#BBMS6

Ойын-сауық

#BBMS6 "എനിക്ക് ലാലേട്ടൻ ധീര വനിതയ്ക്കുള്ള അവാർഡ് ആണ് തന്നത് " നോമിനേഷൻ പറഞ്ഞ 'നോറ'
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 713

  • @beautifultownship5461
    @beautifultownship546123 күн бұрын

    അർജുൻ ഈ ടാസ്കിൽ അങ്ങ് നിറഞ്ഞ് ആറാടുകയായിരുന്നു😂❤

  • @marymargret3433

    @marymargret3433

    23 күн бұрын

    Sathyam hammey chirichu chathu episode kandu😂

  • @user-kk2js8pd8h

    @user-kk2js8pd8h

    23 күн бұрын

    ശ്രീതു നെ കിട്ടിയിരുന്നേൽ അർജുന്റെ അവസ്ഥ എന്താകുമായിരുന്നു 🤣

  • @saharbanpk9906

    @saharbanpk9906

    23 күн бұрын

    🔥

  • @Chachus-vy1xw

    @Chachus-vy1xw

    22 күн бұрын

    norah ullath konde patti😅

  • @ahalyaahu5943

    @ahalyaahu5943

    22 күн бұрын

    Sathyam

  • @lainasajan1104
    @lainasajan110423 күн бұрын

    Norah ഈ ആഴ്ച പോകരുത് എന്ന് ആഗ്രഹിക്കുന്നവർ 👍

  • @nowyorkdood6172

    @nowyorkdood6172

    23 күн бұрын

    പാവം ആണ് 😰ഭയങ്കര ഇഷ്ട്ട

  • @nowyorkdood6172

    @nowyorkdood6172

    23 күн бұрын

    നമ്മൾ പറയുക മാത്രം ചെയ്ത പോരാ വോട്ട് ചെയ്യണം

  • @thetruth-in7xp

    @thetruth-in7xp

    23 күн бұрын

    പൊക്കോട്ടെ

  • @babluz34

    @babluz34

    23 күн бұрын

    arum illa

  • @ShahanaBasheer

    @ShahanaBasheer

    23 күн бұрын

    Nora vach nokumbo abhishek or rishi ponam

  • @actiyaracemosa6288
    @actiyaracemosa628823 күн бұрын

    അർജുൻ 💚 കണ്ടൻ്റ് കൂടുതലുള്ള നോറയെ കിട്ടിയതുകൊണ്ടാണ് നന്നായി അർജുൻ പെർഫോം ചെയ്തത് എന്ന് പറയുന്നവരോട്, നോറയേക്കാൾ കണ്ടൻ്റ് കൂടുതലുള്ള ജിന്റോ , ജാസ്മിൻ എന്നിവരെ കിട്ടിയവർ എന്നാൽ ഭയങ്കരമായി പെർഫോം ചെയ്യണമായിരുന്നല്ലോ!? എന്തുകൊണ്ട് ഇല്ല! അർജൻ നോറയെ ചെയ്തു വിജയിപ്പിച്ചെങ്കിൽ അത് അർജുൻ്റെ കോമഡി, ടൈമിങ്ങിലുള്ള കൗണ്ടറുകൾ, സ്കിൽ, ഒബ്സർവേഷൻ എന്നിവയൊക്കെ കൊണ്ടു തന്നെയാണ്!

  • @vidhyarajl4363

    @vidhyarajl4363

    22 күн бұрын

    💯

  • @hridhyamohan89

    @hridhyamohan89

    22 күн бұрын

    Norahye kitiyath Avante baghyam but ath cheythu ithra perde istam kitaninkil ath Avante observation effort kond ann❤

  • @bincyibrahim4297

    @bincyibrahim4297

    22 күн бұрын

    Very true 👍

  • @nish650

    @nish650

    22 күн бұрын

    Athe aa nore de oro swabaavam mansilakakn pattiyathupolum arjun nte acting luude aaanu. Jasmine ne ok jinto kku nannyi cheyyuarnnu thummalchaaya, mookkuchoriyal, kaal aattal goshti, idoke sounds ok aval undakunnathu etc. Nallathukandal athum arjun aayondu angerkarikkan chila aalukalk prayaaasam und😂

  • @kriti373

    @kriti373

    22 күн бұрын

    Sathyam... Athe pole vaazha aay nikkunna aa abhishek neyum Norah nannay cheythu...athinte artham imitate cheyyan arynnavar nannay cheyyum

  • @rajanibiju5665
    @rajanibiju566522 күн бұрын

    നന്നായി അഭിനയിക്കാൻ കഴിവുണ്ട് അർജുൻ. കോമഡി നന്നായി ചെയ്യും. നല്ലൊരു നടനാണ് ഈ ടാസ്ക് ഇത്ര ഭംഗി ആക്കിയത് അർജുൻ ആണ്

  • @Queeen_03
    @Queeen_0323 күн бұрын

    Arjun ചേട്ടൻ Norah ആയി അങ് ജീവിച്ചു കാണിച്ചു 😁❤️

  • @berlinannabiju3025

    @berlinannabiju3025

    5 күн бұрын

    Sheriya😹😹😹😹

  • @user-ox9rv1ok4i
    @user-ox9rv1ok4i22 күн бұрын

    1:26 സിജോയുടെ aa ഇരുപ്പും, നോട്ടം കറക്റ്റ് ജാസ്മിൻ🔥🔥😂

  • @athira9556

    @athira9556

    22 күн бұрын

    സത്യം ❤❤ ജാസ്മിൻ ഈ task അടിപൊളി ആക്കി

  • @PoppyBinu

    @PoppyBinu

    22 күн бұрын

    Jasu❤❤

  • @msworld8269

    @msworld8269

    22 күн бұрын

    Sijo kaal aatal illa

  • @Norahpaws

    @Norahpaws

    22 күн бұрын

    Yes❤

  • @abdullahh3378

    @abdullahh3378

    22 күн бұрын

    ​​@@msworld8269അത് അവളുടെ അസുഖത്തിന്റെ ഭാഗമാ അത് മാറില്ല.

  • @LeenaBaby-ot4zo
    @LeenaBaby-ot4zo23 күн бұрын

    എന്റെ ചെക്കാ നീ തകർത്തു അർജുൻ സൂപ്പർ ആയി കുട്ടാ ❤❤❤

  • @aswinachu3572
    @aswinachu35726 күн бұрын

    Bigboss കഴിഞ്ഞിട്ടും ഈ വിഡിയോ കാണുന്നവർ ഉണ്ടോ 😅❤

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    Arjun..🔥❤ Personality ✅Entertainer ✅Task Performance ✅Genuine✅clear points✅best team player✅calm and composed💯Winning Quality player🏆 Massive degrading are coming..never mind,Pr illathe ithrayum fans indakkille.. Keep rocking bro.. Full vote and support💯❤

  • @jeeva_007

    @jeeva_007

    22 күн бұрын

  • @shradha8509

    @shradha8509

    22 күн бұрын

    Task nannayitt cheyyunund. Athinithrem veno broii.. Task ullapola sathyam paranjal pulli avde ondenn thanne ariyunnath

  • @jeeva_007

    @jeeva_007

    22 күн бұрын

    @@shradha8509 avn vtl nalla active anu ok😌 but chumma Avan issues create cheyyunilla ok He is genuine player 🔥❤

  • @Malwarehere

    @Malwarehere

    22 күн бұрын

    88 ബിഗ് ബോസ് എപ്പിസോഡ് ഉണ്ടായിട്ടും 10 മിനിറ്റെങ്കിലും അർജുന് സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ പറ്റിയ ഏക എപ്പിസോഡ് ഇന്നലത്തെ ആണ് അങ്ങനെയുള്ള ഒരാളെ winner akanm eannu parayunathu full pr workers and bot 😂

  • @jeeva_007

    @jeeva_007

    22 күн бұрын

    @@Malwarehere poi episode kanu moyanthea 😂

  • @meghamanoj3340
    @meghamanoj334023 күн бұрын

    The entertainer Arjun 🔥❤

  • @Sharujishad
    @Sharujishad23 күн бұрын

    Sorry Bigg boss🙏 Evict ആക്കിയ നോറയെ തിരിച്ചു കൊണ്ടു വന്നത് എന്ത് തേങ്ങക്കാണെന്നും പറഞ്ഞ് ഞാൻ നിങ്ങളെ ഞാൻ കുറേ ചീത്ത വിളിച്ചിരുന്നു. അന്ന് പുള്ളിക്കാരി പോയെങ്കിലിന്നു അർജുൻ നോറയുടെ വേഷത്തില്‍ അഴിഞ്ഞാടിയത് കാണാന്‍ സാധിക്കില്ല. Arjun 🔥🔥🔥🔥🔥88 days നോറ ചെയ്ത തെല്ലാം ഒറ്റ ദിവസം ചെയ്തു കാണിച്ചു👏👏👏👉👈❤️‍🔥❤️‍🔥❤️‍🔥

  • @PreethyDas

    @PreethyDas

    22 күн бұрын

    100%🥰

  • @M4WORLD218

    @M4WORLD218

    22 күн бұрын

    Nora tallented anu

  • @Ammukuty_555

    @Ammukuty_555

    22 күн бұрын

    000p😊0peh00000000002000😊​@@PreethyDas

  • @sanus7883

    @sanus7883

    22 күн бұрын

    ഹ ഹ

  • @reshmamanoj2526

    @reshmamanoj2526

    21 күн бұрын

    Ini norak pogaam

  • @rainbowplanter786
    @rainbowplanter78623 күн бұрын

    ജാസ്മിൻ സിജോ ആയി ജീവിച്ചു.💕... നോറയായി അർജുനും 💕

  • @ansia9076

    @ansia9076

    22 күн бұрын

    സിജോ ഇങ്ങനെ ഇപ്പോഴും കാലട്ടുമോ 😄സിജോ മര്യാദതിക ഇരിക്കുന്ന ഇവള് കാലട്ടി അല്ലേ ഇരിക്കുന്ന 😂

  • @purpleaishh5347

    @purpleaishh5347

    22 күн бұрын

    ​@@ansia9076 edo എന്തെങ്കിലും നെഗറ്റീവ് പറയാതെ.... Oru പെണ്ണിന് ആണിന്റെ mannerisms ചെയ്യാൻ ബുദ്ധിമുട്ടാണ്... But ജാസ്മിൻ തകർത്തിട്ടുണ്ട്... നല്ലതിനെ നല്ലത് എന്ന് പറയാൻ പടിക്കഡോ.... Oru പെണ്ണിന് മാത്രേ മറ്റൊരു പെണ്ണിനെ ഇങ്ങനെ കുറ്റം പറയാൻ പറ്റുള്ളൂ 🤮

  • @ad27h

    @ad27h

    22 күн бұрын

    ​@@purpleaishh5347😂😂 kidan mezhukalla .. aval verum blow average aarn

  • @purpleaishh5347

    @purpleaishh5347

    22 күн бұрын

    @@ad27h ഓ നീ എല്ലാം തികഞ്ഞവർ..... അവൾ ഉള്ളത് kond തന്നെയാണ് ee show മുന്നോട്ട് പോയത്..... നന്നായിട്ട് ടാസ്ക് ചെയ്‌തു... നിനക്കൊന്നും അത്‌ കാണാൻ പറ്റില്ല bcz നിന്റെ കണ്ണിന് മഞ്ഞപിത്തം ആണ്... അപ്പോൾ എല്ലാം മഞ്ഞ ആയിട്ട് കാണുള്ളൂ.... As a jinto fan... Ee ടാസ്ക് ൽ jinto worst ആയിരുന്നു.... Also abishek, ഋഷി ശ്രീതു,,,, ഉള്ളത് ഉള്ളത് പോലെ പറയാൻ പടിക്കെഡോ.... കിടന്ന് മെഴുകുന്നത് നീയൊക്കെ aado.....

  • @ad27h

    @ad27h

    22 күн бұрын

    @@purpleaishh5347 aado avalde pole thuni ooori Paisa indakiye ninek angne tonnum ..

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    Aa mudi ketti vanna scene😂Arjuneey🔥

  • @Shaalzzz
    @Shaalzzz23 күн бұрын

    Arjun ee task thookii🔥🔥🔥

  • @Shabin54
    @Shabin5423 күн бұрын

    Nora അന്ന് evict ആയി പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയിപോയേനെ 😂😂😂അർജുൻ polichu🔥🔥🔥😂😂😂😂

  • @shambudx3760

    @shambudx3760

    21 күн бұрын

    In evict ayi

  • @sheejass4347
    @sheejass434722 күн бұрын

    അർജുന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ He is very talented person 🥰💥💥

  • @Ath_vi
    @Ath_vi22 күн бұрын

    Arjun is very talented..❤️ നോറയെ കിട്ടിയതുകൊണ്ടല്ല ഇത് നന്നായത്.. janmoni യേയും അർജുൻ നന്നായി ചെയ്തിട്ടുണ്ട്👏e episode Arjun thookki❤️👏👏

  • @Arjun_arjz

    @Arjun_arjz

    22 күн бұрын

    💯💯

  • @ITZZMEANNUX___
    @ITZZMEANNUX___5 күн бұрын

    Anyone after finale 😌😁🙌🏻

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    Arjun.. 🔥Episode um live um thookki nn paranja pora kolathookk💯🔥 One man show😌

  • @andrews13
    @andrews1323 күн бұрын

    ഈ ടാസ്ക് Arjun & Jasmine തൂക്കി 😍😍

  • @sowmiyah5362
    @sowmiyah536223 күн бұрын

    Arjun gave an impact on Norah today. Amazing Arjun❤❤❤❤❤

  • @kavyas11
    @kavyas1123 күн бұрын

    അർജുൻ അങ്ങ് ജീവിച്ചു കാണിച്ചു 🤣😂❤️❤️❤️🥰🔥🔥🔥 അർജുന്റെ ഈ തലയിൽ കെട്ട് കണ്ട് ചിരിച്ചു വയ്യ 🤣🤣😂😂 നോറ മിക്കപ്പോഴും ഈ സെയിം ലുക്കിലാണ് ലിവിങ് റൂമിൽ ഇരിക്കാറ് 🤣😂😂

  • @sandraa98_
    @sandraa98_23 күн бұрын

    Arjun killed it today ♥️. Hurt cheyyathe oraale troll cheyyan patto... Athum consistently.. But he can!!!😍❤‍🔥❤‍🔥❤‍🔥

  • @ayshaliya658
    @ayshaliya65823 күн бұрын

    Arjun innathe task poondu vilayadi🔥🔥🔥❤guys vote for arjun nale last day aarum vote cheyyan marakkale

  • @jyothis2935
    @jyothis293523 күн бұрын

    03:07😂😂😂 Jasmine...rishi bulls eye adichu tharam avidiri😂😂

  • @divinekarthiksankar
    @divinekarthiksankar5 күн бұрын

    റിപീറ്റ് വാല്യൂ ഉള്ള ഒരു എപ്പിസോഡ് 😂😂😂😂❤️സീസൺ 6ലെ..... അർജുൻ as നോറ ❤️❤️❤️❤️❤️❤️costumes, action❤️❤️❤️❤️❤️❤️👌👌👌👌👌

  • @Meghaminnu
    @Meghaminnu22 күн бұрын

    അർജുൻ പൊളിച്ചു... ഈ week ലാലേട്ടൻ വരുമ്പോൾ... എന്തയാലും ഇതിന് ഒരു സമ്മാനം കൊടുക്കണം 😍

  • @Nivedhya93938
    @Nivedhya9393823 күн бұрын

    Ho ithrem chiricha oru episode illa.... Arjun Jasmine polich❤❤

  • @shifnashifna6681
    @shifnashifna668123 күн бұрын

    Arjun poliiii....as nora task he is beyond words❤❤

  • @_________KING_________________
    @_________KING_________________22 күн бұрын

    (0:48.....1:50.....2:07) അർജുന്റെ "നോറ സ്റ്റൈൽ നോമിനേഷൻ"....... 😂😂😂 നോറയായി കമ്പ്ലീറ്റ് മാറി - മാക്സിമം നോറയെ എന്റെർറ്റൈനിങ് ആക്കി...😂😂❤️❤️

  • @athira9556
    @athira955622 күн бұрын

    Arjun❤❤❤ നോറയുടെ minute കാര്യങ്ങൽ പോലും അർജുൻ observe ചെയ്തിട്ട് ഉണ്ട് ,perfect ❤❤❤❤ confession റൂമിൽ പോയി പറഞ്ഞതൊക്കെ എത്ര കൃത്യമായ observation aanu

  • @muhamedraheez9809
    @muhamedraheez980923 күн бұрын

    എൻ്റെ പൊന്നു അർജുനെ..അവസാനം ഇത്രയധികം ചിരിച്ചൊരു എവിസോഡ് അന്ന് ജാൻ മണി ആയി വന്നപ്പോഴാണ്..ഇപ്പൊ ദേ വീണ്ടും😂 ചിരിച്ച് പണ്ടാരടങ്ങി🤣

  • @SHINKaaii
    @SHINKaaii23 күн бұрын

    ARJUN👏🏼adipoli innathe episode thuukki👌🏼😂😂😂😂😂🤣

  • @purplebutterflybtsart8470
    @purplebutterflybtsart847023 күн бұрын

    ടാസ്കിൽ Arjun ആറാടുകയാണു 🔥😂😂👌🏻

  • @nizasworld8631

    @nizasworld8631

    22 күн бұрын

    അഴിഞ്ഞടുകയാണ് 😂🔥

  • @funspot3069
    @funspot306923 күн бұрын

    Arjun❤❤❤❤

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    Arjun🔥correct mannarism.. Observation level💯

  • @leoafsal4947
    @leoafsal494723 күн бұрын

    Arjun❤❤❤❤❤

  • @unaisv6449
    @unaisv644923 күн бұрын

    നോറ മോശമല്ലാത്തത്തും രസകരവുമായ ഒരുപാട് contentukal നൽകിയിട്ടുണ്ട്, പ്രേക്ഷർ അത് പ്രതേകം ശ്രദ്ധിക്കുകയും പലതും തമാശയായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ❣️ അവളുടെ thumbnail ഉള്ള ബിഗ്‌ബോസ് ഏഷ്യനെറ്റിന്റെ വീഡിയോസ് വ്യൂസ് നോക്കിയാൽ മതി,അർജുന് ഒരുപാട് കാര്യങ്ങളിലൂടെ ഇന്ന് പോകാൻ സാധിച്ചതും അത് കൊണ്ടാണ്, അവിടെ കോൺടെന്റ് ഇല്ലാതെ PR ടീം കൊണ്ട് മാത്രം പോകുന്നവരും ഉണ്ട്, , actually norah deserves ടോപ് 5❣️ And Arjun perfomed very well and funny 🎉

  • @avanthisworldphoenix9901

    @avanthisworldphoenix9901

    22 күн бұрын

    Arjun poyath Arjunte kazhivu kond mathram.

  • @Hpls821
    @Hpls82123 күн бұрын

    Eee Task Arjun Kond Poy.......🤭🤭🤭

  • @user-ox9rv1ok4i
    @user-ox9rv1ok4i22 күн бұрын

    3:07ലെ ജാസ്മിൻ as സിജോ : ഋഷി ബുൾസൈ അടിച്ചു തരാം ഇരി😂

  • @elizabethsebastian8118
    @elizabethsebastian811823 күн бұрын

    Arjun the hero ,entertainer and the best performer in bb6. He Will be in our hearts and prayers forever ❤

  • @MelvinSsince
    @MelvinSsince23 күн бұрын

    Jasmin ❤❤arjun polich❤

  • @fcblougrana6897

    @fcblougrana6897

    22 күн бұрын

    Jasmine pora

  • @shihab581

    @shihab581

    22 күн бұрын

    Arjun❤❤

  • @Tomtykwer669
    @Tomtykwer66923 күн бұрын

    Jasmine ❤❤❤❤

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    3:22 Yogithi alla Arjuneey.. 😂😂Yoghyatha😌

  • @naveenvnair7483
    @naveenvnair748323 күн бұрын

    Jasmine ❤️❤️❤️❤️❤️

  • @vishnur6556
    @vishnur655623 күн бұрын

    Norah 🔥 Arjun ❤️

  • @SiniJohn-md1tw
    @SiniJohn-md1tw22 күн бұрын

    Ee task ellarum polich.. But Arjun powlii.. And i love my Nora ❤real fighter...

  • @meenu-oo7oy
    @meenu-oo7oy23 күн бұрын

    Ente ponno é chekkan 😂❤❤

  • @fathimamufi3829
    @fathimamufi382923 күн бұрын

    Jasmine ❤️‍🔥👍🔥arjun 👍

  • @ami_23777
    @ami_2377722 күн бұрын

    1:05 - sijo as sreethu

  • @subramanianm1318
    @subramanianm131823 күн бұрын

    Jasmin and Arjun👍👍

  • @aneesabeevi6238
    @aneesabeevi623823 күн бұрын

    Jasmine😂❤❤❤

  • @ashmachandra5350
    @ashmachandra535023 күн бұрын

    Arjun ❤️🫶നോറ ആയിട്ട് കലക്കി ❤️❤️❤️

  • @rinsshaaa
    @rinsshaaa23 күн бұрын

    Noraaaa ayi jeevikunuuuu arjunnnn❤🔥😂

  • @xalerytz.
    @xalerytz.23 күн бұрын

    Nte ponn arjuneee chirich oru vazhi aayi🤣🤣💯🔥

  • @rinn___z7566
    @rinn___z756623 күн бұрын

    0:43 ആരും ശ്രദ്ധിക്കാതെ പോയ ഒന്ന് ... ജാസ്മിന്‍ അവിടെ ഇരുന്ന് കാട്ടികുട്ടുന്നത് ജിന്റൊ കറക്റ്റ് ചെയ്തു 😂😂😂

  • @Sweetgirl-832

    @Sweetgirl-832

    22 күн бұрын

    Ath mathra🤣.. Jasmin othiri cheyayirunu. Jinto chumma waste akki

  • @SayeedAzad786

    @SayeedAzad786

    22 күн бұрын

    ജാസ്മിനെ ഒക്കെ ഒരുപാട് ചെയ്യാമായിരുന്നു. ജിന്റോ ഒന്നും ചെയ്തില്ല.

  • @sanfiyavk433
    @sanfiyavk43322 күн бұрын

    Ellaarum adipoli performance...especially Arjun and jasmin thakarthu❤❤..arjunte acting chirich chirich vayyandaayi😂😂...Suuuuuper

  • @mylittlethoughts1823
    @mylittlethoughts182323 күн бұрын

    Jasmine Sijo thanne roopam vare pidichu ... Arjun athupole nannayi avalude samsaram ellam kondu vannu ...

  • @akhilapurushothaman1391
    @akhilapurushothaman139123 күн бұрын

    Arjun😂😂❤️❤️

  • @kiyara308
    @kiyara30822 күн бұрын

    Out standing👌🏼 . നോറ contant എല്ലാം ചെയ്തു വെച്ച് . super arjun

  • @Crazyy__Girl
    @Crazyy__Girl23 күн бұрын

    Arjun🔥❤Adich keri vaa monee🔥🔥

  • @hennaglimpses7604
    @hennaglimpses760423 күн бұрын

    Arjun 🎉

  • @shahlanoorudheen9832
    @shahlanoorudheen983222 күн бұрын

    Arjun nte norah yude costume poli😂

  • @WorldCrickx
    @WorldCrickx23 күн бұрын

    അർജുൻ ഫാൻസ്‌...Plz dont split votes anymore...ഫേസ്ബുക്കിൽ നല്ല പോലെ PRs അർജ്ജുനെ ഡീഗ്രേഡ് ചെയുന്നുണ്ട്..അത് ഡിഫൻഡ് ചെയ്യാൻ ചെക്കന് PRs ഒന്നും ഇല്ല, ഫാൻസ്‌ റിപ്ലൈ കൊടുത്താൽ കുറെ പേരില്ലാത്ത idil നിന്ന് ചീത്ത വിളി...Plz അർജുൻ ഫാൻസ്‌ എല്ലാരും ഇനി ഉള്ള ദിവസങ്ങളിൽ വോട്ട് സ്പ്ളിറ് ആവാതെ മുടങ്ങാതെ അര്ജുന് വോട്ട് ചെയ്യണം...PRs ഒന്നും വേണ്ട നമ്മൾ റെഗുലർ ആയി വോട്ട് ചെയ്താൽ മതി, അത് ഒരു ചരിത്രം ആവും..വരാൻ പോവുന്ന സീസണിൽ ഓരോ കോണ്ടെസ്റ്റന്റ്സ്ന് നെഞ്ചിൽ കൈ വെച്ച ബിഗ്‌ബോസിൽ കേറി വന്നു പറയാം "genuine ആയി ജനങ്ങളിൽ ഒരാൾ ആയി നിന്നാൽ PRs ആൻഡ് യൂട്യൂബ് ഇൻഫ്ലുൻസർസ് സപ്പോർട്ട് ഇല്ലാതെ മുന്നേറാൻ പറ്റും എന്ന് "

  • @elizabethsebastian8118

    @elizabethsebastian8118

    23 күн бұрын

    True

  • @amanshots2754

    @amanshots2754

    22 күн бұрын

    Aadhyame ithupole kalichal nalla vote kittiyene anyway goodluck

  • @hennasworld5478
    @hennasworld547822 күн бұрын

    0:44. Jinto 😂

  • @roopikak5990
    @roopikak599022 күн бұрын

    Arjune ninte performance kandu comment edan vare marannu poyi Arjun thakarthu oppam thanne jasminum polichu sijo aayittu observation level entammo parayan elya purathirangi nalla filimcheyyan pattatte Arjun❤

  • @divyamolmv246
    @divyamolmv24622 күн бұрын

    Arjun what a wonderful performance ❤❤❤❤❤ Arjun deserve BB6 title ❤❤❤❤

  • @amigos_re
    @amigos_re22 күн бұрын

    Nora nannayi enjoy cheythu arjunte performance only arjun inn ivedethe ellardeyum vote arjunin❤️❤️❤️

  • @haneeshashameer1755
    @haneeshashameer175522 күн бұрын

    Arjun Ee task thoothuvari…..chirichu chirichu oru vazhiyayi….he is a wonderful performer and actor come entertainer 😂🫰🏻😊….aathyamayi arjun vendi vote cheythu Ee performance kandappol….janmony aayi perform cheythappozhum ithupole thanne adipoliyayirunnu…..arjun entha out aakathe ennanu ithrayum naal vijarichirunne….but ippol thonnunnu out aakathirunnath nannayi ennu…..

  • @LekhaSarasamma
    @LekhaSarasamma23 күн бұрын

    Laletta arjun polichu norayayi anthelum sammanam kodukkanam acting originality oru nimisham polum chactor vittilla🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @fathimamufi3829
    @fathimamufi382923 күн бұрын

    Jasmine performance….🔥🔥🔥🔥🔥

  • @anualexsilva
    @anualexsilva22 күн бұрын

    ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു ആണ് പെൺവേഷം കെട്ടി ഒന്നും ചെയ്യാതെ നിന്നാലും സ്കോർ ചെയ്യും, എന്നാല് ഒരു പെണ്ണ് ആൺവേഷം കെട്ടി നിന്നാൽ അധികം ആരും ശ്രദ്ധിക്കില്ല.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം 07/06/2024 07:22 am

  • @rb483
    @rb48322 күн бұрын

    Ente ponno.... Arjun.... Polichu 👏🏻👏🏻👏🏻👌🏻👌🏻

  • @avanthikajoker2080
    @avanthikajoker208022 күн бұрын

    Arjun, ninakk BBMS6 winner aavumo ennariyilla. But your life is restarting after bigg boss. Ninte talent kond evdeyenkilum ethaathirikkilla. Keep pushing man!! We are always with you! Your best is yet to come.❤❤❤

  • @SS-hi4wz
    @SS-hi4wz23 күн бұрын

    Show stealer Arjun Shyam Gopan🔥🔥

  • @delnafrancis7661
    @delnafrancis766123 күн бұрын

    Arjunn task tookkkiii❤❤❤

  • @btsarmygirl9687
    @btsarmygirl968723 күн бұрын

    01:05 😂😂😂😂

  • @shyjashib
    @shyjashib22 күн бұрын

    Arjun & Jasmin പൊളിച്ചടുക്കി❤❤

  • @oldizzzzzzzxx
    @oldizzzzzzzxx23 күн бұрын

    Sijo❤ abhi❤ rishi ❤nora...originality Thonni❤❤❤

  • @Darkmambogaming
    @Darkmambogaming23 күн бұрын

    Arjun acted very well... Congrats

  • @bashi___bash___9241
    @bashi___bash___924122 күн бұрын

    ഇന്ന് വോട്ടിങ് ലാസ്റ്റ് ഡേ ആണ് എല്ലാരും നോറക് വോട്ട് ചെയ്യ് അവൾ ഇവിടെ വേണം

  • @midhunavishnu4976
    @midhunavishnu497623 күн бұрын

    Nte അർജുനെ ❤‍🩹❤‍🩹

  • @Laxindianvlogs
    @Laxindianvlogs17 күн бұрын

    Ee video njan idak idak kanum very funny Arjun😄

  • @jesmysreejil2672
    @jesmysreejil267220 күн бұрын

    Arjun and Jasmin ഒന്നും പറയാനില്ല...... അടിപൊളി,kidukkachi saanam ❤❤

  • @LiyuLaiha
    @LiyuLaiha22 күн бұрын

    Arjun❤ supr aayii ചെയ്തു..ഒന്നും പറയാനില്ല..ഒരുപാട് ചിരിച്ച ഒരു episode ആയിരുന്നു❤❤❤

  • @karishmachillaa4562
    @karishmachillaa456223 күн бұрын

    Arjun🤣🤣kidilam🥰🤣

  • @Arya_Krishna_7.7
    @Arya_Krishna_7.73 күн бұрын

    Verthe pwolichDukkiiiii…❤❤ ethra kandaalum mathiyaakilla

  • @jaaaanky
    @jaaaanky22 күн бұрын

    അതിനിടക്ക് Jasmin ജിന്റോ നെ പിച്ചിയത് ആരേലും കണ്ടോ 😂

  • @shortvideos7305
    @shortvideos730522 күн бұрын

    0:45 kama nna aksharam mindyo.....illlaaaa😂😂

  • @steffysebastian5472
    @steffysebastian547223 күн бұрын

    Arjun😂👏👏

  • @devanandas.m3570
    @devanandas.m357010 күн бұрын

    Finale kazhinjum idh Kanan Vanna le njan😂

  • @akhilat.u.1968
    @akhilat.u.196822 күн бұрын

    Sreethu did well others got different person not in friends zone but sreethu got arjun character she tried what ever he did like massage , mannerisms she cant troll arjun which others did to the given characters she is good she dnt even try to hurt even in the task

  • @John_Wick_10
    @John_Wick_1022 күн бұрын

    2:55 abhi😂😂

  • @lakshmijr4760
    @lakshmijr476023 күн бұрын

    Arjun nailed it 😂😂🔥💥 Entertainer for a reason ❤️🔥💥

  • @Jinto_PR
    @Jinto_PR23 күн бұрын

    ശ്രീതുവിനെക്കൾ കണ്ടെൻ്റ് കൊടുത്ത് ശ്രീതുവിനെ തന്നെ ഉണർത്തിയ സിജോയാണ് താരം❤😊

  • @joelmathewstephen
    @joelmathewstephen23 күн бұрын

    Chiriche oru vazhi ayi arjun 😅😅😅🔥🔥🔥

  • @stephy213
    @stephy21321 күн бұрын

    His observation skills ❤

  • @devananda-px4fc
    @devananda-px4fc22 күн бұрын

    നോറ ഇത് നല്ല പോലെ ആസ്വാസ്ഥിക്കുന്നു... ഇതുവരെ നോറയെ ഇങ്ങനെ കണ്ടിട്ടില്ല. അർജുൻ😂✅ നോറ ഈ ആഴ്ച പോവരുത് എന്ന് ഉണ്ട് 😌

  • @anaspupanikkaveettil3344
    @anaspupanikkaveettil334422 күн бұрын

    സൂപ്പർ അർജുൻ

  • @dailybeatsMassReadings
    @dailybeatsMassReadings23 күн бұрын

    Arjun kidu

Келесі