ബേക്കറി മിക്സ്ചറിന്റെ രുചിയുടെ രഹസ്യം ഇതാണ് ||Bombay Mixture||Mutta Mixture
#bombaymixturerecipeinmalayalam
#bombaymixturekeralastyle
#muttamixturemalayalam
#drshaniskitchen
#bombaymixture
#muttamixture
#mixture
BOMBAY MIXTURE / MUTTA MIXTURE
INGREDIENTS
Kadalapodi /Besan powder 11/2cups
Roasted Rice flour /Pathiripodi 1/2cup
Masoor dal 5..6 tbsp
Turmeric Powder 1/2tsp
Curryleaves
Black salt powder 2pinches
oil for frying
ഈ മുട്ട മിക്സ്ചർ വളരെ ഈസി ആയി നമുക്ക് വീട്ടിൽ തയ്യാറാക്കാം.... എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ 🤩🤩
Let me know the feedback as comments 🙏🙏
stay tuned for new videos 💕💕
you can mail me at drshani80@gmail.com
Follow me on Instagram drshaniskitchen
#drshani'skitchen
#drshaniskitchen
#Drshani'skitchen
#Drshani'skitchen
Пікірлер: 71
ബോംബെ മിക്സ്ചർ ഉണ്ടാക്കാൻ ഇത്രയും എളുപ്പമാണ് എന്ന് ഇപ്പോഴാണ് മാസിലായത്. . ഈ മിക്സ്ചർ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കുകയും ചെയ്യാമല്ലോ. ഇതുപോലെ ഉള്ള റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഇത്ര എളുപ്പമായിരുന്നോ ഡോക്ടറെ. Superb...You are actually a Legend ..... Stay Blessed always 🙏🏼😇
Ee മിക്ച്ചർ കാണുമ്പം കൊതിയാവുന്നു😋😋😋 ഇത്രെയും എളുപ്പത്തിൽ ഈ മിക്ചേർ ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു താങ്ക്സ് Dr ❤️ തീർച്ചയായും ട്രൈ ചെയ്യും 💪💪💪🥰
Thanku so much for your recipie ,ithrem eluppamaanennu Njan aringirunilla ,njanum undaakki suuuper
Wow.. Perfect mutta mixture 💕💕ഇത്ര എളുപ്പം ആയിരുന്നോ ഇതുണ്ടാക്കാൻ 👌👌👌എന്തായാലും ട്രൈ ചെയ്യും 😋😋😋
Wow super👍🏻 Njan ith try cheythu....!!!! but masoorthaal kittiyilla athukond parip eduthu Enthayalum mixture super aayirunnu😋😋😋😋❤️
Wow..ithu ithra easy ayirunu enu ariyilarnu...my all time favourite ❤️❤️❤️❤️
Super mixture.. 😋😋😋kanumbol thanne undakkan thonnum 👌👌👌well explained video 🥰🥰
ഇഷ്ടം ആയി ഉണ്ടാക്കി നോക്കട്ടെ
Wow very simple recipe
Nice recipe! 👍🏼
Ente favorite aanu mixture.... Very simple recipe and well explained dr 👍👍
well explained dr ..you make every recipes simple and interesting..just addicted to ur way of explaining
Please let me know which brand is that mixture making machine. The holes r very tiny. It'll b very good for idiyappam making. Please reply.
all time favourite♥️♥️♥️♥️♥️♥️
Very nice recepi I like it
സൂപ്പർ
superb..
കുറച്ചു ദിവസം ആയി ഞാൻ വീഡിയോസ് കണ്ടിട്ട്.... നോക്കിയിരുന്നപ്പോൾ ദാ വരുന്നു നമ്മുടെ മുട്ടമിക്സചർ റെസിപ്പി യുമായി dr.. ഒത്തിരി ഇഷ്ട്ടമായി... ഒരു ക്യാരറ്റ് കേക്ക് റെസിപ്പി ചെയ്യാമോ..... 🙏
@DrShanisKitchen
3 жыл бұрын
Sure dear 👍👍
Super 👌👌👌
Masoor dhal vila?
മുട്ടയിലും ഈ ബ്ലാക്ക് സാൾട്ടിലും ഒരുപോലെ അടങ്ങിയ sulfur ആണ് similar ടേസ്റ്റ് എന്ന് മനസിലാക്കാം
Super
Very nice 🍀👌🍀👌☘️
ഈ ഉപ്പ് പൊടിക്കുന്നതിനു മുൻപ് ഒരു ബ്ലാക്കിഷ് കളർ ആയിട്ടാണ് ഇരിക്കുന്നത്. പൊടിക്കുമ്പോളാണ് ഈ പിങ്ക് കളറിലേക്ക് മാറുന്നത്. അത് കൊണ്ടാകാം ബ്ലാക്ക് salt എന്ന് വിളിക്കുന്നത് അടിപൊളി റെസിപ്പി തീർച്ചയായും ട്രൈ ചെയ്യും
@DrShanisKitchen
Жыл бұрын
Thank you 🙏
Good
കട്ടൻ ചായടെ കൂടെ മുട്ടമിച്ചർ പൊളിയെ ... ഞാൻ കരുതിയത് ഇതിൽ മുട്ട ചേർക്കുമെന്നാണ് അപ്പോഴും കേടുവരാതെ ഇരിക്കില്ലല്ലോ എന്ന് സംശംയവും ഇപ്പോ ക്ലിയറായി താങ്കസ് .ഈ ബ്ലാക്ക് സാൾട്ട് ഇന്തുപ്പ ആണോ ?
@DrShanisKitchen
3 жыл бұрын
Himalayan pink salt / ഇന്ദുപ്പ്
👌👌👌
Supper ithu try cheyyunnundu 👌
Tasty
👍👍👍
Chechi എനിക്കും വേണം😋😋.... കുറച്ചു പാർസൽ ചെയ്യാമോ 😄😄 എന്റെ favourite ആണു ഇത്....Thank you so much 🤩🤩🤩🤩
@DrShanisKitchen
3 жыл бұрын
😂😂😂💕💕
❤❤❤❤❤❤❤
1kg ക്കു എത്ര measure ആണ്. Onnu പറയാമോ dr
Dr. Ethu. Himalayan salt aano.
@DrShanisKitchen
9 ай бұрын
Alla
Egg add panuvangala
@DrShanisKitchen
2 жыл бұрын
No need to add egg...
Kuch mixture
കടലമാവിനുപകരം അരിപ്പൊടി ആയാൽ കുഴപ്പമുണ്ടോ
@DrShanisKitchen
2 жыл бұрын
ടേസ്റ്റ് different ആയിരിക്കും
Masoor parip alla. Masoor payar
Parippinte peeruparanjath manasilayilla.ithil sadharana salt cheerkkamo
@DrShanisKitchen
Жыл бұрын
സാധാരണ ഉപ്പ് ചേർത്താൽ ബേക്കറി ടേസ്റ്റ് കിട്ടില്ല... ആ മണവും ഉണ്ടാവില്ല
@muhammedaliali9197
Жыл бұрын
@@DrShanisKitchen Masoor dal (മസൂർപ്പരിപ്പ് )ചുവന്ന കറിപ്പരിപ്പിന്റെ full vershion
Eg mixcher but ege cherthittilla
@DrShanisKitchen
8 ай бұрын
ഇല്ല
😋😋😋
👍
Not bombay michar. It's white michar. Bombay michar is yellow color. In that no peanut.
പച്ച വെളളമാണോ
ബ്ലാക്ക് സാൾട്ടിനു പകരം മുട്ട പറ്റില്ലേ
@DrShanisKitchen
8 ай бұрын
Illa
ഇത് ഇന്തുപ്പാണോ
എന്നാലും 🥚🤣
കായം ആവശ്യമില്ലേ
@DrShanisKitchen
9 ай бұрын
Illa
l
ഇന്ദുപ്പ് എന്ന് മലയാളത്തിൽ പറയും
@remanijagadeesh1671
19 күн бұрын
Athey
Super 👌👌👌
Super
@DrShanisKitchen
Жыл бұрын
Thanks
👍👍👍
@DrShanisKitchen
3 ай бұрын
Thank you 💕
Super
@DrShanisKitchen
Жыл бұрын
Thanks