ബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayalam Business Motivation Video

രണ്ടാം വയസില്‍ പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നുപോയ നഫീസത്തുള്‍ മിസ്രിയ എന്ന വനിത ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൈമുതലാക്കി ഇന്നെത്തി നില്‍ക്കുന്നത് പുരുഷന്‍മാരും വന്‍കിട കോര്‍പ്പറേറ്റുകളും അടക്കിവാഴുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. കുറവുകളെ പഴിച്ച് ജീവിതത്തിലേക്ക് സ്വയം ഉള്‍വലിയുന്നവര്‍ അടുത്തറിയേണ്ട വ്യക്തിത്വമാണ് നഫീസത്തുള്‍ മിസ്രിയയുടേത്. ഒരു കാല്‍ തളര്‍ന്നെങ്കിലും സ്വയം തളരാന്‍ തയ്യാറാകാതെ വിജയവഴി തേടിപ്പോയ ഈ സംരംഭക ഇന്ന് മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാരഥിയാണ്. തിരിച്ചടികളെ തിരിച്ചറിവുകളാക്കി മുന്നേറിയ വനിതാസംരംഭകയുടെ കഥ കാണാം ആമയും മുയലും ചാനലിലൂടെ...
Minhaj Builders Kunnamkulam Contact : +91 90489 64848
Anchor About P.B BOSS
Osaka Group Founder and Chairman Mr. PB Boss, who was the national director of IATA Agents Association of India (IAAI) at that time, had made some remarks on the Liquor policy of Kerala that became quite controversial. Find his views on the issue and its related press coverage in the links below
Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M
www.jobykm.com
launmark.com
www.launsmart.com
നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
#aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!!

Пікірлер: 267

  • @ayoobayoobp.v8574
    @ayoobayoobp.v85744 жыл бұрын

    നഫീസത്തുൽ മിസ്‌രിയ അടിപൊളി .... കല്യാണം കഴിക്കുന്നെങ്കിൽ ഇങ്ങനത്തെ പെൺകുട്ടികളെ കെട്ടണം .... ഇൻഷാ അല്ലാഹ് ഞാനും വരാം ഒരു ദിവസം .ഒരു ചെറിയ പ്രവാസി വ്യവസായിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയുമായി .....

  • @AAMAYUMMUYALUM

    @AAMAYUMMUYALUM

    4 жыл бұрын

    Most welcome

  • @farmstationmalappuramshorts

    @farmstationmalappuramshorts

    4 жыл бұрын

    ഇനിയിപ്പോ പറഞ്ഞിട്ടെന്താ... നമ്മള് കെട്ടാൻ കാലത്തു ഇങ്ങനെ ഒക്കെ യുള്ള പെണ്ണുങ്ങളെ പറ്റി ആലോചിച്ചില്ല. കിട്ടിയവളെ കെട്ടി കുഴപ്പമൊന്നുമില്ല പക്ഷെ ഇങ്ങനെ ഒരാളായാൽ ഒന്നൂടെ നന്നായേനെ. മ്മളെ ബീവിക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് അവൾ ഇത് കണ്ടൊക്കെ നന്നായാൽ നന്നായേനെ.

  • @hisanathesni5653

    @hisanathesni5653

    4 жыл бұрын

    @@farmstationmalappuramshorts .....

  • @hisanathesni5653

    @hisanathesni5653

    4 жыл бұрын

    @@farmstationmalappuramshorts ... CV ,,,

  • @farmstationmalappuramshorts

    @farmstationmalappuramshorts

    4 жыл бұрын

    Muhammed Ali കോടികൾ എനിക്കുമുണ്ട് പക്ഷേ ഞാൻ പറഞ്ഞത് ഇതു പോലെ കഴിവുള്ള ഒരാളെ കിട്ടിയിരുന്നേൽ നന്നായേനേ എന്നാണു. എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം 😊

  • @binciyaps
    @binciyaps3 жыл бұрын

    പെൺമക്കളുടെ ഹീറോ എന്നും അവരുടെ ഉപ്പ തന്നെയാണ് 😊

  • @faisalch3359
    @faisalch33594 жыл бұрын

    തീർച്ചയായും പുതിതായി എന്ധെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവർക് നല്ലൊരു മോട്ടിവേഷൻ ആണ് ഇതു ഗുഡ്

  • @youre1194
    @youre11943 жыл бұрын

    മനുഷ്യ സ്നേഹി ആയ ഒരു പിതാവിന്റെ സ്നേഹ നിധി ആയ മകൾ. 🌹

  • @tc___bazi-basheer____2883
    @tc___bazi-basheer____28834 жыл бұрын

    ഏത് ജോലിയോടും ഏത് ബിസിനസിനും ആത്മാർത്ഥത കാണിക്കുന്നവർക്ക് ഇതിന് കഴിയൂ. നിങ്ങളെ കണ്ടാണ് മറ്റുള്ളവർ പഠിക്കേണ്ടത്. നിങ്ങൾക്ക് എൻറെ ഒരായിരം ആശംസകൾ.💯💪👌💚💐💐

  • @mujeeb226
    @mujeeb2264 жыл бұрын

    ഭിന്നശേഷിയെ കരുത്താക്കി മാറ്റിയ വനിത. Inspiring talk... അഭിനന്ദനങ്ങൾ 👍🌹

  • @valiyilmuhammed6253
    @valiyilmuhammed62534 жыл бұрын

    ചോദ്യകർത്താവിന്റെ മർമ്മമം നോക്കിയുള്ള പ്രയോഗങ്ങൾ ഒരു വ്യക്തിത്വം ഉരുത്തിരിഞ്ഞതിന്റെ ഏതാണ്ട് എല്ലാ തലങ്ങളിലും തട്ടി പ്രതിധ്വനിച്ചു .പറയുന്നവരെപോലെ മിടുക്കു പറയിപ്പിക്കാനും ,ഇടക്കൊന്ന് കരയിപ്പിക്കാനും കാണിച്ചു .ഉഗ്രൻ ഇന്റർവ്യൂ .

  • @arv877
    @arv8774 жыл бұрын

    മിസ്രിയയുടെ ആത്മവിശ്വസത്തോടെയുള്ള സംസാരവും പ്രവർത്തിയും മാതൃകാപരം അഭിനന്ദങ്ങൾ

  • @genuinetrd7841
    @genuinetrd78414 жыл бұрын

    ഇതുവരെ കണ്ടത്തില്‍ ഏറ്റവും മനസ്സിനെ സ്പര്‍ശിച്ചതും ..ഇഷ്ടപെടതും ഈ എപിസോട് ആണ് നല്ലൊരു വെക്തിയെ കാണാന്‍ സാധിച്ചു ...

  • @jiyasmuhammad
    @jiyasmuhammad4 жыл бұрын

    ഞാൻ കണ്ടതിൽ വെച് ഏറ്റവും നല്ല സ്പീച്ച് good& bold& talant

  • @moosakuttykutty2071
    @moosakuttykutty20714 жыл бұрын

    ഞാൻ കരഞ്ഞുപോയി, ഉയരങ്ങളിൽ നിന്നു ഉയരങ്ങളിൽ എത്തട്ടെ.

  • @hamzamt898
    @hamzamt8984 жыл бұрын

    വളരെ നല്ല വാക്കുകൾ... ഞാനും എന്റെ 3 മക്കളും ഭാര്യഉം അടങുന്ന കുടുംബം ഈ സ്നേഹ നിധിയായപെങ്ങൾ പറഞ്ഞ പോലെയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ...... അള്ളാഹു ആ നല്ല ഉപ്പാക്ക്‌ പരലോക ജീവിതം ഖൈർആയ മാർഗത്തിൽ ആകട്ടെ ആമീൻ 👍👍👍👍

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    ആമീൻ

  • @beenamajeed8310

    @beenamajeed8310

    4 жыл бұрын

    Aameen

  • @sathyanandakiran5064
    @sathyanandakiran50644 жыл бұрын

    കഴിവ് എന്നത് സത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല. പിന്നെ സ്ത്രീയ്ക്ക് പല കാര്യങ്ങൾ ഒരേ സമയം ചെയ്യാനുള്ള കഴിവുണ്ട് എന്നത് സ്വയം അറിഞ്ഞ് അതിനെ അംഗീകരിപ്പിക്കാനുള്ള തത്രപ്പാട് മിക്ക സ്ത്രീകളുടേയും ജീവിതത്തെ താറുമാറാക്കാറുണ്ട് ഈ കഴിവുകളെ ഒരു മാത്സര്യ ബുദ്ധിയോടെയല്ലാതെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സ്ത്രീ തന്നെ അറിയേണ്ടതാണ്.

  • @hamdan8984
    @hamdan89844 жыл бұрын

    മിസ്‌രിയ നിശ്ചയദാർഢ്യം ഉള്ള പെൺകുട്ടി ,ധൈര്യശാലി ഗുഡ് ,വിജയാശംസകൾ

  • @muhammadaliali5804
    @muhammadaliali58044 жыл бұрын

    ഈ സഹേദരിക്ക് ഇനിയും വിജയത്തിൽ എത്താൻ കഴിയട്ടെvare good

  • @AAMAYUMMUYALUM

    @AAMAYUMMUYALUM

    4 жыл бұрын

    🥰🥰

  • @najeebabdullaambalath1667
    @najeebabdullaambalath16674 жыл бұрын

    Alhamdulillah Congratulations on your achievements Nafeesathul Misriya.. 100 more ahead.

  • @maabdhurahman8512
    @maabdhurahman85124 жыл бұрын

    മിസ്രിയ പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു സിനിമാ കഥ പോലെ തോന്നുന്നു എല്ലാവിധ വിജയാശംസകളും നേരുന്നു

  • @renukrishnadas6467
    @renukrishnadas64674 жыл бұрын

    Very inspiring interview. Feel so proud of you. Your father would be so proud of you. Keep the good work going. All the best.

  • @sajeeri4639
    @sajeeri46394 жыл бұрын

    ഈ ഇത്തയെ എനിക്ക് ഒരു പാട് ഇഷ്ടമായി എനിക്കും ഉണ്ട് 2 ഇതാ മാര് 'അള്ളാഹുവിൻ്റെ അനുഗ്രഹിക്കട്ടെ

  • @drnafeesathulmizriyamizalm4013

    @drnafeesathulmizriyamizalm4013

    2 жыл бұрын

    Thanku💐👍

  • @meghaminnu2322
    @meghaminnu23224 жыл бұрын

    ഇഷ്ടമില്ലാത്ത ഒരു ഫീൽഡിൽ ഒരു ജന്മം വർക്ക്‌ ചെയ്താലും കിട്ടാത്ത ഒരു ആത്മ സംതൃപ്തി ഇഷ്ട്ടമുള്ള ഒരു ഫീൽഡിൽ ഒരു മണിക്കൂർ കൊണ്ട് ലഭിക്കും 👍👍👍

  • @asifalinp8084
    @asifalinp80844 жыл бұрын

    നമ്മുടെ ചിന്തയും.... അതിനനുസരിച്ചുള്ള പ്രയത്നം.... ഇതുമതി.. !ബാക്കിഎല്ലാം മുകളിലുള്ളവൻ ശരിയാക്കി തരും എന്നവിശ്വാസവും നല്ലതായിരിക്കും

  • @semmu2687
    @semmu26874 жыл бұрын

    Super motivation 😍😍✌️✌️✌️✌️അവതാരകൻ ✌️😍😍

  • @mikemoosari3977
    @mikemoosari39774 жыл бұрын

    Congratulations! Your papa is smiling and proud of you. Bravo, sister. You transcend boundaries. Kerala needs more of you...

  • @abubecker2736
    @abubecker27364 жыл бұрын

    Great lady, great work.... congrts

  • @josnathomas2958
    @josnathomas29584 жыл бұрын

    God bless you... Very good massage. ❤❤❤

  • @surajtdivakaran1657
    @surajtdivakaran16574 жыл бұрын

    പുരുഷ മേധാവിത്തം എന്നൊന്നും.. ഇല്ല എന്ന് പറയാതെ പറഞ്ഞതിന്... ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @AbdulMajeed-tl8by
    @AbdulMajeed-tl8by4 жыл бұрын

    man power ൽ ഒരു ഉരുക്കു വനിത , കഴിവിൽ ,ശരിക്കും ഒരു ഇന്ത്യൻ മലാല യൂസുഫ് സായി

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    Thanku💐

  • @ShifStyL
    @ShifStyL4 жыл бұрын

    Really awesome ...hats off to misriya sis😊👍🏼

  • @habibibrahim2889
    @habibibrahim28894 жыл бұрын

    Soooper dooper hosting... i just love the way you presented the questions.

  • @user-eo8ov1oo9i

    @user-eo8ov1oo9i

    4 жыл бұрын

    True, we can see so much respect in his talking. Good job sir

  • @sasidharanmarath701
    @sasidharanmarath7014 жыл бұрын

    Congratulations sister. God support you in all walks of your life 👍

  • @hashihashi4310
    @hashihashi43104 жыл бұрын

    ഇയാൾക്ക് ഒരു ഹായ്

  • @sidheeqkatantakath1973
    @sidheeqkatantakath19734 жыл бұрын

    കൂടുതൽ ഉയരങ്ങളിൽ ഇനിയും എത്ത ട്ടെ

  • @anandlovely1500
    @anandlovely15003 жыл бұрын

    Very professional video turned as emotional issue.

  • @zainudheenmaanu4084
    @zainudheenmaanu40844 жыл бұрын

    Really Great... അവിശ്വസനീയം..

  • @lailaanvar3898
    @lailaanvar38984 жыл бұрын

    Good...God bless you

  • @MSCreations
    @MSCreations4 жыл бұрын

    ഇതു കേട്ടപ്പോൾ എനിക്കു തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു.

  • @AAMAYUMMUYALUM

    @AAMAYUMMUYALUM

    4 жыл бұрын

    👍

  • @densygeorge7358

    @densygeorge7358

    4 жыл бұрын

    Me too.

  • @densygeorge7358

    @densygeorge7358

    4 жыл бұрын

    Ethu kettappol enikkum cheyanulla karyangal cheyam Enna oru aathma vishvasam koodi.. thank you so much for your motivational speech.

  • @harisankarks3412
    @harisankarks34124 жыл бұрын

    Good interviewer ...his presentation make it more worthful

  • @mubashirsha1230
    @mubashirsha12304 жыл бұрын

    True inspiration 👏👏

  • @nasartk1844
    @nasartk18444 жыл бұрын

    അൽഹംദുലില്ലാ എല്ലാ എല്ലാ വാക്കുകളും വളരെ നന്നായി ജീവിതശൈലിയും വന്ന മാർഗ്ഗവും ലക്ഷ്യവും എല്ലാം ശരിയാണ് പക്ഷേ ദൈവീകമായി ചില ഇടപെടലുകൾ ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ് വാക്കുകളിൽ അത് കണ്ടില്ല

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    ദൈവികത അത് ഉള്ളവർക്കെ ഇങ്ങിനെ ആവാൻ കഴിയു... അതു ഉള്ളിൽ ഉള്ളതാണ് ചാനലിൽ പറയുന്നത് ചോദിക്കുന്നതു ബിസിനെസ്സ് വളർത്തുന്നതിനെ കുറിച്ചാണ്.. അവിടെ അതിനെ പ്രസക്തിയുള്ളൂ.. ഇതു കാണുന്ന ആർക്കാണ് മനസ്സിലാവാതിരിക്കുക ദൈവത്തിന്റെ കരങ്ങൾ അല്ലാതെ മറ്റെന്താണ് എന്ന്..☺️💐എന്നും സൃഷ്ടാവിനോട് നന്ദി സൂക്ഷിക്കുന്നവൾ ആണ് ഞാൻ.

  • @navasnalakath7141
    @navasnalakath71414 жыл бұрын

    Great sister. God bless you and family

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou19794 жыл бұрын

    Good message Thanku dear

  • @rasheednelliyil6660
    @rasheednelliyil66604 жыл бұрын

    Valare Nannayi samsarichu. Kaaranam.aathmatthamayi joli cheyyunnavare.oru sthaapanangalilum prolsahippikkunnilla.allathavarksne.sthaanamullu.

  • @sasidharanmarath701
    @sasidharanmarath7014 жыл бұрын

    You are great because you very honestly and sincerely love and remember your father. That's very good 👍

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    Thanku💐

  • @nafeesabasheer7704
    @nafeesabasheer7704 Жыл бұрын

    God bless u and family. True inspiration msg

  • @girlgirly5925
    @girlgirly59254 жыл бұрын

    Inspiring talk. 👌👌👌👌Thank you Misriya.

  • @maree-8822
    @maree-88224 жыл бұрын

    Great great.... incredible

  • @basheermohamed5666
    @basheermohamed56664 жыл бұрын

    Congratulations, best of luck

  • @sreejapillai2668
    @sreejapillai26684 жыл бұрын

    Anubhavathilude hridhayathil thatti athmarthamayi karuthuta athmavishwasathode sathyamaya chinthayilude vakilude prevarthiyilude munpotu pokuna misriyaku big salute

  • @forever8677
    @forever86772 жыл бұрын

    Suraj sir oru big salute

  • @rajilkandakkai2336
    @rajilkandakkai23364 жыл бұрын

    ബിഗ് സല്യൂട്ട്

  • @nihadkp2829
    @nihadkp28294 жыл бұрын

    Super etta

  • @noushadmanathanath971
    @noushadmanathanath9714 жыл бұрын

    പുലിയാണ് 💪💪

  • @yasarvaliyaveettil8464
    @yasarvaliyaveettil84644 жыл бұрын

    Ith thanneyaan eath oru businessum vijayikkanamenkil e oru aathma vishwasavum dhairyavum chakoottavum venam ath allaam misiriyakk und great achieve ment insha allah njaanum 2 varshamaayi oru samrambham thudangaanulla kadinaadhvaanathilaan insha allah njaanum ente lakshyasthaanath athum allaavarum praarthikkanam👍👍👍

  • @abuthahir8514
    @abuthahir85144 жыл бұрын

    She's a very talented engineer. And I am happy to say that I am a proud owner of one her creations...my dream house

  • @lufsinasamseer6347

    @lufsinasamseer6347

    4 жыл бұрын

    Pls give her mob number or contact details

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    9048964848

  • @shaheesh15
    @shaheesh154 жыл бұрын

    Good job 👍👍👍👌👌

  • @new99460
    @new994604 жыл бұрын

    Very motivation programme .

  • @arshadmanaf5708
    @arshadmanaf57084 жыл бұрын

    Big salute sister💪💪👍

  • @sidhequesidhi9314
    @sidhequesidhi93144 жыл бұрын

    Uppayum ummayum nammude aduthundaayaal athoru prathyeka urjavum parirakshayum Athinekaalupari snehavumaan..ee Dhuniyaavil kittunna ettavum parishudhiyullath..

  • @krishnaheeraks9405
    @krishnaheeraks94054 жыл бұрын

    Avathaarakan malayalam mazhaano...nalla malayalam.. Chechikku oru salute..

  • @abdulnas1635
    @abdulnas16354 жыл бұрын

    Allaahu aarogyavum aafiyathum pradhaanam cheyyatte

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    ആമീൻ💐

  • @shareefkm4458
    @shareefkm44584 жыл бұрын

    മാഷാ അള്ളാ..super

  • @fathimaali796
    @fathimaali796 Жыл бұрын

    Sooper maam❤👏🏼👏🏼mashaallah

  • @bhanuvikraman3308
    @bhanuvikraman33084 жыл бұрын

    Valuable Vedio

  • @nisamusthafa3697
    @nisamusthafa36974 жыл бұрын

    Masha allha super

  • @sureshlakshmi1753
    @sureshlakshmi17534 жыл бұрын

    Great salute

  • @bayenayumna7259
    @bayenayumna72594 жыл бұрын

    Wow!!!! Enikku orupadu ishtayi..manassinte ullinullil ninnanennu thonnunnu samsarichathu.kelkkumthorum positive energy kittikondirunnu oro vakkiluuudeyum..ingineyorale friend aaayi kttiyirunnenkil ennu aathmarthamayi Agrahichupoyi.sathyam. Adyayittanu njn utube l oru comment idunnathu.athu enikku role model aakkan ishtappedunna oralkk aayirikkatte.neril kanan agrahamundu manassinullil thatti parayunnu..ella vidha anugrahangalum undakatteeee..

  • @minhajbuilders

    @minhajbuilders

    4 жыл бұрын

    Thanku💐

  • @shehasharaf3959
    @shehasharaf39594 жыл бұрын

    Klkubol orupad motivated aakunu , but swndamayi oru boutique strt cheynm enn swpnm kaanan thudangeet kaalam kure aayi nadakkunilla cash thanne villian 😫, she is like supr heroine 😍😍

  • @sidhequesidhi9314
    @sidhequesidhi93144 жыл бұрын

    Big salute....

  • @MINXx2009
    @MINXx20092 жыл бұрын

    👍

  • @fairoosk8922
    @fairoosk89224 жыл бұрын

    😍😍 really appreciating

  • @AAMAYUMMUYALUM

    @AAMAYUMMUYALUM

    4 жыл бұрын

    🥰

  • @muhemmedmusthafa8529
    @muhemmedmusthafa85294 жыл бұрын

    Great

  • @ganasam4145
    @ganasam41454 жыл бұрын

    Motivating video True inspiration

  • @shajahanshajahan3624
    @shajahanshajahan36244 жыл бұрын

    സൂപ്പർ

  • @a.mannan7355
    @a.mannan73554 жыл бұрын

    Mashaallah Thabarakallah. Keep our homes entrance towards Makkah or in East direction - towards sunrise. Next preference the face towards road.Keep in mind that the toilet seats should not be in the direction of Makkah. I do not believe in vastu, good and bad everything is from Almighty God.Good luck sister Nafeesathul Misriya.

  • @hassanmusliyar7843
    @hassanmusliyar78434 жыл бұрын

    ഗുഡ് good

  • @abdulsamad-mq1rh
    @abdulsamad-mq1rh4 жыл бұрын

    Very good

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma95014 жыл бұрын

    Good madame

  • @mujeebkandy6538
    @mujeebkandy65384 жыл бұрын

    All the best sister

  • @janbabujanbabu4126
    @janbabujanbabu41264 жыл бұрын

    Amboooooo... Motivationte heavy...

  • @rihanrayanentertainments361
    @rihanrayanentertainments3614 жыл бұрын

    Big salute

  • @hemabalu1
    @hemabalu14 жыл бұрын

    Smart lady .. Hats off to you...

  • @raihanamolu7984

    @raihanamolu7984

    4 жыл бұрын

    Yend

  • @hamsa0123
    @hamsa01234 жыл бұрын

    കടലിൽ മണലിട്ട് പണിയുന്ന ബിൽഡിങ്ങിൽ എന്ത് ഭൂമിയുടെ എനർജി ആണ് ? കാറ്റിന്റെ സഞ്ചരിക്കാൻ പാകത്തിന് വീട് പണിയണം അല്ലാതെ എന്ത് വസ്തു. 10 സെന്റര് സ്ഥലത്ത് ടൌണിൽ മുഴുവൻ സ്ഥലം പാഴാക്കി വാസ്തുവിൽ വീട് പണിതിട്ട് ഇപ്പോൾ ഇരുന്നു കരയുന്ന ആളെ ഞാൻ കണ്ടിട്ടുണ്ട്.

  • @anwarmaaly8958
    @anwarmaaly89584 жыл бұрын

    masha alla. alhamdulella

  • @nanooraveendran4749

    @nanooraveendran4749

    4 жыл бұрын

    Nallakaaryamaanu munnottupo Daivam sahaayikum

  • @rishanrishan179
    @rishanrishan1794 жыл бұрын

    good 👌👌👌

  • @noushadvk8061
    @noushadvk80614 жыл бұрын

    Mashaallaa barakallaa 🤝🌹

  • @AAMAYUMMUYALUM

    @AAMAYUMMUYALUM

    4 жыл бұрын

    👍

  • @shabeerb5993
    @shabeerb59934 жыл бұрын

    Good

  • @mknair922
    @mknair9224 жыл бұрын

    Congratulations madam God with you always

  • @drnafeesathulmizriyamizalm4013

    @drnafeesathulmizriyamizalm4013

    2 жыл бұрын

    Thanku

  • @khalidurrahimandm6221
    @khalidurrahimandm62214 жыл бұрын

    Masha allah

  • @Fathimasamad-cy3dx
    @Fathimasamad-cy3dx4 жыл бұрын

    Allahuvintey anugraham kond mathram inganey cheyyan kayiyunnad

  • @silentvlognatureandphotogr2257
    @silentvlognatureandphotogr22574 жыл бұрын

    Etavum scope ulla business Home based. Investment valare valare kuravu

  • @ayishaayisha7663
    @ayishaayisha76634 жыл бұрын

    Anna yum anta hasbantinayum hajjinkondubovo

  • @kunjalikunjali8024
    @kunjalikunjali80244 жыл бұрын

    "Nafeesathul misrya" aa peril thanne undd ellam......

  • @nusaibaedappal2068
    @nusaibaedappal20684 жыл бұрын

    Alhamdulillah.good

  • @hyderali2607
    @hyderali26074 жыл бұрын

    MashaAllah

  • @thomasshealthtips3923
    @thomasshealthtips39234 жыл бұрын

    Good woman

  • @Fathimasamad-cy3dx
    @Fathimasamad-cy3dx4 жыл бұрын

    Allahu vintey anugraham kond mathram cheyyan pattiyad

  • @keralagaming5051
    @keralagaming50514 жыл бұрын

    Ethan or positive energy .big salute

  • @haridashari3556
    @haridashari3556 Жыл бұрын

    Super

  • @eldhosechakkappan3278
    @eldhosechakkappan32784 жыл бұрын

    Super...

  • @anilmancha4079
    @anilmancha4079 Жыл бұрын

    The citizens of India is Congratulating how with the disaility Ms Misriya started a construction company and made it a very good business.

Келесі