#oruchiriiruchiribumperchiriseason2

Ойын-сауық

#MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
തുടർച്ചയായി മൂന്നാം തവണയും ബംബർ അടിച്ച് ഭാസി & പോൾസൺ 🥳🤩
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 22 : bit.ly/44DaxWA
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 959

  • @MazhavilManorama
    @MazhavilManorama10 ай бұрын

    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 22 : bit.ly/44DaxWA

  • @anupama5101

    @anupama5101

    10 ай бұрын

    Ithokke golden bumper kodukkenda item aanu🎉😂😂❤❤❤❤ theer saanam chirichu mannu kappunna item😂

  • @sathiraju1270

    @sathiraju1270

    10 ай бұрын

    ❤❤❤❤❤

  • @jameskuttisseril2755

    @jameskuttisseril2755

    10 ай бұрын

    ​@@anupama5101aaaaaaaaaaaaaaaaaaa😮

  • @copypastemedia

    @copypastemedia

    9 ай бұрын

    Thank you Team Mazhavil Manorama for this awesome Show ❤

  • @FAVASTK-cp8pg

    @FAVASTK-cp8pg

    9 ай бұрын

    ഈ സ്കിറ്റ് കണ്ട് കണ്ട് ഇത് മനപാഠമാണ് എല്ലാം ഒരുപാട് ഇഷ്ടം ❤️❤️👍🏻👍🏻

  • @sophiasimon3305
    @sophiasimon330510 ай бұрын

    ഒരു അനാവശ്യ വാക്കുപോലും പറയാതെ കുടുംബമായി കാണാൻ പറ്റുന്ന നല്ല നിലവാരമുള്ള കോമഡി

  • @aneeshm8269

    @aneeshm8269

    10 ай бұрын

    ഇതുപോലെ സഭ്യമായ കോമഡി ഞാൻ അടുത്ത കാലത്ത് കണ്ടിട്ടേയില്ല. ഒറ്റ ദ്വയാർത്ഥ പ്രയോഗവുമില്ല. മസാല ഇല്ല. ക്ലീൻ......,...

  • @sophiasimon3305

    @sophiasimon3305

    10 ай бұрын

    @@aneeshm8269 അതെ എന്നിട്ടും എല്ലാവരും ചിരിച്ചില്ലേ അതിനും കൂടി കുറെ എണ്ണം വരും, മക്കളോടൊപ്പം ഇരുന്ന് കാണാൻ പോലും പറ്റാത്ത കോമഡിയും ആയിട്ട് ചിരിക്കാൻ കുറെ എണ്ണവും

  • @AnshifaAnshifa-lz9eb

    @AnshifaAnshifa-lz9eb

    10 ай бұрын

    ooiioióoiiiooooooooooolooooool@🎂@#3#3) 10:06 👍🏻99😊

  • @saneeshsanu1380

    @saneeshsanu1380

    10 ай бұрын

    നീറ്റ് ക്ലീൻ പെർഫെക്ട് . സിമ്പിളായി നിന്ന് ചിരിപ്പിച്ച് കൊന്നു. ഭാസി പോൾസൺ🧡👌👌👌👌

  • @Uppachiyum

    @Uppachiyum

    10 ай бұрын

  • @aamigirishlal3915
    @aamigirishlal391510 ай бұрын

    😂😂😂😂😂ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നല്ല നിലവാരം ഉള്ള കോമഡി. ചിരിച്ചു കരഞ്ഞു 😂😂😂. ഇനിയും ഇതേ രീതിയിൽ തുടരുക ❤

  • @nishajayamonnishajayamon1751

    @nishajayamonnishajayamon1751

    7 ай бұрын

    സത്യം.. 👍👌👌👌

  • @sushamapc2346
    @sushamapc234610 ай бұрын

    ക്ലീൻ സ്കിറ്റ്. ഒരു അനാവശ്യ വാക്ക്/ പ്രയോഗം പോലും ഇല്ലാത്ത ശുദ്ധ ഹാസ്യം. അപാര അവതരണവും. രണ്ടാളും തങ്ങളുടെ വേഷം ഗംഭീരമാക്കി. പലർക്കും ഇത് ഒരു മാതൃക ആകട്ടെ🎉🎉🎉🎉

  • @thominothomino1100

    @thominothomino1100

    10 ай бұрын

    അടിപൊളി ആയിരുന്നു ചിരിച്ചു മടുത്തു

  • @orangekoothattukulam5905

    @orangekoothattukulam5905

    10 ай бұрын

    😂😂😂

  • @vibinkm9478
    @vibinkm94789 ай бұрын

    ഒരു അശ്ലീലം പോലും ഇല്ലാത്ത അവസ്ഥയിൽ മനുഷ്യന് ചിരിപ്പിച്ചു ശ്വാസം മുട്ടിച്ചു. സൂപ്പർ 👍🏼👍🏼👍🏼

  • @shilaboban8852
    @shilaboban885210 ай бұрын

    ഒരു പാട് നാളുകൾക്കു ശേഷമാണ് ഒരു നല്ല Skit കാണുന്നത്. ഒരു മോശം വാക്കോ ഡബിൾ മീനിംഗോ, ഇല്ലാത്ത ചിരിച്ച് ചിരിച്ച് മടുത്ത ഒരു skit . Super super ❤❤😂😂😂😂😂😂

  • @pradeeppa5274
    @pradeeppa527410 ай бұрын

    ആദ്യം മുതൽ ചിരി ചു അത് അവസാനം വരെ... ചിരി...😅😅😅😅😅😅 രണ്ടു പേരും തകർത്തു വാരി.... വെയിറ്റ് നെക്സ്റ്റ് എപ്പിസോഡ്....

  • @saniyaaa321

    @saniyaaa321

    10 ай бұрын

    😮

  • @wonders4u897

    @wonders4u897

    10 ай бұрын

    friend analle....

  • @ajas9102

    @ajas9102

    7 ай бұрын

    Aaha koothara script

  • @sreejeshlohidakshan7620
    @sreejeshlohidakshan762010 ай бұрын

    അടിപൊളി സ്കിറ്റ് ❤❤❤❤❤❤❤❤❤😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഈ സ്വർണ്ണ മുടിയുള്ള ചേട്ടൻ ശരിക്കും സ്വർണ്ണം തന്നെ ആണ്..... ഓ എന്തൊരു ആർട്ടിസ്റ്റ് ❤❤❤❤❤❤ഒരുപാട് ഇഷ്ടം 💖💖💖💖🙏

  • @SureshKumar-iy6to

    @SureshKumar-iy6to

    3 ай бұрын

    ഭാസി

  • @sanchari...2633

    @sanchari...2633

    2 ай бұрын

    വൈക്കം ഭാസി ( ഭാസിച്ചേട്ടൻ )

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee13410 ай бұрын

    എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു വയറ് വേദന എടുത്തു,, 😂😂😂😂 "വല്ല ദേവി ക്ഷേത്രത്തിലും പരിപാടി പിടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ" 😜😜 😂😂😂😂ചേട്ട൯മ്മാരേ സമ്മതിക്കാതെ പറ്റത്തില്ല , അസാദ്ധ്യ performance😮😮😮❤❤❤👏👏👏👏👏kidilan... രണ്ടു പേരും തകർത്തു...

  • @renjith3721

    @renjith3721

    9 ай бұрын

    Hii

  • @remiraj2718
    @remiraj27189 ай бұрын

    രാത്രി 11 മണിക്കാ ഞാനിതു കണ്ടത്.. എന്റമ്മേ ചിരിച്ചു ചിരിച്ച്.. ശ്വാസം നിന്നില്ലന്നെ ഉള്ളൂ.. സജിനെയും ജയനെയും കടത്തിവെട്ടി... നല്ല നിലവാരമുള്ള സ്കിറ്റ്..വീണ്ടും വരണം.. 👌👌👌👍👍👍👍👏👏👏👏

  • @ajithfstephen
    @ajithfstephen10 ай бұрын

    നല്ല നിലവാരം ഉള്ള കോമഡി...❤ചിരിച്ചു മരിച്ചു 👍👍👍👍🎉

  • @Rdx_Appu

    @Rdx_Appu

    9 ай бұрын

    Serikum 😂😂

  • @muhammedshibil1320
    @muhammedshibil132010 ай бұрын

    നസീർക്ക ചിരിച്ചാൽ ഇത് കോമഡി തന്നെയാ 😂😂

  • @rahmathullamcklp9276

    @rahmathullamcklp9276

    3 ай бұрын

    😂😂

  • @athirack1741
    @athirack17413 ай бұрын

    ഉറക്കം വരുന്നത് വരെ വല്ലതും കണ്ടോണ്ട് ഇരിക്കാമെന്ന് കരുതി ഇത് കണ്ടിട്ട്,,,, സ്ഥലകാല ബോധം ഇല്ലാതെ പൊട്ടി ചിരിച്ച്..... , കൂടെ കിടന്ന അമ്മയുടെയും അനിയത്തിയുടെയും കൂടി ഉറക്കം പോക്കിയ ലെ ഞാൻ!!!

  • @anandhakrishnanmg2152

    @anandhakrishnanmg2152

    2 ай бұрын

    😂😂

  • @sreejithsudhakaran2680

    @sreejithsudhakaran2680

    Ай бұрын

    ഞാൻ ഉണ്ട്

  • @chef--shineshaji1001

    @chef--shineshaji1001

    Ай бұрын

    😊😊😅😅😅😅😅

  • @drishyarakesh4332
    @drishyarakesh43326 ай бұрын

    ഭാസി അന്യായ കോമഡി..ചിരിച്ചു മരിച്ചു...എജ്ജാതി അഭിനയം..കോമഡി...

  • @sachinkcherry777
    @sachinkcherry77710 ай бұрын

    നല്ല നിലവാരം ഉള്ള കോമഡി ❤❤❤❤❤❤❤❤❤❤❤

  • @sachinkcherry777

    @sachinkcherry777

    10 ай бұрын

    tnkq all

  • @anandhumohanan615
    @anandhumohanan61510 ай бұрын

    അടിപൊളി Skit... നമ്മുടെ നാട്ടുകാരൻ ആണ് polson ഭായ്... Congratulations ❤ 5 തവണ എങ്കിലും കണ്ടവർ ഉണ്ടോ ? കണ്ടിട്ടും കണ്ടിട്ടും oh കിടു.❤❤

  • @Paulpols

    @Paulpols

    9 ай бұрын

    Sorry ഞാൻ ഒരു 50 തവണ എന്തായാലും കണ്ടിട്ടുണ്ട് ഈ സ്കിറ്റ് ഇപ്പോഴും തുടരുന്നു

  • @BensonSuresh

    @BensonSuresh

    4 ай бұрын

    നാട് എവിടെയാ..?

  • @sebanphilip5231

    @sebanphilip5231

    3 ай бұрын

    Nammudeyum nattukaran

  • @sebanphilip5231

    @sebanphilip5231

    3 ай бұрын

    ​@@BensonSureshkoothattukulam

  • @RaviPuthooraan
    @RaviPuthooraan10 ай бұрын

    6:32 ആറ് പേര് 😂👌 എന്തൊരു Expression ആണ് 🤣👌👌👌👌

  • @MobileServicesentor-
    @MobileServicesentor-10 ай бұрын

    തെറി കേട്ട് മാത്രം ചിരിക്കുന്ന നസീർ ഇന്ന് അത്യമായി ചിരിച്ചു നല്ല അവതരണം

  • @zmeyysuneer4154
    @zmeyysuneer415410 ай бұрын

    ഇതു ഇഷ്‌ടപ്പെട്ടു 😃 ആത്മാർത്ഥമായി ചിരിച്ചു.... കിടിലം 😂

  • @sabu6052
    @sabu605210 ай бұрын

    നല്ല കോമഡി, അശ്ലീലം തീരെയില്ല.. പെർഫെക്ട് 👏🏻👏🏻👏🏻

  • @kasemkallayi9334
    @kasemkallayi933410 ай бұрын

    ഇതിനൊക്കെ ഒരു ലക്ഷം കൊടുക്കണം,,അമ്മാതിരി പൊളി skit,,,,,,,,,, 👌👌👌👌👌👌👌👌👌👌👌👌❤️

  • @Paulpols

    @Paulpols

    9 ай бұрын

    ഡബിൾ ഗോൾഡൻ ബംബറിന് അർഹമായ സ്കിറ്റ്

  • @Shaneeshpulikyal
    @Shaneeshpulikyal10 ай бұрын

    അനന്യായം... ചിരിച്ചിട്ട് തലയുടെ പിറക് വേദനിച്ചു പോയി... പ്രത്യേകം പറയേണ്ടത് വൾഗർ കമന്റ് തീരെ ഇല്ല... 😍❤️😘

  • @robertbilla7700
    @robertbilla770010 ай бұрын

    പോൾസനും ഭാസിയും വീണ്ടും പൊളിച്ചു❤❤

  • @baijuarukattil3785
    @baijuarukattil378510 ай бұрын

    ഭാസി മാഷേ... പോൽസൺ ചേട്ടാ.. സൂപ്പർ, തകർത്തു ♥️ അടിപൊളി 👌👌👌👌👏👏👏👏👏🤝🤝👌👌

  • @shabanaasmi3124
    @shabanaasmi312410 ай бұрын

    ചിരിച്ച് മതിയായി ..mobile ൽ ഇങ്ങനെ ചിരി വരുന്നെങ്കിൽ നേരിട്ട് കണ്ടവരുടെ അവസ്ഥ .. Super..clean comedy ..

  • @krishnarosi
    @krishnarosi10 ай бұрын

    ഇവരുടെ ഒരു സ്ഥിരം ഡയലോഗ് ആണ്. കുറെ കാലത്തിനു ശേഷം ഇത്രേം അധികം ചിരിച്ചത് ഇന്നാണ്🤭

  • @thankachanpalolikunnel9330
    @thankachanpalolikunnel933010 ай бұрын

    10 ൽ കൂടുതൽ തവണ കണ്ടു, ഇവര് പൊളി ടീം ആണ്❤

  • @Paulpols

    @Paulpols

    9 ай бұрын

    50 ൽ കൂടുതൽ കണ്ടു

  • @syamkumar5531
    @syamkumar55319 ай бұрын

    ഭാസി ചേട്ടന്റെ സംസാരം കേട്ടാൽ നമുക്ക്ചിരി വരും ഒരു രക്ഷയില്ല പോളിസാധനം 😂😂

  • @FAVASTK-cp8pg
    @FAVASTK-cp8pg9 ай бұрын

    എന്റെ ദൈവമേ എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സ്കിറ്റ് ഒരുപാട് തവണ കണ്ട് കണ്ട് എല്ലാം മനഃപാഠമായി ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂👍🏻👍🏻👍🏻👍🏻സൂപ്പർ

  • @Paulpols

    @Paulpols

    9 ай бұрын

    ഞാൻ 50 തവണയെങ്കിലും കണ്ടിട്ട് ഇതുവരെ മടുക്കാത്ത ഒരേയൊരു സ്കിറ്റ് ... വരുന്ന ഓരോ ജീപ്പിലും കാറിലും സ്കൂട്ടറിലുമെല്ലാം നീറോ ചക്രവർത്തി തൻ്റെ അനുയായികളെ തിരയുകയാണ്

  • @jishnu.ambakkatt
    @jishnu.ambakkatt10 ай бұрын

    _Short കണ്ട് വന്നതാ... ചിരിച്ച് ചിരിച്ച് ചത്തു Adipoli super_ 😂😂😂

  • @annnjo05
    @annnjo0510 ай бұрын

    പോൾസൺ & ഭാസി കോമ്പിനേഷൻ അടിപൊളി.... എല്ലാ സ്കിറ്റിലും സൂപ്പർ... 👌

  • @sadharanakaranvlogs
    @sadharanakaranvlogs10 ай бұрын

    ആദ്യ അവസാനം ചിരി ആയിരുന്നു പോൾസൺ ചേട്ടന്റെയും ഭാസി ചേട്ടന്റെയും പ്രോഗ്രാം എന്നും പൊളി തന്നെ , പെട്ടെന്ന് തീർന്ന പോലെ തോന്നി കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അടുത്തതിനു കട്ട വെയ്റ്റിങ് ❤

  • @cinematalkiesthecompletesh3981
    @cinematalkiesthecompletesh398110 ай бұрын

    ചിരിച്ചു ഒരു വഴിക്കായി ഇതിൽ ജഡ്ജസ് അഭിനയിക്കാതെ ചിരിക്കുന്നത് കാണാം ഒറിജിനൽ ചിരി 🔥🔥🔥🔥

  • @shajik7770
    @shajik777010 ай бұрын

    സൂപ്പർ ഇവർ ആണ് ബമ്പർ രാജാക്കന്മാർ ഇവരുടെ skit കാണാൻ കാത്തിരിക്കുന്നു

  • @ranjeshg1207
    @ranjeshg120710 ай бұрын

    പോൾസന്റെയും ഭാസിയുടെയും ജൈത്രയാത്ര തുടരുന്നു മികച്ച അവതരണം കൃത്യമായ ടൈമിംഗ് അഭിനന്ദനങ്ങൾ❤

  • @JineshmonMon-fk8jg
    @JineshmonMon-fk8jg10 ай бұрын

    സൂപ്പർ കോമഡി 😁😁😁😃😃പോൾസൺ & ഭാസി കലക്കി

  • @vaigab5444
    @vaigab544410 ай бұрын

    നല്ല കോമഡി, ചിരിക്കാൻ ഒത്തിരി ഉണ്ട് 🍭🍭🍭സൂപ്പർ ഇനിയും ഇതുപോലെ നല്ല സ്കിറ്റും ആയി വരിക ❤❤

  • @user-fe9nm2tt4u
    @user-fe9nm2tt4u10 ай бұрын

    അഴിഞ്ഞാടി സൂപ്പർ കോമഡി ഇവര് പൊളിയാ 😂😂😂😂😂

  • @neelakandandhanajayan3202
    @neelakandandhanajayan32029 ай бұрын

    നാടകം, ബാലെ.. ഭാസിച്ചേട്ടന്റെ മാസ്റ്റർ പീസ്.. ❤️❤️👍👍

  • @rinumonkp9755
    @rinumonkp975510 ай бұрын

    ഇതാണ് കോമഡി അനാവശ്യ സംസാരമില്ല..ചിരിക്കാൻ നല്ല വഖയുണ്ട്

  • @ArunKumar-zu4gr
    @ArunKumar-zu4gr10 ай бұрын

    ചിരിച്ചു ചിരിച്ചു എന്റെ ബോധം പോയി... അടിപൊളി ആയിരുന്നു.. 1 ലക്ഷം കൊടുകാം ആയിരുന്നു...

  • @Paulpols

    @Paulpols

    9 ай бұрын

    ഗോൾഡൻ ബസ്സറിന് അർഹമായ ഒരേയൊരു സ്കിറ്റ് ആയിരുന്നു ... പ്രത്യേകിച്ചും ഭാസി മാമൻ്റെ അസാധ്യ പെർഫോമൻസ് ...

  • @faseeh007
    @faseeh00710 ай бұрын

    ആദ്യമായി ഇ പരിപാടി കണ്ട് ഞാൻ ചിരിച്ചു 😂

  • @vibinkm9478
    @vibinkm94789 ай бұрын

    ഉറപ്പാ ഞാൻ കേസ് കൊടുക്കും. മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലാൻ നോക്കുന്നോ 😂😂😂

  • @sunitharameshan6197
    @sunitharameshan619710 ай бұрын

    പോൾസൺ, ഭാസി രണ്ടാളും അടിപൊളി ആയിട്ടുണ്ടായിരുന്നു 😍😍

  • @user-mz5mo3ud6d
    @user-mz5mo3ud6d9 ай бұрын

    അടിപൊളി 🥰🥰🥰കിടുക്കി,,, തിമർത്തു,,, കലക്കി,,, ഇവർ വന്നാൽ ഒരു രക്ഷ ഇല്ല,,, നസീർക്കയെ ചിരിപ്പിച്ചു എന്നത് വലിയ കാര്യം ആണ് 🥰🥰

  • @AJ-mq2yi
    @AJ-mq2yi10 ай бұрын

    സൂപ്പർ ആർട്ടിസ്റ്റുകൾ ❤️❤️😜സൂപ്പർ ചിരിച്ചു ഒരു വഴി യായി

  • @ideenmohammed2184
    @ideenmohammed21844 ай бұрын

    അഭിനന്ദനങ്ങൾ ഇത്രയും മനോഹര സ്കിറ്റ് എല്ലാവരും പിന്നിൽ പോയി 👍🏻👍🏻🌷

  • @sujaraju7742
    @sujaraju774210 ай бұрын

    ഒരു നാലഞ്ചു ബംബറിനുള്ള comedy ഇതിൽ തന്നെ ചേർത്ത് പോയി 🥰🥰🥰❤️❤️❤️🥰🥰🥰

  • @prabhasprabhas8812
    @prabhasprabhas881210 ай бұрын

    ചിരിക്കാനുള്ളതുണ്ടായിരുന്നു എന്ന് വച്ച് ഇവർ പറയുന്നത് പോലെ best ഒന്നുമല്ലായിരുന്നു

  • @ReenaPaul-ef8ws

    @ReenaPaul-ef8ws

    10 ай бұрын

    Live performance kannada effect tvil kittilq

  • @jebijox

    @jebijox

    10 ай бұрын

    eth arrrrra iruchirileeeeeeee

  • @joseejose9238

    @joseejose9238

    10 ай бұрын

    Nee poyyi oru doctore kannu ninakku entho kuzhappum undu

  • @sihabathrappulliyil5370

    @sihabathrappulliyil5370

    10 ай бұрын

    Chettan cookery show aanenn karuthi keriyathaanenn thonnunnu😂😂😂 endhaan bro oru stagile ingane oru aaleyenkilum chirippikkkan kaziyuka ennath oru kazivaan aadhyam athundo enn onn orkkuka.. prolsaaahippichoode oru kalaaakaaaralle.

  • @beenadinesh110

    @beenadinesh110

    10 ай бұрын

    Yes

  • @ABHITUGAMERYT
    @ABHITUGAMERYT8 ай бұрын

    ഇന്നും കാണുമ്പോൾ ചിരിച്ച് കണ്ണീന്ന് വെള്ളം വരുന്നവർ ആരേലുമുണ്ടോ.... ഭാസിയേട്ടന് സഭാ കമ്പമില്ല എന്നതാണ് മെയിൻ.😂

  • @bindukumaribindukumari7359
    @bindukumaribindukumari73598 ай бұрын

    ഭാസി ചേട്ടന്റെ തകർപ്പൻ അഭിനയത്തിന് മുന്നിൽ ഒന്നും പറയാനില്ല സ്വയമ്പൻ തന്നെ ഒരായിരം അഭിനന്ദനങ്ങൾ ഞങ്ങളുടെ പ്രിയ ചേട്ടന് ഇനിയും നിരവധി വേദികൾ ഇതുപോലെയുള്ളത് കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @sumeenabasheer8337
    @sumeenabasheer833710 ай бұрын

    ചിരിക്കാൻ ഉണ്ട് എന്ന് കരുതി ചിരിച് മരിക്കാൻ ഒന്നുമില്ല

  • @muhammednaseer8154
    @muhammednaseer815410 ай бұрын

    അനുമോദനം ❤😂😅കുറേ ചിരിച്ചു ഇതൊക്കെയാ കോമഡി 😅😂

  • @Riyas_AbuDhabi
    @Riyas_AbuDhabi10 ай бұрын

    പൊളിച്ചു പൊപ്പളാച്ചി 😂😂 എജ്ജാതി , 2മീനിങ് ഇല്ലാതെ , ഓ അസാധ്യ പെർഫോമൻസ് 👌🏻👌🏻👌🏻👌🏻🤩🤩🤩

  • @orangekoothattukulam5905

    @orangekoothattukulam5905

    10 ай бұрын

    Sathyam

  • @murukeshkr7199
    @murukeshkr719910 ай бұрын

    ചിരി നിർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടു.. സൂപ്പർ 👌👌🎉🎉🎉

  • @pavi_kochu_onakkoor6905
    @pavi_kochu_onakkoor690510 ай бұрын

    ജെഡ്ജസ് ഭയങ്കര തോൽവി ആണല്ലോ (ഇവരുടെ സ്കിറ്റിൽ തന്നെ ഡയലോഗ് ഓർക്കുന്നു ) ഒന്നും പറയാനില്ല പൊളിച്ചു 😊

  • @prasobhr3157
    @prasobhr315710 ай бұрын

    എന്റെ മോനെ ഒരു രക്ഷയും ഇല്ല ചേട്ടൻസ് സൂപ്പർ നിങ്ങളെ ഞങ്ങൾ ഇങ്ങ് എടുക്കുവാ 👌👌👌👌👌👌👌

  • @sainupattambi
    @sainupattambi10 ай бұрын

    സൂപ്പർ... പൊന്ന് ഭാസിചേട്ടാ ഒരു രക്ഷയുമില്ല... ടീവിയിൽ കണ്ടപ്പോൾ ഇത്രേം ചിരിച്ചില്ല...ഇപ്പോൾ ചിരിയോട് ചിരിയായിപ്പോയി... കിടു..

  • @santhoshpournami6310
    @santhoshpournami631010 ай бұрын

    നാടകമോ ബാലെയോ പൊളിയുന്നതായുള്ള ഐറ്റം മിമിക്സ് വേദികളിലെ സ്ഥിരം ഐറ്റമാണ്.. വർഷങ്ങളായി കണ്ട് മടുത്ത വിഷയം.. പക്ഷേ, അത് ഇത്രയും രസകരമായി രീതിയിൽ അവതരിപ്പിച്ച ഇവരുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ... നല്ല ക്ലീൻ സ്കിറ്റ്.. അപാര ടൈമിംഗ്.. ❤❤ അഭിനന്ദനങ്ങൾ..

  • @bijuapkrcl1713
    @bijuapkrcl171310 ай бұрын

    പോൾസൺ & ഭാസി അടിപൊളി സ്കിറ്റ്. അഭിനന്ദനങ്ങൾ🎉

  • @sudhinkd7135
    @sudhinkd713510 ай бұрын

    അന്യായ സ്കിറ്റ്... എൻ്റെ പൊന്നോ 😂😅 ചിരിച്ച് പണ്ടാരടങ്ങി 😁

  • @thankachanpalolikunnel9330
    @thankachanpalolikunnel933010 ай бұрын

    സൂപ്പർ. ആനൗൺസ്മെൻറ് കലക്കി..എന്റെ നാട്ടിലെ ഒരു ആനാൺസറെ ഓർമ്മ വന്നു..അഭിനന്ദനങ്ങൾ

  • @ArunKumar-zu4gr
    @ArunKumar-zu4gr10 ай бұрын

    ചിരിക്കുന്നത് ആയുസ് കൂട്ടും എന്ന് പറയുന്നത് ശെരി ആണെങ്കില്‍ എന്റെ ആയുസ് ഒരു 5 വര്‍ഷംകൂടി കൂടി കാണും..അത്രയും ഞാന്‍ മനസ്സ് നിറഞ്ഞു ചിരിച്ചു.. 🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫡🫡🫡🫡🫡

  • @matchhighlights3638
    @matchhighlights363810 ай бұрын

    Adipoli , e programil kandath vech top class comedy skit. chirichu oru vazhi ayi😂😂 👏👏.

  • @jishnupr3781
    @jishnupr378110 ай бұрын

    നല്ല നിലവാരമുള്ള തമാശ. അടിപൊളി ❤👏👏

  • @shanasiyad8332
    @shanasiyad83327 ай бұрын

    Family entertainer....VEDIKKETT performance..orupaad naalinu shesham manassarinju chirichu.....super

  • @sreekuttanms6216
    @sreekuttanms62164 күн бұрын

    കൊറേ നാളുകൾക്കു ശേഷം അമ്മയും ഞാനും കൂടെ കണ്ട കോമഡി സ്കിറ്റ്.. ഇപ്പോൾത്ത കോമഡി സ്കിറ്റ് ഒന്നും ഫാമിലി ആയി ഇരുന്നു കാണാൻ പറ്റുല്ല ലോ.. ഇവർ സൂപ്പർ ആണ് ട്ടാ 😄😇😇

  • @AaradhyaAaravi
    @AaradhyaAaravi10 ай бұрын

    രാജാവിന്റെ അഭിനയം സൂപ്പർ

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    10 ай бұрын

    ഭാസി

  • @ptvvlog479
    @ptvvlog47910 ай бұрын

    അത്ര ചിരി വന്നില്ല അവിടെ ഇരുന്ന് 3പേര് എന്ത് കണ്ടിട്ട് ആണോ ചിരിക്കുന്നത് 🤨

  • @thampuranz

    @thampuranz

    10 ай бұрын

    Compare cheyyumpol ith bestaa

  • @sreevlogs9208

    @sreevlogs9208

    10 ай бұрын

    എത്രക്ക് വേണം ആവോ

  • @ptvvlog479

    @ptvvlog479

    10 ай бұрын

    @@sreevlogs9208 ഇതിലും നല്ല കോമഡി കേട്ടിട്ട് ചിരിക്കാത്ത 3പേര് ഇരുന്ന് ഇത്ര ചിരിക്കാൻ ഇതിൽ ഒന്നുമില്ല

  • @muralipanangatu3221

    @muralipanangatu3221

    10 ай бұрын

    അത് എനിക്കും തോന്നി... എനിക്ക് മാത്രമാണോ.... അതോ.....

  • @saifullasaifu5230

    @saifullasaifu5230

    10 ай бұрын

    ​@@ptvvlog479ഇതിലും നല്ല ഏത് സ്കിറ്റിനായിരുന്നു മൂന്നുപേരും ചിരിക്കാതിരുന്നത്

  • @JP-bd6tb
    @JP-bd6tb10 ай бұрын

    ശുദ്ധ ഹാസ്യം... മികച്ച പ്രകടനം... അസാധ്യ ടൈമിംഗ്... രണ്ടു പേരും തകർത്തു അഭിനന്ദനങ്ങൾ.... By JP താമരശ്ശേരി 🌴

  • @soorajchandrabhanu2091
    @soorajchandrabhanu209110 ай бұрын

    ദിവസവും 2 വിതം 4 നേരം കണ്ടു 😂😂😂😂😂😂😂😂

  • @fathimamoideenfathima76
    @fathimamoideenfathima7610 ай бұрын

    നിലവാരമുള്ള എല്ലാവർക്കും കാണാൻ പറ്റുന്ന നല്ല skitt.

  • @dakshinamedia8582
    @dakshinamedia858210 ай бұрын

    സൂപ്പർ 🔥🔥🔥🔥🔥🔥 പോൾസൺ ഭാസി ❤️❤️❤️ സ്വയമ്പൻ സാധനം

  • @incredibletruth903
    @incredibletruth90310 ай бұрын

    പൊളിച്ചു ചേട്ടന്മാരെ... ചിരിച്ചു വയറു വേദന ആയി

  • @PriyaPriya-nh9ls
    @PriyaPriya-nh9ls10 ай бұрын

    മഞ്ജു ഇങ്ങനെകുടഞ്ഞിട്ട് ചിരിക്കാനൊള്ള തമാശയൊന്നും ഇതിൽ ഇല്ല അവർക്ക് ഇഷ്ടമുള്ള ആൾക്കാർ വരുമ്പോൾ ഇല്ലാത്ത ചിരി എവിടുന്നു വരുന്നോ എന്തോ മഞ്ജുപിള്ളയുടെ ചിരി അഭിനയമാണെന്ന് കണ്ടാൽ അറിയാം

  • @jissjoseph244

    @jissjoseph244

    10 ай бұрын

    ബാക്കി ഉള്ളവർ പൊട്ടന്മാർ ആണോ നിനക്ക് ചിരി വന്നു ഇല്ലങ്കിൽ നീ വല്ല ഡോക്ടർ യും കാണു

  • @rahulraj2365

    @rahulraj2365

    10 ай бұрын

    പിന്നെ നീ ഒരു കോമഡി para

  • @sajupaul9957

    @sajupaul9957

    10 ай бұрын

    ഇതിനു മാത്രം ചിരിക്കാൻ എന്തിരിയ്ക്കുന്നു

  • @honeymanuprasad8312

    @honeymanuprasad8312

    10 ай бұрын

    Chilar urakke potti chirikum chilar endhu kettalum chirikkilla chilar cheriya. Comedy kku polum urakke chirikkum. Ellam ororutharude character pole erikkum Manju chechi aaswadichu chirikkunnu.....athrem ullu

  • @nanjfamily7048

    @nanjfamily7048

    10 ай бұрын

    Thanikku entha kuzhapam?veetil enthelum problem undo?oru mathiri asooya Ulla pole

  • @nanduashok833
    @nanduashok83310 ай бұрын

    എന്റമ്മേ..കിടുകാച്ചി സാനം... ചിരിച്ച് വളി പോയി...😂

  • @sindhudasansindhudasan6727
    @sindhudasansindhudasan672710 ай бұрын

    Adipoli polson chetta bhasi chetta😂😂😂

  • @akhilthaipparambil3734
    @akhilthaipparambil37342 ай бұрын

    ഈ വർഷത്തെ മികച്ച ടെലിവിഷൻ ഹാസ്യതാരം... ഭാസി അണ്ണന് അഭിനന്ദനങ്ങൾ 🥰❣️💝

  • @prasimasreelayam2195
    @prasimasreelayam219510 ай бұрын

    നല്ല സ്കിറ്റ്, നല്ല അഭിനയം...സൂപ്പർ ..❤❤❤❤

  • @sunitharageshsunitha3907
    @sunitharageshsunitha390710 ай бұрын

    എന്തിനു ഈ പിടി വാശി 😂😂😂😂😂❤

  • @deepuviswanathan2907
    @deepuviswanathan2907Ай бұрын

    ഈ വർഷം ഇത്ര ചിരിച്ച comedy വേറെയില്ല..... ഈ ഭാസി ചേട്ടൻ്റെ comedy തിരഞ്ഞു കണ്ടു വരുവായിരുന്നു. 1.36 min ൽ അനുമോദനങ്ങൾ ഒക്കെ കിട്ടാറുണ്ടോ എന്ന ചോദ്യത്തിന്...... ഓ....യ്യ് യ്യോ... എന്ന ശരീരവേദന തോന്നിപ്പിക്കുന്ന Act😂😂😂😂😂 ഇദ്ദേഹത്തെ ജഗതിക്ക് പകരം സിനിമയിൽ പ്രതിഷ്ഠിക്കേണ്ട സമയം കഴിഞ്ഞു❤

  • @krish.a.d8682
    @krish.a.d868210 ай бұрын

    ഇവരുടെ എല്ലാ സ്കിറ്റും സൂപ്പറാണ് ശുദ്ധഹാസ്യം 👌👌👌👍👍👍

  • @jayakrishnan6086
    @jayakrishnan608610 ай бұрын

    ❤❤❤❤❤❤അടിപൊളി skit

  • @anupama5101
    @anupama510110 ай бұрын

    Golden bumper item🎉❤😂😂

  • @3dmenyea578
    @3dmenyea57810 ай бұрын

    Ingerude almost ella comedyum kandittund...my favourite comedian.....lucky stars asianetinte😂😂

  • @annamol5820
    @annamol582010 ай бұрын

    Polsun ചേട്ടായി.. ഭാസി ചേട്ടായി.. സൂപ്പർ ആണ് ട്ടോ.. ഒരു രെക്ഷ ഇല്ല.. ചിരിച്ചു ചിരിച് കരഞ്ഞു 😁😁😁😁നമ്പർ ഒന്ന് തരുമോ.. നേരിട്ട് വിളിചു ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാൻ ❤❤❤

  • @akhilmr5557
    @akhilmr555710 ай бұрын

    കിണ്ണം കാച്ചിയ കോമഡി ❤️❤️❤️❤️

  • @jobinkarett1438
    @jobinkarett143810 ай бұрын

    ചിരിച്ചു ഒരു വഴിക്കായി...😂😂😂

  • @AnilKumar-pl5zn
    @AnilKumar-pl5zn10 ай бұрын

    ദ്വയാർത്ഥം ഒഴിവാക്കുമ്പോൾ തന്നെ സ്കിറ്റ് അടിപൊളിയാകും ഈ പ്രകടനം അസാധ്യം

  • @sajanjoseph3685
    @sajanjoseph36855 ай бұрын

    എന്റെ പൊന്നോ എന്നാ സ്കിറ്റ് ആണ്.... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... അമ്മോ...

  • @user-ff7ji3eq9j
    @user-ff7ji3eq9j10 ай бұрын

    Supar skit.....5 star❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan762010 ай бұрын

    ഭാസി ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @justinputhoor6336
    @justinputhoor63369 ай бұрын

    സൂപ്പർ 👍🏻 എനിക്ക് ഒരുപാട് ഇഷ്ട്ടംമായി 👌

  • @nisarkochikkaparambil3772
    @nisarkochikkaparambil377210 ай бұрын

    വൾഗറില്ലാതെ നല്ല നിലവാരത്തിലുള്ള കോമഡി സൂപ്പർ

  • @JojimonjosepJoji-cm8td
    @JojimonjosepJoji-cm8td10 ай бұрын

    എന്ത് കണ്ടിട്ടാണ് ഇവര് ഇരുന്നു ചിരിക്കൂന്നേ ആളെ നോക്കിയാണോ ബമ്പർ കൊടുക്കുന്നെ

  • @fazilwayanad

    @fazilwayanad

    4 ай бұрын

    Sathyam.... Athinu mathram onnula ellaarum over aakki chirikkinnu

  • @abdulkareemthekkeyil7078
    @abdulkareemthekkeyil707810 ай бұрын

    ജെഡ്ജസ് എല്ലാവരും ചിരിച്ചു ഒരു പരുവം ആയ സ്ഥിതി അറിഞ്ഞപ്പോൾ ഞാനും ചിരിച്ചു... 😇😇

  • @khaleelrahman6577
    @khaleelrahman657710 ай бұрын

    കാണുമ്പോൾ ഉള്ള ചിരിയേക്കാളും ഓർത്തു ചിരിക്കാനുണ്ട്

  • @fasilfaisi3441
    @fasilfaisi344110 ай бұрын

    ഇവരുടെ സ്കിറ്റ് ഒരു രക്ഷയും ഇല്ല നല്ല ആർട്ടിസ്റ്റ് ആണ് എല്ലാരും 👍🏻

  • @rahulrajrr4403
    @rahulrajrr440310 ай бұрын

    Super 😄😍😄

  • @shyamkumar5583
    @shyamkumar558310 ай бұрын

    Super skit😂

Келесі