ബത്‌ലഹേമിൽ ഉണ്ണിയേശു ജനിച്ച സ്ഥലം|Bethlehem JESUS BIRTHPLACE|whereJESUS was BORN-Dona philip vlog45

We went to the Church of the Nativity as a family. Looking around and walking in the place where the Lord Jesus was born meant a lot to us. The guide who was with us explained a lot about the Church. Visiting the underground cave which is believed to be the spot where Jesus was actually born was great. But I wish it hadn’t taken so long standing in the queue to visit it. We bought an Olive wood nativity set that was being sold at the church. The trip was a lot religious than entertaining. But we loved it.
#donaphilipinchikalayil#BethlehemJesusbirthplace#kerala
With love
Dona Philip Inchikalayil

Пікірлер: 587

  • @annieantony5571
    @annieantony5571 Жыл бұрын

    ഞങ്ങൾ 2019ഇൽ ഇവിടെ പോയിരുന്നു. എന്റെ കൂടെ എന്റെ അടുത്ത കൂട്ടുകാരിയും ഉണ്ടായിരുന്നു. ഉണ്ണി പിറന്ന സ്ഥലം കണ്ടിറങ്ങിയതിനു ശേഷം, എന്തിനെന്നറിയാതെ രണ്ടുപേരും കെട്ടിപിടിച്ചു നിന്ന് കരഞ്ഞു.എന്റെ ദേഹം ചുട്ടു പൊള്ളുന്നതുപോലെ തോന്നി. എന്റെ ഈശോയെ ഞങ്ങളെ മാത്രമല്ല ലോകത്തെ മുഴുവനും രക്ഷിക്കണേ.... ആമ്മേൻ.

  • @user-xh9jf4uk7z

    @user-xh9jf4uk7z

    9 ай бұрын

    Amen

  • @navaspsheriff4887
    @navaspsheriff48875 жыл бұрын

    യേശു പിറന്ന സ്ഥലം കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you

  • @liyajose9885
    @liyajose98855 жыл бұрын

    ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ ഭാഗ്യം തന്നതിന് നന്ദി ദൈവമേ

  • @rmtrmt-vp1kt

    @rmtrmt-vp1kt

    4 жыл бұрын

    Edhunnom sarikkom ulladhalla manossan allaam unddakonnom kalavu parayonna vaibil ageneyanaghil Islam madathil andhan parayathadhu

  • @rmtrmt-vp1kt

    @rmtrmt-vp1kt

    4 жыл бұрын

    Aatavum nalla madham Islam madham adhu keyojaal indhu madham kristhanikal Anna madha milla islamil ninnu vannadhan vaibil korhanil parayonnu israil thakarom nokikkoo

  • @minisaban3449

    @minisaban3449

    3 жыл бұрын

    Athe Chetan Muslim ayathukond alle engane parynne ennal christhyansinu eth sathyam aannu ariyam

  • @Govt._employ

    @Govt._employ

    3 жыл бұрын

    @@rmtrmt-vp1kt yeshu marichu uyirthezhunnalliyillaayurenengill Christianity undaakillayirunnu islamism varunnathinnu munne thanne Christianity und Ath sathyamaya vishvasam aan There are so many miraculous and powerful Churches existing Yeshuvine vilichabheshichaavar rakshapettitey ollu ath matharamalla vishudha Bible ezhuthiyavarellaam yeshuvinte sakshikalaanu Innum ellaavarum yeshuvine vishvasikkunnu ✝️ non-christians ullppedde vishvasikkunnu Yeshuvine vilichabheshichaavar eth madhamaayalum Sheri yeshu kye vittittilla orikkalum kye vidilla Logamengumulla avante vishvasikallude mell ath eth madhamaayaalum Sheri avan albhudam pravarthichukonde irikkunnu Rome ile oru church( church of San Marcello Al Corso) aa church kathi poyi avide yeshuvinte oru kurisuroopam undayirunnu aa palli kathi nasichittum aa krusitharoopathinu oru kedum sambhavichilla Pinne miracle of mother Mary Holy maryyude kannil ninnu chora ozhugukayaanu thante manushya makkalkku vendi ithupole othiri albhudhangal aanu lokam muzhuvanum ulla pala Churches illum nadakkunnathu Kaaranam njangal sathyamayathineyaanu vishvasikkunnu No one can destroy our belief Because Jesus Christ is with us We will die for him ✝️✝️✝️🙏🙏 Ningal nangalude vishvasathey ethirthaal onnum aakaan pokunnilla

  • @freddie5600

    @freddie5600

    3 жыл бұрын

    @@rmtrmt-vp1kt അത് നിൻ്റെ വിശ്വാസം

  • @manojpaulose3578
    @manojpaulose35784 жыл бұрын

    ഡോണ താങ്കൾ ഭാഗ്യ വതിയാണ് .. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വരണം എന്ന് എന്റെ വലിയ ആഗ്രഹം ആണ്, ഗോഡ് bless you

  • @kabeerkabeer9275
    @kabeerkabeer92754 жыл бұрын

    ചേച്ചിക്കും കുടുബത്തിനും യേശുവിന്റ അനുഗ്രഹം ഉണ്ടാകട്ടെ

  • @josephkpkerala...6851
    @josephkpkerala...68513 жыл бұрын

    ഉണ്ണിയേശുവെ ഇനിയു വരുവാൻ അനുഗ്രഹിക്കണമേ. ആമേൻ ⭐️

  • @joelosteen9709
    @joelosteen97094 жыл бұрын

    ഒരു ദിവസം ഞാൻ അവിടെ വരും ♥♥♥

  • @sultandfc7171
    @sultandfc71714 жыл бұрын

    നസ്രത്തിൽ ഒന്ന് നേരിൽ പോയി എല്ലാം ഒന്ന് കാണണം , കർത്താവേ... വിധി തരണേ...😘😘😘😘😘😘😘😘😘😘😘😘😘😘

  • @biblewordstv4132
    @biblewordstv41325 жыл бұрын

    ഇതെല്ലാം കാണുവാൻ ഞങ്ങൾക്ക് കൂടെ അവസരം തന്നതിന് ഒരുപാട് നന്ദി ....!!!!

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    😊😊😊thnq

  • @josephnsebastian5468
    @josephnsebastian54684 жыл бұрын

    ഈശോയുടെ മഹത്വം എന്നെന്നും എല്ലായിടത്തും പ്രഘോഷിതമാകട്ടെ

  • @user-ye4kb7jv7o
    @user-ye4kb7jv7o5 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    God bless you

  • @user-ye4kb7jv7o

    @user-ye4kb7jv7o

    5 жыл бұрын

    പരിശുദ്ധ അമ്മയുടെ ജീവചരിത്രം വീഡിയോ ഇടുമോ ... (മാതാവിന്റെ

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    @@user-ye4kb7jv7o ഉറപ്പായിട്ടും അതിൽ ശ്രമിക്കുന്നതായിരിക്കും

  • @user-ye4kb7jv7o

    @user-ye4kb7jv7o

    5 жыл бұрын

    . MM

  • @Lovebirds894
    @Lovebirds8944 жыл бұрын

    സത്യം പറഞ്ഞാൽ പലസ്തീനിലെ മുസ്ലിം ക്രിസ്ത്യാനികളുടെ ഇടയിൽ ആണ് യെധാർത മത സൗഹാർദ്ദം കാരണം ഒരേ പ്ലേറ്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന എലാം ഒരേ മനസോടെ

  • @ks-kt5yn
    @ks-kt5yn5 жыл бұрын

    Ende comment ന് പ്രതികരിച്ചതിന് . എന്റെ സഹോദരിക്ക് ഒരായിരം നന്ദി

  • @prajithpraji3167
    @prajithpraji31674 жыл бұрын

    ദൈവം അനുവദിച്ചാൽ ഒരുദിവസം ഞാനും നേരിട്ട് കാണും

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult3 жыл бұрын

    പുൽക്കൂടിൽ ജനിച്ച ചക്രവർത്തി ദൃശ്യവും അദൃശ്യവുമായി എല്ലാം സൃഷ്ടിച്ചവന് ജനിക്കാൻ ഇടം നൽകിയ മഹത്തായ സ്ഥലം

  • @dennispaulvakkottil8139
    @dennispaulvakkottil81394 жыл бұрын

    നന്ദി സഹോദരി.. യേശു തമ്പുരാൻ ജനിച്ച ആ സ്ഥലം വളരെ വലിയ ആനന്ദത്തോടെ താങ്കൾ കാണിച്ചു തന്നപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി.. ഭാഗ്യവതി ദൈവം അനുഗ്രഹിക്കട്ടെ

  • @bijugeorge4144
    @bijugeorge41444 жыл бұрын

    മോളെ ദൈവം സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ.....എല്ലാം നേരിട്ട് കണ്ട തോന്നൽ ഉണ്ണി ഈശോ പിറന്ന സ്ഥലം കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you for your response 😀

  • @lifeinamerica8150
    @lifeinamerica81504 жыл бұрын

    Hi There, Regarding those holes on the wall: when we visited the Holy Land, the guide told us , that, this Nativity Church was under attack, but when the enemies came to attack the church, a group of WASPS (Kolavikal) came out through those holes and repelled the attack on the Nativity Church. So the enemies could not get in to the Church to destroy it. Now days people, place their fingers there in those holes, asking God to PROTECT them and their families from the enemies attack. This is what we were told by the guide. We are watching your videos. Awesome job!! Though we visited Holy Land, we DID NOT see all the places. Your videos help us see, siiting at home!!! Thanks for your videos. God Bless You ! & your hard and fascinating work in the Holy Land.

  • @jaymonjosejaymonjose8561
    @jaymonjosejaymonjose85613 жыл бұрын

    നിങ്ങളെ ദൈവം തിരഞ്ഞെടുത്തു.ഇത് ഓക്കേ ഞങ്ങളെയും കൂടി കാണിക്കാൻ..സഹോദരി നന്ദി...

  • @tisniyafimol8327

    @tisniyafimol8327

    9 ай бұрын

    ❤️

  • @lissythomas5066
    @lissythomas50663 жыл бұрын

    ഈശോ ജനിച്ച സ്ഥലമാണ് സ്റ്റാറിന്റെ ആകൃതിയിൽ കാണുന്നത്അതിന്റെ നേരേ എതിർ ദിശയിൽ കണ്ടത്‌ഈശോയെ എടുത്തു കിടത്തിയ സ്ഥലമാണ്‌

  • @cingrilla
    @cingrilla4 жыл бұрын

    I feel so happy to see all these.. thanks a lot for sharing all your videos related to our dear Jesus... love you dona.. May God Bless you

  • @mahamoodch
    @mahamoodch4 жыл бұрын

    @dona philip,,thanks..കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ കാണിച്ചു തരുന്നതിന്...നിങ്ങൾ അവിടെ ആണോ ജോലി ചെയ്യുന്നത്??

  • @miyamichu2301
    @miyamichu2301 Жыл бұрын

    ഉണ്ണി ഈശോയേ എൻ്റെ കുടുംബത്തെ നവീകരിക്കണമെ🙏

  • @kamalankaithapacha9800
    @kamalankaithapacha98005 жыл бұрын

    I love jesus ilike my jesus christ

  • @HabeebVlogs
    @HabeebVlogs5 жыл бұрын

    Paranju ketta kaaryangalum sthalangalum nerittu kaanichu thannathil varare thanks. Classic feel ippolum nilanirthiyathinu authoritiesnu oru valiya salute.

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    😊😊😊

  • @MomChefLakshmi
    @MomChefLakshmi5 жыл бұрын

    Ingane kannan pattunathil valare santhosham.. Thankyou for the video ☺️👍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വീഡിയോ കണ്ടതിന് വളരെ നന്ദി എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു,

  • @nizarthiruvananthapuram3035

    @nizarthiruvananthapuram3035

    5 жыл бұрын

    Unni....yeshu ....ennu vachaal....Aranu.....Eesho(Eesa nabi).aano?????

  • @nizarthiruvananthapuram3035

    @nizarthiruvananthapuram3035

    5 жыл бұрын

    Unni.yeshu..ennu..peruvaran..kaaranam...endu?????

  • @jacobjosephvellathottam9090

    @jacobjosephvellathottam9090

    4 жыл бұрын

    Sahodaraggale parisuttha bibil vachanam niggalkku rakshanalkum thhercha amen

  • @rintuvarghese2836

    @rintuvarghese2836

    3 жыл бұрын

    @@nizarthiruvananthapuram3035 eesa nabi alla..

  • @kamalankaithapacha9800
    @kamalankaithapacha98005 жыл бұрын

    ഞാനൊരു ഹിന്ദുവാണ് എനിക്ക് ഈ പുണ്യ ഭൂമിയിൽ എങ്ങനെ പോകാൻ കഴിയും. പറഞ്ഞു തരുമോ . ഞാനിപ്പോ ദുബായിൽ ആണ് pls

  • @kichucyriljoseph5705

    @kichucyriljoseph5705

    4 жыл бұрын

    Adhyam karthav aanu daivam ennu vishvasikkuka

  • @sanijastephin131

    @sanijastephin131

    4 жыл бұрын

    Hindu christian islam ..athonnum oru prblm alla avida ethann....cash undel arkkum pokammmm

  • @sanijastephin131

    @sanijastephin131

    4 жыл бұрын

    Angot yathra pokunna orupad travel agencies unddd....contact themmmm

  • @vijiviji7797

    @vijiviji7797

    4 жыл бұрын

    Kichu Cyril Joseph oohhhooo enale agod pokan pattu?

  • @abdulmuthalib6510

    @abdulmuthalib6510

    4 жыл бұрын

    jordan, palestine tour package okke und

  • @kabeerahamed5281
    @kabeerahamed52815 жыл бұрын

    Praise the LORD😍😍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വീഡിയോ കണ്ടതിന് വളരെ നന്ദി 😊

  • @jessymartin6286

    @jessymartin6286

    5 жыл бұрын

    ആമേൻ

  • @thomasjob4446

    @thomasjob4446

    5 жыл бұрын

    ലോർഡ് എന്ന ക്യാപ്പിറ്റൽ ലെറ്ററിൽ എഴുതണം. സ് മോൾ ലെററ റിൽ എഴുതുന്നത് ബ്രീട്ടീഷ് പ്രഭുകുടുംബത്തെ സൂചിപ്പിക്കുന്നതാണ്

  • @kabeerahamed5281

    @kabeerahamed5281

    5 жыл бұрын

    Thomas Job Thanks for the info😍😍

  • @rejinanursery2183

    @rejinanursery2183

    3 жыл бұрын

    God is great🙏🙏

  • @roneyb.a7147
    @roneyb.a71472 жыл бұрын

    ഈശോ ജനിച്ച സ്ഥലം കാണാൻ സാധിച്ചല്ലോ. (നേരിട്ടല്ലെങ്കിലും) നന്ദി !

  • @lintajames7156
    @lintajames71565 жыл бұрын

    Amen...We really need more prayers ..Our Christian faith is weakening day by day...We need to include everyone in our prayers...Like how our father got back the lost one sheep ...We need to bring back our faith in us and also in others...

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    🙏🙏

  • @sheelajohn884
    @sheelajohn8843 жыл бұрын

    We r really blessed to see these blessed places God bless u dear Dona thank u so much

  • @kangana5424
    @kangana54244 жыл бұрын

    Dear Dona , Thaaan karanam ethra perk aanu eth kanaan bhagyam undayath. Thamburaan anugrahikkatte🥰

  • @mercyabraham7982
    @mercyabraham79823 жыл бұрын

    ഉണ്ണിയേശു എന്ന് പറയുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഉണ്ണീശോ എന്ന് വിളിക്കാനാണ്... Cuteness അതിനാണ്

  • @anchalvipin
    @anchalvipin5 жыл бұрын

    santhosh gorge kulagara poolum... e wishudha sthalathe ithu poole vekthamayi vivarichu kanichittilla.....avide channa oru feel aayirunnu... 👍 👍 👍 👍 👍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you 😊

  • @meenakshi4275
    @meenakshi42753 жыл бұрын

    ഞങ്ങൾക്കും അവിടെ വരാൻ കർത്താവ് അനുഗ്രഹിക്കട്ടെ

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    3 жыл бұрын

    👍🌿

  • @sebastianmj2243
    @sebastianmj22434 жыл бұрын

    Ithu poleru video aarum kanichittilla tto orupadu thankxxx tto ente pengalkku nallathu varum 👍👍👍

  • @revathysriram5936
    @revathysriram59363 жыл бұрын

    Can't think of going there,but so happy to see jesus birth place,, only learned through books in school days,,my favorite subject was history,, now seeing so closely through your videos,,,thanks a lot...

  • @georgethomas7940
    @georgethomas79403 жыл бұрын

    Thank you Donna for your description Thank God to see this programme

  • @ambarishmukundan
    @ambarishmukundan5 жыл бұрын

    ഞാൻ കാത്തിരുന്ന സ്ഥലം

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വീഡിയോ കണ്ടതിന് വളരെ നന്ദി

  • @thomaskurian242
    @thomaskurian2423 жыл бұрын

    Thanks a lot. May Jesus bless you and everything of yours. 🙏🙏🌹

  • @solotraveller848
    @solotraveller8484 жыл бұрын

    Super.. vedio.. keep going. God Bless You .. Amen

  • @shinumathewadoor923
    @shinumathewadoor9234 жыл бұрын

    ഡോണ ദൈവം അനുഗ്രഹിക്കട്ടേ ഒത്തിരി നന്ദിയുണ്ട്

  • @aryasree760
    @aryasree7604 жыл бұрын

    Entha aa star nte aduth floor l different colours.....aarkkelum ariyo

  • @rajanimanoj3993
    @rajanimanoj39935 жыл бұрын

    Thank you. God bless you

  • @sruthymolcd4889
    @sruthymolcd48895 жыл бұрын

    Praise the lord.....🙌🏻🙌🏻🙌🏻

  • @teejfhufh3770
    @teejfhufh37704 жыл бұрын

    I love Jesus

  • @saji.432
    @saji.4324 жыл бұрын

    Dona Philip thankal vimarsanangalku manymayi answer kodukunnundu. I respect you ❤️

  • @korahandrews2193
    @korahandrews2193 Жыл бұрын

    ഇത് അനുഗ്രഹീത ഡോണ വഴി കാണാൻ ദൈവം അനുഗ്രഹിച്ചു.ആമേൻ

  • @lechu1323
    @lechu13233 жыл бұрын

    എന്റെ കർത്താവേ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എന്നെ അനുഗ്രഹിക്കേണമേ ആമേൻ.

  • @ks-kt5yn
    @ks-kt5yn5 жыл бұрын

    ദൈവം എനിക്ക് ഒരു അവസരം തന്നാൽ അവിടെ വന്ന് എല്ലാം explain ചെയ്യുമായിരുന്നു . Happy Shabbath

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    മറ്റുള്ളവർക്ക് അവർക്കും കൂടി ഷെയർ ചെയ്തു കൊടുക്കൂ 😊

  • @babujoseph6914

    @babujoseph6914

    5 жыл бұрын

    I love ജീസസ്

  • @babujoseph6914

    @babujoseph6914

    5 жыл бұрын

    ഭെെവമേ

  • @dhanyasaju8094

    @dhanyasaju8094

    5 жыл бұрын

    ദുലേർ ks xx🐚🌕

  • @ronytechy5461
    @ronytechy5461 Жыл бұрын

    അങ്ങനെ ഉണ്ണി ഈശോ പിറന്ന സ്ഥലവും കണ്ടു . സന്തോഷമായി

  • @tintubaby1811
    @tintubaby18115 жыл бұрын

    Dona p super, god bless you 🙂🙂

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you

  • @aghilajurson9137
    @aghilajurson91372 жыл бұрын

    ഈ വീഡിയോ കാണിച്ചു തന്നതിന് ആയിരമായിരം നന്ദി ❤️❤️🙏🙏

  • @Godfather_Rolex1992
    @Godfather_Rolex19922 жыл бұрын

    Hello Dona madam..how to go to Israel..what is the procedure of it...

  • @SuperJanshah
    @SuperJanshah5 жыл бұрын

    happy to watch this video and simple presentation

  • @josinamathew7672
    @josinamathew76723 жыл бұрын

    God blessed us to see Bethlahem through the blessed girl Dona

  • @rithuvlogu2318
    @rithuvlogu23184 жыл бұрын

    ഡോണ ഒരായിരം നന്ദി പറയുന്നു സുഹൃത്തേ 💘😘

  • @linogeorge654
    @linogeorge6543 жыл бұрын

    Orikkal, njanum avide chellum🙌🙌🙌

  • @stephenfernandez8201
    @stephenfernandez82015 жыл бұрын

    Orupadu thanks...sister 😍😍

  • @cingrilla
    @cingrilla4 жыл бұрын

    എല്ലാം വളരെ നന്നായി മനസ്സിൽ ആകനുണ്ട്. എന്നേലും ഇതൊക്കെ നേരിൽ കാണാൻ പറ്റിയെങ്കിൽ

  • @mohanlalkumar7463
    @mohanlalkumar74635 жыл бұрын

    Its great blessing to see

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    God bless you

  • @binduvloges315
    @binduvloges3153 жыл бұрын

    കാണാൻ പറ്റിയതു ഭാഗ്യം .കർത്തവേ stuti കർത്തവേ നന്ദി

  • @padmamohan8218
    @padmamohan82185 жыл бұрын

    God bless you Dona

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you

  • @focusmedia7374
    @focusmedia73744 жыл бұрын

    ഈശോയെ.....😍😘

  • @jorgedaviddavid6242
    @jorgedaviddavid62425 жыл бұрын

    Super & thanks friend.

  • @UshaHari123
    @UshaHari1233 жыл бұрын

    Thanku sahodari. God bless u

  • @rosammateacher7490
    @rosammateacher74903 жыл бұрын

    Thank you Dona God bless you👍

  • @sajithvlogs
    @sajithvlogs5 жыл бұрын

    Othiri santhosham. Njan kanan agrahicha sthalam

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വളരെ സന്തോഷം കണ്ടതിന് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുതേ, 😁😁😀

  • @beena6084
    @beena60842 жыл бұрын

    Ur videos r really worth. We r able to see everything at home tnx

  • @sabusacaria
    @sabusacaria4 жыл бұрын

    Good attempt, keep it up Thanks

  • @jominibabu997
    @jominibabu9973 жыл бұрын

    Praise the lord,🙏🙏🙏🙏🙏🙏,Thank you 👍❤️

  • @thomasantony6685
    @thomasantony66855 жыл бұрын

    Super video......thanks a lot..............

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    😁😁

  • @itsmeinaaya
    @itsmeinaaya5 жыл бұрын

    Nice presentation...sub done...

  • @nidheeshkv9376
    @nidheeshkv93765 жыл бұрын

    Good video👏👏👏

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you

  • @nishan.s9277
    @nishan.s92775 жыл бұрын

    Nalla vedeo aanutto👍💞

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you dear Chechi 🥰🥰🥰🥰

  • @bibinthomas8054
    @bibinthomas80543 жыл бұрын

    പൈസ ഇല്ലാത്തത് കൊണ്ട് അങ്ങൊട്ടൊന്നും വരാൻ പറ്റില്ല ഇങ്ങനെ ഒരു വീഡിയൊ കാണിച്ചു തന്ന ചേച്ചിക്ക് നന്ദി

  • @rosammajoseph8699

    @rosammajoseph8699

    3 жыл бұрын

    Veedinte aadharam kond bankil vachal avar tharum cash njan angane aane ivide vannathe

  • @bibinthomas8054

    @bibinthomas8054

    3 жыл бұрын

    വീടിന്റ ആദാരം ഒന്നു തരുമൊ ബാങ്കിൽ പണയം വെയ്ക്കാൻ

  • @rosammajoseph8699

    @rosammajoseph8699

    3 жыл бұрын

    @@bibinthomas8054 മോനെ കുട്ടാ ചേച്ചീടെ വീടിന്റെ ആധാരം ഇപ്പോളും ബാങ്കിൽ തന്നെ എടുക്കുമ്പോൾ വിളിക്കാം ട്ടോ

  • @bibinthomas8054

    @bibinthomas8054

    3 жыл бұрын

    @@rosammajoseph8699 വേണ്ട ചേച്ചി കടം മേടിക്കുന്നത് ഇഷ്ടം അല്ല ,,,,പിന്നെ അമിതമായി ഒരു ആഗ്രഹവും ഇല്ല

  • @solybaby8011
    @solybaby80114 жыл бұрын

    Hi enthu manoharam treeyum pulkudum okka kandit kothiyavanu thank-you for vedeo

  • @jeemoljacob5632
    @jeemoljacob56325 жыл бұрын

    Thank you Donakutty

  • @sujithsanu2693
    @sujithsanu26934 жыл бұрын

    Ithu kanumbol thanne വളരെ feel aannu. Thank God.

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    😇😇

  • @blackangels9402
    @blackangels94024 жыл бұрын

    Dona chechiiiiiiiiiiiii. Thanks for this video

  • @smithamaeshak934
    @smithamaeshak9343 жыл бұрын

    Thank you, God bless you

  • @nishan.s9277
    @nishan.s92775 жыл бұрын

    Donappii super👍😍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you 🥰🥰🥰

  • @sallyissac9933
    @sallyissac99334 жыл бұрын

    Thanks dona

  • @m4mallu411
    @m4mallu4112 жыл бұрын

    ദൈയിവമേ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് തരണമേ 🙏🙏🙏🙏

  • @remyakalesh2454
    @remyakalesh24544 жыл бұрын

    Very very very thanks........ Love uuu

  • @revammaellambally3481
    @revammaellambally34812 жыл бұрын

    Enikum,, valiya asayundu onnu kanan god bless you dona

  • @johnbibisha1362
    @johnbibisha13624 жыл бұрын

    God bless you my dear sis

  • @aashanumpinnepillerum2139
    @aashanumpinnepillerum21395 жыл бұрын

    Good God bless you

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    Thank you

  • @govindmohan1984
    @govindmohan19843 жыл бұрын

    Praise the lord🙏🙏🙏🙏

  • @justinvarghese5707
    @justinvarghese57075 жыл бұрын

    Nice video God bless you

  • @royalart5551
    @royalart55513 жыл бұрын

    God bless you Dona chechi 💝😇

  • @ulpanshelanuiamyourclassma2005
    @ulpanshelanuiamyourclassma20055 жыл бұрын

    Donakoche.....🙏🙏🙏🙏🙏shynichechi here...

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    😂😂😂

  • @Fidhasshow
    @Fidhasshow5 жыл бұрын

    Good Video👍👍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വീഡിയോ കണ്ടതിന് വളരെ നന്ദി എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു😁

  • @vloggerindrajith5572
    @vloggerindrajith55725 жыл бұрын

    ❤️

  • @jithuclement16
    @jithuclement164 жыл бұрын

    God bless you... 😍

  • @reenaraj7029
    @reenaraj70293 жыл бұрын

    Thank you Dona Philip

  • @aronsaji9677
    @aronsaji96773 жыл бұрын

    Chechi enniku avide pokan pattiyillankilum chechi karanam kanan patti.... God bless you chechi.... Ennum anugrahikatte..... ☺☺☺😊😊🥰🥰🥰

  • @elmyouseph9420
    @elmyouseph9420 Жыл бұрын

    Nandhi mole ethuoke kaanichu thannathinu god bless you my dear chakkare

  • @RadhaRadha-cq1eg
    @RadhaRadha-cq1eg5 жыл бұрын

    thanks ,,,,

  • @techycraft6721
    @techycraft67215 жыл бұрын

    Good video

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    5 жыл бұрын

    വളരെ സന്തോഷം കണ്ടതിന്

Келесі