ്തു . Nora 0 😂😂. Nora 😢

  • @sahajanchallayil1944
    @sahajanchallayil194420 күн бұрын

    ജിന്റോ ഭംഗിയായി പാടുന്നുണ്ട്

  • @obito1975
    @obito197520 күн бұрын

    Jintappan polichu 😂❤

  • @FaitZ276
    @FaitZ27620 күн бұрын

    Jinto did well... Norah ente ponno👎

  • @beenajohns861
    @beenajohns86120 күн бұрын

    ജിൻ്റോ ആയതു കൊണ്ടു അവൾ മുഖoതിരിക്കുന്നത്...നല്ല രസം ആയി കളിക്കേണ്ട ഗെയിം ആയിരുന്നു

  • @mahadevandevan5970
    @mahadevandevan597020 күн бұрын

    എന്റെ എല്ലാ വോട്ടും ജിന്റൊക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @subairp2944

    @subairp2944

    19 күн бұрын

    😮😮

  • @remyapraseed3074
    @remyapraseed307420 күн бұрын

    ജിൻറ്റോ നന്നായി ചെയ്യാൻ ശ്രമിച്ചു, നോറ അത് നശിപ്പിച്ചു, കൂടെ അവിടെ ഒന്നും ചെയ്യാതെ ഇരിക്കുന്ന kurachu വാഴകൾ ചെയ്യുന്നവരെ ഒന്നും ചെയ്യാനും സമ്മതിക്കില്ല.

  • @mashoodk118
    @mashoodk11820 күн бұрын

    Ente jinto chirichu chathu...❤❤❤❤❤❤😂😂😂😂😂😂

  • @user-sq2wo3tz2d

    @user-sq2wo3tz2d

    20 күн бұрын

    Chatha aalano comments ittath🚶‍♂️..

  • @Muneer-fc5cw
    @Muneer-fc5cw20 күн бұрын

    Jinto powlichhhh 😂😂😂😂

  • @ravidas2433
    @ravidas243320 күн бұрын

    Jinto, 👍💯🌹♥️

  • @HamilZiyad
    @HamilZiyad20 күн бұрын

    Jintoo super provoker ❤️🔥

  • @geethuaneeshponnuz109
    @geethuaneeshponnuz10920 күн бұрын

    നല്ല പാട്ട് ❤️ജിന്റോ

  • @rmvideos6349
    @rmvideos634920 күн бұрын

    റെസ്മിൻ ജിന്റോയുടെ കാര്യത്തിൽ മാത്രം ഒച്ചയെടുക്കുന്നത് എന്തിനാണ്

  • @geethavn7111

    @geethavn7111

    20 күн бұрын

    ബിഗ് ബോസ് അവളെ ഇറക്കിയിരിക്കയാണ്. ജിന്റോയെ അവിടെ നിന്ന് ഓടിക്കാൻ. അവൾ ഗബ്രി ടെ കൂടെകൂടി .

  • @Ruff672

    @Ruff672

    20 күн бұрын

    Ayaalod verup pidichit athrakum choriyanalle

  • @royalbrost3833

    @royalbrost3833

    20 күн бұрын

    Ayin?!

  • @user-bv3po8pg1p
    @user-bv3po8pg1p20 күн бұрын

    Jinto power

  • @ashwinjoshy7035
    @ashwinjoshy703520 күн бұрын

    Jintoye isttamullavar like adi ❤❤

  • @mangalaravikumar2350
    @mangalaravikumar235020 күн бұрын

    Jinto bro❤

  • @AnaswaraAryan
    @AnaswaraAryan20 күн бұрын

    ജിന്റോ സൂപ്പർ 👌👌👌അതിൽ കഴിവ് ഉള്ളത് ജിന്റോ മാത്രം കപ്പ് കൊണ്ട് പോകാന് അർഹൻ ജിന്റോ തന്നെയാണ് 👍👍👍

  • @ifuzzworld

    @ifuzzworld

    19 күн бұрын

    Podaaaa

  • @AnaswaraAryan

    @AnaswaraAryan

    18 күн бұрын

    @@ifuzzworld വീട്ടിൽ വന്നോ പോകാൻ

  • @highrich3551

    @highrich3551

    17 күн бұрын

    Kop anu😂

  • @AnaswaraAryan

    @AnaswaraAryan

    17 күн бұрын

    @@highrich3551 കോപ്പ് അല്ലടാ ചീപ് ആണ്

  • @johnstephen1082
    @johnstephen108220 күн бұрын

    Jinto poli.. 🔥❤🔥

  • @amjadanu7576
    @amjadanu757620 күн бұрын

    ജിന്റൊക്കും രതീഷിനും ഒരു വിലയും കൊടുക്കാത്തവർ... എന്ത് മനുഷ്യർ ഇത്

  • @muhammadjalalm9507

    @muhammadjalalm9507

    19 күн бұрын

    എപ്പോ സംഭവം

  • @Jintofanarmy
    @Jintofanarmy20 күн бұрын

    ഇന്നത്തെ എപ്പിസോഡ് ജിൻ്റോ തൂക്കി 😍😹⚡ ഒരു കോൺടെൻ്റും തരാത്ത 🌴jun ഫാൻസിന് കിടന്നു കരയുക🍼🍼

  • @Anwarsadath7165

    @Anwarsadath7165

    20 күн бұрын

    👍👍💪

  • @youtuberfraud

    @youtuberfraud

    20 күн бұрын

    അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം

  • @shibin766
    @shibin76620 күн бұрын

    Jinto❤

  • @sudheerkiran8767
    @sudheerkiran876720 күн бұрын

    2:11 ath polich😂😂

  • @Jintofanarmy
    @Jintofanarmy20 күн бұрын

    Jintappan Full entertainer ❤❤🎉

  • @Anwarsadath7165

    @Anwarsadath7165

    20 күн бұрын

    👍💪💪

  • @aiswaryaprasanth2472
    @aiswaryaprasanth247220 күн бұрын

    ജിന്റോയെ എല്ലാരും respect ഇല്ലാതെ ഇയ്യാൾ, പുള്ളി, അങ്ങേര് ഇങ്ങനെഒക്കെ വിളിക്കുന്നത് എന്താണ്

  • @Kavi122..
    @Kavi122..20 күн бұрын

    ജിന്റോ ചേട്ടൻ 👌🏼😂😂😂😂😂😂😂

  • @abidaafsal5701
    @abidaafsal570120 күн бұрын

    ജിന്റോ ❤❤

  • @sitharas7099
    @sitharas709920 күн бұрын

    രതീഷ് നോട്‌ മോശമായി പെരുമാറുന്നു ഒന്നുകിൽ അയാളെ പറഞ്ഞു വിട്, അല്ലെങ്കിൽ അയാളെ game കളിക്കാൻ അനുവദിക്കൂ... കഷ്ടം....

  • @Itsmeblover

    @Itsmeblover

    20 күн бұрын

    അതെ.. അപമാനിക്കൽ എന്നും ബിഗ്‌ബോസിന്റെ ഒരു ശീലമാണ്

  • @shajahanmariyam5291
    @shajahanmariyam529120 күн бұрын

    Jinto ❤❤❤❤❤❤❤😂😂😂😂💯💯💯💯🔥🔥🔥🔥

  • @akhila116
    @akhila11620 күн бұрын

    One and only Jinto❤

  • @Ranjith974
    @Ranjith97420 күн бұрын

    പൊറത് അതിലും വെല്യ bb നടക്കുന്നത് ഇവർ അറിയുന്നില്ലാലോ അത് ആലോചിക്കുബോഴാ 🤣🤣🤦‍♂️

  • @sreekuttanvlogs

    @sreekuttanvlogs

    20 күн бұрын

    Sathym 😅

  • @youtuberfraud

    @youtuberfraud

    20 күн бұрын

    അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു😥😥😥😥

  • @Itsmeblover

    @Itsmeblover

    20 күн бұрын

    പുറത്താണ് ശെരിക്കും മാറ്റി പിടിക്കൽ നടക്കുന്നത് 😂😂

  • @mahadevandevan5970

    @mahadevandevan5970

    20 күн бұрын

    ഇവരൊക്കെ ഇറങ്ങുമ്പോൾ 🤔

  • @Jintofanarmy
    @Jintofanarmy20 күн бұрын

    ഒരു പണിയും ഇല്ലാത്ത എല്ലാ വീഡിയോസിൻ്റെ അടിയിൽ കിടന്നു കരയുന്ന 🌴 jun, Jabri fens😂😂

  • @rajianeesh4004
    @rajianeesh400420 күн бұрын

    ജിന്റോ ചേട്ടൻ നോറക്കു കൊടുത്താ പണി കൊള്ളാം അവൾക്കു അങ്ങനെ തന്നെ വേണം ❤️❤️❤️❤️

  • @user-oy6rz7bq6y
    @user-oy6rz7bq6y20 күн бұрын

    ജാസ്മിനോട് ഉളള ജിന്റോയുടെ മറുപടി..അത് പോളി🤣👏🏻👏🏻👏🏻👏🏻

  • @anuabi3133
    @anuabi313320 күн бұрын

    Nora - best in crying and nothing else

  • @youtuberfraud

    @youtuberfraud

    20 күн бұрын

    അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം

  • @neethuvgneethuvg
    @neethuvgneethuvg20 күн бұрын

    Jinto ❤️

  • @Vazha_1
    @Vazha_120 күн бұрын

    Respect women ❌ respect those who respect ✅

  • @VishnuKumar-nu8sw

    @VishnuKumar-nu8sw

    20 күн бұрын

    Respect all😂

  • @varunmadhavan7121

    @varunmadhavan7121

    20 күн бұрын

    There is no need of discrimination. Respect women🤔 what is the specialty for women. Respect everyone with out any gender discrimination

  • @Zaaksaa__

    @Zaaksaa__

    20 күн бұрын

    🔥​@@varunmadhavan7121

  • @farsukunjon4058

    @farsukunjon4058

    20 күн бұрын

    @@varunmadhavan7121dailoge okke ok... Bt prasavikkaan ee penn thannee venam

  • @JaidenStark.

    @JaidenStark.

    19 күн бұрын

    Engi pinne Equality enne paranj vararuth Women is Women , And Men is different​@@farsukunjon4058

  • @saboonasaboona3211
    @saboonasaboona321120 күн бұрын

    ജിന്റോ ബ്രോ ❤️❤️❤️❤️

  • @vishalvnath9392
    @vishalvnath939220 күн бұрын

    ജിന്റോ 😂🔥

  • @suhailshailath3804
    @suhailshailath380420 күн бұрын

    Nora... What a girl... Sheh... Verupp koodunnu... Ethra fun aayi cheyyaavunna task aayirunnu...

  • @jyothi5563
    @jyothi556320 күн бұрын

    ഇത് best ആയി ചെയ്യാണ് ഇത്രയും സീസൺ ല് suit ആവുക അഖിൽ maaraar- ശോഭ ആണ്

  • @basmikp
    @basmikp20 күн бұрын

    ജിന്റോ പൊളിച്ചടുക്കി 🔥🔥🔥🥰🏆🙌

  • @achu1258
    @achu125820 күн бұрын

    Nora Jasmine treats Jinto like a beggar 😢😢😢😢😢

  • @roshnisony2277
    @roshnisony227720 күн бұрын

    Real entertainer Ginto... Nora is taking everything seriously.. Just take it as a fun As an audience I am really enjoying it

  • @sh.amn.a
    @sh.amn.a20 күн бұрын

    *ചിത്രം മൂവി സീൻ ഓർമ്മ vannu😂നോറ ദേഷ്യം അഭിനയിക്കുന്ന പോലുണ്ട് 😂ഓൾക് ചിരിയും വരുന്നുണ്ട് 🙊😂**5:23** അതിനിടക് ജബ്രി🤣*

  • @user-bq7hm9iu6c
    @user-bq7hm9iu6c20 күн бұрын

    *jasmin & gabri haters like adi😂*

  • @vimeshkannan3970

    @vimeshkannan3970

    20 күн бұрын

    Present 🙋🏻‍♂️

  • @darimsahib007
    @darimsahib00720 күн бұрын

    Jinto

  • @obito1975
    @obito197520 күн бұрын

    Jinto ❤❤

  • @AnuSajan-sh2oj
    @AnuSajan-sh2oj20 күн бұрын

    ഹോ അവളുടെ ഒരു sound

  • @sajugeorgesamofficial5558

    @sajugeorgesamofficial5558

    20 күн бұрын

    😂😂😂

  • @aswinpnair7599
    @aswinpnair759920 күн бұрын

    ഇതുപോലെ ജാസ്മിനെ ആയിരുന്നു ഇടേണ്ടത്...

  • @AncySamuel-tw4rm

    @AncySamuel-tw4rm

    20 күн бұрын

    സത്യം

  • @user-ot4nx5cr5c
    @user-ot4nx5cr5c20 күн бұрын

    ഇതൊക്കെ കഴിഞ്ഞ സീസണിൽ വല്ലോം ആവണം..

  • @Cheiputtyz
    @Cheiputtyz20 күн бұрын

    Jinto and Jasmin fight ishtam❤

  • @Rani_124
    @Rani_12420 күн бұрын

    Some Bb members : jinto പുറത്ത് ആകും Audience : അത് ഒരു Dream മാത്രം ആണ്

  • @nazil8326
    @nazil832619 күн бұрын

    4:15 Ayyo chirich marich🤣🤣

  • @ridhuparnaridhu2922
    @ridhuparnaridhu292220 күн бұрын

    Norah oru task um nannayi cheyyilla. Karayan valla task um koduthal aval polikkum😅😅😅😅

  • @ikeditz4782
    @ikeditz478220 күн бұрын

    Bro she all about herself, spoiling all the fun

  • @nibudevasia8722
    @nibudevasia872220 күн бұрын

    ente ammo jintappan pwoliya 🥰🤣🤣🤣🤣🤣🤣

  • @sujithtgsujithtg4847
    @sujithtgsujithtg484720 күн бұрын

    രതീഷ് നോടുള്ള അവഗണന ബിഗ് ബോസ്സ് അവസാനിപ്പിക്കുക..😮

  • @rishanasiraj8881
    @rishanasiraj888120 күн бұрын

    Jinto😂😂👍👍

  • @SreethuSreeKutty-kp6em
    @SreethuSreeKutty-kp6em20 күн бұрын

    Jinto chettan my fav😍🥰

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs20 күн бұрын

    ഇനി ലാലേട്ടൻ വന്നു ജിന്റോ നെ പൊരിക്കതിരുന്നാൽ മതിയായിരുന്നു... അല്ല നോറ നെ ബുദ്ധിമുട്ടിച്ചിന്നും പറഞ്ഞു, ലക്ഷകണക്കിന് പ്രേക്ഷകരുടെ അഭിപ്രയം എന്നൊക്കെ കൊണ കൊണ പറയാതിരുന്നാൽ ഭാഗ്യം.... പിന്നെ ഇന്ന് ചിപ്സ് ജാസ്മിൻ, ശ്രീതു ചെയ്‍തത് തീരെ ശെരിയായില്ല... ജിന്റോ ക്കും അൻസിബകും കുറച്ച് കൊടുത്തു ബാക്കി അവർ ഒളിപ്പിച്ചു വെച്ചു.. ഭക്ഷണം ഇങ്ങനെ ചെയുന്നത് ചെറ്റതരം ആണ്... ജിന്റോ അൻസിബ പാവങ്ങൾ ആയതു കൊണ്ട് കിട്ടിയത് വാങ്ങി ഇരുന്നു. ജിന്റോ പിന്നേം ചോദിക്കുന്നുണ്ടായിരുന്നു.. മക്കളെ കൊടുത്തു പഠിപ്പിക്കണം, വെറും വാങ്ങി മാത്രം പഠിപ്പിക്കാതെ.

  • @athiraantonys.a9547
    @athiraantonys.a954720 күн бұрын

    Jinto Supr🎉😊

  • @PradeepKumar-dk1sd
    @PradeepKumar-dk1sd20 күн бұрын

    Nalla fun aayi edukande game aanu ithu pakshe nora athu serious aayi eduthu😊😊

  • @Ramanan721
    @Ramanan72120 күн бұрын

    Oru episodum polum kanaruthe.. only vote for jinto

  • @straingergaming6211
    @straingergaming621120 күн бұрын

    Bbs6 cup ath jintokka

  • @tiniphilip8342
    @tiniphilip834220 күн бұрын

    Jintappante patt Oru rekshayilla😂

  • @user-qe1ox3sh1p
    @user-qe1ox3sh1p20 күн бұрын

    Jinto chettan super

  • @favaspp5051
    @favaspp505120 күн бұрын

    Jinto ♥️♥️♥️♥️❤❤

  • @Chotta_mumbai...
    @Chotta_mumbai...20 күн бұрын

    4:23 come on baby😂😂

  • @HameedaSainudeen
    @HameedaSainudeen20 күн бұрын

    Jinto🎉🎉❤

  • @nishantsuper9899
    @nishantsuper989920 күн бұрын

    Jinto ❤️❤️❤️❤️❤️

  • @user-tn7eg1bc8z
    @user-tn7eg1bc8z20 күн бұрын

    Jinto Supper

  • @sunitha2273
    @sunitha227320 күн бұрын

    ജിന്റോ ❤❤❤സൂപ്പർ

  • @lijothottan1566
    @lijothottan156620 күн бұрын

    ജിന്റോ കാണിക്കുന്നത് കണ്ടിട്ട് ശെരിക്കും ചിരിക്കണമെന്നുണ്ട്, പക്ഷെ വിഷങ്ങൾ ചിരിക്കാതെ ഇരിക്കാണ്, ഇത്രെയും വൃത്തി കെട്ട ഒരു സീസൺ

  • @neethuroshni9924
    @neethuroshni992420 күн бұрын

    My vot full jinto chattan❤❤❤❤ l love youuu ❤❤

  • @Vishnu_984
    @Vishnu_98420 күн бұрын

    Jinto super ejjathy entertainment ❤️🔥👌😍

  • @zubairdoha3828
    @zubairdoha382817 күн бұрын

    0:55 good 👍

  • @rajeenanoushad9501
    @rajeenanoushad950120 күн бұрын

    Jinto go head ❤❤❤

  • @hasnamansu3052
    @hasnamansu305220 күн бұрын

    Jinroppan ithilum usharakumaayirunnu ee task. Pkshe nora enthelum phisical assualt nn paranju jintoppanitt paniyum. Athin avideyullavarum koot nilkum. Athupedich aayirikum jinto ithreyoke enjoy aakiyath

  • @Abhishekunni563
    @Abhishekunni56320 күн бұрын

    Jinto😂😂❤❤

  • @minshadminu7056
    @minshadminu705620 күн бұрын

    jinto ❤️❤️❤️😂😂🔥🔥🔥😘😘🥰🥰

  • @athira9556
    @athira955620 күн бұрын

    Nalloru task nora personaly eduthu kulam aakk ,ജിൻ്റോ maximum fun ആക്കാൻ നോക്കി

  • @noushad6205
    @noushad620518 күн бұрын

    Jinto ❤

  • @JABEERJabe
    @JABEERJabe20 күн бұрын

    ജിന്റോ മച്ചാൻ പൊളിച്ചു ❤❤❤

  • @karthikv5901
    @karthikv590119 күн бұрын

    The complete entertainer jinto🔥😂♥️

  • @sainaharis-tc1xx
    @sainaharis-tc1xx20 күн бұрын

    Ee nora entha ingane adipoli task aayirunnu. Jinto super

Келесі