അവിപത്തി ചൂർണ്ണം | ഗുണദോഷങ്ങൾ അറിയാമോ?| How to Use Avipathy Choornam? | Dr T L Xavier Ayurveda

Video showing the Actions Uses How to use and Contra Indications of the Ayurvedic Medicine "Avipathy Choornam"
Dr T L Xavier narrates all about Avipathy Choornam in Simple words for the benefit of interested layman.
In Ayurvedic treatment Avipathy Choornam is necessary Ayurvedic Medicine Formula as Ayurveda stands for cleansing and rejuvenating the human body hence resulting the boost of Immunity and Vitality. Like that Ayurveda Science helps to live healthy in Harmony with the Nature without any kind of Ailments.
In general all of you be knowing this ayurvedic medicine Avipathy Choornam can be used as a laxative medicine. But it has got a wide range of application to treat many kinds of diseases.
It is widely used as a Pitha Samana Oushadha according Ayurveda.
So It is used in Panchakarma Therapy for Virechana Karma ( Purgation) which is aimed to pacify the elevated Pitha Dhosha or the fire element in the Human Body.
When the Pitaha Dhosha aggravates in the body it creates a number of ailments such as Acidity Liver Disorders Gall Blader Stones Jaundice Liver Cirrhosis Liver Cancer Fatty Liver Skin Diseases Migraine and all the Pitha vitiated ailments.
In all such pitha involved diseases virechana will be a mode of treatment where this Ayurvedic Medicine Avipathy Choornam can be incorporated.
It is clearly Merely the discretion of the treating Doctor. He has to Consider a number of conditions to choose the Drugs like the climate age of the patient severity of the illness how long the patient suffering and many other things.
Avipathy Choornam is Contra Indicated in patients with higher blood sugar levels.
Disclaimer: you should this medicine only after after consulting your Ayurveda Physician.
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
• How to make Mutton Bro...
Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
• Irritable Bowel Syndro...
How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
• How to use the Poovamk...
ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
• ദശപുഷ്പങ്ങൾ ഏതെല്ലാം? ...
How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
• How to Protect your Gu...
How to Protect your Eyes for better Vision?
• How to Protect your Ey...
Diet and Lifestyle for Piles Control
• Diet and Lifestyle for...
What is Allergy? Ayurveda Outlook by Dr T L Xavier BAMS
• What is Allergy? Ayurv...
Benefits of Muthanaga - Cyprus Rotundus
• Benefits of Muthanaga ...
Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
• Benefits of Bitter Gou...
Kidney Stones - Home Remedies Dr T L Xavier
• Kidney Stones - Home R...
How to Cure Bad Breath? | Benefits of Kacholam Dr T L Xavier
• How to Cure Bad Breath...
How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
• How to Use Grapes in A...
How to Cure Skin Diseases?
• How to Cure Skin Disea...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #preventcancer #longlife
#ayurvedicmedicine #infections #healthtips #ayurvedatreatment #avipathychoornam #panchakarmatherapy

Пікірлер: 239

  • @ramanivp5249
    @ramanivp52492 жыл бұрын

    സർ മരുന്നിനും കാട്ടിൽ ഫലപ്രദം സാറിന്റെ സംസാരം എത്ര അതിമനോഹരം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഒരുപാട് കാര്യങ്ങൾ ഞങ്ങൾ പഠിച്ചു താങ്ക്യൂ സാർ

  • @unnikrishnanv1581
    @unnikrishnanv15812 жыл бұрын

    ഡോക്ടറെപ്പോലുള്ള ഒരാളാണ് നാട്ടിനാവശ്യം

  • @gangadharan4601
    @gangadharan46012 жыл бұрын

    Dr.സാർ, വളരെ നല്ലരീതിയിൽ പറയുന്നു. അത് അംങ്ങയുടെധർമ്മ മാണ്. ധർമ്മോരക്ഷതി രക്ഷിത.

  • @DrXavier

    @DrXavier

    2 жыл бұрын

    Thank you so such for your supportive words. Please share my videos

  • @SEBASTIAN_JOSY

    @SEBASTIAN_JOSY

    11 ай бұрын

    @@DrXavier wet dandruffine patti oru video cheyamo

  • @CeyonaBiju-yp1lq

    @CeyonaBiju-yp1lq

    4 ай бұрын

    Mudikozhichil maran ulla marunne onnu paemranju tharuvoo

  • @kuttyvk4082
    @kuttyvk40822 жыл бұрын

    വളെരെ വളെരെ ഉപകാരപ്രദം. നന്ദി, നമസ്കാരം 👌👌👌👍🙏🙏🙏🌹

  • @jithendriyans240
    @jithendriyans2402 жыл бұрын

    വളരെ വളരെ ഉപകാരപ്രദമായ വിഡിയോക്ക് നന്ദി, നല്ല മനസിന് nanni

  • @jaisonjaison2319
    @jaisonjaison23192 жыл бұрын

    വളരെ നല്ല അവതരണം 👍

  • @shanthababukunnel5288
    @shanthababukunnel52882 жыл бұрын

    Very good presentation Dr thanku

  • @padmaskitchen7901
    @padmaskitchen79012 жыл бұрын

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും വിധം വറഞുതന്നതിനുനന്നിയുണ്ഡ്

  • @mathewadichilaj5071
    @mathewadichilaj50712 жыл бұрын

    Your talk is best.Expect more

  • @sivadasanpanikkar8254
    @sivadasanpanikkar82542 жыл бұрын

    Valare nallath.

  • @sudhakaranmadhu3318
    @sudhakaranmadhu33182 жыл бұрын

    Very interesting 👌 waiting for next information. Really Very informative.

  • @venugopalnair8175
    @venugopalnair81752 жыл бұрын

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി, തൃശ്ശൂർ രീതിയിലുള്ള അവതരണം നന്നായിരിക്കുന്നു 🙏

  • @radham1779
    @radham17792 жыл бұрын

    Thank you so much........

  • @Alwinjoseph36999
    @Alwinjoseph369992 жыл бұрын

    Thank you sir🙏🙏

  • @rajiprashanth1339
    @rajiprashanth13392 жыл бұрын

    Very good 🙏🏻🙏🏻

  • @reshmi8802
    @reshmi88022 жыл бұрын

    Good information sir

  • @sindhusoman5307
    @sindhusoman53072 жыл бұрын

    സൂപ്പർ.

  • @shylakb9164
    @shylakb91642 жыл бұрын

    Thanks 🙏

  • @muhammedsali5773
    @muhammedsali57732 жыл бұрын

    Thank you Doctor Very helpful medical advice

  • @DrXavier

    @DrXavier

    2 жыл бұрын

    🙏Please Like and Share my videos

  • @uma4586
    @uma45862 жыл бұрын

    Sir can u tell smething about hemifacial spasm and its treatment in ayurveda

  • @paulpeter513
    @paulpeter5133 ай бұрын

    സർ, വളരെ നന്നായി പുതിയ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി

  • @Speakell1970
    @Speakell19702 жыл бұрын

    Excellent and informative video... Thanks very much doctor

  • @Speakell1970

    @Speakell1970

    2 жыл бұрын

    I too have a utube channel, doctor

  • @SHEES283
    @SHEES2832 жыл бұрын

    Very interesting ....keep it up.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA7 ай бұрын

    വളരെ മികച്ച വിവരണം ❤ ശീതപിത്തം (HIVES) നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ, വളരെയധികം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടും 👍

  • @healthandme3235
    @healthandme32352 жыл бұрын

    Thank u doctor

  • @sarithavinod4771
    @sarithavinod47712 жыл бұрын

    Thanks sir

  • @NanduMash
    @NanduMash2 жыл бұрын

    Very good 👍 👍

  • @unnigopal
    @unnigopal2 жыл бұрын

    വളരെ നല്ല വിശദീകരണം, ഒട്ടും ബോറടിയില്ല

  • @DrXavier

    @DrXavier

    2 жыл бұрын

    Thank you🙏

  • @amritamartin0324
    @amritamartin0324 Жыл бұрын

    Thanks doc..very helpful

  • @DrXavier

    @DrXavier

    Жыл бұрын

    Most welcome!

  • @alicemichael406
    @alicemichael4062 жыл бұрын

    good information.. Thank you doctor.. 🙏

  • @santhoshkumarveliyath8810
    @santhoshkumarveliyath881010 ай бұрын

    What a presentation sirji❤

  • @DrXavier

    @DrXavier

    10 ай бұрын

    🙏🙏🙏

  • @pressannaparackal-qc6cj
    @pressannaparackal-qc6cj Жыл бұрын

    Good medicine. Thanks for the great information.

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏

  • @renjithravindran6636
    @renjithravindran6636 Жыл бұрын

    Sir....Super

  • @Arya-to5zq
    @Arya-to5zq2 жыл бұрын

    Sir,enikku busil yathra cheyyumbol body ,thala viyarkkunnu body thanukkunnu thalavedanayum thalakarkkavum undakunnu. Ithu pitham anno. Ithinenthanu marunnu

  • @sajeevansajeevan7970
    @sajeevansajeevan79702 жыл бұрын

    Sir you are the god of poor people. Videos are more effective. Please continue. sir വിക്കിനെ effecive മെഡിസിൻ ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ GERD ക്ക് ഉള്ള മെഡിസിൻ വീഡിയോ ഇടുമോ സർ

  • @royalcars2659
    @royalcars2659 Жыл бұрын

    Sir chudukalath kailu kalilum chud kuru Vann skin pogunnu enda cheydad

  • @craftwithgayu5426
    @craftwithgayu54262 жыл бұрын

    Doctor-inte style speed speaking anu.asayam clear-cut.anu

  • @ARJUN-SS
    @ARJUN-SS6 ай бұрын

    mansilakuna reethiyil valare nannayi dr paranju thannu thank you👍🏽

  • @DrXavier

    @DrXavier

    6 ай бұрын

    🙏🙏

  • @nairsheeba514
    @nairsheeba5147 ай бұрын

    Thank you sir for giving informations 🙏

  • @DrXavier

    @DrXavier

    7 ай бұрын

    Always welcome

  • @abdulla4012
    @abdulla40122 жыл бұрын

    സാർ : അങ്ങയെ അഭിനന്ദിക്കുന്നു വളരെ നല്ല നിലയിൽ. ചിക്കിൽസയെ കുറിച്ച് അവതരിപ്പിച്ചു ഞാൻ. ചികിൽസയെ കുറിച്ച് പടിക്കാൻ വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് സാർ എന്താണ് വാതം പിത്തം കഫം ആയുർവേതത്തിൻ്റെ സുപ്രതാനമായ ഈ വിഷയകമായി പ്രത്യേകമായി വെവ്വേറെ തന്നെ വീഡിയോസ് ചെയ്തെങ്കിൽ. സാർ ചെയ്യുന്ന വീഡിയോസ് രോഗിക്ക് മാത്രമല്ല ചികിൽസയെ പടിക്കുന്നവർക്ക് കൂടി ഉപകാരപ്പെടുമെന്നാണ് മനസ്സിലാക്കുന്നത് അഭിനന്ദങ്ങൾ👍👍👍

  • @storywrittenbyme5889
    @storywrittenbyme58892 жыл бұрын

    Super

  • @bindubr9434
    @bindubr94342 жыл бұрын

    Very good presentation 🙏🏻

  • @DrXavier

    @DrXavier

    2 жыл бұрын

    🙏

  • @chandravallysathisan6140
    @chandravallysathisan61402 жыл бұрын

    അവതരണം നന്നാകുന്നുണ്ട്

  • @aswathikutti2525
    @aswathikutti25252 жыл бұрын

    Ennum daily night kazhichitte hot water mix cheyth..kashsyam oppam ellathe thanne...kazhikikamo

  • @jayapalgpazhur9759
    @jayapalgpazhur9759 Жыл бұрын

    Goodmorning dr., ലശുനേരണ്ടാദി കഷായത്തിന്‍റെ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കാമൊ...

  • @prasannarajan3396
    @prasannarajan33965 ай бұрын

    Having with ghee noght for skin allergy. Is it ok ?

  • @pradeepm.p395
    @pradeepm.p395 Жыл бұрын

    Well demonstrated

  • @DrXavier

    @DrXavier

    Жыл бұрын

    Thank you🙏🙏

  • @Arya-to5zq
    @Arya-to5zq2 жыл бұрын

    Dr, ithu kadayil ninnu vangan pattumo.ithu ethra divasam kazhikkanam.

  • @mariammazacharia9004
    @mariammazacharia90042 жыл бұрын

    Hello sir, could I take it alone, with out kashayam daily.?

  • @kamarudheen9544
    @kamarudheen954411 ай бұрын

    Thankyou, sir

  • @DrXavier

    @DrXavier

    11 ай бұрын

    Most welcome

  • @jasijafar1930
    @jasijafar19308 ай бұрын

    Thank you Sir 👍🏻👍🏻

  • @DrXavier

    @DrXavier

    8 ай бұрын

    Welcome 👍

  • @jamesjhon5474
    @jamesjhon5474 Жыл бұрын

    Very useful

  • @DrXavier

    @DrXavier

    Жыл бұрын

    Glad you think so!

  • @fasilurahmam9973
    @fasilurahmam9973 Жыл бұрын

    Thanks all sr wary good dotor

  • @DrXavier

    @DrXavier

    Жыл бұрын

    🙏

  • @shabuke
    @shabuke10 ай бұрын

    Well explained thanks

  • @DrXavier

    @DrXavier

    10 ай бұрын

    Glad it was helpful!

  • @ramanivyasan4192
    @ramanivyasan41925 ай бұрын

    Good arivu 🙏🙏🙏🙏🙏

  • @DrXavier

    @DrXavier

    5 ай бұрын

    Share it👍

  • @sabithasanthosh4205
    @sabithasanthosh42059 ай бұрын

    Thank u dr.

  • @DrXavier

    @DrXavier

    9 ай бұрын

    Keep watching👍

  • @JamesJhon-ob9zd
    @JamesJhon-ob9zd8 ай бұрын

    Very helpful

  • @DrXavier

    @DrXavier

    8 ай бұрын

    Glad it helped

  • @user-fs7jh4bu9g
    @user-fs7jh4bu9g8 ай бұрын

    Skinalergy. Ullavaku kazhikamo

  • @Jeethu15288
    @Jeethu152884 ай бұрын

    Good Information Doctor.. 🙏🏻

  • @DrXavier

    @DrXavier

    4 ай бұрын

    Thank you🙏share it👍

  • @kuttanwarrier2783
    @kuttanwarrier27833 ай бұрын

    Thank you sir I got idea

  • @DrXavier

    @DrXavier

    3 ай бұрын

    Most welcome

  • @mruthyumjayan2288
    @mruthyumjayan22882 жыл бұрын

    👌👍🙏

  • @jiljajose4999
    @jiljajose49992 жыл бұрын

    🙏🌹

  • @Prasoon3988
    @Prasoon39882 жыл бұрын

    Sir am 33 years old. Am suffering from Pancreatic pain. Stones formed in my pancreas .duct is not blocked so far. any treatment in Ayurveda .

  • @nkashroff8657
    @nkashroff86572 жыл бұрын

    👍🙏

  • @nizamb2946
    @nizamb2946Ай бұрын

    Thanks🙏🏼

  • @DrXavier

    @DrXavier

    Ай бұрын

    You’re welcome 😊

  • @jitheshputtatt6893
    @jitheshputtatt6893 Жыл бұрын

    🙏🙏🙏

  • @sheenasunny1465
    @sheenasunny14652 ай бұрын

    Thankyouuuuuu Sir

  • @DrXavier

    @DrXavier

    2 ай бұрын

    Most welcome

  • @ann-ek2lx
    @ann-ek2lx2 жыл бұрын

    Sir, Pls do more hair care videos🙏 Hair fall solutions Ente hair kozhinju pokumbol tip il white knob kannunund. Athinte karanam enthanu doctor..?.iam 20 yr old

  • @JamesJhon-ob9zd
    @JamesJhon-ob9zd8 ай бұрын

    Tab available? (Avipathi churnam)

  • @ravikumarmuralidar9761
    @ravikumarmuralidar97612 жыл бұрын

    മൂത്രതടസ്സത്തിന് മൂത്രം പതുക്കെ പോകുന്നതും ആയിട്ടുള്ളത് എന്ത് മരുന്ന് കഴിക്കണം എന്ന് ഒരു വീഡിയോ ഇട്ടാൽ നല്ലതായിരുന്നു പ്രതീക്ഷിക്കുന്നു

  • @mhdhussain7329
    @mhdhussain73292 жыл бұрын

    സുഖശോധനക്ക് അർശോകല്പം എന്ന മരുന്ന് ആമസോൺ വഴി കിട്ടും നല്ല ഗുണം ഉള്ള മരുന്നാണ്

  • @jayavenu2946
    @jayavenu29462 жыл бұрын

    🙏💐

  • @DrXavier

    @DrXavier

    2 жыл бұрын

    Thank you for all your support. Please share my videos

  • @lakshmidevimundakkal2898
    @lakshmidevimundakkal28982 жыл бұрын

    വളരെ അധികം അറിവ് കിട്ടുന്നു. കുറച്ചു slow ആയിട്ട് പറയാമോ. 🙏

  • @abhayaratheesh6908
    @abhayaratheesh69082 жыл бұрын

    Sir Ente monu janichitt 70 days aayi Kuttik theere shodhana illa. Weekil otta pravasyam okke pokunnullu. Kutti rathriyil nalla karachil aanu. Kuttikk mulappal mathrame kodukkunnullu. Alopathi dr kaanichu kuravilla. Innale poyi aayurvedhavum kaanichu. Dr അവിപത്തി ചൂർണം, തൃഫലാതി ഗുളിക യും തന്നു. കുട്ടിക്ക് അവിപത്തി ചൂർണം കഴിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്‌. നല്ല കരച്ചിൽ.2gm വീതം mulappal il cherthanu kodukkan paranje. Ente monte ശോധന sariyavan enthu cheyyanam dr?

  • @alphonsafrancis809
    @alphonsafrancis8092 жыл бұрын

    അവിപത്തി ഗർ ടാബ്ലറ്റ് ഉപയോഗിക്കാമോ

  • @unnikrishnan8175
    @unnikrishnan81752 жыл бұрын

    👍👍👍👍🙏🙏🙏

  • @essavlog.
    @essavlog.2 жыл бұрын

    കരിക്കും വെള്ളത്തിൽ കഴിക്കുന്നത് നല്ലതാണോ അവിപത്തി ചൂർണം

  • @user-fs7jh4bu9g
    @user-fs7jh4bu9g8 ай бұрын

    Cancerpatientnu kazhikamo aniku skin allergy.anu ice 2617

  • @jacobphilipthekkethil6688
    @jacobphilipthekkethil66882 жыл бұрын

    👍🌹

  • @DrXavier

    @DrXavier

    2 жыл бұрын

    Uncle you worked at Painavu? PWD?

  • @saajanjoseph1
    @saajanjoseph14 ай бұрын

    🙏🏻🙏🏻🙏🏻🌹

  • @pl9720
    @pl972011 ай бұрын

    Dr. Tineaversicolor n remedy parayumo? Suffering for years...

  • @pl9720

    @pl9720

    11 ай бұрын

    Dr. Please tell a remedy🙏

  • @sundareshshenoy86
    @sundareshshenoy8613 күн бұрын

    വിവരത്തിന് നന്ദി. ഒരു സംശയം. മറുപടി തരുമല്ലോ . രാവിലെ ചൂട് വെള്ളത്തിൽ ചൂർണം കുടിച്ചു കഴിഞ്ഞ് ഒരു അഞ്ചാറു തവണ പോയി കഴിഞ്ഞാൽ പിന്നെ , ചായ കുടിക്കുന്നതിനു പ്രശ്നമുണ്ടോ? ഭക്ഷണം എപ്പോൾ കഴിക്കാം .?

  • @DrXavier

    @DrXavier

    13 күн бұрын

    Can. Food after one hour. Light food. Kanji or edali better

  • @shajuathira4338
    @shajuathira43382 жыл бұрын

    സാർ കുട്ടികള്ളിലെ കൃമി ശല്യത്തിനു എന്തു മരുന്നുകളാണ് നൽകേണ്ടത്

  • @annmariajames7214
    @annmariajames7214 Жыл бұрын

    Doctor, l am of 57 yrs age, having acidity(gastritis) with burning sensation. My ayurvedic physician suggested avipathikar churnam half tsp three times with buttermilk, before food. ( Also he suggested Sukumara ghritham twice a day with warm milk.) After listening to your video , I understand that for acidity, avipathikar choornam should be taken with honey. Also you told this choornam is suggested twice a day, not thrice. So shall I take this choornam two times with honey instead of buttermilk ?

  • @telmastephen4630
    @telmastephen46302 жыл бұрын

    Avipathi churnam and Avipathikar churnam are same or different? Dr, can you please clarify?

  • @DrXavier

    @DrXavier

    2 жыл бұрын

    Same

  • @malinisubramanian2545
    @malinisubramanian25452 жыл бұрын

    ഒരുവിപത്തും ( ആപത്തും)ഇല്ലാത്ത മരുന്ന്അല്ലേ👍👍

  • @gamercvr4317
    @gamercvr431710 ай бұрын

    ❤️❤️❤️👍

  • @DrXavier

    @DrXavier

    10 ай бұрын

    🌹🌹🤩

  • @ShivDas-kf8vg
    @ShivDas-kf8vg5 ай бұрын

  • @DrXavier

    @DrXavier

    5 ай бұрын

    🙏🙏

  • @josephthomas7250
    @josephthomas72502 жыл бұрын

    ദീപസ്തംഭം മഹാഞ്ചര്യം നമുക്കും കിട്ടണം പൊൻപണം ,കിട്ടിയതൊന്നും മതിയല്ല ഇനിയും കിട്ടിയാലും മതിയല്ല.

  • @sindhusoman5307
    @sindhusoman53072 жыл бұрын

    അവിപത്തി ചൂർണം പൂക്കാൻ യൂസ് ചെയ്യില്ലേ അതിനെ കുറിച്ചു ഒന്ന് പറഞ്ഞു തരാമോ ? ഞാൻ ഡെയിലി അത് പുകക്കുന്നുണ്ട് സന്ധ്യ സമയത്ത്..

  • @saheersahi8200
    @saheersahi82002 жыл бұрын

    Aayurvedathile superfast video ishtappettu speed undengilum vandi shariyaaya dishayilaanu pokunnath😂

  • @unnikrishnannairk8056
    @unnikrishnannairk80562 жыл бұрын

    ഞാൻ ചെറുവിൽവതി ക്ഷായം രാവിലെ 15 ml കഴിക്കുന്നുണ്ട് നന്നായി മലബന്ധം ഉണ്ട് കിടക്കാൻ നേരം വയറു ശുദ്ധി ചെയ്യാൻ എത്ര ടീ സ്പൂൺ അവിപത്തി ചൂർണം കഴിക്കണം

  • @Ash-qy9np
    @Ash-qy9np Жыл бұрын

    Dr ....morning 15gm chooduvellathil cherthu kazhichu ennittum shodhana illayirunnu...enik skin problem ullathukond ente Dr vayar ilakkn thannu but still enik illayirunnu

  • @DrXavier

    @DrXavier

    Жыл бұрын

    Do it regularly 👍

  • @ridhanridhu2397
    @ridhanridhu23972 жыл бұрын

    Dr, ഷുഗർ ഭക്ഷണ ശേഷം 160 രക്ത വാദം ഉണ്ട് അവിപത്തി ചൂർണം കഴിക്കുന്നുണ്ട്, കഴിക്കാമോ?

  • @rjkottakkal
    @rjkottakkal Жыл бұрын

    ഞാൻ ഡിപ്രെഷനുള്ള മരുന്ന് കഴിക്കുന്നുണ്ട്, ഇഴിടെയായി ശോദന വളരേ കുറവാണ് ഈ ചൂർണം കഴിക്കുന്നത്‌ നല്ലതല്ലേ

  • @babypnl
    @babypnl7 ай бұрын

    ഷുഗർ, തൈറോയ്ട് കൊളസ്ട്രോൾ, അലോപ്പതി മരുന്ന് കഴിക്കുന്നു വയറ്റിൽ നിന്നും പോകുന്നില്ല, രണ്ടും മൂന്നും ദിവസം കഴിഞ്ഞ് ബുദ്ധിമുട്ടിയാണ് അല്പം എങ്കിലും പോകുന്നത്, പരിഹാരം നിർദ്ദശിക്കാമോ സർ ,age 72,F wt 66 159cm

  • @ASTROLOGYliving
    @ASTROLOGYliving2 жыл бұрын

    ആയുർവേദ ഡോക്ടർമാരും അലോപ്പതി ഡോക്ടർമാരും ഒക്കെ ഇത് കണ്ട് പഠിക്കണം. അറിവില്ലാത്തവർ സംസാരിക്കാറില്ല. അറിവ് പകർന്നു കൊടുക്കാറുമില്ല.

  • @fasalurahman-uj1on
    @fasalurahman-uj1on Жыл бұрын

    Sr ജന് അവിപത്തി chrnam എല്ലാം ദിവസവും ഉപയോഗിക്കാറുണ്ട് കുഴപ്പം ഉണ്ടോ എനിക്കു മാളബന്ധം കുഴപ്പം ഉണ്ട്

  • @grazemotivation4015
    @grazemotivation40152 жыл бұрын

    Kuttikalku etanu kodukendat

  • @fazifazi9943
    @fazifazi99432 жыл бұрын

    വയറ്റിൽ ഇൻഫെക്ഷൻ മാറാൻ ഏത് മരുന്നാണ് kazikkendath. മലബന്ധം ഉണ്ട്. ഗ്യാസ് പ്രോബ്ലോം ഉണ്ട്. Allergy ശോസം മുട്ട് ഉള്ളതാണ്. അതിനു പറ്റിയ ഒരു vdeo ചെയ്യണം

Келесі