#BBMS6
Ойын-сауық
#BBMS6 "ചൊറി ..അടി .കരച്ചിൽ .."
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMSArguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 2 000
ഋഷി അല്ലെങ്കിൽ അർജുൻ win ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?
@sunflower-hz7rz
2 ай бұрын
Avar nth cheythittaa? Aarum illa nallath
@Aster1919
2 ай бұрын
വാഴകൾ ജയിക്കണ്ട. Gamers ജയിക്കണം
@jeenafrancis6841
2 ай бұрын
Apsara The most deserving as of now..
@user-wl6ws6yq6k
2 ай бұрын
Ys arjun and rishi paavam ahn
@priyaanil4513
2 ай бұрын
ആ den റൂമിൽ പുതപ്പിന്റെ അടിയിൽ കിടന്നു പരദൂഷണം പറയുന്നതാണോ bb winner ആകാനുള്ള ക്വാളിഫിക്കേഷൻ.
തൊടാൻ പറഞ്ഞു സിജോ തൊട്ടു അടിക്കും പറഞ്ഞു റോക്കി അടിച്ചു പുറത്താക്കും പറഞ്ഞു ബിഗ്ബോസ് റോക്കി യെ പുറത്താക്കി 😌
@Muneer-hq4lw
2 ай бұрын
Poli
@funfunmedia-ii9mj
2 ай бұрын
😂
@aydin_zaad
2 ай бұрын
😂💯
@matzz6075
2 ай бұрын
avante kavalam koode pokachitte purathe vitta mathi bigboss...... ee naree rockye adiche purathakku
@rehanarijesh7292
2 ай бұрын
😂
Jinto winner ആയതിനു ശേഷം ഇത് കണ്ടപ്പോ മനസ്സിനൊരു സമാധാനം. സിജോ യുടെ മുഖം മൂടിക്കു ദൈവം rockiyude വേഷത്തിൽ വന്നു ഇന്നലെ കൊടുക്കേണ്ടത് നേരത്തെ വന്നു കൊടുത്തിട്ടു പോയി...
Anyone june 👽👽👽👽
ലെ ഗബ്രി : സിവനെ എനിക്ക് കിട്ടേണ്ടതാണ് just miss😂
@manjubabu6194
2 ай бұрын
😂😂😂
@surumims5502
2 ай бұрын
🤣🤣🤣🤣😜😜✴️
@Mufuzzz
2 ай бұрын
😂😂😂
@rejnarahim6872
2 ай бұрын
Sathyam
@nimna-gs2wu
2 ай бұрын
😂
ധൈര്യം ഉണ്ടെങ്കിൽ തൊട്ട് നോക്ക് da എന്ന് പറഞ്ഞു . അല്ലാതെ എന്നെ തൊടല്ലേ എന്ന് അല്ല പറഞ്ഞേ . കാര്യം കൈവിട്ട് പോയി എന്ന് അറിഞ്ഞപ്പോൾ റോക്കി . എന്നെ തൊട്ട് നോക്കെടാ എന്ന് പറഞ്ഞത് എന്നെ തൊടല്ലേ എന്ന് ആക്കി മാറ്റി അത് ആണ് സത്യം .
@aydin_zaad
2 ай бұрын
റോക്കി വാണത്തിന്റെ ഫാൻസ് നു അത് മനസിലാവില്ല😂
@jeonjollyKL63
2 ай бұрын
ok rocky angane paraju but sijo enthana rocky kye touch cheyan poyee
@SaiKumar-qs9ly
2 ай бұрын
enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu
@devapriyasuresh
2 ай бұрын
@@jeonjollyKL63angane enkil gabri ധൈര്യം undenkil ball eriyan paranjapil roki erinjile ath pole athe alle ithum
@Worldview912
2 ай бұрын
@@jeonjollyKL63eda potta chuma mandathanam vilichu paryallu ketto😂
വീണ്ടും വീണ്ടും കാണാൻ വന്നവർ 30/05/2024 01:58 pm
@rajeeshpp1051
5 күн бұрын
Jun 14 / 6 / 24 4:11 pm
@ShyniSaneesh-kg7sx
2 күн бұрын
17/6/2024 monday 3:07pm
@Aamii227
2 күн бұрын
18/6/2024 1:20 AM 😁
Jinto the winner 🏆
Rocky bai❌ Rocky bye✅✅
@ithathas2
2 ай бұрын
😂
@D_A_R_O_N.
2 ай бұрын
😂😂😂
@linumadhu4895
Ай бұрын
😂😂
@Aadithyaaravind
Ай бұрын
🤣🤣🤣
@ayeshamariyam6568
Ай бұрын
😂😂
Ee mass okke കാണിച്ച് last irunn കരഞ്ഞു മെഴുകി 🙂🤌
@AkashAkash-xj8oh
2 ай бұрын
😂
@SREERAG_10711
2 ай бұрын
🤣
@crispycookies771
2 ай бұрын
Moonjiyapoo irnn karayaa🤣
@gokulps4713
2 ай бұрын
Idi nice idi anu crct 🤜 punch
@user-do1id5sb4o
2 ай бұрын
Mezhukiyath adi kondittallallo,adi koduthittalle...........avn karanjath regret kondan😮😮
ഇപ്പോ തോന്നുന്നു sijo ക്ക് ഇത് ആവശ്യമായിരുന്നു കാണുവാവ വിളിച്ച് Provoking ചോദിച്ച് വാങ്ങി
04:27 അയ്യോ കുണുവാവ.... തൊട്ര.. തൊട്ര എന്ന് പറഞ്ഞു KGF കളിച്ചിട്ട് വാണം ഇരുന്ന് മോങ്ങുന്നു😂🤌🏻
@adish3.0
2 ай бұрын
Ayioo shivane😂😂😂
തൊടല്ലേ എന്നല്ല പറഞ്ഞത് തൊടാനാണ് പറഞ്ഞത് പറയുന്നത് കേൾക്കണ്ടേ 😂😂😂
@SweetHeart-gf9uz
2 ай бұрын
Athonnum toxic fans kelkulallo 😌
@aswinleo
2 ай бұрын
അതിന് മുന്നേ തന്നെ സിജോ റോക്കി ടെ താടി തൊടുന്നുണ്ടല്ലോ.എന്തായാലും രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട.റോക്കി പുറത്താവട്ടെ
@minzEditz
2 ай бұрын
@@aswinleo thottu thittilla enna pole anh thotte
@SaiKumar-qs9ly
2 ай бұрын
enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu
@minzEditz
2 ай бұрын
@@SaiKumar-qs9ly 🥱
സത്യത്തിൽ ഈ പ്രാവിശ്യത്തേ സീസണിൽ നല്ലത് സിജോ And അപ്സര ആണ് അവരാണ് നല്ല players ആയി തോന്നിയത് 🙄പഷേ സപ്പോട്ട് മൊത്തം ഒന്നും ചെയ്യാത്തവർക്കും🥴
@Muhammed001-en1on
2 ай бұрын
😂
@UnicornGirl-qj1yo
2 ай бұрын
അത് ഈ വാഴകളെ support ചെയ്യുന്ന മരവാഴകൾക് മനസ്സിലാവണ്ടേ 🥴
@nithyakrishna5565
2 ай бұрын
Very Correct Aparna 💯 Rishi & Arjun ഒരു തേങ്ങയും ചെയ്യുന്നില്ല എന്നിട്ട് ആൾകാർ പൊക്കി നടക്കുന്നു... SIJO പിന്നെയും ആരൊക്കെയോ mention ചെയ്യുന്നുണ്ട് but അപ്സര ഒരു womenആയത്കൊണ്ട് ആയിരിക്കും ഒട്ടും ആരും support കൊടുക്കാത്തത്ത് ...സ്ത്രീകൾ എത്ര നന്നായി കളിച്ചാലും ആരും അവരെ support ചെയ്യില്ല best example Ranjini haridaas...അല്ലെങ്കിൽ cuteness , unmarried , factors വേണം മലയാളികൾക്ക്
@SRUTHI...
2 ай бұрын
@@nithyakrishna5565truth 💯 ഈ അർജുനും ഋഷിയുമൊക്കെ എന്ത് ചെയ്തിട്ട ഇങ്ങനെ support ചെയ്യുന്നേന മനസിലാവാത്തത് look നോക്കിയ ഈ അർജുനൊക്കെ ഇത്രെയും support അല്ലാതെ ഒരു തേങ്ങയും അവിടെ ചെയ്യുന്നില്ല 🥴
@aleenajoseph6831
2 ай бұрын
@@SRUTHI... Correct💯
"Comment"വായിക്കാൻ വന്നവർ ഹാജർ ഇടുക...👇😅
സത്യത്തിൽ ഋഷി and അർജുൻ അവിടെ ഒന്നും തന്നെ ചെയ്യുന്നില്ല.... എന്ത് കണ്ടിട്ടാ ഇവരെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല🙄🤷🏻♀️🤷🏻♀️
@user-il5bb5vb5q
2 ай бұрын
Sathyam 😅
Rockyk എന്ത് ആഹ്ങ്കാരമാണ് , rockyne എടൊന് vilikan pattilla avan എടിന്ന് വിളികാം, അവനെ ആരും പ്രോവൊക്കെ ചെയ്യാൻ പറ്റില്ല ,അവൻ എല്ലാവരെയും provok ചെയ്യാം, ഇന്നലത്തെ ആ ഉച്ച ഭക്ഷണ കാര്യത്തിൽ rockyekal mumb അപ്സാര പോയി പറയുന്നത് ഞങ്ങൾ കണ്ടു, അതിനെ എരിപിരി കൂട്ടാൻ യമുനയുടെ ഒരു അഭിപ്രായം . റോക്കി പോയതിൽ സന്തോഷം
@karthikakaathu4489
2 ай бұрын
Athupole Sijo aanu Annu samaram cheyyam ennu paranjathu
@aydin_zaad
2 ай бұрын
You said it💯
@believer44
2 ай бұрын
Yes yamuna oru paniyum edukila ennu arjun parayaundello athavum😅
@95zlove15
2 ай бұрын
Right way too arrogant.. He thinks he is above everyone lmao.. Glad he is out..
@nandadevsr6122
2 ай бұрын
@@karthikakaathu4489no bro aa idea കൊണ്ടുവന്നത് rocky aanu but sijo munnitt ഇറങ്ങി അത് മുമ്പിൽ നിന്ന് നടത്തി , ലാലേട്ടൻ ചോദിച്ചത് idea ആരുടേത് ആയിരുന്നു എന്നാണ് . So idea rocky yude aanu
അടിച്ചവന് വേണ്ടി കരയുന്ന കൊറേ ആൾകാർ അൻസിബ ഒക്കെ ന്യായികരിക്കാൻ നില്കുന്നു
@dreamgirlscreations3858
2 ай бұрын
Norayum
@anilagireeshgireesh4556
2 ай бұрын
പിന്നേ അടി ചോദിച്ചു വാങ്ങിയനെ പറഞ്ഞു കരയണോ 🤣🤣🤣
റോക്കി അടുക്കുന്നതിന് മുൻപ് : തൊടടാ.. തൊടട 😂😂 റോക്കി അടിച്ച ശേഷം: ഞാൻ പറഞ്ഞതാ തൊടല്ലേ തൊടല്ലേ എന്ന് 😂😂😂😂😂😂😂😂😂
Sijo get well soon🙏come back with more power
@anilagireeshgireesh4556
2 ай бұрын
Out 🤣🤣
@Swachanth
2 ай бұрын
Enthinu ? ,adi kollaano😂
എനിക്ക് ഈ season ആരെയും ഇഷ്ടമല്ല ... തല്ലിപൊളി player's..എല്ലാവരും അർജുൻ ഋഷി ഇവരെയൊക്കെ പൊക്കി പറയുന്നു എന്ത് playആണ് അവർ കളിക്കുന്നത് ... കുറച്ചു look ഉണ്ടെന്ന് വച്ച് Arjun നല്ല contestant ആകുമോ , what else he is doing ??, as a captian പോലും പുള്ളി നന്നായി ചെയ്തിട്ടില്ല... അതുപോലെ ഋഷി പുള്ളികാരനോട് ഒന്നും പറയാൻ പറ്റില്ല ഉടനെ കരയും .. ഇതൊക്കെയാണോ bigg boss .. atleast better one is Sijo among, also Apsara good going👍🏼 !!! bring some good quality contestant
@kiranbaby5216
2 ай бұрын
Atlast someone said truth ...blind audience thats it... they dont know whats bigg boss...
@roshanmathew7577
2 ай бұрын
വളരെ സത്യം ... എന്ത് കോപ്പ് ചെയ്തിട്ടാ ഈ അർജുൻ ഒക്കെ win ചെയ്യണമെന്ന് ആൾകാർ പറയുന്നത്, just being handsome 😂... അതുപോലെ ഋഷി അവനോട് ഒന്നും പറയാൻ പറ്റില്ല jail nomination പോലും പുള്ളിയുടെ പേര് പറഞ്ഞപ്പോൾ മുഖം മാറി ...എന്തോന്ന് ഇതൊക്കെ 👎🏼... ആൾക്കാർക്ക് ഇപ്പോളും bigg boss എന്താണെന്ന് അറിയില്ല ... I think they should watch game of Sabu mon , Ranjini haridaas, Riyaz salim , bleslee , Akhil marar etc to understand level of bigg boss
@SRUTHI...
2 ай бұрын
അർജുനുള്ളത് ഋഷിക്ക് പിന്നെ ആ ഉപ്പും മുളക് fansum അല്ലാതെ ഇവരൊക്കെ എന്ത് ചെയ്തിട്ട ഇത്രെയും support 🥴
@divyachandran7551
2 ай бұрын
Athe👍🏻
@YouTubeAdmin10
2 ай бұрын
ഒരു ഗെയിമും ഇല്ല മലയാളികൾക്ക് വായ തുറക്കാത്തവരെ ആണിഷ്ടം പണ്ട് റോൺസണൊക്കെ 90 ദിവസം അങ്ങനെ അല്ലെ നിന്നത്
Sijo is the real gamer ❤ and this is the game! He provoked well! 😂 Rocky completely deserved it for his Overrrr confidence
@user_12532
2 ай бұрын
He provoked for wat ? To become a nanma maram?
@chinjuraj9621
2 ай бұрын
Sijo yeyum purathakki ennu kandu,, crct aano ennariyilla
@jeenafrancis6841
2 ай бұрын
Anybody can play provocation game..Let sijo show his talent by giving proper content..All that Sijo/Jasmine/gabri did so far is fake content creation and provocation..
@thomastpurackel8314
2 ай бұрын
Uvva chumma thalam adich, adi pottumenn vicharichilla😅
@user-te5jq5rp4z
2 ай бұрын
He provoked rocky to earn the name thallakolli
റോക്കി തൊടാൻ പറഞ്ഞ് സിജോ തൊട്ട് എന്നിട്ടിപ്പോ തോട്ടന്ന് പറഞ്ഞ് കരയുന്നതെന്തിനാ 😂😂😂😂
Finalle day kanunavar undo😊 16/6/24🙈
ഇവൻക് ഉണ്ടെന്ന് പറഞ്ഞ ആ പത്താമത്തെ ബുദ്ദി ഇതായിരുന്നല്ലേ റോക്കി 😂
@S.Aswathi.S
2 ай бұрын
😂😂
@LovelyCaptainHat-zm9vs
2 ай бұрын
😂😂😂😂
@khajunizz_calligraphy
2 ай бұрын
Yes 😂😂mandhabudhi
@santhosh5932
2 ай бұрын
@@khajunizz_calligraphy😂
ഒരു മനുഷ്യന് ആരോഗ്യമുള്ള ശരീരം മാത്രം പോര ആരോഗ്യമുള്ള മനസ്സും വേണം..
@m_p4220
2 ай бұрын
💯
@S.Aswathi.S
2 ай бұрын
Sathyam
2:12 നീ തൊട്ടു നോക്കടാ തൊട്ടു നോക്കക്കെടാ എന്ന് rocky തന്നെയാ പറയുന്നേ
@harizlm1067
2 күн бұрын
Thotru nokiya idikkum ennum paryandallo😂😂
സിജോ ചോദിച്ചു വാങ്ങിയത് അല്ലെ 😆
1:55 എന്നെ തൊട്ട് da എന്ന് പറഞ്ഞ് provoke ചെയ്ത റോക്കി ആണ് കുറച്ചു കഴിഞ്ഞ് അടി കൊടുത്ത് കഴിഞ്ഞ് കാര്യം കൈവിട്ട് പോയി എന്ന് അറിഞ്ഞപ്പോൾ മാറ്റി പറഞ്ഞത് . നിലപാട് സിംഗമേ 😂😂😂
Le gabri : bagyam enik adiyonnum kitteela...😂
@Ayishashezmin
2 ай бұрын
😂😂😂
@SaiKumar-qs9ly
2 ай бұрын
enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu
@Pretty2932
2 ай бұрын
@@SaiKumar-qs9ly correct 💯 gabri koduthitt pokamaayirunnu rocky kk
@SaiKumar-qs9ly
14 күн бұрын
@Anderson_24__ shaeyy... Enthu oombum ennu... Nee matedhaa le... 😆
1:27 നമ്മുടെ ചെക്കൻ ഇവിടെ ഇരുന്ന് നല്ലവണം വെട്ടുന്നുണ്ടല്ലോ 🤩🤩
വധ ശ്രമത്തിന് കേസ് എടുക്കണം ,ഇതൊരിക്കലും glorify ചെയ്യാൻ സമ്മതിക്കരുത്
@anilagireeshgireesh4556
2 ай бұрын
Mmm അങ്ങോട്ട് ചെല്ല് കേസുമായി, എന്നെ തല്ലു എന്നെ തല്ലു എന്ന് പറഞ്ഞിട്ട്. 🤣🤣🤣
10 ആമത്തെ ബുദ്ധിയായ റോക്കിക്ക് വിട 😂👋🏻
@ItsMe-tf7xk
2 ай бұрын
🤣🤣
@VinGrr
2 ай бұрын
അതിബുദ്ധി എന്ന് ലാലേട്ടൻ പറഞ്ഞ ഒറ്റ ബുദ്ധി 😂
@Riffaaahh
2 ай бұрын
😂@@VinGrr
@SocialSciencestudy-xc9xj
2 ай бұрын
😅😅😅😂
@thajunisashaji3460
2 ай бұрын
😂😂
ഇവന്റെ വിചാരം ഇവൻ വായും പൊത്തി ഇരിക്കുന്ന സമയത്താണ് മറ്റുള്ളവർ വന്ന് ഇവനെ ചൊറിയുന്നതെന്ന് ഭയങ്കര അഹങ്കാരമായിരുന്നു ബിഗ് ബോസ്സ് suddenly action എടുത്തല്ലോ വളരെ നല്ലത്.
Jasmeen Sijoye Care cheyyynaa moments🔥🥺❤️
ആറ് വർഷം ശ്രമിച്ചു ഇങ്ങനെ ഒരു show ഇൽ വന്നിട്ട് ഒറ്റ നിമിഷം വന്ന ദേഷ്യത്തിൽ കൊണ്ട് കളഞ്ഞു ഇത്രേം കാലം ഈ show കണ്ടട്ട് ഇതിൽ provoking ഒരു part ആണെന്ന് അറിഞ്ഞുടെ 🤌🏼 ഇത്രേം കഷ്ടപ്പെട്ട് വന്നാൽ ഇതിലൊന്നും trigger ആവാതെ നിൽക്കണമായിരുന്നു
@positivelife_2023
2 ай бұрын
Athe...mentally ottum stable alla
Le gabri : chatha pole nikkam 😂
Sijo Thirich Vaniitt Kaanunnavarundooo☺️👍🏻💗
Well deserved sijo👏🏽
റോബിൻ just തള്ളിയപ്പോൾ റോബിനെ പുറത്താക്കി. ഇത്രയും ചെയ്താ റോക്കിയേ ഇനി ഇവിടെ കൊണ്ട് വരരുത്. ഈ show കാണുന്ന ഞങ്ങൾ പൊട്ടന്മാർ അല്ല 😡
@shahabas__
2 ай бұрын
Oo robinte andi 😂
@user_12532
2 ай бұрын
Robin neckil pidichu aggressive aayi thalliyathu ammachi kandillayiruno, atho ammachiku amnesia aano😏
@jfryteg
2 ай бұрын
Podi കൂതിച്ചിമോളെ ninte vaapada അണ്ടി
@Kukuku842
2 ай бұрын
@@user_12532mone Robine nyayeekarikkunnathalla but riyas Robinte kay hold chethapozhan robin pidichu thalliyath athu kaanunna ellarkum ath manasilaavuum riyasin avne kalich tholpikan pattathond physical assault nnum paranj purathakki
@Ajm712
2 ай бұрын
Thante @@shahabas__
മസിലും വെച്ച് കരഞ്ഞു മെഴുകുന്ന കാണുമ്പോ ചിരിച്ചു മരിച് 😂😂😂
@S.Aswathi.S
2 ай бұрын
Muscle evide
@jishnamj8055
2 ай бұрын
മസിൽ ഇല്ലേ 🤔
4:40 റോക്കി ചത്ത പോലെ കിടന്നേക്കം 😂😂
ഇവൻ കൊള്ളാല്ലോ... നല്ല right hook... ബോക്സർ ആണാ 🎉🎉🎉🎉
@soldierlover3
2 ай бұрын
Kickboxing champion aanu
2:14 Pavam Sijo..😟
@user-or7jn4fu1b
2 ай бұрын
Pavada sijo
@user-do1id5sb4o
2 ай бұрын
Chodich medichtt pavam sijo yo😂😂😂😂😂😂
@aydin_zaad
2 ай бұрын
@@user-do1id5sb4o ചോദിച്ചു മേടിച് കരഞ്ഞു മെഴുകിയത് ആരെന്ന് എല്ലാരും കണ്ടു😂
@IzuHaf
2 ай бұрын
Sathyam prnjal Sijode provoking kanumpo onn kodukkan thonnunnund...kittoonn theere vicharichittundavilla
@legend-wz6zy
2 ай бұрын
@@user-do1id5sb4oathe athe 😂 mass kanich avasanam irun മൂഞ്ചി മോങ്ങുന്ന ആളെ namal kandayirun.. 😂
Sijo is the best ❤❤
@arundev4623
2 ай бұрын
No😅
@anilagireeshgireesh4556
2 ай бұрын
🤣🤣🤣തല്ലു ചോദിച്ചു വാങ്ങിച്ചവൻ
@finisherever5840
Ай бұрын
Adikittyavane ookkunno😂
1:22 ഇല്..കാണികളുടെ expressions..😂😂 Sreethu & Saranya❤
Njan rockyude fan alla 1:51 ente dehathu thottal nhaan adikkum ennu paranhu athinte അർത്ഥം thodenda ennaanu avan udheshichathu , adikkum ennu paranhathu sijoykk vishwasam vannilla appol aanu Rocky thodaan paranhathu enthinennaal thottaal Rocky enthu cheyyum ennu kaanikkaan😊
ഭഗത് സിംഗ്, നെപ്പോളിയൻ, കർണൻ അത് മാറി;ഇപ്പോൾ രജത്, റോബിൻ, റോക്കി ആയി...
@sijosibi3540
2 ай бұрын
😂
@artyfy9377
2 ай бұрын
real RRR
@hina9217
2 ай бұрын
RRR
@himamohan1322
2 ай бұрын
😂😂😂
@athulunni5822
25 күн бұрын
😂😂😂😂
Da നീ തൊട്ട് നോക്കടാ നോക്കടാ എന്നല്ലേ അസി പറഞ്ഞത്, എന്നിട്ടും തൊടല്ലേ എന്ന് പറഞ്ഞിട്ടും അവൻ എന്നെ തൊട്ടന്ന് അസി ഒരിക്കൽ പറഞ്ഞു എന്റെ ശരീരം ഞാൻ നോവിക്കാർ ഇല്ല എന്ന് അത്ര കെയർ കൊടുതാണ് ശരീരം നോക്കുന്നത് എന്ന് എന്നിട്ട് എന്താ സിജോയെ ഉപദ്രവിച്ചത് അവന്റെ ശരീരം നോവിച്ചത്... കണ്ടു കൊണ്ടിരുന്ന ഞങ്ങൾ ക്ക് അത് സഹിച്ചില്ല അപ്പൊ അവന്റെ അമ്മ അത് എങ്ങനെ സഹിച്ചു കാണും... ഇത്രയും മോശം character and behavior ഉള്ള ഒരു മത്സരാർഥി ഒരു ഭാഷയിലെയും ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഇല്ല അപ്സര യേ എടി എടി എന്ന് നൂറു വട്ടം വിളിച്ചു, തിരിച്ചു അവൾ എടാ എന്ന് വിളിച്ചപ്പോൾ ചോദിക്കുന്നു നിന്റെ ഭർത്താവിനെ നീ എടാ എന്നാണോ വിളിക്കുന്നത് എന്ന്.. Enth character ആണ് അത് സിജോ നിന്നെ provoke ചെയ്തു എങ്കിൽ അതിൽ ചെന്ന് കൃത്യം ആയി വീണത് എന്തിനാ ഈ ഗെയിം ഇതാണ് provoke ചെയ്യും manipulate ചെയ്യും, അങ്ങനെ ഒകെ ആണ് ഇതിൽ എന്ന് അറിഞ്ഞു വന്നതല്ലേ അസി അതോ മാസ്സ് dialogue കാണാപാഠം പഠിക്കുമ്പോൾ ബിഗ്ഗ് ബോസ്സ് നിയമങ്ങൾ പഠിക്കാൻ maranno🤍 ആവും, അത് തന്നെ ആകും SIJO❤ ALWAYS WITH U
@safnanoushad5939
2 ай бұрын
👍🏻👍🏻
@anilagireeshgireesh4556
2 ай бұрын
സിജോ എന്തൊക്കെയോ പഠിച്ചു വന്നതാ but ഏറ്റില്ല. 🤣🤣
ഞാൻ ഇപ്പൊൾ satisfaction കിട്ടാൻ ഈ വീഡിയോ എപ്പോഴും കാണുന്നത്😂😂😂😂
നീ തോടെടാ എന്നെ , തൊട്ട് നോക്കെടാ എന്നെ 👊🔥 ഞാനപ്പോഴേ അവനോട് പറഞ്ഞതാ എന്നെ തൊടല്ലേ തൊടല്ലേ എന്ന്😭😭😭😭
എന്ത് വലിയ നുണയാണ് പറയുന്നത്. ഞാൻ അവനോട് 100 പ്രാവശ്യം പറഞ്ഞു എന്നെ തൊടല്ലേ തൊടല്ലേ. ധൈര്യമുണ്ടെങ്കിൽ എന്റെ പുറത്തു തൊടടാ എന്ന് പറഞ്ഞ് തൊട്ടു കഴിഞ്ഞപ്പോൾ അടിച്ചു എന്നിട്ട് ലാസ്റ്റ് കൈയിൽനിന്ന് പോയി എന്ന് മനസ്സിലായപ്പോൾ ഞാനവനോട് നൂറ് പ്രാവശ്യം പറഞ്ഞു എന്നെ തൊടല്ലേ തൊടല്ലേ വലിയ നുണ
Rishi..Arjun nth cheythitanu ellavarum avare support cheyyunne... Sijo and Apsara aanu ippo ullathil better
Manikuttan sound alle rocky k.. Thoniyathanoo
2:33 le jinto: ini ivide Aana madham ilakiyalum enikk food kazhikkanam
Lalettan adikan paranju Rocky adichu😅
@job195
2 ай бұрын
അധികം ഇട്ട് ഇളക്കല്ലേ 👍🏻👍🏻👍🏻 ബോധം ഇല്ലാത്തവർ ആണ് ഇങ്ങനെ പറയാ... കളിയാക്കിയതാണ്...
@cibintthomas144
2 ай бұрын
Le ലാലേട്ടൻ : ചുമ്മാ ഇരിയടെയ് 😲
@nidhysunod7263
2 ай бұрын
എന്നാലല്ലെ പുറത്തു വിടാൻ പ റ്റൂ😅
@aydin_zaad
2 ай бұрын
Violence കാണിച്ചാൽ പുറത്താക്കും എന്ന് BIGGBOSS പറഞ്ഞു... പുറത്താക്കി!
റോക്കിയുടെ വൈഫിന്റെ അവസ്ഥ. ഭയങ്കര ഓവർ ആണ്. അവനു ആരെയും എന്തും പറയാം. സ്ത്രീകളുടെ എം അടുത്ത distance പോലും വാക്കില്ല. ന്നിട്ട് അവനെ പ്രോവോക്ക ചെയ്യാൻ പാടില്ല. നന്നായി out ആയത്. പാവം സിജോ.
@shrutimohan8908
2 ай бұрын
He s divorcee and live in tonnunu
@anilagireeshgireesh4556
2 ай бұрын
സിജോ പാവമോ 🤣🤣🤣തല്ലുകൊള്ളി
3:43 plot twists here 🤣🤣🤣🤣
Sijo fance❤
@anilagireeshgireesh4556
2 ай бұрын
🤣🤣🤣
അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് റോക്കി വിശദീകരണമായി പറഞ്ഞിരുന്നത് അതിനെ അടിച അതിനുശേഷം വെല്ലുവിളിക്കുന്നത് ഈ വീഡിയോയിൽ കാണാം . sijoതിരിച്ചാണ് ഒന്നാണ് അങ്ങോട്ട് കൊടുത്തിരുന്നെങ്കിൽ ഒരു അടിയന്തര സദ്യക്കുള്ള ചാൻസ് ഉണ്ടായിരുന്നു😅
@vncreations1758
2 ай бұрын
Bro sizil karyamilaa
@jcbrider6740
2 ай бұрын
Rocky oru boxer aanu
@DJAK-in5ge
2 ай бұрын
@@jcbrider6740 endi
@thomastpurackel8314
2 ай бұрын
Sizil karyamilla bro unless they are trained, Rocky oru trained boxer aanu
@misetro12345
2 ай бұрын
Weight division vechekkunnath size il karyam ollond aan. Idi thaangan trained aayitt karyam illa. Sijo um athyavisham strong aan. Avn idicha Rocky ye thooth eduthond povendi vannene
Santhosh pandit wild cardആയി കൊണ്ട് വരുമോ ... പുള്ളിക്കൊക്കെ അത്യാവശ്യം നന്നായി കട്ടക്ക് സംസാരിച്ചു നിക്കാൻ അറിയാം ... എല്ലാവരും കൂട്ടത്തോടെ പരിപാടിയിൽ വിളിച്ചു attack ചെയ്യുമ്പോളും പുള്ളി പതറാതെ on point react ചെയ്യും ...he is apt for show
@nithyakrishna5565
2 ай бұрын
Yes think he is a good choice
@joblessartist
2 ай бұрын
സന്തോഷ് പണ്ഡിറ്റ് already soorya ടീവിയിൽ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന മറ്റൊരു ബിഗ് ബോസ്സ് കോപ്പിയടി ഷോയിൽ ഉണ്ടായിരുന്നതാണ്. ആ ഷോയിൽ പങ്കെടുത്തിരുന്ന ആരെയും ബിഗ് ബോസിൽ മത്സരിപ്പിക്കാൻ സാധ്യത ഇല്ല. മലയാളി ഹൗസിന് എതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചു ബിഗ് ബോസിൻ്റെ പ്രൊഡക്ഷൻ കമ്പനി ആയ endemo shine കേസ് കൊടുത്തിരുന്നു. ആ കേസ് endemol shine വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആണ് മലയാളി ഹൗസ് എന്നെന്നേയ്ക്കുമായി പൂട്ടി പോയത്.
@akshaya6770
2 ай бұрын
@@joblessartist മലയാളി ഹൗസ് കാസ്റ്റ് അടിപൊളി ആയിരുന്നു. അത്പോലെ ഒരു ക്വാളിറ്റി ഉള്ള കാസ്റ്റിനെ കൊണ്ടുവരാൻ പറ്റാതെ പോയി ബിഗ്ബോസിന്.
@randomguy5155
2 ай бұрын
If he comes he will win 🔥
@bhoomika1790
2 ай бұрын
@@joblessartist athinu malayali house 2013 il undayirunna show aanu...bigg boss thudangiyathu 2018 pinne engane copy adikk case kodukkum 🤔
സിജോ റോക്കിയെ provok ചെയ്തു റേക്കി കവാലം നോക്കി ഇടിച്ചു, റേക്കിയുടെ മാസ്സ്, സിജോ റോക്കിയുടെ താടിയിൽ പിടിച്ചിട്ടല്ലെ, 😂
Jasmeen❤Gabri❤sijo🔥🔥🔥
I am really impressed by Sijo's personality ❤ Avan nalla gamer aanu But ithuvare maryada vitt oru kaliyum avan kalichittilla... Kuttam parayunnavar avide kedann parayum..nammal ellam kanunnund
റോക്കി ഓവർസ്മാർട്ട് ആണെന്നുള്ളവർ like👍
@AmjadKhan-xi2em
2 ай бұрын
Rocky oru myran iy program ullaver full poorn😂😂
Rocky is is best avanodu paranju thodallennu pinnenthina thotte
K.G.F rocky❌️ Kunnamkulam rocky✅️ 😂😂😂😂😂😂😂😂😂😂
@Premium10087
Ай бұрын
😂
ലാലേട്ടൻ പറഞ്ഞു അടിക്കാൻ റോക്കി അടിച്ചു
@aydin_zaad
2 ай бұрын
Biggboss പുറത്താക്കും എന്ന് പറഞ്ഞു... പുറത്താക്കി!
ആ ഗബ്രിക്ക് ഒന്ന് കൊടുത്തിട്ട് ഇറങ്ങി പോയെങ്കിലോ 😂😂
ആഹാ best ധൈര്യം ഉണ്ടെങ്കിൽ തോടെട എന്ന് അല്ലേ പറഞ്ഞെ.on the spot ഇൽ അയാള് മാറ്റിപ്പറഞ്ഞു
സൂപ്പർ.. ഇപ്പോൾ ആണ് ഞാൻ ഈ സീൻ കാണുന്നത്... അടിപൊളി ആയി.. ചോദിച്ചു കൊടുത്തു 🤣🤣🤣🤣... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി.. 👍🏻👍🏻👍🏻
*ആദ്യം റോക്കിയോട് ദേഷ്യം ആരുന്നു ഇപ്പോൾ റോക്കിയാണ് ശരി ഇത് അവനു കിട്ടേണ്ടത് തന്നെ ആരുന്നു*
4:16😂🤣 അവനാ എന്റെ താടിയിൽ പിടിച്ച് ഇങ്ങനെ ആക്കിയത് .... ente ponno chirich chirich chathu 😂🤣
@seemz112
2 ай бұрын
🤣🤣🤣🤣
Power ടീമിലെ റെസ്മിൻ അടി കൊടുക്കുന്നത് വരെ അടുത്ത് തന്നെ നോക്കി നിന്നു. അടിച്ചു കഴിഞ്ഞപ്പോൾ ഓടി ചെന്നു 😮
Sijo oru good gamer aahn .....Rocky purathayathil oru kuzhappavumilla .
ഒരാള് ദേഹത്ത് തൊടരുത് nnu പറഞ്ഞാൽ തൊടരുത്.. തൊട്ടാൽ പിന്നെ ഇങ്ങനെ ആയിരിക്കും
@Absree2000
2 ай бұрын
Thodaruth ennallalo paraje thodeda thodeda enna..😂 ethin munb rocky jasmin, resimin nde aduthum eth pole Keri Keri poyitund appol jasmin paraju thodalle enn appol rocky thottal enthu cheyyum enn ..oru nillapad vende ..6nyrs study alle
SIJO FANS LIKE >>>>>>>>>
@jeenafrancis6841
2 ай бұрын
Sijo ക്കും ഇന്നലത്തെ അടിപിടി കേസ് ല് ക്ലീൻ ചിറ്റ് കൊടുക്കാൻ സാധിക്കില്ല..body touch നടത്തിയ തു നിയമ ലംഘനം തന്നെ അണ്
@Aster1919
2 ай бұрын
ഇനി സിജോ കൂടി പോയാൽ ഈ സീസൺ പിന്നെ ചത്ത ശവം ആണ് 😬
@reelshub0.1
2 ай бұрын
@@jeenafrancis6841athin munne rocky sijode thaadikk pdch valikunund.. Sijo just purath touch cheythtte ollu.. Oru force um illathe
@jeenafrancis6841
2 ай бұрын
ഒന്നാമത് രണ്ടാമത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..rule break is rule break@@reelshub0.1
@anilagireeshgireesh4556
2 ай бұрын
@@reelshub0.1 🤣🤣🤣🤣
Ee season valare fast aan...normally ejection okke after 50 days aan indavaru...ith ippo with in 2 weeks....strong wild cards vanna game marum🙃
@__EMINEM
6 күн бұрын
Secret agent okke varanam 🔥
Thodu thodu nn paranja pinne thodande 😂.. Ennit parayuva enne thodaruthnn paranjatha enn. Enthuva ith🥴
Rocky use chyne oro wordsum valare badaan😮oarale thalarthunna reedhiyilulla samasram aanu😢😢
Sijo 😊
Rocky breaked main rule of physical violence. Anyone who behave like this doesn't deserved to stay in the show.
Rocki കഞ്ചാവ് aano
@FALAH262
11 күн бұрын
നീ ഏതാടാ
@madhavr2255
7 күн бұрын
@@FALAH262 poda panni
@SafooraAsharaf
5 күн бұрын
എനിക്കും തോന്നി. വളരെ മോശ പെട്ട മത്സരാർത്ഥിയാണ്. അഹങ്കാരം വ്യക്തിയും. അവന് നോർമൽ അല്ല ഇന്ന് എത്ര പേർക്ക് തോന്നി. അവൻറെ കോലം തന്നെ അലോസരം ആയി തോന്നുന്നു
@s.dheenadhayalan3417
2 күн бұрын
Ayena myre kanjavaanengil ninaku ena 🤫
@manjeeshmanju
2 күн бұрын
Yis
Rocky cheyth thett ann areyum adikn padilla .. sijo oru pavm ann athukond enik oru kuzhappamila rocky kond varnm enn parayunnath
Thodan paranjitt 😢njan thodan paranjittilla enn😂enthoru maravazhayaan.valiya sambavamaananna ahangaram aan.inganthy oru onth Sijjoooo❤❤❤❤
Le Rockey baby 👶:എനിച്ച് ഈ വീത്തിൽ നിക്കണ്ട ബിഗ്ബോസ് 😢😢 ഇവിടെ എല്ലാരും ഇച്ചീച്ചിയാ 😭ഞാൻ ഇവരെയൊക്കെ നന്നാക്കാൻ കോതേ നോക്കി ഇവരുടെയൊക്കെ വായിൽ കേറി കോതേ പ്രഭാഷണം നടത്തി ഇനി ഇവിതെ നിന്നാൽ നാനും കൂടി ഇച്ചീച്ചി ആവും അതുകൊണ്ട് നാൻ പോവാ 😢😢
ഇപ്പോഴുള്ള game ചേഞ്ച് ചെയ്യാൻ റിയാസിനെ പോലെ പുതിയ ഒരാളെ ഇറക്കണം എന്ന് ആഗ്രഹമുള്ളവർ undo?
@Kingbot-mb3mp
2 ай бұрын
Yes bro
Sijoo❤❤❤
Rockey fansss🥰
@Zaaksaa__
Ай бұрын
❤❤❤
Rocky super....
അർജുൻ ഇട്ടു പോകുന്നവർ, അവൻ എന്ത് ചെയ്തട്ടൻ, കൊറേ പേര് പറയുന്നു ബ്ലസിലെ ലെ പോലെ ആണന്നു, ബ്ലസിലെ പകുതി പോലും ഇല്ല. എല്ലാവരേക്കാളും en സീസൺ ഭേദം, അപ്സര ഒള്ളു. ബാക്കി എല്ലാരും സ്ക്രീൻസ്പേസ് കാണിച്ച കൂട്ടുന്നു.
ഇത്തവണ BB സെലക്ഷൻ ചെയ്തത് ഏത് ടീം ആയാലും അവർക്ക് ഒരു 🥥 അറിയില്ല. കുറെ വാഴ വിത്തുകളെ ഇറക്കിയിരിക്കുന്നു PR ഉം ആയിട്ട്. അർജുൻ, ശ്രീതു, ഋഷി ഇവറ്റകളെ ഒക്കെ ഒന്നിനും കൊള്ളില്ല. ഋഷി തിന്നാൻ മാത്രം ബെഡ്റൂം വിട്ട് ഇറങ്ങും. നല്ല പ്ലയേഴ്സ് ഒക്കെ ഒന്നിന് പുറകെ ഒന്നായി പുറത്ത്. തലക്ക് അകത്ത് ആൾ താമസം ഉള്ള ആളുകൾ ഉണ്ടെങ്കിൽ അല്ലേ game മുന്നോട്ട് പോവു
@shanioabraham460
2 ай бұрын
Sathyam
@user1478_
2 ай бұрын
Rishi nikkunnath polum kaanarilla. Full time kedapp aan. Sreethu saranya okke live il polum kanarilla
Rocky sijoye കുറിച്ച് പറഞ്ഞത് വെറുതെ ആണെങ്കിലും സത്യം
This could be the iconic scene of entire big boss history 😂
Rocky Lalettan paraunna pole deshyam control cheyyanam aayirunnu.Sijoyode thodaan paranjitt thodallu ennakki maatti.Paavam Sijo.Sijo❤
Le rocky..!! Thodra nee...thorraa nee...thoorra neey😂
റോക്കി സൂപ്പർ 🎉. സിജോ ടോവിനോ യെ എവിടെ ഒക്കെയോ ഓർമിപ്പിക്കുന്നു.
Sijo Jasmine Jinto Rishi Apsara Finals 🎉🎉🎉🎉🎉
@Trinity__alives_777
2 ай бұрын
ഋഷി 🙄
@Ponnu._19
2 ай бұрын
Jasmine👎
Rejith - Robin - Rocky The 3 🔥tams so far in bb who got evicted through physical assault😂😂😂
Sijo&അപ്സര ❤❤❤❤