#BBMS5WeeklySpecials

Ойын-сауық

#BBMS5WeeklySpecials "ആ കഥ ഇങ്ങനെ ആയിരുന്നോ .." ശരിക്കുള്ള കഥ കേട്ട ഞെട്ടിയ താരങ്ങൾ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 236

  • @treesagipsymathew6093
    @treesagipsymathew6093 Жыл бұрын

    റെനീഷയുടെ കഥയാണ് പൊളിച്ചത്❤😂😂😂

  • @RamsheenaHadi
    @RamsheenaHadi Жыл бұрын

    Reneeshade kadhayaan inik ishtaayadh😂😂😂❤

  • @sabithas2522

    @sabithas2522

    Жыл бұрын

    സ്ലീവ്ൽസ് ബ്ലൗസ് ഇട്ട ചാച്ചി 😂😂😂

  • @Asp21000

    @Asp21000

    Жыл бұрын

    ​@@sabithas2522 ath shobha

  • @arnold1452
    @arnold1452 Жыл бұрын

    Vishnu ne ishttamullavar indoooo❤️🥰

  • @anandhukrishnan8529

    @anandhukrishnan8529

    Жыл бұрын

    💔💔🫂

  • @jasnajasu1666

    @jasnajasu1666

    Жыл бұрын

    Illa😌

  • @sreejayaajith2214

    @sreejayaajith2214

    Жыл бұрын

    Illaaa😂

  • @truthwins4085

    @truthwins4085

    Жыл бұрын

    Ishtamanu Vote cheythilla 💔

  • @Tojo_jzf

    @Tojo_jzf

    Жыл бұрын

    ​@@truthwins4085best

  • @2fast668
    @2fast668 Жыл бұрын

    Reneesha ❤❤❤genuvine, strong, individual, gamer, real😍😍😍

  • @arshanshan7443
    @arshanshan7443 Жыл бұрын

    ഇത്രയും luck ഉള്ള വേറെ ആളുകൾ ഇല്ല മിഥുൻ സെറീന omar പോയി സെറീന രക്ഷപെട്ടു ശ്രുതി പോയി സെറീന രക്ഷപെട്ടു ലാലേട്ടൻ birthday സെറീന രക്ഷപെട്ടു ലേഡീസ് കുറഞ്ഞു സെറീന രക്ഷപെട്ടു വിഷ്ണു പോയി സെറീന രക്ഷപെട്ടു 😮😳🤪🤪

  • @FoodieSistershangsout

    @FoodieSistershangsout

    Жыл бұрын

    Ini cup kodthaal mathi

  • @aswanianu7864

    @aswanianu7864

    Жыл бұрын

    സെറീനയെ bigboss ലാസ്റ്റ് ടോപ്5il എത്തിക്കും... ബിഗ്ബോസിന് ആത്രക് ishtama aa pishashine

  • @truthwins4085

    @truthwins4085

    Жыл бұрын

    Cerena’kk 💙 avashyathinu support und

  • @jasnakk2641

    @jasnakk2641

    Жыл бұрын

    Avale rakshapeduthunnuu

  • @vinu-jk3vd

    @vinu-jk3vd

    Жыл бұрын

    സെറീന ഒരു ചെറിയ ഹണി ആണ് അത് ബിഗ് ബോസിന് അറിയാം..😅

  • @anandhukrishnan8529
    @anandhukrishnan8529 Жыл бұрын

    വിഷ്ണു കാണുമ്പോൾ സങ്കടം തോന്നുന്നു💔🫂

  • @Bigbossmalayala
    @Bigbossmalayala Жыл бұрын

    Reneesha pollliiiiich❤❤❤😂😂

  • @musthafahira3330
    @musthafahira3330 Жыл бұрын

    Raneeshaaa fans like adii 🎉🔥🔥🥰

  • @NelsonJosef8582
    @NelsonJosef8582 Жыл бұрын

    ഞാൻ ഇത് പ്രതീക്ഷിച്ചിരുന്ന. വീട്ടിൽ സ്ത്രീകൾ കുറവാണെന്ന് പറഞ്ഞു സെറീനയെ save ചെയ്ത teams ആണ്.😡😡😡🤑

  • @FoodieSistershangsout

    @FoodieSistershangsout

    Жыл бұрын

    Yess Athrim naal sthreekal kurav ila cerena out aayapm oroo plan bigg boss full fake 💯💯💯

  • @sreedevivm4288

    @sreedevivm4288

    Жыл бұрын

    സ്ത്രീകൾ കുറവാണെങ്കിൽ lp യെ കൊണ്ടു വരാമായിരുന്നു, ശോഭ v/s lp രസമായിരുന്നേനെ 😂😂😂😂😂😂

  • @blazingguyop

    @blazingguyop

    Жыл бұрын

    Correct

  • @Sherinshaa112
    @Sherinshaa112 Жыл бұрын

    Top 5 1-cerena 2- show bha 3-midhun 4-rinosh 5-junaiz battle of വാഴകൾ 🫠😏🔥

  • @Alora001

    @Alora001

    Жыл бұрын

    വാഴ യെ ഒന്നും ഇവരെ വച്ചു compare ചെയ്യരുത്... വാഴ പഴവും ഇലയും ഒക്കെ തരും.. ഇവർ എന്ത് *** ആണ് തരുന്നത് 🤣🤣🤣

  • @canreviewanything3641

    @canreviewanything3641

    Жыл бұрын

    Better than toxic hero😂😂😂😂😂

  • @manuponnappan3944

    @manuponnappan3944

    Жыл бұрын

    @@canreviewanything3641 battle of originals ആണല്ലോ അല്ലേ

  • @lucifermorningstarLMX

    @lucifermorningstarLMX

    Жыл бұрын

    ​@@canreviewanything3641 അയാൾ ആ ഹൗസിൽ ചെയ്ത ടോക്സിക് കാര്യങ്ങൾ ഒന്ന് എണ്ണമിട്ട് പറയ്യ്.

  • @smithasanthosh7667

    @smithasanthosh7667

    Жыл бұрын

    Ningal vazha ennu ivare parayan karanamenth. Mithun rinosh ipozhanu game kalikkunne pinnem. Bakki ullavaroke first thottu game kalikkunnavar thanneyanu.

  • @shahinashahishahinashahi3903
    @shahinashahishahinashahi3903 Жыл бұрын

    Reneesha ❤️❤️❤️❤️

  • @praveendevkalarikkaldev9489
    @praveendevkalarikkaldev9489 Жыл бұрын

    ലാലേട്ടൻ കഥ വായിക്കുന്നത് കേട്ട് റിനീഷയുടെ കിളി പോയിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😁😁😁😁

  • @HH-qu5xc
    @HH-qu5xc Жыл бұрын

    അഖിൽ കപ്പ് അടിക്കും എന്ന് അമിത കോൺഫിഡൻസ് വേണ്ട. ബിഗ് ബോസ് കൂടുതൽ unpredictabble ആക്കാൻ വേണ്ടി ചിലപ്പോൾ മിഥുന കപ്പ് കൊടുത്തേക്കാം🤣 കഴിഞ്ഞ eviction ഒക്കെ കണ്ടിട്ട് അതിനു സാധ്യത ഇല്ലാതില്ല🙄

  • @arshanshan7443

    @arshanshan7443

    Жыл бұрын

    പുറത്തു വരുന്ന റീനോഷ് ശോഭ ജുനൈസ് പറയും മിഥുനെ ജയിപ്പിക്കു എല്ലാവരും മിഥുൻ വോട്ട് ചെയ്യും അങനെ അവൻ ജയിക്കും 😂😂😂😂

  • @chellakutty2534

    @chellakutty2534

    Жыл бұрын

    Ithanu Mohan Lal idakku idakki vannittu pravachatheetham ennu paranju mezhukunnathau guysss. Appo nammade prekshakarude aavashyam ee show kku theere illaaa guyss avar pravachichu atheena makkattee

  • @FoodieSistershangsout

    @FoodieSistershangsout

    Жыл бұрын

    Or cerenak shobha

  • @Jeesglee

    @Jeesglee

    Жыл бұрын

    😂😂😂

  • @ashiiinnnnn

    @ashiiinnnnn

    Жыл бұрын

    ട്രൂ

  • @muhammadhaneesh9574
    @muhammadhaneesh9574 Жыл бұрын

    Reneesha Expression 😂❤

  • @aflafinu136
    @aflafinu136 Жыл бұрын

    Raneesha yude kadha poli

  • @rashirafeeq9683
    @rashirafeeq9683 Жыл бұрын

    😂😂😂ആര് ആരോടോ നന്ദി പറഞ്ഞു. റെനീഷ 😂

  • @FoodieSistershangsout
    @FoodieSistershangsout Жыл бұрын

    Reneesha❤️❤️❤️❤️❤️❤️❤️

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    Lady Gunda 🤮🤮

  • @diyavlog8583

    @diyavlog8583

    Жыл бұрын

    Lady gunda🔥❣️😘

  • @subha9908
    @subha9908 Жыл бұрын

    Reneesha 😂😂😂❤

  • @ammu76716
    @ammu76716 Жыл бұрын

    റെനീഷ സെറീനയോടു പോലും കുറച്ചെങ്കിലും നേരായിട്ട് പറയാമായിരുന്നു. റെനീഷയുടെ കഥ ലാസ്റ്റിൽ കേട്ടു സെറീനയുടെ കണ്ണ് തെള്ളി 😂😂😂

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:18) കാര്യം കറക്ട് ആണ്....... ♥️♥️ പക്ഷെ ഇത് അവിടെ ഉള്ളവർക്കും അതില്കൂടുതൽ ബിഗ്‌ബോസ് മേക്കേഴ്സ് & ലാലേട്ടൻ ഉൾപ്പടെ ഉള്ളവരും ശ്രദ്ധിക്കേണ്ടത് ആണ്...!! കാര്യങ്ങൾ മനസിലാക്കുന്നതും, കാര്യം അറിയാതെ സംസാരിക്കുന്നതും...!!

  • @Bigbossmalayala
    @Bigbossmalayala Жыл бұрын

    Reneesha ❤❤❤

  • @muhamednoufalpk6099
    @muhamednoufalpk6099 Жыл бұрын

    Renisha❤❤

  • @pranavp3063
    @pranavp3063 Жыл бұрын

    ശോഭക് ഒരു cup എന്നാ പരുപാടി അടിപൊളി ആണ് 🔥🔥🔥

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    male chauvinism+ misogyny+ മുണ്ട് പൊക്കൽ + ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ ഇടയിൽ നിന്ന് കളിക്കുക + എല്ലാവരെയും അടിക്കാൻ ഓങ്ങുക + തോഴൻ ഷിജുവിനെ ഒപ്പം നിർത്തി ശോഭയെ ചൊറിയുക ഇതൊന്നും നാക്ക് കടിയൻ്റെ ഫാൻസ് കാണുന്നില്ല

  • @truthwins4085

    @truthwins4085

    Жыл бұрын

    46 warning kittiya punnara Marar

  • @homemedia6305

    @homemedia6305

    Жыл бұрын

    തുരുമ്പ് ലേഡി

  • @user-yv5xn8hw7o

    @user-yv5xn8hw7o

    Жыл бұрын

    ​@@truthwins4085 angeru onnu anagaan kaathu nilkkalle warning kodukkan.... Baakiyullavarkk enthum chyyam avde... No wrngg

  • @raveena3078
    @raveena3078 Жыл бұрын

    Reneesha ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ishaavibes-gl9zf
    @ishaavibes-gl9zf Жыл бұрын

    Vishnute unfair eviction ayirunnuu😢 miss you lots

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    സെറീന ഒരു മാൻഡ്രേക് ആണ്. അവളുടെകൂടെ ആര് കൂടിയോ അവരൊക്കെ ഔട്ട്‌ ആയി. ബിഗ്ഗ്‌ബോസിന് സെറീനയോട് കമ്പം ഉള്ളോണ്ട് അവളും സേഫ് ആയി

  • @a___isha4550
    @a___isha4550 Жыл бұрын

    അയ്യോ എത്ര വലിയ കഥ ആയിരുന്നു ലാലേട്ടൻ പറഞ്ഞത്.. ഇതിപ്പോ ഒന്നും ഇല്ലാല്ലോ 🤣🤣🤣🤣

  • @Sumi-mb6ci
    @Sumi-mb6ci Жыл бұрын

    കഥ കേട്ട് കിളി പോയ റെനീഷ 😂😂

  • @MrAbeymathew
    @MrAbeymathew Жыл бұрын

    ഈ കഥ യാണ് cerena secret റൂമിൽ നിന്നും വന്നപ്പോൾ പറഞ്ഞത്

  • @aswathianoop7343
    @aswathianoop7343 Жыл бұрын

    വിഷ്ണു വിനെ evict ആകിയതിൽ പ്രതീഷേധിക്കുക

  • @armygirl4068
    @armygirl4068 Жыл бұрын

    Reneesha യെ കാണുമ്പോൾ ചിരി varunnu😍❤😘

  • @_________KING_________________
    @_________KING_________________ Жыл бұрын

    കേട്ടപ്പോൾ വലുത് ആയിരുന്നു പറഞ്ഞപ്പോൾ ചെറുത് ആയി......😌🤭

  • @thejassurya2913
    @thejassurya2913 Жыл бұрын

    ബിഗ്‌ബോസിന് വേണ്ടി ഗെയിമുകൾ ഉണ്ടാക്കുന്നവരുടെ ബോധമില്ലായ്മയുടെ നല്ല ഒരു ഉദാഹരണം ആയിരുന്നു ഈ ചൈനീസ് വിസ്‌പർ ഗെയിം. ലളിതമായ ഒരു കഥയാണ് ആദ്യത്തെ ആളോട് പറഞ്ഞു കൊടുക്കേണ്ടിയിരുന്നത്. എത്ര ലളിതമായ കഥ ആണെങ്കിലും അത് കൈമാറി കൈമാറി ഒടുവിലത്തെ ആൾ തികച്ചും വ്യത്യസ്തമായ ഒരു കഥയാവും പറയുക. അതാണ് പ്രേക്ഷകർക്ക് രസകരമാവുക. അല്ലാതെ പത്തു തവണ വായിച്ചാലും ഹൃദിസ്ഥമാക്കാൻ പറ്റാത്തത്ര സങ്കീർണ്ണമായ കഥയല്ല പറയേണ്ടത്. ഒടുവിൽ ഒറിജിനൽ കഥ ലാലേട്ടന് തന്നെ ബുക്ക് നോക്കി വായിക്കേണ്ടിവന്നില്ലേ? രസകരമാകാമായിരുന്ന ഒരു ഗെയിമിനെ നശിപ്പിച്ചത് ബിഗ്‌ബോസ് നടത്തിപ്പുകാർ തന്നെയാണ്. കുറച്ചു കൂടെ ബോധം ആകാം.

  • @manuponnappan3944

    @manuponnappan3944

    Жыл бұрын

    Exactly , ഇത്തവണ ഇതു coordinate ചെയ്യുന്ന ടീമിനെ ഓടിച്ചിട്ടു തല്ലണം 😀

  • @rarikrishnar7506

    @rarikrishnar7506

    Жыл бұрын

    100%

  • @riaa568
    @riaa568 Жыл бұрын

    Big boss Cup cerena യ്ക്ക് കൊടുക്കും. അതിനാണ് ഓരോ eviction വരുമ്പോഴും vote കുറവായിട്ടും outj ആക്കാതെ നിർത്തുന്നു. Deserving ആയിട്ടുള്ളവർക്ക് vote ചെയ്ത നമ്മളൊക്കെ മണ്ടന്മാർ. ഇനി മുതൽ ഈ show കാണാത്തതാണ് നല്ലതു്

  • @feminac5669
    @feminac5669 Жыл бұрын

    ഈ.. ആദ്യം പറയേണ്ടിയിരുന്നത് മിഥുനോടായിരുന്നു... അവനാണെങ്കിൽ തള്ളി മറിച്ചേനെ 😂😂😂😂

  • @meghamohan4919
    @meghamohan4919 Жыл бұрын

    0:57 "veezhan pozhapozhanenn thonnanu"🤣🤣

  • @SameehaHilani
    @SameehaHilani Жыл бұрын

    Cerena ക്ക് reneesha യെ ഒട്ടും വിശ്വാസം ഇല്ല എന്ന് തോന്നിയവർ undo

  • @vijeshkotten3250
    @vijeshkotten3250 Жыл бұрын

    ഈ കഥ അഖിലിനോട് ആദൃം പറഞിരുന്നെന്കിൽ …100% കറക്റ്റായിട്ട് പറയുമായിരുന്നു 😊😅

  • @shamniyamuneer129

    @shamniyamuneer129

    Жыл бұрын

    Enikum thonni 💯 illlelm 50 kittumayrnenn

  • @rajendranathnair8466

    @rajendranathnair8466

    Жыл бұрын

    Junais paranjukoduthathu polum muzhuvan paranjilla 😂😂

  • @jky1780

    @jky1780

    Жыл бұрын

    ​@@rajendranathnair8466sathyum

  • @abhijithbinoy3646

    @abhijithbinoy3646

    Жыл бұрын

    Annit junaiz parjath nadirayod parjappo pakuthi vittupoyallo

  • @snehasneha8114
    @snehasneha8114 Жыл бұрын

    അടിപൊളി കഥ. ലാലേട്ടൻ പറഞ്ഞപ്പോൾ മനസിലായ്😊

  • @youtuberpachu3548
    @youtuberpachu3548 Жыл бұрын

    Reneeshayude expression 😂😂

  • @adholokamvlogs..7917
    @adholokamvlogs..7917 Жыл бұрын

    അഖിൽ സൂപ്പർ 👍👍👍👍👍👍

  • @amaldev.
    @amaldev. Жыл бұрын

    കിളി പോയി... 😂

  • @akhiljobel2749
    @akhiljobel2749 Жыл бұрын

    Rinosh and reenisha genuine character

  • @poonnusoffical7049
    @poonnusoffical7049 Жыл бұрын

    Top 5 Akhil reneesha shobha junaiz rinosh

  • @voice456vvvvvvs

    @voice456vvvvvvs

    Жыл бұрын

    Appo nadhira 😮

  • @poonnusoffical7049

    @poonnusoffical7049

    Жыл бұрын

    Nadhira out ayille

  • @avd7166
    @avd7166 Жыл бұрын

    Vishnu❤

  • @shibnashibna9854
    @shibnashibna9854 Жыл бұрын

    Ente vishnu ninaku aa cereena rakshasiye manasilakkan pattiyillallo kashttam😭😭😭

  • @outspoken1614
    @outspoken1614 Жыл бұрын

    Season 4 ലെ story task ഓർമ വരുന്നു 😂 season 4 task ഒക്കെ ഗംഭീരമായിരുന്നു

  • @maryvinithaph1
    @maryvinithaph1 Жыл бұрын

    Athu thanjeyan nangalum paranjathu.. shobhayan upathravich bigg Boss mohan lal nodu paranjappo marar upathravichennayi

  • @mershinm6243
    @mershinm6243 Жыл бұрын

    Reneesha yude chiri😅😅😅

  • @pkfonlineshopping4992
    @pkfonlineshopping4992 Жыл бұрын

    Winner shiju❤

  • @Facts-qt4tm
    @Facts-qt4tm Жыл бұрын

    Akhil ❤❤❤❤

  • @SS-de9mn
    @SS-de9mn Жыл бұрын

    1:29 ശോഭയുടെ "പിച്ച"ആണോ ലാലേട്ടൻ ഉദ്ദേശിച്ചത് 😂

  • @shanibaep805

    @shanibaep805

    Жыл бұрын

    Verutheyieikkunna shobaye chorinchitt thirich pradikarikan nokiyapol shoba visham. Atha lalettan last paranchatg

  • @dilshananishad2873
    @dilshananishad28732 ай бұрын

    💯

  • @anurijo2435
    @anurijo24352 ай бұрын

    Enthu rasam aayirunnu ee seson

  • @MrTough-pi5yl

    @MrTough-pi5yl

    Ай бұрын

    Kopp ann ithoke kandatha engane ondenn

  • @_________KING_________________
    @_________KING_________________ Жыл бұрын

    (2:06)😂😂😂

  • @orumalayali7834
    @orumalayali7834 Жыл бұрын

    Reneeshayude kaalana cereena🤬 cereenaye onnu out akamo please

  • @Vezaambal

    @Vezaambal

    Жыл бұрын

    Shariya

  • @FoodieSistershangsout

    @FoodieSistershangsout

    Жыл бұрын

    Sathyam…Aalkarde eden reneesha aan thett kaari kaanikan oronn katti kootunnu 🤦🏻‍♀️

  • @siminimanoj5828
    @siminimanoj5828 Жыл бұрын

    ഇങ്ങേർക്ക് ഈ കഥ കാണാതെ.. പറയാൻ പറ്റുന്നില്ല.. പിന്നെ ആണ്

  • @__trix4_____

    @__trix4_____

    Жыл бұрын

    Sathyam🤣🤣

  • @soumyas3265

    @soumyas3265

    Жыл бұрын

    Sathyam 😂

  • @podipooram2024
    @podipooram2024 Жыл бұрын

    Akhil ❤❤❤

  • @anuabi3133
    @anuabi3133 Жыл бұрын

    Dhe chechi pinneyum😮

  • @anjalirithun9678
    @anjalirithun9678 Жыл бұрын

    Lalettan chodikumbo avalda oru chiri kaanumbo enike kalip varum

  • @Jemeema10
    @Jemeema10 Жыл бұрын

    Vishnu ..... Nammal vote cheyyunnathinu vilayilla😏

  • @bijuchacko85
    @bijuchacko85 Жыл бұрын

    Vote cheyyunna janagale avasanam cup kittumpol adine patti akumo?

  • @purplebutterflybtsart8470
    @purplebutterflybtsart8470 Жыл бұрын

    ബിഗ് ബോസ്സിനു ഏറ്റവും പ്രിയപ്പെട്ട Contestant.. ആരാണെന്നറിയോ 😄😄

  • @itsmeash12

    @itsmeash12

    Жыл бұрын

    Shobha😂

  • @Anasuyaanju

    @Anasuyaanju

    Жыл бұрын

    Shoba and cerena

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    സെറീന ആണ്.വോട്ടില്ലാത്ത ടൈമിൽ സേഫ് ആക്കി. ഇല്ലാത്ത സീക്രെട് room ന്യൂ സെറ്റ് വരെ ഇട്ട് കൊടുത്ത്. എല്ലാ ക്ലിപ്പിലും സെറീനയുടെ thumbnail ആണ്. ലാലേട്ടൻ വഴക് പറയാറില്ല. കളിയാക്കാറില്ല. വേറെ എന്ത് തെളിവ് ആണ് വേണ്ടത്

  • @JafarpookkodanJafar

    @JafarpookkodanJafar

    Жыл бұрын

    Cerena

  • @sreejayaajith2214

    @sreejayaajith2214

    Жыл бұрын

    ​@@vishnuvijay2556 താങ്കൾ സെറീനയെ degrade ചെയ്യാൻ തുടങ്ങീട്ട് കുറെ ആയി അവളെയും nadira ഇവരെ ആണ് എനിക്കിഷ്ടം ഇനി ഞാൻ തന്റെ റെനീഷയെ degrade ചെയ്യാൻ തുടങ്ങുകയാണ് 😊

  • @Faaaaatyy
    @Faaaaatyy Жыл бұрын

    Ee story churukkiyath Vishnu🤣🤣

  • @Ananthuh
    @Ananthuh Жыл бұрын

    ഈ പോക്കാണേൽ വൈകാതെ തന്നെ മലയാളം ബിഗ്‌ബോസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കേണ്ടി വരും 😂 Advance RIP 🌹

  • @myselfsoorya

    @myselfsoorya

    Жыл бұрын

    Orikklum ellhdoo robin poyappolum egana ayirunnu ethokke automatically alugal kanum

  • @AneeshVijayan-oy7by

    @AneeshVijayan-oy7by

    Жыл бұрын

    അന്ന് മുതൽ തുടങ്ങിയതാ ബിഗ് ബോസിന്റെ കഷ്ടകാലം

  • @AneeshVijayan-oy7by

    @AneeshVijayan-oy7by

    Жыл бұрын

    അടുത്തത് ഉണ്ടേൽ അടച്ചു ഷട്ടർ ഇടേണ്ടി വരും

  • @AneeshVijayan-oy7by

    @AneeshVijayan-oy7by

    Жыл бұрын

    സാഗർ വിഷ്ണു മനീഷ ദേവു തികച്ചും മോശം eviction ആരുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം

  • @selmil6238
    @selmil6238 Жыл бұрын

    Aaru aarodo nanni paranj 😂😂😂😂

  • @muhammedinsaf8087
    @muhammedinsaf8087 Жыл бұрын

    Special kid of biggboss -shobha😂

  • @ajil9402
    @ajil9402 Жыл бұрын

    😂😂show ഭ മാത്രം മതി ലാലേട്ടന് 😂😂😂

  • @ahammedmidlaj7319
    @ahammedmidlaj7319 Жыл бұрын

    le cerena ethonnum ennod paranjillallo😂

  • @geetharavindran8487
    @geetharavindran8487 Жыл бұрын

    ഇതിൽ എന്താ സംശയം Paka fake Shobha യ്ക്ക് കൊടുക്കും Asianet Sison 5 Trofi

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    male chauvinism+ misogyny+ മുണ്ട് പൊക്കൽ + ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ ഇടയിൽ നിന്ന് കളിക്കുക + എല്ലാവരെയും അടിക്കാൻ ഓങ്ങുക + തോഴൻ ഷിജുവിനെ ഒപ്പം നിർത്തി ശോഭയെ ചൊറിയുക ഇതൊന്നും നാക്ക് കടിയൻ്റെ ഫാൻസ് കാണുന്നില്ല

  • @shejas454
    @shejas454 Жыл бұрын

    Vazhakalku cup kodth idu avasanipiku...unfare eviction....ingane poyal orikalum maraark cup kodukilla...

  • @devavineeth5469
    @devavineeth5469 Жыл бұрын

    Swamine ishtamullavaruddoo

  • @AS-pn7ql
    @AS-pn7ql Жыл бұрын

    ഓരോ നോമിനേഷൻ വരുമ്പോഴും ആരെയാണോ നമുക്ക് പുറത്താക്കാൻ തോന്നുന്നത് ആ ആളെ പുറത്താക്കാൻ വേണ്ടി അയാളെക്കാൾ കുറച്ചു കൂടി ഡീസർവിങ് ആയ ആൾക്ക് വോട്ട് കൊടുക്കും കൂടുതൽ ആൾക്കാരും. Most Deserving ആയ Akhil marar, വിഷ്ണു joshi, റനീഷ...അവർ പുറത്താകില്ല കൂടുതൽ ഫാൻസ്‌ ഉണ്ടല്ലോ വോട്ട് കിട്ടും വിചാരിച്ചു വേറെ aalk നമ്മൾ വോട്ട് ചെയ്യും..... അതാണ്‌ തോന്നുന്നു ഇങ്ങനെ ആയത്..... അവർക്ക് കൂടി കിട്ടേണ്ട വോട്ട് നമ്മൾ പുറത്താകണം എന്ന് ഉദ്ദേശിച്ച ആളെക്കാൾ ഒരു തരി മുകളിൽ ഉള്ള ആൾക്ക് ആകും കൂടുതൽ കിട്ടുന്നത് അങ്ങനെ അവർ ഒന്നാമതാകുകയും ചെയ്യും.....so നിങ്ങൾക്ക് കൂടുതൽ ഇഷ്ട്ടമുള്ള most deserving ആയ ആൾക്ക് മാത്രം വോട്ട് കൊടുക്കു. വേറെ ആർക്കും ആരേം പുറത്താക്കാൻ വേണ്ടി കൊടുക്കല്ലേ.... അങ്നെ ആയാൽ most ഡീസർവിങ് ആയ akhil marar, റനീഷേ ഒകെ പുറത്താകും വിഷ്ണു വിനെ പോലെ......

  • @jusairamolp8980
    @jusairamolp8980 Жыл бұрын

    Kayinja seasonile panja something orma vannavar😂

  • @vaisakhkm2876
    @vaisakhkm2876 Жыл бұрын

    Shoba sugipichu kkeriyatha big bosil. Atha ethra confidence🎉🎉🎉

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    അഖിൽ മുണ്ട് പൊക്കി കാണിച്ചാണ് ബിഗ് ബോസിൽ കയറിയത്

  • @bettysam2829
    @bettysam2829 Жыл бұрын

    സെറീന ഒക്കെ എന്തു കണ്ടിട്ട് ആണോ പിടിച്ചു നിർത്തിയേക്കുന്നത്

  • @devavineeth5469
    @devavineeth5469 Жыл бұрын

    Edhoram

  • @beautifulpeople4316
    @beautifulpeople4316 Жыл бұрын

    ശോഭ, പ്രാങ്കിന്റെ ഇടയിൽ, അഖിലിനെ middle ഫിംഗർ കാണിച്ചു, F word വിളിച്ചു.. അത് എപി യിൽ കാണിച്ചില്ല.. അവർ അഖിലിനെ മാന്തിയത് ചോദിച്ചില്ല.. അഖിൽ അവിടെ നിൽക്കുന്നത് ശോഭയുടെ പിച്ച. റെനീശയ്ക്ക് കാറിൽ സീറ്റ് കിട്ടിയത് ശോഭയുടെ ഔദാര്യം.. ഇനി ഇപ്പൊ വിശ്വനാഥ്‌ അങ്കിളിന്റെ തറവാട്ട് വക ആണോ BB ഹൌസ്.. അവർ നല്ല rich ആണെന്ന് കേൾക്കുന്നു.. ഇനി അങ്ങനെ വല്ല ട്വിസ്റ്റ്‌ ഉണ്ടോ 😕😕😕😕

  • @dudyyt6281
    @dudyyt6281 Жыл бұрын

    😁

  • @AneeshVijayan-oy7by
    @AneeshVijayan-oy7by Жыл бұрын

    Bigg Boss ന്റെ plan ശോഭ or റിനോഷിനു കപ്പ് Top 5 ജുനൈസ് സെറീന റെനീഷ ശോഭ റിനോഷ് ബാക്കി എല്ലാരേം അടിച്ചു പുറത്താക്കും Big Boss മലയാളം Big Boss വെറുപ്പിക്കൽ Big Boss.

  • @rayhanzzworld164
    @rayhanzzworld164 Жыл бұрын

    Wer is rinosh

  • @EAstreem
    @EAstreem Жыл бұрын

    Ee bigbossum asianetu. Entha shobhaykk avalde ahamkarathinu koottunilkkunnath,bigboss shobhaykk venditulla ,avale jayippikkanulla show

  • @arunks6986
    @arunks6986 Жыл бұрын

    When Nadira was saved ; Reneesha: enthu bhagyama ninakku.. kusumbi Reneesha

  • @raveena3078

    @raveena3078

    Жыл бұрын

    Ath engane kushumb avunne

  • @manuvarghese1537

    @manuvarghese1537

    Жыл бұрын

    T huff

  • @suraj.kchandran3380
    @suraj.kchandran3380 Жыл бұрын

    Cereena is a fake friend

  • @junu........riya1752
    @junu........riya1752 Жыл бұрын

    പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം എന്നീ വിഷയങ്ങളിലെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും രണ്ടുമാസം കൊണ്ട് ഓൺലൈൻ ആയി മിതമായ ഫീസിൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക. 🌹🌹👍എട്ട്, ഏഴ്, ഒന്ന്, നാല്, ഒന്ന്, അഞ്ച്, അഞ്ച്, പൂജ്യം, ഒന്ന്, ആറ്.🌹🌹👍

  • @lallal7244
    @lallal7244 Жыл бұрын

    ഭൂമിയെന്ന ബിഗ് ബോസ് മോഹൻലാൽ ചെയ്ത പാപങ്ങൾ സമയങ്ങൾ എടുക്കുന്നു

  • @faheemazainab3672
    @faheemazainab3672 Жыл бұрын

    Why biggboss save cerena 🙄

  • @sakshis3788

    @sakshis3788

    Жыл бұрын

    I think bigg Boss has a crush on her😏

  • @user-tz8fl9im3o
    @user-tz8fl9im3o2 ай бұрын

    കഥ പറഞ്ഞ് കൊടുത്ത ലാലേട്ടൻ അബരന്നു 😂😂🤭🤭

  • @Eva2836
    @Eva2836 Жыл бұрын

    Maryadha illa gramam enn😂

  • @itsmyvlog4670
    @itsmyvlog4670 Жыл бұрын

    Vishnu alla out aakendi irunnath ennu ellarkkum manasilayii...aadinee patti aakkunna show... ee showyude winner ee thavana aarann nokkam...mikkavarum ee nilavaram ahnengil ningal ee parupadii ithode nirthendi varum..allangil naattukre nirthikkum😡😡😡

  • @fathimahiba3969
    @fathimahiba3969 Жыл бұрын

    aarkum ee gedhi kodkkalle ente daivameeeeq

  • @krishnaprasad9128
    @krishnaprasad9128 Жыл бұрын

    വിഷ്ണുവിന്റെ ഔട്ട് തന്നെ കാര്യം മനസ്സിലായി .... കപ്പ് എന്നത് നിങ്ങൾ മൂൻ കൂടി നിശ്ചിത ...... അതിൽ എന്നായാലും അഖിൽ മാരാർ ഉണ്ടാവില്ല...'' ചിലപ്പോൾ Top 5 യിൽ വരെ ഏത്തിക്കും .... കാരണം ഷോ കൊണ്ട് പോക്കുന്നത് മാരാരാണ് ..... റ്റേറ്റിംഗ് വേണ്ടി മാത്രം മാരാർ ... അതു കഴിഞ്ഞ് കറിവേപ്പില

  • @_fxnaah__
    @_fxnaah__ Жыл бұрын

    prekshakare mandanmar aakunna bigboss . cerenaye poovitt pujikku .unfair eviction. ee season odu koodi bigboss kannunnad nirthiii ... ...

  • @truthwins4085

    @truthwins4085

    Жыл бұрын

    Full Votes Cerena 💙 she is improving TTF task’il 2nd nedi 🥈 🔥

  • @ethniqxdreamer4449
    @ethniqxdreamer4449 Жыл бұрын

    Top 5: Akhil Sobha Nadira Junaiz Rinosh

  • @FVivekBNair

    @FVivekBNair

    Жыл бұрын

    Sobha 😂😂😂😂🤮

  • @tharikulazeez7213
    @tharikulazeez7213 Жыл бұрын

    Deserving eviction

  • @nivyavandanam3485
    @nivyavandanam3485 Жыл бұрын

    😂😂😂

  • @Elenagilmore07
    @Elenagilmore07 Жыл бұрын

    SHOBHA🔥🔥🔥💪💪💪💪

  • @Moviesoutt-f1q
    @Moviesoutt-f1q Жыл бұрын

    Inn shiju out

  • @Kashmi1523
    @Kashmi1523 Жыл бұрын

    റനീശയുടെ തല താന്നു പോയി 😂😂

  • @jessyjohn8224

    @jessyjohn8224

    Жыл бұрын

    അതങ്ങനെ ഒന്നും താഴില്ല പോന്നുസേ 😊അവൾ എപ്പോഴും തല ഉയർത്തി തന്നെ നിൽക്കും 💞💞

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    😂😂😂

  • @anjalirithun9678
    @anjalirithun9678 Жыл бұрын

    Aa shoba ne nalla rande pottikan thonunavar vallavarum evida undo?

Келесі