Kerala Style Pakkavada | തൃശ്ശൂരിന്റെ സ്വന്തം കൊക്കുവട || Ribbon Pakkavada |Olavada | Ep:766

Тәжірибелік нұсқаулар және стиль

Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Basan Powder -1cup
Roasted. Rice Flour -1cup
Salt-
Sugar-2pinch
Masala Water -3tbsp
Asafoetida powder -1/4tsp
Kashmiri chilli powder -11/4tsp
Chilli Powder-1tsp
Water -1/2cup
Oil - for frying
Curryleaves
For Masala Water
Mint leaves -few
curry leaves -
Garlic -4
Green chilli -1
Fennel seeds -1/4tsp
Water -4tbsp
Method
Take a bowl and add besan powder , roasted rice powder. Mix well . add salt. Add Kashmiri chilly powder. Mix well. Add 1 tsp chilly powder. Mix well. Add asafoetida. Mix well. Add a pinch of sugar. Mix well.
Grind garlic , mint leaves, feenel seeds , curry leaves and green chilly. Add few tsp of water and sieve it and take the masala water.
Mix the masala water into the flour mix . knead the dough by adding the water in batches. Check the salt. Make it soft.
Make small bowls and put it in the idiyappam press. Add the strain accordingly. Grease the press before you add the dough. Close the rest of the dough with a lid.
Press the dough into hot oil . fry it until light brick colour. Cut it into small pieces when it cools down.
After the entire dough is fried. Then add some curry leaves into the oil and fry it. Add it to the pakkavada.
Store it in tight jar.
Enjoy !!!

Пікірлер: 1 200

  • @sujababu1926
    @sujababu19264 жыл бұрын

    ഞാനും തൃശൂർക്കാരി ആണ് ഈ Recepe ചെറുപ്പക്കാലത്തേക്ക് കൊണ്ടുപോയി നന്ദി വീണ

  • @bushrabindhbushra9599
    @bushrabindhbushra95994 жыл бұрын

    കൊക്കുവട!!!!!.... പൂരങ്ങളുടെ സ്വന്തം നാട്.... ഞങ്ങളുടെയും 😍😍😍💪💪💪💪💪

  • @jidhinraj1356

    @jidhinraj1356

    2 жыл бұрын

    ഇത് എല്ലാവരുടെ നാട്ടിലും പണ്ട് തൊട്ടേ ഉണ്ടു. പൂരങ്ങളുടെ നാട്ടിൽ മാത്രമല്ല. പല പേരിൽ ആണെന്ന് മാത്രം. പക്കവട, ഓല വട എന്ന പേരിൽ ഞങ്ങളുടെ നാട്ടിലും favourite ആണ്.

  • @nesishah3414
    @nesishah34144 жыл бұрын

    നല്ല റെസിപ്പി 👍😍ഉണ്ടാക്കി നോക്കാം ചേച്ചി... പിന്നെ നോമ്പാണ് വരാൻ പോകുന്നത്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നോമ്പ്തുറ റെസിപ്പീസ് ചെയ്യണേ...

  • @Aaa-wk3ep
    @Aaa-wk3ep4 жыл бұрын

    Lockdown kalath പറ്റിയ recipi ✌️

  • @bhadrasnair4558
    @bhadrasnair45584 жыл бұрын

    trissurukkar like adi........

  • @deepthidasudayandeepthi9995

    @deepthidasudayandeepthi9995

    4 жыл бұрын

    H i

  • @deepthidasudayandeepthi9995

    @deepthidasudayandeepthi9995

    4 жыл бұрын

    Hi Chechi super

  • @deepthidasudayandeepthi9995

    @deepthidasudayandeepthi9995

    4 жыл бұрын

    8

  • @kaarthikasuresh6790

    @kaarthikasuresh6790

    3 жыл бұрын

    ചാലക്കുടി✌✌👍

  • @mythrymithra
    @mythrymithra4 жыл бұрын

    Veenaa...🙏😍 നമ്മുടെ തൃശൂർ കൊക്കുവട . പണ്ടു ഇതൊക്കെയായിരുന്നു ..🥰👍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @sharadhamenon4692
    @sharadhamenon46924 жыл бұрын

    Hello Veena, could you tell me what type of non stick pot you’re using and the name of the brand. Thanks

  • @aparnak797
    @aparnak7974 жыл бұрын

    Thank you chechi..for this recipe.tried it and came out well😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @DaniEvaAsh
    @DaniEvaAsh4 жыл бұрын

    Chechi...I made this yesterday and it came out perfect...thank you so much and yes the adding of mint takes the pakkavada to the next level...it was amazing...thank you so much again...God bless and keep going....

  • @muhammedihsan7504
    @muhammedihsan75044 жыл бұрын

    സൂപ്പറായിട്ടുണ്ട് കാണാൻ , ഇൻശാഅല്ലാഹ്‌ ഉണ്ടാക്കിനോക്കണം , താങ്ക്സ്

  • @revathyci5445
    @revathyci54454 жыл бұрын

    Veena chechi de inathe snack adipoli will try 🥰 വീണ ചേച്ചി recipe ellam nala detailed ayi parayum athu pole kothipikyana photos 😋😋

  • @talesfromhomecooking
    @talesfromhomecooking4 жыл бұрын

    Perfect recipe 👌👌.. thank you so much..

  • @sreesriviji61
    @sreesriviji614 жыл бұрын

    Came out so well, tasty and crispy.Love your recipes.

  • @shahana12
    @shahana124 жыл бұрын

    *പക്കാവട...😋😋😋* *പക്കാവട, ചായ, മഴ ആഹാ അന്തസ്സ്...😍✌️*

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @joycejoyce1419
    @joycejoyce14194 жыл бұрын

    സൂപ്പർ .ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ..Thank you ചേച്ചി ..

  • @geethapanikker2202
    @geethapanikker22024 жыл бұрын

    Simple recipe .athukondu thanne ippol try cheyyan easy anu.👍👍👍

  • @indunandakumar622
    @indunandakumar6224 жыл бұрын

    love the way you speak Veena, straight from the heart. Thanks I am going to make this today. Thankyou

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍😍😍🤗

  • @sruthiswetha5164

    @sruthiswetha5164

    4 жыл бұрын

    @@VeenasCurryworld super

  • @AmmusKitchenZone
    @AmmusKitchenZone4 жыл бұрын

    സൂപ്പർ വീണ ചേച്ചി..... 👏👏👏👏

  • @sajeevsajeev8011
    @sajeevsajeev80114 жыл бұрын

    Chechi, njngl try cheythu. Perfect ayitt vannu. Thank you chechi

  • @geethuvenugopal2810
    @geethuvenugopal28104 жыл бұрын

    Thank u chechi.pakkavada kurichu alochichapozhe video ettu.🙏🙏🙏

  • @elizabethdavis6491
    @elizabethdavis64914 жыл бұрын

    Entammo 3days munbu njan thrissuril ulla ente mummyode kokkuvada recipe chothiche ullu.. 🙆appozhekkum upload cheytho😍

  • @sreeja2106
    @sreeja21064 жыл бұрын

    ചേച്ചി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി 'Thanks. ഒരായിരംചക്കര ഉമ്മ😘😘😘😘

  • @muhammedsuhail2061

    @muhammedsuhail2061

    3 жыл бұрын

    Yes

  • @meghapanicker5367
    @meghapanicker53674 жыл бұрын

    I tried. It came out perfect. Thank you for the recipe

  • @sumiyafiroz3445
    @sumiyafiroz34454 жыл бұрын

    Ribbon pakkavada super..👌👌

  • @zamzamzaheer7900
    @zamzamzaheer79004 жыл бұрын

    Childhood favourite😋✌🏻❤️

  • @sabyallen1989
    @sabyallen19894 жыл бұрын

    Will definitely try this... Pls put mixture recipe... N kerala porotta.. Saw wheat porotta... Not that one... Made ur simple parippu thakkali curry n brocoli thoran... Both r simply tasty n easy 👍

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71942 жыл бұрын

    Thank you Veena,,you are explained very well,tried it,super

  • @DailyApron
    @DailyApron4 жыл бұрын

    Super recipe. Thank you chechi. Waiting for the next one. Stay safe and healthy😍

  • @rabouliyantradingest.9833
    @rabouliyantradingest.98334 жыл бұрын

    Enik orupad ishtamanne .try cheyyam chechi.Happy Easter

  • @lijiajay476
    @lijiajay4764 жыл бұрын

    കൊക്കുവട.... ഇത് തൃശ്ശൂർ ടാ 💪💪.....

  • @KeralaCaffe

    @KeralaCaffe

    4 жыл бұрын

    Please support

  • @nimithathomas6158

    @nimithathomas6158

    4 жыл бұрын

    Thrissur da💪

  • @drisyaraj4057

    @drisyaraj4057

    4 жыл бұрын

    @@KeralaCaffe p

  • @shaijajabbar7298

    @shaijajabbar7298

    4 жыл бұрын

    🤞

  • @smokeygaming1261

    @smokeygaming1261

    3 жыл бұрын

    @@KeralaCaffe of

  • @krishnendhup2625
    @krishnendhup26254 жыл бұрын

    Tried out, no words!! Super tasty 😋Thank you😊

  • @gracemathew6886
    @gracemathew68864 жыл бұрын

    Hello Veena, Today I prepared. Now I am in Pathanamthitta. Here pakkavada. 6yrs before I am in Dubai. Thanks a lot.

  • @suchithrak5780
    @suchithrak57804 жыл бұрын

    * നമ്മുടെ നാട്ടിൽ ഇത്‌ പക്കാവട(trivandrum)*

  • @smithabibin5495

    @smithabibin5495

    4 жыл бұрын

    എറണാകുളം പക്കാവട

  • @Manoj4-v5y

    @Manoj4-v5y

    4 жыл бұрын

    Athe ernakulam ..Too ..I think in most of the districts except thrissur ...

  • @swalihaameer2675

    @swalihaameer2675

    4 жыл бұрын

    Kollam( pakkavada)

  • @neetusanjeer6137

    @neetusanjeer6137

    4 жыл бұрын

    @@smithabibin5495 Why is it not working

  • @neetusanjeer6137

    @neetusanjeer6137

    4 жыл бұрын

    @@smithabibin5495 z

  • @atitudestatus9318
    @atitudestatus93184 жыл бұрын

    kokkinde shape aayad kondavum..njanum perinjanam kariyanu😍

  • @athiraabhithappu8115
    @athiraabhithappu81154 жыл бұрын

    ചേച്ചി ഞാനും ഉണ്ടാക്കി നോക്കി . tasty and crunchy ...

  • @remyadeepak5276
    @remyadeepak52762 жыл бұрын

    Tried pakkavada. Super. came out well. Thanks chechi♥️♥️

  • @Sskbhat2405
    @Sskbhat24054 жыл бұрын

    I was craving for the recipie from u

  • @Vipassana2016
    @Vipassana20164 жыл бұрын

    ഉണ്ടാക്കിയപ്പോളൊക്കെ മുറിഞ്ഞു പോയ സാധനം . ഒന്നൂടി നോക്കട്ടെ

  • @siddikpadath2705
    @siddikpadath27054 жыл бұрын

    Njan try cheyyum 👍👍orupad ishttayi Tx

  • @deepanjali2079
    @deepanjali20794 жыл бұрын

    Ahaa kokkuvadayanalloo super veena❤

  • @shobyvinuvinu8407
    @shobyvinuvinu84074 жыл бұрын

    Ith ഞങ്ങളുടെ സ്വന്തം... ♥️♥️😍

  • @KeralaCaffe

    @KeralaCaffe

    4 жыл бұрын

    Please support

  • @jidhinraj1356

    @jidhinraj1356

    2 жыл бұрын

    ആരുടെ സ്വന്തം. ഇത് എല്ലാ നാട്ടിലും ഉണ്ട്. പല പേരിൽ.

  • @hamzap4308
    @hamzap43084 жыл бұрын

    അടിപൊളി ഇന്ന് വൈകുന്നേരം കൊക്ക് വട.... suuuuuper.. 😋😋😋😋😋😋😋😊😊😊👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @swalihaameer2675

    @swalihaameer2675

    4 жыл бұрын

    Njaanum

  • @thasleenanoushad7133
    @thasleenanoushad71334 жыл бұрын

    Hi chechi njan inn undaakki ohh perfect aayi kitty super taste 😋😋👌🏻👌🏻👌🏻😀😀😀

  • @shajeerbond
    @shajeerbond4 жыл бұрын

    അടിപൊളി..😊

  • @fodraguicar70
    @fodraguicar704 жыл бұрын

    Hi veena, measurement is perfect. I tried others also. But kannadachu cheyyam veenede receipes. Measurements perfect anu.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear 😍😍🙏

  • @lakshmigayu

    @lakshmigayu

    4 жыл бұрын

    Correct... ✔️

  • @athulyats1364

    @athulyats1364

    3 жыл бұрын

    @@VeenasCurryworld 87

  • @aswathyvenugopal318

    @aswathyvenugopal318

    3 жыл бұрын

    Sathyam

  • @sufairasaifudheen3151
    @sufairasaifudheen31513 жыл бұрын

    Perfect snacks recipe 🥰 I made it and it's really tasty...

  • @sarikavijay9112
    @sarikavijay91123 жыл бұрын

    Chechi njan undakkitto,adipoliyayitund.thank u so much ....

  • @suparnarahul9796
    @suparnarahul97963 жыл бұрын

    Thank you veena chechi. I tried it!! Superr....🤩🤩👌

  • @sinithaummer4030
    @sinithaummer40304 жыл бұрын

    ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    sure dear

  • @user-cw6gy4dy6t
    @user-cw6gy4dy6t4 жыл бұрын

    ഹായ് വീണേച്ചി.... ഞാൻ ഇപ്പോ1ഇയർ അടുത്തായി എന്ന് തോന്നുന്നു ചേച്ചീടെ ഈ കൊച്ചു വീട്ടിലെ അംഗമായിട്ട്... ചേച്ചിയുടെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട്... ചേച്ചിയുടെ സംസാര ശൈലി കാണുമ്പോ തന്നെ എല്ലാം ഉണ്ടാക്കാൻ തോന്നും... വീട്ടിൽ എന്ത് സാധനം ഉണ്ടാക്കാൻ പോയാലും എന്നോട് അറിയോന്ന് ചോദിക്കുമ്പോ ധൈര്യ പൂർവ്വം നല്ല ഗമക്ക് ഞാൻ അറിയൂന്ന് പറയാറുണ്ട്. അത് എനിക്കറിയുന്നുണ്ടല്ല. ചേച്ചീടെ ചാനലിൽ ഉള്ളത് കൊണ്ട് മാത്രം.... 👌👌👌... എന്റെ ഹസ്ബന്റ് ഈ അടുത്ത് ഒരു ടെക്സ്റ്റ്‌ വായിച്ചപ്പോ (md യുടെ നാലുകെട്ട് )അതിൽ ഉള്ളി മൂപ്പ്പിച്ച ചോറ് ഉണ്ടാരുന്നു...അത് ഉണ്ടാക്കാനറിയൊന് ഇക്ക ചോദിച്ചപ്പോ ധൈര്യാട്ട് അറിയും എന്ന് പറഞ്ഞു. അതെങ്ങനെ എന്ന തിരിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞു എന്റെ വീണേച്ചി... ചേച്ചിക്കറിയാത്ത വീഡിയോയിലെ ഞമ്മൾ തോക്കൂഎന്ന്... ഏതായാലും കണ്ടതെല്ലാം spr... ചാനൽ sbscrb ചെയ്ത അന്ന് മുതൽ ഓർക്കുന്നതാ ഒരു tnks അരീക്കണമെന്നും cmt ഇടണോന്നൊക്കെ. ഇപ്പോഴാ time ആയെ... എല്ലാത്തിനും നന്ദി....... ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ദൈവം ചേച്ചിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ... എന്നെ പോലുള്ള അടുക്കളക്കാരിയെ അടുക്കളയുടെ ഉന്നതങ്ങളിൽ എത്തിക്കുന്ന എന്റെ വീണേച്ചിക്ക് big slt😍😍😍😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    orupadu santhosham molu 😊😍🤗🙏

  • @shyrabinil1433

    @shyrabinil1433

    4 жыл бұрын

    Love you chechi

  • @shinjuelizabeth123
    @shinjuelizabeth1232 жыл бұрын

    I tried it … came out really well..thank you for the perfect recipe veenachechi

  • @nalinirajagopalan4072
    @nalinirajagopalan40723 жыл бұрын

    ആദ്യമായിട്ടാണ് പക്കവട ഉണ്ടാക്കിയത്. വളരെ നന്നായിട്ടുണ്ട്. Thank you Veena. GOD bleടട

  • @merinjose9990
    @merinjose99904 жыл бұрын

    Chechy easter ne chechyde chicken istu biriyani ellamm nokki nokki padichu kond irikkarnnu😍

  • @SaiSai-mo7te
    @SaiSai-mo7te4 жыл бұрын

    First time I'll try this recipe today. super taste... Thank you sister...

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @sheeja.s.thekkekarastthoma8878

    @sheeja.s.thekkekarastthoma8878

    3 жыл бұрын

    👍

  • @saniotomy428
    @saniotomy4284 жыл бұрын

    Chechi njan undakitto. kadayil ninnu vanghunathinekalum tasty crispy aanu. Thanks chechi.

  • @nanmagamingyt898
    @nanmagamingyt8982 жыл бұрын

    Chechi e video kandathinu shesham njan pinne kadayil ninni ithu medichattilla...evde kuttikalkkum chettan um ithu bhayankara ishtaayi...thank u chechi.... ente muthanu chechi...

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    Thank you dear 🥰🥰🙏

  • @adventurendinevlogs8080
    @adventurendinevlogs80804 жыл бұрын

    Earlier I was doing kokkuvada by adding all the ingredients except "Mint" .After seeing this I tried adding Mint .It turned out amazing .Flavourful. Guys don't skip Mint it takes the receipe to next level.Thanks veena for sharing this receipe.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @sabyallen1989
    @sabyallen19894 жыл бұрын

    Made kokkuvada... Really zuppeeerrrrr... Trying for 1st time. Better than bakery item. 😘😘😘👍👏👏. Waiting for mixture.... Although hv made it b4... Would like to make it more perfect n tastier... Ur recepies are sureshot ones😘😍

  • @alphonsaantony7351

    @alphonsaantony7351

    2 жыл бұрын

    Jee v amaria

  • @anupamakrishnan2088
    @anupamakrishnan20884 жыл бұрын

    I was searching for a reliable pakavada recipe

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11492 жыл бұрын

    Nalla Kokkuvada Orupaadu Ishtayitto Nice Easy Taesty Thanku Dear 👍👌😍

  • @sofiyasafeer9234
    @sofiyasafeer92344 жыл бұрын

    Waiting for this recipe dear seriouly..I will try

  • @subhagireesh2483

    @subhagireesh2483

    4 жыл бұрын

    ഹായ് വീണ ഞാൻ പെരിഞ്ഞനത് നിന്നാ. ഈ റെസിപ്പി ഞാൻ ഉണ്ടാകും. എനിക്കിഷ്ടായി

  • @Desertrose296
    @Desertrose2964 жыл бұрын

    Happy Easter Veenechi...😍😍😍

  • @swathyakash4888
    @swathyakash48884 жыл бұрын

    Chechii Pinnem kothippikkyan vannuleee😍😍😍

  • @sitharamuhuthaj244
    @sitharamuhuthaj2443 жыл бұрын

    I didn’t add mint leaves and it turned out really awesome.it tasted just like bakery wala.

  • @pssanoj
    @pssanoj4 жыл бұрын

    Kokkuvada ennu search cheyyumbo onnum vararundayilla. Ippo kitti.. Njngal undakki.. Pakka.👌. Pudina taste so nice

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😁🙏

  • @salinip8869
    @salinip88694 жыл бұрын

    Thrissur kari..Like adiche eee..

  • @oridathoridath7472
    @oridathoridath74723 жыл бұрын

    Thank you veena Chechi for your recipes

  • @kirankirannandhanam2382
    @kirankirannandhanam23824 жыл бұрын

    Hi chechi, advance happy Easter your family. Pinea nammal Thrissur karudea swantham koku vada ente monu othiri ishtta . thanks for the recipe.love u veenechi ❤️❤️❤️❤️

  • @fathimaka6779
    @fathimaka67794 жыл бұрын

    Chechi, this is my favorite item. One thing don't fade from my favorites list. I'm very glad that you posted the video. I kinda feel empowered after making pakkavada on my own.....❤️✨ Thank you so much chechi for this....😍😇 I literally love this....❤️✨

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🤗

  • @lolakrishnaprasad6228
    @lolakrishnaprasad62284 жыл бұрын

    വീണ പൊക്കവട മം ..... ഗംഭീരം... പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ചായക്കൊപ്പം അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള പൊക്കവട...... എല്ലാവരും തീർച്ചയായും ഉണ്ടാക്കണം ആ മസാല വെള്ളമാണ് അതിലെ താരം... 😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank u dear Lola 😊😍❤️

  • @manjuanilkumar2116
    @manjuanilkumar21164 жыл бұрын

    നൊസ്റ്റാൾജിയ 🥰🥰🥰🥰 thank u veenechi😘😘😘

  • @shreevidyapraveen6967
    @shreevidyapraveen69674 жыл бұрын

    Tried.. it came out well. THANKS

  • @bindubiju1395
    @bindubiju13953 жыл бұрын

    I tried your recipe...its amazing .my family really loved it..thank you!!

  • @anjutheresejose1507
    @anjutheresejose15074 жыл бұрын

    Woohooo! മ്മ്‌ടെ കൊക്കുവട . Thanx chechi. How u exactly know my mind?!!

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍😍😍

  • @steenathekkumpuram5039
    @steenathekkumpuram50393 жыл бұрын

    Superb recipe Chechi . I tried it and came out well

  • @sajsajawat1751
    @sajsajawat17514 жыл бұрын

    Tanku so much Echi... tried it and came out superb...

  • @nithyabaiju5794
    @nithyabaiju57943 жыл бұрын

    Hello _ super chechi veido ittathil thanks 😀😀😍😄

  • @shinap3689
    @shinap36894 жыл бұрын

    Kokuvada...childhood memories...thanks veena

  • @shanajafar7271
    @shanajafar72714 жыл бұрын

    Super recipe ചേച്ചീ perfect aan njan innu try cheythu ethra clr vannilla bt sadanam powli super

  • @ramyasree4295
    @ramyasree42954 жыл бұрын

    അടിപൊളി ചേച്ചി ...ഞാൻ ഉണ്ടാക്കി

  • @sudhakrishnakumar2125
    @sudhakrishnakumar21254 жыл бұрын

    Veena, What a coincidence!!!! Just y'day I was searching for this "Pokkavada" on your channel and there you come with it today. Thank you and God Bless you all.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    That’s great 😁😁

  • @bethageorge1988

    @bethageorge1988

    4 жыл бұрын

    Me toooooo....... ☺️☺️☺️

  • @nithyabaiju5794
    @nithyabaiju57943 жыл бұрын

    Mm yummy 😋😋

  • @roshnar9711
    @roshnar97114 жыл бұрын

    Thank you chechi... Happy Easter..😍

  • @sajars7457
    @sajars74574 жыл бұрын

    Super 👌 njan pakkavada undaakkan kadala maav vaangichu vechirikkayayirunu.ini ee recipie thanne try cheyyallo😃

  • @twinsworld8166
    @twinsworld81664 жыл бұрын

    കൊള്ളാം ചേച്ചി.നമ്മുടെ ഇവിടെ തിരുവനന്തപുരത്ത് പക്കാവട എന്നാ പറയുന്നത്. Super taste😋😋😋

  • @sruthimuralee3747

    @sruthimuralee3747

    Жыл бұрын

    Nangalude nattilum pakkavada ennannu parayunnath

  • @dhrisyarahulkrishna5525
    @dhrisyarahulkrishna55254 жыл бұрын

    തൃശ്ശൂരിന്റെ കൊക്കുവട 😍👌

  • @unnnnnii
    @unnnnnii4 жыл бұрын

    Clean, clear and crisp presentation.

  • @poojamayaajaykumar7959
    @poojamayaajaykumar79594 жыл бұрын

    Chechii gatia Onnu undakamoo Kadalamaavanu upayogikunatha but engananuu ariyilla plz

  • @ramnadhanesh133
    @ramnadhanesh1334 жыл бұрын

    Thangs ചേച്ചി എന്റെ മോള് ഇതിന് ചിപ്പ്ളി ന്നാ പറയുക

  • @risilak3499
    @risilak34994 жыл бұрын

    Oru 20 mints munne idaaayinnel ith indakarnnu.. ippo ullivada undakki.. veenechide recipe thannentto..

  • @suryansh6380
    @suryansh63803 жыл бұрын

    Hi chechi.. njan try cheyithu pakkavada. nalla taste und . Thank you chechi.. 😊😊😍

  • @sanusigil3206
    @sanusigil32064 жыл бұрын

    Veena Chechee Oru sambavam thanne.checheede Oro receipeem perfect Anu.

  • @nz7223
    @nz72234 жыл бұрын

    Hi chechi Need a suggestion from you Knife ethu brand aanu nallathu?(the knife which you used to cut kubuz dough) I am in Kuwait

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    nokkanam athinde name .. gift kittiyatha./ njan normal use nu fixwell aanu use cheyyaru

  • @nz7223

    @nz7223

    4 жыл бұрын

    Nokittu parayamo? Enikathu ishtayi

  • @najeemafayis3931

    @najeemafayis3931

    4 жыл бұрын

    Kuwait il yavidey.....njan Kuwait ilaà

  • @nz7223

    @nz7223

    4 жыл бұрын

    Mangaf

  • @nz7223

    @nz7223

    4 жыл бұрын

    Najeema Fayis Mangaf

  • @vallyrathish2335
    @vallyrathish23354 жыл бұрын

    Chechi... homemade pastry sheet vechula puffs iduo

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    cheyyam tto

  • @dhanyaspillai349
    @dhanyaspillai3494 жыл бұрын

    Tried today. No words to say.. Thank u so much. 😋😍

  • @Angel-pi5sg
    @Angel-pi5sg3 жыл бұрын

    Hi veena Chachi, I am your big fan, I like your voice, today I have tried this and came out well and my family love it, Thank you so much Chachi 😊😊🙂🙂🤗🤗

  • @junashand9554
    @junashand95544 жыл бұрын

    Just tried this out ,,came out well ..tastes delicious too...Thanks a lot for the recipe 😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @smitamenon9091
    @smitamenon90914 жыл бұрын

    Veena super taste alle, perenthayalum prashnamillya😋

  • @anitham7997
    @anitham79974 жыл бұрын

    Neyyapam aadyammaayitundaakki chechy.... Superb aayirunnu.. Thnx alot

  • @sindhumenon7383
    @sindhumenon73833 жыл бұрын

    I was searching this recipe thanks for this recipe.🙏

Келесі