#BBMS6
Ойын-сауық
#BBMS6 "നിനക്ക് അറിയില്ല എനിക്ക് നിന്നെ എന്ത് മാത്രം ഇഷ്ടമാണെന്ന് " ജാസ്മിനോട് ഗബ്രി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Proposals #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 1 100
പതുക്കെ പറഞ്ഞാൽ കേൾക്കില്ലെന്ന വിചാരിച്ച അവർക്ക് Subtitle എഴുതി കാണിച്ച ബോസ്സേട്ടന്റെ മനസ്സ് ആരും കാണാതെ പോവല്ല് 😂😂😂😂 Edit: ആദ്യായിട്ടാ ഇത്ര like കിട്ടുന്നെ 😲 Thank you 🙂
@pint.2023
2 ай бұрын
🤣🔥🔥
@jasmintk-fq1zt
2 ай бұрын
😂😂😂😂😂🤌🏻
@reshmagirish5888
2 ай бұрын
😂😂😂😅
@moviesnowhere9660
2 ай бұрын
😂😂😂
@ruksananoushad7noushadruksana7
2 ай бұрын
😂അയ്യോ എനിക്ക് വയ്യ
Jasmine istamellaathavar like adikk😌
@jasminfaisaljas8980
2 ай бұрын
Jasmine ishttamund❤
@bunubunu3889
2 ай бұрын
Minak like kitta nanankil ath paranjapore😂
@bunubunu3889
2 ай бұрын
Ninak
@thahirmalik3493
2 ай бұрын
Jasmin verum wast ahagaari
@KL.villan.
2 ай бұрын
@@jasminfaisaljas8980ayinn
ഇത് കാണുന്ന ജാസ്മിന്റെ അത്ത വിത്ത് ബ്ലോക്ക് : കൊന്നിട്ട് പോടീ !!😪💔
@safanaafsal7644
2 ай бұрын
😄😄
@mariyavarghese2621
2 ай бұрын
😅😅😅😅
@soumyarenjitha-pf6xc
2 ай бұрын
പുള്ളിക് block വിട്ട് ഒരു കളി ila
@powerangel5110
2 ай бұрын
🤣🤣🤣
@Senorita_853
2 ай бұрын
😂😂😂😂😂
യമുനയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ🫴
@user-gg4fs7ws5b
2 ай бұрын
Yes
@user-jw1vh6os1l
2 ай бұрын
Undo ennah
@syamazworld7068
2 ай бұрын
Enikishtalla
@Sports15278
2 ай бұрын
Pr spotted, same comment again, of this personsaw in other video too
@nidhinc
2 ай бұрын
Pr's
ജാസ്ബ്രി & റെസ്മിൻ ഇഷ്ടമില്ലാത്തവർ ആരൊക്കെ ?
ജാസ്മിൻ അല്ല റെസ്മിനെ ഇഷ്ടം അല്ലാത്തവർ വാ
@MuhammadAshraf-co7et
2 ай бұрын
Randum kankaa
@Shahulhameed.1
2 ай бұрын
റെസ്മിൻ നല്ല player ആണ് ❤
@oshinponnus3155
2 ай бұрын
Vrithiyilatha azhijatakari jasminekal nalladh aan pinem resmin
@MuhammadAshraf-co7et
2 ай бұрын
Bynkra deshym ottum respect illa arem resmine purth ponm
@rishushafirishushafi8572
2 ай бұрын
Resmin pwli aan
Content ഇല്ലെങ്കിൽ ഈ season നിർത്തണം... ജാസ്മിൻ ഗബ്രി അഴിഞ്ഞാട്ടം content എടുത്തു ഇടുന്ന ഏഷ്യാനെറ്റ് അധഃപതിച്ചു പോകുന്നു നിങ്ങളും നിങ്ങൾടെ ചാനലും... Rating വേണ്ടി ഇത് മാത്രം കാണിക്കാതെ ഇരിയ്ക്ക്... Vacation ആയത് കൊണ്ട് കുട്ടികൾ എല്ലാം ഇതാണ് കാണൽ... ചൂട് കാരണം പുറത്ത് ഇറങ്ങി കളിക്കാൻ ഒക്കില്ല... Live വരെ പിള്ളേർ കാണുവാ... ദയവു ചെയ്തു ജാസ്മിൻ ഗബ്രി തോന്ന്യാസം പ്രോത്സാഹനം നൽകരുത് boss.... Asianet 🙏🏻🙏🏻...
@kunjambujoppu1785
2 ай бұрын
💯 true
@soumyarenjitha-pf6xc
2 ай бұрын
അതെ
@truthwins4085
2 ай бұрын
baaki okke വാഴകൾ aayal pinne enth cheyyum
@alif1256
2 ай бұрын
അതെ
@shazinshayan
2 ай бұрын
Yes
ഇവരെ രണ്ടുപേരെയും കുറ്റപ്പെടുത്തുന്നവർ പോലും ഗബ്രിയുടെ റീ എൻട്രി ആയി കാത്തിരിക്കുന്നു. ലൈവിൽ ഇവരുടെ സംസാരം കേൾക്കാൻ തന്നെ എത്ര ആളുകൾ ആയിരുന്നു. ജാസ്മിൻ gabri 🤍
റിയാസിനെ പോലെ ഒരു wild card entry കൊണ്ട് വാ..
@mufeedhapt5777
2 ай бұрын
Varunnund oraal😂
@athulachu1494
2 ай бұрын
കുണ്ടൻ റിയാസ് 😂
@pint.2023
2 ай бұрын
💯💯
@athulachu1494
2 ай бұрын
അവനെ പോലൊരു പൊട്ടനെ കൊണ്ട് വരണ്ട.. 😂
@mufeedhapt5777
2 ай бұрын
Nalla aal varunnund😂
ജാസ്മിന്റെ ഫാദറിന് ഒരു ബ്ലോക്ക് കൂടി വരാൻ സാധ്യത ഉണ്ട് 😂😂😂😂
@user-uv2cz3nc4t
2 ай бұрын
😂😂😂😂
@akshaydas660
2 ай бұрын
😅😅
@gminie5485
2 ай бұрын
🤣🤣🤣🤣
@amalooose1097
2 ай бұрын
😂😂😂
@DiyaFathehi
2 ай бұрын
😂😂😂
നൈറ്റ് ആയാൽ ബിഗ്ഗ് ബോസ്സ് അണ്ണന്റെ റിലാക്സ് തന്നെ ഇവരുടെ ഈ കളി ആണ് 🤣🤣
@AshibaRaheem
2 ай бұрын
😂
@amuthamurugan5535
2 ай бұрын
Ivar nthina karayuneeee
@v4vlog912
2 ай бұрын
😂😂😂
@ARJUNKJ10
2 ай бұрын
@@amuthamurugan5535kazhapp😂😂
@rightotype
2 ай бұрын
@@amuthamurugan5535adicha hole maari poy 😂
ഈ നാശം പിടിച്ച ജാസ്മിനെയും ഗെബ്രിയെയും ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ
@jaisnaturehunt1520
2 ай бұрын
ഇത് മലയാളികളുടെ സദാചാര പോലീസ് ഉണരുന്നതല്ലെ
ജാൻമണി പറയുമ്പോ ഇങ്ങനെ സബ്ടൈറ്റിൽസ് കൊടുക്കാൻ തുടക്കം മുതൽ പ്രേക്ഷകർ പറയ്ണ്ട്. ജബ്രി conversation കേൾക്കാൻ താല്പര്യം ഇല്ല ബോസ്സേ... 🙂😂പിന്നെന്തിനാണ് ഇതിന് സബ്ടൈറ്റിൽസ് 🙃
@fathimarahmath7404
2 ай бұрын
Ayin jaanmani parayanath bigbossin manassilavande🙂subtitles idan
@mubashiramubashira7332
2 ай бұрын
@@fathimarahmath7404അതെ 😂😂😂😂😂
@fathimarahmath7404
2 ай бұрын
@@mubashiramubashira7332 🤣🤣
@myscribbles_
2 ай бұрын
😂😂athe
@Shaana816
2 ай бұрын
😂😂😂@@fathimarahmath7404
ഇത് കാണുന്ന ജാസ്മിൻറെ കുടുംബം😂
Ippravasyathe oscar Jasmine - Gabri kondu poyi...😂 better luck next time Prithviraj....😂
@simibabu8473
2 ай бұрын
😂😂
@jishasuresh7777
2 ай бұрын
😂😂😂
@monsterearthgaming7557
2 ай бұрын
😂illaa Jasminte father anu 😂 adutha season il enn paraynd
@Pinarayivijayan99
2 ай бұрын
😂😂
@Sivambika
2 ай бұрын
😆
ഇദ് ബിഗ്ബോസ്സ് പ്രോഗ്രാം തന്നെ അല്ലേ ഞാൻ വിചാരിച്ചു ജാസ്മിനും ഗബ്രിയും ഹണിമൂണിന് വന്ന സ്ഥലമാണെന്ന് എന്ന് തോന്നിയവർ ഉണ്ടോ 😅😅😅😅
@lailashereef1033
2 ай бұрын
Really
@sree4607
2 ай бұрын
😄😄
@sunithabijubiju5934
8 күн бұрын
ഇതൊക്കെ ഗെയിം ആണെന്ന് പറഞ്ഞപ്പോൾ വെളുപ്പിക്കും പുറത്തുവന്നിട്ടുണ്ട് ചേച്ചീ ഇനിയും എല്ലാവരും കൈവിട്ടു പോയി ഇനി ആരെ പിടിക്കണം എന്ന് വിചാരിച്ചുകൊണ്ട്
എന്താന്ന് അറിയില്ല ബോസ്സ് ന് ഇവരെ വല്ലാണ്ട് ബോധിച്ചുന്നു തോന്നുന്നു എന്താ focusing 😌
രാത്രിയിൽ മാത്രം പ്രത്യേക drama കാണിക്കാൻ 2 പേരും അതു കാണാൻ കുറെ അയൽക്കൂട്ട team😏 ഇതൊക്കെ ഞങ്ങളെ എന്തിനാ കാണിക്കുന്നത് ബിഗ് ബോസ്സേ 🙄
@truthwins4085
2 ай бұрын
vere content onnum illa Baaki full vaazha’s 🌴🌴🌴
@fathimashajeer8643
2 ай бұрын
4മൂലക്കും ക്യാമറ ഉള്ളിടത്തേ ഇവറ്റകൾ ഇരിക്കു 🤣അയ്നു പാവം ബിഗ്ഗ്ബോസ് എന്തേയ്യാൻ 🤣
Arjun&team അവിടെ jasmigabride കാര്യം discuss ചെയ്താൽ എന്താ കുഴപ്പം.നമ്മളാണെന്കിലും നമമുടെ കൺമുന്നിൽ ഇങ്ങനെയൊക്കെ കണ്ടാൽ നമ്മളും പറയും
@Nihhhha
2 ай бұрын
Yes crrct😂nmml kandaal nmmlum parayum ad thanne avarum cheyynollluuu💯
@Noomuslogam501
2 ай бұрын
Aarayalum paranj povum😂
ii vazhakkalkku conversationu subtitles kodukkunnathinu pakaram aa janmani parayunnathinu kodutha valiya upakaramayirunnu. Boss annaaa
@faizan_ghazzal
2 ай бұрын
😂
@nizasworld8631
2 ай бұрын
ഞാൻ ഇടാൻ വന്ന comment 😁
@Anna-P-Jijo
2 ай бұрын
@@nizasworld8631 mm
Jasmin bayankara over aann ennullavar like adi
ശെരിക്കും ഇവര് തമ്മിൽ എന്താ എന്നുള്ളത് ലാലേട്ടൻ വന്നാൽ അവരെ കൊണ്ട് തന്നെ പറയിപ്പിക്കണം വെറുതെ ഇത് വലിച്ചു നീട്ടി കൊണ്ട് പോവരുത് 😡😡😡😡😡😡😡
രാവിലെ നന്നായിട്ട് game കളിക്കും രാത്രി ആവുമ്പോൾ കൊണ്ട് പോയി കലം ഉടക്കം രണ്ട് ബുദ്ധി ഇല്ലാത്ത ജീവികൾ 🥴
@jo_34_
2 ай бұрын
സത്യം 😂
@sheena-hu1qx
2 ай бұрын
Correct
@gourikrishn
2 ай бұрын
Raavile aar nannaayt game kalikkunn... Ella nerom kanakkanna..2 um vaale thoongi nadappanna...ennyt frndshp enn perum 😮💨
@preeth_u
2 ай бұрын
Satyam...ottakk ninna 2 m top 5 l kerum....ath ariyathe combo itt verupikunnu
ബാക്കി എല്ലാരും നോക്കി ഇരിക്കുന്ന നോക്കിയെ😅😅. ഇങ്ങനെ പോയാൽ ജാസ്മിൻ്റെ വീട്ടിൽ നിന്ന് ഇനിയും call വരും 😂😂
@Nunyabisinas
2 ай бұрын
Ellarum noki irikumbo vetti itta vaazha pole kidann orangunna ansiba aan ente hero😂
ബിഗ് ബോസ്സേ ഒന്നാമത് നാട്ടിൽ ആൺപിള്ളേർക്ക് പെണ്ണ് കിട്ടാനില്ല... അതിന്റെ ഇടക്ക് നിങ്ങൾ ഇതൊക്കെ കൂടെ കാണിച്ചു അതുങ്ങളെ നിരാശരാക്കാതെ...😂
@jo56278
2 ай бұрын
😂❤
@thommyshelby4825
2 ай бұрын
Athinu naatil aar irikunnu
@saranyamenon1111
2 ай бұрын
@@thommyshelby4825 ഞാൻ എന്റെ നാട്ടിലെ കാര്യം ആണ് പറഞ്ഞത്... നിങ്ങടെ നാട്ടിൽ ആരേലും ഉണ്ടോ ഇല്ലയൊ എന്ന് എനിക്ക് അറിയില്ല 😁
@jasminasameer6344
2 ай бұрын
😂😅
@saranyamenon1111
2 ай бұрын
@@thommyshelby4825 എഡോ ഞാൻ ഇവിടെ എന്റെ നാട്ടിൽ ഉള്ളവരുടെ കാര്യമാണ് പറഞ്ഞത്... തന്റെ നാട്ടിൽ ആരേലും ഉണ്ടോ അതോ എല്ലാം നാട് വിട്ടോ എന്നൊന്നും എനിക്ക് അറിയില്ല 😒🚶🏻♀️
ലെ അത്ത :ഞാൻ ബ്ലോക് വന്നു ചത്തു.... 🤣🤣🤣.. കല്യാണം ഉറപ്പിച്ച പയ്യൻ :അപ്പൊ നാൻ പൊട്ടനാ 🤣🤣🤣
കുറച്ചു ടീം അവിടിരുന്നു ഒളിഞ്ഞു നോക്കുന്നുണ്ട് 😆😆ഋഷി ശ്രീതു ടീം.. അവർ നമ്മളെപ്പോലെ അവരുടെ നീക്കം നിരീക്ഷിക്കുക ആണ് 🤣🤣
Gabrikk seriousayt jasmine nod feelings ulathu pole🙄
@asnamuhsin7296
2 ай бұрын
Yeah enikum thonni😅
@Lathaottapalam
2 ай бұрын
അതെ
@ShymaRanjith-eq9vb
2 ай бұрын
@@Lathaottapalam now😂💀
Jasmin gabri valare valare ishttam❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
Thudakkathil randalkm love chilappo oru game stratergy aayirikkam but ingane isolated aayi irikkumbol athu serious aayi gabri edukkan thudangi ... Ee conversation il ninnu athu clear aan gabri serious aayi jasmineu ariyam ithu oru game anenn so she knows the line but gabri involved aayi
ജാസ്മിന്റെയും ഗിബ്രി ഹണിമൂൺ ട്രിപ്പ് ആണോ ഈ ബിഗ് ബോസ് പ്രോഗ്രാം.. ഇത്രയും നാണംകെട്ട പ്രവർത്തികൾ കാണിക്കാൻ എന്തിനാ ഇവരെ ഇങ്ങനെ നിർത്തിയേക്കുന്നേ.. പുറത്തോട്ട് പറഞ്ഞു വിട്... ഉമ്മ വയ്ക്കാനോ എടുക്കാൻ ഒക്കെ പുറത്ത് സൗകര്യ ഒരുക്കി കൊടുക്കുക .. ഇതൊരു പബ്ലിക് പ്രോഗ്രാമാണ്... ഈ പ്രോഗ്രാം കാണുന്ന ജനങ്ങൾ മണ്ടന്മാരെ അല്ല...
@ShaluMuhammed-nq9xj
2 ай бұрын
Yyyoopodey
@MuhammadAshraf-co7et
2 ай бұрын
Ara vote kodukned
@soumyarenjitha-pf6xc
2 ай бұрын
@@ShaluMuhammed-nq9xj eylu pode 😏
@Calicutvibes
2 ай бұрын
ആരും അവർക്ക് vote ചെയ്യരുത് ✌️
@blessyrajan5334
2 ай бұрын
Athentha sechi anti-romantic ano.. Umma ethre nanam ketta pravarthiyano😂 sechi oru ummak adult only label kodukathe😅
ഇത് പോലെ വെറുത്ത ഒരു സീസൺ വേറെ ഇല്ല 👎👎
Sub tittle കൊടുത്തത് നന്നായി😂😂😂
റിയാസ് and അഖിൽ re entry വേണമെന്ന് ഉള്ളവർ ഇവിടെ common.. Support
ഈ combo ഇഷ്ട്ടം ഇല്ലാത്തവർ 👍
അപ്പുറത്തെ ബെഡിൽ കിടക്കുന്നവർ ഉറക്കം നടിച്ച് കിടക്കുകയാവും 😂
ലെ ജാസ്മിൻ: ലാലേട്ടാ ഇപ്പോ എത്ര ബ്ലോക്ക് ഉണ്ട്😂
@mumthasmumthas1480
2 ай бұрын
😂😂😂😂
@jensajohnson701
2 ай бұрын
😂😂
@nizasworld8631
2 ай бұрын
അതൊക്കെ.... അതൊക്കെ.. കൊഴപ്പൊന്നൂല്യ.. ജബ ജബ 😁
@adarshdinesh2519
2 ай бұрын
Ippo Oru 2-3 ennam okke aayikkaanum.... Mole...
@RobinJoseph-yx1qe
2 ай бұрын
Lalettan ❌lal kaka✅
പ്രേക്ഷകരെ പൊട്ടന്മാരാകുന്ന പരിപാടി നിർത്തണം...... ജനങ്ങൾക് നല്ലത് നൽകുന്നതിന് പകരം എന്തോന്നിത്....... Shame on biggbosss
ഇനി ഏഷ്യാനെറ്റിൻ്റെ TRP കത്തണം എങ്കിൽ ഗബ്രി അങ്കമാലിയിൽ നിന്ന് BB ഹൗസിൽ കേറണം
@Kim_9596
17 күн бұрын
Sathyam😂😂
This is bestie combo 🤣
2:27 nte mowne mass😂😂
Jasmeen varumbol cup kond varilla . Ummak upak oru pera kuttiye kondu varum😅😅😅😅😅
എന്നാ പിടിച്ചു കെട്ടിച്ച് കൊടുക്ക് ബോസേ 😂 കാണാനേ തോന്നുന്നില്ല ഈ സീസൺ
@jubimathew3169
2 ай бұрын
They don’t want to get married 😅
@jaisnaturehunt1520
2 ай бұрын
സദാചാരം ഉണരുന്നു മലയാളികളുടെ
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു😃വ്യത്തികെട്ട pgrm
ഗബ്രി ജാസ്മിനെ കുറിച്ച് പറഞ്ഞത് ശരിയാണ്
𝗚𝗮𝗯𝗿𝗶 𝗶𝘀 𝗶𝗻 𝗹𝗼𝘃𝗲 𝘄𝗶𝘁𝗵 𝗷𝗮𝘀𝗺𝗶𝗻❤️. ജാസ്മിൻ ഇതു എത്ര കണ്ടതാ 🤪. ഈ ചെക്കൻ ഗിരിരാജൻ 🐓കാട്ടു കോഴി തന്നെ. ജാസ്മിൻ വേറെ ലെവൽ ആക്ടിങ് 🤭. നിറം സിൽമാ (കുഞ്ചാക്കോ ബോബൻ & ശാലിനി 🤭).
@jo_34_
2 ай бұрын
അതെയതെ ട്രൂ ലബ് ആണ് മനുഷ്യാ... ഇറ്റ് ഈസ് നോട്ട് റൊമാന്റിക്... ഇറ്റ് ഈസ് മോർ ദാൻ ദാറ്റ്...😌 ഇവനെക്കൊണ്ട്...🤧
@jinhitentertainment9989
2 ай бұрын
@@jo_34_😂😂😂
വേറെ ആരും ഇത് കേൾക്കുന്നില്ലേ ഉറങ്ങുവാണോ അതോ അഭിനയച്ചു kidakkuvaano😂😂
Please leave them alone they very like each other
Gabrikk jasmin illaathe onninum pattanilla 😀
Athinu edayilude sreethune vallakan nokkunn arjun❤❤
ജാസ്മിനെ , ഗബ്രി ലൗ സ്ട്രാറ്റർജി അല്ല റിയൽ ലൗ ആണെന്ന് കാണിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് രണ്ട് പേരും. Hate this drama
ജാപ്പറിക്കാ ക്ക് ഇതൊക്കെ കാണാൻ ഉള്ള കരുത്തുകൊടുക്കണേ ദൈബമേ
@tech4296
2 ай бұрын
അത്തക്ക് വീണ്ടും ബ്ലോക്ക് വന്നന്നാ കേക്കുനെ 🤣
ഇതിപ്പോ എവിടാ സ്ഥലം?????? എനിക്ക് വഴി തെറ്റിന്നാ തോന്നുന്നേ 😂😂😂
ആ subtitle ഇട്ടത് പൊളിച്ചു 😂
ഇതുങ്ങളെ രണ്ടിനെയും രണ്ടുവഴിക്ക് ആക്കാൻ ഉള്ള സ്കോപ്പ് ഉണ്ടോ ബിഗ്ബോസ്...🤧
@NkManzil
2 ай бұрын
ഇത് ക്കാണുന്നനെരംഞ്ഞങ്ങളെപോലത്തെപാവങ്ങളെസപോട്ട്ചെയ്യോ
@jo_34_
2 ай бұрын
@@NkManzil ഇല്ല സഹോദരാ... 🙂
@rishadam1513
2 ай бұрын
@@jo_34_nthoonnedey😂😂
@jo_34_
2 ай бұрын
@@rishadam1513 enthey?😂
@moviesnowhere9660
2 ай бұрын
Jamsin lover afzal nee koodu vaaa😅😅😅
ബോസ്സിനും ഒരു സുഖം. ലൈവ് ആയി ഫസ്റ്റ് നൈറ്റ് കാണുന്നു
Bestie അല്ലേടാ ഇങ്ങനെ തെറ്റു ധരിക്കല്ലേ . True friendship ആണ്. 100%പൂർ 🤌🏽
Jasmine chumma ee showil nikkan vendi create cheytha drama ahn ee love track ath gabri serious aayi edukkum enn jasmine vijaarichilla... Jasmine is trapped guys😌
@asnamuhsin7296
2 ай бұрын
😂sathyam gabrik sherikum avalod feelings ulled pole thonnua
സീസൺ 5 കാണാൻ വരുന്നോ വരുന്നവർ. വാ ❤ ഒന്നുമില്ലേലും നന്നായി ചിരിക്കാം 😂
Evarr love thanne urapp❤❤❤❤
Ithingane pinnem pinnem kanich endhinanu avare negative aakan ittu kodukunnath? Innale Janmani paranja statement about commener endhinu ningal cut cheythu episode il? Ansiba and Rishi aa thallipoyavane support cheyyunathum full paradhooshanam parayunnathum endh kond chodichilla?
ജാസ്മിന്റെ അപ്പൻ വന്നുപോയി കഴിഞ്ഞു ഇപ്പൊ ഒന്നൂടെ ഇത് കണ്ടു, പക്ഷെ ഗബ്രിയെ ഓർത്തു ചിരി അടക്കാൻ പറ്റുന്നില്ല 😄😄😄
അങ്ങനെ അവർ ഒന്നിക്കുകയാണ് ജബ്രി 😂😂😂
Enik ivara love track ishtaanu Gabri is a handsome boy
ബിഗ്ഗ്ബോസ് ആ അടുത്ത കിടക്കുന്ന വ്യക്തികൾക്ക് എന്തൊരു disturbance ആയിരിക്കും ഇവർ
Jasmim gabri orumich nadakunnund love track aayt thonunumund..but avarude nilpaadum avar samrikunnathalaam induvidual aytaan..avidyulla mattu contstent paryne pole avark oru theermanm alla.. diffrents und..safe game kalikunnavrekaal nallathaan love track oyivakiyaal🙂
1:03 athinte edel kudii goal adikkan nokana arjun😂😂😂❤
Gabrikk ജാസ്മിനെ ഇഷ്ടമാണെന്നു തോന്നുന്നു
അപ്പോൾ അവർ set ആയി guys😂
Hats off for the subtitle 🫡
Big boss കഴിയുമ്പോയെക്കു ഒരു കുഞ്ഞു അതിഥി കൂടെ വരാൻ സാധ്യതയുണ്ട്.. നല്ലൊരു പേര് കണ്ടു വെച്ചോ🤣🤣🤣
@noushadbabu7413
2 ай бұрын
Jabri
ഇവർക്കു ബിഗ്ബോസിന്റെ കപ്പ് ഒന്നും വേണ്ടേ
@a-techietalk
2 ай бұрын
അവർ ഒഴിവ് കാലം ആനന്തകരം ആകാൻ വന്നതാണ് 😂😂
@athirapaapu4572
2 ай бұрын
😂😂😂
1:38 Arjun😂😂
Ithetha episode
Aarum kelkkilla enn vicharich pathiye paranjappol ath sub title aayi ezhuthi kaanicha bigg boss aanu innathe hero ..🎉
ജാബ്രി അവരുടെ ലോകത്ത് വേണ്ടാത്തത് സർവത്ര മെനഞ്ഞു കൂട്ടി ജീവിക്കുന്നു ബാക്കിയുള്ളവർ ntho movie കാണാൻ വന്ന തീയേറ്റർ പോലെ ആക്കി ah പാവം bb വീടിനെ.... 😴
രണ്ടെണത്തിനെയും പിടിച്ച് പുറത്താക്കണ്ട സമയം കഴിഞ്ഞു 🤬ജാസ്മിനെയും 🤬ഗബ്രിയെയും🤬 ഇഷ്ട്ടമില്ലാത്തവർ ലൈക് അടി.Plz
Jasmine istamellaathavar like adikk
Riyas salim okke ee seasonil varanam pwolikkum🔥🤩..S4 thanne vannu robin fan aaya enne polum matti yukthi paramayi chinthikkan padippicha mothalanu riyas.fan aaki kalanju.. Athupoloru wild card entrykk waiting 🎉🔥🔥🔥🔥
@The-seer888
2 ай бұрын
Matti iruthy enthakki...kundan akananao😂😂😂
However that kiss was cute😘❤️
Jasu. ❤❤❤❤❤❤❤❤❤
Weekend episode tasks okey adipoli ayirinu,lalettanum
Not a fan of jabri combo or any other combo but why is sreejun getting appreciation that is also equally cringe, this is bigg boss not matrimony
@user-ve3ek1rq3e
2 ай бұрын
People are favoring sreejun becoz it doesnt look like lust and they dont stick together like siamese always
@snhb7u3
2 ай бұрын
@@user-ve3ek1rq3e either way it isn’t fair to good players for safe gamers to get vote by love track and nothing else cuz I had seen many people argue that arjun gets votes for his personality but in today’s episode we clearly saw his true colors Btw not looking for an argument, just a fair debate
എന്തൊക്കെ ജാസ്മിനെ പറഞ്ഞാലും ഓളും ഗബ്രിയും ഉള്ളത് കൊണ്ട് ആണ് ഈ സീസൺ പോവുന്നത് തന്നെ... അവർ ഇല്ലെങ്കിൽ ഇത് വെറും ഒരു കോമഡി ഷോ ആയിപോയേനെ 🤗എന്ധെങ്കിലും ഒരു ടോപ്പിക്ക് ഇവിടെ വരുന്നത് ഇവർ ഉള്ളത് കൊണ്ട് അല്ലെ 😅 എന്ന പോലെ ഇങ്ങനെ തോന്നിയാവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിക്കു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@drfairoosavlogs7503
2 ай бұрын
Yes❤
@Keralian15
2 ай бұрын
എന്ത് ടോപ്പിക്ക്.....ഇതൊക്കെ ആണോ ടോപ്പിക്ക്...
Season kayiyunnathinu mumb jasmin num gabri yum love avum 💯 confirm
ഇവിടം വിട്ട് പോകുമ്പോൾ ജാസ്മിനു ഒരു ട്രോപ്പി ഉറപ്പ് പക്ഷെ ബിഗ് ബോസിന്റേതായിരിക്കില്ല ഗബ്രിക്കുട്ടന്റെ 😅😅😅
എല്ലാത്തിനേം ഒന്ന് തുറന്ന് വിടുമോ 😵💫
I think Jasmine got trapped. Gabri is getting serious and she is not interested but she dont know how to get out of the loop now. She is stuck.
Jasmin gabri❤❤❤❤
Ith entha serial aano🤔
"Njaramban Kozhi 🐔🐓 Veeran" *GABRI* ♥️ishtamullavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻😘
@sarangkpsarangkp20
2 ай бұрын
The biggest THEETTAM Ever GABRI JOSE
Arjun fans undoo ❤
Enthuvadey eth A padamo?
0:42ആ പാതിരക്കു ഒള്ള ഇരിപ്പ് കണ്ടോ 😆😆😆 0:57😆😆😆😆അവര്ക്ക് ഇത് കണ്ടിട്ട് ചിരിച്ചു പണ്ടാരം അടങ്ങി ഇരിക്കുവാന്ന് 😆😆
നല്ല അഭിനയം 😂 എന്നിട്ട് രാത്രി ഒരു ഉമ്മ 😂
Riyas Saleem sherikkum vendirunnath ee season annu 🤭 Boring season ayii poyii bb6 contestants annellum content annellum 😅
@nayanarani5502
2 ай бұрын
Riyas one of the best player in BB malayalam
Big boss house❎ vedipura✅
Jasminte വാപ്പയോട് പറഞ്ഞു ഗബ്രിയേ നിക്കാഹ് കഴിപ്പിച്ചു കൊടുക്ക്, അതാണ് better.. . ആ വാപ്പയുടെ ഇപ്പോളത്തെ situation എന്താണാവോ എന്തോ 🙏🙏🙏.
എന്റെ പൊന്ന് ബോസണ്ണാ ഇത് കണ്ടു കണ്ട് മടുത്തു ഒന്ന് പറഞ്ഞു വിടാമോ ജാസ്മിനെയോ ഗബ്രിയേയോ 🙏 ഈ സീസൺ അതപതനത്തിലേയ്ക് പോകുന്നു വെറുപ്പ് തോന്നുന്നു കണ്ടിട്ട്. ഇതിൽ ഇവര് മാത്രം ഉള്ളോ...
ശ്രീനിഷ് പേർളിയെ ഒകെ തൊഴണം 😊
@Butterfly-B20
2 ай бұрын
എന്തിന് ആ സമയം അവരെ കാണുമ്പോൾ ഇതിനപ്പുറമായിരുന്നു.....