#BBMS6

Ойын-сауық

#BBMS6 "ഹെഡ്സെറ്റ് വെച്ച് സോഫയിൽ ഇരിക്കൂ " സ്പെഷ്യൽ റൂമിൽ ഇരുന്ന നോറ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 942

  • @shifanabichu1207
    @shifanabichu120726 күн бұрын

    നോറയെക്കാൾ മുമ്പ് സായി, സിജോ പോകണം എന്നുള്ളവർ 🔥

  • @sreeharis4683

    @sreeharis4683

    26 күн бұрын

    Sai ,Sijo, rishi, sreethu...Nora is better than these 4

  • @Shemiash94

    @Shemiash94

    26 күн бұрын

    ശ്രീതു പോകണം... സിജോ നല്ല gamer ആണ്.

  • @SreyaBalakrishnan

    @SreyaBalakrishnan

    26 күн бұрын

    Karanju mezhukiye aano Norah nte game athil better aanu sijo

  • @lilly6917

    @lilly6917

    26 күн бұрын

    Sijo എന്തിന് പോണം സിജോയെക്കാൽ മുമ്പെ പോവേണ്ട ആൾക്കാർ ഉണ്ട് അവിടെ

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    Atu prekshakaru teerumanicholum.. Kurach Kshemiku sahodari…

  • @Ramc49
    @Ramc4926 күн бұрын

    ശ്രീതു വിനെ വെച്ചു നോക്കുമ്പോൾ നോറ ഒന്നും പോകാൻ സമയം ആയിട്ടില്ല

  • @reshmavalsan2280

    @reshmavalsan2280

    26 күн бұрын

    Sai also

  • @WalkerAlon-tv2bb

    @WalkerAlon-tv2bb

    26 күн бұрын

    Yas💯

  • @SareenaNoushad-gj4uz

    @SareenaNoushad-gj4uz

    26 күн бұрын

    Sreethu veruthe combo pinnale

  • @KarthikaAshok-xy1oj

    @KarthikaAshok-xy1oj

    26 күн бұрын

    Yesss...norayude sound aanu irritated aayi thonniyittullath.. otherwise she is a good player..

  • @aslamaslu3018

    @aslamaslu3018

    26 күн бұрын

    Sathyam

  • @sreerag168
    @sreerag16826 күн бұрын

    നോറ പോവില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നവർ വാ 🔥

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    26 күн бұрын

    Yes 🙁

  • @Designbest-vd8kn

    @Designbest-vd8kn

    26 күн бұрын

    Kaaranam namukk nerethe vivaram kittiyirunnu Nora secret room aahn enn

  • @sarppureshi6570

    @sarppureshi6570

    26 күн бұрын

    Adilulla ella ennathinekkalum better nora thanneyanue individual aayitt ninna ore oru vyakthi 👍

  • @sreerag168

    @sreerag168

    26 күн бұрын

    @@sarppureshi6570 yes😌

  • @Vibes_n-ds8my

    @Vibes_n-ds8my

    26 күн бұрын

    Ee nora entha ingane onnullengilum 80 days ayi onnich nilkunnathalle.. arodum kootukoodathe selfish ayi engane nilkan kazinju. Sadist Waste person . Parents ne polum pariganikathaval, kutam paranj nadannu public platform l , va kond alakan mathram ariyavunnath kond mathram ayillalo , nalloru manushyan koodi avananam, end message an samoohathin nalgiyath, Evict cheyth purathidu athine onn . Veendum pidich vechirikunne ndina

  • @_________KING_________________
    @_________KING_________________26 күн бұрын

    നോറ തിരിച്ചു വരും....❤️❤️❤️ കാരണം നോറ തുടക്കം മുതലേ ഒറ്റയ്ക്ക് ആരുടേയും സപ്പോർട്ട് ഇല്ലാതെ കളിക്കുന്ന പ്ലയെർ ആണ്.... 🔥🔥 നെഗറ്റീവ്സ് ഉണ്ടാകും - പക്ഷെ സേഫ് ഗെയ്മേഴ്‌സ് ഇപ്പോളും ഉള്ളിൽ ഉണ്ട് - അവർ പോയിട്ടേ നോറയെ പോലെയുള്ള ഇന്റിവിജ്യൂവൽ പ്ലയെർ പോകാവൂ.... ❤️❤️❤️

  • @user-fx7qj7ro6c

    @user-fx7qj7ro6c

    26 күн бұрын

    വോട്ട് kurayathu കൊണ്ടാണ്‌ പുറത്താക്കിയത് 😂😂 അല്ലാതെ ചുമ്മാ അല്ല boss അണ്ണാന്‍ kunjameda mwl aayathu കൊണ്ട്‌ വിടാന്‍ thalpryam ഇല്ല അത് കൊണ്ട് തിരിച്ചു കയറ്റുന്നു 😂😂

  • @Designbest-vd8kn

    @Designbest-vd8kn

    26 күн бұрын

    Thudarchayaayi victim card use cheythu kalikkunnath oru weak player nte lakshanam aahn...😂

  • @user-rg9ox3nh1f

    @user-rg9ox3nh1f

    26 күн бұрын

    Oh pinna

  • @user-hl8jj2lk4q

    @user-hl8jj2lk4q

    26 күн бұрын

    Vote kuranjath palatum favarism nokkiya vote thane cheyyunne manassilayo.aval nalla oru individual player aanu.mattullavarde pole alla.allelum oralde neg mathre kanan pattu kastam.athil ippo ullorekkalum nallathaanu .athil athrem quality illand palatum kalikkind .avaraanh sherikkum safe gamers.athilum bedham aanu ival ​@@user-fx7qj7ro6c

  • @user-hl8jj2lk4q

    @user-hl8jj2lk4q

    26 күн бұрын

    Hello Vote kurav norakkalla.saichettanu aanu ketto.vetinte adisthanathilanel ath norah alla ketto ​@@user-fx7qj7ro6c

  • @risneen__.8205
    @risneen__.820526 күн бұрын

    Nora is better than Sreethu, Sai, Rishi. ഇവരൊക്കെ പോയിട്ട് Nora പോയാൽ മതി. She deserves to be there...

  • @lovecreations0604

    @lovecreations0604

    26 күн бұрын

    Sreethu rishiyokke vote indayitta nilkkane ...allathe vertheyalla😅

  • @AkAsH-zj9to

    @AkAsH-zj9to

    26 күн бұрын

    not Rishi ❤️ alteast genuine ann Top gamer alelum Norah is better than sreethu,sai,arjun fake 🤮drama

  • @user-dm9oh2ki8u

    @user-dm9oh2ki8u

    26 күн бұрын

    Rishiyekkalo😂 athum nora vazha😂

  • @poojaunni2929

    @poojaunni2929

    26 күн бұрын

    ഋഷി ആണ് നോറയെക്കാൾ ബെറ്റർ, നോറ തീർച്ചയായും ശ്രീതു / സായി നേക്കാളും ബെറ്റർ ആണ്.

  • @rajsub3884

    @rajsub3884

    26 күн бұрын

    Norah irritating should go ​@@AkAsH-zj9to

  • @adhi7105
    @adhi710526 күн бұрын

    norah ne evict akathath nannayi nn thonunnor ndo…sai okke poyitt norah poya mathy..she deserves it 🙂👍🏻

  • @ffnnaf_gang

    @ffnnaf_gang

    26 күн бұрын

    No😊

  • @Alpha-tf3mw

    @Alpha-tf3mw

    26 күн бұрын

    Yes👍

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    Oru sai ulatond avante mekitu keral anu ipo.. Ansiba apsara oke deswrving ayirunu.. avarku kitata pariganana norak avashyam ila

  • @fathzzraih

    @fathzzraih

    26 күн бұрын

    S

  • @user-dw8du5ul9g

    @user-dw8du5ul9g

    26 күн бұрын

    Right❤

  • @andrews13
    @andrews1326 күн бұрын

    സായി ഒക്കെ ഹൗസിൽ ഉള്ളപ്പോൾ നോറ എന്തിന് പോകണം !?? Norah😍

  • @itsmevava8175
    @itsmevava817526 күн бұрын

    നോറ പോകാൻ time ആയില്ല ഒറ്റക്ക് കളിച്ച ഒരാളാണ് നോറ. ശ്രീതു സായി പോകട്ടെ

  • @AlexH-re5lw

    @AlexH-re5lw

    26 күн бұрын

    ഒറ്റയ്ക്ക് എന്ത് കളിച്ചു. എല്ലാറ്റിൾ നിന്നും മാറി നിൽക്കും. ഉള്ളിൽ നല്ല വെറുപ് വയ്ക്കുന്ന വ്യക്തി.ഞാൻ മനസ്സിലാകുന്നത് ഇങ്ങനെ ഉള്ള ഒരു പ്രോഗ്രാമിന് പറ്റിയ വ്യക്തി അല്ല നോറ. എല്ലാരുടെയും കൂടെ മിങ്കിൽ ആയ് നിന്നിട്ട് ഗെയിം കളിക്കേണ്ട രീതിക്ക് കളിക്കണം.അല്ലെങ്കിൽ പുറത്ത് ആരെയോ കാണിക്കാൻ വേണ്ടി ഉള്ള ചില രീതികൾ,ഞാൻ എന്തോ മറ്റേ ആളാണ്

  • @Truth_peace277

    @Truth_peace277

    25 күн бұрын

    ​@@AlexH-re5lw she played very well.. comparing to other lady candidates she deserves to be top 5 of BB6.avarkk aaroodum verupp alla she will point out things properly without any dependency on others..

  • @AlexH-re5lw

    @AlexH-re5lw

    25 күн бұрын

    @@Truth_peace277 ഓ ഓ ഓ. ഞങ്ങൾ കാണുന്നത് പിന്നെ നാടകം ആയിരിക്കും. K.

  • @ridhustipsandtricks709
    @ridhustipsandtricks70926 күн бұрын

    നോറയെ ഇഷ്ടം ഇല്ലാരുന്നു but ഇറങ്ങിയ നേരത്ത് അവളെ എല്ലാരും ഒറ്റപ്പെടുത്തിയ പോലെ അപ്പൊ endho സങ്കടം തോന്നി ജിന്റോ ചേട്ടൻ മാത്രം ആണ് നോറയോട് ഇത്തിരി സ്നേഹത്തോടെ സംസാരിച്ചത്.. .. Secret റൂമിൽ നിന്നും വേഗം വീടിനകത്തു എത്തട്ടെ നോറ.... 🔥🔥🔥🔥

  • @vishnupriyakv3357

    @vishnupriyakv3357

    25 күн бұрын

    മറ്റുള്ളവർ out ആകുമ്പോ nora ഇതുവരെ വിഷമം കാണിച്ചിട്ടില്ല.. Happy ആയി ഓടി നടക്കുന്നത് ആണ് കാണാനാറു... അവൾക് ഇഷ്ടപ്പെട്ടവർ പോയപ്പോ മാത്രമേ സങ്കടം കാണിച്ചിട്ടുള്ളു... പിന്നെ Nora പോകുമ്പോ എന്തിനാ എല്ലാവരും വിഷമം കാണിക്കുന്നേ

  • @rafibadkanrafi3099

    @rafibadkanrafi3099

    25 күн бұрын

    നോറ ഔട്ട്‌ ആയോ

  • @bindusabu6744
    @bindusabu674426 күн бұрын

    തുടക്കം മുതൽ ജിന്റോ, നോറ & അർജുൻ മാത്രമാണ് ഒറ്റയ്ക്ക് കളിച്ചത്!!!❤️❤️❤️❤️❤️

  • @antonygeorgenellissery762

    @antonygeorgenellissery762

    26 күн бұрын

    Arjun oru solo player aayi thonnulyaa

  • @sajithasaji4750

    @sajithasaji4750

    26 күн бұрын

    Only ജിന്റോ നോറ

  • @Faawrites123

    @Faawrites123

    26 күн бұрын

    Arjun🤣

  • @MinjuThomas-lu3gx

    @MinjuThomas-lu3gx

    26 күн бұрын

    Jinto & Norah mathram aanu ottakku kalichath

  • @Muhsinblackcobra

    @Muhsinblackcobra

    26 күн бұрын

    Jinto& Nora.. Not vazha arjun😂

  • @sherinjoy7530
    @sherinjoy753026 күн бұрын

    Sai & ശ്രീതു പോകണം. നോറ അവരെക്കാളും better aanu

  • @SabithaSabi-uu9nk
    @SabithaSabi-uu9nk26 күн бұрын

    ആരോടും പ്രേത്യേകിച് ഇഷ്ടം തോന്നാത്ത ഒരു സീസൻ ആണ്.. പക്ഷേ ഇന്ന് ഒരു സങ്കടം തോന്നി നോറ ഇറങ്ങിയപ്പോ ആർക്കും ഒരു വിഷമം കണ്ടില്ല.. ജാസ്മിൻ നോറ വഴക്കാണെങ്കിലും രണ്ട് ദിവസം മുൻപ് ഉള്ള എപ്പിസോഡിൽ ജാസ്മിൻ വയ്യാണ്ടായപ്പോ ആരും അവളെ തിരിഞ്ഞു നോക്കിയില്ല അപ്പോ നോറ മാത്രം ആണ്.. അവളെ ശ്രെധിച്ചു കൂടെ നിന്നത്.. എന്നിട്ട് ആ ജാസ്മിന് പോലും നോറ ഇറങ്ങുമ്പോൾ oru വിഷമം കണ്ടില്ല.. 😢

  • @najiyaashraf5321

    @najiyaashraf5321

    26 күн бұрын

    Sathyam👍

  • @user-ml7in3fi6j

    @user-ml7in3fi6j

    26 күн бұрын

    😂

  • @nowyorkdood6172

    @nowyorkdood6172

    26 күн бұрын

    ജാസ്മിൻ തന്നെ ഒരു നാടക റാണിയാണ് അവൾക്ക് എന്ത് വിഷമം നൂറാ അങ്ങനെയല്ല ഒരു പച്ച പാവ മാണ് ശരിക്ക് അവൾക്ക് പറ്റിയ ഒരാളും ബിഗ് ബോസ് ഹൗസിൽ ഇല്ല അത്രയ്ക്കും മൂഞ്ചിയ സീസണായി പോയി അവിടെ

  • @bushramc56

    @bushramc56

    25 күн бұрын

    അഫ്സൽ പോയി എന്ന് അറിഞ്ഞിട്ട് ഒരു വിഷമം ഇല്ലാഞ്ഞിരിന്ന് എന്നിട്ട് ആണോ നോറ പോയപ്പോൾ 😂

  • @ziniyanoushad1860

    @ziniyanoushad1860

    25 күн бұрын

    Jasmine nallonam care cheytha sreethu aaray

  • @shynishibu6203
    @shynishibu620326 күн бұрын

    നോറ തിരിച്ചു വരും. ടോപ് ഫൈവിലെത്തും ❤❤❤

  • @nowyorkdood6172

    @nowyorkdood6172

    26 күн бұрын

    എത്തട്ടെ പച്ച പാവം ആണ് കുഞ്ഞി പാത്തു നോറ ഭയങ്കര ഇഷ്ടമാണ് എനിക്ക് 🥰

  • @uhikuse478
    @uhikuse47826 күн бұрын

    Promo editing adipowliyaayittundd😂👍... ആരേലും പേടിച്ചു ബോധം കെടട്ടെ😂😂🏃‍♂️

  • @sumimuthu6807

    @sumimuthu6807

    25 күн бұрын

    😂

  • @user-rm3lo9ci3e
    @user-rm3lo9ci3e25 күн бұрын

    ഒറ്റയ്ക്ക് കളിച്ച രണ്ടുപേർ ❤️ജിന്റോ ❤️പിന്നെ നോറ

  • @Sruthi-ro8yn
    @Sruthi-ro8yn25 күн бұрын

    ഇത്രയും എവിക്ഷൻ നടന്നതിൽ വെച്ച് ഒരുപാട് വിഷമം തോന്നിയ എവിക്ഷൻ നോറയെ എന്തോ ഒരുപാട് ഇഷ്ടം ആയിരുന്നു ❤️ ഒറ്റപ്പെടുത്തി ഒറ്റക് നിന്ന് ഇത് vare എത്തിയത് ജിന്റോ and Norah ആയിരുന്നു എന്നും ഒരുപാട് ഇഷ്ടം 🥺❤️

  • @taewispp
    @taewispp26 күн бұрын

    നോറ പോയിട്ടില്ല. ഒരാളെ സീക്രെട് റൂമിലേക്ക് അയക്കാൻ വേണ്ടി ആയിരുന്നു flowers തിരഞ്ഞെടുക്കാൻ പറഞ്ഞത്. Yellow colour പൂവ് എടുക്കുന്ന ആൾ സീക്രെട് റൂമിൽ പോകും, accidentally നോറ yellow എടുത്തു. She'll be back, അവിടെ ഉള്ള എല്ലാവരുടേം ഗെയിം കണ്ടിട്ട് .🙂🔥❤️

  • @Designbest-vd8kn

    @Designbest-vd8kn

    26 күн бұрын

    Accidentally sambavichath aaavuuulaa, Nora Flower eduthappol Frintilulla Yellow boxil Red Ribbon vechathaavum...Also Laal Sir appol thanne norayode loud aayitt choykkunnund - Nora Yellow edukkaan enthaan kaaranam enn...Live cut aayittalle varunnath ath kond accidentally pole feeleythath aavum...Bb orikkalum plan illaathe chummaa oraale select aakkulaa random aayitt....Enikkangane thonni...🙌🏼

  • @behappy5679

    @behappy5679

    26 күн бұрын

    ​@@Designbest-vd8kncorrect aanu

  • @dils4301

    @dils4301

    26 күн бұрын

    ​@@Designbest-vd8kn already lalettan ariyam.. Yellow aanu evict ayi kanikune nu.. So norah yellow eduthapol.. Lalettan choich nth konda yellow eduthe nu....angane aanu.. Uff...

  • @RANGAA290

    @RANGAA290

    25 күн бұрын

    ​@@Designbest-vd8knപോടാ മണ്ട 😂... അവർ ഫ്ലവർ എടുത്തതിനു ശേഷം ആണ് പെട്ടി സെറ്റ് ആക്കുന്നത്... നോറ വോട്ട് കുറവായി പുറത്ത് ആയത് തന്നെ ആണ് 💩💩

  • @ihan_278

    @ihan_278

    25 күн бұрын

    ​@@dils4301 yes എനിക്കും അങ്ങനെ തന്നെ തോന്നിയെ 😌

  • @jyothymuth1657
    @jyothymuth165726 күн бұрын

    നോറ പോയത് ഓർത്തു ഒരാളും അവിടെ വിഷമിച്ചില്ല.. ആ ഒരു ഭാവം നോറക്കും മനസ്സിലായിരുന്നു.. A

  • @Sruthi-ro8yn

    @Sruthi-ro8yn

    25 күн бұрын

    അതാണ് അവൾക് ഒരുപാട് വിഷമം ആയിട്ടുണ്ടാവുക

  • @taewispp
    @taewispp26 күн бұрын

    ആരും അലമുറ ഇടണ്ട. ഇത് വോടിംഗ് അടിസ്ഥാനത്തിൽ അല്ല 🙂 Nora accidentally took the yellow flower

  • @Rufsu370

    @Rufsu370

    26 күн бұрын

    Ys

  • @shafikh8022
    @shafikh802226 күн бұрын

    Norah povanda🔥🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙌🙌🙌🙌

  • @ameeshak75
    @ameeshak7526 күн бұрын

    Nora purathaayappol ellarum aadhyam ഒറ്റപ്പെടുത്തിയ പോലെ feel ചെയ്തു enikku.. Rishiye ആശംസിക്കാൻ ആണ് എല്ലാരും നോക്കിയത്

  • @user-qf8de3de5d
    @user-qf8de3de5d26 күн бұрын

    Norah❤❤ everyone become happy when norah got evicted but her re entry is the best reply for every house matters especially for sijoo

  • @angelkrishna4490
    @angelkrishna449025 күн бұрын

    I'm very happy that norah is not evicted..she deserves more❤thanks to bigboss

  • @_________KING_________________
    @_________KING_________________26 күн бұрын

    നല്ല തീരുമാനം.... ❤️❤️ നോറയിക്ക് മുമ്പ് സായി പോകണം....!!സായി ആയിട്ട് നോക്കുക ആണെകിൽ നോറ ഇതുവരെ ഒരു ഗ്രൂപ്പ് പിടിച്ചിട്ടില്ല , ഫൗൾ കാണിച്ചിട്ടില്ല , നെഗറ്റീവ് / പോസിറ്റീവ് എന്തായാലും ഒതുങ്ങാതെ , ഷുഗർ കോട്ട് ചെയ്യാതെ പ്രതികരിക്കും...!! അതുകൊണ്ട് ഇനിയും നോറയിക്ക് നിൽക്കാൻ ഉള്ള സ്ട്രങ്ത് ഉണ്ട്..... ❤️❤️❤️

  • @shayezmathew7446
    @shayezmathew744626 күн бұрын

    I am so super excited that Norah got this chance💖Lots & Love & Kisses to BB❤😘. Norah is ao lucky to have this opportunity in this season. Keri vaa Norah🦋

  • @fathzzraih
    @fathzzraih26 күн бұрын

    Nora povalle enn agrahikkunn avde ulla bakki chila contestant ine katti ethrayo better anu norah❤

  • @momdShamil
    @momdShamil25 күн бұрын

    കോമ്പോ ഇല്ലാതെ ee സീസനിൽ കളിച്ച ഒരേ ഒരു വ്യക്തി

  • @shain56237
    @shain5623725 күн бұрын

    Sreethu ,Sai ഇവരെക്കാൾ നല്ല ഗെയിം ആണ് Nora muskan ❤

  • @nishamathews267
    @nishamathews26725 күн бұрын

    The way Norah walked out of the house without hugging anyone shows her character which was really commendable. She didn choose to fake hug anyone bcoz all d other contestants were just targetting her. Norah def deserves to stay in d house than Sai, Sreethu who absolutely has done nothing! Norah is d only individual contender in this season!

  • @trishika_m
    @trishika_m26 күн бұрын

    Norah ❤️🔥 individual player

  • @user-qf8de3de5d
    @user-qf8de3de5d26 күн бұрын

    Norah better more more than sreethu and saiii Norahh pakka bb material and individual playerr❤❤❤

  • @RidaFathima-bk7ho
    @RidaFathima-bk7ho25 күн бұрын

    നോറ എവിക്ട ആയപ്പോൾ എല്ലാവരും ഋഷിയെ ആശ്വസിപ്പിക്കാൻ ആണ് ആദ്യം പോയതു എനിക്ക് അത് കണ്ടപ്പോ സങ്കടം തോന്നി ഒറ്റക്കു കളിക്കുന്ന കുട്ടിയാണ് നോറ അവൾ അവിടെ നിൽക്കാൻ അർഹിക്കുന്നു

  • @abiii2596
    @abiii259625 күн бұрын

    Secret room deserve cheyyunna oru contestant aanu norah 🤌🏻.. Atleast she got the respect fromm bb which she doesn't get from other members 🙌🏻

  • @alchemistanaswara7105
    @alchemistanaswara710526 күн бұрын

    Thudakkum muthal thanne aardeyum support illathe ottakku ninnu kalicha player... Kaliyaakkan vendi ittathaanenkilum ippo sherikkum avalkku yojicha pera "monster norah"❤️💥

  • @neethuvipindas7288
    @neethuvipindas728825 күн бұрын

    നോറയ്ക്ക് മുൻപ് ശ്രീതു, സായി പോകണം എന്നുള്ളവർ 👍🏻

  • @Noname.6584_7
    @Noname.6584_726 күн бұрын

    Norahye hug cheyyan polum arum indayilla bayankra sad aayi 🥲🤔 Ennitum aval chirich kondaanu poyath😢 Be with you norah always ❤️

  • @user-nz4pl9vj5w

    @user-nz4pl9vj5w

    25 күн бұрын

    ❤️❤️🥹🥹

  • @AseenaAseee
    @AseenaAseee26 күн бұрын

    Jasmin onnum pedikandalo aval cup kodkolam save alle 😊 jasmin ipolum ishttam illathavar like 😊

  • @faizu5615

    @faizu5615

    26 күн бұрын

    Karay karay... Avalkk kittenda cup avalkk thanne kittum

  • @sanjalv9581

    @sanjalv9581

    26 күн бұрын

    Cup kittanel avl kashtapett kalich nedith thanne an

  • @anusasi1500

    @anusasi1500

    25 күн бұрын

    നിങ്ങൾ പറഞ്ഞതുപോലെ അവൾക്കു തന്നെ കിട്ടട്ടെ....നിങ്ങളുടെ ഇഷ്ട്ടം നടക്കട്ടെ....അങ്ങനെ ബിഗ്ഗ്ബോസ്സ് ചെയ്യട്ടെ

  • @RM__wOrLd

    @RM__wOrLd

    25 күн бұрын

    Norakk കൊടുത്താലോ nammuk🥴

  • @nandana7897

    @nandana7897

    25 күн бұрын

    ​@@sanjalv9581 nthan aval kaliche? Ethra days gabri aay vazhak adil irunn kadiyum umma veppum relationship illa enna kallavum ..dady vilicho purathe karyam paranhathm ..Avalde dady saiyod vilich paranjathm ellam aano avalde game...avalk nth deserving aaan? Public aay orale tnandhak vilichathhum ellam ninte okke jasu aan...ninte vtl ellarm angane aayond ni. Support aakiko

  • @aruntm593
    @aruntm59326 күн бұрын

    അർഹതയില്ലാത്തവരെ പുറതാക്കൂ ബിഗ് ബോസ് സായിയെ

  • @kmgarage7807
    @kmgarage780726 күн бұрын

    Pokenda alkar 1.sai 2.sreethu 3.jasmin (bigbossintey mole) 4.arjun ivaroke yannu pondathuuy Game kondalla iver nilkunnee fen base atgum looku nokii fens

  • @SIGMA77718

    @SIGMA77718

    25 күн бұрын

    Sathyam aghane kore vazha pennugal look nokki nadakunnu

  • @razeenashihab4764
    @razeenashihab476426 күн бұрын

    Nora thirichu varanam ❤❤❤avl ottakkkaan kaliche❤❤

  • @Hajara334
    @Hajara33425 күн бұрын

    Noraye purathakaruth aval nalla oru player aan ottak pidich ninn nannayi kalikunund🥺 Aa sreethu ennu avde onnum cheyunilla avale purathakikude Pinne nora eppyum karayum ath aval avde ottakaan nikkunath open aayi samsarikaan illathavar agane aan❤

  • @sajilat1238
    @sajilat123825 күн бұрын

    Nora deserve Top 5❤

  • @jumana-jumi
    @jumana-jumi26 күн бұрын

    ഇതിപ്പോള്‍ കഴിഞ്ഞ season 5 വില്‍ ഒരാവശ്യവും ഇല്ലാതെ cerenaye Secret റൂം ആക്കി save ചെയ്ത് തു പോലെ ആയി എന്ന് തോന്നുന്നവര്‍ undo😑 but നോറ യുടെ മുമ്പ്‌ പോകേണ്ടവർ ആണ് Sai, Sreethu,ഋഷി okke അത് വെച്ച് നോക്കുമ്പോള്‍ she deserved it👍

  • @anjanamohanmohan

    @anjanamohanmohan

    26 күн бұрын

    എല്ലാം നമ്മുട ഹഫീസിന്റ കളി 😂

  • @sreeharis4683

    @sreeharis4683

    26 күн бұрын

    Cerenaye angane cheythondu next week undeserving aaya midhun out aayi...athu pole this time sai out aavum... audience velivu illathe gamers ellarem purathaakiya pinne avarku endelum cheythalle patoo

  • @badboy6501

    @badboy6501

    26 күн бұрын

    Norah deserves this

  • @beebzworld2073

    @beebzworld2073

    26 күн бұрын

    Kzhnja pravshyathepole alla ee vattam sai or sreethu ivaril oralan sherik pokedadh avrekal better aan nora

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    @@beebzworld2073Ivarekal oke better ayirunu Ansiba Apsara oke.. Avark kitata favourism norak kitanda karyam ila

  • @YahyaYahya-du3rx
    @YahyaYahya-du3rx25 күн бұрын

    സത്യം പറഞ്ഞാൽ നോറ ഒരു പാവമാ. എല്ലാവരും ഒറ്റപ്പെടുത്തുന്നു 🥰

  • @delnaantony4164

    @delnaantony4164

    25 күн бұрын

    പവമാണ് പക്ഷെ കുറ്റം പറയാൻ മാത്രമേ വായ തുറക്കൂ സെൽഫിഷ് ആണ്

  • @user-mn4rg7gq4r
    @user-mn4rg7gq4r26 күн бұрын

    0:30 angne nee Povanda nee muthaanu❤❤❤

  • @lovemyfloras-tj6ow
    @lovemyfloras-tj6ow25 күн бұрын

    jinto and nora first prize and first runnerup🎉🎉🎉🎉 as sreethuneyoke purathakenja time കഴിഞ്ഞു Sreethu Sijo Sai purathavendathan

  • @_mehrbaaa_1023
    @_mehrbaaa_102326 күн бұрын

    Sai sreethu better aan nora ❤ so she deserve aht😊😊

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    Noraye rakshikan tanne anu ivaroke ipolum avide ulat.. Next week sai sreethune vidum Nora finaleyil 👌🏼👌🏼👌🏼

  • @ayshathmuneedamunni6518

    @ayshathmuneedamunni6518

    26 күн бұрын

    Ss

  • @andrews13
    @andrews1326 күн бұрын

    Nora is a good gamer 😍👍 No backstabbing, no crookedness, but a pure soul 🥰

  • @RANGAA290

    @RANGAA290

    25 күн бұрын

    Yess ❤. Personal grudge വെക്കുന്ന pure soul 💩

  • @geethas2075
    @geethas207525 күн бұрын

    Yes Norah is an individual player Hope she is the secret room & may come back next week

  • @sudhac-bw7fo
    @sudhac-bw7fo25 күн бұрын

    Big boss il കുറച്ച് നല്ല രീതിയിൽ ഒറ്റക്ക് നിന്ന് പോരാടിയ നോറ ,, very good 👍👍 ,, teem അല്ലാത്ത 2 പേര് ജിൻ്റോ , നോറ good good 👍👍

  • @A2ACREATIONS
    @A2ACREATIONS26 күн бұрын

    Norah is far better Sai, sijo She Deserves top 5.

  • @achuaraniyan
    @achuaraniyan26 күн бұрын

    നോറ പോയപ്പോൾ ആർക്കും ഒരു സങ്കടോം ഇല്ല്ല 😏 she deserve something

  • @Nainaa692
    @Nainaa69226 күн бұрын

    സത്യത്തിൽ നോറ പോകണം എന്ന് തന്നെ ആണു പക്ഷേ ഇത്ര നാൾ പോയവരിൽ എല്ലാവരാലും അവഗണിക്കപ്പെട്ട ഓരാൾ നോറ ആയിരുന്നു 🙂 അത് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി🥹 . രണ്ടായാലും secret റൂമിലാക്കി നാട്ടുകാരെ പറ്റിക്കണ്ടായിരുന്ന്. അത് വഴി വിട്ടാൽ മതിയാരുന്നു 😤

  • @dils4301

    @dils4301

    26 күн бұрын

    Norah evict ayi out ayath alla.... Inn episode kand nokku... Allarum kude oru poovu edukanm.. Norah eduthe poovu yellow aanu .... So aa colour box open akiyapol... Red sleeve... Appo purath pokune pole prank aanu ath... Ath ipo jasmine oo, sreethu oo aru annekilum aa yellow poovu edutitu undenkil.. Avar purath pokune pole kanich akath varum.. Atre ullu.. Allant norah evict ayitu bb favouritism kanichde alla uff.. 😂

  • @user-ui8vq8pr2g
    @user-ui8vq8pr2g26 күн бұрын

    Norah oru paavam aan... Karachil kooduthal aan ennollu.... Bt ullil endhokke vishamangal ullil odhukki vekkunnu... Aadhyam sai, sijo, ivarokke povanam... Norah kootupidikkadhe ottakk kalikkunnu👍🏻👍🏻👍🏻😘

  • @Beautypalette28

    @Beautypalette28

    26 күн бұрын

    Ohh nooo avde group kalikkan padillann niyamam onnum illalloo its a game show 😂

  • @user-ui8vq8pr2g

    @user-ui8vq8pr2g

    25 күн бұрын

    ഒറ്റക്ക് കളിക്കാൻ വന്നവർ ഒറ്റക്കന്നെ കളിക്കണം.... അത് norah cheidhu... Pinne jintoyum, അർജുനും.. 👍🏻👍🏻👍🏻Baaki എല്ലാവരും കണക്കാ

  • @Truth_peace277

    @Truth_peace277

    25 күн бұрын

    She is a divorcee in a very young age so it's not good to blame her for being emotional and crying, getting angry etc...eventhough she played very well ❤️‍🩹

  • @ArathiAnilkumar...
    @ArathiAnilkumar...26 күн бұрын

    Norah❤

  • @lydiae.justin9343
    @lydiae.justin934325 күн бұрын

    Norah yede face she looks like my mother😘😘😘

  • @nikhithasaji3985
    @nikhithasaji398526 күн бұрын

    പോയി എന്ന് കരുതിയത് ദേ നാളെ എല്ലാവരെയും പേടിപ്പിക്കാൻ പ്രേതമായി വരുന്നു 🤭

  • @𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀
    @𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀25 күн бұрын

    Comments kaanumbo ariyaam norahk nalle support ind Norah❤️❤️❤️❤️❤️❤️

  • @shafikh8022
    @shafikh802226 күн бұрын

    Norahh🔥🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Thrissurkaran2.o
    @Thrissurkaran2.o26 күн бұрын

    ശ്രീതു, സായി എന്നിവരെകൾ നല്ല contestant ആണ് norah. Real BB gamer. അവർ 2.പേരും പോയെ norah out ആവാൻ പാടൂ..

  • @veenadruv7121
    @veenadruv712126 күн бұрын

    Norah is strong, played alone, survived all nominations. She's stronger than Jasmine or Sijo. She stood for what's right. Maybe she cried, but who didn't do that in BB? Jasmine was a shadow of Gabri from the beginning. But Norah was independent. She deserves the best!

  • @shobharavindranadhan1322
    @shobharavindranadhan132225 күн бұрын

    Norah plays the game independently. Though all the contestants are targetting her she fights for herself and boldly and openly tells what she feels . She is better than Sai, sreethu and arjun

  • @Gaaaya__3
    @Gaaaya__326 күн бұрын

    നോറയുടെ നാളത്തെ എൻട്രിക്ക് കാത്തിരിക്കുന്നവർ ഉണ്ടോ?? 👈😁

  • @user-fx7qj7ro6c

    @user-fx7qj7ro6c

    26 күн бұрын

    എന്തിന് 😂😂

  • @reshmaresh3364

    @reshmaresh3364

    26 күн бұрын

    ഉണ്ട്

  • @FahadAnzilkk
    @FahadAnzilkk26 күн бұрын

    *ഋഷി individual ആയിട്ട് കള്ളത്തരം ഇല്ലാതെ straight and fair ആയിട്ട് കളിക്കുന്ന ഒരേ ഒരു contestant*

  • @RSree-zp2mz
    @RSree-zp2mz26 күн бұрын

    Female Contestent കുറഞ്ഞത് കൊണ്ടായിരിക്കാം .... ഇപ്പോൾ 6 Male & 3 female contestents അല്ലെ .... SS5 il cerena ഇതുപോലെ തന്നെ ആയിരുന്നു ....

  • @dils4301

    @dils4301

    26 күн бұрын

    Norah evict ayi out ayath alla.... Inn episode kand nokku... Allarum kude oru poovu edukanm.. Norah eduthe poovu yellow aanu .... So aa colour box open akiyapol... Red sleeve... Appo purath pokune pole prank aanu ath... Ath ipo jasmine oo, sreethu oo aru annekilum aa yellow poovu edutitu undenkil.. Avar purath pokune pole kanich akath varum.. Atre ullu.. Allant norah evict ayitu bb favouritism kanichde alla uff.. 😂

  • @vijayakumaris2583
    @vijayakumaris258325 күн бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടി നോറ 🥰🥰❤️

  • @RiyaFathima-hy2xn
    @RiyaFathima-hy2xn26 күн бұрын

    Noraah in secret room😮

  • @Karomibluu-dk8hs
    @Karomibluu-dk8hs26 күн бұрын

    Actually voting adisthanathil nokkiyath allarnn, yellow flower edkkunnath anusarich aayrnn

  • @rubyjane7622
    @rubyjane762226 күн бұрын

    ലെ മുല്ലപ്പൂ - ഇവൾ പോയില്ലേ ചിരിച്ചത് ഒക്കെ വെറുതെ ആയി 😅

  • @Mehfilmehfi

    @Mehfilmehfi

    26 күн бұрын

    അവൾ ആരു പോയാലും ചിരിക്കാറില്ല norayanu അങ്ങനെ cheyyunne

  • @RohitSharma37888

    @RohitSharma37888

    26 күн бұрын

    ​@@Mehfilmehfiaval Gabri poyappo vare chirichittund...pinne aano nora poyappo😂

  • @Mehfilmehfi

    @Mehfilmehfi

    25 күн бұрын

    @@RohitSharma37888 ann ചിരിച്ചത് അവൻ പോയതിൽ അല്ല അവൾ സേഫ് ആയതിൽ ആണെന്ന് എനിക്ക് തോനീട്ടുള്ളത് വേറെ ആരും പോകുമ്പോഴും ആക്ട് ചെയ്തു karayarumilla ചിരിക്കാറുമില്ല നോറയുടെ മുഖത്തു ആരു പോകുമ്പോഴും ഒരു പുഞ്ചിരി ഉണ്ടാവും

  • @RANGAA290

    @RANGAA290

    25 күн бұрын

    മോളെ.... Janmoni evict ആയപ്പോഴും അൻസിബ evict ആയപ്പോഴും ബാക്കി റെസ്‌മി ഒഴികെ ബാക്കി എല്ലാവരും evict ആയപ്പോൾ ക്യാമറ നോക്കി ചാടി തുള്ളി കളിച്ച നോറയെ നീ കണ്ടിട്ടില്ലേ...😠😠പോയി you tube വീഡിയോ മാത്രം കാണാത്ത hotstar ഇൽ പോയി എപ്പിസോഡ് കാണു.. എന്നിട്ട് ഡയലോഗ് അടിക്കു 😠.. നോറ പോയപ്പോൾ എല്ലാരും ആശ്വസിപ്പിക്കാൻ വന്നവരെ ആട്ടി ഓടിക്കുന്ന താക്കോണം ആ... ആ എന്ന് പറഞ്ഞത് നീ കേട്ടില്ലേ 😠😠.. അവൾക്ക് താല്പര്യമില്ല. പിന്നെ എങ്ങനെ മറ്റുള്ളവർ കരയണം????

  • @rubyjane7622

    @rubyjane7622

    25 күн бұрын

    @@RANGAA290 ayin Ee paranja jasmine athu neram camara noki drama kali allooo 😂🤌🏼

  • @robinvarghese6420
    @robinvarghese642025 күн бұрын

    Love you Norah❤❤❤

  • @safe...9213
    @safe...921326 күн бұрын

    Norah ippo pokaan ottum yogya alla.kaaranam sai ,sijo,sreethu ,ivaroke poyte norah pokaavu...enik innu norahye kandapo sangadaayi...paavam thonni ....sherikkum nalla kutty thanneyaan norah...

  • @akhilajikumar8753
    @akhilajikumar875326 күн бұрын

    Nora evict aayannu arinjapol ulla nilp kandit sankadam vannu. Paavam ellarum kudi ottapeduthy. Avalk avde oru friend illa

  • @renjithpl
    @renjithpl26 күн бұрын

    Nora paavam!! Ottappettu.. Ellarum chernnu kali aakunnnu aa kuttiye.. Jinto is playing as gamer and showing some humanity with Nora in Live😢

  • @anuabi3133
    @anuabi313326 күн бұрын

    I was in favor of Jasmine but now when Norah is saved, it’s obvious that hafiz Shamudheen wants to save Norah and Jasmine should lift the trophy, bringing religion in a show, great👏🏻

  • @anoopmanu4816

    @anoopmanu4816

    26 күн бұрын

    Secret roomil ethan secret ayi kanditundavumo?😊

  • @dils4301

    @dils4301

    26 күн бұрын

    Norah evict ayi out ayath alla.... Inn episode kand nokku... Allarum kude oru poovu edukanm.. Norah eduthe poovu yellow aanu .... So aa colour box open akiyapol... Red sleeve... Appo purath pokune pole prank aanu ath... Ath ipo jasmine oo, sreethu oo aru annekilum aa yellow poovu edutitu undenkil.. Avar purath pokune pole kanich akath varum.. Atre ullu.. Allant norah evict ayitu bb favouritism kanichde alla uff.. 😂

  • @nandana7897

    @nandana7897

    25 күн бұрын

    Finally someone Said it..actually this is the truth.. Ath kond thanne aan baaki ellarem ipoo weekend episodel side aaki jasmin Nora enn parnj screen spaces kodkkne

  • @akhila116
    @akhila11626 күн бұрын

    Hafeezinte plan kollam... Top 2 jasmine and nora aanalle

  • @sreeharis4683

    @sreeharis4683

    26 күн бұрын

    Moopans vlog kandu ellam vishwasichu irika thonninu 😂

  • @faizu5615

    @faizu5615

    26 күн бұрын

    Mooppante adima vaanam

  • @Kritik_raj

    @Kritik_raj

    26 күн бұрын

    Athanu iavmarudea plan jasmine top 2 Kodutit. Nora money box kodukum🥴

  • @sreeharis4683

    @sreeharis4683

    26 күн бұрын

    @@Kritik_raj jasminu top 2 hafiz kodukenda aavashyam illa...avalku kitum..haters pole fansum indu

  • @Kritik_raj

    @Kritik_raj

    26 күн бұрын

    @@sreeharis4683 avle oru pottamrkum ishtamala. Apozha top 2 🤣

  • @thesnithesni3916
    @thesnithesni391625 күн бұрын

    Nora evict aayilla thoonnunnu accidently flower edutha aale paranj viduvoo, noora evicted enn evdeam ezhdheelalo

  • @WalterCruz-hl6gb
    @WalterCruz-hl6gb26 күн бұрын

    Nora poyappol ellarum happy aarnn.Especially Sijo and team coz ee week motham avar Noraye kore veshamipikkukayarn.Nora top 5 il varanam karanam avl avide oru ganginte or combo support illathe ottakk aane game kalikkunnath.No safe game.

  • @chrizzzzz2193
    @chrizzzzz219326 күн бұрын

    Nora povenda

  • @anjanagopinadh
    @anjanagopinadh26 күн бұрын

    Individual gamers finalil ethatte….Norah is one of them. Ottaakku pidichu nilkkan nalla bhdhimuttanu. She deserves final 5❤

  • @Elizabethwile2
    @Elizabethwile226 күн бұрын

    Nora top 5 varanam...epolum avalde stand paranjitond nora...she is a gud player❤

  • @Realhuman_3
    @Realhuman_326 күн бұрын

    അപ്പോൾ വോട്ട് ചെയ്ത നമ്മൾ 3g😵‍💫 Well played വല്യണ്ണ 😏

  • @nidanasri

    @nidanasri

    26 күн бұрын

    Sai sreethu oke undakumbol nora onnum pokenda avishyam ila voting stand thanne abhi, rishi, jasmine, sreethu, nora, sai, nadhana engane Aanu sathyathil bb save akkiyath sai Aanu

  • @vijiviyagparambil7038

    @vijiviyagparambil7038

    26 күн бұрын

    Nannayi😂😂. Nora okke thammil bhedam aan sreethu sai okke adyam pokkotte

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    @@nidanasriApo ansiba apsara oke poyato. apo fair unfair onum ila avide.. vote kuranjavar pote

  • @reshmavalsan2280

    @reshmavalsan2280

    26 күн бұрын

    @@sansa99-abzyvalare random aayitale avar aa pookal eduthe so aaru yellow flower eduthaalum avar secret roomil aavilaayiruno?? Apol pine norahku vote kuravaanu enu engane parayaan patum..

  • @antonygeorgenellissery762

    @antonygeorgenellissery762

    26 күн бұрын

    Yellow flower edutha aale secret roomil idanayirunn plan allathe vote kutanjjittalla. Enth tholvi audience aanu ivde. Allathe random aayi evict cheyyuo

  • @SnehaP-wl1fn
    @SnehaP-wl1fn26 күн бұрын

    Nora iny power aakum❤

  • @dreamygirl5548
    @dreamygirl554826 күн бұрын

    Ivaripo nora vannapo parayunund next week povum enn aah prediction onn maatam guys nora deserves more than sai apo sai potte

  • @taewispp
    @taewispp25 күн бұрын

    Norah🥺🔥❤️

  • @Noname.6584_7
    @Noname.6584_726 күн бұрын

    Norahkku mumb Sai sreeethu pokanam ennullavar 👇💯

  • @rasin4544
    @rasin454425 күн бұрын

    Even oru hug koduthupolum yatrayakiyilla others ..😢

  • @anusreebhaskar
    @anusreebhaskar24 күн бұрын

    Nora is a very strongest contastant in BB aval ottakk kalich vannavala🔥🔥🔥 ithuvare oru fan basum illand bbyil ithrem dhivasm aval ninnitundel she is vere level 😍

  • @vyshnavkichu0
    @vyshnavkichu026 күн бұрын

    nthyalm avde nikkn deserving ayittulla contestant ahn nora....rishiye sreethu ne okke kalum avde nikkn yogyadha ondd❤

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc26 күн бұрын

    Bb Six individual gamer ...Norah muskaan...

  • @thaninaadan1101
    @thaninaadan110125 күн бұрын

    നോറ 🥰

  • @tanaz_izza
    @tanaz_izza26 күн бұрын

    Norah povullla enn nammk okke ariyaam Hafiz kakkante oro planning..

  • @SonuNishuFizu
    @SonuNishuFizu26 күн бұрын

    Norak pakaram Sai povanam... Jasmine ❤❤❤❤

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    Edo kasmin fan Sai ulond ee week Jasmin airil poyila.. atinte nanni engilum kanikado..

  • @binusvlogerwithme1759
    @binusvlogerwithme175925 күн бұрын

    Jinto🥺❤❤

  • @xen526
    @xen52625 күн бұрын

    Eth kandappaya sherikkum sangadam ayath 😢 avarde munill karayathe aval karanjond pokkunnath kandappo

  • @nalinivijaykumar4267
    @nalinivijaykumar426725 күн бұрын

    Nora is better than Jasmin,Sai,

  • @sibygeorge8274
    @sibygeorge827425 күн бұрын

    Nora ottaykku game kalikkunnund.. Avide nilkkunna pala contestancinakkal avide nilkkan deserving aanu....

  • @fidarahman2756
    @fidarahman275626 күн бұрын

    One of the good decision taken by bb.....sreethu sai avide nikkum nora povunnath sheriyalla

  • @Jelekha985
    @Jelekha98525 күн бұрын

    Nandana deshyappettirynnu bhashanam kazhikathirunnappol food purake kondupoyi roomil kazhikan kodutha Noraku .. ente ❤❤❤❤❤❤❤🎉🎉🎉🎉🎉 caring ennathu snehathode irikumbol mathramalla....

  • @Neenu45
    @Neenu4525 күн бұрын

    നോറ നല്ല ഗെയിംർ ആണ് സ്വഭാവദൂഷ്യം ഒന്നുമില്ല.... ജിന്റോ, നോറ, ഋഷി, ജാസ്മിൻ ,1st,2nd,3rd..4th എന്റെ കണക്കിൽ 🤗😌🚶‍♀️..

  • @alex_johne
    @alex_johne26 күн бұрын

    Hafeez mone plan kollam jasmine cup, nora k money box😂🤣

  • @user-fw6rb9yn1e

    @user-fw6rb9yn1e

    26 күн бұрын

    Aara hafeez

  • @alex_johne

    @alex_johne

    26 күн бұрын

    @@user-fw6rb9yn1e show director

  • @dils4301

    @dils4301

    26 күн бұрын

    Norah evict ayi out ayath alla.... Inn episode kand nokku... Allarum kude oru poovu edukanm.. Norah eduthe poovu yellow aanu .... So aa colour box open akiyapol... Red sleeve... Appo purath pokune pole prank aanu ath... Ath ipo jasmine oo, sreethu oo aru annekilum aa yellow poovu edutitu undenkil.. Avar purath pokune pole kanich akath varum.. Atre ullu.. Allant norah evict ayitu bb favouritism kanichde alla uff.. 😂

  • @alex_johne

    @alex_johne

    25 күн бұрын

    @@user-fw6rb9yn1e show director

Келесі