#BBMS5WeeklySpecials

Ойын-сауық

#BBMS5WeeklySpecials "ഞാനൊരു കഥ പറയാം " ലാലേട്ടന്റെ കഥ കേട്ട് കിളി പോയ റനീഷ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 414

  • @sree126
    @sree126 Жыл бұрын

    Reneesha: ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ട്😂😂😂

  • @JoselynPhilip

    @JoselynPhilip

    Жыл бұрын

    😂😂😂😂😂

  • @priyanair5557

    @priyanair5557

    Жыл бұрын

    Her expressions were cute when Lalettan was telling the story

  • @sheelaparthan3862

    @sheelaparthan3862

    Жыл бұрын

    Raneeshayude mugham😂😂

  • @hammockmalayalam6016

    @hammockmalayalam6016

    Жыл бұрын

    😂😂😂😂

  • @faizafami6619

    @faizafami6619

    Жыл бұрын

    Reneeshayude Kili poyi

  • @sujins.s9948
    @sujins.s9948 Жыл бұрын

    ബിഗ്ഗ് ബോസ് : റെനീഷ പുറത്ത് ആരോടും കഥ പറയരുത് റെനീഷ: അതിന് അറിഞ്ഞിട്ട് വേണ്ടേ പറയാൻ 👌😂😂

  • @sudhasuresh8945

    @sudhasuresh8945

    Жыл бұрын

    Njangalum ithe comment paranju,oru pravasyam paranja paadu😂

  • @rashidapookat4045

    @rashidapookat4045

    Жыл бұрын

    😄😄😄😄👍🏻😂reni pavam

  • @joyalaruprayil2741

    @joyalaruprayil2741

    Жыл бұрын

    @@anwarozr82 ❓️❓️

  • @jessyjohn8224

    @jessyjohn8224

    Жыл бұрын

    🥰❤️

  • @anwarozr82

    @anwarozr82

    Жыл бұрын

    @@joyalaruprayil2741 കൺഫ്യൂഷൻ ആയതാ.. 😂

  • @bindusabu6744
    @bindusabu6744 Жыл бұрын

    പാവം. 😄😄😄. കിളി പോയെങ്കിലും മുക്കാൽ ഭാഗവും പറഞ്ഞ് കൊടുത്തു സെറീനയോട്.. ❤️❤️❤️❤️

  • @alantabenny9168
    @alantabenny9168 Жыл бұрын

    റെനിഷ : സാർ പറഞ്ഞപ്പോൾ എൻറെ കിളി പോയി😂😂😂 സത്യം കേട്ടിരുന്നവരുടെ കിളി പോയി😂😂

  • @kamarunneesach6603
    @kamarunneesach6603 Жыл бұрын

    Ente പൊന്നൂ reneeshaയുടെ അവതരണം ചിരിച്ചു ചിരിച്ചു മടുത്തു 😂😂

  • @rifnameherin4407
    @rifnameherin4407 Жыл бұрын

    Reneesha കഥ പറയുമ്പോൾ ഉള്ള സെറീനയുടെ മുഖത്തെ എക്സ്പ്രഷൻ Super 😂😂😂😂😂

  • @banuuz1430
    @banuuz1430 Жыл бұрын

    റെനീഷ 😂😂 കിളി പോയി പാവത്തിന്റെ 😃

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    ലേ റെനീഷ :ഇത് കഥ ആണോ? ഞാൻ ഉദ്ദേശിച്ച കഥ ഇങ്ങനല്ല 😆😆😆😆😆

  • @vishnu2933
    @vishnu2933 Жыл бұрын

    Reneesha ❤️ ഒന്നിൽ കൂടുതൽ കിളി പോകാൻ സാധ്യത കാണുന്നു😅

  • @2fast668
    @2fast668 Жыл бұрын

    Reneesha ❤❤😂genuine, strong, personal gredge illa, parayan ullath face to face parayum, pinnil ninnu kuthilla, game നന്നായി ottakku ninnu kalikkum ആരെയും thagi ninnu kalichittilla, she is good.. ❤❤❤❤❤

  • @aamii323
    @aamii323 Жыл бұрын

    Reneeshede കിളികൾ എല്ലാം പറന്നു പോയി😅😂😂

  • @lissynandhanan8627
    @lissynandhanan8627 Жыл бұрын

    റനീഷ സെറീനയോട് കഥ പറയുന്നത് കേട്ട് ചിരിച്ചു പണ്ടാറമടങ്ങി 😅😅😅

  • @navi9550

    @navi9550

    Жыл бұрын

    Njanum😂😂

  • @treesagipsymathew6093
    @treesagipsymathew6093 Жыл бұрын

    റെനിടെ മുഖം നോക്കിയേ❤😂😂😂 expressions കിടു❤👌👌 ആകെ പെട്ടു പോയ അവസ്ഥ😂😂

  • @bince1186

    @bince1186

    Жыл бұрын

    ❤ k k, okkAoo, qj,qpkk, , iklk,

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Жыл бұрын

    Raneesha's expressions ❤️

  • @arshanshan7443
    @arshanshan7443 Жыл бұрын

    ഇത്രയും luck ഉള്ള വേറെ ആളുകൾ ഇല്ല മിഥുൻ സെറീന omar പോയി സെറീന രക്ഷപെട്ടു ശ്രുതി പോയി സെറീന രക്ഷപെട്ടു ലാലേട്ടൻ birthday സെറീന രക്ഷപെട്ടു ലേഡീസ് കുറഞ്ഞു സെറീന രക്ഷപെട്ടു വിഷ്ണു പോയി സെറീന രക്ഷപെട്ടു 😮😳🤪🤪

  • @AjiAji-xr9nf

    @AjiAji-xr9nf

    Жыл бұрын

    Ethinu.pinnil oru secret hidden undavum

  • @saheerahakkim2855
    @saheerahakkim2855 Жыл бұрын

    റെനീഷ നിന്റെ കഥ കേട്ടു ചിരിച്ചു മതിയായി.ലാലേട്ടൻ നിന്നെ തന്നെ തിരഞ്ഞെടുത്തത് നന്നായി.ഇത്രയും ചിരിച് ഒരു സീസനും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

  • @srsreeshanth2327
    @srsreeshanth2327 Жыл бұрын

    Reneesha 😂 polich❤️🔥

  • @Sameer-hz5uq
    @Sameer-hz5uq Жыл бұрын

    Reneesha pavam 😂❤️❤️

  • @ajusharaj6233
    @ajusharaj6233 Жыл бұрын

    Le Raneesha 3:01 : സാർ പറഞ്ഞപ്പോ എന്റെ കിളി പോയി 😂

  • @lillybiju267
    @lillybiju267 Жыл бұрын

    റെനിഷാ ഇഷ്ട്ടം ♥️. Cup റെനിഷയ്ക്ക് കിട്ടട്ടെ ♥️♥️

  • @AjiAji-xr9nf

    @AjiAji-xr9nf

    Жыл бұрын

    Cerena samathikkilla. Degrade cheyan aanaval Raneeshayeude pinnale koodiyirikunnath.task aano

  • @SS-de9mn
    @SS-de9mn Жыл бұрын

    ന്റെ പൊന്നോ റെനീഷയുടെ എക്സ്പ്രഷൻ കണ്ടു ചിരിച്ചു ചിരിച്ചു ഒരു പരുവമായി

  • @jessyjohn8224
    @jessyjohn8224 Жыл бұрын

    Reneesha ❤️❤️❤️💖💖❤️ജാങ്കോ ഞാൻ പെട്ടു 💖💖💖💞💞❤️💖

  • @nizasworld8631
    @nizasworld8631 Жыл бұрын

    കുറെ ചിരിച്ചു ഈ കഥ ലാസ്റ്റ് എത്തിയപ്പോ..😂😂 ഷിജു മാത്രം അയാൾക് കിട്ടിയത് അതെ പോലെ പറഞ്ഞു 😄

  • @faizafami6619

    @faizafami6619

    Жыл бұрын

    Appol verum 2 line aayi

  • @sandhyasrinivasan
    @sandhyasrinivasan Жыл бұрын

    Reneesha's expression:- Kilikal parannatho...😂😂❤❤ Edit:- Reneesha ee story correct aayitt paranjirunnel polum ee video athra entertaining/ithra views undakumayirunnilla 😅❤

  • @geeverpulikkottilkurian443
    @geeverpulikkottilkurian443 Жыл бұрын

    Bigg Boss Malayalam കഥ പറച്ചിൽ വൻ കോമഡി .......😂😅🤣 റെനീഷയുടെ എക്സ്പ്രഷൻ കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു🤩😇

  • @ebyjhon8886
    @ebyjhon8886 Жыл бұрын

    Raneesha😂 Kili poyii😂😂😂😅

  • @aniyajineesh4372
    @aniyajineesh4372 Жыл бұрын

    Reneesha: ഞാൻ കരയണോ ചിരിക്കണോ 😂?

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:56)😂 സെറീനയ്ക് അത് തന്നെ വേണം.... 🤭

  • @favadfathima502
    @favadfathima502 Жыл бұрын

    Cerenee enikku ariyilla😂😂😂that expression😂😂😂

  • @anusreebaburaj3723

    @anusreebaburaj3723

    Жыл бұрын

    Sathyammm

  • @itsmyworld1571
    @itsmyworld1571 Жыл бұрын

    Expression queen ❤❤❤ Renee ❤❤

  • @Alluuu5
    @Alluuu5 Жыл бұрын

    😂😂😂 Paavam reneesha ❤❤

  • @annaanu3821
    @annaanu3821 Жыл бұрын

    പാവം reneesha.. ഇപ്പോ അവിടെത്തെ ഏറ്റവും കോമഡി പീസ് reneesha ആണ്.. Repeat അടിച്ചു കേട്ടിട്ട് പോലും എനിക്ക് ഒന്നും മനസിലായില്ല

  • @bindusabu6744
    @bindusabu6744 Жыл бұрын

    വിഷ്ണു out ആയപ്പോൾ നല്ല വിഷമം റെനീഷക്കായിരുന്നു.!!! പാവം

  • @oueen_
    @oueen_ Жыл бұрын

    ക്ലാസ്സിൽ കഥ പറയുമ്പോൾ എൻ്റെ ചങ്ക്😂😂

  • @user-xw7mo4qx5k
    @user-xw7mo4qx5k Жыл бұрын

    ദൈവമേ ഇത്പോലെ ചിരിച്ച സംഭവം ഈ bb seasonil ഞാൻ ൻ കണ്ടിട്ടില്ല😂😂😂😂😂 , സ്ലാബ് തകർന്ന് താഴെ ചെന്നപ്പോ മനുഷ്യനോ അതെപ്പ 😂😂😂😂😂

  • @sandro2497
    @sandro2497 Жыл бұрын

    Reneesha : entte kili poyi🤯 Enth vithiyith vallatha chathiyithhh😂😂.

  • @Kingini1991
    @Kingini1991 Жыл бұрын

    ഒന്നല്ല ഒരായിരം കിളികൾ പാറി പോയി.... റനീഷ 😂

  • @Kashmi1523
    @Kashmi1523 Жыл бұрын

    റെനീശയും കൂടെവിടെ സീരിയലിലെ സൂര്യയും ഒരുപോലെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ 😍 എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്🥰

  • @manjushamithun3947

    @manjushamithun3947

    Жыл бұрын

    Yes .thonniyit undu

  • @sandhyasrinivasan

    @sandhyasrinivasan

    Жыл бұрын

    Yes

  • @athiraiva6130

    @athiraiva6130

    Жыл бұрын

    Yes

  • @shamniyamuneer129

    @shamniyamuneer129

    Жыл бұрын

    Und anshitha alle

  • @smithakkundoor8260

    @smithakkundoor8260

    Жыл бұрын

    Enikkum

  • @rahman.rahman7516
    @rahman.rahman7516 Жыл бұрын

    പാവം കൊച്ചിനെ ഇല്ലാത്ത കഥ ഉണ്ടാക്കി പറഞ്ഞ് കൊടുത്തു 😂😂😂

  • @AmmuSneha652
    @AmmuSneha652 Жыл бұрын

    Reniii😂എനിക്ക് എന്തിന്റെ കേടായിരുന്നു 🤭

  • @sf-ef9kc
    @sf-ef9kc Жыл бұрын

    Reneesha de expression kandu chirichu poyi❤❤❤❤

  • @The_priya_
    @The_priya_ Жыл бұрын

    കഥ കേട്ട് കഴിഞ്ഞ ലെ റെനീഷ :: സിവനേ.... ഇതേത് ജില്ല.....😅 പ്പൊ ന്താ ഇവിടെ ണ്ടായേ.... മൊത്തം കിളി പോയി......😆 റെനീഷ യുടെ കഥ കേട്ട സെറീന യുടെ മുഖത്തുണ്ടായ ആ ഭാവ മാറ്റം ഗംഗ യിൽ നിന്ന് നാഗവല്ലിയിലേക്ക് ഉള്ള മാറ്റം പോലെ തോന്നി 🫣🤪

  • @JoselynPhilip

    @JoselynPhilip

    Жыл бұрын

    😂😂😂😂😂😂😢

  • @treesagipsymathew6093

    @treesagipsymathew6093

    Жыл бұрын

    സത്യം😂😂

  • @sini_ster

    @sini_ster

    Жыл бұрын

    Ayyoo sathyam🤣

  • @budham4921

    @budham4921

    Жыл бұрын

    😂😂😂

  • @devikarthika3377
    @devikarthika3377 Жыл бұрын

    Rennesha 😅😅❣️

  • @hajara9117
    @hajara9117 Жыл бұрын

    ഞാൻ ഒരുപാട് വട്ടം കണ്ട് ഈ പാർട്ട് തന്നെ😂. 😂 അടിപൊളി 😅

  • @bella_sera2
    @bella_sera2 Жыл бұрын

    Ranessha aa face expression 😅😅😅

  • @friendsvlog4467
    @friendsvlog4467 Жыл бұрын

    Oru rakshayum illa entamo😂😂😂😂😂❤

  • @oetcafe8844
    @oetcafe8844 Жыл бұрын

    Ragha..🤣Entammo endoram chirichu ethu kandittiu Reni de oro expressions polichuuuu 😂😂😂😂😂😂😂😂😂😂😂

  • @chakkara1243

    @chakkara1243

    Жыл бұрын

    😂😂❤

  • @iswarya3164
    @iswarya3164 Жыл бұрын

    Raneesha ❤️❤️😂

  • @ShafnaHamdan
    @ShafnaHamdan Жыл бұрын

    Cup ശോഭക്കോ സെറീനക്കോ എടുത്ത് കൊടുക്ക്... അതാവും നല്ലത് 😏

  • @sabithasabeeb7492
    @sabithasabeeb7492 Жыл бұрын

    first ulla reneeshade confidence and kadha kett kazhinjappo ulla avastha😂

  • @sudhasuresh8945
    @sudhasuresh8945 Жыл бұрын

    Reneeshayude mugham kandit chirichu chirichu 😂😂😂😂😂😂

  • @shibnashibna9854
    @shibnashibna9854 Жыл бұрын

    Paavam reneesha ❤❤❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:41)😂😂😂 കൊള്ളാം സർ നല്ല കഥ സർ...!! 🤭

  • @anwarozr82

    @anwarozr82

    11 ай бұрын

    🤣

  • @subha9908
    @subha9908 Жыл бұрын

    Reneesha ❤❤❤😂😂

  • @shihabotteth6916
    @shihabotteth6916 Жыл бұрын

    പാവം ന്റെ മുത്ത് 😂 കിളി പോയ നിൽപ്പ് കണ്ടോ 😢

  • @jes90481
    @jes90481 Жыл бұрын

    Njan story kettathe illa. Reneeshayude expressions mathram kandullu. Nall funny ayirunu 😂😂

  • @a___isha4550
    @a___isha4550 Жыл бұрын

    2:17 സെറീന ഇപ്പൊ നാഗവല്ലി ആവും 😂😂😂

  • @Asieasi
    @Asieasi Жыл бұрын

    3:17 Reneesha nte chiri kaanaan nalla rasoond😂😂

  • @shihanmonu2651
    @shihanmonu2651 Жыл бұрын

    😂😂😂😂😂 പാവത്തിന് ഇത്രേം വലിയ ഒരു ശിക്ഷ വേണ്ടായിരുന്നു

  • @anwarozr82
    @anwarozr82 Жыл бұрын

    Expression 3:17😂🤣🤣🙏🏻 ഒരു രക്ഷയുമില്ല

  • @shahinashahishahinashahi3903
    @shahinashahishahinashahi3903 Жыл бұрын

    Reneesha ❤️❤️❤️❤️

  • @Yasminjabir629
    @Yasminjabir629 Жыл бұрын

    Reneesha 😂❤❤❤❤❤❤

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    റെനീഷ എന്നല്ല അഖിൽ മാരാർ വന്നാലും ഈ കഥ പറയാൻ പറ്റൂല. പണി കിട്ടിയത് റെനീഷ്യ്ക്ക് ആണെന്ന് മാത്രം 🤣🤣🤣🤣

  • @livelearngrow03

    @livelearngrow03

    Жыл бұрын

    Sathyam 😂😂 ejjathy story

  • @iiiiiiiiii152

    @iiiiiiiiii152

    Жыл бұрын

    അങ്ങനെ പറയാൻ patula. ഓരോരുത്തരുടെയും mind വേറെ അല്ലെ. Chilappol കൊറച്ചൂടെ പറയാൻ sathichena

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    ​​@@iiiiiiiiii152രാമായണം വായിക്കുന്ന പോലുണ്ട് കഥ 😆

  • @_Psc_master

    @_Psc_master

    Жыл бұрын

    Enikk aayirunnel nannayitt parayan pattum ennu orappondayirunnu... Kaarnam nammal eee story kelkkumbol athu manassil picturise cheythal eluppam orma varum... Reneesha show kanich oro expressionum itt avade ninnu... Sredichath polum illa... Kandal athu ariyam...

  • @kva9972

    @kva9972

    Жыл бұрын

    Raneesha spoiled it. She cud not even remember the names. Completely allenkilum ithilum nannayi parayamayrnu. Akhil IQ kooduthal ulla aalanu. Kurach koode better ay parayumarnu

  • @srsreeshanth2327
    @srsreeshanth2327 Жыл бұрын

    Reneesha fans🤩🔥 👇

  • @user-vf4fk9so1y

    @user-vf4fk9so1y

    Жыл бұрын

    💥

  • @iam_archna_
    @iam_archna_ Жыл бұрын

    Reneesha ❤❤❤

  • @hafsafais2823
    @hafsafais2823 Жыл бұрын

    എൻ്റെ പൊന്നു റെനീ നീ പെട്ടു😂😂റെനീഷ പാവം ഒത്തിരി ഇഷ്ടം

  • @user-ey7tt3tq8y
    @user-ey7tt3tq8y Жыл бұрын

    1:26 reneeahayude expression 😂2:30 cereenayude expression kand chirivannavarundo😅

  • @awaitsmiracle8529
    @awaitsmiracle8529 Жыл бұрын

    Kili poya reneee😂😂😂😂😂😂😂😂

  • @ManjuJayakumar-lk9ny
    @ManjuJayakumar-lk9ny Жыл бұрын

    Reneesha❤❤

  • @statuscreations0000
    @statuscreations0000 Жыл бұрын

    Reneesha ❤

  • @shahinashai9137
    @shahinashai9137 Жыл бұрын

    ലാലേട്ടൻ പൊളി 🔥🔥❤️❤️❤️

  • @diyavlog8583
    @diyavlog8583 Жыл бұрын

    Raneesha ❤️❤️❤️

  • @jilupillai6281
    @jilupillai6281 Жыл бұрын

    Raneesha Rahman 🤣❤️❤️

  • @rashidapookat4045
    @rashidapookat4045 Жыл бұрын

    Pavan reni pettu poyi😄😄😄😂

  • @aflafinu136
    @aflafinu136 Жыл бұрын

    Raneesha pavam

  • @lasijayanjayan9860
    @lasijayanjayan9860 Жыл бұрын

    പാവം കിളി പോയി 😂😂😂😂

  • @Mannath_
    @Mannath_ Жыл бұрын

    കഥ കേട്ട് എന്റെ കിളി പോയി 😁😁

  • @safwanmohammedali2129
    @safwanmohammedali2129 Жыл бұрын

    റനീഷേടെ ഡ്രസ്സിംഗ് പൊളിച്ചു 👍🏻

  • @faeda659
    @faeda659 Жыл бұрын

    2:29 cerena's expression😂🤣🤣

  • @AjiAji-xr9nf
    @AjiAji-xr9nf Жыл бұрын

    Chirich mannu kappi.Raneesha yude expressions super. Kada poya vazhi athilum super.

  • @moideenkunhi6331
    @moideenkunhi6331 Жыл бұрын

    Raneesha🔥🔥🔥🔥🔥

  • @mythings408
    @mythings408 Жыл бұрын

    മര്യാദ ഗ്രാമത്തിലെ കഥയും സെറീന secret room കണ്ട കഥയും ഒരുപോലെ......thank you bigg boss. നീതി ജയിക്കട്ടെ

  • @timetraveller245
    @timetraveller24511 ай бұрын

    ലെ റെനീഷയുടെ കഥ കേൾക്കുന്ന ലാലേട്ടൻ: ഡേയ്.. ഇതേത് കഥ😂😂

  • @preethisree1973
    @preethisree1973 Жыл бұрын

    Best കഥയും കഥാകാരിയും 😅😅

  • @bhavya7030
    @bhavya7030 Жыл бұрын

    Innate evictionil reneeshayum nadirumayum ane last nirthune en vere oru comment sectionil kandu.Enthinane angane cheyune reneeshak vote kuravanen avalk thonnano enit panapetti task varumbol pavam kadam ullade konde athum edute poghano.apol pine cerenamole top 2 akalo.

  • @eemaninayath

    @eemaninayath

    Жыл бұрын

    Innathe eviction promo vanit illallo

  • @bhavya7030

    @bhavya7030

    Жыл бұрын

    @@eemaninayath vannirunu delt akyadane

  • @raveena3078
    @raveena3078 Жыл бұрын

    Rinku ❤❤❤❤

  • @JESREEMU
    @JESREEMU Жыл бұрын

    Episode il reneeshede expression kand chirich maduthu😂😂😂pwolii

  • @user-jl9ct2cr5t
    @user-jl9ct2cr5tАй бұрын

    Innalleee season 6ll ee same Game ndaayrnnu Kandavar Lykkk🌝

  • @xtream_chunkz
    @xtream_chunkz Жыл бұрын

    Cheriya valla kathayum aairikum ennaanu pullikaari karuthiyath. But Lalettan nirthaathe ang vaayich poyathum ful kayyilnn poi. 😂😅🤣 Reneesha❤❤❤

  • @user-tv6eh1jg8e
    @user-tv6eh1jg8e Жыл бұрын

    0:42 രാഘ...???😂😂😂😂

  • @Tojo_jzf
    @Tojo_jzf Жыл бұрын

    Paavam reneesha ithrem sangeernamaya kadha anennu vicharich kaniilla valla pookate kavadiyude kadha aarnel simple aarnnu😂

  • @abinasatheesh8202
    @abinasatheesh8202 Жыл бұрын

    Reneeshede expression 😂pavam ❤️❤️

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Жыл бұрын

    Renesha 😂😂😂😂😂

  • @a___isha4550
    @a___isha4550 Жыл бұрын

    അയ്യോ ഇത് ലൈവ്ൽ കണ്ടിട്ട് ചിരിച്ചു ഒരു പരുവം ആയി പ്പോയി 🤣🤣🤣🤣

  • @shaniv.s196

    @shaniv.s196

    Жыл бұрын

    സത്യം ചിരിച് ചിരിച് ഒരു വഴി ആയി 🤣🤣🤣🤣🤣

  • @abihasi8004

    @abihasi8004

    Жыл бұрын

    Me also😊

  • @pachoosworld2098

    @pachoosworld2098

    Жыл бұрын

    ലാലേട്ടൻ എപ്പിസോഡ് ലൈവ് ഉണ്ടാകില്ലല്ലോ?പിന്നെങ്ങനെ live കണ്ടു

  • @hpvisions

    @hpvisions

    Жыл бұрын

    Live ilo.. Itho🙄🙄thallumbol oru mayathil thall😂😂

  • @christeenact2554

    @christeenact2554

    Жыл бұрын

    @@pachoosworld2098 njn live kanunathil thanee annu lalettante episode kanaa 🤷‍♀️🤷‍♀️🤷‍♀️ athavum allu mean cheythathu

  • @Anchanajs
    @AnchanajsАй бұрын

    Bb6 la promo kanditt വരുന്നേ വഴി ആണ് 🤣🤣🤣

  • @Cool_pro145
    @Cool_pro145 Жыл бұрын

    Nalla. Kadha. Laletta😊😊😊😊😊😊

  • @sanjalv9581
    @sanjalv9581 Жыл бұрын

    2:29 cereina into nagavali😹

  • @anjalmidhu3362
    @anjalmidhu3362 Жыл бұрын

    എല്ലാവരുടേയും കിളിപോവുന്ന കഥ 😂😂😂👌👌👌

  • @sooryakanthipookal9578
    @sooryakanthipookal9578 Жыл бұрын

    2:30 cerena's expression 🤣🤣

  • @saraths6620
    @saraths6620 Жыл бұрын

    ലെ റെനീഷ:ബാക്കി നീ നോക്കിക്കോ!😌

Келесі