Abhishek Sreekumar Exclusive Interview | Jinto Is A Hard Worker? | LGBTQ | Jasmin | Milestone Makers

Abhishek Sreekumar Exclusive Interview | Jinto Is A Hard Worker? | LGBTQ | Jasmin | Milestone Makers
Abhishek Sreekumar, a prominent social media influencer from Kerala, is known for his discussions on various public issues. However, he found himself embroiled in controversy following his expression of opinions regarding the LGBTQ community. His stance sparked heated debates and criticism, with some accusing him of being insensitive or uninformed about LGBTQ rights and issues. Abhishek Sreekumar joined Bigg Boss Malayalam Season 6 as a wild card contestant.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Anandu Babu
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 2 000

  • @Poovathingalvlogs1510
    @Poovathingalvlogs15107 күн бұрын

    ജിൻ്റോ കപ്പ് വേടിച്ചതിൽ ആത്മി ാർത്ഥമായി കുശുമ്പ് ഇല്ലാത്ത ഒരാൾ ഉണ്ടെങ്കിൽ അത് അഭിഷേക് മാത്രമാണ്. God bless you orupad uyaragali ethatte

  • @andrews13

    @andrews13

    7 күн бұрын

    True, Jasmine too

  • @rmohamed4739

    @rmohamed4739

    7 күн бұрын

    Even Rishi & Ansiba

  • @gamehacker9763

    @gamehacker9763

    7 күн бұрын

    Thenga 🤣​@@andrews13

  • @unu323105

    @unu323105

    7 күн бұрын

    @@andrews13😂😂😂😂

  • @sheejapeter188

    @sheejapeter188

    7 күн бұрын

    അഭിഷേക് ഋഷി രതിഷ് ജാനു അൻസി ബ

  • @deeparajesh588
    @deeparajesh5887 күн бұрын

    അഭിഷേക് ഇന്റർവ്യൂ വെയിറ്റ് ചെയ്യുവാരുന്നു ഒരുപാട് ഹാപ്പി 👍🏻👍🏻👍🏻🥰🥰

  • @rayofhope9793

    @rayofhope9793

    7 күн бұрын

    കൊറിയൻ മല്ലുവിൻ്റെ പ്രോപഗണ്ട പാവ. ടോക്സിക് ബുള്ളിയെ കണ്ടു ഒരുപാട് ഹാപ്പി😭❤️

  • @samar03

    @samar03

    7 күн бұрын

    ​@@rayofhope9793 🌈 teams okke Vann karachil anallo

  • @nehakarthika4254

    @nehakarthika4254

    7 күн бұрын

    ​@@samar03കൂടോടെ ഇളകിയിട്ടുണ്ട്

  • @neerajbhas8842

    @neerajbhas8842

    7 күн бұрын

    Kudos Deepa chechi🎉

  • @tulips_world

    @tulips_world

    7 күн бұрын

    @@rayofhope9793karaylltee kuttaaa ighnr karanjaal eghne 🫢🫢

  • @vinodvasudev9004
    @vinodvasudev90047 күн бұрын

    വിദ്യാഭ്യാസത്തിന്റെ എല്ലാ ഗുണവും keep ചെയ്യുന്ന നല്ലൊരു ചെറുപ്പക്കാരൻ.. മുത്താണ്..❤❤❤ ഒന്നുരണ്ടു vote ഞാനും ചെയ്തിട്ടുണ്ട്.. ബാക്കിയെല്ലാം ജിന്റൊക്ക് തന്നെ...

  • @user-jr6re4qo6v

    @user-jr6re4qo6v

    7 күн бұрын

    🎉same 👍

  • @SulaikhaAbbas-xj4lc

    @SulaikhaAbbas-xj4lc

    6 күн бұрын

    Same 😌😁

  • @Statud

    @Statud

    6 күн бұрын

    Same ❤

  • @harithamithun408

    @harithamithun408

    6 күн бұрын

    Me too

  • @fousiShajahan

    @fousiShajahan

    5 күн бұрын

    Same

  • @Shabna_Ratheesh
    @Shabna_Ratheesh7 күн бұрын

    നിലപാടുള്ള അസൂയ ഇല്ലാത്ത sentimental drama ഇല്ലാത്ത ചുണയുള്ള ആണ്‍ഒരുത്തന്‍ ❤❤abishek ശ്രീകുമാര്‍ u nailed it bro..

  • @Heavenly7366

    @Heavenly7366

    Күн бұрын

    അഭിഷേക്ക് വെറും മോയന്തു ഒരു ഗെയിം പോലും കളിച്ചില്ല വന്ന അന്ന് ഒരു ഓളം ഉണ്ടാക്കി പിന്നെ പപ്പടം പൊടി ആയപോലെ ഒന്നുമില്ല, ലാസ്റ്റ് ഫിനാലെ കേറാൻ task മാത്രം കളിച്ചു കേറി അല്ലാതെ ഒരു നിലപാടും ഇല്ല, ഒരു അഭിപ്രായം പോലും ഇല്ല, ഇവനൊക്കെ ജാസ്മിനെ പരദൂഷണം പറഞ്ഞു അവിടെ കഴിഞ്ഞു പിന്നെ rishi യുടെ മൂട് താങ്ങി, ഇവനും സിജോ യും സായി യും ഓക്കേ നന്ദന യെ താങ്ങി നടന്നു, ഇവൻ കൂട്ടത്തിൽ ഋഷിയെയും താങ്ങി എന്നിട്ടു മൂലയിൽ പോയി ഇരുന്നു പരദൂഷണം, എനിക്ക് വന്ന അന്ന് ഇവനെ ഭയങ്കര ഇഷ്ടം ആയിരുന്നു പിന്നെ ഇവൻ ഭയങ്കര partiality jasmin,നോറ ഈ contestant നെ മാത്രം പരദൂഷണം പറഞ്ഞു ജയിൽ നോമിനേഷൻ ൽ നന്നായി game കളിച്ച ജാസ്മിനെ മാത്രം പറയും മറ്റുള്ളോരെ പറയാൻ അഭിഷേക്ക് ണ് പേടി

  • @akshararetheeshbabu7783
    @akshararetheeshbabu77837 күн бұрын

    Straight forward, cool, genuine,matured, mentally strong,no drama ❤

  • @OscarKittum

    @OscarKittum

    7 күн бұрын

    Decent ❤

  • @user-eh2qq1xu6r

    @user-eh2qq1xu6r

    7 күн бұрын

    @@OscarKittumsathyam😂😂

  • @OscarKittum

    @OscarKittum

    7 күн бұрын

    @@user-eh2qq1xu6r mulla Funda aano?

  • @sreehari5437

    @sreehari5437

    5 күн бұрын

    ​@@OscarKittumath name kandal thanne arinjoode mullene thaanganayit thudangiya aacount anenn 😂😂😂 ivatakalk nalla sankadam und aarum kaanathe karayum ennit evide vann thaangum 😂😂😂

  • @Heavenly7366

    @Heavenly7366

    Күн бұрын

    അഭിഷേക്ക് വെറും മോയന്തു ഒരു ഗെയിം പോലും കളിച്ചില്ല വന്ന അന്ന് ഒരു ഓളം ഉണ്ടാക്കി പിന്നെ പപ്പടം പൊടി ആയപോലെ ഒന്നുമില്ല, ലാസ്റ്റ് ഫിനാലെ കേറാൻ task മാത്രം കളിച്ചു കേറി അല്ലാതെ ഒരു നിലപാടും ഇല്ല, ഒരു അഭിപ്രായം പോലും ഇല്ല, ഇവനൊക്കെ ജാസ്മിനെ പരദൂഷണം പറഞ്ഞു അവിടെ കഴിഞ്ഞു പിന്നെ rishi യുടെ മൂട് താങ്ങി, ഇവനും സിജോ യും സായി യും ഓക്കേ നന്ദന യെ താങ്ങി നടന്നു, ഇവൻ കൂട്ടത്തിൽ ഋഷിയെയും താങ്ങി എന്നിട്ടു മൂലയിൽ പോയി ഇരുന്നു പരദൂഷണം, എനിക്ക് വന്ന അന്ന് ഇവനെ ഭയങ്കര ഇഷ്ടം ആയിരുന്നു പിന്നെ ഇവൻ ഭയങ്കര partiality jasmin,നോറ ഈ contestant നെ മാത്രം പരദൂഷണം പറഞ്ഞു ജയിൽ നോമിനേഷൻ ൽ നന്നായി game കളിച്ച ജാസ്മിനെ മാത്രം പറയും മറ്റുള്ളോരെ പറയാൻ അഭിഷേക്ക് ണ് പേടി

  • @user-bq7hm9iu6c
    @user-bq7hm9iu6c7 күн бұрын

    *abhi fans like🔥*

  • @truthwins4085

    @truthwins4085

    7 күн бұрын

    Paradooshana Raani Abhishek 🏳️‍🌈

  • @nehakarthika4254

    @nehakarthika4254

    7 күн бұрын

    ​@@truthwins4085എന്ത് പരദൂഷണം ആണ് പറഞ്ഞത്. ഒന്ന് പറയു

  • @MJ-vb3tw

    @MJ-vb3tw

    7 күн бұрын

    😂😂

  • @nehakarthika4254

    @nehakarthika4254

    7 күн бұрын

    ​​​​@@AVDTHANOSYTആണ് bro കുറെയെണ്ണം കടന്നൽകൂട് ഇളകുന്നപോലെ ഇറങ്ങിയിട്ടുണ്ട്. കമന്റ്‌ ബോക്സിൽ 🤭🤭 വേറൊന്നും പറയാനില്ല, പരദൂഷണം എന്ന് പറഞ്ഞു മോങ്ങുന്നു.

  • @saboonasaboona3211

    @saboonasaboona3211

    7 күн бұрын

    അഭി ജിന്റോ ബ്രോ ❤️❤️❤️💞💞

  • @ShikkuBs
    @ShikkuBs7 күн бұрын

    അഭിഷേക് നിങ്ങളുടെ വ്യക്തിത്വത്തെ വളരെയധികം ബഹുമാനിക്കുന്നു. നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു

  • @vinodvasudev9004
    @vinodvasudev90047 күн бұрын

    ഇതാണ് അഭിഷേക്‌... ആരോടും ഒരു ദേഷ്യം അവനില്ല.. നല്ല മോനാണ്..❤❤❤

  • @muhammedirfan4387

    @muhammedirfan4387

    6 күн бұрын

    😂

  • @anagha794

    @anagha794

    6 күн бұрын

    Theere illa😂

  • @z44l1hhsalihh6
    @z44l1hhsalihh67 күн бұрын

    ഇങ്ങനെ വേണം ഇന്റർവ്യൂ കൊടുക്കാൻ ❤ അഭിഷേക് അടിപൊളി ബ്രോ

  • @pixcellwork1605

    @pixcellwork1605

    7 күн бұрын

    💯

  • @user-xd2cl6fm9v

    @user-xd2cl6fm9v

    6 күн бұрын

    Crt

  • @shahalasherintk4541
    @shahalasherintk45417 күн бұрын

    അഭിഷേകിന്റെ ഇന്റർവ്യൂ waiting ആയിരുന്നു ❤️🔥 ഒരുപാട് ഇഷ്ട്ടാണ് അഭിഷേകിനെ ❤️ first day മുതൽ ഉണ്ടായാൽ winner ആവേണ്ടതാണ് അഭിഷേക് 💯 അഭിഷേക് love u 😚❤️🔥🔥

  • @beena451

    @beena451

    7 күн бұрын

    ❤❤❤

  • @shamunoufi8283

    @shamunoufi8283

    7 күн бұрын

    😮

  • @seenaann3385

    @seenaann3385

    7 күн бұрын

    True.

  • @SIYAD_paravath1983

    @SIYAD_paravath1983

    7 күн бұрын

    😮

  • @user-xd2cl6fm9v

    @user-xd2cl6fm9v

    6 күн бұрын

    No its jinto

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh7 күн бұрын

    ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല ഒരു interview. ഇതാണ് നല്ലൊരു വ്യക്തി എന്ന് തെളിയിക്കുന്നത്.

  • @revathyshyjurevathyshyju5601
    @revathyshyjurevathyshyju56017 күн бұрын

    ഇതുവരെയുള്ള bb സീസണിൽ വോട്ട് ചെയ്തിട്ടുള്ള ഒരേഒരു contestant അഭിഷേക് ശ്രീകുമാർ 🥰🥰🥰🥰🥰

  • @AmmusAmmu-qn4gf

    @AmmusAmmu-qn4gf

    6 күн бұрын

    എന്ത് കണ്ടിട്ടന്ന്

  • @revathyshyjurevathyshyju5601

    @revathyshyjurevathyshyju5601

    6 күн бұрын

    ​@@AmmusAmmu-qn4gfഎന്തു കണ്ടിട്ടാണ് എന്നു നിന്നെ ബോധിപ്പിക്കണോ 😡😡😡😡😡

  • @Muzica266

    @Muzica266

    6 күн бұрын

    ​@@revathyshyjurevathyshyju5601😂🥰👌

  • @nithyap8856

    @nithyap8856

    6 күн бұрын

    ​@revathyshyjurevathyshyju5601 😂💯

  • @RM__wOrLd

    @RM__wOrLd

    6 күн бұрын

    4 സ്ഥനമായല്ലോ.. അത് ഒരു വിജയം aan..

  • @user-bq7hm9iu6c
    @user-bq7hm9iu6c7 күн бұрын

    *no one can replace abhi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @shibuvktrshibu6746
    @shibuvktrshibu67467 күн бұрын

    BB 6 കണ്ട ഏറ്റവും മികച്ച personality Abishek S❤️🥰

  • @user-ho5nm5fx5n

    @user-ho5nm5fx5n

    7 күн бұрын

    Ha best koppa

  • @sudeepnkrishnapillai2219

    @sudeepnkrishnapillai2219

    6 күн бұрын

    അത്രയ്‌ക്കൊക്കെ വേണോ? കാണാൻ കൊള്ളാം ന്നല്ലേ ഉള്ളൂ?

  • @alexjoseph9935

    @alexjoseph9935

    6 күн бұрын

    People will have Joint or Jasmine in their mind

  • @saraswathin7333
    @saraswathin73337 күн бұрын

    ഒരു പാട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നല്ലൊരു ചെറുപ്പക്കാരൻ ഒന്നും പറയാനില്ല👍👍👍👌👌👌❤️❤️❤ ഇനിയങ്ങോട്ട് ഭാവിൽ ഒരുപാട് ഉയരങ്ങളിൽ എത്തപെടട്ടെ പ്രർത്ഥനയിലുണ്ടാകും🙏🙏🙏❤️❤️❤️

  • @Safamarwa901

    @Safamarwa901

    6 күн бұрын

    100%

  • @Arch2000
    @Arch20006 күн бұрын

    എത്ര പക്വതയോടെ ആണ് ഈ മനുഷ്യൻ സംസാരിക്കുന്നത്....എന്തോ അഭിയോട് ഉള്ള ഇഷ്ടം ഒത്തിരി കൂടി..❤

  • @funentertainmentinfo5772
    @funentertainmentinfo57727 күн бұрын

    ഈ പുള്ളീടെ mental strength🔥

  • @user-ho5nm5fx5n

    @user-ho5nm5fx5n

    7 күн бұрын

    Vaaa adachu erikunnavarkke anthe mental strength

  • @real-ej6vg

    @real-ej6vg

    7 күн бұрын

    ​@@user-ho5nm5fx5n va adacha kond ano ee interview il motham points paranjath😆

  • @user-ho5nm5fx5n

    @user-ho5nm5fx5n

    7 күн бұрын

    @@real-ej6vg interview ill mathram points parajal pora .bb houseill parayanam avidayane mental strength vantathe.yellow card kittiyappol mental strengthum illayirunnu pointsum illayirunnu😂😂👀

  • @premKumar-zr2vv

    @premKumar-zr2vv

    7 күн бұрын

    Bayangaram thanne

  • @real-ej6vg

    @real-ej6vg

    7 күн бұрын

    @@user-ho5nm5fx5n parayandedth okke parnjittund. Taskum cheyyarund ... Ithil kooduthal enthan bb house ill cheygan ullath😆

  • @sandeepramachandran2472
    @sandeepramachandran24727 күн бұрын

    അഭിഷേക് നെ എനിക്കിഷ്ട്ട പെടാൻ കാരണം സെന്റിമെൻസ് വച്ചു ഗെയിം കളിച്ചില്ല real ആണ് പുറത്തും അകത്തും ❤️🔥🔥🔥🔥🔥

  • @beenas9753
    @beenas97537 күн бұрын

    ആദ്യം മുതലേ ഉണ്ടായിരുന്നു എങ്കിൽ ടോപ് 1എത്തിയേനെ 😍❤Best wishes❤കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍❤

  • @alexyash790

    @alexyash790

    7 күн бұрын

    Evdae😁😁😁

  • @husnahusi3305

    @husnahusi3305

    7 күн бұрын

    ആ മഞ്ഞ ബീൻ ബാഗ് എടുത്തു മാറ്റിയാൽ എന്നോ വീട്ടിൽ പോയേനെ 😂

  • @renjitha8190

    @renjitha8190

    7 күн бұрын

    Enthu cheythitttt

  • @Kar99955

    @Kar99955

    6 күн бұрын

    Been bag ..enth chayuthittu kastem

  • @Nobody-ny4qm

    @Nobody-ny4qm

    6 күн бұрын

    Arjun e pole thanne😂

  • @Alone.24.
    @Alone.24.6 күн бұрын

    മനോഹരമായി സംസാരിക്കുന്നു.. വളരെ നല്ലൊരു മനുഷ്യൻ... സ്ട്രൈറ് ഫോർവേഡ് ആയി ജനുവിൻ ആയി സംസാരിക്കുന്നു.. നന്മകൾ മാത്രം ഉണ്ടാകട്ടെ

  • @sandeepramachandran2472
    @sandeepramachandran24727 күн бұрын

    അഭിഷേക് എനിക്കു വന്നേ അന്ന് മുതൽ ആണ് 🔥🔥🔥🔥

  • @Sandeepck-bw4nq
    @Sandeepck-bw4nq7 күн бұрын

    സീസൺ 6 ൽ ഫേക്ക് അല്ലാതെ real ആയി നിന്ന ഒരേ ഒരാൾ 🔥❤️❤️ അഭിഷേക്

  • @pramodcea5380

    @pramodcea5380

    7 күн бұрын

    Engane parayan thonni

  • @subinsuresh9167

    @subinsuresh9167

    7 күн бұрын

    ജിന്റോ ഋഷി ജാസ്മിൻ also

  • @naseeranasi2033

    @naseeranasi2033

    6 күн бұрын

    ​@@pramodcea5380poyi karanno

  • @filulillu1715

    @filulillu1715

    6 күн бұрын

    G

  • @mufig.m8658

    @mufig.m8658

    6 күн бұрын

    Sreethu rishi

  • @YafiraShahma
    @YafiraShahma7 күн бұрын

    Lgbtq ക്ക്‌ എതിരെ ഇത്രയും ധൈര്യപൂർവം ഒരാൾ മുന്നോട്ട് വന്നത് ആദ്യമായിരിക്കും especially bigboss contestants ൽ ഒരാൾ keepitup abhi 👏🏻🔥🔥👏🏻

  • @serendipity_priya

    @serendipity_priya

    6 күн бұрын

    Idhok oru flex aayi kaanuna ningal ok endhu parayaana. LGBTQ ennu paranjaal ningale enneyim pole ulla manushyanmaar thanne aanu. Avarde sexual orientation endhinaa ningale aswasthar aakunathu. Kashtam..progressive Kerala aanu athre. Asianet and Endemol ne penalise cheyanam ivandok hatrednu oru platform koduthathinu.

  • @anjaliajith5909

    @anjaliajith5909

    4 күн бұрын

    Enthonnu keep it up homophobic vaanam

  • @atheist_1.1

    @atheist_1.1

    4 күн бұрын

    Ithil entha ithra proud akan . Ningalk okke mattulavarde sexuality ye patti ithra avalathi entha swantham karyam nokkiyal pore

  • @AnishKumar-iw4gb

    @AnishKumar-iw4gb

    3 күн бұрын

    Evan pavada thoongi anel ellavarum angane akanonu undo diffrent choices

  • @shahinavasinafi1550
    @shahinavasinafi15507 күн бұрын

    അഭിഷേക് നല്ലൊരു personality..... വെറുപ്പിക്കാതെ സംസാരിക്കുന്നു..... Bb യിലും ഒഴിഞ്ഞു പോയി സോഫയിൽ പോയി ഇരിക്കുമ്പോൾ ശ്രദ്ധിച്ചിരുന്നു....... മറ്റുള്ളവരിലേക്ക് നോക്കാതെ സ്വന്തം കാര്യം എന്ന് ഒതുങ്ങി നിന്നു അഭിയും അർജുനും ❤️❤️❤️❤️.... എനിക്ക് ഇവരെ രണ്ട് പേരെയും ഇഷ്ടപ്പെട്ടു.... ആവശ്യത്തിന് ഇടപെടൽ മാത്രം...... ഉയരത്തിൽ ethatte❤️❤️👍👍🌹🌹🌹

  • @sulajashaji2013
    @sulajashaji20137 күн бұрын

    ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്കൊക്കെ.. ഒരുപാട് അമ്മമാരുടെ മനസ്സിൽ abhi എന്നും ഉണ്ട്..💕💕💕♥️♥️♥️♥️

  • @rajeena2567

    @rajeena2567

    7 күн бұрын

    അവനു സഹതാപം ഇഷ്ടമല്ല

  • @user-ip6be5fe6i
    @user-ip6be5fe6i7 күн бұрын

    👏 genuine man no drama ജിന്റോ hardwork അഭിഷേക് genuine ഋഷി puresoul 👍👍👍 ക്യൂട്ടേനെസ്സ് കോമ്പോ ഇടാതെ നിന്നു

  • @msradon

    @msradon

    7 күн бұрын

    aru pure soul bed il runu kudabhasree kalichavar pure soul ayi

  • @AppuAparnaa

    @AppuAparnaa

    7 күн бұрын

    ​@@msradonohh വാഴത്തോട്ടത്തിൽ ഇരുന്നാലേ pure soul ആവുള്ളു le.... 😂😂

  • @nithyap8856

    @nithyap8856

    6 күн бұрын

    ​@@AppuAparnaa😂😂👍🏻

  • @gowrikeshav5399
    @gowrikeshav53997 күн бұрын

    Abhi പറഞ്ഞത് സത്യമാണ്, എന്റെ husband അഭിയുടെ നാട്ടുകാരനാണ്. Abhi കയറിയപ്പോൾ മുതൽ ഞാനും വോട്ട് ചെയ്യാൻ തുടങ്ങി. പക്ഷെ finale വീക്കിൽ മനസിലായി അഭിയ്ക്കു വോട്ട് കൊടുത്താൽ ഒരിക്കലും വിന്നർ ആവില്ല എന്ന്. അതുകൊണ്ട് തന്നെ jasmine and Arjune വിന്നർ ആവാതിരിക്കാൻ jintoykku വോട്ട് ചെയ്തു.അതിനു main റീസൺ പെങ്ങളൂട്ടിയും ആങ്ങളമാരും ആണ്.

  • @sumishameer263

    @sumishameer263

    6 күн бұрын

    💯

  • @neenu7741

    @neenu7741

    5 күн бұрын

    Njanum

  • @BhiLash-gi6ok

    @BhiLash-gi6ok

    3 күн бұрын

    😂

  • @shanidagafoor7336
    @shanidagafoor73367 күн бұрын

    അഭിഷേക് & ജിന്റോ ഒരുപാട് ഇഷ്ട്ടം ആണ്

  • @anithasasikuamar8333
    @anithasasikuamar83337 күн бұрын

    അഭി നല്ലൊരു കുട്ടിയാണ് ആരെയും കുറ്റം പറയാതെ..... 💕

  • @thefunny4052

    @thefunny4052

    7 күн бұрын

    എന്നിട്ട് പറഞ്ഞതൊക്കെ ദൈവവചനങ്ങളായിരിക്കും😂😂😂

  • @jubimathew3169

    @jubimathew3169

    7 күн бұрын

    @@thefunny4052better than what u would say

  • @ARJUNB44

    @ARJUNB44

    6 күн бұрын

    മഴവിൽ രോഗത്തിനെതിരെ നിൽക്കാൻ ഒരുപാട് പേരുണ്ട്​@@thefunny4052

  • @Ianayc

    @Ianayc

    6 күн бұрын

    ​@@thefunny4052pinne chodyathinu utharam parayande.

  • @fidhaashraf8400

    @fidhaashraf8400

    6 күн бұрын

    😂

  • @user-fr8gn4sj7d
    @user-fr8gn4sj7d7 күн бұрын

    Ente vote Abhishek Sreekumar ആയിരുന്നു ❤😊

  • @harman4444
    @harman44447 күн бұрын

    കണ്ട് പഠിക്കേടാ കണ്ണൻ സായി ... ഇതൊക്കെ ആണ് നിലപാട് അല്ലാതെ മുറി ഇംഗ്ലീഷും കുത്തി കേറ്റി കാറിൽ കേറി വായിൽ തോന്നിയത് വിളിച്ചു കൂവുന്നതല്ല 😅

  • @abhinanda2004

    @abhinanda2004

    7 күн бұрын

    like..😅

  • @sajithaanshad3752

    @sajithaanshad3752

    7 күн бұрын

    👍🏼👍🏼👍🏼

  • @The-seer888

    @The-seer888

    6 күн бұрын

    👍 👍

  • @rohini279
    @rohini2797 күн бұрын

    Groupism ഇല്ലാതെ sentiments work out ആക്കാതെ genuine ആയി നിന്ന ഒരേ ഒരു വ്യക്തി abhishek ❤❤

  • @msradon

    @msradon

    7 күн бұрын

    amma sentiments kudumbashree with ansibha rishi zero game , beam bag star

  • @arunkichu6673

    @arunkichu6673

    7 күн бұрын

    ​@@msradonnna kunijiu nikk 😏

  • @neethuvenugopal5264

    @neethuvenugopal5264

    7 күн бұрын

    Gropism illatho apo sibin te k koode nduvrunnu...😂😂😂pinen anziba rishi sijo k koode yoo

  • @user-ho5nm5fx5n

    @user-ho5nm5fx5n

    7 күн бұрын

    ​@@arunkichu6673kozhapamilla bor ethe oru asugama "dadylesssyndrom.kashtam samskaram ellathavam

  • @tiniphilip8342

    @tiniphilip8342

    7 күн бұрын

    ​@@msradonansibakum rishikum vendi abhishek evideya grpism kalichath njn kandittila

  • @adidevva8406
    @adidevva84067 күн бұрын

    ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം 👍🏼

  • @preethilinin6215
    @preethilinin62157 күн бұрын

    ആരും എന്തും പറഞ്ഞോട്ടെ എല്ലാം പോസിറ്റീവ് ആയി കാണുന്ന അഭിഷേക് ഏട്ടൻ ❤❤

  • @justtube504
    @justtube5047 күн бұрын

    Such mature talk.. Look at Sijo nd Sai crying with jealousy

  • @user-cu3lt5dw1k
    @user-cu3lt5dw1k7 күн бұрын

    അഭിഷേക് ശ്രീകുമാർ 🥰💪💯💯💯💯

  • @sandhyasalu2963
    @sandhyasalu29637 күн бұрын

    Abhishek genuine person. All the very best 👏👏👏

  • @milu9654
    @milu96547 күн бұрын

    Arjun chance കിട്ടിയതു പോലെ അഭിഷേക് നും സിനിമയിൽ ചാൻസ് കിട്ടാൻ പ്രാർത്ഥിക്കുന്നു. എനിക്ക് തോന്നുന്നു ഒരു haters സും ഇല്ലാത്ത contastant

  • @atypicalhuman7223
    @atypicalhuman72237 күн бұрын

    The only contestant with no haters The only contestant with no drama, no fakeness, no combos, no sentiments... Real one!!! ABHISHEK SREEKUMAR❤❤❤

  • @rayofhope9793

    @rayofhope9793

    7 күн бұрын

    No haters?😂

  • @PesKing-ht6mn

    @PesKing-ht6mn

    7 күн бұрын

    lgbtq supporters und haters

  • @makeitunique3092

    @makeitunique3092

    7 күн бұрын

    No haters😂😂

  • @Saraanu-8289

    @Saraanu-8289

    7 күн бұрын

    Best 😂😂

  • @user-yp8bl6jr6q

    @user-yp8bl6jr6q

    7 күн бұрын

    എന്തോന്ന് കോംബോ? സിബിൻ ഒക്കെ വന്നപ്പോ അവന്റെയും പൂജയുടെയും അടിമ അല്ലാരുന്നോ ഇവൻ പിന്നെ അൻസിബയുടെ അടിമ ആയി ലാസ്റ്റിൽ സായി ആയി ഒത്തു കളിച്ചു ttf ടാസ്ക് ജയിച്ചു top 5 ഇൽ എത്തി മരവാഴ തിന്നാൻ വേണ്ടി അല്ലാതെ ഇവൻ അവിടെ വാ തുറന്നിട്ടില്ല 😂ബീൻ ബാഗ് വഴ

  • @sarithak6760
    @sarithak67607 күн бұрын

    അഭിഷേക് , ഋഷി, അങ്ങനെ ഉള്ളവരെ കണ്ട് പഠിക്കണം മരവാഴ സായി സിജോ അഹങ്കാരി നന്ദന നിക്കർ അമ്മായി റെസ്മിൻ അപ്സര നോറ എല്ലാം

  • @anagha8219

    @anagha8219

    7 күн бұрын

    Abhishek rishide paradhooshanam anno kand padikkende😹

  • @kumariudc1762

    @kumariudc1762

    7 күн бұрын

    Ansiba de paradooshana committee vazhakale kandu enthu padikyaana

  • @rayofhope9793

    @rayofhope9793

    7 күн бұрын

    ഇവനെ പോലെ ബുള്ളികളെ ഒക്കെ താങ്ങാൻ നാണം ഇല്ലെ

  • @Umavishakh

    @Umavishakh

    7 күн бұрын

    Ithu നേരെ oposite alle parayendathu🤣

  • @Umavishakh

    @Umavishakh

    7 күн бұрын

    Apsara nora sijo okke നല്ല game aayirunnu

  • @Nusinusin130
    @Nusinusin1307 күн бұрын

    Abhishek clear cut answers👍🏻

  • @sreejithnair7641
    @sreejithnair76417 күн бұрын

    We will support Abhishek S❤❤

  • @jaisyjohn6884
    @jaisyjohn68847 күн бұрын

    എനിക്ക് ബിബി6 ഏറ്റവും ഇഷ്ടപ്പെട്ട പ്ലെയർ ജിൻ്റോ ആണ് അഭിഷേക് വന്നതിനുശേഷം അഭിഷേകിനെ യും ഇഷ്ടമാണ് jinto നോമിനേഷനിൽ ഇല്ലാത്ത സമയത്ത് അഭിഷേക ആണ് വോട്ടുചെയ്തത്.

  • @binup-tm1dl

    @binup-tm1dl

    7 күн бұрын

    ഞാനും 👍

  • @SHAMILZYN-kd7id

    @SHAMILZYN-kd7id

    7 күн бұрын

    Same🎉

  • @maneesh6123

    @maneesh6123

    7 күн бұрын

    Same

  • @9495195020

    @9495195020

    6 күн бұрын

    ഞാനും

  • @priyaa9708
    @priyaa97087 күн бұрын

    Well mannered , straight forward and mentally strong,, so genuine,,,never lies or double standed ,,no sympathy making,, good human proud of you dear❤ abhi mone ..really miss you ...I watched 24/7 only for you...all the very best 🎉abhi for ur future endeavours ❤❤❤❤

  • @jubimathew3169

    @jubimathew3169

    7 күн бұрын

    I pray the same for him!

  • @rajijayan5973
    @rajijayan59736 күн бұрын

    എന്റെ വോട്ട് അഭിഷേക് മാത്രം ആയിരുന്നു. Last വന്നപ്പോ അഭിഷേക് high scor ആവില്ലെന്നറിഞ്ഞപ്പോ jintappan കൊടുത്തു.... Top 5ലേക്ക് അഭിഷേക് നെ എത്തിച്ചവരിൽ ഞാനും ഉണ്ടായിരുന്നു

  • @shehad2248
    @shehad22487 күн бұрын

    BB contestantsil ഇതേവരെ വോട്ട് ചെയ്ത ഒരേ ഒരു മുതൽ💎

  • @dreamergirl4666
    @dreamergirl46667 күн бұрын

    ഇതിപ്പോ ആരേ നോക്കും രോഹനയോ അഭിഷേകിനെയോ...... Confusion ആയല്ലോ.....😁😂😇

  • @hinuhinu7743

    @hinuhinu7743

    7 күн бұрын

    😀😀😀

  • @RohitSharma37888

    @RohitSharma37888

    7 күн бұрын

    🐓🐓🐓🐓🐓🐓🐓🐓

  • @Natur280

    @Natur280

    7 күн бұрын

    Randalumm orupoleyaaa😊

  • @happyworld5292

    @happyworld5292

    7 күн бұрын

    പെടക്കോഴി 😂😂

  • @user-cu3lt5dw1k
    @user-cu3lt5dw1k7 күн бұрын

    Abhi പറയുന്നത് ശരിയാ, ഒരു വേള ആയപ്പോ അർജുൻ കേറി വന്നപ്പോ അഭിയോ ഋഷിയോ ജയിക്കില്ല തോന്നിയപോ ഞാൻ ജിന്റൊക്ക് vote ചെയ്തു

  • @Mitra8109

    @Mitra8109

    7 күн бұрын

    Voting rate kanichille after 8 th week jintokk nalla lead undayirunnu

  • @RafihKL10
    @RafihKL107 күн бұрын

    അഭിഷേകിനെ സപ്പോർട്ട് ചെയ്തിട്ടുള്ളവർ ആരൊക്കെ ഉണ്ട് ❤❤

  • @user-in2hs9jh5v
    @user-in2hs9jh5v7 күн бұрын

    ജാസ്മിനെ പറ്റി എന്തെങ്കിലും പറഞ്ഞാലേ വ്യൂസ് കൂടും എന്നോർത്തു ഒരു ചോദ്യം ചോദിക്കുകയും അത് പ്രോമോ ആയി കാണിക്കുകയും thumbnail മറ്റും അത് എഴുതി കാണിക്കുകയും ചെയ്യുന്നു. ഹയ്യ.....😂

  • @ayshaashraf9699

    @ayshaashraf9699

    6 күн бұрын

    Orikkalum alla njn Abhishek ne kandittanu kandathu

  • @user-in2hs9jh5v

    @user-in2hs9jh5v

    6 күн бұрын

    @@ayshaashraf9699 പൊതുവെ ഉള്ളത് പറഞ്ഞതാ ബ്രോ, ജാസ്മിനെ വിറ്റ് കാശുണ്ടാക്കുക ആണ് എല്ലാവരും

  • @drfathimathulshamlapv1939

    @drfathimathulshamlapv1939

    5 күн бұрын

    Sathyam enthinum edhinum jasmine😂

  • @user-ef2mh1ft1h
    @user-ef2mh1ft1h7 күн бұрын

    Real ആയി കളിച്ച BB6 Most strongest Handsome Gentleman 🎉 ഇവർരൊക്കെ JiNTo വിജയം അംഗീകരിക്കുന്നു. പക്ഷേ സിജോ ,സായി, റസ്മിൻ എന്തിനാ സ്വന്തം വില കളയുന്നത്...

  • @MR-jg8oy

    @MR-jg8oy

    6 күн бұрын

    അവരെ ജനങ്ങൾക്കു പുല്ല് വിലയാ

  • @neenu7741

    @neenu7741

    5 күн бұрын

    @@MR-jg8oySathyam 😂 jasmine kaalum pucham aan ee 3 nodum

  • @alexjoseph9935
    @alexjoseph99357 күн бұрын

    Abhishek should have been the main contestant instead of wildcard. Really wanted him to win this season because I felt the only person who was apt at holding the trophy was only Abhishek.

  • @creativeviol2387
    @creativeviol23877 күн бұрын

    Genuine talk 👏🏼 kurachoode stylish aai swanthamai marketing cheyyanam with this same attitude, janangal ishtappedum 👍

  • @YoutubeDiscover
    @YoutubeDiscover7 күн бұрын

    അഭിഷേകിൻറെ വളരെ സത്യസന്ധമായ ഇന്റർവ്യൂ love you bro 🤗🤗

  • @ramkumarkozhamburath8915
    @ramkumarkozhamburath89157 күн бұрын

    അഭിഷേക് ശ്രീകുമാർ ❤❤❤❤

  • @user-cu3lt5dw1k
    @user-cu3lt5dw1k7 күн бұрын

    എന്തോ ഒരുപാടിഷ്ടം ❤️. Keep it up Abhi........ 🥰

  • @DrStrange-wk8pu
    @DrStrange-wk8pu7 күн бұрын

    Abhishek Sreekumar ayirunnu 2 nd or 3 rd position deserving.

  • @shahfadkm4996
    @shahfadkm49964 күн бұрын

    അഭിഷേകിൻ്റെ interview വന്നിട്ട് യൂട്യൂബ് തുറക്കാമെന്ന് വിചാരിച്ചു😌 നിലപാടിലും വ്യക്തിത്വത്തിലും അഭിഷേക് തന്നെ എപ്പോഴും മുന്നിൽ❤️🙌🏻

  • @NajaBab-fz2vy
    @NajaBab-fz2vy7 күн бұрын

    ജിൻ്റോAbishek rishi അൻസിബ എന്നിവർക്കാണ് വോട്ട് ചെയ്തത്

  • @DeCe-ui4yb

    @DeCe-ui4yb

    7 күн бұрын

    The gossip gang🤣

  • @minnu7037

    @minnu7037

    7 күн бұрын

    Ntammooo....😂

  • @devananda4798

    @devananda4798

    7 күн бұрын

    ​@@DeCe-ui4ybbetter than sreejun jabri😂😂😂

  • @aparna873

    @aparna873

    7 күн бұрын

    ​@@DeCe-ui4ybAvde verarm gossip parayare illalo😂

  • @DeCe-ui4yb

    @DeCe-ui4yb

    7 күн бұрын

    @@devananda4798 Vere aarudeyum peru allallo mukalil paranjirikkunnathu.. vere palarum Gossips paranjittundaakaam.. But ivaru nalla Gossipping aayirunnu..Could not stand it, especially Ansiba.

  • @Sapphiredreamer10
    @Sapphiredreamer107 күн бұрын

    Ottak vazhi vetti vannavar Abhi❤️ ,jinto❤️ Both deserves because of their hardwork ❤️❤️

  • @makeitunique3092

    @makeitunique3092

    7 күн бұрын

    😂😂Jinto ok Ivan vazhi vettan polum madi ayrnn😂 bean bag sofa sharanam😂

  • @sandhra9709

    @sandhra9709

    7 күн бұрын

    വാഴ അഭി

  • @Sapphiredreamer10

    @Sapphiredreamer10

    7 күн бұрын

    @@makeitunique3092 antham fan spotted

  • @Sapphiredreamer10

    @Sapphiredreamer10

    7 күн бұрын

    @@sandhra9709thaan vazha aayond thonnunatha .

  • @makeitunique3092

    @makeitunique3092

    7 күн бұрын

    @@Sapphiredreamer10 atham oo 😂🤣 sathyam paranjal pidich fan aakki kalayum 😂sathyam accept cheyathe nilkunna ningale alle sherikum antham enn vilikendath.. അന്തം means blind.. കണ്ടിട്ടും കണ്ടില്ല എന്ന് nadich മൂട് താങ്ങി സപ്പോർട്ട് ചെയും

  • @taval8389
    @taval83897 күн бұрын

    Paradooshanam aru parayum Le abhi: jasmine Apo ansiba chytatu onum kandila ketila...itipo kottan oru chenda ayalo😅

  • @user-dp2cu2oe9g

    @user-dp2cu2oe9g

    7 күн бұрын

    Anshiba ellaam rishiyod mathram Aaan paraya Appo avide ulla vere Aaarkum ariyunnundaavillaayirikkum

  • @drfathimathulshamlapv1939

    @drfathimathulshamlapv1939

    5 күн бұрын

    Correct

  • @kidslover2780
    @kidslover27806 күн бұрын

    അഭിഷേക് ശ്രീകുമാർ നിങ്ങൾ ഒരു നല്ല വ്യക്തിത്വത്തിനുടമയാ... Keep going🥰👍🏻

  • @sherjamuneer793
    @sherjamuneer7937 күн бұрын

    Hi abhishek njan vote cheyithath മുഴുവൻ abhishekinanu❤

  • @manojnavami3478
    @manojnavami34787 күн бұрын

    Abhishek vow good character.... Good personality... Matured🥰

  • @riswanap4064
    @riswanap40647 күн бұрын

    ഞാൻ അഭിഷേക് കേറിയത്തിന് ശേഷം അഭിഷേകിന് മാത്രം വോട്ട് ചെയ്തത് 💗💗💗💗

  • @Nanduuuhh
    @Nanduuuhh7 күн бұрын

    Abhishek chettan fans 🫶🏻❤️

  • @Fragy169
    @Fragy1697 күн бұрын

    അഭിഷേക് 💀❤️🔥🔥🔥fans

  • @AryadevDevapriya
    @AryadevDevapriya7 күн бұрын

    Abhi❤❤❤🥰😘 kandathil vechu nalla mental strength um,valare nalla personality um ulla oral god bless you

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula94387 күн бұрын

    Thanks abhishek for giving genuine opinion abt jinto❤❤

  • @bindusukumaran8551
    @bindusukumaran85517 күн бұрын

    34.50 minutes Adipoli interview Genuine review, No jealousy about winner... No space for Controversy BB contestants pls watch this interview

  • @zoyaayman9839
    @zoyaayman98397 күн бұрын

    Jasmin paradhooshanam parayunathinekkal mughathu nokki parayarund... Bean bag or kattil venda avalk paradhooshanam parayan

  • @sunshineshining4167

    @sunshineshining4167

    3 күн бұрын

    Pirakilkkode jasmine paranja paradhooshananghal onnum kettitille?

  • @celebrityvibes2353
    @celebrityvibes23536 күн бұрын

    അവിടേ വച്ചു ഏറ്റവും നല്ല ചരക്റ്റർ ആണ് അഭി ❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN4577 күн бұрын

    വൈഡ്കാർഡിൽ വന്നവരിൽ ഏറ്റവും quality ഒണ്ടാര്ന്ന കണ്ടസ്റ്റന്റ്❤❤❤❤❤

  • @user-pt2xj5tb6b
    @user-pt2xj5tb6b7 күн бұрын

    Abhishek is very honest person

  • @user-KL13
    @user-KL137 күн бұрын

    Abhishek ❤❤❤ May you reach many more heights

  • @alansnair
    @alansnair7 күн бұрын

    No place for jealousy, no place of ego nothing.. Just a simple man. This is exactly why people love him. Peoples champion

  • @raindrops769
    @raindrops7696 күн бұрын

    Adipoli character & personality ulla oru contestant 😍👌 Abhi-യെ സപ്പോർട്ട് ചെയ്തതിൽ ഒരിക്കലും regret തോന്നുന്നില്ല … സത്യയാണ് ട്ടോ … അഭിയെ ഇഷ്ടമായിരുന്നെങ്കിലും vote ചെയ്തത് kooduthalum jinto-ക്കാണ് 😁 വിജയി ആയ ആളെ accept ചെയ്തു അയാളുടെ വിജയം അംഗീകരിക്കാനും ഉള്ള മനസ്സുണ്ടല്ലോ അഭി …. You have already won the hearts of the audience ❤️

  • @sreesree22
    @sreesree227 күн бұрын

    Abhi, njanum ammayum abhiyk yellow card kitti kure naal nomination vanapo...jinto fans aya njngal palapozhum abhiyk vote cheythit indaenu...pinne last week jintappan jayich kanandath kond pullik thanne koduthu... JINTAPPAN ❤❤ ABHI❤❤..anyway... respect man..ur talk shows ur maturity 🫶

  • @shibilamb559

    @shibilamb559

    7 күн бұрын

    Njnum agane aayirunu ❤

  • @rohinianizham5567

    @rohinianizham5567

    6 күн бұрын

    Njanum angane aanu cheythath

  • @shreedevis5425

    @shreedevis5425

    6 күн бұрын

    ❤❤

  • @praveeshpravi2766
    @praveeshpravi27667 күн бұрын

    അഭിഷേക്❣️❣️❣️

  • @lekshmiravikumar1359
    @lekshmiravikumar13595 күн бұрын

    Abhishek such a genuine personality ❤.. Crisp and clear ayittanu oro statementsum parayunnee.. Great..

  • @Priyaas208
    @Priyaas2087 күн бұрын

    എല്ലാ ചോദ്യങ്ങൾക്കും അളന്നു കുറിച്ചുള്ള ഉത്തരങ്ങൾ ❣️ perfect❣️

  • @jones7872
    @jones78727 күн бұрын

    കളങ്കം ഇല്ലാതെ ബിഗ്‌ബോസ്സിൽ നിന്നത് അഭിഷേകും അൻസിബയും ഋഷിയും മാത്രം. ജിന്റോ കപ്പടിച്ചതിൽ അസൂയയും കുശുമ്പും ഇല്ലാതെ വിജയത്തെ അംഗീകരിച്ചതും രതീഷ്, രണ്ടു അഭിഷേക് മാരും, അൻസിബ, ഋഷി, ജാൻമണി എന്നിവർ മാത്രം. അഭിഷേക് എന്തായാലും ജനഹൃദയങ്ങളിൽ ഇടം തേടി ❤️❤️❤️❤️❤️❤️ സീക്രെട്ട് ശശിയെയും, കാട്ടുതീ ശശിയും ജനം ഏറ്റവും വെറുത്തവർ 😡😡

  • @Kumaran319

    @Kumaran319

    7 күн бұрын

    ❤ well said

  • @neerajbhas8842
    @neerajbhas88427 күн бұрын

    Abhikkuttan is always lit....that aura he gives..🎉🎉🎉

  • @rechanasivadasan1779
    @rechanasivadasan17797 күн бұрын

    The Class Act of BB 6: Abhishek Sreekumar. What a frank, cool, straightforward guy!!!!💪👍

  • @SruthiAsok
    @SruthiAsok7 күн бұрын

    Crystal clear points 👏🏻👏🏻👏🏻 Abhishek sreekumar hats off you❤ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 👏🏻

  • @nishidaremy3285
    @nishidaremy32856 күн бұрын

    Rishi n Abhi n Ansiba ...their thoughts proves that, people can be genuine, classy and supportive to each other to bring out the best in each others without any ego.❤

  • @stargirl__9475

    @stargirl__9475

    6 күн бұрын

    Athe Athe ansiba live kandille 😂

  • @atheist_1.1

    @atheist_1.1

    4 күн бұрын

    Classy, genuine enthokkaya 😂😂😂

  • @Sandeepck-bw4nq
    @Sandeepck-bw4nq7 күн бұрын

    അഭിഷേക് ശ്രീകുമാർ 🔥🔥🔥🔥

  • @kunjambujoppu1785
    @kunjambujoppu17857 күн бұрын

    അഭി 🥰🥰🥰🥰അകത്തും പുറത്തും ഒരേ പോലെ 🥰🥰ജിന്റോയ്ക്ക് vote ചെയ്ത പലർക്കും അഭിയെയും ഇഷ്ടം ആരുന്നു 🥰yellow card കിട്ടില്ലാരുന്നേൽ പ്രീതികരിക്കേണ്ട സ്ഥലത്തു പ്രതികരിച്ചേനെ എങ്കിൽ ഉറപ്പായും cup കിട്ടിയേനെ, 🥰🥰 ജനുവിൽ ആയി തോന്നിയ ആൾ 🥰ജിന്റോ fan ആണെങ്കിലും അഭിയെ ഇഷ്ട്ടം aarunu🥰🥰

  • @aksajose4640
    @aksajose46407 күн бұрын

    Even though Abhishek was a part of kannappi group, Abhishek has his own opinion and self respect. Keep it up man ❤❤ Sijo got spoilt after joining Sai's group.

  • @iamthevengeance4766
    @iamthevengeance47667 күн бұрын

    Nalla common sense ulla gentle man ❤

  • @stilldre4116
    @stilldre41167 күн бұрын

    അടിപൊളി ഇൻ്റർവ്യൂ...winner material ആയിരുന്നു..BB Ultimate വരുക

  • @hinuhinu7743

    @hinuhinu7743

    7 күн бұрын

    ഒരിക്കലും bb മെറ്റീരിയൽ അല്ല. പക്ഷെ നല്ല വ്യക്തിത്വമാണ് ❤

  • @ChillNcrazY

    @ChillNcrazY

    7 күн бұрын

    ​@@hinuhinu7743 Endhaan BB material??

  • @Beinggmyself

    @Beinggmyself

    6 күн бұрын

    Ultimate l bean bag illa .. Eduth matti😂

  • @stilldre4116

    @stilldre4116

    6 күн бұрын

    @@hinuhinu7743 winner material ആയിരുന്നു GentleMan + King of tasks yellow card കിട്ടിയത് കൊണ്ട് ഒതുങ്ങി അല്ലേൽ ഇതിലും മികച്ച game കാണാൻ പറ്റും ആയിരുന്നു

  • @athullal3686
    @athullal36867 күн бұрын

    That yellow card destroyed everything 😢

  • @sandhra9709

    @sandhra9709

    7 күн бұрын

    Don't cry 😂 ഒരു card കിട്ടിയപോഴേക്കും പേടിച്ചു വാഴ ആയവനെ പുകഴ്ത്തരുത്

  • @athullal3686

    @athullal3686

    7 күн бұрын

    ​@sandhra9709 athin ulla answer ee videoyil thanne parayunnund🫠a there will be a life after 100 days😊

  • @sandhra9709

    @sandhra9709

    7 күн бұрын

    @@athullal3686 എന്തോന്ന് 100 days. നിങ്ങൾ bb യിൽ മറ്റുള്ളവർ സർവൈവ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരിക്കലും ഈ വാഴയെ ന്യായികരിക്കില്ല

  • @appsjp8408

    @appsjp8408

    7 күн бұрын

    Aa yellow card കാരണമാണ് vote കിട്ടിയത്.. 😂. Lgbtq എതിരെ പറഞ്ഞ basilenu അഭിഷേക് ttf കിട്ടുന്നത് വരെ എത്തിയത്

  • @athullal3686

    @athullal3686

    7 күн бұрын

    ​@appsjp8408 bro...ath thannya paranje.....athe wavelengthil card kittand pazhe pole poirnnel he deserves more...avan vanna time le voting kandille❤

  • @Jaisal_Jr_
    @Jaisal_Jr_7 күн бұрын

    Abhishek Sreekumar ❤️

  • @familytrip-cs6q
    @familytrip-cs6q6 күн бұрын

    Please telecast an interview of Abhishek along with his father. 😊

  • @lechuantony763
    @lechuantony7637 күн бұрын

    Abhishek genuine person ❤

  • @dragon__EyE
    @dragon__EyE7 күн бұрын

    Jinto & Abhishek Deserved top 2 ❤❤

  • @Mobimobibijab

    @Mobimobibijab

    7 күн бұрын

    💯

  • @dragon__EyE

    @dragon__EyE

    7 күн бұрын

    ​@@Mobimobibijab jinto fansin. Abhishekensyum istam arunnu....50 votes/ day indarunel urapayum vote split chyth abhishekene top 2 ethichene ❤❤

  • @pramodcea5380

    @pramodcea5380

    7 күн бұрын

    Why??

  • @minnu7037

    @minnu7037

    7 күн бұрын

    Same character Contestants

  • @msradon

    @msradon

    7 күн бұрын

    beam bagil iruneno onnu podapa

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju99067 күн бұрын

    Good personality അഭിഷേക് 💞💞💞💞❤️❤️❤️❤️keep giong &all the best 💞💞💞👌👌👌👌👍👍👍👍

  • @GayathriMohan1
    @GayathriMohan17 күн бұрын

    Abhishek ❤️💕💕.... Orupade നന്മകൾ undakkatte...

  • @user-lm1bb9mq6i
    @user-lm1bb9mq6i7 күн бұрын

    ❤A B H I S H E K❤ Taskil mannan 💯 Thamashakkaran 💯 Good personality 💯 Kandal sundaran 💯

  • @Chachus-vy1xw

    @Chachus-vy1xw

    6 күн бұрын

    Also a good vaazha🙂

  • @MAFIAGAMING.g0d

    @MAFIAGAMING.g0d

    5 күн бұрын

    Athe ninte pole👍🏻​@@Chachus-vy1xw

  • @avinbiju
    @avinbiju7 күн бұрын

    Abhishek Sreekumar 💎❤️

Келесі