#BBMS5FamilyWeek

Ойын-сауық

#BBMS5FamilyWeek "എന്നെ അച്ഛൻ അടിച്ചിട്ടുണ്ടല്ലോ .." കുട്ടികളുടെ വർത്തമാനത്തിൽ പെട്ട് പോയ അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 513

  • @merlinmathew6908
    @merlinmathew6908 Жыл бұрын

    അച്ഛനും പിള്ളേരും തമ്മിലുള്ള കോമ്പോ ഇഷ്ട്ടമായവർ ഉണ്ടോ അഖിൽ ഏട്ടന്റെ കുട്ടികൾ പുലിക്കുട്ടികൾ തന്നെ ❤😍😍😘

  • @manilaemily5916

    @manilaemily5916

    Жыл бұрын

    കുട്ടികൾ ന്യൂജനറേഷൻ ഒന്നും അല്ല, അതിനപ്പുറം ആണ്.. അച്ഛനെ വിളിക്കുന്നത് എടാ പോടാ എന്ന്...

  • @lellu3957

    @lellu3957

    Жыл бұрын

    Ishttamayilla

  • @ashash2458

    @ashash2458

    Жыл бұрын

    ​@@manilaemily5916athe.. Kurach discipline kuravund

  • @jasniRahim

    @jasniRahim

    Жыл бұрын

    പിള്ളേര് അടിപൊളിയാ, but പേരെന്റ്റിംഗ് ഓക്കേ അല്ലെന്നു തോന്നി, നീ , ഇവൾ എന്നൊക്കെയാ മുതിർന്നവരെ വിളിക്കുന്നത്‌, എനിക്കതു ഓക്കേ ആയി തോന്നിയില്ല. മക്കളൊക്കെ നമ്മളുടെ തന്നെ എന്നാലും റെസ്‌പെക്ട് എന്നാ ഒരു സാധനം കുഞ്ഞിലേ തന്നെ അവരിൽ ഉണ്ടാക്കി എടുക്കണം എന്നാ ഒരു ചിന്താഗതിയാണ് എനിയ്ക്കു 👍

  • @alexjoseph9935

    @alexjoseph9935

    3 ай бұрын

    ​@@jasniRahimIt's Akhil Marar

  • @a___isha4550
    @a___isha4550 Жыл бұрын

    അഖിലേട്ടൻ മോൾ വരുന്നതിന് മുമ്പേ പറഞ്ഞായിരുന്നു മൂത്ത മോൾ എന്നെ നാറ്റിക്കുമൊന്ന് 😂😂😂അതിപ്പോ ക്ലിയർ ആയി🤣🤣🤣അസ്സൽ കാന്താരികൾ തന്നെ ❤❤

  • @funkyfook

    @funkyfook

    Жыл бұрын

    She has akhil's character traits 😂

  • @finaedmund1294

    @finaedmund1294

    Жыл бұрын

    Mathan kuthaiyal kumbalam mulaikumo.

  • @manilaemily5916

    @manilaemily5916

    Жыл бұрын

    കുട്ടികൾ ന്യൂജനറേഷൻ ഒന്നും അല്ല, അതിനപ്പുറം ആണ്.. അച്ഛനെ വിളിക്കുന്നത് എടാ പോടാ എന്ന്...

  • @ayshh9538

    @ayshh9538

    Жыл бұрын

    ​@@manilaemily5916athe ,,but akhilinum athil koyappilla....ennittaan ellarum akhil regressive aanenn parayunnath

  • @nasihyoutubeworld

    @nasihyoutubeworld

    Жыл бұрын

    ​@@manilaemily5916question

  • @selinmaryabraham3932
    @selinmaryabraham3932 Жыл бұрын

    അഖിൽ :- എന്റെ മാനം പോകുമെല്ലോ ...😆😆😆 മോൾ :- സത്യം പറഞ്ഞാൽ പുറത്താക്കും 😂😂😂...

  • @irfanippu3774
    @irfanippu3774 Жыл бұрын

    അഖിലേട്ടന്റെ കുട്ടികളെ ഇഷ്ടമുള്ളവർ ഉണ്ടോ 🥰

  • @karthika0737

    @karthika0737

    Жыл бұрын

    ഈ കുട്ടികളെ റെസ്‌പെക്ട് ഇല്ലാതെ ആണ് വളർത്തുന്നത്

  • @ASWANTHDEV

    @ASWANTHDEV

    Жыл бұрын

    ​@@karthika073780s KID SPOTTED 😏😏

  • @JanviKash

    @JanviKash

    Жыл бұрын

    ​@@karthika0737correct

  • @truthwins4085

    @truthwins4085

    Жыл бұрын

    @@ASWANTHDEVso, you are ok when a kid calls a stranger (by name) without respect?

  • @anjalishaju521

    @anjalishaju521

    Жыл бұрын

    @@truthwins4085I didn’t feel bad if they call anyone by name. When we were kids we used to call actors by their name like “Shobhana “ “mammotty” “Mohanlal” we don’t call her Shobhana chechi right? I didn’t.. may be calling nee, Nink may be common way of talking in their home. They are just kids.. leave them…

  • @irfanippu3774
    @irfanippu3774 Жыл бұрын

    ഏറ്റവും കൂടുതൽ റേറ്റിങ് കൂടിയ എപ്പിസോഡ് ആയി മാറുമെന്ന് തോന്നുന്നവർ ഉണ്ടോ😍

  • @truthwins4085

    @truthwins4085

    Жыл бұрын

    Mithun ❤️ Sana Army Rating thookiya episode 😂🔥

  • @S.mzkacb

    @S.mzkacb

    Жыл бұрын

    😍😍

  • @amanleo1080

    @amanleo1080

    Жыл бұрын

    Season 4 inte athrem onnum rating illa 5

  • @fahadiit9144

    @fahadiit9144

    Жыл бұрын

    ​@@amanleo1080karanju mezhukada robin vaname😂😂

  • @malludiscoverymedia2097

    @malludiscoverymedia2097

    Жыл бұрын

    @@fahadiit9144 ഇതെന്താ റോബിൻ മാത്രെ season 4 undayirunnollo. Ayalde previous coments nokk. Blesslee fan ahn. Aru enth coment ittalum robinte nenjathekk. Arkko vendi adi undakkunna ningal ok alle sathyathil ee contestentsnekkal kashtam

  • @karthikat.p4581
    @karthikat.p4581 Жыл бұрын

    ആ കുട്ടികളുടെയും ഭാര്യയുടെയും പെരുമാറ്റം കാണുമ്പോഴേ അറിയാം അഖിൽ എന്ന അച്ഛനും ഭർത്താവും നല്ല ഒരാളാണ് എന്ന്

  • @The_Righteous

    @The_Righteous

    Жыл бұрын

    Athe athe😅😅

  • @user-vt4xs2dt6h

    @user-vt4xs2dt6h

    Жыл бұрын

    Atheee akhilenne prnjjityund bharye thallittynd enn oru gud husband ighethenne avanmmm

  • @teenavarughese29
    @teenavarughese29 Жыл бұрын

    അഖിലിന്റെ കുട്ടികൾ പുലി കുട്ടികൾ തന്നെ. ഈ കുട്ടികളെ ബിഗ് ബോസിൽ രണ്ടുദിവസം കൂടി നിർത്തിയിരുന്നെങ്കിൽ എന്ത് രസമായിരുന്നു കാണാൻ

  • @js-bv5tw

    @js-bv5tw

    Жыл бұрын

    എങ്കിൽ അഖിലിനെ പുറത്താക്കും.. കുട്ടി തന്നെ പറഞ്ഞു

  • @finaedmund1294

    @finaedmund1294

    Жыл бұрын

    Athra neram nirthiyappol thanne vayeenu vanathu thane nalla samskaram ayirunnu.

  • @7CallmeSR

    @7CallmeSR

    Жыл бұрын

    @@finaedmund1294 കുട്ടികൾ അല്ലേ ഡോ...

  • @manilaemily5916

    @manilaemily5916

    Жыл бұрын

    കുട്ടികൾ ന്യൂജനറേഷൻ ഒന്നും അല്ല, അതിനപ്പുറം ആണ്.. അച്ഛനെ വിളിക്കുന്നത് എടാ പോടാ എന്ന്...

  • @thankamaniadhikarathil9639

    @thankamaniadhikarathil9639

    Жыл бұрын

    Eppo അച്ഛൻ മോളെ തല്ലിയതും വഴക്ക് ഉണ്ടാക്കിയത്തുമെ പറഞ്ഞുള്ളൂ രണ്ട് ദിവസം koodi നിന്നെങ്കിൽ അമ്മക്ക് കിട്ടിയത് കൂടെ പറഞ്ഞേനെ

  • @ashna1129
    @ashna1129 Жыл бұрын

    😂😂😂മത്തൻ കുത്തിയ കുമ്പളം മുളക്കോ 😂അച്ഛനെ നിലക്ക് നിർത്താൻ പറ്റിയ മക്കൾ. മക്കളെ അച്ഛനായൊയും frinds ആയെയും വളർത്തണം 💖

  • @sarithaj6560
    @sarithaj6560 Жыл бұрын

    എന്ത് ഫ്രീഡം ആണ് കുട്ടികൾക്ക് അച്ഛനോട് ❤❤❤❤.. അടിക്കും പറഞ്ഞപ്പോൾ മറ്റുള്ളവർക് എന്തൊരു ആവേശം നെഗറ്റീവ് ആക്കാൻ 😂😂

  • @Sreejunsouls

    @Sreejunsouls

    Жыл бұрын

    akhilne kuttam parayan kittunna chance enthaylum showba junaiz cjeythirikum

  • @EttansVlog
    @EttansVlog Жыл бұрын

    പിള്ളേർ പൊളിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും! ഇത് പൊളിച്ചടുക്കിയില്ലേ മുത്തുമണികൾ!!!🤪😂😂😂

  • @selinmaryabraham3932
    @selinmaryabraham3932 Жыл бұрын

    ചുമ്മാതല്ല BB വിളിച്ചത്...പോകാൻ സമയം ആയി ഇല്ലെങ്കിൽ കൂടുതൽ സത്യങ്ങൾ കുഞ്ഞുങ്ങൾ വിളിച്ചു പറയും.....😍😍😍

  • @radhasuresh3528

    @radhasuresh3528

    Жыл бұрын

    😂😂😂😂😂

  • @JohnPaul-vv6vz

    @JohnPaul-vv6vz

    Жыл бұрын

    bigboss nu nanam vannu kanum....

  • @yuosufeyyamkod9342

    @yuosufeyyamkod9342

    Жыл бұрын

    😂😂

  • @ayshh9538

    @ayshh9538

    Жыл бұрын

    ​@@JohnPaul-vv6vz😂😂

  • @deepumk5347

    @deepumk5347

    Жыл бұрын

    പോകുമ്പോ കപ്പും കൊണ്ട് പോകും 😜

  • @The_priya_
    @The_priya_ Жыл бұрын

    "" പുലിക്ക് പിറന്നത് പൂച്ചക്കുട്ടികൾ ആവോ "" എന്ന് ചോദിക്കും പോലെയാ അഖിൽ മാരാറിനെ നിലക്ക് നിർത്താം പറ്റിയ കുഞ്ഞുങ്ങൾ തന്നെ ❤️❤️

  • @iiiiiiiiii152
    @iiiiiiiiii152 Жыл бұрын

    😂🤣achante മോൾ തന്നെ❤ ലക്ഷ്മി അത് വേറെയാ 2:50

  • @thunderbirdsgaminginmalaya9679

    @thunderbirdsgaminginmalaya9679

    3 ай бұрын

    pluk pluk plik

  • @bradcutz3116
    @bradcutz3116 Жыл бұрын

    2:50 ഇതു പോലുള്ള പിള്ളേർ ഉണ്ടെങ്കിൽ നാണം കെടാൻ വേറൊന്നും വേണ്ട അവർ രണ്ടും നിന്നുരുകി പോയി😂😂

  • @Sreejunsouls

    @Sreejunsouls

    Жыл бұрын

    😂😂😂

  • @sarikakumarymi2742

    @sarikakumarymi2742

    Жыл бұрын

    😂😂😂😂

  • @aswanyarun749

    @aswanyarun749

    Жыл бұрын

    Sathyammm

  • @alexjoseph9935

    @alexjoseph9935

    3 ай бұрын

    Shobha sick😂

  • @Annangelsisters
    @Annangelsisters4 ай бұрын

    Akhil fulfilled his promise to his daughter to win trophy 😊😀

  • @chinginivlog
    @chinginivlog Жыл бұрын

    മോൾ പറഞ്ഞത് സത്യമായി മോൾ പറഞ്ഞു കപ്പ് അടിച്ചിട്ട് വീട്ടിൽ കയറിയാൽ മതി അഖിൽ മാരാർ ❤️അത് സാധിച്ചു കൊടുത്തു

  • @bijirpillai1229
    @bijirpillai1229 Жыл бұрын

    ഈ കുഞ്ഞുങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റിടുന്നവർക്ക് വേറൊന്നും പറയാൻ കിട്ടാത്തത് കൊണ്ട് മാത്രമാണ്. കുഞ്ഞുങ്ങളുടെ ചെല്ലം ആസ്വദിക്കാൻ ആദ്യമേ പഠിക്കുക. ഫ്ലവേഴ്സ് ചാനലിൽ പാടാൻ വരുന്ന കുഞ്ഞുങ്ങൾ എന്തെല്ലാമാണ് പറയുന്നത്. അതല്ലാരും ആസ്വദിക്കുന്നുണ്ടല്ലോ. അതുപോലെയുള്ള ഈ കുഞ്ഞുങ്ങൾ,അവർക്ക് പക്വത വരുമ്പോൾ അവരുടെ സംസാരശൈലിയും തന്നെ മാറും 🔥🔥🔥🔥 കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടം 🔥🔥🔥🔥🔥

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 Жыл бұрын

    02:50 😂😂😅അത് വേറെ😅😅😅 രണ്ട് പേരും നിന്ന് ഉരുകിപ്പോയി.

  • @viveksatheesan2284
    @viveksatheesan2284 Жыл бұрын

    2:50 kitchen romance 😂😂😂❤❤

  • @anoopck

    @anoopck

    Жыл бұрын

    😂😂❤❤

  • @truthwins4085

    @truthwins4085

    Жыл бұрын

    Psychological move 😂

  • @jancyjancy5567

    @jancyjancy5567

    Жыл бұрын

    Yes😂😂

  • @misiriyashajahan8559

    @misiriyashajahan8559

    Жыл бұрын

    😂😂😂 ath vereenn

  • @sanilbtec1
    @sanilbtec1 Жыл бұрын

    പണ്ടത്തെ ധ്യാൻ ശ്രീനിവാസന്റെയും വിനീതിന്ടെയും ഇന്റർവ്യൂ പോലെ ഉണ്ട്...എല്ലാം വിളിച്ചു പറയുന്നു 😁😁😁😁😁

  • @fathimashereef299
    @fathimashereef299 Жыл бұрын

    2:58 thathamma para thathamma❤😊

  • @creativeviol2387
    @creativeviol2387 Жыл бұрын

    I love his parenting ❤ … piller nalla smart aakki valarthirikkunnu.. 😘😘

  • @JanviKash

    @JanviKash

    Жыл бұрын

    Smart akki valartham koode muthirnnavare respect chayyan koode paranju kodukkkam

  • @vikky2355

    @vikky2355

    Жыл бұрын

    @@JanviKash avr baaki ullavare respect cheyyunund

  • @AkhilaA21

    @AkhilaA21

    Жыл бұрын

    ​@@JanviKashതമിഴ് നാട്ടിൽ ഓക്കേ ഇങ്ങനെ തനെയാണ് parents വിളിക്കുന്നത്... അത് respect ഇല്ലായ്മ അല്ല സ്നേഹം കൂടിതാണ് ❤❤

  • @ayeshaniya915
    @ayeshaniya915 Жыл бұрын

    0:05: ഇവിടെ ക്യാമറ ഉള്ളതുകൊണ്ടാണ് നീ എന്നെ അടിക്കാത്തത്😂😂😂 0:45 :അച്ഛൻ ചതിച്ചല്ലോ😅 1:13: സത്യങ്ങളെല്ലാം പറഞ്ഞാൽ നിന്നെ പുറത്താക്കും😂😂 2:51 കിച്ചണിൽ ജോലി ചെയ്യുമ്പോൾ 🙈🤣🤣🤣🤣

  • @Aryastark18
    @Aryastark18 Жыл бұрын

    അച്ഛന്റെ പിള്ളേർ തന്നെ Super combo💖

  • @binsta5147
    @binsta5147 Жыл бұрын

    അച്ഛന്റെ മക്കൾ ❤ ഇവർ വരും മുൻപ് മാരാർ പറഞ്ഞിരുന്നു മക്കൾ മിക്കവാറും എന്നെ നാറ്റിക്കുമെന്ന് 😄😄😄

  • @shibinishaan

    @shibinishaan

    Жыл бұрын

    ആണോ 😂

  • @Anjali________________

    @Anjali________________

    Жыл бұрын

    അതുപോലെ തന്നെ 😂😂

  • @DevapriyaCPradeepan

    @DevapriyaCPradeepan

    Жыл бұрын

    Athe mootha mol nattikum enn parnjarn 😂🤍

  • @beautifulpeople4316
    @beautifulpeople4316 Жыл бұрын

    കിച്ചൻ റൊമാൻസ് വരെ കുട്ടികൾ നാട്ടിൽ പാട്ടാക്കി 😆😆

  • @Sreejunsouls

    @Sreejunsouls

    Жыл бұрын

    😂😂😂

  • @avamaria2116
    @avamaria2116 Жыл бұрын

    2:50 എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് 🤣🤣 അഖിലേ 😄😄

  • @_________KING_________________
    @_________KING_________________ Жыл бұрын

    (2:13) റെനി രഹസ്യങ്ങൾ മനസിലാകുന്നു..... 🤭😂😂 അഖിൽ : ലക്ഷ്മീ ഓടി വാ.... 🤭 (2:28)... ❤️😂

  • @kadeejashihab1245
    @kadeejashihab1245 Жыл бұрын

    Akilinte മക്കള്‍ ayathkond ellarum നല്ലത് പറയുന്നു, ഇത് shobayude മക്കള്‍ anenkil എല്ലാരും ammayekandelle പഠിക്കൂ.. Valarthudosham, ആദ്യം അമ്മക്ക് മര്യാദ വേണം എന്നൊക്കെ പറയുമായിരുന്നു..

  • @seenageorge4544

    @seenageorge4544

    Жыл бұрын

    Correct

  • @Anjali________________
    @Anjali________________ Жыл бұрын

    2:50 😂😂😂 2:58 തത്തമ്മ പറ തത്തമ്മ ❤️❤️so cute 🥰🥰

  • @athiraadhi7461
    @athiraadhi7461 Жыл бұрын

    മാരാരും പിള്ളേരും കൂട്ടുകാരെ പോലെ ആണലോ 🥰❤️😘

  • @shahinashai9137
    @shahinashai9137 Жыл бұрын

    മൂത്ത കൊച്ചു പക്കാ അഖിലേട്ടൻ 😍❣️❣️❣️❣️

  • @shamnasshammi
    @shamnasshammi Жыл бұрын

    😂ഒരു കാര്യം ഉറപ്പാണ് ഒരുപാട് ഫ്രിടം കൊടുത്തിട്ടുണ്ട് അവർ അച്ഛനും മക്കളും ഡാ പോടാ ബന്ധം ആണ് 🎉

  • @mahadevanpj3289
    @mahadevanpj3289 Жыл бұрын

    17 second akhil ettante reaction super "eppay"

  • @ponnuponnu8793
    @ponnuponnu8793 Жыл бұрын

    തെറ്റ് ചെയ്താൽ അടിക്കണം കുഞ്ഞുങ്ങൾക്ക് ശിക്ഷണവും അതോടൊപ്പം സ്നേഹവും കൊടുക്കണം ജുനൈസ് ഓക്കെ എന്തെങ്കിലും കേൾക്കാൻ ഇങ്ങനെ നോക്കി ഇരിക്കുവാണ് എന്തായാലും കുഞ്ഞുങ്ങളുടെ സംസാരം 👌👌👌

  • @_________KING_________________
    @_________KING_________________ Жыл бұрын

    (0:03)... 🤭🤭 ക്യാമറ ഉള്ളോണ്ട് നീ അടങ്ങി ഇരിക്കുന്നു... 😂😂 കുഞ് കാ‍ന്താരി.... ♥️😂❤️

  • @bachelorcooking3702

    @bachelorcooking3702

    Жыл бұрын

    Nee ennu vilikunathu kelkumpolum thamshaa aayi thonunundaa

  • @keerthi7044

    @keerthi7044

    Жыл бұрын

    ​@@bachelorcooking3702 ആ തോന്നുന്നുണ്ട്....നിങ്ങൾക്കൊക്കെ എന്താണ് പ്രശ്നം 😮 അഖിൽ എന്ന അച്ഛനോട് അവർ ബെസ്റ്റ് ഫ്രണ്ട്സിനെ പോലെ ആണ് പെരുമാറുന്നത്.....that means... അവർക്ക് അയാളെന്ന അച്ഛനോട് ഒരു കാര്യം പറയാൻ യാതൊരു പേടിയുടെയും ഭയത്തിൻ്റെയും കാര്യമില്ല ....ഓപ്പൺ ആയി സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്...പിന്നെ ഇടയ്ക്ക് നീ എന്നും ഇടയ്ക്ക് അച്ഛൻ എന്നും വിളി ക്കുന്നുണ്ടല്ലോ...അത് സ്നേഹം ഉള്ളത് കൊണ്ട് തന്നെ ആണ്

  • @bachelorcooking3702

    @bachelorcooking3702

    Жыл бұрын

    @@keerthi7044 lol..angane aavatte......naale theri vilichalum ohh molku sneham koodiyathu kondanenu parayum

  • @bachelorcooking3702

    @bachelorcooking3702

    Жыл бұрын

    @@keerthi7044 athayirikum kochine adikum ennu kochu paranjathuu...

  • @aswathyrajaswathyraj7179

    @aswathyrajaswathyraj7179

    Жыл бұрын

    ​@@bachelorcooking3702anikk 20 vayas ond njn ippozum nte achane ni annum da annum aa vlikkunne appo anikk achanod olle connection kootuvaan we are like best friends achanum ath issttava lifel ee piller achanod onnum marach vekkathe valarum

  • @hadimonhadimon8600
    @hadimonhadimon8600 Жыл бұрын

    അച്ഛനും മക്കളും❤

  • @shifanabichu1207
    @shifanabichu1207 Жыл бұрын

    ക്യൂട്ട് മക്കൾ ❤️❤️❤️

  • @user-wz6qr6gl3j
    @user-wz6qr6gl3j Жыл бұрын

    അഛന്റെ മക്കൾ തന്നെ❤️❤️❤️❤️❤️

  • @irfanippu3774
    @irfanippu3774 Жыл бұрын

    അഖിലേട്ടന്റെ കുട്ടികൾ open maind ആണല്ലോ 😂

  • @abuthahir7627
    @abuthahir7627 Жыл бұрын

    Nadira : Domestic violence.......Toxic parending..... Well play akhil Marar, well play 😂

  • @sumodhsamuel9497

    @sumodhsamuel9497

    Жыл бұрын

    😂😂😂😂😂

  • @js-bv5tw

    @js-bv5tw

    Жыл бұрын

    Nadira🤣🤣🤣

  • @dinomonster9632

    @dinomonster9632

    Жыл бұрын

    😂😂

  • @7CallmeSR

    @7CallmeSR

    Жыл бұрын

    അത് ഏറ്റു പിടിച്ച് ജുണയ്സും 😂😂

  • @opinion...7713

    @opinion...7713

    Жыл бұрын

    Atu tamasha paranje aanu

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:26) അച്ഛൻ കപ്പ് കൊണ്ട് വീട്ടിൽ വന്നാൽ മതി......❤️🤭

  • @AjmalAjmal.youtuber
    @AjmalAjmal.youtuber Жыл бұрын

    കുട്ടികൾ 👏👏👏

  • @usharaveendran3379
    @usharaveendran3379 Жыл бұрын

    എല്ലാവരും ആഘോഷിക്കുന്നു. അയ്യേ .

  • @sarathm005
    @sarathm005 Жыл бұрын

    അഖിൽ മാരാർ ൻ്റെ 2 പെൺ മക്കൾ അടിപൊളി ആണ് 🤣❤

  • @KabilGopal-dr4ku
    @KabilGopal-dr4ku Жыл бұрын

    തെറ്റ് ചെയ്താൽ കുട്ടികളെ അടിക്കാത്ത മാതാപിതാക്കൾ ഉണ്ടോ?

  • @Mariahaimipereira

    @Mariahaimipereira

    Жыл бұрын

    Ath swantham veetil poyi aneshik

  • @KabilGopal-dr4ku

    @KabilGopal-dr4ku

    Жыл бұрын

    @@Mariahaimipereira സ്വന്തം വീട്ടിൽ അന്വേഷിക്കേണ്ട കാര്യമുണ്ടോ? 🤣

  • @Mariahaimipereira

    @Mariahaimipereira

    Жыл бұрын

    Aah ind adhyam ath nokk

  • @KabilGopal-dr4ku

    @KabilGopal-dr4ku

    Жыл бұрын

    @@Mariahaimipereira എല്ലാം നോക്കീട്ടു തന്നെയാണ് പറയുന്നത്.

  • @vijishviju

    @vijishviju

    Жыл бұрын

    Undallo ishtam pole und. Chelar adikkilla ippo ente casil ente amma enne talleetund cherupathil ente achan ituvare talleetilla choodayitund talleetilla. Atond judge cheyyarut

  • @MuhammadShahid-no6ss
    @MuhammadShahid-no6ss Жыл бұрын

    Reneesha ❤akhil ❤nadhira ❤ishtamullavar ❤

  • @AkshayRaj-xe6cs
    @AkshayRaj-xe6cs Жыл бұрын

    Cute ❤

  • @user-qp7ro4qx2r
    @user-qp7ro4qx2r Жыл бұрын

    Akhil marar should win the title.pakshe bb ayathukondu onnum parayan pattilla😢😢

  • @aswathianoop7343

    @aswathianoop7343

    Жыл бұрын

    അതെ, ഞാൻ ഉള്ള് പേടെ എല്ലാരും ❤️ അഖിൽ winner ആകുമെന്ന് കരുതുന്നു but bb അല്ലെ മാറ്റും ജുനു 😂or മിഥുൻ കൊടുക്കും 😂 പതിവ് തെറ്റാറില്ല

  • @aryasudhakaran5857

    @aryasudhakaran5857

    Жыл бұрын

    3:20 ath correct ane bb aayath konde onum parayan pattilla 🙂

  • @vinayak.s6002
    @vinayak.s6002 Жыл бұрын

    ഞങ്ങൾ ശെരിക്കും ആസ്വദിച്ചു. ലവ് യൂ മാരാർ ആൻഡ് ഫാമിലി 🥰🥰🥰🥰

  • @blackpanther-ih9vv
    @blackpanther-ih9vv Жыл бұрын

    അഖിൽ ആദ്യമേ പറഞ്ഞിരുന്നു മൂത്ത മകൾ വന്നാൽ തന്നെ നാറ്റിക്കും എന്ന് 😁.....

  • @dreamgirls5103

    @dreamgirls5103

    Жыл бұрын

    ❤❤❤

  • @ujweloz4830
    @ujweloz4830 Жыл бұрын

    2:12 ഇളയ കൊച്ചു അഖില ന്റെ ഭാര്യ യുടെ അതെ മുഖചായ 😊

  • @munnizz1533
    @munnizz1533 Жыл бұрын

    Shoo🤣🤣♥️♥️🥰rand ചുന്ദരി vaavakal 😘😘

  • @Amaljith-el9mu
    @Amaljith-el9mu Жыл бұрын

    Great parenting 🎉🎈👌

  • @sukanyasukumohanan
    @sukanyasukumohanan Жыл бұрын

    He got his opponent in bigg boss. His elder daughter can defeat him.

  • @manukrishnasadhak1320
    @manukrishnasadhak1320 Жыл бұрын

    ❤😂😂 അഖിൽ പുലി കുട്ടികൾ ❤

  • @omananarayanan6262
    @omananarayanan6262 Жыл бұрын

    അഖിൽ ഫാമിലി സൂപ്പർ 💞💞💞💞💞💞💞💞💞

  • @ShaaMonn
    @ShaaMonn Жыл бұрын

    വീട്ടിൽ നിന്ന് നല്ലോണം കിട്ടാറുണ്ട് പാവം 🤣

  • @pranavp3063
    @pranavp3063 Жыл бұрын

    അഖിൽ ❤️❤️

  • @sudhasudheer8753
    @sudhasudheer8753 Жыл бұрын

    Makkals cute okke thanne🥰🥰 Achane nee ennu vilikkunnath kelkkan sugamilla

  • @Joshiiyy
    @Joshiiyy Жыл бұрын

    2:59 പറ തത്തമ്മ😍❤

  • @Nadaans
    @Nadaans Жыл бұрын

    Makkal poli ❤️

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Жыл бұрын

    മാരാർ ❤❤❤❤❤ഫാമിലി ❤❤❤❤മക്കൾ പൊളിച്ചു 😄😄🤣🤣🤣❤❤❤❤❤❤❤❤❤❤❤❤

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz Жыл бұрын

    Akhil ❤❤ makkal poli.❤

  • @sangeethavilasini5950
    @sangeethavilasini5950 Жыл бұрын

    അച്ഛനോട് നല്ല ബഹുമാനം 👍

  • @ashkark3491
    @ashkark3491 Жыл бұрын

    Akhil: ഏതു ഗുളികൻ കേറിയ നേരത്താണാവോ.. 😂😂😂

  • @revathysbabu9606
    @revathysbabu9606 Жыл бұрын

    Penmakkale ithrem smart aayitt valarthiya Akhil❤ Futureil avarkkenth prashnam vannaalum avar adyam vannu parayunnath ee achanod thanneyaayirikkum

  • @anjusaju5633
    @anjusaju5633 Жыл бұрын

    2:01 Nadhira😂😂

  • @sujathapk3873
    @sujathapk3873 Жыл бұрын

    അഖിലിന്റെ മക്കൾ സൂപ്പർ😅😅😅

  • @athira9556
    @athira9556 Жыл бұрын

    0:06😂😂 camera ullathkond 😂 nadira , junaiz 😂😂 😂2:50 😂😂😂

  • @itsmefaisal4273
    @itsmefaisal4273 Жыл бұрын

    Cute kuttyy......❤

  • @anjaly2805
    @anjaly2805 Жыл бұрын

    പിള്ളാര്‌ അഖിലേട്ടനെ നശിപ്പിച്ചു കളഞ്ഞു... പിള്ള മനസ്സിൽ കള്ളമില്ല അഖിലേട്ടാ 😂😂😂😂

  • @kethanmohan9005
    @kethanmohan9005 Жыл бұрын

    ഞാൻ സ്നേഹം കൂടുമ്പോൾ എൻ്റെ അച്ഛനെ പേരായിരുന്നു വിളിച്ചിരുന്നത്.. ഇന്ന് എൻ്റെ മക്കൾ (23 വയസ്സുള്ള മകളും, 13 വയസ്സുള്ള മകനും) സ്നേഹം കൂടുമ്പോൾ അവരുടെ അച്ഛനെ ഡാ അച്ഛാ, പോടാ അച്ഛാ എന്നാണ് വിളിക്കുന്നത്.. എൻ്റെ അച്ഛൻ എനിക്ക് നെറ്റിയിൽ ഉമ്മ തന്നിരുന്നു.. കൈ പിടിച്ചു നടന്നിരുന്നു.. ഇന്ന് എൻ്റെ മക്കൾ അവരുടെ അച്ഛനുമായി കുത്തിമറിയുന്നു, കെട്ടിപ്പിടിക്കുന്നു, അച്ഛൻ്റെ പുറത്തും തലയിലും കയറുന്നു ഇടി ഇടുന്നു.. അഖിലും മക്കളും തമ്മിലുള്ള സ്നേഹം കാണുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു.❤❤❤❤

  • @ManavalanDubai
    @ManavalanDubai Жыл бұрын

    02:50 😂😂😂

  • @sureshsura3599
    @sureshsura3599 Жыл бұрын

    നല്ല 👌seens

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 Жыл бұрын

    മക്കളെ ബഹുമാനത്തോടെ വിളിക്കാൻ പഠിപ്പിക്കണം. നീ - നിന്നെ എന്നൊന്നും വിളിക്കരുത്

  • @aaks174
    @aaks174 Жыл бұрын

    അച്ഛനെക്കാൾ വലിയ പുലികളാ 😁😍

  • @dreamgirlknr4560
    @dreamgirlknr4560 Жыл бұрын

    2:02😂😂😂😂😂

  • @d.......c.......0878
    @d.......c.......0878 Жыл бұрын

    Episode High light online kituo

  • @fidhamusthafa3204
    @fidhamusthafa3204 Жыл бұрын

    Naadhirayude well play 😂😂😂😂

  • @7thchannel7thchannel56
    @7thchannel7thchannel56 Жыл бұрын

    Kitchen റോമാൻസ് പുറത്തായേ 😂😂😂maarar fam ❤️

  • @life-cv2fh
    @life-cv2fh Жыл бұрын

    റനീഷയുടെ അസാധു.😂😂😘

  • @VettichiraDaimon

    @VettichiraDaimon

    Жыл бұрын

    അത് എന്താണ് അര്‍ത്ഥമാക്കുന്നത്? മനസ്സിലായില്ല

  • @shijinapk1387

    @shijinapk1387

    Жыл бұрын

    ​@@VettichiraDaimon അച്ഛൻ മോളെ അടിക്കുമോ എന്ന് കൊച്ചിനോട് ചോദിച്ച ചോത്യം അസാധു എന്ന്...

  • @reenanavas4682
    @reenanavas4682 Жыл бұрын

    Akhilettan and his family...❤😊

  • @sajinusaju7598
    @sajinusaju7598 Жыл бұрын

    Nadira comedy 👌👌👌😊

  • @abhinag1004
    @abhinag1004 Жыл бұрын

    Kappu kayyileduth uyarthan bb housil mattarekkalum arhan maarar thanne. but big boss nte karyam aanu onnum parayan pattuula .preshakarude vote avarude support athokke maanich kondaanu winner ne theerumanikkuka enn parayumenkilum avasanam bare pratheeksha nalki oduvil kalam udakkunna oru swabava reethi bb kkund.avasanam preshakarkk ishtamallatha vote kuravulla orale bb swantham ishtam vech select cheyth kappu koduth program end cheyyum .ippravashyam angana nadakkaruth enn aagrahikkunnu. Athumaathramalla akhil fans akhilinu thanne vote cheyyuka vote split cheyyathirikuka . eni swabavam maatti kalikkan shramikkunna aalukal ind bbyil.avare vote cheyth akhil vote kodukathirikaruth .athalla aareyano ishtam avark vote kodukkuka ath pro vyekthiyudeyum ishtavum swathathryavumaanu . Akhil maarar ❤️❤️❤️

  • @devilsanjuzz4587
    @devilsanjuzz4587 Жыл бұрын

    Family life poly 🥰🤗 akhilettaa..

  • @user-ik8jc8tm3q
    @user-ik8jc8tm3q Жыл бұрын

    Akhil❤wife❤kids❤

  • @pavanayiii5052
    @pavanayiii5052 Жыл бұрын

    Asadhuuu !

  • @LaiSha.333
    @LaiSha.333 Жыл бұрын

    മക്കള് അച്ചനെ നീ , നിന്റെ എന്നാണല്ലൊ വിളിക്കുന്നത്

  • @deepikaknair3566
    @deepikaknair356611 ай бұрын

    Yes

  • @kva9972
    @kva9972 Жыл бұрын

    Smart parenting is a thing. People shud really learn about it before having kids. Childhood padikunnathe adulthood il cheyyu.

  • @bindhupp9294
    @bindhupp9294 Жыл бұрын

    Aa❤❤

  • @ajishk1645
    @ajishk1645 Жыл бұрын

    Like sreeni sir kids ...🤣🤣

  • @ahsanmansoor5162
    @ahsanmansoor5162 Жыл бұрын

    Kanadevan cup kitti nadira polichuu 😂😂😂😂😂

  • @sunithomas3223
    @sunithomas3223 Жыл бұрын

    ❤❤❤❤Akhil

  • @lintounni5583
    @lintounni5583 Жыл бұрын

    Akhil Marar ♥️♥️♥️♥️♥️♥️♥️♥️

  • @jameelakpjameelakp1732
    @jameelakpjameelakp1732 Жыл бұрын

    Supper.poli

  • @aneekaashika5752
    @aneekaashika5752 Жыл бұрын

    So smart akhil chetan kuttys same achan pola makkal.🥰

  • @SeenaP-dh4qe
    @SeenaP-dh4qe Жыл бұрын

    2:01 bigg boss untelecast the vedio nadiraa🔥🔥

  • @appu2217
    @appu2217 Жыл бұрын

    കുട്ടികളോട് എങ്ങനെ ആണോ അതേപോലെ കുട്ടികള്‍ പച്ചയ്ക്ക് കൊടുത്തു...!!! Nadira super thug !!!!

Келесі