#BBMS6UnCuts

Ойын-сауық

#BBMS6UnCuts"നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നത് " വീണ്ടും ചില 'ജബ്രി' ടോക്സ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 562

  • @FACTSBYSHAHIN
    @FACTSBYSHAHIN2 ай бұрын

    ജാസ്ബ്രി ഹേറ്റേഴ്‌സ് ഇവിടെ ലൈക്‌ അടിച്ചു പൊക്കോ 👍🏻

  • @fidhaa_jr198

    @fidhaa_jr198

    2 ай бұрын

    Oru like adikana pattatholu llenki kaanichernnuu🧑🏻‍🦯

  • @jacobstephen9328

    @jacobstephen9328

    2 ай бұрын

    Like Jasmin and Gabriel 💖

  • @garjun3399

    @garjun3399

    2 ай бұрын

    ​@jacobstephen9328 🤢

  • @Genjutsu-7
    @Genjutsu-72 ай бұрын

    ഈ സീസൺ ഇവിടെ വെച്ച് നിറുത്തിയിട്ട് അടുത്ത സീസൺ തുടങ്ങുന്നതാവും നല്ലത്.🚮💯

  • @Vedhika-Siddhu

    @Vedhika-Siddhu

    2 ай бұрын

    നിങ്ങൾക്കൊക്കെ എന്താ കുഴപ്പം...? നിങ്ങൾ പറഞ്ഞാലും അവർ നിർത്തില്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം... എന്നിട്ടും like ന് വേണ്ടി ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും... കണ്ട് കണ്ട് മടുത്തു 🤷‍♀️ please ഒന്ന് നിർത്തു 🙏🏻...

  • @imranthamim3151

    @imranthamim3151

    2 ай бұрын

    Irikkatte oru 100 likes

  • @njohn88

    @njohn88

    2 ай бұрын

    kzread.info/dash/bejne/lZ9lk9CGZNPcqrg.htmlsi=6zDQNCJdcsUDITgy Rockykum mohanlaLinu etire case

  • @PV-wu1vb

    @PV-wu1vb

    2 ай бұрын

    Itokke scripted aanu.

  • @soorajsk1556

    @soorajsk1556

    2 ай бұрын

    ​@@Vedhika-Siddhuningalk entha kuzhapam a comment itath Avante net Avante phone Avante personal opinion nigal paryumbolekum athokke agot maruvo enthonadey ithokke💩😹

  • @Brokenangellllll
    @Brokenangellllll2 ай бұрын

    ബിഗ്‌ബോസ് ചരിത്രത്തിൽ ഇത്രയും മോശമായ സീസൺ ഉണ്ടായിട്ട് ഇല്ല.

  • @drfairoosavlogs7503

    @drfairoosavlogs7503

    2 ай бұрын

    Bb6 anu first 3 weeks bumper hit

  • @fathimapp1173

    @fathimapp1173

    2 ай бұрын

    Sthyam 😂

  • @sharnasharna2509

    @sharnasharna2509

    2 ай бұрын

    സത്യം

  • @jaaznahan2677

    @jaaznahan2677

    2 ай бұрын

    @@drfairoosavlogs7503 ivarude koprayangale kond akum hit ayee 😂😂 nanamillathavar

  • @stroke-reg3944

    @stroke-reg3944

    2 ай бұрын

    Sathyammmmmmm

  • @shylajaker790
    @shylajaker7902 ай бұрын

    😬😬😄😄.. Best കണ്ണാ best.. Big boss എന്ന ടൈറ്റിൽ മാറ്റി " അർദ്ധരാത്രിയിലെ കാമക്കേളികൾ " Adults ഒൺലി... എന്നാക്കണം ഇതിന്റെ പ്രവർത്തകർ

  • @Fathi-ma-Pathu-
    @Fathi-ma-Pathu-2 ай бұрын

    ഇതിനെ കുറിച്ച് ലാലേട്ടൻ ചോഫിക്കാത്തത് എന്താണ്?? ഉപ്പാന്റെ ഉമ്മാന്റെ കൂടെ ഇരുന്നു കാണുമ്പോ എണീച്ചു പോകേണ്ടി വരുന്നു.. കാണിച്ചു കൂട്ടുന്ന അവർക്ക് നാണം ഇല്ലേലും കണ്ടോണ്ടിരിക്കുന്ന മ്മക്ക് നാണവും മാനവും ഉണ്ട് 😊

  • @kulsusalman3241
    @kulsusalman32412 ай бұрын

    മറ്റുള്ളവർ പറയുമ്പോൾ താഴെ എഴുതി കാണിക്കുന്ന ഇവർ മെല്ലെ പറയുമ്പോൾ എന്തുകൊണ്ട് താഴെ എഴുതി കാണിക്കുന്നില്ല

  • @user-wj5qb9ju5e

    @user-wj5qb9ju5e

    2 ай бұрын

    Bigg boss inte swantham aalukalaanu

  • @Jomon48

    @Jomon48

    2 ай бұрын

    അതുകൊണ്ടല്ലേ പുറത്തെ കാര്യങ്ങൾ തന്ത വഴി അറിയിച്ചത്

  • @nivedhyasabari4264
    @nivedhyasabari42642 ай бұрын

    എന്തിനാ ബിഗ്‌ബോസ് അണ്ണാ അവരെ ഇട്ടു വീർപ്പു മുട്ടിക്കുന്നത് ഒരു മണിയറ ഒന്ന് റെഡി ആക്കി കൊടുക് അല്ലേ ഇവൻ ബാലൻ k നായർ ആയി മാറും 😂

  • @aamimunnuz1239

    @aamimunnuz1239

    2 ай бұрын

    😀

  • @mohamadalthaf-mh5go

    @mohamadalthaf-mh5go

    2 ай бұрын

    😂

  • @Jamsheenarasheed9567

    @Jamsheenarasheed9567

    2 ай бұрын

    😂😂

  • @suhararafeek3555

    @suhararafeek3555

    2 ай бұрын

    ശെരിയാണ്

  • @sanusanu7864

    @sanusanu7864

    2 ай бұрын

    😂😂

  • @reshmasamish
    @reshmasamish2 ай бұрын

    ഈ രണ്ട്‌ പണ്ടാരങ്ങളിൽ ഒരെണ്ണം ഏങ്കിലും ഈ ആഴ്ച്ച പോയിരുന്നെങ്കിൽ😡😡😡

  • @asiyathanzeer

    @asiyathanzeer

    2 ай бұрын

    പോകില്ല. വോട്ടിംഗ് റേറ്റ് കൂടുതൽ ആണ്. എങ്ങനെ കൂടുതന്നു ആവോ.

  • @ANKITHA_007

    @ANKITHA_007

    2 ай бұрын

    Ee oru sanam mati nirthyal ivar nallonam games kalikunund...

  • @rightway1006
    @rightway10062 ай бұрын

    അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന മനുഷ്യരുടെ privacy, emotion കൂടി ഒന്ന് നോക്കണം ജപ്രികൾ, രാത്രയിൽ ചെല്ലും കുണുകുണുന്നും പറഞ്ഞു, മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത ശല്യങ്ങൾ.

  • @sharuksha714
    @sharuksha7142 ай бұрын

    എന്തിനാ ഇങ്ങനെ ഉള്ളവരെ വച്ചു നീട്ടി കൊണ്ടു് പോകുന്നത്😠😠😠

  • @Biyaa198
    @Biyaa1982 ай бұрын

    ഇവർ പുറത്ത് ഇറങ്ങുമ്പോൾ ജനങ്ങളുടെ അഭിപ്രായം അറിയുമ്പോഴേക്കും ഇവർക്ക് തന്നെ ഇവരെ എടുത്ത് കിണറ്റില് എറിയാൻ തോന്നും. ഓരോ കമൻ്റ്‌സും ഇവർ കണ്ടാൽ ആത്മഹത്യ ചെയ്യാതിരുന്നാൽ കൊള്ളാം...

  • @asvlin97

    @asvlin97

    2 ай бұрын

    Avruku angane onnum kanna vazhiyila .gabrideakariyam ariyila😂😂

  • @rejithabiju3467

    @rejithabiju3467

    2 ай бұрын

    ഇവർ അങ്ങനുള്ളവര ഇവർക്കിതൊന്നും പുതുമയുള്ള കാര്യമല്ല നാണവും മാനവും ഉള്ളവരല്ലേ ആത്മഹത്യാ ചെയ്യുന്നത്

  • @user-rc7xp3bk2d
    @user-rc7xp3bk2d2 ай бұрын

    ഇവരെ ഈ കളികളൊന്നും ലാലേട്ടനും ബിഗ് ബോസും കാണുന്നില്ലേ

  • @geethavn7111

    @geethavn7111

    2 ай бұрын

    അവർ ഇവറ്റകളെ അഴിച്ചു വീട്ടിരിക്കന്നതാണ്. ജനങ്ങൾ അത് കാണട്ടെ എന്നോർത്ത്. വൃത്തികെട്ട ജന്മങ്ങൾ .

  • @MuhammadAshraf-co7et

    @MuhammadAshraf-co7et

    2 ай бұрын

    Ee jaubrium Jasminum paraunned arum kanunille

  • @MuhammadAshraf-co7et

    @MuhammadAshraf-co7et

    2 ай бұрын

    Entha paren ....vallatha alkar thanne randennm arap thonunnu

  • @abhijiths3189

    @abhijiths3189

    2 ай бұрын

    Avarkum maduthu kanum ata kanathae😂

  • @karthikadeepam268

    @karthikadeepam268

    2 ай бұрын

    കണ്ടിട്ടും വല്യ കാര്യം ഇല്ല .. ഇവർക്ക് റേറ്റിംങ്ങ് കൂടിയ മതിയല്ലോ

  • @mixtureindiamedia
    @mixtureindiamedia2 ай бұрын

    ജിന്റോ തൊട്ടാൽ bad touch.. ഇതിനൊന്നും കുഴപ്പം ഇല്ലാ 😡

  • @messienthusiast7053

    @messienthusiast7053

    2 ай бұрын

    True

  • @Arulnarein
    @Arulnarein2 ай бұрын

    അവസാനം ആയിട്ട് പറയുവാണ് എന്റടുത്തു തരികിട അഭ്യാസം കാണിക്കരുത്... കാണിച്ചാൽ.. കളി ഞാൻ പഠിപ്പിക്കും.. ലാലേട്ടൻ (2023) WAITING FOR THIS EPIC DIALOGUE IN THIS SEASON TOO... 🔥🔥🔥🔥

  • @fidhaa_jr198

    @fidhaa_jr198

    2 ай бұрын

    Atthee🌝🙌🏻

  • @Arulnarein

    @Arulnarein

    2 ай бұрын

    ​@@fidhaa_jr198🙌

  • @aswathymanoharan8725

    @aswathymanoharan8725

    2 ай бұрын

    Athe🥂

  • @aishuaish115

    @aishuaish115

    2 ай бұрын

    Agher ithu paranjal njn vishvasikam agher udayipalanu 😂 show kanunudenu paranju pattikalanu

  • @DailyBulletin23
    @DailyBulletin232 ай бұрын

    അഫ്സൽ കൊണ്ട് വന്നാൽ തീരാവുന്നത്തെ ഉള് jabri ചൊറിച്ചിൽ

  • @purplebutterflybtsart8470
    @purplebutterflybtsart84702 ай бұрын

    ഈ Jabri talks ഇല്ലായിരുന്നു എങ്കിൽ സീസൺ ഇത്രയും അലമ്പാവില്ലായിരുന്നു

  • @drfairoosavlogs7503

    @drfairoosavlogs7503

    2 ай бұрын

    Avar adipoli ane❤

  • @Nothingnew114

    @Nothingnew114

    2 ай бұрын

    ​@@drfairoosavlogs7503kopp ann verupikal nte extreme Ann rendnm!!

  • @noufster57

    @noufster57

    2 ай бұрын

    ​@@drfairoosavlogs7503 മ.യി.രാണ്

  • @asvlin97

    @asvlin97

    2 ай бұрын

    Sathym🤠

  • @orora795

    @orora795

    2 ай бұрын

    ​@@drfairoosavlogs7503 connection ok, but ee cringe paripadi vendayirunnu

  • @user-rc7xp3bk2d
    @user-rc7xp3bk2d2 ай бұрын

    ഈ പ്രോഗ്രാം ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇവരിൽ ആരെങ്കിലും പുറത്തു പോകണം അല്ലാതെ ഇത് ഫാമിലി ആയിരുന്നു കാണാൻ പറ്റില്ല

  • @jerinreji2624

    @jerinreji2624

    2 ай бұрын

    😂😂😂 Jinto parayunna kelkam 😂

  • @user-rc7xp3bk2d

    @user-rc7xp3bk2d

    2 ай бұрын

    @@jerinreji2624 അത് ജിൻഡോ ന്റെ അറിവില്ലായ്മ അറിയാതെ വീണു പോകുന്നതാണ് ഇവരെന്താ ചെയ്യുന്നത് റോക്കി പറഞ്ഞപോലെ ഇതെന്ത് റിസോർട്ട് ആണോ

  • @user-rc7xp3bk2d

    @user-rc7xp3bk2d

    2 ай бұрын

    @@jerinreji2624 എനിക്ക് ബീബി ഹൗസിൽ ഇൻസ്റ്റാൾ ഇല്ലാത്തത് ജാസ്മിൻ ഗബ്രിയാണ് പിന്നെ ഇന്നലെയും ഇന്നും ആയിട്ട് അർജുനൻ റെസ്മിൻ വളരെ മോശമായിരുന്നു

  • @A2ACREATIONS

    @A2ACREATIONS

    2 ай бұрын

    ഇത് ഫാമിലി ഷോ അല്ല 16+ Rated Show ആണ് നിങ്ങൾ സീരിയൽ കാണു അതാണ് നല്ലത് 😌🙌 പിന്നെ ഇതിലും വലുത് സീരിയൽ സിനിമകളിലും ഉണ്ട് അപ്പോഴാണ് 😂😂 ഞാൻ ഇത് പറഞ്ഞ് പറഞ്ഞ് മടുത്തു 🚶🙂

  • @drfairoosavlogs7503

    @drfairoosavlogs7503

    2 ай бұрын

    Late night il kuttikal ayi live kano ningal?

  • @fathimafathi2134
    @fathimafathi21342 ай бұрын

    Asianet vare trolan thudngi 😂😂 “ജബ്രി ‘’😂😂

  • @nethraks5015

    @nethraks5015

    2 ай бұрын

    😂😂😂

  • @Kukkuffx

    @Kukkuffx

    2 ай бұрын

    Atha😂😂

  • @SabeelaHakeem
    @SabeelaHakeem2 ай бұрын

    Gabri:ജാസു i love you Jasmin:I love you too കേട്ടവരുണ്ടോ

  • @Chinn625

    @Chinn625

    2 ай бұрын

    S😅

  • @Bhadra620

    @Bhadra620

    2 ай бұрын

    Ayyo avar frnds ale😂😂 athan ipo korennam varum avar poli anenn parayan😂

  • @sooryak8496

    @sooryak8496

    2 ай бұрын

    Eppo paranju? Kettillallo

  • @SabeelaHakeem

    @SabeelaHakeem

    2 ай бұрын

    ​@@sooryak8496 04.01 kett noke

  • @ashtamisudesan4598

    @ashtamisudesan4598

    2 ай бұрын

    ​@sooryak8496 4മിനിറ്റ് thot klk

  • @user-om1wl7ez2w
    @user-om1wl7ez2w2 ай бұрын

    പ്രേക്ഷകർക്ക് ബിഗ് ബോസ് കാണണം ഇവർ കാരണം കാണാൻ പറ്റുന്നില്ല വളരെ മോശം ഇവരെ പുറത്താക്കണം ഞങ്ങൾക്ക് കാണാൻ പറ്റുന്നില്ല

  • @kuruvi256_
    @kuruvi256_2 ай бұрын

    രണ്ടാക്കും മുട്ടി നില്കുവാണ്. പുറത്തിറങ്ങിയാൽ ആദ്യം രണ്ടുപേരും ഒരു റൂം book ച്വയ്യുമായിരിക്കും

  • @rmohamed4739
    @rmohamed47392 ай бұрын

    Gabri : Jasu, i love you a lot. Jasmine: i love you too. (Committed aanu ennu paranhathokke kaattil parathi ) 😂 Gabri : I actually genuinely deeply admire you. Am very grateful that i have you in my life right now. 😅😅😅 Enthokke dialogue aanu. Ini ippo parayum, we are friends !!

  • @reenujose4937

    @reenujose4937

    2 ай бұрын

    മോഡേൺ relationships അങ്ങനെ ഒക്കെ aa..😂😂

  • @aleenashaju7343

    @aleenashaju7343

    2 ай бұрын

    😂

  • @Anaghaammu8379

    @Anaghaammu8379

    2 ай бұрын

    This is called friends with benefits 😅😅😅

  • @lazygaarl5144

    @lazygaarl5144

    2 ай бұрын

    Bestiee😂

  • @athirabutterflies
    @athirabutterflies2 ай бұрын

    ബിഗ്‌ബോസിന്റെ നിലവാരം കുറഞ്ഞു... റേറ്റിംഗിന് വേണ്ടിയിട്ടാണെങ്കിലും ഇങ്ങനെ ഉള്ള സീൻസ് ഒഴിവാക്കു... കുഞ്ഞുമക്കൾ മുതൽ മുതിർന്നവർ വരെ കാണുന്ന ഒരു ഷോ അല്ലെ... അടിയും ഇടയും തെറിവിളിയും കെട്ടിപിടിത്തം ഉമ്മ വയ്ക്കൽ സംസ്കാരം ഇല്ലാത്ത പെരുമാറ്റവും എല്ലാം.. പ്രേഷകരെ മനസികമായി ബുദ്ധിമുട്ടിക്കുന്ന ഇവരെ പോലെയുള്ള മത്സരാർത്ഥികളെ പുറത്താക്കിയാൽ തന്നെ നിലവാരം മെച്ചപ്പെടും... ഇത്രയും തരം താഴാൻ ഇവരെ കൊണ്ട് മാത്രമേ പറ്റു.. So please evict jasmine and gabri🤦‍♀️

  • @Smart1994edu

    @Smart1994edu

    2 ай бұрын

    Ath Jasmin Gabriyodu Warning kodukkamm Mike edathe Topics .ith boss onnum mindilla Jasmine Gabrikum nalla Warning kodukkanm

  • @Black_Panther_Love

    @Black_Panther_Love

    2 ай бұрын

    Every season they have combo gamers like this, I think ... Anyway this combo is too horrible and unfortunately Asianet is airing it ... Ler their parents watch it....

  • @Black_Panther_Love

    @Black_Panther_Love

    2 ай бұрын

    I liked Jasmine's game, her fearless arguments against strong contestants, but this cheap act reduces her weightage

  • @Nazmi_nazz
    @Nazmi_nazz2 ай бұрын

    Ishh ഇവറ്റകളെ കാണുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നു 🚶🏼‍♀️🙂assinet മാമ ഇവരെ മാത്രം ഇങ്ങനെ സൂം ആക്കി നമ്മുക്ക് കാണണം എന്നില്ല

  • @SareenaNoushad-gj4uz

    @SareenaNoushad-gj4uz

    2 ай бұрын

    Pottikkalle🤣

  • @umaira9082
    @umaira90822 ай бұрын

    😂അപ്പുറം കിടക്കുന്നവർ ഒക്കെ ഉറങ്ങി എന്ന് വിചാരിക്കുന്നുണ്ടോ നിങ്ങൾ എനിക്ക് തോന്നുന്നില്ല ഇവർ ക്‌ ഇത് എന്നും ഉള്ളത് അല്ലെ ആരും ഉറങ്ങിട്ടു ഉണ്ടവില്ല എല്ലാവരും ഉറങ്ങിയപോലെ അഭിനയിക്കുക ആണ് 😂എന്നാലേ അല്ലെ കേൾക്കാൻ പറ്റു 😂😂😂

  • @aneeshatn7452

    @aneeshatn7452

    2 ай бұрын

    😂😂🤣

  • @thejusnair
    @thejusnair2 ай бұрын

    പാതിരാ കോഴികൾ ഇറങ്ങി

  • @baijuvsaanisbs4956
    @baijuvsaanisbs49562 ай бұрын

    ജെട്ടികൾക്കു ഇടാൻപറ്റിയ പേര് ഗബ്രി 😂😂 പിന്നെ അത്തറിന്റെ പേരാണ് ജാസ്മിൻ😊 ജെട്ടിയിൽ അടിച്ച അത്തർ ജാസ്മിൻ 😂😂😂😂😂😂😂

  • @meenushaji8346
    @meenushaji83462 ай бұрын

    ഇതു എന്തുവാ ഈ പെണ്ണ് കാണിക്കുന്നേ ഇവന്റെ കൂടെ ഇരിക്കാൻ ആണോ വന്നേ 😂

  • @fasilmuhammed280
    @fasilmuhammed2802 ай бұрын

    കളിക്കാൻ ചാൻസ് കൊടുക്ക് bigbosse അവർ മുട്ടി നടക്കുകയാണ് 😂

  • @jafaralangadan4343
    @jafaralangadan43432 ай бұрын

    പ്രായം ആവുമ്പോ പിടിച്ചു കെട്ടിക്കാഞ്ഞാൽ ഇതാണ് കുഴപ്പം... കഴപ്പ് നാട്ടുകാർ മുഴുവൻ കണ്ട് രസിക്കുന്നു... 🤣🤣🤣

  • @shameerasulaiman4990
    @shameerasulaiman49902 ай бұрын

    Gabri i luv u paranjappol aval i love u too ennu... Aarum ketilla mole😂

  • @Check0Out
    @Check0Out2 ай бұрын

    വർസ്റ്റ് ബിഗ് ബോസ്! ഗബ്രിയേൽ and ജാസ്മിൻ ഒക്കെ ഇറക്കിവിടാൻ സമയം കഴിഞ്ഞിരിക്കുന്നു,............! കുടുംബമായി കാണാൻ പറ്റുന്ന ഒരു സീനുകളും ഇതിലില്ല....... സംസ്കാരം തീരെയില്ല ⚡

  • @aaimpsc
    @aaimpsc2 ай бұрын

    I actually, deeply, genuinely admire you, I am very grateful that you have in my life ivide ente jeevithathil nee adhtyam ayi vanna divasam its special for me, so gratitude- Gabri Jasminodu last paranjathu❤

  • @aswathymohan6085
    @aswathymohan60852 ай бұрын

    ഇവർക്കു മാത്രം ഒരു റൂം കൊടുക്കുന്നതാണ് ബെറ്റർ ബാക്കി ഉള്ളവർക്കെങ്കിലും മനസ്സമാധാനത്തോടെ കിടന്ന് ഉറങ്ങാമല്ലോ

  • @renukasatheesh7765
    @renukasatheesh77652 ай бұрын

    Avide ithrayum camera ullappol ithanu avastha enkil ivalokke purathanekil enthayirikkum dhyvame 🙆

  • @MubiBanu-ru9mm
    @MubiBanu-ru9mm2 ай бұрын

    ഈ രാത്രിയുടെ കാമ ഭ്രാന്ത് ലാലേട്ടൻ കാണുന്നില്ലേ😢 ആദ്യമേ ഒരു വാണിംഗ് കൊടുത്തിരുന്നെങ്കിൽ ഇത് എത്രത്തോളം വശലായിരുന്നു. രാത്രി ഇവരുടെ സ്നേഹപ്രകടനവും ഉമ്മ വയ്ക്കലും കണ്ടു മടുത്തു 🙏🏻 കെട്ടിപ്പിടുത്തവും ഉമ്മയും കിട്ടാൻ വേണ്ടി ഓരോന്നും പറഞ്ഞു വരും ഗബ്രി 😬😬 ഇത് ഇപ്പോൾ ഇത് ഫാമിലിമായിരുന്ന് കാണാൻ പറ്റാത്ത അവസ്ഥയാണ്.. ഈ week എങ്കിലും ഇതിനെ പറ്റി ചോദ്യം ചെയ്യണം🙏🏻🙏🏻🙏🏻🙏🏻plzzz ലാലേട്ടാ😒😒😒

  • @jameelakpjameelakp1732
    @jameelakpjameelakp17322 ай бұрын

    jas.gabri.❤❤supper

  • @Check0Out
    @Check0Out2 ай бұрын

    വർസ്റ്റ് ബിഗ് ബോസ്! കുടുംബമായി കാണാൻ പറ്റുന്ന ഒരു സീനുകളും ഇതിലില്ല....... സംസ്കാരം തീരെയില്ല ⚡ ശരിയാണ് ഇത് നിർത്തേണ്ട സമയം കഴിഞ്ഞു ഒത്തിരി പേരുടെ കമൻ്റ് കണ്ടിരുന്നു ബിഗ് ബോസിനെ പോലും മൈൻഡ് ചെയ്യുന്നില്ല . ബിഗ് ബോസ് ശ്രദ്ധിക്കേണ്ടതാണ് ഈമാതിരി പന്ന സംസ്കാരങ്ങളും, സംസാരവും കുട്ടികൾ കാണുന്നതാണ്......

  • @user-yw6nj1ph5m
    @user-yw6nj1ph5m2 ай бұрын

    സീസൺ 6 ഏറ്റവും ലോക്കൽ contestents.....

  • @shifanabichu1207
    @shifanabichu12072 ай бұрын

    രണ്ടും എമ്മാതിരി വെറുപ്പിക്കൽ ആണ് 😐😐

  • @safiyaafnas-zf9hk
    @safiyaafnas-zf9hk2 ай бұрын

    Ente biggboss nigalude oru avastha😀😀😀

  • @meerasanthosh6156
    @meerasanthosh61562 ай бұрын

    Weekend episodil ithoke kaanichit gabriyodu chodikkanam jinto thodumbol bad touch, appo ithoke good touch aano ennu. 😂

  • @roniyathomas1866
    @roniyathomas18662 ай бұрын

    എല്ലാ സീസൺ തുടങ്ങുമ്പോഴും പറയും മോശം സീസൺ എന്ന് But last ആകു മ്പോൾ മറക്കാൻ ആവാത്ത സീസൺ ആകും bb 7 വരുമ്പോൾ ഒരു പകുതി വരെ എല്ലാരും bb 6 കണ്ടു് കൊണ്ടിരിക്കും. ഈ സീസണും തീരുമ്പോൾ എല്ലാർക്കും പ്രിയപ്പെട്ടതാകും

  • @minu866
    @minu8662 ай бұрын

    Vrithiketta season....ithuvare oru season ilum ingane undauitilla

  • @user-hw5nl6nx8s
    @user-hw5nl6nx8s2 ай бұрын

    ജാസ്മിന്റ വിചാരം അവൾക്ക് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് ആണ് 😬😬

  • @rafganat4985
    @rafganat49852 ай бұрын

    4:00 ജാസൂ I love you I love you tooo

  • @progamerniyas6518
    @progamerniyas65182 ай бұрын

    മാറ്റിപിടിക്കുന്നത് എന്താണാവോ ഉദ്ദേശിക്കുന്നെ bedroom concepto ആ ആർക്കറിയാം 🙏🏻

  • @kadeejanaseer
    @kadeejanaseer2 ай бұрын

    എന്റെ ബോസ്സേട്ട പറയുന്നത് കൊണ്ട് ഒന്നും തോന്നേണ്ട ഞാങ്ങൾ കുടുംബസമേതം കാണുന്ന ഒരു ഷോ ആണ് ബിഗ്ഗ്‌ബോസ് നശിപ്പിക്കല്ലേ

  • @fathimathraihana9356
    @fathimathraihana93562 ай бұрын

    4 : 4 Jaaasu love u dud😅 4 : 7 love u to😅😅

  • @rmohamed4739
    @rmohamed47392 ай бұрын

    Jasmine, Gabrikk google pay cheyth kodukkane.. avan purath poyaal..promise break cheyyalle.. paavamalle kozhijabri 😅😅😅

  • @sreejasuresh1893
    @sreejasuresh18932 ай бұрын

    വല്ല ചിക്കൻ പോക്സും വന്ന് എല്ലാത്തിനേം ഇറക്കി അടച്ച് പൂട്ടിയാ മതിയായിരുന്നു

  • @game.on_
    @game.on_2 ай бұрын

    ഇങ്ങനെ പോയാൽ ജാസ്മിനും ഗബ്രിക്കും ഒരു ട്രോഫി ഉറപ്പാ 🤱🤱

  • @richusvlog4764
    @richusvlog47642 ай бұрын

    ചെറിയ മക്കളൊക്കെ കാണുന്നതല്ലേ ഇവരിൽ ആരെയെങ്കിലും ഒരാളെ പുറത്താക്കോ.. ബിഗ്‌ബോസ്..

  • @dianamoses7835
    @dianamoses78352 ай бұрын

    Light idu bigg boss onnum kanan pattanilla

  • @Senorita_853
    @Senorita_8532 ай бұрын

    Subtitle ഇല്ലേ Asianete കേട്ടിട്ട് അരോചകം പോലെ

  • @jacobstephen9328
    @jacobstephen93282 ай бұрын

    ഇതിലേ പല കമൻ്റുകളും വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി കുറേ മലയാളീ സാദാചാര കിളവൻമാർ ഗാബ്രിയെയും ജാസ്മിനെയും കുറ്റം പറയാൻ ബിഗ് ബോസ്സ് സീസൺ 6 പാതിരാത്രി കഴിയും വരെ കുത്തി പിടിച്ചിരുന്നു കാണുന്നുണ്ട് 😂.

  • @HifaMehbin

    @HifaMehbin

    2 ай бұрын

    തനിക്ക് ഇതൊക്കെ നല്ലതായി തോന്നുന്നുണ്ടോ 😂😂

  • @jacobstephen9328

    @jacobstephen9328

    2 ай бұрын

    @@HifaMehbin കുറച്ചു വിശാലമായി ചിന്തിച്ചാൽ മനസ്സിലാകും 🤗 . സങ്കുചിത മനസ്കൻ എപ്പോഴും മറ്റുള്ളവൻ്റെ കിടപ്പറയിൽ എത്തിനോക്കിക്കൊണ്ട് ഇരിക്കും 😜

  • @HifaMehbin

    @HifaMehbin

    2 ай бұрын

    @@jacobstephen9328 ഇത്‌ അങ്ങനല്ലല്ലോ...tv show alle...എല്ലായിടത്തും എല്ലാരും നോക്കിക്കൊണ്ടിരിക്കുവല്ലേ 😂😂😂

  • @jacobstephen9328

    @jacobstephen9328

    2 ай бұрын

    @@HifaMehbin മലയാളികളുടെ മറ്റുള്ളവരെ അനാവശ്യമായി ജഡ്ജ് ചെയ്യുന്ന സ്വഭാവത്തെ ആണ് ഞാൻ ഇവിടെ സൂചിപ്പിച്ചത്😏

  • @kalhablogs7412

    @kalhablogs7412

    2 ай бұрын

    ​@jacobstephen9328 knappan😂

  • @shameerasulaiman4990
    @shameerasulaiman49902 ай бұрын

    Lal sir paranjittum ivattakalde samsaram kanda pathukke

  • @Nitaniya
    @Nitaniya2 ай бұрын

    guys എല്ലാവരും നോറയ്ക്കും യമുന ചേച്ചിക്കും vote ചെയ്യു എന്നാലെ Gabri out ആയി അവരുടെ Jabiri നാടകം അവസാനിക്കു

  • @aswanic3200

    @aswanic3200

    2 ай бұрын

    Sathyam

  • @3MLYA_
    @3MLYA_2 ай бұрын

    Jasminte vappa adutha block in samayam ayi🙂😂 mikavarum pulli aarikum wild card entry ayitt verune

  • @saraths3373

    @saraths3373

    2 ай бұрын

    Watsap block ayirikum

  • @khaderap4230

    @khaderap4230

    2 ай бұрын

    അയാൾക്ക് ഒരു 10 ബ്ലോക്ക്‌ വരേണ്ട സമയം കഴിഞ്ഞു എനിക്ക് തോന്നുന്നത് ബ്ലോക്ക്‌ ക്ലിയർ ആയി എന്നാണ്

  • @Shanishajan123

    @Shanishajan123

    2 ай бұрын

    ഹഹ

  • @amiya6507
    @amiya65072 ай бұрын

    Subtitles ഇടൂ biggboss😂😂

  • @asii7608

    @asii7608

    2 ай бұрын

    Sathyam 😂

  • @3MLYA_
    @3MLYA_2 ай бұрын

    Frendship ah enn parayukayum cheyum ennitt rathri akumbo itha jabride pani🙂nirthi podae

  • @MR_KUTTAPPY4
    @MR_KUTTAPPY42 ай бұрын

    ഇത് കാണാൻ അല്ല ഞങൾ ഇരിക്കുന്നത്. ഇതൊക്കെ അവർ വീട്ടിൽ poye കാണിക്കട്ടെ. അവിടെ ആകുബോൾ ആരും ellallo😃. അപ്പനും അമ്മയും മോൾക് സപ്പോർട്ട് ചെയ്ത് kodukatte

  • @arjunrioz8932
    @arjunrioz89322 ай бұрын

    ഇവരെ വെറുക്കുന്നവർ ഉണ്ടോ

  • @flowers8406
    @flowers84062 ай бұрын

    ദൈവമേ ഇത് എന്തൊക്കെ കാണണം😂😂😂

  • @anurichu549
    @anurichu5492 ай бұрын

    സിനിമയിൽ എല്ലാവരും കെട്ടിപിടിക്കുന്ന സീൻ കണ്ടാൽ കുഴപ്പം ഇല്ലല്ലോ ഇവരെ ആണ് നിങ്ങൾക് പ്രശ്നം എന്താ മനുഷ്യരെ നിങ്ങൾ ഇങ്ങനെ അവർ അവരെ ഇഷ്ടത്തിന് ജീവിക്കട്ടെ. സിബിൻ അൻസിബ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുന്നില്ല

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md2 ай бұрын

    5 minute935 viewers😂😂😂 ellaarum kuthiyirunn kaanaanu

  • @kadeejanaseer
    @kadeejanaseer2 ай бұрын

    സത്യം പറഞ്ഞ ഇതുങ്ങളേരണ്ടിനേം നേരിൽ കാണുവാണെങ്കി രണ്ട് പുളിച്ച തെറി വിളിക്കാമായിരുന്നു

  • @The_ultimate_nature
    @The_ultimate_nature2 ай бұрын

    ഈ സീൻ ഒക്കെ weekend എപ്പിസോഡിൽ കാണിക്കണം

  • @mujeebrahman6382
    @mujeebrahman63822 ай бұрын

    Ente jabri kakka bayangara caring aan🐒

  • @Ishani858
    @Ishani8582 ай бұрын

    ഇവർക്ക് വേണ്ടി ഒരു റൊമാന്റിക് സോങ് പ്ലേ ചെയ്യ് ബോസേട്ടാ....

  • @abraCdabra-op3z
    @abraCdabra-op3z2 ай бұрын

    ഫാമിലി ആയി കുട്ടികൾ ഉൾപ്പെടെ കാണുന്ന പ്രോഗ്രാം ആണ് ബിഗ്ഗ്ബോസ്സ്..... വല്ല adults only പടവും ഇടുന്നതാണ് ഇതിലും ഭേദം 😀

  • @Lillybud121

    @Lillybud121

    2 ай бұрын

    16+ mature content ennu bigboss live il koduthitundalo. Pinne ningl kuttikale kanikunath enthin

  • @abraCdabra-op3z

    @abraCdabra-op3z

    2 ай бұрын

    @@Lillybud121 ith 18+ aanu uvve....

  • @cindrella8156
    @cindrella81562 ай бұрын

    Entha sub title edathe

  • @shilpamc6342
    @shilpamc63422 ай бұрын

    സ്വസ്ഥമായി ഉറങ്ങുന്നവരെ എന്തിനാണ് ഇവർ ശല്യപ്പെടുത്തുന്നത്

  • @KrishnaKannan-gy8dk
    @KrishnaKannan-gy8dk2 ай бұрын

    Camara undayitt ingane athum kudi illangil enthayirikkum😂😂😂😂

  • @AdithyanKarthika
    @AdithyanKarthika2 ай бұрын

    Ente ponnu big boss, kuttikalude prasensil TV on cheyyan nanakedu annu, E vacation timeil 9 o,'clock akumbol TV of cheyyenda gathicad😢

  • @Ajithdude143
    @Ajithdude1432 ай бұрын

    ബിഗ് ബോസ് ടീം:കളിക്കാൻ വന്നവര് അല്ലെ കളിക്കട്ടെ ഏഷ്യനെറ്റ്: ദൈവമേ ഇവർ എന്ത് കളിയാണോ ഉദ്ദേശിച്ചത് 🙈

  • @kunjuzzeditzz6001

    @kunjuzzeditzz6001

    2 ай бұрын

    😂

  • @sindhudileep5693
    @sindhudileep56932 ай бұрын

    Wild card entry ayitt jasminte adhya kadhalin varnm pwoli arikkum

  • @ashwinisubash9016
    @ashwinisubash90162 ай бұрын

    Ee പൂവന്കോഴി അടയിരുന്ന് muttaviriyathe നോക്കണം ... Thanks for this real live ... കുറേ ഫാൻസ് ഇറങ്ങിയിട്ടുണ്ട് ജിൻറോയെ tharamthaazhthan ...

  • @drfairoosavlogs7503

    @drfairoosavlogs7503

    2 ай бұрын

    Ithil entha thettayittullath?they are expressing their love

  • @ashwinisubash9016

    @ashwinisubash9016

    2 ай бұрын

    @@drfairoosavlogs7503 തെറ്റൊന്നുമില്ല snehikkunnuvenn തൻ്റേടത്തോടെ പറഞ്ഞിരുന്നെങ്കിൽ .. Ithu ഒരിക്കൽ പറയും committed .. pinne parayum engagement kazhinju.. ഗബ്രി ഡിവൈൻ laws okke പറയുന്നുണ്ടായിരുന്നു ...

  • @Skymedia20243
    @Skymedia202432 ай бұрын

    അവൻ്റെ വെള്ളം പോയിട്ടെ ജാസ്മിന് ഉറക്കം വരൂ.

  • @chinjuzzzzz

    @chinjuzzzzz

    2 ай бұрын

    😡😡😡

  • @fathimakc5220

    @fathimakc5220

    2 ай бұрын

    😂

  • @fasilmuhammed280

    @fasilmuhammed280

    2 ай бұрын

    😂😂 അതാണ് bigboss ഉം ഇതൊക്കെ കണ്ട് .........

  • @Skymedia20243

    @Skymedia20243

    2 ай бұрын

    @@chinjuzzzzz എന്താ കുട്ടീ ഞാൻ കണ്ണീര് ആണ് ഉദ്ദേശിച്ചത്, കുട്ടി എന്താ ഉദ്ദേശിചെ?

  • @ashareji2370

    @ashareji2370

    2 ай бұрын

    😂😂😂

  • @user-Chakkara
    @user-Chakkara2 ай бұрын

    Urakki kodukunna frd ith pole aarkenkilum undo guys😂😂

  • @Paathu443
    @Paathu4432 ай бұрын

    ഇങനെ പോയാൽ നല്ല ഗബ്രി കുഞ്ഞുങ്ങൾ വിൽക്കാൻ ഉണ്ടാകും🤧🤧🤧

  • @mariammavarghese9518
    @mariammavarghese951817 күн бұрын

    This is what Gabri,s father said.

  • @seenathseenath2037
    @seenathseenath20372 ай бұрын

    enikk thonnunnu jasmin enthina bed .gabriyude bed thanne pore . jasminte bed vere aarkkeelum kodthaal rand kaalum neetti kedkka. ennullavar like adi😂

  • @thrayanvlog3951
    @thrayanvlog39512 ай бұрын

    Jasmine nd gabri ee randu chettagal porathu poyal ellam sheriyagum kooragal

  • @DReaM_WalKeRr
    @DReaM_WalKeRr2 ай бұрын

    Rocky ❤️‍🔥

  • @im_alone
    @im_alone2 ай бұрын

    വോട്ട് ൽ ഇവർ മുന്നിലാണെന്ന് പറയുന്നു ഏതു നാണം കെട്ടവന്മാരാണ് ഇവർക്ക് വോട്ട് ചെയ്യുന്നത് 🤔🤔🤔

  • @user-nr2ix1kg8w
    @user-nr2ix1kg8w2 ай бұрын

    Aaha adipoli...big bosse ithenthuaaa...😂😂😂😂randennatheyum pidichu kettikku..

  • @shajeerlaila4146
    @shajeerlaila41462 ай бұрын

    Family aayi kaanan pattathe aayi ee show..bigg Boss ethine ethire oru nadapadi edukkAnam

  • @Nasrrinn
    @Nasrrinn2 ай бұрын

    Asianet rock chyya thenna ennum nyt indallo ivarda clips 🤣😂

  • @im_alone
    @im_alone2 ай бұрын

    Boss മാമ യും ലാൽ മാമ യും ഇതൊക്കെ കണ്ട് ആസ്വദിച്ചു ഇരിക്കുന്നുണ്ടാവും

  • @Ishaz7356
    @Ishaz73562 ай бұрын

    ഗബ്രി :jasuuuuuuu🤣🤣🤣

  • @keerthanadinesh2288
    @keerthanadinesh22882 ай бұрын

    Ithentha ASMR oo😅😅

  • @sanjeedsanju6517
    @sanjeedsanju65172 ай бұрын

    Le boss : vella vaadagakum koduthal madhiyaayorunn🚶🏻‍♂️

  • @A..C..M
    @A..C..M2 ай бұрын

    Ee season thottu camera illathaaa oru room set aaki kodu biggboss annaa... Aa kadi angu marattee baki ullavar engilum kidannu urangattee maryathakku😂😂😂

  • @ameen1513
    @ameen15132 ай бұрын

    Avlde uppade block nte ennam.....avl thanne koottum😅

  • @swalihaswali6864
    @swalihaswali68642 ай бұрын

    Aviday ammummeday njan pootte ennulla dialogue

  • @shafeeshafeeq8878
    @shafeeshafeeq88782 ай бұрын

    😮

  • @vinshavinu6053
    @vinshavinu60532 ай бұрын

    Big bos avaru cheviyil entho parnju

  • @fiyuuuz
    @fiyuuuz2 ай бұрын

    Jasu i love you dah😂😂😂😂😂😂nnat nagal bestie 😂😂😂😂gabri for sahithyam😂😂😂😅😅😅

  • @babykgeorge6883
    @babykgeorge68832 ай бұрын

    പകൽമുഴുവൻ പറഞ്ഞിട്ടും തീർന്നില്ലേ 😃

Келесі