#BBMS6

Ойын-сауық

#BBMS6 "ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയി " ഹൗസിൽ വീണ്ടും എത്തിയ രതീഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Entries #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 000

  • @MasterPink-of7gy
    @MasterPink-of7gyАй бұрын

    Jinto winner of season 6 aavum enn thonnunavar👍❤️

  • @princessdairiesbychippy1680

    @princessdairiesbychippy1680

    Ай бұрын

    ആകണം എന്ന് ആഗ്രഹം ഉണ്ട്

  • @soumyadevim7164

    @soumyadevim7164

    Ай бұрын

    ആയതു തന്നെ😂😂

  • @shalujyothish2318

    @shalujyothish2318

    Ай бұрын

    ആഗ്രഹിക്കുന്നു ❣️

  • @MasterPink-of7gy

    @MasterPink-of7gy

    Ай бұрын

    @@soumyadevim7164 nokkam.. Time undallo

  • @venivenugopaldevanandham

    @venivenugopaldevanandham

    Ай бұрын

    Ssss

  • @Biggbossviralcuts
    @BiggbossviralcutsАй бұрын

    Jintappane ⚡ വിജയികണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❤❤

  • @thasleena-dx3qc

    @thasleena-dx3qc

    Ай бұрын

    Illa

  • @anasakbar2600

    @anasakbar2600

    Ай бұрын

    Ilaa😂😂

  • @mdeepikamenonable

    @mdeepikamenonable

    Ай бұрын

    King liar Jinto 🤭

  • @mathewtthomas1201

    @mathewtthomas1201

    Ай бұрын

    King jinto ❤❤❤❤

  • @julietgomez8485

    @julietgomez8485

    Ай бұрын

    Jinto 👍🏻👍🏻👍🏻♥️♥️♥️♥️

  • @Josephpatrick999
    @Josephpatrick999Ай бұрын

    ജിൻ്റോ ആണ് ശെരിക്കും ഈ സീസണിലെ യഥാർത്ഥ വിജയി ആവണ്ട ആൾ. അയാള് ഒറ്റക്ക് എത്ര പേരുടെ പയികൾ കേട്ട് , എത്ര പേരുടെ കുറ്റപ്പെടുത്തലുകൾ. എന്നിട്ടും എല്ലാ ടാക്കിലും അദ്ദേഹത്തിൻ്റെ 100% കൊടുത്തിട്ട് മുന്നേറി❤ ജിൻ്റോ❤

  • @sajnaj123

    @sajnaj123

    Ай бұрын

    Athanu ayalde strategy!! Maximum oronn opichu vech cornering kittan vendi nalla pole kashtapedunind... Pr team parnjaoole thane nalla pole avde cheyinind😂

  • @MasterPink-of7gy

    @MasterPink-of7gy

    Ай бұрын

    ​@@sajnaj123worst pr arjun pr aan😂.... Jinto atleast content aan.. Arjun maravazha avide irunn live kanunnu.. But cutenessum vaari pidich verunna pr kanumbozha😑

  • @dhanav8111

    @dhanav8111

    Ай бұрын

    ​@@sajnaj123rajith sir nte all alle pulli koduttha tips akum

  • @sangeethashaji2011

    @sangeethashaji2011

    Ай бұрын

    നമ്മൾ വിജയി ആകണമെന്ന് പറഞ്ഞാൽ next week ജിന്റോയെ പുറത്താക്കും

  • @sajnaj123

    @sajnaj123

    Ай бұрын

    @@dhanav8111 yes!! Nalla pole shemich kalikunind... Eyal nalla listener n hardworking anu. Rejith parnjapole task oke cheya, shemich kalika... Maximum baki ullavare tigger cheyya ennit nan onum arinjila attitude um

  • @user-qx3in9cd4b
    @user-qx3in9cd4bАй бұрын

    പാവം മനുഷ്യൻ 😢😢😢😢സത്യം ആണ് അദ്ദേഹം പറഞ്ഞത് എല്ലാരും പുള്ളിയെ മിസ്സ്‌ യൂസ് ചെയ്യുക ആണ് ലാലേട്ടന്റെ കണ്ണ് വരെ നിറഞ്ഞു 😢😢😢

  • @divyamurali633

    @divyamurali633

    Ай бұрын

    ശരണ്യയെ ഉപദ്രവിച്ചില്ല

  • @Ds-back

    @Ds-back

    Ай бұрын

    ​@@AiRa677nee kando

  • @KrepasanamMathavu

    @KrepasanamMathavu

    Ай бұрын

    ജിന്റോ 👌👌😍😍😍

  • @AiRa677

    @AiRa677

    Ай бұрын

    @@Ds-back കണ്ടത് കൊണ്ടാണല്ലോ പറഞ്ഞത്. ഇന്നലെ ലാലേട്ടനോട് contestants പറയുന്നുണ്ട്, ഉപദ്രവിച്ച കാര്യം. ആ എപ്പിസോഡ് കണ്ടാൽ correct അറിയാം.തെറ്റ് ചെയ്താൽ അത് ചെയ്ത് എന്ന് തന്നെ പറയും.

  • @user-ct8pl1qs6d

    @user-ct8pl1qs6d

    Ай бұрын

    😢😢😢😭😭😭

  • @Queen_of_soldier
    @Queen_of_soldierАй бұрын

    ജിന്റപ്പന്റെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥺🥺🥺പാവം മനുഷ്യൻ 🥲

  • @hellogaming8328

    @hellogaming8328

    Ай бұрын

    Athe 😢

  • @yadukrishnan5564
    @yadukrishnan5564Ай бұрын

    ഒരു പച്ചയായ മനുഷ്യൻ അതാണ് ജിൻ്റോ❤ Confession റൂമിൽ ഇരുന്ന് അയാളോട് ചോദിക്കുന്നത് കണ്ടില്ലേ... സംസാരിക്കൂ 😂❤

  • @martinsam8787

    @martinsam8787

    Ай бұрын

    Alla ee rathish Vannath guest aytt anno athe inni avide steeram nikkan anno

  • @Diya-sq5uv

    @Diya-sq5uv

    Ай бұрын

    ​@@martinsam8787gust

  • @haripriyadas3224

    @haripriyadas3224

    Ай бұрын

    He is not that innocent..he is acting..cochin people knows that

  • @arya23456

    @arya23456

    Ай бұрын

    ​@@haripriyadas3224 kazhinjo.. Pyodaa

  • @Aryaps-ee4nz

    @Aryaps-ee4nz

    Ай бұрын

    @@martinsam8787 guest ayyitannu.kurach divasam kazhijal povum

  • @JABEERJabe
    @JABEERJabeАй бұрын

    ലാലേട്ടൻ വരെ മനസിലായി... രതീഷ് വന്നത് നന്നായി ജിന്റോൻ ഒരു relax ആകും mind

  • @saheer585
    @saheer585Ай бұрын

    "സംസാരിക്കു "പാവം മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണു ഇയാൾ 🥰🥰🥰

  • @Josephpatrick999
    @Josephpatrick999Ай бұрын

    ശെരിക്കും അവിടെ റിയൽ ആയിട്ട് നിക്കുന്നത് ജിൻ്റോ മാത്രം ആണ്❤💯

  • @naseemnasi4536

    @naseemnasi4536

    Ай бұрын

    Otum real alla

  • @rohinirohini6416

    @rohinirohini6416

    Ай бұрын

    ​@@naseemnasi4536atheu ninglekk engine ariyam 🤨

  • @mohammedalthafai3586

    @mohammedalthafai3586

    Ай бұрын

    Ella prashnavum thanne prashnamakan nokkunna vekthi😢

  • @art-and-soul-1

    @art-and-soul-1

    Ай бұрын

    Oraalkum kooduthal time fake aavan pattatha oru show aanu guys bigboss.... So automatically avarude Thani konam avaru kanikkum,kanichu kazhinju...so jintappana real man...verum pavam manushyanAnu...

  • @cp.jyothilakshmi3990

    @cp.jyothilakshmi3990

    Ай бұрын

    Yes🎉

  • @yadhusvlog3606
    @yadhusvlog3606Ай бұрын

    ഏല്ലാവരും ജിന്റോ യെ ഒറ്റപ്പെടുത്തിയപ്പോൾ ബിഗ് ബോസ് കറക്റ്റ് ഡിസിഷൻ എടുത്തു....❤

  • @AiRa677

    @AiRa677

    Ай бұрын

    ഒരാളും ഒറ്റപ്പെടുത്തിയിട്ടില്ല

  • @bindhunisha8588
    @bindhunisha8588Ай бұрын

    പാവം ജിന്റോ 🥰🥰അറിയാതെ ഞാനും കരഞ്ഞു 😢😢😢

  • @user-qe7cb4qk1x
    @user-qe7cb4qk1xАй бұрын

    അതെ ജിൻ്റോ തിരിച്ച് ഉപദ്രവിക്കില്ല എന്ന വിശ്വാസത്തിൽ പലരും അദ്ദേഹത്തെ ഉപദ്രവക്കുന്നു😢😢

  • @hadiasur7116
    @hadiasur7116Ай бұрын

    പാവം ജിന്റോ 😔😔നമുക്ക് എല്ലാവർക്കും കൂടി അദ്ദേഹത്തെ വിജയിപ്പിക്കാം 👌👌👍👍❤❤🥰🥰❤❤

  • @SeenaSumayya-ht6rv

    @SeenaSumayya-ht6rv

    Ай бұрын

    Full support ❤

  • @BinduAnilkumar-ex5ht

    @BinduAnilkumar-ex5ht

    Ай бұрын

    ജിന്റൊ നിങ്ങളാണ് ഹീറോ കപ്പ് കൊണ്ടുപോകാൻ അർഹതയുള്ള ആൾ

  • @shazadvlog4108

    @shazadvlog4108

    Ай бұрын

    👍👍

  • @user-tj9gt6cj3y

    @user-tj9gt6cj3y

    Ай бұрын

    ❤❤❤

  • @Shahalasha-jb5ql

    @Shahalasha-jb5ql

    Ай бұрын

    Full support

  • @soumyasurumi8258
    @soumyasurumi8258Ай бұрын

    പുറത്തിറങ്ങുമ്പോൾ ഈ സീസണിലെ മികച്ച ഫ്രണ്ട്ഷിപ്പ് ആകും. ആയിരിക്കും ജിന്റോയും സിബിനും രതീഷും 😍😍😍

  • @MysticWorldMW

    @MysticWorldMW

    Ай бұрын

    Also Jaanmoni.

  • @user-he9vc1pu9q

    @user-he9vc1pu9q

    Ай бұрын

    ആരാ സിബിൻ 😅😅😅😅😅

  • @ambadyvlogger9579

    @ambadyvlogger9579

    Ай бұрын

    Jinto, Jasmine, ratheesh

  • @Malluvibes64
    @Malluvibes64Ай бұрын

    ജിന്റോ രതീഷിനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ലാലേട്ടന്റെ വരെ കണ്ണ് നിറഞ്ഞു 🥰

  • @_________KING_________________
    @_________KING_________________Ай бұрын

    രതീഷിനെ വീണ്ടും ഹൗസിനു ഉള്ളിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം..... 🤍🤍 ആക്റ്റീവ് ആയി നിന്നിട്ടും പുറത്ത് പോകേണ്ടി വന്ന ആളാണ് രതീഷ് - തിരിച്ചു വൈബോടെ കണ്ടപ്പോൾ ഉള്ള ഫീൽ...❤️❤️ (3:33) മല്ലയ്യയുടെ സന്തോഷം... ❤️‍🔥🥺❤️‍🔥

  • @ambadyvlogger9579

    @ambadyvlogger9579

    Ай бұрын

    1st week ratheesh allayirunn povedirunne, 100 days nte impact thannitt ahnu poyath

  • @aishu9166

    @aishu9166

    Ай бұрын

    Correct

  • @rajiradhakrishnan112
    @rajiradhakrishnan112Ай бұрын

    ശെരിക്കും ജിന്റോ കരഞ്ഞപ്പോൾ സങ്കടം വന്നു 😔😔അദ്ദേഹം real ആയി നില്കുന്നെ ഒരു മത്സരാർഥി ആണ്.❤good luck കപ്പ്‌ കിട്ടിയില്ല ഏങ്കിലും. ടോപ് 5 അർഹൻ ആണ്

  • @lailashereef1033

    @lailashereef1033

    Ай бұрын

    Really, enikum

  • @mdeepikamenonable

    @mdeepikamenonable

    Ай бұрын

    Ha ha.. Ewswara ivarkkonnum ee King liar & Drama king aya Jintone manassilakkan pattunnillyalo.. Kashtam thanne..

  • @haseenaahammed1522

    @haseenaahammed1522

    Ай бұрын

    Sathyam kannu niranju poyi. Ottapettu povunnorude avastha athanubhavikunna aalku mathre manasilavu. Jinto enthum aavatte but orale ellaroodi target chaithu oronnu kaanikumbol athu sheriyayi thonnanilla.

  • @Ardraaaaaa

    @Ardraaaaaa

    Ай бұрын

    ​@@mdeepikamenonableMalayalikal ithra mandanmaar aanenn iyaalkkum,Robinum support kittiyapozhalle manasilaayath 😂 Nammalde chuttum ithrem viddikal undenn Jintoye support cheyunna comments kaanumbol aan...Enthoru vrithiketta audience...ivanmaarkkonnum uluppille...🥴

  • @user-qe7cb4qk1x

    @user-qe7cb4qk1x

    Ай бұрын

    ❤jinto❤

  • @user-gy2gt3xm5c
    @user-gy2gt3xm5cАй бұрын

    ജിന്റോ ❤️ അയാൾ അയാളുടെ emotions ഒരു stranger നോട് പറയുമ്പോൾ അതു അവിടെ ആരും ശ്രദ്ധിച്ചതെ ഇല്ല... അതു ആരാണ് എന്ന് മാത്രം discuss ചെയ്തു കൊണ്ടിരിക്കുന്നു...

  • @poojasaju9807

    @poojasaju9807

    Ай бұрын

    അതെ

  • @Ca-hi7yh

    @Ca-hi7yh

    Ай бұрын

    ഹൗസിലുള്ളവര്‍ വോയ്സ് കേട്ടിട്ടില്ല. വിഷ്വല്‍ മാത്രം..

  • @Painting194

    @Painting194

    Ай бұрын

    Jinto verum actingaan

  • @smithamanoj7201

    @smithamanoj7201

    Ай бұрын

    ബിഗ് ബോസ് പരാതി കേട്ട് മടുത്തു.....😂😂😂😂

  • @arifashamon2028
    @arifashamon2028Ай бұрын

    jinto ചേട്ടൻ കരഞ്ഞപ്പോ കരഞ്ഞു പോയി😢❤ ലാലേട്ട ജിന്റോക്ക് ഒരു കൂട്ട് ആയിട്ട് അവിടെ നടന്നതൊക്കെ ചോതിക്കു😢😢

  • @ReethaKuttu-tb5xw

    @ReethaKuttu-tb5xw

    Ай бұрын

    When jinto was crying i felt very bad .he made all of us to cry Bigboss and Mr lal geniune towards jinto

  • @_________KING_________________
    @_________KING_________________Ай бұрын

    ജിന്റോയ്ക്ക് മനസ്സിലെ കാര്യങ്ങൾ തുറന്നു പറയാൻ ഒരാൾ അവിടെ ഉള്ളത് / ജിന്റോയ്ക്ക് പറയാൻ ഉള്ളത് കേൾക്കാൻ അവിടെ ഉള്ളത് നല്ലതാണ്...... ❤️❤️❤️ രതീഷ്.... 🤍🤍 മല്ലയ്യ..... 🤍🤍 ബ്രദർഹുഡ്...... ❤️❤️❤️

  • @Tiana_Tovino
    @Tiana_TovinoАй бұрын

    എന്നാലും വീഡിയോ കാണിച്ചപ്പോൾ അതിനൊരു clarity കൂടി കൊടുക്കാമായിരുന്നു...😮

  • @mnlovelyfam
    @mnlovelyfamАй бұрын

    കപ്പ് ജിന്റൊക്ക് കൊടുക്കാം.. 👍🏻👍🏻ആരൊക്കെ ഉണ്ട് എന്റെ കൂടെ

  • @_________KING_________________
    @_________KING_________________Ай бұрын

    (1:08) കൺഫെസ്സൻ റൂം സീൻ കോമഡി ആയിരുന്നു.... 🤣🤣🤣 ജിന്റോ അത് ആരാന്നു പോലും അറിയാതെ ഉള്ള സംസാരം. 🤣🤣❤️ മല്ലയ്യ ഇങ്ങടെ കാര്യം.... 😂😂🤣

  • @user-xf9ww6td9u

    @user-xf9ww6td9u

    Ай бұрын

    😂😂😂😂😂

  • @bindus8157

    @bindus8157

    Ай бұрын

    Samsarikkan paranjallo bb

  • @Aysha-vw6sv

    @Aysha-vw6sv

    Ай бұрын

    Njan Aanel entammo bhoothamnum paranju alary yene...ith vallaattoru cheyttaayi poyi..ente Lalletta bossetta tolil karayaan ithilum bedham valla toonum aarnu..

  • @aa__mii

    @aa__mii

    Ай бұрын

    Bb സംസാരിക്കാൻ പറഞ്ഞപ്പോൾ സംസാരിച്ചു. അല്ലാതെ അവിടെ വന്നത് contestant ആണൊ അതോ bb team ലെ ആളാണോ, പുറത്ത് പോയവരുടെ re-entry ആണൊ എന്ന് ചോദിച്ചു മനസ്സിലാക്കാൻ പറഞ്ഞില്ല. വിഷമം പറയാൻ ഒരാളേ അടുത്തു കിട്ടുമ്പോൾ അത് പറയാനേ ശ്രമിക്കൂ. പ്രത്യേകിച്ചും ആരും കൂടെ ഇല്ല എന്ന തിരിച്ചറിവിൽ ഡൗൺ ആയിരിക്കുമ്പോൾ. അത് ജിൻ്റോ ആയാലും അതിനകത്തുള്ള ആരുടെ അവസ്ഥ ആയിരുന്നാലും same ആണ് ബ്രോ. 😊

  • @strikeyt4463

    @strikeyt4463

    Ай бұрын

    😂😂

  • @Jintofanarmy
    @JintofanarmyАй бұрын

    Jinto machane കരയിപ്പിക്കളെ❤

  • @rubya7435

    @rubya7435

    Ай бұрын

    Me to 😢😢😢😢 ..

  • @SwasthiAyurveda
    @SwasthiAyurvedaАй бұрын

    ഭയങ്കര ഇന്നസെന്റ് ആയ ആളാണ് ജിന്റപ്പൻ ❤️❤️❤️ 1:09 വന്ന ആളോട് സംസാരിക്കാൻ പറയുന്നത് ഒക്കെ ഞാൻ നാളിത് വരെ bbms6 നു വോട്ട് ഇട്ടിട്ടില്ല... ബട്ട്‌ ഇനി ഇടും അത് ജിന്റപ്പന് മാത്രം...

  • @Minhamehar

    @Minhamehar

    Ай бұрын

    മല്ലയ്യാ 💥💥💥

  • @anjukrishnan4485
    @anjukrishnan4485Ай бұрын

    രതീഷ് bro വന്നപ്പോൾ തന്നെ ജിന്റോ ചേട്ടന്റെ വിഷമം പാതി കുറഞ്ഞു. ഈ സീസൺ ഇൽ bb cheytha oru nalla karyam

  • @ambadyvlogger9579

    @ambadyvlogger9579

    Ай бұрын

    1st week Jinto, jasmine, ratheesh, resmin aa oru combo poli ayirunn jasmine gabri de kudiyappo muthal avalde game ellam poyi

  • @sanjaysanju1444
    @sanjaysanju1444Ай бұрын

    ഞാൻ വളരെ അധികം പ്രതീക്ഷിച്ച നിമിഷം.. ജിൻ്റോ & രതീഷ്

  • @Jintofanarmy
    @JintofanarmyАй бұрын

    Jinto pure soul❤

  • @MasterPink-of7gy
    @MasterPink-of7gyАй бұрын

    Always jinto🔥. Bigboss ningal enth nadakam kallichalum njangal jintokkoppam❤️

  • @lijoanumathew9237
    @lijoanumathew9237Ай бұрын

    Jinto oru നിഷ്കളകനായ മനുഷ്യൻ

  • @Haai2154
    @Haai2154Ай бұрын

    എനിക്ക് ആ sai യെ കാണുമ്പോഴാണ് ചിരി വരുന്നത്..ഒരു reactionum ഇല്ല 😂😂😂

  • @ambadyvlogger9579

    @ambadyvlogger9579

    Ай бұрын

    Bigboss sai kk oru car kude kodukko onn vaa thurann ethelum samsarikkatte bigboss il vannappo thott pullikk oru reaction illa onnulla Sai poya game change cheyyunn vicharich vannappol thanne vazha thottathil irupp thodangi

  • @sistersmeadia6324
    @sistersmeadia6324Ай бұрын

    ശരിക്കും ജിന്റോ ക്ക് തന്നെ കപ്പ് കൊടുക്കണം കാരണം ജിന്റോ മാത്രമേ യഥാർത്ഥമായി കളിക്കുന്നുള്ളു 👏🏼👏🏼👏🏼👏🏼

  • @supriyasrr9448
    @supriyasrr9448Ай бұрын

    His tolerance is appreciable.

  • @SofiaKhan-ff7sp

    @SofiaKhan-ff7sp

    Ай бұрын

    Wat tolerance kallam parayunnatho or mohanlal sir nte episode joke parayunnatho

  • @MasterPink-of7gy

    @MasterPink-of7gy

    Ай бұрын

    ​@@SofiaKhan-ff7spavide ullathil vech jinto thanneyan bro winner aavan yogyan.. Vere aaran.. Cuteness pokum enn karuthi vayi thurakatha arjun, kattuthee aayi vann theepettikolliyaya sijo, kandal thanne arapp thonnuna jasmine.. Ivar okkeyano aavandath..

  • @karthikv5901
    @karthikv5901Ай бұрын

    Jinto... Only genuine player ❤❤

  • @fghvcx453
    @fghvcx453Ай бұрын

    ജിൻ്റോ കരഞ്ഞപ്പോൾ എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു പോയി😢love you ജിൻ്റോ ❤❤❤💪🥰🥰🥰🥰🤝

  • @Zabzee7777
    @Zabzee7777Ай бұрын

    ജിന്റോ ഇഷ്ടമുള്ളവർ

  • @Jintofanarmy
    @JintofanarmyАй бұрын

    അങ്ങനെ അകാലത്തിൽ പൊളിഞ്ഞ RJ BB combo❤ വീണ്ടും ഒന്നിച്ചിരുകു❤ന്നു

  • @nimz6542
    @nimz6542Ай бұрын

    Jasmine പുറത്തെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണു രതീഷിനെ കണ്ടപാടെ പോയി hug ചെയ്തത് എന്ന് തോന്നുന്നു 😀😀

  • @aaamisworld2856

    @aaamisworld2856

    Ай бұрын

    Sathyam

  • @user-ky1qg5em6p

    @user-ky1qg5em6p

    Ай бұрын

    ജാസ്മിൻ പേര് കേൾക്കുമ്പോൾ എനിക്ക് വല്ലാതെ ആവുന്നു...അറപ്പ് ഒകെ തോന്നുവാ

  • @nishaus

    @nishaus

    Ай бұрын

    ​@@user-ky1qg5em6psss😏😏😏😏

  • @mahalekshmiMagakutty

    @mahalekshmiMagakutty

    Ай бұрын

    Ayirukhum puthiya script start cheyana😊

  • @Athiraappu-fr7gf

    @Athiraappu-fr7gf

    Ай бұрын

    അവള് സിബിൻ അല്ല എന്ന സന്തോഷതിലാണ്

  • @user-or2xx9un5f
    @user-or2xx9un5fАй бұрын

    Jinto my brother ....u r good down to earth man ....no words to say ....I love u my brother. ..no more to say tears on my eyes.....Jasmine abhinayam.....such a vritheketta lady ..... urvashi mam maari nilkum

  • @favaspp5051
    @favaspp5051Ай бұрын

    Jinto ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് രതീഷ് ഉണ്ടാവണം

  • @sshh21807

    @sshh21807

    Ай бұрын

    Ath nadakkilla bro kurach divasathekk kondu vanathu enalle paranje

  • @ghostgamingffandpesyt

    @ghostgamingffandpesyt

    Ай бұрын

    😢

  • @tiniphilip8342
    @tiniphilip8342Ай бұрын

    Jinto u r the winner of bigg boss season 6 bakki ellam vazhakkal

  • @Sumit-ok5fu

    @Sumit-ok5fu

    Ай бұрын

    lol udaip jinto...winner aayal bigboss de standard povum

  • @alhanstargaming

    @alhanstargaming

    Ай бұрын

    @@Sumit-ok5fuNinte thanda Allao standerd panja varnaaa Kunda

  • @julietgomez8485

    @julietgomez8485

    Ай бұрын

    ​@@Sumit-ok5fubigg boss ന്റെ standard ഒന്ന് വിവരിക്കാമോ? Please!

  • @ushanair6129
    @ushanair6129Ай бұрын

    Jinto winner ❤🎉

  • @Biggbossviralcuts
    @BiggbossviralcutsАй бұрын

    Jinto needs justice ❤ What if Jinto beats jasmin like what she did? He would be punished and would be evicted😢

  • @besivarghese2565

    @besivarghese2565

    Ай бұрын

    He or she?

  • @athiramaluz
    @athiramaluzАй бұрын

    Jinto chettanu nalla vishamam und pavam 😢

  • @user-qb2cu5cp5b
    @user-qb2cu5cp5bАй бұрын

    ഞാനും ഇന്ന് ശരിക്കും കരഞ്ഞുപോയി പാവം ജിൻറ്റോ അവിടെ ഉള്ള എല്ലാവരും അതിനെ പൊരിച്ചു എടുക്കുകയാണ് ജിൻറ്റോ പ്രേഷകരിൽ അധികവും നിങ്ങടെ കൂടെ ഉണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    ​@sajnaj123 ithu thhaneyayrinu vende Enne ellrum corner cheyunnu ennu kanikkal Ennitu mattulavare camerakku munnil poyi nuna parayum Arnjun janmony onnu kathichu nokkiyatha Because wild card paranju arjun leading undu ennu appol oru cheriya sremmam nadntju but palipoyi Arjun muscle mathram vechulakillake ennu oaranjathu lokathulla ella muscle man maru. Pottanmar anu ennu arju. Paranju ennu camerakku munnilpoyi paranju Ippolum kanam.preshkare ningal kanu kleku ennoke Ithoke avarde munnileku mattulaa contestants ne ittu kodukkal aanu Ayal ottapedal aanu kanikan

  • @jinniee1876
    @jinniee1876Ай бұрын

    ഇന്നത്തെ episode...ചോദിക്കേണ്ട കാര്യം ഒഴിച്ച് ബാക്കി എല്ലാം ചോദിച്ചത്🥴

  • @nishaks1392
    @nishaks1392Ай бұрын

    ജിന്റോ ❤️

  • @obito1975
    @obito1975Ай бұрын

    Jinto ❤ puliku orupadu sagadam ind but pulli pidichu nilkum sure💯 sijo kittu koduthey estapettu😂

  • @SunandiniSunuSunandiniSunu
    @SunandiniSunuSunandiniSunuАй бұрын

    സിബിനെ ഇതുപോലെ തിരിച്ചു കൊണ്ടുവന്നൂടെ ബിഗ്ഗ് ബോസ്സ് plzzz🙏🥹😢

  • @julietgomez8485

    @julietgomez8485

    Ай бұрын

    സിബിനെ പേടിക്കുന്ന കുറച്ചു പേരുണ്ടിവിടെ.

  • @nayanaharidas8426

    @nayanaharidas8426

    Ай бұрын

    Vnda

  • @ranjithp1420
    @ranjithp1420Ай бұрын

    രതീഷേട്ടൻ അവിടെ നിൽക്കണം. 💜

  • @hyfatp
    @hyfatpАй бұрын

    ജിന്റോ കരയുമ്പോൾ ഞാൻ karanyu പോയി 😢😢

  • @jayanvkd5277
    @jayanvkd5277Ай бұрын

    ഒറ്റപെടലിൽ അയാൾക്ക് ഒരാശ്വാസം ആകട്ടെ Jinto❤❤❤

  • @vijeshxlo
    @vijeshxloАй бұрын

    Jintappan janagalude munnil cup adichenn thonniyavar the real jenuin person 🥺💎

  • @sindupraveen7651
    @sindupraveen7651Ай бұрын

    Jinto❤❤❤❤❤❤❤

  • @vismayakv1234
    @vismayakv1234Ай бұрын

    Asianet um bigg Boss um chathichillenkil Jinto thanne Winner❤️

  • @Jintofanarmy
    @JintofanarmyАй бұрын

    ജിൻ്റോ ഞങ്ങളുടേ ❤വിജയി

  • @obito1975
    @obito1975Ай бұрын

    Jintappan ♥️

  • @jainasajanjainasajan275
    @jainasajanjainasajan275Ай бұрын

    എല്ലാരുംകൂടി ജിന്റോനെ വേദനിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമാണ്. എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതി വിജയം urappikkunnundu🥰🥰🥰🥰💗💗💗💗👍👍👍👍👍👍👌👌👌👌

  • @Rechu23944

    @Rechu23944

    Ай бұрын

    സത്യത്തിൽ Jasmine ന് oru Cup അല്ല... ജിൻ്റോ ക്ക് ഒരു cup ആണ് ഇത്... Jasmine ne live il exposed ആകും Weekend il ജിൻ്റോ ye കുറ്റം പറയുമ്പോ ആർക്ക് fans കൂടും എന്ന് BB ക്ക് നന്നായിട്ട് അറിയാം ജിൻ്റോ ക്ക് ഒരു Cup ആണ് ഈ season കൊണ്ട് ഉദ്ദേശിക്കുന്നത്... Sibinu fans കൂടിയപ്പോ ലവൻ out...... ബുദ്ധി ഉള്ളവർക്ക് ith മനസ്ലാക്കും

  • @user-is6hr4nv4y
    @user-is6hr4nv4yАй бұрын

    Bigg ബോസ്സും ലാലേട്ടനും ജിന്റോ യ്ക്ക് കൊടുക്കുന്ന പരിഗണക്ക് നന്ദി ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️

  • @Thomasthenguvila
    @ThomasthenguvilaАй бұрын

    Ratheeah superb Welcome back❤

  • @Akas12397

    @Akas12397

    Ай бұрын

    Fan aano

  • @sandhyanc2867
    @sandhyanc2867Ай бұрын

    പലരും പരാതികൾ പറഞ്ഞു ജിന്റോ ക്ക് ഒരു പരാതിയും ഇല്ല, ചോദിച്ചപ്പോൾ മാത്രം പറഞ്ഞു, അതാണ് game spirit

  • @13bilalrk
    @13bilalrkАй бұрын

    ജിന്റോ 😍😍

  • @rashid8050
    @rashid8050Ай бұрын

    3:20 ഉണ്ണ്യേട്ടൻ ഫസ്റ്റ് 🤭🙏🙏🙏🙏 കെട്ടിപ്പിടിക്കാൻ ഞാൻ കഴിഞ്ഞേ ആർക്കും ചാൻസ് ഉള്ളൂ (എന്ന് സ്വന്തം മുല്ലപ്പൂ )😂😂😂 Nb:-കെട്ടിപ്പിടിക്കൽ കോഴ്‌സിൽ ബിരിതനന്ദര ബിരുതം സർട്ടിഫിക്കറ്റും ഉണ്ട്,അല്ല പിന്നെ 😂😂 സത്യം പറഞ്ഞാൽ മുല്ലപ്പൂവിന്റെ കൈ പൊക്കിയുള്ള ഓട്ടം കണ്ടപ്പോ കഴുത്തിൽ പിടിച്ചു കൊല്ലാൻ പോവുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😮😮😮

  • @sameerasemi8939

    @sameerasemi8939

    Ай бұрын

    ഒരാളുടെ നെഗറ്റീവ് പറയണനെകിലും അവർക്കൊരു പേരില്ലേ അത് യൂസ് ചെയ്തൂടെ

  • @anjus5999

    @anjus5999

    Ай бұрын

    ​@@sameerasemi8939അവൾ അങ്ങനെ ആണല്ലോ എല്ലാപേരെയും അഭിസംബോധ ചെയ്യുന്നത്. കൊടുക്കുന്നതേ കിട്ടു

  • @JABEERJabe

    @JABEERJabe

    Ай бұрын

    ​@@sameerasemi8939 sad ആയോ മോളൂസിന് 😅

  • @julietgomez8485

    @julietgomez8485

    Ай бұрын

    ആദ്യം പോയി കെട്ടിപിടിച്ചു ബന്ധം സ്ഥാപിച്ചാലല്ലേ പുറത്തെ കാര്യങ്ങൾ വല്ലതും ചോർത്തിയെടുക്കാൻ പറ്റൂ. രതീഷ് കറുപ്പ് അല്ലല്ലോ. വെളുത്തു സുന്ദരൻ അല്ലേ. കുറുക്കൻ ഗെബ്രിയും ഓടിയെത്തിയല്ലോ.

  • @wafazehra6343

    @wafazehra6343

    Ай бұрын

    😂😂

  • @Anwarsadath7165
    @Anwarsadath7165Ай бұрын

    Sai, sijo, jaberi,, jasmine,,, വെറും കരീഞ്ഞ തീപ്പെട്ടി കൊള്ളിക്കൾ മാത്രം ,, jinto റിയൽ mind gamer, 🙏👁️🙏..........❤

  • @NelsonJosef8582
    @NelsonJosef8582Ай бұрын

    Sibin ആണെന്ന് കരുതി jasmin പേടിച്ച് 😂😂😂😂😂😂

  • @ajmalafsal6910
    @ajmalafsal6910Ай бұрын

    Jinto fans button ❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807Ай бұрын

    ശരിക്കും രതീഷ് ന്റെ തിരിച്ചു വരവ് വളരെ സന്തോഷം നൽകി... ഫസ്റ്റ് out ആകുമ്പോൾ എല്ലാവരും ചൊറിയൻ എന്ന് പറഞ്ഞാലും പുള്ളി യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് മനസ്സിലായിരുന്നു.. Talented person. 🙌🏻

  • @Biggbossviralcuts
    @BiggbossviralcutsАй бұрын

    I don't know why bigg boss is protecting Jabris this much😮 Why you didn't asked the physical assault against Jinto 😢

  • @tiniphilip8342
    @tiniphilip8342Ай бұрын

    Enth പക്വത yode allu samsarikunne pulli samsarikunnath kelkan kothichirikumbo jabri bossinte villi❤

  • @faisalfaisal-yn9ol
    @faisalfaisal-yn9olАй бұрын

    Njan vallathe sangadappettirunnappoll ithkandu valya ralax bannu.chirichu oru vazhiyayi jinto bro ❤

  • @aswathyr1640
    @aswathyr1640Ай бұрын

    Best moment in today episode ❤❤

  • @venkateshvs8952
    @venkateshvs8952Ай бұрын

    Superstar jinto💪💪😊😊

  • @jessy5411
    @jessy5411Ай бұрын

    സിജോ ക്കു കൊടുത്ത നീതി ജിൻ്റോ ക്കും കൊടുക്കണം.

  • @saraluke1962
    @saraluke1962Ай бұрын

    Eanikkum sankadam vannu jinto karanjappol aathmaayi praarthikkunnu winner aakkanam, jinto karayaruthu purathu varumbol ariyaam eathra nalla manushyar ningale snehikkunnennu love u jinto❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreelathas8498
    @sreelathas8498Ай бұрын

    Such a strong simple mam..jinto❤

  • @alfredbaby1337
    @alfredbaby1337Ай бұрын

    Jinto the winner of bigg boss s6

  • @Lover_1431
    @Lover_1431Ай бұрын

    0:54&1:08😅 3:32❤

  • @diyadaksha4030
    @diyadaksha4030Ай бұрын

    Genuine person 😢🥺❤️

  • @sanatv923
    @sanatv923Ай бұрын

    Jinto karanjappo karanjavar😢❤ 👇🏻👍🏻

  • @Royallofferx
    @RoyallofferxАй бұрын

    Nandhana song kolla energy pwoli❤❤❤❤

  • @ansuonakkaraam2335
    @ansuonakkaraam2335Ай бұрын

    രതീഷ് 👌🏻👌🏻

  • @Shyamlal-ff1mz
    @Shyamlal-ff1mzАй бұрын

    Jinto already ee game winner aaye kazinnu ❤️❤️

  • @user-ql8km9gk6z
    @user-ql8km9gk6zАй бұрын

    രതീഷ് ജിൻ്റോ കോംബോ വരണം❤❤❤❤❤

  • @julietangelanicetus5213
    @julietangelanicetus5213Ай бұрын

    Jintappan..❤❤❤

  • @nazeebnazarudeen5638
    @nazeebnazarudeen5638Ай бұрын

    രതീഷിന്റെ നെഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി കൊണ്ടുവന്നതാണ് അത്‌ എത്രപേർകു അറിയാം. ..

  • @nannnu615

    @nannnu615

    Ай бұрын

    ഓ പിന്നെ രതീഷിന്റെ നെഗറ്റീവ് ഇമേജ് മാറ്റാൻ രതീഷ് എന്താ ബിഗ്ഗ്‌ബോസിന്റെ അമ്മാവനോ... Egane മണ്ടത്തരം പറയല്ലേ

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    ​@sajnaj123 ithu thhaneyayrinu vende Enne ellrum corner cheyunnu ennu kanikkal Ennitu mattulavare camerakku munnil poyi nuna parayum Arnjun janmony onnu kathichu nokkiyatha Because wild card paranju arjun leading undu ennu appol oru cheriya sremmam nadntju but palipoyi Arjun muscle mathram vechulakillake ennu oaranjathu lokathulla ella muscle man maru. Pottanmar anu ennu arju. Paranju ennu camerakku munnilpoyi paranju Ippolum kanam.preshkare ningal kanu kleku ennoke Ithoke avarde munnileku mattulaa contestants ne ittu kodukkal aanu Ayal ottapedal aanu kanikan

  • @user-ny3vk8is1e
    @user-ny3vk8is1eАй бұрын

    ബോസ്സ് അണ്ണാ 😍നന്ദി... 🙏🏻രതീഷ് ചേട്ടൻ ❤️❤️❤️ജിന്റോ ബ്രോ ❤️❤️❤️ഇനി bbs6 കളർ ആണ് 🥰🔥🔥🔥

  • @farwaaishu6137
    @farwaaishu6137Ай бұрын

    Jinto ♥️♥️🔥

  • @sudhibabu7045
    @sudhibabu7045Ай бұрын

    ശരിക്കും ജിന്റോ കറുത്തതിന്റെ പേരിൽ ഒരുപാട് വിവേചനം നേരിടുന്നുണ്ട്...

  • @Anoop.SibaStian

    @Anoop.SibaStian

    Ай бұрын

    Carrrct

  • @hameeda2322
    @hameeda2322Ай бұрын

    Pavam manushion jinto cup kondupokuvan god bless you jinto .

  • @user-bu1lp9dj9n
    @user-bu1lp9dj9nАй бұрын

    ഏറ്റവും മോശം എപ്പിസോഡ് 🥴... എന്ന് തോന്നിയവർ ഉണ്ടൊ

  • @AnshadPazhancheri

    @AnshadPazhancheri

    Ай бұрын

    Jasmin myrathiye kannathathin anho

  • @vtsheaven013

    @vtsheaven013

    Ай бұрын

    സത്യം

  • @josephilip007

    @josephilip007

    Ай бұрын

    Eee shorts ozhichu, adipoly kazhcha ayirunnu

  • @ajithunnikrishnan152

    @ajithunnikrishnan152

    Ай бұрын

    ഏയ് ഇല്ല ഏറ്റവും സൂപ്പർ ജാസ്മിൻ gabri നെ എങ്ങനെ ജയിപ്പിക്കും എന്ന് ഉള്ള ചിന്ത മാത്രം ഉള്ള എപ്പിസോഡ്

  • @sagardasr3576

    @sagardasr3576

    Ай бұрын

    Gabri crooked

  • @fairyqueen4222
    @fairyqueen4222Ай бұрын

    Jintoo pavam

  • @MukeshAlathur
    @MukeshAlathurАй бұрын

    ഇങ്ങനൊരു പാവം ജിന്റോ മരാർ പോലും സമർത്ഥൻ ആയിരുന്നു പക്ഷെ ഇത് ഒരു സമർത്യവും ഇല്ലാത്ത ജിന്റോ എല്ലാം ഉള്ളിൽ ഒതുക്കുന്ന പച്ചയായ മനുഷ്യൻ ❤️❤️ആയിരം പേര് ഇനിയും ആക്രമിച്ചാലും ഒരു പരിഭവം പോലും ഇല്ലാ

  • @thetruth1682

    @thetruth1682

    Ай бұрын

    🤣

  • @organicaloevera6119
    @organicaloevera6119Ай бұрын

    പാവം ജിന്റോ ❤🥰

  • @anjus5999
    @anjus5999Ай бұрын

    ശ്രീരേഖ പെരുംകള്ളി എന്തൊക്കെയാണ് ജിന്റോയെ കുറിച്ച് പറഞ്ഞത്

  • @Icee414

    @Icee414

    Ай бұрын

    Correct . Oru standumillathe lady

  • @layzalnooh9262
    @layzalnooh9262Ай бұрын

    Jasmine purath viduuuu…Pls

  • @truthwins4085

    @truthwins4085

    Ай бұрын

    ippo veno? atho nale mathiyo?

  • @vtsheaven013

    @vtsheaven013

    Ай бұрын

    ഇപ്പൊ തന്നെ വിടണം. അവൾക്ക് എന്തും ആകാം എന്നാണ്.

  • @truthwins4085

    @truthwins4085

    Ай бұрын

    @@vtsheaven013 2 minute kayinjitt purathakiyal mathiyo? atho urgent ano?

  • @lissysimon3124

    @lissysimon3124

    Ай бұрын

    ​@@truthwins4085😂😂

  • @saliaskar9264
    @saliaskar9264Ай бұрын

    ജിന്റോ നീ തന്നെ യാണ് ഈ സീസണിലെ വിജയി

  • @Icee414
    @Icee414Ай бұрын

    Bigboss thank you for sending ratheesh for jinto❤❤best thing done by BB for Jinto ❤❤our winner is only Jinto

  • @Saadiyasidhique
    @SaadiyasidhiqueАй бұрын

    1:09 സംസാരിക് 😂😂😂 ജിന്റപ്പൻ ❤❤😂😂👍🏻👍🏻

  • @sherlyg2048
    @sherlyg2048Ай бұрын

    പാവം Jinto യെ കണ്ടിട്ട് സങ്കടം വന്നു. Gabri കുഞ്ഞുങ്ങൾ എന്തൊരു അഭിനയം

  • @aiswaryamanohar6430
    @aiswaryamanohar6430Ай бұрын

    Jinto cheta I wil vote for u

Келесі