കറുമുറെ പക്കാവട വീട്ടിൽ ഉണ്ടാകാൻ ഇത്ര എളുപ്പമോ? || Easy Pakkavada || Kokkuvada || Ribbon Pakkavada

Тәжірибелік нұсқаулар және стиль

Hello dear friends, this is my 301st Vlog. This is In this video I demonstrate an easy way to make Pakkavada / Kokkuvada / Ribbon Pakkavada
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Pakkavada / Kokkuvada / Ribbon Pakkavada
Besan flour( Kadalamavu ) - 2 Cup
Rice flour - 1 Cup
Salt ( according to taste )
Butter - 11/2 - 2 tbs
Turmeric powder - 1/4 tsp
Kashmiri chilli powder - 2 1/2 tbs
Asafoetida powder - 1/2 - 3/4 tsp
Garlic - 11/2 tsp
Garam Masala powder - 1/2 - 3/4 tsp
Water
Refined oil
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Website/Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 727

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer3 жыл бұрын

    Hi mam , വന്ന വഴിയേ ഞാൻ കമെന്റ് വായിക്കുവായിരുന്നു. ഒരു ജാഡയും ഇല്ലാതെ എത്ര നന്നായി പറഞ്ഞു തരുന്നു. എല്ലാ കമന്റിനും replay കൊടുത്തിട്ടും ഉണ്ട്. 😍😍😍

  • @deepapradeep7551
    @deepapradeep75513 жыл бұрын

    കട്ടൻ ചായയും പക്കാവടയും കഴിച്ചു മഴയും നോക്കി വൈകുന്നേരങ്ങളിൽ അങ്ങനെ ഇരിക്കണം...... എന്റെ ചേച്ചി...... love uuuuu....... thank uuuu... 💗 ചായക്കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇതുപോലെ തന്നെ പണ്ട് കാണുമായിരുന്നു.

  • @vandanamohanam
    @vandanamohanam3 жыл бұрын

    Thank you chechi.Your recipes are perfect and super❤️

  • @mrsnair2025
    @mrsnair20252 жыл бұрын

    A Good Evening Snacks for all. Madam വളരെ taste ആയും, ഈസിയായും, prepare ചെയ്യേണ്ട രീതി കാണിച്ചു തന്നതിന്, ഒരു Special Thanks.

  • @sudham5649
    @sudham56493 жыл бұрын

    അടിപൊളി പകാവട.. ഇതൊന്ന് ഉണ്ടാക്കി നോക്കണം. Thank you mam. 🥰😘😘♥️♥️

  • @sreejaya.k.s7031
    @sreejaya.k.s70313 ай бұрын

    ചേച്ചിടെ ചമ്മന്തി podi ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ. എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് കൂടെ ടേസ്റ്റി items ready 👍👍👍

  • @sanalp.k4681
    @sanalp.k46813 жыл бұрын

    Yes.. dear..This can be considered for an income generation...... Well said..

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏

  • @reji1203
    @reji12033 жыл бұрын

    This recipe can be easily explained in 5minutes.. Great patience. All the best

  • @vijayanpillai6423
    @vijayanpillai64233 жыл бұрын

    മധുര സേവ ആരും ചെയ്തു കണ്ടിട്ടില്ല... എനിക്ക് ഭയങകരിഷ്ടമുള്ള പലഹാരമാണ് മഢുരസേവ..

  • @vaisakhbabu1154
    @vaisakhbabu11543 жыл бұрын

    ഞാൻ ഒരാഴ്ച മുമ്പ് പക്കാവട ഉണ്ടാക്കുന്നതിനായി താങ്കളുടെ വീഡിയോ തെരഞ്ഞു. പക്ഷെ കിട്ടിയില്ല.. എന്നാലും ഞാൻ വേറൊരു വീഡിയോ കണ്ട് പക്കാവട ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. ഇനി ഉണ്ടാകുമ്പോൾ ഈ രീതി ഫോള്ളോ ചെയ്യാം.. bcoz മാഡത്തെ നല്ല വിശ്വാസമാണ്...

  • @marysoniamundoth2864
    @marysoniamundoth28643 жыл бұрын

    Thanks for this recipe 😍. I appreciate you madam for encouraging youtubers like salu kitchen, presenting a wonderful cake for her i million subscription🤗🤗🤗

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🤗❤

  • @hhhbv3676
    @hhhbv36763 жыл бұрын

    എനിക്ക് വളരെ ഇഷ്ടം ആയി ചേച്ചി thanks ചേച്ചിയുടെ എല്ലാ fd ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ശെരി ആവും വളരെ നല്ല രുചി ഉണ്ടാവാറുണ്ട് ഇതും try ചെയ്യും 😍😍

  • @sheriak8443
    @sheriak84433 жыл бұрын

    Mam, ജിലേബി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. വീട്ടിൽ ഞാൻ ഒരു സ്റ്റാർ ആയി..... താങ്ക്സ് mam.

  • @sojaranjan4951
    @sojaranjan49513 жыл бұрын

    ഏത് റെസിപ്പി ആണെങ്കിലും ചേച്ചിയുടെ നോക്കിയാലെ correct ആവൂ. ഇന്നലെ പിസ്സ ഉണ്ടാക്കി. Perfect ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.

  • @smnworld8013
    @smnworld80133 жыл бұрын

    Njan try cheydhu wow wonderful recipey 🥰Thank you mam

  • @nazilanaaz8610
    @nazilanaaz86103 жыл бұрын

    Chechide ella receipiesum superaa... mikkathum njan cheith nokkarund.. love u chechi... pakkavada undakki... so.. gud..

  • @shalinidear
    @shalinidear3 жыл бұрын

    I don’t understand Malayalam. But I really enjoyed watching your video. You explain very well with smile. Thanks for ingredients English total. I learnt😊

  • @preethak3882
    @preethak38823 жыл бұрын

    Hi chechi...so happy to let you know that today I prepared pakkavada with help of your recipe and the outcome was so yummy.❤️ Thank you 🙏😊

  • @radhilm497

    @radhilm497

    2 жыл бұрын

    Ú ko j

  • @ashavasudevaru8318
    @ashavasudevaru83183 жыл бұрын

    മാം, ചേന സാമ്പാർ try ചെയ്തു. എല്ലാവർക്കും ഇഷ് പ്പെട്ടു. Thanks a lot.

  • @juja60
    @juja603 жыл бұрын

    Thank you mam. Murukkum njangal prethikshikunnu

  • @RK-fi7ek
    @RK-fi7ek3 жыл бұрын

    You are an entrepreneur with heart for people in need. Your suggection for business tells me.

  • @rajeeshpnair6829
    @rajeeshpnair68293 жыл бұрын

    അങ്ങനെ ആദ്യമായി ഞാൻ ഒരു snack ഉണ്ടാക്കി thanks

  • @merlussijuabraham7115
    @merlussijuabraham71152 жыл бұрын

    Vachakamadichu kulamakathe parayendathu paranju nalla simple nd humble avatharanam....🙏

  • @anjanadileep5951
    @anjanadileep59512 жыл бұрын

    Simple recipe mam thankyou for this simplest and easy recipe

  • @sumat724
    @sumat7243 жыл бұрын

    Njan lock down thudangiyappol muthal pakkavada undakkarund. Varukkatha aripodiyanenkil onnukoodi soft ayirikkum. Kurach kariveppila koodi fry chaithittal super taste anu

  • @user-zd2gk1nc1w
    @user-zd2gk1nc1w3 жыл бұрын

    അടിപൊളിയായിട്ടുണ്ട് 👌എനിക്കും പക്കാവട വളരെയധികം ഇഷ്ടമാണ്...

  • @sumalathasathya7725
    @sumalathasathya77253 жыл бұрын

    Thank,s chechi...njan try cheithu nokhiernnnu...nalla swadhundayirnnnu.......

  • @ashavs6182
    @ashavs61823 жыл бұрын

    Thanq so...much ma'am my kids favourite...

  • @afeethajafees3400
    @afeethajafees34003 жыл бұрын

    പക്കാവട ഉണ്ടാക്കി mam..👌 കുട്ടികൾക്ക് വളരെ ഇഷ്ട്ടം ആയി. 😍

  • @valsalababu9478
    @valsalababu94783 жыл бұрын

    🙋‍️🙋 ‍️ Mam ji style cooking കടയിലെ പോലെ രുചിയുടെ കലവറയാണ്. അതുകൊണ്ട് ഞാൻ try ചെയ്യാറുണ്ട്. Tqvm for this video. 👌👌👌

  • @beemanazar2958

    @beemanazar2958

    3 жыл бұрын

    👌👌👌🌹

  • @thara.vthara.v9686
    @thara.vthara.v96863 жыл бұрын

    പക്കാവട ഉണ്ടാക്കിയിട്ടുണ്ട് ഗരം മസാല ചേർക്കില്ലായിരുന്നു ini ഇതുപോലെ ചെയ്തുനോക്കാം അടിപൊളി mam ♥️

  • @fbnamesureshsuresh9546
    @fbnamesureshsuresh95463 жыл бұрын

    ഒരു കവർ പക്കാവട മാത്രം വീട്ടിലുള്ള ദിവസങ്ങളിൽ ഞാനും അനിയത്തിയും അടിയാണ് പക്കാവട കവറിൽ കഴിക്കാൻ വേണ്ടി പക്കാവട അടികൂടി കഴിച്ചവർ 😋😛 👇ഇവിടെ 😃 ഉണ്ടോ ഇല്ലേ🤔🤔😃😃

  • @nahalbasith3187

    @nahalbasith3187

    3 жыл бұрын

    Ivde ellaa vadaykum adiyaan bro

  • @fbnamesureshsuresh9546

    @fbnamesureshsuresh9546

    3 жыл бұрын

    @@nahalbasith3187 😃😃🤣

  • @easyrecipesbypreeja

    @easyrecipesbypreeja

    3 жыл бұрын

    Undallo

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩

  • @salmakp9271
    @salmakp92713 жыл бұрын

    First of all,many thanks madam .This snacks l will try.because my childrens are very intersting snacks.l ove you mam for ever

  • @geethikaraghu6081
    @geethikaraghu60813 жыл бұрын

    സലു കിച്ചന് കൊടുത്ത കേക്ക് സർപ്രൈസ് സൂപ്പർ ലക്ഷ്മി മാമം നല്ലൊരു മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് മറ്റൊരു യൂട്യൂബർ നെ സപ്പോർട്ട് ചെയ്യുന്നത് എല്ലാം വീഡിയോസും ഞാൻ കാണാറുണ്ട്

  • @vineethavijayakumar9385
    @vineethavijayakumar93853 жыл бұрын

    Thank u Lakshmi mam.... i love your presentation ....

  • @deepthyvishakh3413
    @deepthyvishakh34133 жыл бұрын

    One of the ever time favourite snack, thank u chechy♥️

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🙏

  • @kumarimaikkara4525
    @kumarimaikkara45252 жыл бұрын

    മാഡത്തിന്റെ മനസ്സിന്റെ നിഷ്കളങ്കതയാണ് ഇത്തരം കാര്യങ്ങളിലെ വിജയം. very very Thanks.👍

  • @aswathyvinod7025
    @aswathyvinod70253 жыл бұрын

    ജിലേബി ഞാൻ ഉണ്ടാക്കിട്ടോ, ഒന്നും പറയാനില്ലാ, അത്രക്ക് നല്ലതായിരിന്നു 😍😘... ഇനി ഇതും try ചെയ്യും.. best receipe for Diwali

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Happy to read your feedbacks dear 🤗❤

  • @aswathyvinod7025

    @aswathyvinod7025

    3 жыл бұрын

    @@LekshmiNair 😘😘😘😘

  • @noorsanad8345
    @noorsanad83453 жыл бұрын

    Suuperb chechiiii. ....thankyou soo much for this recipe. ..loved it so much. ....

  • @jainjosephl690
    @jainjosephl6903 жыл бұрын

    Thanks alot chechi. Superb ❤🙏🙏

  • @babypadmajakk7829
    @babypadmajakk78293 жыл бұрын

    ഉണ്ടാക്കാറുണ്ട്💙എങ്കിലും മാറ്റ മുണ്ട് ഇനി ഇതുപോലെ💙

  • @shinimanoj6844
    @shinimanoj68443 жыл бұрын

    Mam nte vlog kandathinu kshesham bakery pokal kuranju eppozhum veettil undakkunnathinu taste koodum thanks mam

  • @sreelusree
    @sreelusree3 жыл бұрын

    Yummy snacks...shop l ninumm vangy kazhanu sheelm...try cheym nnu tonunu...mam nte recipe ellm good ayit vararund...so try cheyum..oru confidence tonunuu

  • @udaya8401
    @udaya84013 жыл бұрын

    Hi mam. Wow pakkavada, 😋😋😋😋 pinne salu kitchenu mam kodutha gift kandu kandappol valare santhosham thonni. Maminte mind great aanu innocent personality. God bless you dear mam

  • @mollyjose1212
    @mollyjose12123 жыл бұрын

    I love pakkavada. To make pakkavada, I have to borrow ma'am's pakkavada Achu. I don't have that particular pakkavada Achu in my set. Anyway I will buy a new one and try this. Thank you ma'am for this recipe.

  • @ancythomas1057

    @ancythomas1057

    3 жыл бұрын

    Super taste

  • @vijayalakshmijayaram6710
    @vijayalakshmijayaram67103 жыл бұрын

    Pakavada super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏. Njan aalu paratha innu undaki. Super 👌👌👌😋 njan second method aanu use cheythathu. Thank you so much for sharing easy method of aalu paratha 🥰❤️🙏

  • @deepanair1768
    @deepanair17683 жыл бұрын

    Your last sentence reveals your personality and attitude..thank you n much love dearest Lakshmi chechi

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗🙏

  • @emerald.m1061
    @emerald.m10613 жыл бұрын

    Every thing is easy for you ma'am😍🙏🏼

  • @lizaalexander5149
    @lizaalexander51493 жыл бұрын

    Mam..... super..., ഞാൻ തീർച്ചയായും try ചെയ്യും 👍👍👍👍

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤

  • @PramodKumar-zh7ho
    @PramodKumar-zh7ho2 жыл бұрын

    Easy aayi undakkan pattunna reethiyil paranju tharunnundu.....very good....

  • @ajmia7629
    @ajmia76293 жыл бұрын

    Njan undaki super aayirunnu. Thanks for this recipe

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരം സൂപ്പർ ലക്ഷ്മി ചേച്ചീ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് ഞാനാലോചിക്കാറുണ്ട് ഇനി ഉണ്ടാക്കണം✨✨✨✨✨✨

  • @sanjanavinukuttan2673
    @sanjanavinukuttan26733 жыл бұрын

    പുറത്തു നല്ല മഴ ചൂട് പക്കാവട, കട്ടൻ ചായ പൊളിക്കും 🤤🤤🤤🤤✌️😍

  • @indulekha6567
    @indulekha65673 жыл бұрын

    Superb maam tdy i did badhusha wow very nice tastyaitu vannu my kids like it

  • @saumiya85
    @saumiya853 жыл бұрын

    Thank you Mam for the Recipe. This is my daughter's favourite. I tried it today and it came out very well. Thanks once again!

  • @ammuscollections2763

    @ammuscollections2763

    3 жыл бұрын

    😋😋

  • @ezhikotecalicut
    @ezhikotecalicut3 жыл бұрын

    Ideal for evening tea.

  • @gourybhaskar5718
    @gourybhaskar57183 жыл бұрын

    എൻ്റെ ലക്ഷമി നായർ മോളു , ഞാൻ വളരെ കാലമായി പക്കാ വട ഉണ്ടാക്കുന്നുണ്ടായിരുന്നു .എന്നാൽ മോളു പറഞ്ഞു തന്ന മാതിരി ഇന്ന് ഉണ്ടാക്കി . എന്താ പറയുക the best ആയിട്ടുണ്ട് .വളരെ thanks molu

  • @hemalathamohan9404
    @hemalathamohan94043 жыл бұрын

    I have tried out karachi halwa and it came out perfect

  • @easyrecipesbypreeja
    @easyrecipesbypreeja3 жыл бұрын

    എന്റെ നാട്ടിൽ കൊക്കുവട എന്നാണ് പറയുക. നാളെ തന്നെ ഞാൻ ഉണ്ടാക്കു०. ജിലേബി ഉണ്ടാക്കിയപ്പോൾ shape ശരിയായില്ല നല്ല taste ഉണ്ടായിരുന്നു. Mamte recipes super👌👌👌😍

  • @sheelaclement6930
    @sheelaclement69303 жыл бұрын

    Actually iam looking for this recipe, it's awesome Keep going 🤗

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤩

  • @bitrashivakumar7337
    @bitrashivakumar73373 жыл бұрын

    Hi. Ma'am 🙏, salukitchen നിലെ സമീറ ഇത്താക്കു കൊടുത്ത പ്രേസേന്റ് 🍰👍👌കലക്കി.. thankyou

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏❤

  • @btechmlxmediatips1669
    @btechmlxmediatips16693 жыл бұрын

    പക്കാവട പൊളിച്ചു thank you dear

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏

  • @naufalnavas5818
    @naufalnavas58183 жыл бұрын

    Mmm wow പൊളി സാധനം 🥰😍😋

  • @arshads5699
    @arshads56993 жыл бұрын

    Thanks mam .njn maminte kureee recites try cheytittundu Elam success ayytundu.

  • @ammuscollections2763

    @ammuscollections2763

    3 жыл бұрын

    😋😋

  • @subaidhak.p5357
    @subaidhak.p53573 жыл бұрын

    Aalu porotta undaaki .. ellarkkum ishttayi ...thank u mam

  • @srk5254
    @srk52543 жыл бұрын

    48 ഡിഗ്രി ചൂടില്‍ ഇരുന്ന് ഈ വീഡിയോ കണ്ട എന്നെ കൊതിപ്പിച്ചത് പക്കാവടയല്ല മഴയുടെ സംഗീതമാണ് 😍

  • @sreejac6245

    @sreejac6245

    3 жыл бұрын

    😭😭😭😭

  • @noornaaz100

    @noornaaz100

    3 жыл бұрын

    ഞാനും 🤩

  • @annammamammen478
    @annammamammen4783 жыл бұрын

    ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. താങ്ക്സ് ❤️🌹

  • @bitrashivakumar7337
    @bitrashivakumar73373 жыл бұрын

    Nice video ma'am, ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും അല്ലെ.. നല്ല ഇഷ്ടമുള്ള item ആണ്.. maam ന്റെ അവതരണം 👍🥰

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩❤🤗🙏

  • @abilashpr5418
    @abilashpr54183 жыл бұрын

    ചേച്ചി ഞാൻ പറഞ്ഞ റെസിപ്പി ഇട്ടല്ലോ Thanks chechi 😍😍

  • @sruthimohansekhar7016
    @sruthimohansekhar70163 жыл бұрын

    Super Chechi Adipoli Njan definitely udakam

  • @fatimahfardeen9941
    @fatimahfardeen99412 жыл бұрын

    Njhaan idakkidakku ee recipe aanundaakkunnad.ente husband inum,monkkumokke nalla ishtaayi.kurachadikam undaakkivakkunnaanu avar parayunnad.super aayittund ma'm.Tnq

  • @ziyahzone295
    @ziyahzone2953 жыл бұрын

    So sweet of you ❤️ Mam..how cute u r...

  • @nanjfamily7048
    @nanjfamily70483 жыл бұрын

    Super mazha um pakkavada um....wow amazing really love time.....😊😊😊😍😍💝💝

  • @rehanavettamukkil7223
    @rehanavettamukkil72233 жыл бұрын

    Adipoli recipe I love you ma'am😍♥️

  • @annsabu8394
    @annsabu83943 жыл бұрын

    Mam,it was such a loving gesture by you to give Sameera a cake for her achievement. It shows your greatness. Congratulations 👏🎈🎉

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🤗❤

  • @kumarin4991

    @kumarin4991

    3 жыл бұрын

    അത് mamൺടെനല്ലമനസ്സ്

  • @rinubose5230
    @rinubose52303 жыл бұрын

    Ellu kudi Cherthal super, last oilil curry leaves kudi varuthukori Cherthalal kidilan

  • @vinipradeep7033
    @vinipradeep70333 жыл бұрын

    Sameera ithaku ayacha surprise super aayito... ithayum chechiyum my fvt youtubers aanu...😍😍

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🙏

  • @Lijo_Kerala
    @Lijo_Kerala3 жыл бұрын

    Hi man,I want to ask you one thing.Which kitchen hob are you using.I am planning to buy one with four burners .please suggest.

  • @greeshmabichu7000
    @greeshmabichu70003 жыл бұрын

    My favorite snack😍😍😋

  • @sofiathomas4098
    @sofiathomas40983 жыл бұрын

    Mam, Thank you very much.I was waiting for this recipe.

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤩

  • @devassydevassy8917

    @devassydevassy8917

    3 жыл бұрын

    @@LekshmiNair H

  • @devassydevassy8917

    @devassydevassy8917

    3 жыл бұрын

    @@LekshmiNair Hi

  • @haridasanp3735

    @haridasanp3735

    2 жыл бұрын

    Ramayana

  • @ushajose2628

    @ushajose2628

    2 жыл бұрын

    @@LekshmiNair thankyou very,muchlekshmi

  • @luckyvilson6694
    @luckyvilson66943 жыл бұрын

    Traditional snack of yesteryears Thank you mam

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤩

  • @meenaalex4314
    @meenaalex43143 жыл бұрын

    Pakkavada came out well thank you so much Mam for the recipe and the tip of adding butter

  • @sumayyavkm4267
    @sumayyavkm42673 жыл бұрын

    എന്റെ ചേച്ചി.. നാടൻ ഫുഡ്‌ വേണോ, ഇന്റർ നാഷണൽ ഫുഡ്‌ വേണോ എന്തും ഇവിടെ റെഡി യാ അല്ലെ? Keep going.. ഞാൻ ചേച്ചി യുടെ ഒരു big fan ആണ് ട്ടോ..😊 I like ur way of cooking... Calm and quite presentation.... സൂപ്പർ...

  • @sasikalachandran4581
    @sasikalachandran45813 жыл бұрын

    Mamine daily kandu kandu ethe ishttam annu enno njan maminte valiya oru fana maminte samsaram kettu konde erikkan enthu rasama

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Lots of love dear ❤🤗

  • @jilujoy3213
    @jilujoy32133 жыл бұрын

    My favourite evng snack 🥰💕

  • @sukanyathankappan9505
    @sukanyathankappan95053 жыл бұрын

    Lakshmi chechi pakkavada super. Chechi kazhikkunnath kanditt thanne kothiyavunnu.

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩❤

  • @Linsonmathews
    @Linsonmathews3 жыл бұрын

    ചേച്ചി അടിപൊളി ഈ റെസിപ്പി, കടയിൽ നിന്നും വാങ്ങി കഴിക്കുന്നതിലും നല്ലതാണ്, ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നത് 👍❣️

  • @sreejac6245

    @sreejac6245

    3 жыл бұрын

    ച്യേട്ടനെ കണ്ടിട്ട് കുറെ ആയല്ലോ 😬😬😬

  • @shahanaarafath9986

    @shahanaarafath9986

    3 жыл бұрын

    Kanditt kure aayallo ,kure divasamayi ortharunnu enthupatti

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    😍

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@sreejac6245 ഡ്യൂട്ടി ആയോണ്ട് ബിസി 😊

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@shahanaarafath9986 വിഡിയോ വരുന്ന ടൈം ബിസി ആയിരുന്നു. അപ്പൊ കമന്റ് ഇടൽ നടന്നില്ല. താങ്ക്സ് 😊

  • @amalaanugrahababu8508
    @amalaanugrahababu85083 жыл бұрын

    (salu kitchen ) sameerathakk cake koduthath kanditt varunna vazhiya😍🤩😘🤗

  • @leenaharidas1137

    @leenaharidas1137

    3 жыл бұрын

    Me too

  • @salujoseph5674

    @salujoseph5674

    3 жыл бұрын

    ഞാനും

  • @noornaaz100

    @noornaaz100

    3 жыл бұрын

    Njanum🥰🥰

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏❤

  • @soumyadeepu6132
    @soumyadeepu61323 жыл бұрын

    പക്കാവട സൂപ്പർ ആയിട്ടുണ്ട് Mam😋😋🥰

  • @annievx9816
    @annievx98163 жыл бұрын

    Madam Ella recepie yum try cheyum very tastey and easy

  • @rukoozdreamz3517
    @rukoozdreamz35173 жыл бұрын

    അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കണം insha allah 👍👍👍👍👍

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗

  • @prasannakumari2505
    @prasannakumari25053 жыл бұрын

    Mamne pole oru celebrati ottum asooya illathe nammude salu kitcheninu 1 million ayappol.kodutha sammanam athinulla manassinu 👍👍🙏🙏 you are great, nannayi varum mole

  • @_deva.nandana_.
    @_deva.nandana_.3 жыл бұрын

    Purathu nalla mazha ippa thinnan nalla rasam aayirikkum 😋

  • @anamika3155
    @anamika31553 жыл бұрын

    Thank you Mam for pakkavada ❤️❤️❤️.Mam nte surprise cake to sameeratha kandu.So sweet of you 😍😍😍😍😍.

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏❤🤗

  • @deepas1389
    @deepas13893 жыл бұрын

    Try cheyyam♥️♥️

  • @swathis9202
    @swathis92023 жыл бұрын

    Madam, undaaki nokki.. super aarunnu.. aa chilli powder aane athinte highlight👌👌👌

  • @ammuscollections2763

    @ammuscollections2763

    3 жыл бұрын

    😋😋

  • @sreelekhapradeepan1994
    @sreelekhapradeepan19943 жыл бұрын

    Madam thanks for ur great mind to appreciate others.. Saw d video which u gifted to Salu kitchen..

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🤗❤

  • @sreelathasugathan8898
    @sreelathasugathan88983 жыл бұрын

    മാമിന്റെ പക്കാവടയും മാം സാമിറയ്ക്ക് കൊടുത്തുവിട്ട കേക്കും കണ്ടു. രണ്ടും സൂപ്പർ. 🌷🌷🌷🌷

  • @shamilydhanesh8459
    @shamilydhanesh84593 жыл бұрын

    Will definitely try this❤️

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤👍

  • @englishlove8245
    @englishlove82453 жыл бұрын

    പക്കാവട നന്നായിരിക്കുന്നു. 👍🏻 കുറച്ചു കറിവേപ്പിലയും വറുത്തിട്ടാൽ സൂപ്പർ ആയിരിക്കും. 🥓🍃👌🏻

Келесі