#BBMS6

Ойын-сауық

#BBMS6 "ശബ്‌ദിക്കണ്ട എന്ന് പറഞ്ഞാൽ ശബ്‌ദിക്കരുത് " ക്യാപ്റ്റൻ നന്ദന ഓൺ ഫയർ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Meetings #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 903

  • @user-ki2ex4qc1w
    @user-ki2ex4qc1wАй бұрын

    നന്ദനയെ ഇഷ്ട്ടംഇല്ലാത്തവരുണ്ടോ

  • @harithaharitha2107

    @harithaharitha2107

    Ай бұрын

    Yesssss

  • @Anonymous-rl5ic

    @Anonymous-rl5ic

    Ай бұрын

    Ishtham alla

  • @jasminebeegum3526

    @jasminebeegum3526

    Ай бұрын

    Anganonnum illanne

  • @Guirliee_vibes__14

    @Guirliee_vibes__14

    Ай бұрын

    ഇഷ്ടമില്ല

  • @shibinishaan

    @shibinishaan

    Ай бұрын

    Endhin 😂

  • @jishasuresh9674
    @jishasuresh9674Ай бұрын

    നന്ദന ഓവർ ആകുമെന്ന് തോന്നുന്നു.. ഇപ്പൊ തന്നെ വല്ലാത്ത ഭരണം തുടങ്ങി..

  • @SalmaSelu-sm8qh

    @SalmaSelu-sm8qh

    Ай бұрын

    അവൾക് അതിനു അവകാശമുണ്ട്

  • @sreekuttan7111

    @sreekuttan7111

    Ай бұрын

    വന്നു keriyappo തൊട്ട് over ആണ്,,,veruppeeeeru

  • @fathimathulnaja1308

    @fathimathulnaja1308

    Ай бұрын

    Aval captain alle athondalle👍🏼

  • @jamsheerajamshi1187

    @jamsheerajamshi1187

    Ай бұрын

    ഓവർ

  • @tastyfoodkitchensongs9281

    @tastyfoodkitchensongs9281

    Ай бұрын

    Captain paranja ingane venam alland unangi thoongi alla nandana poli aahnu

  • @sanandhu_
    @sanandhu_Ай бұрын

    ഈ week നന്ദന എയർൽ ആവും 😂😂 അടുത്ത week ൽ evict ഉം ആവും 😂💯

  • @sahirasahira8532

    @sahirasahira8532

    Ай бұрын

    Pinku kandittu thonnunnu

  • @LiyaAnnaVinod-ut4iv

    @LiyaAnnaVinod-ut4iv

    Ай бұрын

    Amen 🙌

  • @user-io5sg5zy1m

    @user-io5sg5zy1m

    Ай бұрын

    😂😂😂😂

  • @sjmediaforcinemazonly3179

    @sjmediaforcinemazonly3179

    Ай бұрын

    Aruvani rasmin

  • @Muslimaaah...___grl

    @Muslimaaah...___grl

    Ай бұрын

    😂😂

  • @rainbowplanter786
    @rainbowplanter786Ай бұрын

    ഹോ... അൻസിബയും കൂട്ടരും ഒന്ന് power റൂമിൽ കയറിയതെ ഓർമ്മയുള്ളു.. Power team ഫ്യുസ് ആയി 😂😂😂😂😂

  • @aspirant335

    @aspirant335

    Ай бұрын

    Avarude matram kuzhapam alla.ella power teamum sibinte team ozhike ellarum bore ayirunu

  • @user-ec8nd4wu3g

    @user-ec8nd4wu3g

    Ай бұрын

    ​​@@aspirant335 ooo sibinte team adipoliarhhn😂

  • @shanioabraham460

    @shanioabraham460

    Ай бұрын

    @@aspirant335 Sibin te pinne bhayankaram aayirunnallo..

  • @anuja350

    @anuja350

    Ай бұрын

    Sathymm😂😂

  • @HabeebRiswanF-cp7bt

    @HabeebRiswanF-cp7bt

    Ай бұрын

    🤣🤣🤣

  • @sarithaponnu3149
    @sarithaponnu3149Ай бұрын

    സംസാര ശൈലി ഇച്ചിരി സ്പീഡ് ആണെന്നെ ഉള്ളു.... നിർദേശങ്ങൾ എല്ലാം അടിപൊളി ആണ് 🥰

  • @vidhyarajl4363
    @vidhyarajl4363Ай бұрын

    എനിക്ക് nandanaye ഇഷ്ടായി. കുട്ടി കുറച്ച് strict ആണെന്നേ ഉള്ളൂ.. പിന്നെ അടുക്കി കൂട്ടി പറയാൻ അറിയില്ല. അതൊരു പോരായ്മ ആണ്. പക്ഷെ ആളൊരു bad person അല്ല 🙌

  • @himas3001

    @himas3001

    Ай бұрын

    സിബിൻ& അൻസിബ പട്ടാള ഭരണം നടത്തിയപ്പോൾ കൈയ്യടിച്ചവർ തന്നെ ഈ കുട്ടി ചെയ്യുമ്പോൾ അത് degrade ചെയ്യും

  • @sunshine-ds7xd

    @sunshine-ds7xd

    Ай бұрын

    സത്യം

  • @anju6938

    @anju6938

    Ай бұрын

    New too

  • @johnsonmathew7289

    @johnsonmathew7289

    Ай бұрын

    നല്ല കുട്ടിയാണ്

  • @saneeshsadasivan1405
    @saneeshsadasivan1405Ай бұрын

    വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെ ആണ് ആ കുട്ടി പറഞ്ഞത് . ആരെങ്കിലും വായ തുറന്നു game തുടങ്ങുമ്പോൾ തന്നെ ഒക്കെക്കൂടി വരും കുറ്റം കണ്ടെത്താൻ

  • @lachumohan7098

    @lachumohan7098

    Ай бұрын

    👍

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    കയ്യ് idakk കൊട്ടി ഒക്കെ പറഞ്ഞപ്പോ എനിക്കും ചിരി vannu🤣പറയുന്ന രീതിക്ക് ആണ് ചിരി വരുന്നേ. അല്ലാതെ കാര്യം നല്ലത് അല്ലാഞ്ഞിട് alla

  • @Deb0rah_0022

    @Deb0rah_0022

    Ай бұрын

    Jasmine kopprayam kondulla samsaram kananum kelkanum superaa .nte ponno 😢

  • @Funwithmehak

    @Funwithmehak

    Ай бұрын

    Sheriyanu

  • @geethavn7111
    @geethavn7111Ай бұрын

    മിടുക്കി നന്ദന. ഇനി സഹായിക്കാൻ പവർ റൂമില്ല. ക്യാപ്റ്റൻ ഒറ്റയക്കാണ്. ഈ പറഞ്ഞതു പോലെയെല്ലാം പ്രവർത്തിക്കാൻ കഴിഞ്ഞാൽ വിജയിച്ചു. ക്ഷമയോടെ മുന്നോട്ടു പോകുക. ജാസ്മിന്റെ പുച്ഛത്തിലുള്ള ചിരി .

  • @jijipankajakshan7299

    @jijipankajakshan7299

    Ай бұрын

    അപ്പൊ അൻസിബയുടെ ചിരിയോ. ആ കുട്ടിയുടെ ചിരിക്ക് ഒറ്റ ഭാവമേ ഉള്ളു. പുച്ഛം 😏

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    ജാസ്മിൻ മാത്രം അല്ല നല്ലോം നോക്കിയ ഒരുപാട് പെരു ചിരിക്കണ്ട അതു കാണാൻ പറ്റും.. അവളെ വർത്താനം kett ഞാൻ വരെ chirichu🤣🤣🤣ന്തൊരു aalaval aan

  • @puzzleman6470

    @puzzleman6470

    Ай бұрын

    നന്ദന അവളുടെ വിചാരം അവള് എന്തോവലിയ സംഭവം ആണെന്ന് ആണ് വിചാരം.

  • @1k_daily

    @1k_daily

    Ай бұрын

    Aah . Appo ingananalle puchich chirikkunne ... Ippo pidikitty . ( 😅. Njan onn puchichatha )

  • @userrrrr238

    @userrrrr238

    Ай бұрын

    ഇതൊക്കെ കേട്ട നമ്മൾ വരെ ചിരിച്ചു പിന്നെന്താ അവൾക്ക് ചിരിച്ചൂടെ

  • @Jeeth862
    @Jeeth862Ай бұрын

    She's tryn to be a good n fair captain Nalla karyam Best of luck Family week aaneal she wont hv tht much pressure

  • @AnjanaEp-fx7hd
    @AnjanaEp-fx7hdАй бұрын

    കാര്യങ്ങൾ എല്ലാം തന്നെ വളരെ വ്യക്തതയോട് കൂടി നന്ദന പറഞ്ഞത് 🥰

  • @user-zb9kx7md6h

    @user-zb9kx7md6h

    Ай бұрын

    Show an

  • @_________KING_________________
    @_________KING_________________Ай бұрын

    നന്ദന ശ്രദ്ധയുള്ള ക്യാപ്റ്റൻ ആവട്ടെ.... ❤️❤️ നന്ദന ഓരോ കാര്യങ്ങൾ എടുത്തു പറഞ്ഞു എല്ലാം അവിടെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ആണ്‌....!! ക്യാപ്റ്റൻന്റെ പവർ ഉപയോഗിക്കുമ്പോൾ അത് ഓവർ ആയിപോകാതെ കറക്റ്റ് കാര്യങ്ങൾക്കായി നന്ദന ഉപയോഗിക്കട്ടെ....❤️❤️❤️

  • @hasna3574
    @hasna3574Ай бұрын

    നന്ദന is genuine. ആളെ സുഖിപ്പിച്ചു സംസാരിക്കാൻ അറിയില്ല. ഉള്ള കാര്യം തുറന്നങ്ങോട്ട് പറയും. ക്യാപ്റ്റൻ ആയിട്ട് നന്നായി ചെയ്യാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Rose-pt7gh

    @Rose-pt7gh

    Ай бұрын

    No. നന്ദനയ്ക്ക് സംസാരിക്കാനേ അറിയില്ല

  • @NajummuKhalid

    @NajummuKhalid

    Ай бұрын

    നന്ദന ബോർ സംസാരം

  • @goboombuzz91

    @goboombuzz91

    Ай бұрын

    Thani kachara

  • @reshmi.mariya419
    @reshmi.mariya419Ай бұрын

    Nandana nalla kutty aanu.... സംസാരം ആണ് എല്ലാവർക്കും ബുദ്ധിമുട്ട് തോന്നുന്നത്.... അത് അവര് അങ്ങനെ ശീലിച്ചത് കൊണ്ടാണ്... ആളെ നല്ല കുട്ടി ആണ്

  • @akshaym8405
    @akshaym8405Ай бұрын

    തൂറാൻ പോകുന്നതിനു മുൻപ് എന്നോട് പറയുക, ഞാൻ അത് പരിഹരിച്ച് തരും~നന്ദന

  • @Rvlogs92

    @Rvlogs92

    Ай бұрын

    😂

  • @anushaa890
    @anushaa890Ай бұрын

    നന്ദന നന്നായി തന്നെ എല്ലാം പറയുന്നു വന്നപ്പോൾ പോലെ തന്നെ ഇപ്പോഴും എന്നാൽ അവിടെ ഉള്ളവർക്ക് അത് ദഹിക്കുന്നില്ല എന്നതാണ് സത്യം.

  • @user-ot4nx5cr5c
    @user-ot4nx5cr5cАй бұрын

    ക്യാപ്റ്റൻ ആയ പാടെ എയറിൽ എത്താൻ ഉള്ള വകുപ്പ് ഉണ്ടാക്കി.. ഹിറ്റ്ലർ ഭരണം ആവുമോ ആവോ.. മിണ്ടരുത് മുള്ളരുത്.. കൊള്ളാം 😂😂😂

  • @blackmedia2359

    @blackmedia2359

    Ай бұрын

    വിർത്തിയുടെ കാര്യമല്ലേ പറഞ്ഞത്.... അത് ജാസ്മിന് ബുദ്ധി മുട്ടായെന്ന് തോന്നുന്നു... ഒരു മാന്നേഴ്സ്സില്ലാതെ ചിരിക്കുന്നത് കണ്ടില്ലേ

  • @user-ec7ki5ij7t

    @user-ec7ki5ij7t

    Ай бұрын

    Kittatha mundri pulikkum alle athaavum 😂😂😂😂nandana kondana 😂😂😂😂😂jafa

  • @user-ot4nx5cr5c

    @user-ot4nx5cr5c

    Ай бұрын

    @@blackmedia2359 അത് മാത്രം അല്ല.. ലിവിങ് ഏരിയയിൽ ഇരിക്കുമ്പോൾ മിണ്ടാൻ പാടില്ല എന്നൊക്കെ..

  • @user-ec7ki5ij7t

    @user-ec7ki5ij7t

    Ай бұрын

    @@blackmedia2359 jasmin virthinillann paranju onn choikatte ingal hotel task episod kandapol mansilayo full episode are aan virithi kooduthalnn

  • @fathimas7754

    @fathimas7754

    Ай бұрын

    Idhille power room nte case lu Jasmine parangha polayallo ndu cheydalum kuttam kittum.strict ayitt ninnillelm kuttam ninnalum kuttam

  • @_________KING_________________
    @_________KING_________________Ай бұрын

    നന്ദന പവർ ടീം ഇല്ലാത്ത.. ആദ്യത്തെ ക്യാപ്റ്റൻ... 🤍🤍 അതോടൊപ്പം വേണ്ട കാര്യങ്ങൾ , ചെയ്യേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് ഒരു ബോധം ഉണ്ട് നന്ദന സംസാരിക്കുമ്പോൾ - അത് ക്യാപ്റ്റൻ ആയി കറക്റ്റ് ചെയ്യാനും പറ്റട്ടെ..... ❤️‍🔥❤️‍🔥

  • @naseernechi9233
    @naseernechi9233Ай бұрын

    ആരാത് മോഡി സാർ പ്രധാനമന്ത്രിപദം രാജിവെച്ചു പകരം നന്ദന

  • @Rufsu370

    @Rufsu370

    Ай бұрын

    😀😀

  • @nasilahamza4796

    @nasilahamza4796

    Ай бұрын

    😂😂😂

  • @_a_l_i_e_n

    @_a_l_i_e_n

    Ай бұрын

    😂

  • @NiqabizZ

    @NiqabizZ

    Ай бұрын

    😂

  • @fousyafousya9071

    @fousyafousya9071

    Ай бұрын

    😂😂

  • @vijeesh1613
    @vijeesh1613Ай бұрын

    നന്ദന പൊളിച്ചു 🔥 നന്നായി സംസാരിച്ചു, ടീം സെലക്ഷൻ അതിഗംഭീരം 👌 പിന്നെ , എല്ലാവരേയും Respect ചെയ്തു സംസാരിക്കുന്നു, പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നു.🔥She is real ❤

  • @AngelLoona-bl4ww
    @AngelLoona-bl4wwАй бұрын

    Parajathu ellam correct anuuu... Nandhana yea isttam onnumilla .. ennalum parajathu ellam correct 💯 anu

  • @SanuuMiyu-wv4mn

    @SanuuMiyu-wv4mn

    Ай бұрын

    Athe

  • @Rintu291
    @Rintu291Ай бұрын

    ഇഷ്ടപെടാതിരിക്കാൻ നന്ദന വന്നു ഇവിടെ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ 👀👀👀👀

  • @fathimakhammis6888
    @fathimakhammis6888Ай бұрын

    പറയുന്ന കാര്യങ്ങൾ ഓക്കേ ആണെങ്കിലും പറയുന്ന രീതി സഹിക്കാൻ പറ്റാത്തത് ആണ്.. സ്വയം എന്തോ സംഭവം ആണെന്നാണ് വിചാരം.. ഇത്രയും കാര്യങ്ങൾ ഒരു മയത്തിൽ പറയുകയാണെങ്കിൽ കേൾക്കാൻ എന്ത് രസമാണ്.. അധികാരം എന്നാൽ മറ്റുള്ളവരെ അടിമ യായി കാണുക എന്നാണോ? സ്നേഹം പോയിട്ട് ഒരു സഹതാപം പോലും തോന്നില്ല ഈ രീതിയിൽ ഉള്ള സംസാരം കേട്ടാൽ..

  • @parvathyparu9381

    @parvathyparu9381

    Ай бұрын

    Ellavarum orupole aavillalo...ellarum perfect alla....aa kuttiyum oronnum kandum kettum Valarie vara aann

  • @shahinashai9137
    @shahinashai9137Ай бұрын

    നിങ്ങൾക്ക് ഇഷ്ട്ടമുള്ളവരെ സപ്പോർട്ട് ചെയ്യാൻ മറ്റ് മത്സരർഥികളെ എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയുന്നത് കമെന്റ് ഓണർസ് 😬

  • @bindhunisha8588

    @bindhunisha8588

    Ай бұрын

    ഓരോരുത്തരുടെ പ്രവർത്തി ആണല്ലോ പറയുന്നേ.... കാണിക്കാം പറയാൻ പാടില്ലേ 😀😀😀

  • @rejulaprasad1522

    @rejulaprasad1522

    Ай бұрын

    Ys she z ovr

  • @patriciakevinxavier5990

    @patriciakevinxavier5990

    Ай бұрын

    True

  • @user-zb9kx7md6h

    @user-zb9kx7md6h

    Ай бұрын

    Nammala ishttam

  • @user-mw4qc8lx8z

    @user-mw4qc8lx8z

    Ай бұрын

    It's depending there performance day by day

  • @user-cu3lt5dw1k
    @user-cu3lt5dw1kАй бұрын

    നന്ദനാ നല്ലൊരു കുട്ടിയാണ്. വലിയൊരു ഗെയിമർ അല്ലേലും ഞാൻ വോട്ട് കൊടുക്കാറുണ്ട്. പാവം രക്ഷപ്പെടട്ടെ.

  • @dreamsofadithya5504
    @dreamsofadithya5504Ай бұрын

    നന്ദന ഒന്ന് വിലസട്ടെ.. ഞങ്ങൾ തൃശ്ശൂർക്കാർ തോറ്റു പിന്മാറില്ലാട്ടാ 😂😂

  • @sumayyamuji

    @sumayyamuji

    Ай бұрын

    ഇവളെ ഇഷ്ട്ടം അല്ല

  • @Sabss_creations
    @Sabss_creationsАй бұрын

    Ingane aavanam oru captain …. I appreciate you nandana all the best👍🏻🤍 Vaaak soooperaaain… now try to bring in your action good luck

  • @Ayshhh_mehrr__
    @Ayshhh_mehrr__Ай бұрын

    Nandhanaye ishhttamilthavarrundoo😊😅😅😅

  • @afsa308

    @afsa308

    Ай бұрын

    അത് ഒരു പാവം പെണ്ണ് ആണ്

  • @user-gy3wf1xq5r

    @user-gy3wf1xq5r

    Ай бұрын

    എന്തിനാ ഇഷ്ടപ്പെടാതിരിക്കുന്നെ പാവം 🥰

  • @Lima3578user

    @Lima3578user

    Ай бұрын

    Nora anciba ishtam alla

  • @truthwins4085

    @truthwins4085

    Ай бұрын

    Arjun fan alle ☺️ Appo vaya thurakunnavare pidikilla

  • @harikumar2206

    @harikumar2206

    Ай бұрын

    Ila ishtamaanu

  • @Yasodha-my8ne
    @Yasodha-my8neАй бұрын

    Jinto❤❤❤❤

  • @abhijithvj9430
    @abhijithvj9430Ай бұрын

    നന്ദനയെ ഇവർ എല്ലാം കൂടെ അടുത്ത ആഴ്ച കൊല്ലും 😂

  • @user-rc8jw8xi6j
    @user-rc8jw8xi6jАй бұрын

    ഒരു കാപ്റ്റൻ ആയാൽ ഇങ്ങനെ വേണം 👍👍

  • @himas3001
    @himas3001Ай бұрын

    രാവിലെ നോറയെ കുറിച്ച് അൻസിബ പറഞ്ഞ 2 മണിക്കൂർ പരദൂഷണം കേട്ട് ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കരുതി നോമിനേഷനിൽ അൻസിബ - നോറ pair ഇട്ട് ലെ BB team: ഇനി നടക്ക പോരദ് യുദ്ധം 🔥🔥 Confession റൂമിൽ അൻസിബയുടെ നന്മ മരം കളി കാണുന്ന ലെ Biggboss: പൊട്ടനായിരുന്നു ഞാൻ പാട്ടു പാടാൻ അറിയാതെ, ആട്ടമാടാൻ അറിയാതെ, contestantsine അറിയാതെ 🥴🥴

  • @user-vb4ft3gb8z

    @user-vb4ft3gb8z

    Ай бұрын

    Adhe she is not a good player...!!only know paradhooshanam parayal...

  • @user-ot4nx5cr5c

    @user-ot4nx5cr5c

    Ай бұрын

    Bb മനസിൽ കണ്ടാൽ അവൾ മാനത്തു കാണും 😂😂

  • @SheebaCk-qx8lt

    @SheebaCk-qx8lt

    Ай бұрын

    😂😂

  • @naveenvnair7483

    @naveenvnair7483

    Ай бұрын

    അൻസിബക്ക് ഒളിയുദ്ധമെ അറിയൂ അതാണ് class lady

  • @ponnoos-sha

    @ponnoos-sha

    Ай бұрын

    AVL noraye save ആക്കി

  • @naveenvnair7483
    @naveenvnair7483Ай бұрын

    കുറച്ചൊന്നു ഇഷ്ട്ടപ്പെട്ടു വരികയായിരുന്നു ഇതോടു കൂടെ അത് പോയിക്കിട്ടി. "അൽപ്പനർത്ഥം കിട്ടിയാൽ അർധരാത്രിയിലും കുടപിടിക്കും" എന്ന് പറയുന്നത് നന്ദനയുടെ കാര്യത്തിൽ ശരിയാണ്

  • @aspirant335

    @aspirant335

    Ай бұрын

    Aval cheithathu ahnu correct

  • @nohandleisleft

    @nohandleisleft

    Ай бұрын

    Pinne captain aayitt chummathe Irunnitt vazhayenn parayanalle

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    🤣🤣

  • @shahadshazz2807

    @shahadshazz2807

    Ай бұрын

    Captain ക്യാപ്റ്റന്റെ അധികാരം എടുത്താൽ ഓവർ.... Power room undayirunnappo avar എന്തെങ്കിലും അധികാരം എടുത്താൽ അവർ ഓവർ..... എന്തോന്നെടേയ്...? നിങ്ങളൊക്കെ ചോറ് തന്നെ അല്ലെ തിന്നുന്നെ 😂

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    @@shahadshazz2807 ഓവർ അകത കാര്യം parayalo 🥴🥴പറയുന്ന reethi കണ്ട് ആണ് ആൾകാർക് ചിരി vrunne😀

  • @sitharasujithsitharasujith6680
    @sitharasujithsitharasujith6680Ай бұрын

    Nandhana paranja karyangal ellamm poliyanu kalakki

  • @niranjanap6193
    @niranjanap6193Ай бұрын

    Nandhana kk nalla oru leadership mentality aahnu ullath aval captian aayttulla e weak ettavum best aakkan aahnu aval try cheyyunnath.Ithil avale kuttam parayenda aavasym illa🙌

  • @hajaraabdussalam7689
    @hajaraabdussalam7689Ай бұрын

    Nanthootta..... Suuuupper..... Aa... Jabrichine wrutthiyillathe kandaal. Udan punishment ....❤

  • @mekhamsivan1311
    @mekhamsivan1311Ай бұрын

    Njn nandhana fan alla.But avl correct kariyam ahn paranjath.Arodum oru favours ellathe kariyamgal paranj therthu💯

  • @yubishira.k63
    @yubishira.k63Ай бұрын

    Nalla karyangal annu nandhana parayunnadh discipline nallonam valaratte👍🏻

  • @naseeanu8016
    @naseeanu8016Ай бұрын

    Jasminakal nalla arivullaval bigbossil kayaruvan migavullaval nandhana❤❤❤ Baki allavarum sooper

  • @SSR_061
    @SSR_061Ай бұрын

    എന്ത് കണ്ടിട്ടാണോ Jinto kk ഇത്തരം FANS😬

  • @dd-pv1hp
    @dd-pv1hpАй бұрын

    Jasmine um റെസ്മിനും ആരെന്ത് living area il വന്ന് പറഞ്ഞാലും ആക്കി ചിരി കൂടുതൽ ആണ് 🙂

  • @fathimathfarhana3449
    @fathimathfarhana3449Ай бұрын

    Ival captaincy thakarkkum🔥❤️ പൊളിച്ചടുക്ക് muthe നീ നമ്മൾ ഉണ്ട് നിൻ്റെ കൂടെ😌

  • @aspirant335
    @aspirant335Ай бұрын

    Nandha cheithathu correct ahnu.ingane tanne venam captain.allandu arudem pupet akenda karyam illa.❤❤❤

  • @bismilhasna3092
    @bismilhasna3092Ай бұрын

    Eda mwoole... Pwoli😍

  • @onpointinfo.
    @onpointinfo.Ай бұрын

    സൂപ്പർ നന്ദന 🔥

  • @jayeshsurya2
    @jayeshsurya2Ай бұрын

    Nandhu adipoli captain aavatte full power❤️❤️❤️

  • @ayshabiayshabi6653
    @ayshabiayshabi6653Ай бұрын

    നന്ദന 🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adhidevbibin7054
    @adhidevbibin7054Ай бұрын

    Nandana സംസാരരീതി വന്നപ്പോ ഉള്ള പോലെ തന്നെ യാണ്. captain ആയോണ്ട് പെട്ടന്ന് മാറിയതല്ല... പറഞ്ഞകാര്യങ്ങൾ point ആണ്... അനാവശ്യമായ ചില തർക്കങ്ങളൊക്കെ നിയന്ത്രിക്കാൻ ഉള്ള കാര്യങ്ങളായി തോന്നി എനിക്ക്.. ഇതേപോലെ മുന്നോട്ട് പോട്ടെ...😊😊😊

  • @hasna3574
    @hasna3574Ай бұрын

    നന്ദന കയറി വരട്ടെ.. 😊👍🏻

  • @sujavarghese1234
    @sujavarghese1234Ай бұрын

    Very good molu❤❤❤❤❤

  • @Eira11
    @Eira11Ай бұрын

    Oru captain engane ann. Y ishthalla parayunnu.captain enna nilaki eniki nandanaye ishtayi

  • @user-ix8qv7dr5v
    @user-ix8qv7dr5vАй бұрын

    എല്ലാവർക്കും ചാൻസ് കിട്ടട്ടെ നന്ദന മോളെ തകർക്കു തരിപ്പണം ആക്കാ തിരുന്നാൽ മതി

  • @mollygeorge328
    @mollygeorge328Ай бұрын

    നന്ദന കുഴപ്പമില്ല അവിടെ ഇത് ആവശ്യം ആണ്

  • @NoorjiAbu
    @NoorjiAbuАй бұрын

    പൊളിച്ചു

  • @dreammask8351
    @dreammask8351Ай бұрын

    oru captn oru kaaryam parayumbhol athu anusarikkanam ,,allathey tholinja chiri athu entu kodu undaakunnu ennu akhil maraaar paranjittud,,smart aakaam oovr smat aakaruth,,,

  • @vasavadhatta
    @vasavadhattaАй бұрын

    ഇതിപ്പോ ഇതിനേക്കാൾ നല്ലത് തലസ്ഥാനത്തെ മേയർ ആണല്ലോ 😂😂😂😂

  • @ShafnaSajeev-zh7hi

    @ShafnaSajeev-zh7hi

    Ай бұрын

    Arya rajendranu pakaram edukkam

  • @simplyme8860

    @simplyme8860

    Ай бұрын

    😂😂

  • @susanphilip6272

    @susanphilip6272

    Ай бұрын

    😂

  • @Bb-kc2jn

    @Bb-kc2jn

    Ай бұрын

    😂

  • @HamnaShajahan
    @HamnaShajahanАй бұрын

    Nandana.good points

  • @anusmithaanusmitha3420
    @anusmithaanusmitha3420Ай бұрын

    Super captain

  • @akhilamurali4701
    @akhilamurali4701Ай бұрын

    ഒന്നാമത് ee പെണ്ണിന് പുറത്ത് പോകുന്നതിനെ കുറിച്ചൊന്നും ഒരു ടെൻഷനും ഇല്ല താഴെ bhoomi, മേലെ ആകാശം എന്ന lina, പറയുന്നതൊക്കെ practical aakan പറ്റിയ കൊള്ളാം

  • @user-oc6rc1xc3q
    @user-oc6rc1xc3qАй бұрын

    മിക്കവാറും ഇത്തവണത്തെ ക്യാപ്റ്റൻസി സ്വാഹ😅😅😅

  • @aiswaryam717
    @aiswaryam717Ай бұрын

    Nandana paranjathu correct aanu

  • @farsanan2731
    @farsanan2731Ай бұрын

    Sibinte live kandu. We need a clarification

  • @prabhu63769

    @prabhu63769

    Ай бұрын

    How can he decide it's Jasmines PR teams, why can't be fan pages

  • @user-zz9ek1xn9p
    @user-zz9ek1xn9pАй бұрын

    Nandana parnjath chilathokke sheriyan Aar areyum aaknapikanda 😌

  • @saibunk7540
    @saibunk7540Ай бұрын

    ഇപ്പോഴാണ്...,ഒരു യഥാർത്ഥ ക്യാപ്റ്റനെ കണ്ടത് ❤

  • @jubupn8279
    @jubupn8279Ай бұрын

    നന്ദനക്കുട്ടി... ഒരാഴ്ചത്തേക്ക് ഞങ്ങളെ അടുക്കളയിലേക്ക് ഒന്ന് വരോ... ഇച്ചിരി വൃത്തി ആക്കിപ്പിക്കാനുണ്ട് 🌹🤣

  • @Anjusha3028
    @Anjusha3028Ай бұрын

    Le nandhana: korach over aayale ellarum sredhikkyuii😁

  • @blinkeu85
    @blinkeu85Ай бұрын

    Nalla kuttiyan ival 🔥🥰😊

  • @aldachristy4933
    @aldachristy4933Ай бұрын

    Oru koipam ila....ithrem neram baki ulavar armadhichile...eni aa kuti kalikyatte❤

  • @riswanap4064
    @riswanap4064Ай бұрын

    നല്ല തീരുമാനം 🎉🎉

  • @ATRMISSFAN
    @ATRMISSFANАй бұрын

    ഇങ്ങനെ സംസാരിച്ചാലേ ഇതുക്കളെ മേക്കാൻ പറ്റുകയുള്ളു. നന്ദന ✨, over ആകാൻഡ് ഒരു അളവിൽ പോയാൽ മാത്രം മതി.

  • @chippusworld8276
    @chippusworld8276Ай бұрын

    Nandana is a power❤🎉

  • @jmh3243
    @jmh3243Ай бұрын

    I think she is good and on the point

  • @preedhikv4978
    @preedhikv4978Ай бұрын

    ഞങ്കളുടെ തൃശൂർ കരി ആയിതു കൊണ്ട് ഒരു സ്‌നേഹം ഉണ്ടായിരുന്നു ഇപ്പോൾ വേണ്ട എന്ന് തോന്നി അഹങ്കാരം ഉണ്ട് എന്നാലും വെറുപ്പിക്കൽ സംസാരം

  • @fathimakhammis6888

    @fathimakhammis6888

    Ай бұрын

    ഞാനും തൃശൂർക്കാരിയാണ്, പക്ഷെ എന്ത് ഗെയിം ആയാലും മറ്റ് എന്തായാലും മറ്റുള്ളവർക്ക് റെസ്‌പെക്ട് കൊടുക്കാതെ ഉള്ള സംസാരം കേൾക്കുമ്പോൾ തൃശൂർക്കാരി എന്ന നിലക്ക് വിഷമം മാത്രമല്ല നാണക്കേടും കൂടി തോന്നുകയാണ്😢😢😢😢

  • @therepeatchannel3811
    @therepeatchannel3811Ай бұрын

    Ipo thudangum Nandana haters comments!😂 Captain aavaadhirikkunnadha ellaarkkum nalladh. Adutha week aavumbozhekk hatersine free aayi kittum. She is a free soul, grudge onnum vekkaadhe, drama onnum kalikkaadhe, ulladh ullapole vilich paranj genuine aayi kalikkumna oraal. Haters varaan maathram moshamalla ee contestant

  • @niyasmonpk
    @niyasmonpkАй бұрын

    I like her attitude as a captain 🎉🎉... ഇഷ്ടമില്ലാത്തവർ അങ്ങ് മാറി നിൽക്കൂ കുട്ടികളെ

  • @soumyaullas9319
    @soumyaullas9319Ай бұрын

    എൻ്റെ പൊന്നോ..ഇത് പൊളിച്ചടിക്കും

  • @sanibichut5139
    @sanibichut5139Ай бұрын

    ഈ ബോട്ട് ഇല്ലാത്ത സായിയെ എന്തിന് ബിഗ് ബോസ് ഇട്ടതാണ് നന്ദന എൻറെ മൂഡ് മണത്ത് നടക്കാനാണ് സായി ബിഗ് ബോസിൽ വന്നത്

  • @ShahabanHaneefa-pb8hp
    @ShahabanHaneefa-pb8hpАй бұрын

    Sooper❤

  • @RamuRamu-wj7om
    @RamuRamu-wj7omАй бұрын

    Nandhana super❤❤❤

  • @rizarifa7357
    @rizarifa7357Ай бұрын

    Le reshmin : സന്തോഷായി 😂😂

  • @Rameena123Rameena
    @Rameena123RameenaАй бұрын

    നന്ദന പുറത്തു പോയി കിട്ടിയാൽ മതി എന്ന് തോന്നുന്നവർ ഉണ്ടോ

  • @SheebaCk-qx8lt

    @SheebaCk-qx8lt

    Ай бұрын

    ഇല്ല

  • @Hashir892

    @Hashir892

    Ай бұрын

    Und

  • @user-gg5bi6tz7c

    @user-gg5bi6tz7c

    Ай бұрын

    Illa

  • @hizu6774

    @hizu6774

    Ай бұрын

    ഇല്ല.. ജാസ്മിൻ മാത്രം പോയി കിട്ടിയാൽ മതി 🤑

  • @nessavarghese6268

    @nessavarghese6268

    Ай бұрын

    Ind

  • @akshay.s.s9856
    @akshay.s.s9856Ай бұрын

    Mone thei 🤌🏻🔥 Ithane captain ithavanam captain Ithinw munna okke olla captain mare okkw captain enna pare mathra ollarne ithe super captain

  • @geethu..8018
    @geethu..8018Ай бұрын

    One week തീ പാറും. 🔥🔥🔥🔥

  • @jijipankajakshan7299
    @jijipankajakshan7299Ай бұрын

    Nandana❤️🔥

  • @Hazllll.11
    @Hazllll.11Ай бұрын

    Sijo🖤🖤🖤🖤

  • @Ramyasvlog263
    @Ramyasvlog263Ай бұрын

    ക്യാപ്റ്റന്റെ സംസാരം 👍ഇങ്ങനെ ആയിരിക്കണം caption. ഇനി ഇങ്ങനെ ഒക്കെ കണ്ടാൽ മതി

  • @naihannainu4685
    @naihannainu4685Ай бұрын

    2:59 endh rassam randhawa kaanann❤❤❤

  • @Abhishekunni563
    @Abhishekunni563Ай бұрын

    Power team maatiyappol ഒരു സന്തോഷം😌😌😂😂

  • @shs101
    @shs101Ай бұрын

    അങ്ങിനെ കിട്ടാത്തവൾക്ക് കിട്ടിയപ്പോൾ ഹിറ്റ്ലർ ഭരണം തുടങ്ങി. .

  • @Neha-wl9ti
    @Neha-wl9tiАй бұрын

    Ee nandana military camp nadathi air il aakuo??

  • @Cutelux906
    @Cutelux906Ай бұрын

    Adipoli 🔥

  • @umaibanasar3951
    @umaibanasar3951Ай бұрын

    നന്ദന ഓവർ ആയി തോനിയവർ ഉണ്ടോ

  • @user-io5sg5zy1m
    @user-io5sg5zy1mАй бұрын

    ജാസ്മിൻ്റെ ചിരി 👌😃😃😃 ഈ നിയമങ്ങൾ എല്ലാം ഇവിടെ നടപ്പിൽ ആയത് തന്നെ എന്ന് ഓർത്തിട്ട് ആണ് ജാസ്മിൻ ചിരിച്ചത് 😂😂😂 അഥവാ നന്ദന പറഞ്ഞ പോലെ നടത്തി കാണിച്ചാൽ നന്ദനക്ക് ഒരായിരം ലൈക്ക് കൊടുക്കും😂😂😂😂

  • @ambiambi1850
    @ambiambi1850Ай бұрын

    Nandana

  • @girisuni8157
    @girisuni8157Ай бұрын

    നന്ദന ഇപ്പോൾ പറഞ്ഞ കാര്യം ഓക്കേ ആണ് 👍👍👍👍

  • @kavyavijayan3030
    @kavyavijayan3030Ай бұрын

    Ennale nandana de captaincy othiri eshtapettu..powerfull ahnu

  • @Lima3578user
    @Lima3578userАй бұрын

    Nandana and nora vaya adachal annoying sound korayum

  • @sunshine-ds7xd

    @sunshine-ds7xd

    Ай бұрын

    പിന്നെ വായ അടച്ചു ഇരിക്കാൻ ആണോ അവിടെ വന്നത് 😌

  • @sheryveluthedath9152
    @sheryveluthedath9152Ай бұрын

    Nandhanaye eshtay.. Good job..

  • @SHAMSAPALOTH
    @SHAMSAPALOTHАй бұрын

    Captain❤

  • @thasniafsal8086
    @thasniafsal8086Ай бұрын

    ഈൗ താണ് ക്യാപ്റ്റൻ.... 👍🏻... ഇതു പോലെ nikkanam

  • @Hazllll.11
    @Hazllll.11Ай бұрын

    Pawam sijo still pain und😢

  • @fazilmuhammed-uf7lp

    @fazilmuhammed-uf7lp

    Ай бұрын

    Veettil pokkotte😢

  • @_______rizwan

    @_______rizwan

    Ай бұрын

    😂😂

  • @abdulazeezbaddur6855

    @abdulazeezbaddur6855

    Ай бұрын

    Pain undengil porth povatte

Келесі