#BBMS5WeeklySpecials
Ойын-сауық
#BBMS5WeeklySpecials "ഈശ്വരാ.. ഇതാണോ ഉത്തരം .." റിനോഷിന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ച ലാലേട്ടൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
Пікірлер: 1 400
മറ്റാരെ മറന്നാലും ലാലേട്ടൻ ഇനി റിനോഷിനെ മറക്കില്ല. 😁😁😁
@anaswararajan4289
Жыл бұрын
നിഷ്കളങ്കമായ മറുപടി രിനോഷിനേ ഒരുപാട് ഇഷ്ടം ❤️❤️❤️
@TheLogicalFellow
Жыл бұрын
അതെ വളി മണപ്പിക്കാൻ പണ്ടേ ലാലപ്പന് ഏറെ ഇഷ്ടം ❤️
@aneekaashika5752
Жыл бұрын
Chiri adakan pattilla laletan nu .adhum rinosh nta face expression 😆
@dilshad4885
Жыл бұрын
@@TheLogicalFellow Kashtam
@ashikmj2677
Жыл бұрын
Lalettan edhupole chirichendavula😂
സിനിമയിൽ അല്ലാതെ ലാലേട്ടൻ ഇങ്ങനെ മനസ്സ് അറിഞ്ഞു ചിരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ❤️😍👌
@ethniqxdreamer4449
Жыл бұрын
True😂
@praseethasb8421
Жыл бұрын
Correct
@sefanak.a9203
Жыл бұрын
Sathyam
@shincyshafeek
Жыл бұрын
ഈ ചിരി സിനിമയിൽ പോലും കണ്ടിട്ടില്ല... 😍😍😍
@lijeshpk7591
Жыл бұрын
Very true
റിനോഷിന്റെ ആൻസറും ലാലേട്ടന്റെ ചിരിയും റിപീറ്റ് അടിച്ചു കണ്ടു ചിരിച്ചവർ ഉണ്ടോ ന്റെ പൊന്നോ 😂😂😂
@vlvlogs4541
Жыл бұрын
ഞാൻ 😂ഒരുപാട് തവണ കണ്ടു 😂
@sadiqlawandjustice
Жыл бұрын
Yes
@lijeshpk7591
Жыл бұрын
Yes...lalettane ingane chirich kanditt thanne kure aayi..
@pooja34477
Жыл бұрын
ചിരിച് മടുത്തു
@As-dm2ns
Жыл бұрын
😅😅😂njanunde
Season 6 thudangiyittum ee episode kaanunnavar undo 🤣🤣🤣🤣❤️
@D4dhanuahkodi
2 ай бұрын
Njan
@Myself_Maluu
2 ай бұрын
Undeeee
@noufalnoufal4197
2 ай бұрын
Ath kandittum karyam illa
@muhmdfaizev
2 ай бұрын
🤚
@nasi3162
2 ай бұрын
ഉണ്ട്...... 😁 ഞാൻ hotstar ൽ സീസൺ 5 ആണ് പിന്നേം റിപീറ്റ് ചെയ്തു കാണുന്നത്.. ❤️ ഇപ്പോഴത്തെ കാണാനേ തോന്നാറില്ല
Rinosh ❤ off Screenil ഇത്രേം അധികം ലാലേട്ടൻ ചിരിക്കുന്നത് ആദ്യമായി കാണുന്നവരാരിക്കും ഭൂരിഭാഗം മലയാളികളും 😍
@arvlogger1675
Жыл бұрын
മണ്ടത്തരം പറഞ്ഞാൽ ആരായാലും ചിരിച്ചു പോകും😂😂
@bosco_07
Жыл бұрын
@@arvlogger1675 answer almost correct aaanu mr.😂
@shahidamk2928
Жыл бұрын
@@arvlogger1675മണ്ടത്തരംആണെങ്കിലും കുഴപ്പമില്ല. ഇത് പറയാൻ ആർക്കുമൊരു മടിയുണ്ടാകും
@Hitha333
Жыл бұрын
@@arvlogger1675 mundu pokki fansini angne thonnum🤣
@Ammoos125
Жыл бұрын
വളീഷ്😂😂😂
ലാലേട്ടന്റെ ശ്രീഹള്ളിയിലേക്കുള്ള "വളി...... "യ്ക്ക് ശേഷം മലയാളികളെ ഇത്രയും അധികം ചിരിപ്പിച്ച വേറെ ഒരു വളി ഇല്ല 😂😂😂
@ZebaIsmayilkannur
Жыл бұрын
@@fathimarifa5441fart
@itsmegokuhere
Жыл бұрын
@@fathimarifa5441 hey. It means far. There was a comedy scene from the thenmavin kombath movie. I ll share the link below
@jiffincb751
Жыл бұрын
@@fathimarifa5441 it means potato...🥔
@itsmegokuhere
Жыл бұрын
kzread.info/dash/bejne/pnWD1qeKcZaxkZM.html
@zenspirit3576
Жыл бұрын
@@fathimarifa5441husubidu🫢😂. Thts the meaning of Vali
1:57 bigg boss ചരിത്രത്തിൽ ലാലേട്ടൻ ഇനി ഇത്ക്കും മേലെ ചിരിക്കാൻ സാധ്യത കുറവാ.....😂😂😂😂😂
@anju932
Жыл бұрын
അതെ 🤣
@SyamB-uj2pc
Жыл бұрын
@@anju932 kilavan naya
@Lancevance369
Жыл бұрын
@@SyamB-uj2pcninte achaneyano?
@anujoseph_10
Жыл бұрын
@@SyamB-uj2pcwho Mammootty?
@SyamB-uj2pc
Жыл бұрын
@@anujoseph_10 ikka massa Jimmit kelavans
ഒരുപാട് തവണ കണ്ടു,, 😂😂😂ലാലേട്ടൻന്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂😂റിനോഷ് ന്റെ ഉത്തരം പറഞ്ഞുള്ള ചമ്മിയചിരി 😂😂ഞാനും ഓർത്തു, ഓർത്തു, ചിരിച്ചു 😂😂
@SyamB-uj2pc
Жыл бұрын
Jimitttt
nammude lalettane ithrayum chirippicha rinoshinu irikkatte oru kuthirappavan 🤣🤣
@sulaimananthuparambil2804
Жыл бұрын
Lll
@thetruth1682
Жыл бұрын
True
@SyamB-uj2pc
Жыл бұрын
@@thetruth1682jimmit 😢 Chath pokummo
@V4_Karaoke_Bang
6 ай бұрын
@@SyamB-uj2pc illa.. Athinu munpu ninte ammayum achanum chathu pokum...
Big boss ഇൽ ലാലേട്ടൻ അധികം ചിരിച്ച് കളിച്ച് നിക്കാറില്ല. അല്പം ഗൗരവം എപ്പോഴും കാണും മുഖത്ത്. പക്ഷേ "വെടിവെച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീ ഒന്ന് കുലുക്കി"😂😂 റിനോഷ് ser🙏🤣
@mallulogic
Жыл бұрын
ഈ സീസണിൽ ആദ്യമായിട്ടാണ് ഇത്ര ചിരിക്കുന്നത് 😂😂😂
@Reshma.N8405
Жыл бұрын
😂😂
@SyamB-uj2pc
Жыл бұрын
@@mallulogic avasanmayitumm😁😁
2:41 അച്ചോടാ such a cute smile ലാലേട്ടാ...😂❤😘
@ponnuminnu5388
Жыл бұрын
Super ❤❤❤❤
ലാലേട്ടൻ പോലും ഇത്ര enjoy ചെയ്ത മറ്റൊരു സീസൺ ഉണ്ടായിട്ടില്ല ❤ , this season is all about love & friendship
റിനോഷിന്റെ ഉത്തരം ലാലേട്ടന്നെ മാത്രമല്ല '' ജനങ്ങളെ മൊത്തത്തിൽ ഇളക്കി😊🥰👏
@truthwins4085
Жыл бұрын
Atharuk powerful vali aano 😂
@user-ry3qb4yr1z
Жыл бұрын
Sathyam..... Orth orth chirikkaayrnn njaan😝😝😝😝
ഞൻ ഈ സീസൺ ഏറ്റവും കൂടുതൽ ചിരിച്ചത് റിനോശിന്റെ വളി കെട്ടിട്ടാണ് 😂😂😂
@anju932
Жыл бұрын
ഞാനും 🤣🤣🤣🤣
@jasnajasu1666
Жыл бұрын
@@anju932 😂
@jasnapk7490
Жыл бұрын
സത്യം😄
@arungopi319
Жыл бұрын
Ijjathi
@OnceUponAtimetherelivedaking
Жыл бұрын
*റിനോഷ് കുറേ ഫാൻസിനെ ഉണ്ടാക്കി ഒറ്റ മാസ്സ് ഡയലോഗ് കൊണ്ട്*
ലാലേട്ടന്റെ ആ ചിരി 🥹🥹🥹
Lalettan ന്റെ ചിരി വീണ്ടും വീണ്ടും കണ്ടു ചിരിച്ചവർ ഉണ്ടോ😂😂😂🤣🤣🤣 Rinosh❤️Lalettan
റിനോഷ് പറഞ്ഞ ഉത്തരവും കറക്റ്റ ആണ് ❤❤❤❤
@charming5764
Жыл бұрын
കറന്റ് ആ 😂😂😂😂😂
@sajinasajina427
Жыл бұрын
@@charming5764 sorry dear ഒരുതെറ്റ് ഏതു പോലീസ് കാരനും പറ്റും 🙏🙏🙏ലേലു അല്ലു 😂
@lijeshpk7591
Жыл бұрын
But undaakkan pattilla
@charming5764
Жыл бұрын
@@sajinasajina427 😂😂😂😂
@charming5764
Жыл бұрын
@@sajinasajina427 വീണ്ടും തെറ്റി😂😂
Rinosh what a answer😂😂🔥🔥
Off screenil ഇത്രേം ചിരിച് ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല.. താങ്ക് you rinosh 🤣🤣🤣
എത്ര sincere ആയിട്ടുള്ള ഉത്തരമാണ് Rinosh പറഞ്ഞത്.. 🤣🔥.. ലാലേട്ടന്റെ ഭയങ്കര cute ആയിട്ടുള്ള പൊട്ടിച്ചിരി കാണിച്ചു തന്നതിന് റിനോഷിനോട് പ്രത്യേക കടപ്പാട്.. 😂🤍
Seeing lalettan laugh out loud after a real long time!! ❤😂 All credits to Rinosh! Ah timing and ijjathi answer ♥️😂
ലാലേട്ടന്റെ ഈ ചിരി കണ്ടിട്ട് എത്ര കാലമായി ❤️ലാലേട്ടൻ ❤️ റിനോഷ് ❤️
Thank you rinosh 😄😂😂😂ഒരുപാട്ചിരിപ്പിച്ചതിന് 🥰🥰
ലാലേട്ടന്റെ ചിരി ആണ് ഇന്നലത്തെ എപ്പിസോഡിൽ ഏറ്റവും ഇഷ്ട്ടായത് 🥰🥰❤️❤️
ഒരു മടിയും കൂടാതെ അത് പറയാനും വേണം റേഞ്ച്. 🤣🤣🤣 എപ്പിസോഡ് റിനോഷും ലാലേട്ടനും ഒന്നിച്ച് തൂക്കി ❤️❤️🤣🤣🤣🤣
എനിക്ക് ആദ്യമേ സംശയയുണ്ടായിരുന്നു റിനോഷ് അത് പറയുമോ എന്ന്. ഈ ഒറ്റ സീൻ എന്നും ഓർമ്മിക്കപ്പെടും. Lal ❤️ Rinosh 😂😂😂😂😂😂
ലാലേട്ടന്റെ ചിരി ❤... ചിരിയും കരച്ചിലും പിടിച്ചു നിർത്താൻ ലാലേട്ടൻ പാട് പെട്ടത് ഈ സീസൺ ബിഗ്ബോസിൽ ആകും. 😍😍... Remembering Mother's day episode..
"മോഹൻലാൽ ചിരിച്ചാൽ it will be like a light house" - Kamal Hassan🫶🏻
ലാലേട്ടൻ:നമ്മൾക്കു ഇണ്ടാക്കാൻ പറ്റും കാണാൻ പറ്റൂല്ല Rinosh:വളി 🤣 Cerena:സൗണ്ട് Akhil:അപ്പൊ റിനോഷ് പറഞ്ഞത് ശെരിയാ 😂🤣
@sabivaigas
Жыл бұрын
നാദിറ :കാറ്റ് 😂
@ibrahimk2216
Жыл бұрын
😂
@safiyamusthafa8326
Жыл бұрын
Current um sharikkum ulla answer tanneya
2:01 😅 RG🔥 Lalettan's smile😀
ലാലേട്ടൻ ചിരിച്ചു കരഞ്ഞു പോയി
Lalettan's laughter is so cute❤
ഇന്നലത്തെ Episode ലാലേട്ടന്റെ ഈ ചിരി ആയിരുന്നു Highlight 😂😂😂
@orvinr4836
Жыл бұрын
Aa അപ്പോ ഇവിടെ ഉണ്ടാരുന്നു അല്ലേ😂.. എനിക്ക് അപ്പോഴേ തോന്നി 😌 Undonn ariyan vendi vannatha😂
@purplebutterflybtsart8470
Жыл бұрын
@@orvinr4836 ohhoo niyum ivide undarunnalle😁
@orvinr4836
Жыл бұрын
@@purplebutterflybtsart8470 Yeah...😌
@muhammedbasheer4336
Жыл бұрын
വാഴ നെ കൊണ്ട് അങ്ങനെങ്കിലും ഒരു കാര്യം ഉണ്ടായല്ലോ 😅
@sandrashibu2606
Жыл бұрын
@@muhammedbasheer4336ingane vazha ennoke paranj comment boxil vann nadakkunnavare kal ethrayo nettangal accomplish cheythaa aal anu Rinosh ....mattullavare degrade cheyyumbozhum thazhthi ketumbozhum nammal nthaanu nmk nthoke nedam ithupole mattullavare degrade cheyyand engane jeevithathil munneram enn chinthikka
3:37 ലാലേട്ടൻ :എന്താണ് ഷിജു ആലോചിച്ചോണ്ടിരിക്കുന്നത്....? *ഷിജു അണ്ണൻ : ഞാനീ ശബ്ദത്തിന്റെ 🤣🤣🤣🤣🤣 epic ആരും ശ്രദ്ധിക്കാതെ പോയ ഐറ്റം 🤣🤣
എനിക്ക് ചിരിച്ചു നെഞ്ച് വേദനിക്കൻ തുടങ്ങി. റിനോഷ് നിഷ്കളങ്കൻ.❤
എന്റെ സാറേ ലാലേട്ടന്റെ ആ ചിരി ❤❤ എത്ര കാലം ആയി ലാലേട്ടൻ ഇങ്ങനെ മനസറിഞ്ഞു ചിരിക്കുന്നത് കണ്ടിട്ട് 🎉
@SyamB-uj2pc
Жыл бұрын
Vanam vidum
റിനോഷിന്റെ ഉത്തരവും ലാലേട്ടന്റെ ചിരിയും മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല.....😄 .റിനോഷിന് 🤝
1:52 Boys Will Be Boys 🔥🔥😂😂
@safa-fe1zl
Жыл бұрын
Prrrr
ഇന്ന് ആറാം സീസൺ തുടങ്ങിയപ്പോൾ റിനോഷിനെ കണ്ടപ്പോൾ ഓടി വന്ന് ഈ ക്ലിപ് പിന്നെയും കണ്ട്😂
റിനോഷ് പറയുന്ന ആ ഒരു എക്സ്പ്രഷൻ ലാലേട്ടൻ ജീവിതത്തിലെ ടെൻഷനും മറന്ന് ചിരിച് പോയി 🌹🌹🌹😍😍😂😂😂🤣🤣🤣🤣🤣🤣
ഇങ്ങേരെ ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ച് കണ്ടിട്ടില്ലാ...😂❤️
@sheejashihab9072
Жыл бұрын
👍😂😂😂
Rinosh😂 He can be always proud for making this legend laugh from heart❤️
ഞാൻ ഒരുപാട് തവണ ഈ വീഡിയോ കണ്ടു ലാലേട്ടന്റെ ആ ചിരി ന്റമ്മോ ❤. ഇതിന്റെ ഉള്ളിൽ അല്ലായിരുന്നെങ്കിൽ മിക്കവാറും ലാലേട്ടൻ നിലത്തു വീണു ചിരിച്ചാനെ സിനിമ യിലെ പോലെ😂 😂😂😂
ഒർജിനൽ ആയി മനസ്സിൽ തോന്നിയ ഉത്തരം പറയുകയും, അതിലൂടെ ഒരു സദസ്സിനെ ചിരിപ്പിക്കുകയും ചെയ്തു എങ്കിൽ അതൊരു ഒർജിനൽ ക്വാളിറ്റി ആണ്.....❤️❤️ദോഷം ഇല്ലാത്ത ഒരു രസികൻ.... 😂😂
@333amj
Жыл бұрын
💯😂
Rinosh❤ That laugh from mohanlal🤍✨
ലാലേട്ടന്റെ ചിരി 🤣🤣ennaalum റിനോഷെ 😂 ഇത് കേട്ടിട്ട് എന്നെപോലെ ചിരിച്ചവർ ഉണ്ടോ?? 😂😂😂
ഒർജിനൽ ചിരി & നിഷ്കളങ്ക ഉത്തരം ❤️😂😂😂😂. നന്നായി ചിരിച്ചിരുന്നെങ്കിൽ ലാലേട്ടനും നന്നായി കളിച്ചിരുന്നെങ്കിൽ റിനോഷും ഇതിലും പൊളിച്ചേനെ ❤️😂
@sheebabiju6614
Жыл бұрын
Correct
Rinosh....💖The iconic moment of the show .He answered so innocently.And that smile from lalettan is so satisfying
This is one the best happy moment in Malayalam television in recent times.. candid moment.
ഇന്നലെ ചിരിച്ച്, ചിരിച്ച് ചത്തു'.. എല്ലാവരും വന്നതിനേക്കാൾ സുന്ദരന്മാരും, സുന്ദരിമാരും ആയിരിക്കുന്നു... മിതമായ ഭക്ഷണം, അതിനാലാവണം വെള്ളവും, ഫ്രൂട്ട്സും ഇടയ്ക്കിടയ്ക്ക് കഴിക്കുന്നു എല്ലാവരും '. പുറത്തിറങ്ങിയാലും ഈ ജീവിത രീതി തുടരാൻ കഴിഞ്ഞെങ്കിൽ വളരെ നന്നാവും❤❤❤❤'... ഇത്തിരി വെഷമം തോന്നിയാലും നല്ല health ഉണ്ടാവും'....
ലാലേട്ടന്റെ ചിരി 😘😘😂😂😂😂
What a cheerful smile lalettaaa❤️❤️❤️
This moment ❤😂😂lal sir and Rinosh❤😂😂😂
ലാലേട്ടന്റെ ചിരി കാണാൻ വേണ്ടി മാത്രം വന്നതാണ് 😂😂❤️
ലാലേട്ടൻ ചിരിച്ചാൽ it will be a light house :- കമൽഹാസൻ പറഞ്ഞത് 👍
@SyamB-uj2pc
Жыл бұрын
Jr jimmite ninte thanthapadi varriorde kalyanathinupokan etikuvannu kettt
ഈ സീസണിൽ എല്ലാവരും ഇത്രയും ചിരിച്ച വേറൊരു മൊമെന്റ് ഇല്ല. അതാണ് റിനോഷ് ❤️🔥
*ഈ പരിപാടിക് പറ്റിയ ഉത്തരം റിനോഷ് പറഞ്ഞു 🤣🤣ബിഗ്ബോസ് ചരിത്രത്തിൽ ഇത്ര ചിരിപ്പിച്ച മൊമെന്റ് ഇല്ല 🤣🤣*
Very cute of Laletta and Rinosh❤️
ഇപ്പോഴത്തെ ബിഗ് ബോസ്സ് കാണുമ്പോഴാ ഈ ബിഗ് ബോസ്സ് എത്ര നല്ലതായിരുന്നു എന്ന് മനസ്സിലാകുന്നത് 😢 Rinosh❤😂
അയ്യേ അയ്യേ അയ്യേ... ചിത്രം മൂവിയിലെ ലാലേട്ടന്റെ ആ പഴയ ചിരി ഓർമ്മ വന്നു 😍😍😍😍
2:00 RG & lalettn’s smile😂
Rinosh's reply 😂😂😂 Laalettan laugh 🤣🤣🤣😅😅
ലാലേട്ടൻ്റെ ചിരി കണ്ടാപോൾ ഒരുപാട് സന്തോഷം തോന്നി. RINOSH ❤️❤️❤️ ലാലേട്ടൻ ❤️❤️❤️
വീണ്ടും വീണ്ടും കാണുന്നുണ്ടെങ്കില് കാരണം റിനോഷും ലാലേട്ടന്റെ ചിരിയുമാണ്.....❤😂🎉
ONE OF THE BEST MOMENT IN BB MALAYALAM HISTORY😂❤
Rinosh is such a happy soul,.pullide parents nte interview kandapol ath urappichu😊such a real nice down to earth family
Laleettan’s smile took my life away … ❤❤❤
I have no idea how many times I watched this scene. Rinosh is the complete entertainer ❤❤❤❤
@arunachu7499
Жыл бұрын
Innale aa oru incident kondoo pakka vaazha😂😂😂
@navyamariam6036
Жыл бұрын
@@arunachu7499 ee vaazha vaazha ennokke parannu comment section il aalu kalichu nadakkunna aalkkar jeevithathil accomplish cheythathil okke ethra mukalilaanu Rinosh nte nettangal. Swanthamayittu thaan enthaanennum oraale degrade cheyyan paadundo ennokke onnu analyse cheythu nokku. And I am saying this with only respect, it’s just really sad how people act in these comment sections, I hope to God you are not this person in real life.
@navyamariam6036
Жыл бұрын
@@arunachu7499 I really don’t have time to waste on you, ningalkku support cheyyan ollavare poyi support cheyyu. They will need it 😂
@SP_71
Жыл бұрын
@@arunachu7499 vanm adich vayil kitti 😂😂😂
@Aladin1717
Жыл бұрын
@@arunachu7499 കിട്ടിയോ... ഇല്ല ചോദിച്ചു മേടിച്ചു 😆 ഇത്രെയും ടോക്സിക് ആയ അഖിൽ മാറാറിനു വരെ ഫാൻസ് ഉള്ളപ്പോ.. ഒരു പാവം മനുഷ്യനെ സ്നേഹിക്കാതിരിക്കാൻ എങ്ങനെ പറ്റും.. നിനക്കൊക്കെ അഖിൽ നെ പോലെ toxicity ആയിരിക്കും വേണ്ടത്...ന്നും പറഞ്ഞു മറ്റുള്ളവരെ വാഴ എന്ന് വിളിക്കാൻ ഒരുത്തനും അധികാരം ഇല്ല..
ക്രൂ മെമ്പേഴ്സൊക്കെ നെഞ്ചത്തടിച്ച് ചിരിച്ചിട്ടുണ്ടാകും 🤣🤣🤣 എന്നാലും റിനോഷ് ❤️🤣🤣🤣🤣
@nithyanair5028
Жыл бұрын
ഫൺ ആക്കാൻ മനഃപൂർവം ചോദിച്ചപോലുണ്ട്. എങ്കിലും ഇജ്ജാതി 😂😂😂😂😂
@ananya-rb1un
Жыл бұрын
@@nithyanair5028 ഇടക്കിടെ കോമഡി പറഞ്ഞിരുന്നെങ്കിൽ റിനോഷ് ഇതിലും ജനപ്രിയമായേനെ 💞
@abi3751
Жыл бұрын
Athu sheriya😂
ലാലേട്ടൻ ചിരി 💓💓💓 ഇൗ ചിരി ഉള്ള അ പഴയ സിനിമകൾ ആണ് എനിക്ക് ഇഷ്ടം...🤗🤗My L🔥🔥
ബിഗ്ഗ്ബോസ് സീസൺ 1 മുതൽ സീസൺ 5 വരെയുളള ചരിത്രത്തിൽ മലയാളികളെ ഇത്രയു० അധികം ചിരിപ്പിച്ച എപ്പിസോഡ് വേറെ ഉണ്ടാവില്ല 😂😂😂😂😂😂ലാലേട്ടനെ ഇത്രയും ഓപ്പൺ ആയിട്ട് ചിരിക്കാൻ സഹായിച്ച റിനോഷിനിരിക്കട്ടേ ഒരു 🏆
സത്യമെന്തെന്നാൽ വീക്കെൻഡ് എപ്പിസോഡ് ആണ് ഈ സീസണിൽ ഏറ്റവും നല്ലത് 🙌🙌🙌
@navasrahi6457
Жыл бұрын
Njn ath maatre kaanu... Athinulla content maatre ee seosonil ullu
ജീവിതത്തിൽ ലാലേട്ടൻ ഒരിക്കലും മറക്കാത്ത ഉത്തരം നൽകി റിനോഷ്
റിനോഷ് 🔥🔥🔥😂😂😂!
റിനോഷ് വിഷയം അന്നലോ!!!😂🙌 ലാലേട്ടൻവരെ ഇത്രയും ചിരിക്കുന്നത് ഞാൻ ആദ്യം ആയിട്ടാ കാണുന്നേ (2:07)😂❤️❤️
3:06 Vishnu:Sir...embakkam🤣🤣🤣
സിനിമയിൽ അല്ലതെ ലാലേട്ടൻ ഇങ്ങനെ ചിരിക്കുന്നത് ഇത്ര നാൾ ആയിട്ടും ഞാൻ കണ്ടിട്ടില്ല
Thanks to Rinosh to making him laugh and giving us that moment. ❤❤❤ The precious moment of BB history. You made it with an innocent answer. He will never forget you.
Another special moment added to the few things worth remembering this season. And when I look back, many of those moments had Rinosh George's hand in making them special. So no matter how much you try to degrade him, this guy is 'special'. Lalettan's reaction was spectacular. Vishayam Bro for the win ✨💎
ലാലേട്ടൻ ഇങ്ങനെ ചിരിക്കുന്നത് ഇത്രയും കാലമായിട്ട് ആരാധകർ കണ്ടിട്ടില്ല 😂😂. ഇന്നത്തെ താരം Rinosh 😍😂😂😂😂
ലാലേട്ടൻ ഇത്ര അധികം ചിരിച്ചു കണ്ടിട്ടില്ല ഒരു പ്രോഗ്രാമിലും.....❤❤❤
ഇത്രയും നിഷ്കളങ്കമായി ഉത്തരം പറയാൻ റിനോഷിനെ പറ്റൂ 😃. ചില നിമിഷങ്ങൾ നമ്മളെ ഒരു പാട് എന്റെർറ്റൈൻ ചെയ്യും. അത് ഒരിക്കലും മറക്കാൻ പറ്റില്ല. ലാലേട്ടൻ ഒരിക്കലും റിനോഷിനെ മറക്കില്ല. നമ്മളും
ലാലേട്ടന്റെ ചിരി😁❤❤
ലാലേട്ടന്റെ ചിരി കണ്ട് എന്റെ ഒന്നര വയസുകാരി ചിരിയോട് ചിരി...A10😘🥰
Thanks to Rinosh - glad to see lalettans smiling like this..he has never laughed with his heart here before in all the seasons..this is awesome..
റിനോ ഷിൻ്റെ മറുപടിയും ലാലേട്ടൻ്റെ നിഷ്ക്കളങ്കമായ മറുപടിയും..... ❤❤❤❤❤
Rinosh the real ഒർജിനൽ ❤❤❤ Super വളി 💥💥💥💥💥
കഴിഞ 2 bigbos um മനസിന് പ്രയാസം തരുന്ന മുഹൂർത്തങ്ങൾ ഒരുപാട് ആരുന്നു..... ലാൽ sir മനസുതുറന്നു ചിരിക്കുന്ന തു ഈ season ലാണ് കാണാൻ പറ്റിയത്
Rinosh super. Laletta super ❤💐
ലാലേട്ടാ ആ ചിരി 💞💞💞
ലാലേട്ടന്റെ ചിരി നല്ല രസമാണ്
അല്ലേലും ലാലേട്ടനു റിനോഷ് നോട് പ്രത്യേക ഇഷ്ടം ഉണ്ട്. ഇന്നലെത്തോടെ അതു കൂടിയിട്ടേ ഉള്ളൂ. ❤🎉
ലാലേട്ടന്റെ ചിരി 🥰🥰🥰🥰🥰🥰 എന്റെ ponnne പൊളിച്ചു ലാലേട്ടാ 😘😘😘😘😘😘😘😘😘
Thanks you rinosh for making our lalettan laugh like this 😅
Laughed n time Rinosh and Mohanlal ❤❤
ഞാൻ ചിരിച്ചു ചത്തു 😆😆😆😆😆
കഴിഞ്ഞ ഒരു മൂന്നുനാല് വർഷത്തിൽ ഇടക്ക് ലാലേട്ടൻ ഒന്ന് മനസറിഞ്ഞു ചിരിച്ചു 😆 ഒറിജിനൽ എന്നല്ല, the റിയൽ മൊയന്ത് 😆😆😆
(1:53 ) റിനോഷിന്റെ ഉത്തരം പറയും ആരും ചിന്തിക്കാത്ത വഴികളിലൂടെ....😂😂😂 (2:08) ലാലേട്ടൻ..... 😹😹
ശരിക്കും പറഞ്ഞാൽ ഇതു വരെയുള്ള ബിഗ്ബോസിൽ ഏറ്റവും നല്ല സീസൺ ഇതാണ് എല്ലാ കണ്ടെസ്റ്റിനും വ്യത്യസ്ഥത ഉണ്ട് 🔥🔥എന്നാൽ ആരും വലിയ ഷോയും ഇല്ല 🔥അഹങ്കാരവും ഇല്ല 🔥
ഒരു സിനിമയിൽ പോലും ഇദ്ദേഹം ഇങ്ങനെ ചിരിച്ചിട്ടില്ല